ബെയ്‌ജിംഗ് എനിക്ക് ഇഷ്ടപ്പെട്ടില്ല 😰 Beijing - The Capital City of China 🇨🇳

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 863

  • @jibinjoseputhupalli
    @jibinjoseputhupalli ปีที่แล้ว +1622

    ഇതുവരെ ഡൽഹി കാണാത്തവർ ഉണ്ടോ guys 😌

    • @adhish6215
      @adhish6215 ปีที่แล้ว +46

      First കേരളം full kananam

    • @thomas5509
      @thomas5509 ปีที่แล้ว +128

      കേരളം മൊത്തം കണ്ടിട്ടില്ല apola

    • @nithinrajs4004
      @nithinrajs4004 ปีที่แล้ว +12

      @@thomas5509 😂 athe

    • @forever470
      @forever470 ปีที่แล้ว +8

      Und🤣

    • @Jithuuccc
      @Jithuuccc ปีที่แล้ว +4

      Njan

  • @sheebakripal7765
    @sheebakripal7765 ปีที่แล้ว +40

    ചൈനയിൽ beijing കണ്ടിട്ടില്ലാത്ത ഒരുപാട് ഒരുപാട് ആൾകാർ ഉണ്ട് sujith bahi. നമ്മുടെ നാട്ടിൽ എത്ര പേര് Delhi കാണാത്തവർ ഉണ്ട്. അതുപോലെ തന്നെ അവിടെയും.

  • @jubyabrahamkalamnnil773
    @jubyabrahamkalamnnil773 ปีที่แล้ว +16

    ഹലോ മാഷേ, താങ്കൾക്ക് നല്ല ഫ്രണ്ട്ഷിപ്പ് എല്ലാ രാജ്യത്ത് കിട്ടി. ഭൂട്ടാനിൽ നമ്മുടെ താക്ഷി, ചൈനയിൽ കെവിൻ. സഹീർ ഭായ്. നിങ്ങളുടെ കൂട്ടുകെട്ട് ഒരു നല്ല വിജയം തന്നെ... അങ്ങനെ ഞങ്ങൾ ലോകരാജ്യങ്ങൾ ഇവിടെയിരുന്ന്. കാണുന്നു . ശുഭ യാത്രാ മംഗളങ്ങൾ നേരുന്നു.😊

  • @swamigaming8947
    @swamigaming8947 ปีที่แล้ว +25

    I am Tamil Nadu - Thanjavur & I am not yet visit either Chennai or Delhi (my age 55)

  • @sushamavk9690
    @sushamavk9690 ปีที่แล้ว +17

    ഇത് വരെ ഡൽഹി പോകാത്തവർ ഉണ്ട് സുജിത്തേ നമ്മുടെ നാട്ടിൽ, പിന്നേ ചൈന പോലുള്ള മഹാരാജ്യത്ത് എല്ലായിടത്തും എല്ലാർക്കും പോകാൻ സാധിക്കില്ലല്ലോ 🤔🤔

  • @abhinand002
    @abhinand002 ปีที่แล้ว +42

    കേരളം പോലും മുഴുവൻ കണ്ട് തീർക്കത്തവർ ഉണ്ടോ 🥲😑

  • @deykrishna5141
    @deykrishna5141 ปีที่แล้ว +96

    This sort of security system should be implemented in Indian Railways also to stop unauthorised travelers

    • @_S.D.P_
      @_S.D.P_ ปีที่แล้ว +9

      Its not possible in india. The standard of people traveling in our trains are entirely different.
      Also see the price of bullet train ticket, 3.5hr journey costs 10K. How many of us will pay that much amount for a train.

    • @rahul-kb7xn
      @rahul-kb7xn ปีที่แล้ว +2

      @@_S.D.P_ that's true very rich to very poor

    • @abdulshukoor1869
      @abdulshukoor1869 ปีที่แล้ว +1

      😂

    • @123shaa
      @123shaa ปีที่แล้ว

      There should be china like govt to prosper democracy won’t work

    • @JMian
      @JMian ปีที่แล้ว +1

      Its possible but maybe this govt can do it

  • @kapilmurali2230
    @kapilmurali2230 ปีที่แล้ว +78

    ചൈന .. അത്ഭുത ലോകം.. ❤️🚩
    Sujith bro you should say about Chinese life, Democratic and religious practice experience of you and the peoples of China compared stories spreading in our land.

