താങ്കളുടെ വിവരണങ്ങൾ സത്യസന്ധമാണ്. നാടൻ കോഴികളെ അതിൻ്റേതായ രീതിയിൽ വളർത്തിയാൽ ലാഭം തന്നെയാണ്. കൂടും കൊടുക്കുന്ന തീറ്റയും വെള്ളവും വൃത്തിയോടെ കൊടുക്കുക എന്നതാണ് പ്രധാനം..
ഞാൻ നാടൻ ക്കൊഴിയെയാണ് വളർത്തുന്നത് ചോളതവിട് അരി വേവിച്ചത് ഗോതമ്പ് പുല്ല് ഇതൊക്കെയായാണ് ക്കൊടുക്കുന്നത് കുഞ്ഞിക്കോഴിക്ക് സ്റ്റാട്ടർ കൊടുക്കും അതിൽ ഗോതമ്പ് നുറുക്കിയതും അരി നുറുക്കിയതും ക്കൊടുക്കും
ഞാൻ അസ്ട്രാലോർപ് നല്ല ബ്രീഡ് ആണ്. മുട്ടയിട്ടിട്ടു മാസങ്ങൾ ആയി. കോഴി ഒരെണ്ണം 200/- (27*200=5400/-) രൂപക്ക് വാങ്ങി അത് നെറ്റ് അടിച്ചിടാൻ ഒരു 6000/- കൂടാതെ തീറ്റ ചെലവ് ഒരു 4000/-. ടോട്ടൽ എനിക്ക് ഒരു 16000/-ചിലവ് കൂടാതെ സമയ നഷ്ടം. ഇതൊന്നും വരുമാന മാർഗം ആകില്ല എന്റെ അനുഭവത്തിൽ അത് കൊണ്ട് മുട്ട വാങ്ങി കഴിക്കുന്നേ ലാഭം. ടെൻഷൻ ഫ്രീ
നിങ്ങൾക്ക് ഒക്കെ പറ്റിയ കാലം ആണ്.... ഞങ്ങളൊക്കെ ഇതിനെ ഒക്കെ വളർത്തുന്നത് മനസ്സിനെ ഒന്ന് കുളിക്കാനും സന്തോഷം കിട്ടാനും കൂടി ആണ്....... നിങ്ങൾ മുട്ട വാങ്ങി കഴിച്ചോളൂ
പരമാർത്ഥം സത്യം നല്ല മനുഷ്യൻ ❤all the best🌹
A great Human being... very open-minded person... highly helpful 🥰🥰🥰👌👌👍👍
അടിപൊളിനി ങ്ങളുടെ കോഴിവളർത്തൽ സാധാരണകാർക്ക് മനസ്സിലാവുന്നരീതിയാൽകാര്യങ്ങൾ പറഞ്ഞു കൊടുത്തു
thanku praven bai, nalla vedio ayirunnu,thanku shan
ഇദ്ദേഹം എന്റെ സുഹൃത്തും അയൽവാസിയും ആണ്.... 💕👏🏻👏🏻👏🏻
കൊള്ളാം നല്ല ഉപദേശം തന്നതിന്
രാമചന്ദ്രൻ a big salute
Ee chettan parayunnath valare shariyaaya karyangalanu valare upakaarapradam ingane thanneyaan valarthendathu good keep it up
വളരെ ആത്മാർത്ഥമായ വിവരണം 👍
നല്ല വീഡിയോ നാടൻ കോഴികളെ നാടൻ ആയി തന്നെ വളർത്തുക നഷ്ടം ഇല്ല ലാഭം തന്നെ അനുകരിക്കാൻ ശ്രമിക്കുക thankyu ഷാൻ 👍
Nice
Thanks.
തൃശൂർ ജില്ലയിൽ മാളയിലും താണിശ്ശേരി ഉണ്ട്...
Thank you so much
keeri karumo e kuittil???
Chetta super
സന്തോഷ് കുളങ്ങരയുടെ ലൂക്ക് &സൗണ്ട്
😄😄😄
Helpful video
Tnx
Nalla avatharanam bro👌👌
Chetta super 🤗
Good information
സൂപ്പർ 👍👍
ഗുഡ് msg
Naadan kittanjith perambrayil ninnu Thrissur bare poyi day old makkale vaangi. Super
ഒ Pന്നെ !
