ความคิดเห็น •

  • @nambeesanprakash3174
    @nambeesanprakash3174 หลายเดือนก่อน +43

    കണ്ണൂർ ജില്ലക്കാരൻ ആണെങ്കിലും ഇത് വരെ കുറ്റ്യാടി ചുരം വഴി പോകാൻ സാധിച്ചിട്ടില്ല.. നമുക്ക് ഇരിട്ടി വഴി കൂർഗ് വഴി പോവുന്നത് എളുപ്പം.. മനോഹരം യാത്ര 👍🏻👍🏻👍🏻

  • @bibinmathew2441
    @bibinmathew2441 หลายเดือนก่อน +11

    വയനാട് കാരനായ എനിക്ക് എവിടെ എങ്കിലും പോയി തിരിച്ചു വരുമ്പോൾ ചുരം കയറി കഴിഞ്ഞു ആ ഇറക്കം ഇറങ്ങാൻ തുടങ്ങുമ്പോൾ കിട്ടുന്ന സന്തോഷം അത് വേറെ ഒരു ഫീലിംഗ്സ് ആണ് ആ തണുത്ത കാറ്റു മുഖത്തോട്ടു അടിക്കുമ്പോൾ എല്ലാ ക്ഷിണവും പോകും വീട്ടിൽ എത്തിയ ഒരു ഫീലിംഗ്സ് ആണ് ❤

    • @Josfscaria
      @Josfscaria หลายเดือนก่อน

      Ente SARE ❤️💚❤️💚

  • @akku_tuhe2088
    @akku_tuhe2088 หลายเดือนก่อน +15

    കോഴിക്കോട് ടൗൺ റോഡുകൾ അടിപൊളി ആണെങ്കിലും കുറ്റ്യാടി വളരെ പരിതാപകരമായ റോഡുകള് ആണ്. വഹനപേരുപ്പത്തിന് ഒത റോഡുകൾ ഇല്ലാത്തതിനാൽ ബ്ലോക്കുകൾ സ്ഥിരമണ്

    • @Josfscaria
      @Josfscaria หลายเดือนก่อน +1

      😒👍

  • @user-fw4ws6lx8z
    @user-fw4ws6lx8z หลายเดือนก่อน +7

    Thalassery To Mysore Ksrtc Bus Journey Views Amazing This T
    Route Natural Views Amazing & Beautiful Information 👌🏻 Videography Excellent ❤❤❤❤👌👌👍🏻👍🏻💪🏻

    • @Josfscaria
      @Josfscaria หลายเดือนก่อน

      Thanks a lot

  • @MohandasMohandask-nt2gv
    @MohandasMohandask-nt2gv หลายเดือนก่อน +6

    സന്തോഷ്‌ ജോർജ് സാറിന്റെ വിവരണം പോലെ ഞാൻ ആസ്വദിച്ചു. സെരിക്കും ഞാൻ ആ ബസ്സിൽ യാത്ര ചെയ്യുന്ന പോലെ തോന്നി. നന്നായിരിക്കുന്നു.

    • @Josfscaria
      @Josfscaria หลายเดือนก่อน +2

      Thank-you very much

    • @thariqt6469
      @thariqt6469 8 วันที่ผ่านมา

      എനിക്കും അതെ feeling

  • @shabeerpt9074
    @shabeerpt9074 หลายเดือนก่อน +6

    നിരവിൽ പുഴ കഴിഞ്ഞു കുറച്ചു മുന്പിലോട്ട് പോയാൽ വലത് വശം റോഡിനു ആണ് മീൻമുട്ടി വെള്ളച്ചാട്ടം 2 ആദ്യത്തെ മീൻമുട്ടി banasura ഡാം ഏരിയ, ആ മലനിരകൾ banasura ഹിൽസ്

    • @Josfscaria
      @Josfscaria หลายเดือนก่อน

      താങ്ക്യൂ

  • @vaishak.g.r1120
    @vaishak.g.r1120 หลายเดือนก่อน +7

    ഇങ്ങനെയും മൈസൂർക്ക് പോകാം അല്ലേ😊 എല്ലാം യാത്രയിലും പറയും പോലെ നന്ദി.. നമസ്കാരം😅

    • @Josfscaria
      @Josfscaria หลายเดือนก่อน

      😁

  • @yogah2305
    @yogah2305 15 วันที่ผ่านมา +2

    Super voice .