    • @s9ka972
      @s9ka972 ปีที่แล้ว

      There's no democracy in China

  • @abhinand002
    @abhinand002 ปีที่แล้ว +28

    ഇന്നലെ വീഡിയോ ഇല്ലാത്തപ്പോൾ മിസ്സ് ചെയ്തു..🥲
    Waiting to see Wuhan Vlog 😌❤️

  • @omanababu100
    @omanababu100 ปีที่แล้ว +13

    ഡൽഹി കണ്ടിട്ടില്ല ഇതുവരെ കാണാത്ത രാജ്യങ്ങൾ കാണിച്ചു തന്ന സുജിതഭക്തനു ആയിരം നന്ദി 🙏🙏🙏

  • @mustang_5.0
    @mustang_5.0 ปีที่แล้ว +57

    Missing old china days 🙂🙂

  • @Ameeba-g2p
    @Ameeba-g2p ปีที่แล้ว +29

    മർദകരും ചൂഷകരുമില്ലാത്ത ചൈന. തൊഴിലുതെണ്ടിയൗവനങ്ങളലയാത്ത ചൈന. നന്മയുടെ നല്ലഭൂമി നല്ലതാണു ചൈന. നല്ലതാണു ചൈന!🇨🇳🇨🇳🇨🇳

    • @briju0953
      @briju0953 ปีที่แล้ว +6

      😂😂 ഉണ്ട....

    • @binsonantony6142
      @binsonantony6142 ปีที่แล้ว +11

      ഞാൻ അവിടെ പോയതാണ് ഒരിക്കൽ പോയാൽ വീണ്ടും പോകാൻ ആഗ്രഹിക്കും. ഏതു പാതിരാത്രിക്കും ആർക്കും ഇറങ്ങി നടക്കാം.

    • @blueberryj4351
      @blueberryj4351 ปีที่แล้ว +4

      So True💥❤

    • @iamanindian7307
      @iamanindian7307 ปีที่แล้ว +3

      മധുരമനോഞ്ജ ചൈന
      ചങ്കിലെ ചൈന

  • @daffodils6399
    @daffodils6399 ปีที่แล้ว +20

    Missing China❤️ been there for 5 years and it still holds my heart🥰❤️China was different everyday! The fascinating place😍

  • @Monish911
    @Monish911 ปีที่แล้ว +44

    കണ്ണൂർ ഉള്ള ഞാൻ ഇതുവരെ തിരുവനന്തപുരം പോലും കണ്ടിട്ടില്ല sujith eattoi ❤

    • @hizamnaseef3305
      @hizamnaseef3305 ปีที่แล้ว +3

      @anonymous onne podo…

    • @stephen6644
      @stephen6644 ปีที่แล้ว +2

      ​@anonymous trivandrum enth Kopp ann ulle😂

    • @Monish911
      @Monish911 ปีที่แล้ว

      @anonymous podey podey

    • @Sun-ce7zz
      @Sun-ce7zz ปีที่แล้ว +1

      Most welcome to Thiruvanathapuram 🙏🏻

    • @s9ka972
      @s9ka972 ปีที่แล้ว +1

      @@stephen6644 iyalk tvm ishtamalla delhi ishtamalla bangalore ishtamalla. Pakka Pakistan aradhakan

  • @OnlyoneWorldKing
    @OnlyoneWorldKing ปีที่แล้ว +8

    ചൈനയെ പോലെ ആകാൻ നമ്മൾ ഇനിയും ഒരു നൂറ് വര്ഷം ആയാലും സാധിക്കില്ല 😂😂😂

  • @bijunm2432
    @bijunm2432 ปีที่แล้ว +17

    നോമ്പ് പിടിച്ചു ഇത്രയും ദൂരം നടന്ന ഷഹീർ ഭായ് ക് അഭിനന്ദനങ്ങൾ.....