വിഡിയോ സൂപ്പർ 👍🏻👍🏻👍🏻
കോഴിപെൻ എങ്ങനെ ഒഴിവാക്കാം ഒന്ന് പറഞ്ഞു തരുമോ
Katha prayuvano
😄😄😄
Kozhikalkku asukham vannal enthu kodukkanam
എവിടെയോ ഒരു സന്തോഷ് ജോർജ് കുളങ്ങര (sgk)😂
Neet.kakkavellam.nallathalla.kozhikk.kodukkunnathe.pakaram.veppila.manjal.nallathane.
തൃശൂർ, ഇരിഞ്ഞാലക്കുട, താണിശ്ശേരി
പേര് - പ്രവീൺ
സൂപ്പർ
Eniku palakadan nadan oru Kozhi male oru female venamayirunnu delivery undo brother.
Kolenchery
രാമചന്ദ്രൻ ചേട്ടൻ.. 🤗നിങ്ങൾക് വലിയൊരു മനസ് ഉണ്ട് പ്രവീൺ etta ❤
കോഴി കളെ അട വെയ്ക്കുമ്പോൾ ചൂട് കൊണ്ട് കോഴി പ്പേ ൻ ഉണ്ടാകാൻ സാധ്യത യില്ലേ?
Keep some lemon grass with the straw on which they are siting for hat c hing
😁😁😁👍👍👍
താങ്കളുടെ വിവരണങ്ങൾ സത്യസന്ധമാണ്. നാടൻ കോഴികളെ അതിൻ്റേതായ രീതിയിൽ വളർത്തിയാൽ ലാഭം തന്നെയാണ്. കൂടും കൊടുക്കുന്ന തീറ്റയും വെള്ളവും വൃത്തിയോടെ കൊടുക്കുക എന്നതാണ് പ്രധാനം..
Yes👍👍
Naden kozhiye vilpanaku kottayam ayachutharumo eenumberil
ഇത് റസിൽ ഉണ്ടായിരുന്ന പ്രവീൺ അല്ല്ലേ? എന്റെ കൂടെ ജോലി ചെയ്ത ആളാ
good
അസോള എങ്ങനെയാണ് കൊടുക്കേണ്ടത്.
ഫുഡിന്റെ ഒപ്പം മിക്സ് ചെയ്തു കൊടുക്കാം. അല്ലെങ്കിൽ തനിയെ കൊടുക്കാം. ഞാൻ അങ്ങനെ ആണ് കൊടുക്കുന്നത്
ഞാൻ നാടൻ ക്കൊഴിയെയാണ് വളർത്തുന്നത് ചോളതവിട് അരി വേവിച്ചത് ഗോതമ്പ് പുല്ല് ഇതൊക്കെയായാണ് ക്കൊടുക്കുന്നത് കുഞ്ഞിക്കോഴിക്ക് സ്റ്റാട്ടർ കൊടുക്കും അതിൽ ഗോതമ്പ് നുറുക്കിയതും അരി നുറുക്കിയതും ക്കൊടുക്കും
Chola thavid evide kittum
🤝👍👍👍❤
🙏
എനിക്ഷ്ടായി ചേട്ട്ടന്റെ സംസാരവും കോഴിവളർത്താലും
Tnx👍
👍👌
മുട്ട 🤗ഡെലിവറി ചെയ്യുമോ
കോഴി വള്ള കസിതകുന്നതിനു ഏതു കൊടുക്കും
👍👍👍👍
Tnx
കോഴി യുടേതു൮ലി്കൊയിയു൬ത്എത്എത്കൊട്
Avidea sthalam please replay
Thrissur
Thrissur irinjalalakkuda thanissery👍👍
Sup
Sooppar
15 ദിവസം ഞാൻ കോഴിനെ കണ്ടില്ല 🤣😇😇😇🤣👌👌👌
ഹാ ഹാ ഹാ ഹാ എന്ന് ഇടക്ക് പറയുന്നത് കൊണ്ട് മനസ്സിലാക്കിന്നില്ല.. ഹാ ഹാ ഹാ.. Sry
കക്ക പൊടി use cheythal mathiyo
Calcium kuravaanenkil mathram. Kooduthal kodukkenda.