    • @Josfscaria
      @Josfscaria 15 วันที่ผ่านมา

      ❤️❤️

  • @CKA8283
    @CKA8283 หลายเดือนก่อน +3

    Views are nicely captured 🤩
    Appreciate for this route selection💯
    Really a unique vlog
    ❤️

    • @Josfscaria
      @Josfscaria หลายเดือนก่อน

      Glad you liked it!!

  • @sudarshankumarr6589
    @sudarshankumarr6589 4 วันที่ผ่านมา +1

    Excellent presentation & very good narration.

    • @Josfscaria
      @Josfscaria 4 วันที่ผ่านมา

      താങ്ക്യൂ

  • @pradeepvp8820
    @pradeepvp8820 20 วันที่ผ่านมา +1

    യാത്ര മനോഹരം 👍🏻👍🏻 ചുരം കയറുമ്പോഴും, വയലുകളും, വനമേഖലയിലൂടെയെല്ലാം ക്യാമറ തിരിക്കുമ്പോൾ ആ ഭാഗങ്ങളിലെ വിവരണം കൂടെആകാമായിരുന്നു.. എന്തായാലും വളരെ, വളരെ മനോഹരം ഈ കാഴ്ചകൾ ❤❤❤❤❤

    • @Josfscaria
      @Josfscaria 20 วันที่ผ่านมา +1

      Thankyou sir

  • @VINAYAK.VINAYAK.
    @VINAYAK.VINAYAK. หลายเดือนก่อน +7

    ವಿಡಿಯೋ ಚೆನ್ನಾಗಿದೆ ಸರ್ ಅದ್ಬುತ ❤️

  • @jiteshjayendran2638
    @jiteshjayendran2638 หลายเดือนก่อน +6

    Nice video bro 👍👍👍

    • @Josfscaria
      @Josfscaria หลายเดือนก่อน

      Thanks ✌

  • @madhavanvv8750
    @madhavanvv8750 หลายเดือนก่อน

    Beautiful video 📸 Thank you for sharing 🙏

    • @Josfscaria
      @Josfscaria หลายเดือนก่อน +1

      Thank you very much!

  • @sijeeshhonest174
    @sijeeshhonest174 หลายเดือนก่อน

    Adipoli nice

  • @chethanreddy4547
    @chethanreddy4547 หลายเดือนก่อน +5

    Super Video Bro🚌🚌🚌

    • @Josfscaria
      @Josfscaria หลายเดือนก่อน

      Thank you so much 👍

  • @binoophilip7871
    @binoophilip7871 หลายเดือนก่อน +5

    Mysore kku poyathu pole thonni...nice video. Thank you bro

    • @Josfscaria
      @Josfscaria หลายเดือนก่อน

      💚💚✅

  • @midlajenaron1378
    @midlajenaron1378 หลายเดือนก่อน +3

    Pand uppa yude shop eh Mysore pokune way ayirunu so eh road ayirunu yathra and this video makes me to remember those days and thank u...it was good videos 💗💗

    • @Josfscaria
      @Josfscaria หลายเดือนก่อน

      ❤️❤️🔥🔥

  • @VivekM-us3iz
    @VivekM-us3iz หลายเดือนก่อน +4

    I am from tamil Nadu, I like your video, all the best chetta

    • @Josfscaria
      @Josfscaria หลายเดือนก่อน +1

      💚💚

  • @muhammedshamnajm3818
    @muhammedshamnajm3818 หลายเดือนก่อน +4

    Mosqunte backil ullath banasura mountains ann athile makkiyad hill ann ath.athinte topil oru kurishu und ✝️

  • @Triupmh_X400
    @Triupmh_X400 หลายเดือนก่อน +1

    Felt I travelled in the bus myself. Expecting more journey videos from your channel 👍👍

    • @Josfscaria
      @Josfscaria หลายเดือนก่อน

      Sure 😊

  • @Hillways
    @Hillways หลายเดือนก่อน +3

    Great

    • @Josfscaria
      @Josfscaria หลายเดือนก่อน

      ❤️💚❤️

  • @vraghavan45
    @vraghavan45 หลายเดือนก่อน +1

    Good video. This bus departs from Mysore Bus Station at 1330 hours. I had travelled once in this Bus to Mananthavady.