  • @vinodjg
    @vinodjg ปีที่แล้ว +10

    Love your videos. The scenery, vibes and eapecially the chemistry between you and Shaheer is the major plus. Have to say, China’s infrastructure is amazing.

  • @chandramathykallupalathing413
    @chandramathykallupalathing413 ปีที่แล้ว +11

    Beijing പകല്‍ സമയങ്ങളില്‍ taxi service വളരെ നല്ലതാണ്. പക്ഷെ രാത്രി വൈകി എവിടെ നിന്നെങ്കിലും taxi കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്, കിട്ടിയാൽ തന്നെ ഡ്രൈവർ പറയുന്നത് ആണ്‌ charge. ആ സമയത്ത് metre rate ഒന്നും സമ്മതിച്ചു തരില്ല. സ്വന്തം അനുഭവം ആണ്. Language problem is a himalayan task.

  • @sailive555
    @sailive555 ปีที่แล้ว +68

    Chinayile railway station, public transport, infrastructure ഒക്കെ കണ്ട് കിളിപോയി,they are decades ahead in terms of development..😄
    നമ്മുടെ ഇന്ത്യയും ഈ ഒരു നിലവാരത്തിലേക്കൊക്കെ എത്തുന്ന കാലം വരട്ടെ,, 😊❤️
    By the way, Chinese kid was cute.. 💖

    • @TechTravelEat
      @TechTravelEat  ปีที่แล้ว +8

      🥰👍

    • @stephen6644
      @stephen6644 ปีที่แล้ว +5

      Delhi metro ariyo🥵🥵scene ann

    • @dominicgeorge6675
      @dominicgeorge6675 ปีที่แล้ว +5

      @@stephen6644 Njn vaalu vchitund😂

    • @s9ka972
      @s9ka972 ปีที่แล้ว +2

      @@stephen6644 atra moshamonnumalla . Njn last week pink line use chythirunu

    • @cisftraveller1433
      @cisftraveller1433 ปีที่แล้ว +1

      കോൺഗ്രസ് ഭരിച്ചാൽ മിക്കവാറും ആവും 😁

  • @fliqgaming007
    @fliqgaming007 ปีที่แล้ว +7

    അടിപൊളി Vlogs 👌🏼😍
    ഇതുവരെ ഞാനും ഡൽഹി കണ്ടിട്ടില്ല 😁

  • @h1-j8
    @h1-j8 ปีที่แล้ว +5

    സുജിത്ത് Bro പറ്റുമെങ്കിൽ different agriculture സെക്ടറിൽ ചൈനീസ് ഉപയോഗിക്കുന്ന machines and technologies ഉൾപ്പെടുത്താൻ കഴിയുമെങ്കിൽ ചെയ്യണേ.. thanks..love you ❤ keep going Bro

  • @Nikhil_shetty2023
    @Nikhil_shetty2023 ปีที่แล้ว +13

    First time watching Beijing City capital of China., Nice bullet trains if India had such a infrastructure it would be better for people to travel., Thanks for showing Temple of Heaven, palace Museum. I have not visited capital of India (Delhi) till Now. So., Existed to see Indian restaurant in Beijing finally Kevin is having Indian food ❤️

    • @1pasupaty
      @1pasupaty 8 หลายเดือนก่อน

      It's already on the way

  • @beenagopal8097
    @beenagopal8097 ปีที่แล้ว +14

    ജപ്പാനും ,ചൈനയും കണ്ടിട്ട് ഞങ്ങളുടെയും കിളി പോയി 😂😂

  • @shamsudheenmullappally9843
    @shamsudheenmullappally9843 ปีที่แล้ว +7

    ഞാൻ കണ്ടിട്ടില്ല മലപ്പുറം തന്നെ ഫുള്ള് കണ്ടിട്ടില്ല😄😄 സെഹീർ മലപ്പുറം🌹🌹

  • @jaynair2942
    @jaynair2942 ปีที่แล้ว +29

    Railway station rocks! So huge and beautiful with great facilities.! Beijing roks!