ആ ആ ആ ആ
മുട്ട വിരിഞ്ഞു പത്തു ദിവസം ആണ് കുഞ്ഞു കോഴി കാല് രണ്ടും നീണ്ടു കുഴഞ്ഞു വീഴുകയായിരുന്നു എന്ത് ചെയ്യണം
നാടൻ കോഴിക്ക് വാക്‌സിനേഷൻ അത്യാവശ്യമാണോ
ഇപ്പോളത്തെ കാലാവസ്ഥയിൽ നല്ലതാണ്
ആവശ്യമാണ് കോഴി പകർച്ചവ്യാധി വന്ന് ചാവാതിരിക്കാൻ വാക്സീൻ or വിരമരുന്ന് എടുക്കേണ്ടത് അത്യവശ്യമാണ്
Nice 👍
👍tnx
👏👏👏👍
ഡെലിവറി ഉണ്ടോ
Ee chettan eppozhum iganeyano samsaaaaaaaaaaaaaaarikunnathu
Alla
Aa pullukal entokke yaanu
കോഴിക്കു കൊടുക്കാൻ പറ്റിയ ഇലകൾ ഒന്ന് പറയാമോ
Padarnu pidikuna പുല്ല്,കാട്ടു ചീര,തുളസി,പനിക്കൂർക്ക.
Alam fresh ayirikanam.pine papaya ela,pashion fruit ela,muriga ela,payarila,mathan ela alam egg kitan best anu.aniku cheruthayi fam undu.
👍👍👍👍
നാടൻ കോഴി, നാടൻ സംസാരം, മൊത്തത്തിൽ ഒരു നാടൻ ലുക്ക്. 👍🌹
നിലമ്പരണ്ട
Kothunnu kozhi
kozhi kunjungalkk chor kodukkaavo??pls reply
ചോറ് കൊടുക്കുന്നത്കൊണ്ട് മുട്ടയിടുന്നത് കുറയും നെയ്യ് കൂടും
Kollam...jillal...tharumo
Open minded..
നാടകത്തിൽ സംസാരിക്കുന്നത് pole und😁😁😁👌
Ingane paranjal alkark pettenn manassilavum😇😇
Chetta ee chetta oru sadharanakkaranu aanu daily Vlog edu na aalalla. So please understand
mobile number ille?
ചോറ് കൊടുത്താൽ കൊഴുപ്പ് പിടിക്കില്ലെ ഗോദമ്പ് ദോഷം ഉണ്ടാെ
ഞാൻ അസ്ട്രാലോർപ് നല്ല ബ്രീഡ് ആണ്. മുട്ടയിട്ടിട്ടു മാസങ്ങൾ ആയി. കോഴി ഒരെണ്ണം 200/- (27*200=5400/-) രൂപക്ക് വാങ്ങി അത് നെറ്റ് അടിച്ചിടാൻ ഒരു 6000/- കൂടാതെ തീറ്റ ചെലവ് ഒരു 4000/-. ടോട്ടൽ എനിക്ക് ഒരു 16000/-ചിലവ് കൂടാതെ സമയ നഷ്ടം. ഇതൊന്നും വരുമാന മാർഗം ആകില്ല എന്റെ അനുഭവത്തിൽ അത് കൊണ്ട് മുട്ട വാങ്ങി കഴിക്കുന്നേ ലാഭം. ടെൻഷൻ ഫ്രീ
നിങ്ങൾക്ക് ഒക്കെ പറ്റിയ കാലം ആണ്.... ഞങ്ങളൊക്കെ ഇതിനെ ഒക്കെ വളർത്തുന്നത് മനസ്സിനെ ഒന്ന് കുളിക്കാനും സന്തോഷം കിട്ടാനും കൂടി ആണ്....... നിങ്ങൾ മുട്ട വാങ്ങി കഴിച്ചോളൂ
@@aqualivesashtamudi3076 athaanu💯👍
Pacha net kzeeri murikule
Illa
പുറത്ത് നിന്നുള്ള feed കൊടുക്കരുത്.കോഴിതീറ്റ കുത്തകകലാണ് കോഴിക്ക് വില കൂടാൻ കാരണം.
പറയാൻ എളുപ്പമാണ്... വേറെ ജോലിക് പോകുന്നവർക് നടക്കാത്ത കാര്യം.. 😒
Nadan kozhi vegam ചാവും 😁😁👌
പോടാ... നാറി നെഗറ്റീവ്.... ഓളി....
ഞാൻ ഒരു നാടൻ കോഴി വളർത്തുന്നു
ഒന്ന് support ചെയ്യണേ
ഒരെണ്ണം 😄😄
Super
👍👍👍👍👍👍
👍👍
Super
Super
👍👍👍
Super