    • @Josfscaria
      @Josfscaria หลายเดือนก่อน

      Yes, you are right...❤️

  • @ayyapannairpalode955
    @ayyapannairpalode955 หลายเดือนก่อน +3

    അടിപൊളി

  • @chanbasappa5474
    @chanbasappa5474 หลายเดือนก่อน

    My favourite kakanakote forest . thanks so much for this wonderful journey.

    • @Josfscaria
      @Josfscaria หลายเดือนก่อน

      Thankyou sir

  • @shinshezkl13
    @shinshezkl13 หลายเดือนก่อน +4

    അടുത്ത ട്രിപ്പ്‌ ഇതു വഴി പോവണം വീരാജ് പേട്ട വഴി പോയി മടുത്തു .... താങ്ക്സ് ബ്രോ ❤

    • @Josfscaria
      @Josfscaria หลายเดือนก่อน

      മഴക്കലം പോളിക്കും

    • @harisp.t9188
      @harisp.t9188 18 วันที่ผ่านมา +2

      ബാവലി കഴിഞ്ഞാൽ റോഡ് വളരെ മോശം ആണ്

    • @Josfscaria
      @Josfscaria 18 วันที่ผ่านมา

      @@harisp.t9188 Karnataka ellayidathum അങ്ങനെ അണ്.. ബോർഡറുകൾ..

  • @nitheeshc8065
    @nitheeshc8065 หลายเดือนก่อน +3

    5:48 പൂതംപാറ, നമ്മുടെ അഭിമാനമായ അർജുനാ അവാർഡ് ജേതാവും മുൻ ഇന്ത്യൻ വോളിബോൾ പ്ലെയറും കോച്ചുമായിരുന്ന ടോം ജോസഫ് ൻ്റെ ജന്മസ്ഥലമാണ്...

    • @Josfscaria
      @Josfscaria หลายเดือนก่อน

      Oke thanks

  • @albertiralbertir7215
    @albertiralbertir7215 12 วันที่ผ่านมา +1

    Super

  • @sushilmathew7592
    @sushilmathew7592 หลายเดือนก่อน +2

    Achayan, heart warming greenery. Take care.

    • @Josfscaria
      @Josfscaria หลายเดือนก่อน

      ❤️❤️

  • @tomthottupurath9922
    @tomthottupurath9922 หลายเดือนก่อน +3

    Adipoli video 🎉🎉

    • @Josfscaria
      @Josfscaria หลายเดือนก่อน

      Thanks

  • @mohd.usmana.v.5778
    @mohd.usmana.v.5778 หลายเดือนก่อน +1

    Beautiful, keep it up ❤

    • @Josfscaria
      @Josfscaria หลายเดือนก่อน

      Thank you!! 😊

  • @travelandeatwitharju
    @travelandeatwitharju หลายเดือนก่อน +3

    Excellent visuals.. Good video sir

    • @Josfscaria
      @Josfscaria หลายเดือนก่อน

      Glad you liked it!

  • @jacobsk
    @jacobsk 27 วันที่ผ่านมา +1

    Nice video, you did a great job to get the greenery outside for our enjoyment!

    • @Josfscaria
      @Josfscaria 27 วันที่ผ่านมา

      Thank you very much!

  • @pranavep2693
    @pranavep2693 หลายเดือนก่อน +1

    കോഴിക്കോട് KSRTC യിൽ നിന്ന് രാവിലെ 8.10 ന് കുറ്റ്യാടി മാനന്തവാടി ബാവലി വഴി ബസുണ്ട്

    • @Josfscaria
      @Josfscaria หลายเดือนก่อน

      Oke

  • @shibukumart5260
    @shibukumart5260 หลายเดือนก่อน +4

    മക്കിയാടിൻെറ ബാക്ക്ഗ്രൗണ്ടിലുള്ള മലനിരകൾ പൊതുവായി ബാണാസുര മലനിരകളെന്നാണ് അറിയപ്പെടുന്ന്.ഓരോ മലക്കും വെവ്വേറെ പേരുകളുണ്ടെങ്കിലും.