  • @venkiteswaranvenkiteswaran3726
    @venkiteswaranvenkiteswaran3726 ปีที่แล้ว +13

    Njan Thiruvananthapurathum
    Delhiyilum poyittilla 😕
    anyway nice video 😀

  • @dineshpai-iv3xc
    @dineshpai-iv3xc ปีที่แล้ว +15

    ഇത്രയും കഴിവും സൗകര്യവും ഉള്ള ഈ ചൈനാക്കാര് അയൽ രാജ്യങ്ങളുടെ സ്ഥലം കൈയ്യടക്കാൻ നടക്കുന്നു.

    • @jeshan_ct__
      @jeshan_ct__ ปีที่แล้ว

      Aaaarthi

    • @spider6660
      @spider6660 ปีที่แล้ว +8

      It's a territorial dispute bro, China shares borders with 16 more countries and has the largest land border in the world. So it's quite common.

    • @divinewind6313
      @divinewind6313 ปีที่แล้ว

      @@spider6660 China has border disputes with almost all neighboring countries and they follow maps of their old kingdoms.

  • @vijiv4275
    @vijiv4275 ปีที่แล้ว +14

    Very beautiful. Country ant it's infrastructure is amazing sujith നമ്മുട നാട്ടിൽഡൽഹി പോകാത്ത എത്രയോ പേരുണ്ട്.

  • @ajinkrishnaabs1
    @ajinkrishnaabs1 ปีที่แล้ว +5

    waiting for shenzhen electronics market vlog aa pazhaye vlog kandu adipoli aanu but 2 to 3 yrs ayallo chinayude puthiya technologies kanam

  • @bijunm2432
    @bijunm2432 ปีที่แล้ว +2

    ചൈനയിൽ വ്യവസായ സ്ഥാപനങ്ങൾ അത് പോലെ ഗ്രാമങ്ങൾ കാണാൻ ആണ് കൂടുതൽ ഇഷ്ടം...,

  • @jehasmuhammed5279
    @jehasmuhammed5279 ปีที่แล้ว +2

    PLEAS NOT സുജിത് ബായ് നിങ്ങൾ ചയ്നയിൽ നിന്ന് തിരിച്ചു വരുമ്പോൾ കെവിന് നല്ലൊരു ഗിഫ്റ്റ് കൊടുക്കണം കേട്ടോ He is good guy 💯🥰

  • @ajithgeoffreylathies98
    @ajithgeoffreylathies98 ปีที่แล้ว +3

    Very Lovely Videos..If Railway Station Is Like This..Then What About Airport...
    All Places Very Clean..
    We Indians Must Study...
    All The Best Wishes...Enjoy And Be Safe You All...🎉🎉🎉

  • @sakalakala7920
    @sakalakala7920 ปีที่แล้ว +3

    ഡൽഹി കാണാൻ താല്പര്യം ഇല്ലാഞ്ഞിട്ടല്ല പൈസ set ആവണ്ടേ പോകും ഇ വർഷ ഡൽഹി മണാലി ഒക്കെ 🥰😍

  • @dhost9375
    @dhost9375 ปีที่แล้ว +2

    പാലകാട് തൃശൂർ മലപ്പുറം ഇത്രമാത്രം
    പിന്നെ നിങ്ങളുടെ ഞാനും ലോകം ചുറ്റുന്നു Bro .thanks

  • @Asherstitusworld
    @Asherstitusworld ปีที่แล้ว +26

    Today’s Video Going to Beijing The Capital City of China Video Poli Beijing Is A Nice place China Series is Awesome Sujith Cheeta

  • @hamidshibili8256
    @hamidshibili8256 ปีที่แล้ว +2

    Please visit
    1- Ruyi bridge
    2- pink beach
    3- haoyang lake

  • @akkulolu
    @akkulolu ปีที่แล้ว +5

    Railway station and all other places of beiging is so spacious and beautiful. So neat also. ❤️❤️🥰🥰👌👌

