ഈ വീഡിയോ നിങ്ങളെ ലക്ഷ പ്രഭുവാക്കും This video will make you a millionaire

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2023
  • ആട്ടിറച്ചിയേക്കാൾ വിലയുള്ള കോഴി
    #krinkozhi
    Please don't follow us if you don't love agriculture
    www.agrownews.in
    youtube / @agrowworld
    facebook profile.php?...
    Instagram agrowworldvisio...
    twitter agrownewsworld?t=...
    whatsap 7012666297

ความคิดเห็น • 38

  • @nofalp1427
    @nofalp1427 3 หลายเดือนก่อน +10

    ഏതു കോഴി ആണേലും കൊടുക്കുന്ന ഭക്ഷണം പോലിരിക്കും അതിന്റെ പോഷക ഗുണം 👌👌👌👌👌

  • @pradeepibl
    @pradeepibl 3 หลายเดือนก่อน +14

    ആ കൃഷിക്കാരനെ സർ എന്ന് അഭിസംബോധന ചെയ്തു സംസാരിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ... കർഷകർ ഈ നാടിന്റെ ആത്മാവ് ആണ്..

  • @binoysubramanian5865
    @binoysubramanian5865 3 หลายเดือนก่อน +5

    ഇരിങ്ങാലക്കുടയിൽ 10 രൂപയാണ് മുട്ടക്ക്..മുട്ടയിടരായ കരിങ്കോഴി ഗ്രീൻ ഗാർഡൻ തൃശൂർ നഴ്സറിയിൽ 650 രൂപക്കാണ് വിൽകുന്നത്..ഞാൻ വാങ്ങിയിരുന്നു

  • @zakariya.k9937
    @zakariya.k9937 8 หลายเดือนก่อน +15

    നമ്മൾ വളർത്തുമ്പോൾ മുട്ടക്ക് സാധാരണവില തന്നെയായിരുന്നു

    • @roythomas4157
      @roythomas4157 7 หลายเดือนก่อน +1

      കഥക്നദ്‌ കരിംകോഴി ജന്മനാട്

  • @chackothomas5557
    @chackothomas5557 8 หลายเดือนก่อน +2

    നല്ല വിവരണം

  • @mallu_in_exile
    @mallu_in_exile 2 หลายเดือนก่อน +2

    കരിം കോഴി കരിം കോഴി എന്നു പറഞ്ഞു ആളെ പറ്റിക്കാതെ, real നെയിം "kadaknath Hen" കടക്ക്‌നാഥ കോഴി 👍

  • @murshidulhaquecv4465
    @murshidulhaquecv4465 3 หลายเดือนก่อน +1

    Ith kazhichaaal nammalum karakkolle malanim adangiya food alle ithine kazhichaal kittuka More the melanin production in the body, the more our skin looks darker and with less melanin production, the more the skin looks lighter and fair

  • @vinu7575
    @vinu7575 3 หลายเดือนก่อน +30

    സാധാരണ കോഴിയിൽ നിന്നും മുട്ടക്കോ ഇറച്ചിക്കോ യാതൊരു ഗുണവ്യത്യാസവും ഇല്ലാത്ത കരിംകോഴി വച്ചു സാധാരണക്കാരുടെ അറിവില്ലായ്മ മുതലെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കരുത് ബ്രോ

    • @vpsmtx
      @vpsmtx 3 หลายเดือนก่อน +1

      Correct

    • @drnams3774
      @drnams3774 หลายเดือนก่อน +3

      ആരാണ് ഗുണ വ്യത്യാസം ഇല്ല എന്ന് താങ്കളെ പറഞ്ഞു ബോധ്യപ്പെടുത്തിയത്? Black meat ഉള്ള chicken il white chickene ക്കാൾ almost double antioxidants ഉണ്ട് (carnosine), ഇനി do your research on what antioxidants are if you are unaware (ഇത് എൻ്റെ അഭിപ്രായം അല്ല കേട്ടോ, WebMD പ്രസിദ്ധീകരിച്ച റിപ്പോർട്ട് ആണ്)