    • @Josfscaria
      @Josfscaria หลายเดือนก่อน

      Thanks

  • @ramachandrant2275
    @ramachandrant2275 18 วันที่ผ่านมา +1

    Very nice.....👍🙋👌♥️

    • @Josfscaria
      @Josfscaria 18 วันที่ผ่านมา +1

      Thank you so much

  • @rAm-jz5fn
    @rAm-jz5fn หลายเดือนก่อน +1

  • @7onemedia696
    @7onemedia696 21 วันที่ผ่านมา +1

    Nice

    • @Josfscaria
      @Josfscaria 19 วันที่ผ่านมา

      Thanks

  • @user-jj3bf6cu2m
    @user-jj3bf6cu2m 25 วันที่ผ่านมา +1

    Good presentation and excellent video Thank you

    • @Josfscaria
      @Josfscaria 24 วันที่ผ่านมา

      Glad you liked it!

  • @shijinjustin
    @shijinjustin หลายเดือนก่อน +2

    I had suggested you to try this route one of my favourite route to Mysore from thalassery ❤.

    • @Josfscaria
      @Josfscaria หลายเดือนก่อน

      Good to know

  • @SanthoshKumar-iw3ze
    @SanthoshKumar-iw3ze 26 วันที่ผ่านมา +1

    ആ ബസ്സിൽ യാത്ര ചെയ്തതുപോലെ ഒരു feel ❤

    • @Josfscaria
      @Josfscaria 26 วันที่ผ่านมา

      Thank-you

  • @EditographerOffl
    @EditographerOffl หลายเดือนก่อน +4

    23:42 മുതൽ ഉള്ള Visuals ❤👌🏻

    • @Josfscaria
      @Josfscaria หลายเดือนก่อน +1

      ❤️❤️❤️

  • @justinethomas5656
    @justinethomas5656 หลายเดือนก่อน +1

    Super super super super super

  • @saran4621
    @saran4621 หลายเดือนก่อน +1

    Nice climate ❤❤❤❤

    • @Josfscaria
      @Josfscaria หลายเดือนก่อน

      ✅✅✅

  • @ahmadsalim1636
    @ahmadsalim1636 หลายเดือนก่อน +1

    അടിപൊളി വീഡിയോ ❤❤❤

    • @Josfscaria
      @Josfscaria หลายเดือนก่อน

      ❤️

  • @surendranathmadappad8805
    @surendranathmadappad8805 หลายเดือนก่อน +1

    Good as usual ,thanks.

    • @Josfscaria
      @Josfscaria หลายเดือนก่อน

      Thank you too!

  • @mohamedirshathraja1553
    @mohamedirshathraja1553 หลายเดือนก่อน +3

    Bro mysuru to Udupi try panuaga

  • @nirmalk3423
    @nirmalk3423 หลายเดือนก่อน +2

    Will travel this route one day 👍

    • @Josfscaria
      @Josfscaria หลายเดือนก่อน +1

      Please do!

  • @shoukatreef3384
    @shoukatreef3384 หลายเดือนก่อน +2

    👌👌👌❤❤❤

    • @Josfscaria
      @Josfscaria หลายเดือนก่อน

      Thanks

  • @santhoshh4305
    @santhoshh4305 หลายเดือนก่อน +2

    Hai bro super video i from Karnataka i traveled thirunelli temple on this route

    • @Josfscaria
      @Josfscaria หลายเดือนก่อน

      ❤️❤️

  • @gopinath_798
    @gopinath_798 หลายเดือนก่อน +2

    First view...