  • @nomadbyrg
    @nomadbyrg ปีที่แล้ว

    കേരള തമിഴ്നാട്, കർണ്ണാടക, ആന്ധ്ര, മഹാരാഷ്ട്ര , മധ്യപ്രദേശം , ചത്തീസ് ഗഡ്, Goa ഇത്രയും സ്ഥലം ട്രയിനിൽ പോയി വന്നു
    കുറേ നാൾ നിന്നത് ചത്തീസ്ഗഡിൽ - മധ്യപ്രദേശിലും 3 ദിവസം നിന്നു - കർണ്ണാടകയിലെ ബാഗ്ലൂരിൽ 1 മാസം - പിന്നെ തമിഴ്നാട് അടുത്ത് കിട്ടുന്ന തിനാൽ വല്ലപ്പോഴും പോകും
    No other places

  • @YTOhMyVideos
    @YTOhMyVideos ปีที่แล้ว +3

    ചൈനയോക്കെ വേറെ ലെവൽ ആയി😮😮😮

  • @chandramathykallupalathing413
    @chandramathykallupalathing413 ปีที่แล้ว +2

    Beijing ഒരുപാട് കാണാന്‍ ഉണ്ടല്ലോ, ഒരു ദിവസം കൊണ്ട് എങ്ങനെ?? ഓരോ സ്ഥലത്തും ഒരു ദിവസം വേണം.

  • @mux666
    @mux666 ปีที่แล้ว +23

    Kevin a humble guy

  • @satheeshnair8493
    @satheeshnair8493 ปีที่แล้ว +4

    In India, how many people saw the capital of India - New Delhi?
    20% of the total population

  • @divyareji8030
    @divyareji8030 ปีที่แล้ว +5

    ഇന്നലെ വിഡിയോ കുറെ കാത്തു നിന്നു കണ്ടില്ല
    കഴിയുന്നതും എന്നും വിഡിയോ ഇടാൻ ശ്രെമിക്കണം

  • @vishnupriyan7786
    @vishnupriyan7786 ปีที่แล้ว +12

    48hours of ⏳... Finallyy 💖Kuddos Sujith Bruh🤍

  • @senvolermooon8091
    @senvolermooon8091 ปีที่แล้ว +3

    Video kk വേണ്ടി കാത്തു കാത്തു കാത്തു നിന്ന്...
    അവസാനം thumbnail കണ്ട് ഞെട്ടി.😌🙂

  • @Cristiano_7244
    @Cristiano_7244 ปีที่แล้ว +3

    എന്റെ പഞ്ചായത്ത്‌ ഞാൻ ഇത് വരെ മുഴുവനായി കണ്ടിട്ടില്ല 😥

  • @dhanushtv3707
    @dhanushtv3707 ปีที่แล้ว +4

    7:12 Kevin is soooo cute 😂❤❤❤

  • @vyshnav4196
    @vyshnav4196 ปีที่แล้ว +3

    Thiruvandapuram&Delhi pokatha ethra per und

  • @-._._._.-
    @-._._._.- ปีที่แล้ว +2

    രാത്രി ഈ വിഡിയോ കണ്ടു ...👌 അതിൽ 200 രൂപക്ക് ടാക്സിയും,,,പഴയ സ്വർഗ്ഗ വാതിൽ ക്ഷേത്രവും,,,ട്രെയിൻ യാത്രയും,,ടിയാൻമെൻ ചത്വരവും എല്ലാം 👌..അവിടെ സ്റ്റേഷൻ ഇൽ നിന്ന് പോകുന്ന വഴിയിൽ കാണിച്ച കുറെ ടാക്സികാർ ആണോ യൂട്യൂബിൽ വണ്ടികളെപ്പറ്റിയുള്ള tips ഇടുന്നത് എന്ന് തോന്നുന്നു..സ്ഥലം ഒരേ പോലെ തോന്നി😀

  • @mrchaathan1495
    @mrchaathan1495 ปีที่แล้ว +2

    Nice video sujith bro🤟 keep going...