    • @vinu7575
      @vinu7575 หลายเดือนก่อน

      ​​@@drnams3774ഈ ആന്റി ഓക്സിഡന്റ്‌സ് ഇറച്ചി പാകം ചെയ്താൽ നഷ്ടപ്പെടുമെന്ന് ഒരു ഫ്രീ ലാൻസ് റൈറ്റർ ആയ Brianna Anderson പറഞ്ഞിട്ടില്ല. അവർ പച്ച ഇറച്ചിയുടെ കാര്യം ആണ് പറഞ്ഞത് . അവർ തന്നെ ചിലപ്പോ ഉണ്ടായേക്കാം എന്നെ അവരുടെ ലേഖനത്തിൽ പറഞ്ഞിട്ടുള്ളു.. പ്രതേകിച്ചു ശാസ്ത്രീയ അടിത്തറയൊന്നും ഈ ലേഖനത്തിനു ഇല്ല... പിന്നെ carnosine എല്ലാ തരം ചിക്കനിലും നല്ല അളവിൽ അടങ്ങിയിട്ടുണ്ട്..ഇത്ര കൊള്ള വില കൊടുത്തു വാങ്ങാനുള്ള മുതലൊന്നും ഇതിൽ ഇല്ല.. കുറെ പാവങ്ങളും അവരെ പറ്റിച്ചു ജീവിക്കുന്ന കുറെ തട്ടിപ്പുകാരും.. ചിക്കൻ ആളുകൾ കഴിക്കുന്നത്‌ ടേസ്റ്റിനും പ്രോട്ടീൻ അടങ്ങിയ ഫുഡ്‌ എന്ന രീതിയിലും ആണ്.. അക്കാര്യത്തിൽ ലോകത്തെ എല്ലാ പഠനങ്ങളും കോഴി ഇറച്ചിയും മുട്ടയും ഒരേ പോലെ ഗുണങ്ങൾ ആണ് കാണിക്കുന്നത് എന്നാണ് പറയുന്നത്

  • @muhammadnaseer2
    @muhammadnaseer2 7 หลายเดือนก่อน +3

    ഇങനെ തീറ്റ കൊടുത്ത് വളര്ത്തുന്ന കോഴി മുട്ടക്ക് 30 രൂപയൊ , പുറത്ത് ഇട്ട് വളര്ത്തുന്ന കോഴിയുദെ മുട്ട ആണ് നല്ലത്

  • @man_from_the_earth
    @man_from_the_earth 3 หลายเดือนก่อน +2

    ആകെ ഉള്ള ഗുണം മറ്റു കോഴികളെ അപേക്ഷിച്ചു രോഗം ഒന്നും വരില്ല.. മുട്ടയോകെ സെയിം

  • @mikhael-ut7ho
    @mikhael-ut7ho 7 หลายเดือนก่อน +3

    കരിങ്കോഴി എന്താ പ്രത്യേകത. കളർ വെത്യാസം ആണോ

  • @user-ee3ki1sy8g
    @user-ee3ki1sy8g 8 หลายเดือนก่อน +1

    Ithinte kattam marunnanu

  • @shibinrajmk7839
    @shibinrajmk7839 8 หลายเดือนก่อน +17

    Karikoyi mutta onnum arkum venda njan satha muttayide paisakka eppo vilkunne

    • @binnythomas4727
      @binnythomas4727 8 หลายเดือนก่อน +1

      Place evideya?

    • @thaninadan1761
      @thaninadan1761 7 หลายเดือนก่อน +1

      നിങ്ങൾ മാത്രം അല്ല എല്ലാരും

    • @chrisj8389
      @chrisj8389 3 หลายเดือนก่อน +1

      Bro place evdiaaaa

  • @thaninadan1761
    @thaninadan1761 3 หลายเดือนก่อน +1

    ലക്ഷം പ്രെഭു ആയില്ലെങ്കിലും മോശം അല്ലത്ത ലാഭം കിട്ടും

  • @billustech6040
    @billustech6040 3 หลายเดือนก่อน +6

    ഈ പുള്ളി തെള്ളി മറിച്ചു കൈയിൽ ഉള്ള കഴിങ്കോഴിയുടെ മാർക്കറ്റ് കൂട്ടാൻ നോക്കുവാ.. മുട്ടയുടെ വില കൂട്ടി വിൽക്കാൻ നോക്കുവാ.. ആരും വിശ്വസിക്കേണ്ട... ഇത് കൂട്ടിൽ അടച്ചിട്ടു chemical ഫുഡും കൊടുത്തു വളർത്തുന്ന കോഴി ആണ്...