    • @Josfscaria
      @Josfscaria หลายเดือนก่อน +1

      Well done

  • @GeorgeSamuel-gy3br
    @GeorgeSamuel-gy3br หลายเดือนก่อน +1

    ❤❤❤❤

    • @Josfscaria
      @Josfscaria หลายเดือนก่อน

      thanks

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 หลายเดือนก่อน +2

    സൂപ്പർ 👏🏻👏🏻👏🏻👍🏻👍🏻👍🏻❤️❤️❤️

    • @Josfscaria
      @Josfscaria หลายเดือนก่อน

      👆🔥

  • @rafeequemohamed3728
    @rafeequemohamed3728 หลายเดือนก่อน +2

    ♥♥♥♥

    • @Josfscaria
      @Josfscaria หลายเดือนก่อน

      Thanks

  • @AliAli-nd4vu
    @AliAli-nd4vu 24 วันที่ผ่านมา +2

    Niravilpuzha, may,, hom ടൗൺ

    • @Josfscaria
      @Josfscaria 24 วันที่ผ่านมา

      🫡🔥🔥

  • @vishnuvs8591
    @vishnuvs8591 หลายเดือนก่อน +1

    സൂപ്പർ

    • @Josfscaria
      @Josfscaria หลายเดือนก่อน

      🙏❤️

  • @divyasivadas2938
    @divyasivadas2938 หลายเดือนก่อน +1

    ❤❤❤

    • @Josfscaria
      @Josfscaria 5 วันที่ผ่านมา

      💚

  • @Ganga459
    @Ganga459 หลายเดือนก่อน +1

    I have travelled sir 👍🙏🌷🇮🇳🌹

    • @Josfscaria
      @Josfscaria หลายเดือนก่อน

      ❤️✅

  • @insres1
    @insres1 หลายเดือนก่อน +2

    Last week Mysore to Mananthavady ee busil travel cheythirunu. Nalla service aanu

    • @Josfscaria
      @Josfscaria หลายเดือนก่อน

      💯✅✅

  • @MadhuM-de6re
    @MadhuM-de6re หลายเดือนก่อน

    Video super thanks cheeta

    • @Josfscaria
      @Josfscaria หลายเดือนก่อน

      ❤️

  • @madhusoodananr3730
    @madhusoodananr3730 หลายเดือนก่อน

    നല്ലൊരു വിവരണം

    • @Josfscaria
      @Josfscaria หลายเดือนก่อน

      👆❤️

  • @uviyer
    @uviyer หลายเดือนก่อน +1

    Ente Amma yude janmasthalam aan Mananthavady

    • @Josfscaria
      @Josfscaria หลายเดือนก่อน

      👆✅

  • @__Abhinzz
    @__Abhinzz หลายเดือนก่อน +4

    Thalassery=Home town❤️‍🩹😍

    • @Josfscaria
      @Josfscaria หลายเดือนก่อน +1

      ചിലവ് ഉണ്ട്

  • @jayanthjay8511
    @jayanthjay8511 9 วันที่ผ่านมา

    Koothuparamb povenda njan Karnataka ile antharasanthe il ninn (restaurant ) kayari apolanu arinjadu idu kutyadi churam vazhi povunnadanennu .. churam ennu ketappo onnum nokila thalasseri kk oru ticket eduthu... Adipoli trip ayirunnu😊

    • @Josfscaria
      @Josfscaria 9 วันที่ผ่านมา

      Alla pinne ..

  • @laxmanc-nr4jz
    @laxmanc-nr4jz หลายเดือนก่อน

    Very good summary thaks bro

    • @Josfscaria
      @Josfscaria หลายเดือนก่อน

      Glad you liked it

  • @Rahul-iu7jl
    @Rahul-iu7jl หลายเดือนก่อน +1

    poli video

    • @Josfscaria
      @Josfscaria หลายเดือนก่อน

      ❤️

  • @Prasadpr-ne8pb
    @Prasadpr-ne8pb หลายเดือนก่อน +1

    Ente naad ❤ kuttiadi🎉🎉🎉

    • @Josfscaria
      @Josfscaria หลายเดือนก่อน

      Treat Undo

  • @shajijoseph7425
    @shajijoseph7425 หลายเดือนก่อน +1

    Poratte ,Poratte ithupplulla day
    video kal varatte.🎉 Good journey bro.

    • @Josfscaria
      @Josfscaria หลายเดือนก่อน

      🔥

  • @thariqt6469
    @thariqt6469 8 วันที่ผ่านมา +1

    സർ സൂപ്പർ.... വീഡിയോ ക്വാളിറ്റി സൂപ്പർ..
    വീഡിയോ എടുക്കാൻ ഏതു ക്യാമറ ആണ് ഉപയോഗിച്ചതെന്നു പറയുമോ??