  • @mashokealeee4499
    @mashokealeee4499 ปีที่แล้ว

    Nomb eduthitum ithre oke nadann support tharana sahir bhaik🔥❤️

  • @shineshine-vz3gw
    @shineshine-vz3gw ปีที่แล้ว +6

    Tks for Beijing video.
    I was lived there 6 months 6 years ago
    Even still I m visiting.
    Now a days very strict than before.
    Mostly people are scary capital bcs of COVID.
    Food is amazing and very cheap and big portions.
    When I was visiting time I got chance to enter parliament now a days every thing harder than before.summer time very beautiful flowers every place.
    Once again tks for visit Beijing and enjoy ur days in china.

  • @arjun8509
    @arjun8509 ปีที่แล้ว

    Sujith bhaai .. monopod aaano upayogikkunnath ?? Product tag cheyyamo ??

  • @kalyani_02
    @kalyani_02 ปีที่แล้ว +1

    ഡൽഹി കാണാത്ത ഒരുപാട് പേരുണ്ട് ചേട്ടാ. ഞാൻ ഇതുവരെ സൗത്ത് ഇന്ത്യക്ക് പുറത്തുപോയിട്ടില്ല. ചൈനീസ് ഗ്രാമങ്ങളും അവിടുത്തെ ലൈഫ്‌സ്‌റ്റൈൽ ഒക്കെ കാണിക്കാമോ

  • @chandrababu4404
    @chandrababu4404 ปีที่แล้ว +1

    Congratulations for your great friendships of three, vlog super, thank you. God bless you

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga4016 ปีที่แล้ว

    Kidu👍🏻 ഡിവോലോപ്മെന്റ് of technology

  • @shibupaul514
    @shibupaul514 ปีที่แล้ว +2

    ഒരു കൊല്ലത്തിനുള്ളിൽ തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ ഇതുപോലെയാണ് പണിയുക 😅

  • @yasin_yasar
    @yasin_yasar ปีที่แล้ว +3

    Kevin likes elon musk 😁
    വേറെ ആർകെങ്കിലും തോന്നിയോ

  • @MALAYALEEMOMINTEXAS
    @MALAYALEEMOMINTEXAS ปีที่แล้ว +3

    Feeling proud that an Asian country like China has become a developed country overnight. At the same time feeling sad that India is not realizing its potential with so much of corruption and political infighting.
    BTW wanted to ask something, Is TH-cam not banned in China anymore? If so how are you uploading your videos?

    • @jeffwong1166
      @jeffwong1166 ปีที่แล้ว

      VPN. If you use VPN, you can also use TikTok in India, and the cheapest one only costs about 100 rupees per month.

    • @viperkaiyu6384
      @viperkaiyu6384 ปีที่แล้ว

      VPN

    • @1pasupaty
      @1pasupaty 8 หลายเดือนก่อน

      Govt ate changing and so should it in kerala.give chance to bjp than cpi always

  • @asw3376
    @asw3376 ปีที่แล้ว +4

    ജനകീയ ജനാതിപത്യ ചൈന ❤🚩

  • @willnotreveal
    @willnotreveal ปีที่แล้ว +1

    Little kids won't always need candy to make them happy. Just those kind gestures of you made her for joyful. I think!

  • @yasin_yasar
    @yasin_yasar ปีที่แล้ว +6

    ഇന്നെലെ video കാത്തു നിന്ന് മടുത്തു 🥵

  • @subhanan8542
    @subhanan8542 ปีที่แล้ว +2

    Beijing ile wangfujing street ill poi food vlog cheyyanee ❤

  • @trendingreelscutz4242
    @trendingreelscutz4242 ปีที่แล้ว +3

    Delhi povathavar aarokke

  • @sanuchacko90
    @sanuchacko90 ปีที่แล้ว +1

    ഈ റെയിൽവേ സ്റ്റേഷൻ കണ്ടപ്പോൾ ട്രെയിൻ to bussan സിനിമ ഓർമ വന്നു

  • @stq90s52
    @stq90s52 ปีที่แล้ว +1

    Eee checking Indian railwayil undayirunenkil inne oruthan veruthe vanne petrol ozhiche kathichitte pokillayurunnu
    Indian railways should develop more both in security and infrastructure

  • @briju0953
    @briju0953 ปีที่แล้ว +1

    So അവിടുത്തെ ട്രെയിൻ എല്ലാം premium ആണ് അല്ലേ??

