കോഴിക്ക് ഇങ്ങനെ തീറ്റ കൊടുത്താൽ കോഴി കൃഷി ലാഭം/

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 22

  • @ashrafqamar
    @ashrafqamar 3 หลายเดือนก่อน +1

    വളരെ നന്നായിട്ടുണ്ട് നിങ്ങൾ കോഴികളെ തുറന്നു വിടുന്നത് കൊണ്ടാണ് തീറ്റ കൊടുക്കുന്നത് കുറവ് ആയിട്ടും മുട്ട കുറയാത്തത്
    കോഴികൾ കൂടുതൽ ഉള്ളവർക്ക് ഇത് നടക്കില്ല

    • @FARMLAND371
      @FARMLAND371  3 หลายเดือนก่อน +1

      എനിക്ക് ഇവിടെ കിട്ടുന്ന റിസൾട്ട്‌ ആണ് ഞാൻ പറഞ്ഞത്. എന്തായാലും താങ്കൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു കുറച്ചു നാൾ അഴിച്ചു വിടാതെ ഈ രീതിയിൽ തീറ്റ കൊടുത്ത് നോക്കട്ടെ എന്നിട്ട് വേറെ ഒരു വീഡിയോ ഇടാം.. 🥰

  • @Sheejas.gSheejas.g
    @Sheejas.gSheejas.g 3 หลายเดือนก่อน

    super videos ❤

    • @FARMLAND371
      @FARMLAND371  3 หลายเดือนก่อน

      Thank you🤩

  • @nikhilthomas1066
    @nikhilthomas1066 3 หลายเดือนก่อน

  • @cyrilfrancis7782
    @cyrilfrancis7782 3 หลายเดือนก่อน

    How T00 make cage

    • @FARMLAND371
      @FARMLAND371  3 หลายเดือนก่อน

      Pettann thanne video idam🙂👍

  • @RafeeqRafeeq-z8p
    @RafeeqRafeeq-z8p 3 หลายเดือนก่อน +2

    ചായമിൻസ

  • @binupjoseph4840
    @binupjoseph4840 2 หลายเดือนก่อน

    എല്ലാവരും ഇത് തന്നെയാ കാണിക്കുന്നത്

  • @shaduaqsa
    @shaduaqsa 3 หลายเดือนก่อน +2

    തീറ്റ കൊടുത്താൽ മാത്രമാണ് ഇപ്പൊ മുട്ട കിട്ടുന്നത്

    • @FARMLAND371
      @FARMLAND371  3 หลายเดือนก่อน +1

      ഞാൻ കോഴി കൃഷി തുടങ്ങിയപ്പോൾ മുതൽ ഇങ്ങനെ ആണ് കൊടുക്കുന്നത് എനിക്ക് മുട്ട കുറഞ്ഞിട്ടില്ല

  • @johnsonpeter2889
    @johnsonpeter2889 3 หลายเดือนก่อน

    2 മുട്ട ഇടുമോ എന്നാലേ ലാഭം കിട്ടൂ

    • @FARMLAND371
      @FARMLAND371  3 หลายเดือนก่อน +2

      ഒരു മുട്ടയിൽ തന്നെ ലാഭം ഉണ്ട് കൂട്ടുകാരാ പിന്നെ എന്തിനാണ് രണ്ടു മുട്ട??

  • @ashrafqamar
    @ashrafqamar 3 หลายเดือนก่อน +1

    ചായ മൻസ കോഴിക്ക് കൊടുക്കുന്നത് അത്ര നല്ലതല്ല നമ്മൾ മനുഷ്യൻ തന്നെ കഴിക്കാൻ 20 മിനിറ്റ് തിളപ്പിച്ച്‌ വെള്ളം കളഞ്ഞതിന് ശേഷം മാത്രമേ എടുക്കാൻ പറ്റു കാരണം അതിൽ ചെറിയ തോതിൽ അടങ്ങിയിരിക്കുന്ന സയനെഡ് ഒഴിവാക്കാൻ വേണ്ടി യാണ്
    ഈ ചായ മൻസ ഇലയിൽ ഒരു പുഴുവും വന്ന് ഇരിക്കുകയാ ഇല്ല ത്തിനുകയോ ചെയ്യില്ല കാരണം അവർക്ക് നമ്മളെക്കാൾ അറിവുണ്ട് ഏത് കഴിക്കാൻ പറ്റും ഏത് പറ്റില്ല എന്ന്

    • @FARMLAND371
      @FARMLAND371  3 หลายเดือนก่อน

      എനിക്ക് അറിയില്ലാത്ത ഒരു അറിവ് പകർന്നു തന്നതിന് നന്ദി 🥰

  • @aswathysreejith2801
    @aswathysreejith2801 3 หลายเดือนก่อน

    സാറിന്റെ നമ്പർ ഒന്ന് തരമോ?

    • @FARMLAND371
      @FARMLAND371  3 หลายเดือนก่อน

      7736846371

  • @SNpoultry1571
    @SNpoultry1571 3 หลายเดือนก่อน

    ചായ മൻസ

    • @FARMLAND371
      @FARMLAND371  3 หลายเดือนก่อน

      👍😃

  • @RafeeqRafeeq-z8p
    @RafeeqRafeeq-z8p 3 หลายเดือนก่อน +2

    ഈ,,,ഇല,,തിളച്ചവെള്ളത്തിൽ,,,5,, മിനിറ്റ്,ഇട്ട്,,കഴികിഇറ്റേ,,കൊടുക്കാവൂ,,,,കാരണം,,,ഈഇലയിൽ,,അൽപം,വിഷാംശം,, ഉണ്ട് മാഷേ,,

    • @FARMLAND371
      @FARMLAND371  3 หลายเดือนก่อน +1

      Thank you for the valuable information

    • @thaninadan1761
      @thaninadan1761 3 หลายเดือนก่อน +1

      അതെ