    • @Josfscaria
      @Josfscaria 8 วันที่ผ่านมา

      Samsung S22 ultra

  • @user-ns1fj1er4j
    @user-ns1fj1er4j หลายเดือนก่อน +2

    Super chetta❤❤❤

    • @Josfscaria
      @Josfscaria 5 วันที่ผ่านมา

      💚

  • @joykckalarickal4374
    @joykckalarickal4374 หลายเดือนก่อน

    അടിപൊളി വീഡിയോ ❤

    • @Josfscaria
      @Josfscaria หลายเดือนก่อน

      Thankyou

    • @Josfscaria
      @Josfscaria หลายเดือนก่อน

      Thankyou

  • @SureshKumar-nh5om
    @SureshKumar-nh5om หลายเดือนก่อน

    Super, വിവരണവും തരക്കേടില്ല🙏

    • @Josfscaria
      @Josfscaria หลายเดือนก่อน

      🔥💯

  • @raagilraj.5576
    @raagilraj.5576 22 วันที่ผ่านมา +1

    Ente naad🧡

    • @Josfscaria
      @Josfscaria 18 วันที่ผ่านมา

      ✅✅

  • @Saji202124
    @Saji202124 หลายเดือนก่อน +2

    Bro palakkad ninn..pollachi vazi tiger resevevazi oru bus ind jungle safari oke kndu varam enna oru shorts kndu..ad onnu anweshich adinte oru vedio cheyyamo..

    • @Josfscaria
      @Josfscaria หลายเดือนก่อน +2

      പൊള്ളാച്ചി വഴി എങ്ങോട്ട്

    • @Saji202124
      @Saji202124 หลายเดือนก่อน +1

      @@Josfscaria palakad ninn polachivazi parambikulam tiger resrve vazi kadennu pogum palkad ninn ksrtc 93 rs. 6.30 nu edkum..jungle safari mumbil irengam..avide ninn jungle safari 400rs .vanam vakupinte vandyil onnudi karengivaram jungle safari tirich tamilnad rtc bus..palakadek..anganeyanu short knded palakad ksrtc dipoyil anweshichal chilapo koodudel details kitum enn tonunnu..as my personal openoiun..ningle ad vishadamayi chidal ad kanunnavark nalla oru experince ayirikum..

    • @Josfscaria
      @Josfscaria หลายเดือนก่อน

      @@Saji202124 അത് ഞൻ പോയിട്ടുണ്ട്

    • @Saji202124
      @Saji202124 หลายเดือนก่อน +1

      @@Josfscaria vedios undo..blonging chida

    • @Josfscaria
      @Josfscaria หลายเดือนก่อน

      Yes

  • @chradhakrishnan214
    @chradhakrishnan214 หลายเดือนก่อน +2

    Nadapuram via

    • @Josfscaria
      @Josfscaria หลายเดือนก่อน

      ✅✅

  • @Paithiyam.39
    @Paithiyam.39 หลายเดือนก่อน +1

    Why no air horns in keralasrtc🤔

    • @Josfscaria
      @Josfscaria หลายเดือนก่อน

      Rule

  • @SubiSuma-nn9wd
    @SubiSuma-nn9wd 14 วันที่ผ่านมา

    ഇരിങ്ങാണ്ണൂർ to ഹാൻപോസ്റ്റ് മാസത്തിൽ 4 ല് 5 പ്രാവശ്യം 👍👍👍👍👍

    • @Josfscaria
      @Josfscaria 14 วันที่ผ่านมา

      Hd kotta yil നിന്ന് kuttakkau ബസ് ഉണ്ടോ

  • @Prasadpr-ne8pb
    @Prasadpr-ne8pb หลายเดือนก่อน +1

    View point chettan kanichathinte korachu thazhe aayitanu kettoo... Chettan kanichirikkunnath hillbra restorinte frontil ulla view aaanu...aa hotel ethunnathinu korach thazhe aaayitanu sharikkum view point... 😊

    • @Josfscaria
      @Josfscaria หลายเดือนก่อน +1

      Thanks bro...