  • @sinusworld6814
    @sinusworld6814 ปีที่แล้ว +2

    ഇത് വരെ ഡൽഹി പോയിട്ട് തിരുവന്തപുരം പോലും കണ്ടിട്ടില്ല

  • @PonmalaLive
    @PonmalaLive ปีที่แล้ว +2

    ഇത് വരെ മൂന്നാർ കാണാൻ സാധിച്ചില്ല പിന്നെയാണ് ഡൽഹി 😢

  • @KiranGz
    @KiranGz ปีที่แล้ว +3

    Beijing ❤Delhi ❤Mumbai ❤bullet train ❤Japan ❤china❤

  • @renjup.r6210
    @renjup.r6210 ปีที่แล้ว +2

    Excellent episode..my whole family is watching tech travel eat daily ❤☺️

  • @adarshps6223
    @adarshps6223 ปีที่แล้ว +2

    34:47 വയറിപ്പം വിചാരി ക്കുന്നുണ്ടാകും നമ്മൾ ഇന്ത്യയിൽ എത്തി എന്ന്😂

  • @sigmaboy-ko9eq
    @sigmaboy-ko9eq ปีที่แล้ว +3

    Sujith etta ettande video kand yande visamanagl mattunu njn . inale video kandila😢
    ❤❤❤❤

  • @vishnu_s_world
    @vishnu_s_world ปีที่แล้ว +3

    തിരുവനന്തപുരം and ഡൽഹിയും കണ്ടട്ടില്ല but ലണ്ടൻ കണ്ടു 😄

  • @DiyaKrishna-ei4nc
    @DiyaKrishna-ei4nc ปีที่แล้ว +2

    Explore Some Traditional very Old Dress, Food And Homes Of Chaina

  • @manuprasad393
    @manuprasad393 ปีที่แล้ว +1

    Woww adipoli video 😊

  • @sreeranjinib6176
    @sreeranjinib6176 ปีที่แล้ว +2

    എന്തു രസമാണ് ട്രെയിൻ കാണാൻ, ചൈന വൻമതിൽ കാണാൻ കാത്തിരിക്കുന്നു

  • @zayd_hashim_ahmed
    @zayd_hashim_ahmed ปีที่แล้ว +2

    Le സുജിത്. ഞാൻ പണ്ട് ലണ്ടനിൽ പോയപ്പോ 😅
    സഹീർ ബായ്.. മിൻഡണ്ടിരിക്കെ da

  • @adhish6215
    @adhish6215 ปีที่แล้ว +3

    Iam excited to see great wall of china ❤️

  • @azmaaaall
    @azmaaaall ปีที่แล้ว +7

    Awesome video bro ✨👌🏻

  • @joeliype6348
    @joeliype6348 ปีที่แล้ว +3

    Kevin Beijing kanditilla.... Njn delhium kanditilla😃

  • @thomazj204
    @thomazj204 ปีที่แล้ว +1

    Guilin pokan pattuvonn nokku, gud plce Nanjing to Beijing route ayirunnu nn thonunu

  • @spider6660
    @spider6660 ปีที่แล้ว +2

    Beijing may not be quite impressive and the population is declining. Because more people are moving to Yangtze river delta(Nanjing, Ningbo, Wuxi etc) development zone and pearl river greater bay area(Guangzhou, Shenzhen, Foshan etc.) and Hainan island due to favourable business opportunities, living standards and warm climate.