    • @ashikcm939
      @ashikcm939 หลายเดือนก่อน +1

      Poda

  • @Batman-th6vc
    @Batman-th6vc 3 หลายเดือนก่อน

    Aalkare pattikan ooro udaippe,ellam normal kozhi thannan colour allathe oru vithyasavum illa😂😂

  • @muhammadnaseer2
    @muhammadnaseer2 7 หลายเดือนก่อน +3

    സാദാരണ പുറത്ത് ഇട്ട് വളര്ത്തുന്ന നാടന്‍ കോഴിയുടെ മുട്ടയെക്കാള്‍ ഒരു പ്രത്യെഗതയും ഇതിനില്ല

  • @sakariababu
    @sakariababu 8 หลายเดือนก่อน +6

    കരിങ്കോഴി കൃഷി സാമ്പത്തിക ലാഭം നേടിത്തരില്ല.
    മുട്ടയുടെ രുചി കൂടുതൽ പേർക്കും ഇഷ്ടമാവില്ല.
    ഇറച്ചിക്ക് കറുത്ത നിറമുണ്ട് എന്നല്ലാതെ പ്രത്യേകത ഒന്നുമില്ല.
    തുടർച്ചയായി 300 മുട്ട വരെ ഇടും.
    അട ഇരിക്കുകയില്ല നമ്മൾ ഇരുത്തിയാൽ അല്ലാതെ.

    • @Cskbnnnm
      @Cskbnnnm 8 หลายเดือนก่อน +5

      Prathyekarha undu vivaram ullorku

    • @basheerajmal9586
      @basheerajmal9586 7 หลายเดือนก่อน +1

      വർഷത്തിൽ 100, 120 മുട്ടകൾ ഇടും. മുട്ടവില,15,25 വരെയൊക്കെ പലസ്ഥലത്തും കിട്ടും. ഇറച്ചിവില 350,400 ഒക്കെയുണ്ട്.

    • @sakariababu
      @sakariababu 7 หลายเดือนก่อน +1

      @@basheerajmal9586 രണ്ടുവർഷം ആയ കോഴികൾ 300 മുട്ട വരെ ഇടാം. 15 രൂപയാണ് എനിക്ക് ഒരു മുട്ടയ്ക്ക് കിട്ടിയത്.
      കച്ചവടം ഇല്ല എന്ന് പറഞ്ഞ് വേണ്ട എന്ന് പറയുന്ന കച്ചവടക്കാരും ഉണ്ടായി.
      250 രൂപയിൽ കൂടുതൽ കൊടുക്കേണ്ടി വന്നിട്ടില്ല കോഴി കടയിൽ ഒരു കിലോവിന്.
      കോഴി മരുന്നിന് സൂപ്പർ ആണ് കരിങ്കോഴി.

    • @basheerajmal9586
      @basheerajmal9586 6 หลายเดือนก่อน +2

      100,120 മുട്ടണ് കരിംകോഴി ഇടുന്നത്, 5,5 1/2, മാസം കൊണ്ടു മുട്ടയിടാം.മുട്ടവിള 10 മുതൽ 50 വരെ കിറ്റിയേക്കാം. മുട്ട പലരോഗങ്ങക്കും പ്രതിവിധിയാണ്.മുട്ട ഗുണപാറവും രുചികാരവും ആണു. ദീർഘമായ ഉപയോഗം ആരോഗ്യപ്രതം ആണു.

    • @sakariababu
      @sakariababu 6 หลายเดือนก่อน

      @@basheerajmal9586
      കോഴി രണ്ടുവർഷത്തെ പ്രായമാകട്ടെ. തുടർച്ചയായി മുട്ട ഇട്ടു കൊണ്ടേയിരിക്കും

  • @abdulrahim-fe8dj
    @abdulrahim-fe8dj 7 หลายเดือนก่อน +1

    കോഴിക്ക് മറ്റു കോഴിയെ അപേക്ഷിച്ചു പ്രതിരോധ ശക്തി കൂടുതൽ ആണ്. മുട്ട നാടൻ കോഴിയുടെ ഗുണം തന്നെ. ഇറച്ചി കറുപ്പ് നിറം ആണ് വെറുതെ പരസ്യം കൊടുത്ത് വലിയ സംഭവം ആകുന്നു. അത്രമാത്രം കരിങ്കോഴി മുട്ടക്ക് ഇരുപത് രൂപക്ക് ഞാൻ വാങ്ങി. പ്രത്ത്യേഗത ഒന്നും ഇല്ല മുട്ട അല്പം ചെറുതാണ്.

  • @sharafalimkm4628
    @sharafalimkm4628 7 หลายเดือนก่อน +3

    Bad vedio