  • @hameedh623
    @hameedh623 25 วันที่ผ่านมา +1

    Supar, vb

    • @Josfscaria
      @Josfscaria 6 วันที่ผ่านมา

      ❤️👆

  • @safnaskp7217
    @safnaskp7217 หลายเดือนก่อน +1

    Njn Bangalore pokumpol mysoor vare ithilaanu povaru , nalla food kittunna rate kuravulla hotalilaanu bus nirthaaru

    • @Josfscaria
      @Josfscaria หลายเดือนก่อน

      👍👍

    • @user-mh1gk8xh2b
      @user-mh1gk8xh2b 24 วันที่ผ่านมา

      സീറ്റ് കിട്ടുമോ

  • @salimbinabdulla6682
    @salimbinabdulla6682 18 วันที่ผ่านมา +1

    എന്റെ നാട് Kuttiady ❤

    • @Josfscaria
      @Josfscaria 18 วันที่ผ่านมา

      🙂🙂

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 หลายเดือนก่อน +1

    Chekadi village bus

    • @Josfscaria
      @Josfscaria หลายเดือนก่อน

      ഏതാ

  • @dinukurian9792
    @dinukurian9792 หลายเดือนก่อน +1

    Bro thodupuzha mutappan puzha video cheyuo evening start thodupzha

    • @Josfscaria
      @Josfscaria หลายเดือนก่อน

      Night journey മടിയാണ്

  • @anurajraj3867
    @anurajraj3867 หลายเดือนก่อน

    Kollam - Thodupuzha - Munnar KSRTC video cheyyamo?

    • @Josfscaria
      @Josfscaria หลายเดือนก่อน

      നോക്കാം

  • @Rashid_Rashi2233
    @Rashid_Rashi2233 วันที่ผ่านมา +1

    Kotagiri ninn kodanad pokunna video evide

    • @Josfscaria
      @Josfscaria วันที่ผ่านมา

      Ittilla

  • @AmaldevDevadasan
    @AmaldevDevadasan หลายเดือนก่อน +2

    തലശ്ശേരി മുനിസിപ്പാലിറ്റിയുടെ 150 വാർഷികം പ്രമാണിച്ച് IMA നിർമ്മിച്ച് നൽകിയ ക്ലോക്ക് ടവർ ആണ് അത്.
    150 വർഷം പഴക്കം ഒന്നും ഇല്ലാ. കുറച്ചു വർഷങ്ങൾക്കു മുന്നേ പണി കഴിച്ചതാണ്..
    സ്പെഷ്യൽ എന്താണെന്ന് വെച്ചാൽ 4 ക്ലോക്കുകളും ജിപിഎസിയുമായി ബന്ധിപ്പിച്ചിട്ടുണ്ട് എന്നുള്ളതാണ്..

    • @Josfscaria
      @Josfscaria หลายเดือนก่อน

      Route ഏതാണ് തെറ്റ്

    • @AmaldevDevadasan
      @AmaldevDevadasan หลายเดือนก่อน

      It was my mistake.
      Have deleted the same comment.
      Last time when I travelled they have taken other route.
      Probably a test ride.
      Now it goes through your explained route. I have verified the same.
      Keep it up👍

  • @user-xb5zo8rb4e
    @user-xb5zo8rb4e หลายเดือนก่อน

    6:00pm to 6:00am വരെ യാത്ര നിരോധനം ഉണ്ട് കേട്ടോ

    • @Josfscaria
      @Josfscaria หลายเดือนก่อน

      Und 8pm to 6am

  • @jambhojoojo7710
    @jambhojoojo7710 หลายเดือนก่อน +2

    തലശ്ശേരി സ്റ്റാൻഡിൽ വന്ന സരിഗ,, ബാംഗ്ലൂർ വണ്ടി അല്ലേ,,,, കണ്ണൂരിൽ നിന്നും 6മണിക്ക് എടുക്കുന്ന വണ്ടി അല്ലേ അത്
    നല്ല കളക്ഷൻ ഉള്ള വണ്ടി ആണ് ഇത്,,,,,