  • @bhavanaprasanth
    @bhavanaprasanth ปีที่แล้ว +5

    TTE LOVE❤️🫂..
    Pwolik Sujith bro ❤️❤️❤️

  • @noobiepmp1998
    @noobiepmp1998 ปีที่แล้ว +2

    21:06 ഇന്ത്യയിൽ നിന്ന് വന്നിട്ട് ഇത്രേം ആൾക്കാരെ കണ്ടു എന്നും പറഞ്ഞു അത്ഭുതപ്പെടേണ്ട കാര്യം ഉണ്ടോ ?🤣

  • @jibinjibin689
    @jibinjibin689 ปีที่แล้ว +1

    ഇടക് സഹീർ ഭായിയുടെ മുഖം കാണുമ്പോൾ പാവം തോന്നുന്നു 🥲

  • @keralabro8218
    @keralabro8218 ปีที่แล้ว +1

    ഇത് വരെ ഡൽഹി പോവാത്തവർ.. 👍🏼...

  • @naveenev3164
    @naveenev3164 ปีที่แล้ว +3

    Njan trivandrum delhi poyitilla

  • @rajasekharanpb2217
    @rajasekharanpb2217 ปีที่แล้ว +3

    HAI 🙏❤️🌹🙏Thanks for wonderful video 🙏🙏🙏

  • @DiscoverwithGinu
    @DiscoverwithGinu ปีที่แล้ว

    NJAN POYAPPO RAILWAY STATIONIL COUNTERIL TICKET EDUKKAN MATHRAM AANU PASSPORT KODUKKENDI VANNATHU.

  • @tharunraj1798
    @tharunraj1798 ปีที่แล้ว +3

    City palace is also known as the forbidden city

  • @veena777
    @veena777 ปีที่แล้ว +1

    Awwwie so sweet you are Sir I am lucky to be your fan you are such a wonderful hardworking honest straightforward kindhearted humanity caring person God is there with you always take care your health Sir 💃💃💃💃

  • @nahaskuttan2242
    @nahaskuttan2242 ปีที่แล้ว +1

    എന്നെ പോലെ TV 📺 യിൽ മാത്രം മമ്മുട്ടിയുടെ ന്യൂ ഡെൽഹി മാത്രം കണ്ടവരുണ്ടോ...

  • @FootballJr-zs8pv
    @FootballJr-zs8pv ปีที่แล้ว +1

    Nomb edutha saheer bayikk food serve cheytha Sujith brokk irikkatte innathe like

  • @suseeladpai1985
    @suseeladpai1985 ปีที่แล้ว +3

    Adipoli Beiging.....enjoyed.... Happy that u got Indian food....

  • @AMAL-ht7xi
    @AMAL-ht7xi ปีที่แล้ว +4

    ഞാൻ ഡൽഹി കേട്ടിട്ടേ ഉള്ളു കണ്ടിട്ടില്ല 😔

  • @shijothomas8016
    @shijothomas8016 ปีที่แล้ว +2

    സുജിത്ത് ബ്രോ ഇവിടെ ഒരുത്തൻ ഇ വി കാർ എടുത്താൽ ആ വണ്ടിയുടെ ആയുഷ്കാലം കൊടുക്കണ്ടേ ടാക്സിന്റെ ഇരട്ടി സർക്കാർ വാങ്ങിക്കും... ഇവിടെ കാർ ആഡംബര വസ്തു സർക്കാരിനു... മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും സർക്കാർ...

  • @human6416
    @human6416 ปีที่แล้ว +1

    ഞാൻ ഇത് വരെ തിരുവനന്തപുരം പോലും പോയിട്ടില്ല

  • @muthalib7125
    @muthalib7125 ปีที่แล้ว +1

    ഇതുവരെ തിരുവനന്തപുരം കാണാത്തവർ ഉണ്ടോ ഞാൻ ഇതുവരെ കണ്ടിട്ടില്ല🙂

  • @bishoptoothpaste1858
    @bishoptoothpaste1858 ปีที่แล้ว +1

    Njan tiruvanandapuram kanditilla !…. Kozhikodu malapuram trissure ernakulam .. itannu ente tatakam ..