    • @Josfscaria
      @Josfscaria หลายเดือนก่อน +1

      Mysore borda

    • @nambeesanprakash3174
      @nambeesanprakash3174 หลายเดือนก่อน +1

      സാരിഗ ബസ് മൈസൂർ പോവുന്നത്.. 👍🏻​@@Josfscaria

    • @jambhojoojo7710
      @jambhojoojo7710 หลายเดือนก่อน

      ഒരു ബംഗ്ലൂര് സാരിഗ ഉണ്ടായി ഈ സമയം മുന്നേ,,,

  • @sureshdu7905
    @sureshdu7905 20 วันที่ผ่านมา +1

    How is the road condition in Karnataka after Bavali

    • @Josfscaria
      @Josfscaria 20 วันที่ผ่านมา

      Check video

  • @smrp9695
    @smrp9695 27 วันที่ผ่านมา +1

    Kasrtc politicians nte kayyitt varunna nithiyaan athu kondan nashtahilodunnath politicians ksrtc nirthukayilla avarude nithiyaan ozhivakuvan pattugayilla ksrtc co nirthiyal janagalk janangalk prthekich oru buthi muutum undavukayilla keralathil private bus servise und

  • @jacobmathew1644
    @jacobmathew1644 หลายเดือนก่อน

    the hairpin bends in the Kuttiyadi Manathavadi road are not as sharp as the bends in Ambayathode Boystown road. Road is also not as steep as the latter one

    • @Josfscaria
      @Josfscaria หลายเดือนก่อน

      Ok

  • @shajeerali2520
    @shajeerali2520 หลายเดือนก่อน +1

    ആ മസ്ജിദിന്റെ ബാക്കിലെ മല മാക്കിയാട് മല, കുരിശു മല എന്നൊക്കെ പറയും അതിൽ കയറിയാൽ കിടു കാഴ്ചകൾ ആണ് പക്ഷെ കയറാൻ ഇത്തിരി കഷ്‌ടപ്പെടണം 😁പിന്നെ ഈ ബസ് ഇറങ്ങിയ time ൽ ഞാൻ ഒത്തിരി യാത്ര ചെയ്തിട്ടുണ്ട് ഇപ്പൊ പഴേ വണ്ടി ആയി full ഒച്ചപ്പാടും ബഹളവും 😕

    • @Josfscaria
      @Josfscaria หลายเดือนก่อน +1

      Thanks

  • @shabeershebi.
    @shabeershebi. หลายเดือนก่อน +1

    കുറ്റ്യാടിക്കാർ👍🏻

    • @Josfscaria
      @Josfscaria หลายเดือนก่อน

      ❤️❤️❤️

  • @vishnuvs8591
    @vishnuvs8591 หลายเดือนก่อน

    Border to Border Kumily kaliyikkavila bus video cheyyamo

    • @Josfscaria
      @Josfscaria หลายเดือนก่อน

      ചെയ്തിട്ടുണ്ട്

  • @ganeshrajendra8612
    @ganeshrajendra8612 21 วันที่ผ่านมา +1

    What is the speed limit for Kerlasrtc buses

    • @Josfscaria
      @Josfscaria 21 วันที่ผ่านมา

      80

    • @ganeshrajendra8612
      @ganeshrajendra8612 21 วันที่ผ่านมา

      @@Josfscaria Thank you for the information

  • @rajeeshchorode5743
    @rajeeshchorode5743 หลายเดือนก่อน +2

    ഞാൻ ഒരുപാട് പ്രാവശ്യം പോയിട്ടുണ്ട് ഈ ബസിൽ

    • @Josfscaria
      @Josfscaria หลายเดือนก่อน

      👆💯

  • @__Abhinzz
    @__Abhinzz หลายเดือนก่อน +2

    150 varsham pazhakam onumilla clock Tower😂 thalassery municipality 150am varshikathod anubhadhick vecheth ann enna thonune😊

    • @Josfscaria
      @Josfscaria หลายเดือนก่อน

      💯

  • @thoppiFliqq
    @thoppiFliqq หลายเดือนก่อน +1

    Nadapuram kar undoo🤍🤍🤍

  • @user-dg2pz7gf7h
    @user-dg2pz7gf7h หลายเดือนก่อน

    Palakkad to nilambur pl

  • @MadhuM-de6re
    @MadhuM-de6re หลายเดือนก่อน

    6.45 am shesham next bus time yathra yanu? Chetta

    • @Josfscaria
      @Josfscaria หลายเดือนก่อน

      Next Mysore kku illa... Manthawady kanaum..