Nalloru class ayirunnu ethra upakarikunna karyangalanu mini paranhuthannad krishi kozhi aad muyal ellam onnidpnnu anubandhamanu very very thanks God bless you
സൂപ്പർ ചേച്ചി ഞാൻ പറഞ്ഞ പോലെ ഓരോ വീഡിയോ വന്നുകൊണ്ടിരിക്കുകയാണ് കോഴിനെ കാണാൻ നന്നായിട്ടുണ്ട് വളർത്തണമെങ്കിൽ ചേച്ചീനെ കൊണ്ട് മാത്രം തന്നെ പറ്റൂ എന്നെക്കൊണ്ട് തീരെ പറ്റില്ല എനിക്കിഷ്ടമല്ല കോഴി സൂപ്പർ ചേച്ചി അണ്ണാ അടിപൊളി വീഡിയോ ചേച്ചിയുടെ കൈ എടുത്തു കുമ്പിടുന്നു 👌👌👌👌❤❤️❤️❤️❤️❤️🤝🤝🤝🙏🙏🙏🙏
ചേച്ചി എനിക്കു വിത്തു കിട്ടി. അന്നേരം എനിക്ക് അറിയിക്കാൻ കഴിഞ്ഞില്ല. വിത്തു പാകി, ചീര വിത്ത് കിളിച്ചു വരുന്നുണ്ട്. വളരെ സന്തോഷം. Thank you so much chechi
എനിയ്ക്കും ഉണ്ട് കുറെ കോഴികൾ . Leyar Pellete ആണ് കൊടുക്കുന്നത് അല്ലാത്ത തീറ്റ കൊടുത്തിട്ടില്ല. പുല്ലും ഇലകളും ഒക്കെ അരിഞ്ഞ് കൊടുക്കും. കൂട് സഹിതം വാങ്ങുന്നതാണ്. 45 കോഴികളുണ്ട്. ഇത് കൊടുക്കാമോന്ന് അറിയില്ല. കപ്പയ്ക്ക അരിഞ്ഞ് കൊടുക്കും. എന്തായാലും ഉപകാരപ്പെടുന്ന video❤❤
ഹായ് ചേച്ചി അമ്മ നല്ല വീഡിയോ എനിക്കും കുറച്ചു കോഴികൾ ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ ഇല്ല എല്ലാത്തിനെയും കൊടുത്തു ഇനിയും കോഴി വാങ്ങണം എന്നാണ് എന്റെ ആഗ്രഹം ഞാൻ കോഴികൾക്ക് മലക്കറി വേസ്റ്റ് ആണ് കൊടുത്തു കൊണ്ടിരുന്നത് കോഴി തീറ്റ അധികം അങ്ങനെ കൊടുത്തിട്ടില്ലായിരുന്നു ചേച്ചിയെ പറഞ്ഞതുപോലെ കോഴി തീറ്റയ്ക്ക് ഭയങ്കര വിലയായിരുന്നു എന്നെക്കൊണ്ട് പറ്റില്ല ഗോതമ്പ് അരി മലക്കറി വേസ്റ്റ് ഇതായിരുന്നു എന്റെ കോഴികളുടെ തീറ്റ എല്ലാ കോഴികളും മുട്ടയിടും ആയിരുന്നു ഇനി കുറച്ചു കോഴികൾ കൂടി വാങ്ങണം ഇപ്പോൾ ചെറിയ രീതിയിൽ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ കിട്ടുന്നുണ്ട് പക്ഷേ ചേച്ചി അമ്മ മുളവിന്റെ കാര്യത്തിൽ എനിക്ക് ഭയങ്കര പരാജയമാണ് ഇപ്പോൾ നടക്കുന്നത് ഇപ്പോൾ ഇങ്ങനെ ആയതിന് കാരണം ചേച്ചി അമ്മയാണ് അതിന് ഒരുപാട് നന്ദിയുണ്ട് ചേച്ചി അമ്മ ഒരു ദിവസത്തെ കറിക്കുള്ള സാധനം എങ്കിലും എന്നെക്കൊണ്ട് ഉണ്ടാക്കാൻ കഴിഞ്ഞുവല്ലോ അത് ഭയങ്കര സന്തോഷം തന്നെയാണ് ഇനിയും നല്ല രീതിയിൽ കൃഷി ചെയ്യണം എന്നാണ് എന്റെ ആഗ്രഹം 🌹🌹🌹🌹👌👌👌👌
@@MinisLifeStyle താങ്ക്സ് റിപ്ലൈ തന്നതിന്ന്, എനിക്കുമുണ്ട് അത്രയും കോഴികൾ, അത്യാവശ്യം പച്ചക്കറി കൾ, ചേച്ചി യുടെ വീഡിയോ എല്ലാം കാണാറുണ്ട് നല്ല ഉപകാരം ഉള്ള വീഡിയോകളാണ് എല്ലാം 👍🏻👍🏻
മിനിമോളെ എന്റെ ഒരു സംശയം തീർത്തു തരണേ എന്റെ പാവലിൽ ഇഷ്ടം പോലെ പാവയ്ക്കാ ഉണ്ടാക്കുന്നുണ്ട് പക്ഷെ എല്ലാം വിരിഞ്ഞു വരുമ്പോൾ തന്നെ പഴുത്തു പോകുന്നു എന്താണ് മോളെ ഇതിനു pratividhi 🥰🥰
വളരെ ഉപകാരപ്പെടുന്ന വീഡിയോ
Thanks da🥰😘
Nalloru class ayirunnu ethra upakarikunna karyangalanu mini paranhuthannad krishi kozhi aad muyal ellam onnidpnnu anubandhamanu very very thanks God bless you
Thank youuuuu so much video upakarapettu ennerinjathil valare santhosham 🥰😘
Hi madam cheeraseeds sudari and redrose received thank you very much 😊
Very good 👍
എല്ലാവർക്കും ഉപകാരമുള്ള വീഡിയോ ആണ് ചേച്ചി❤chechi yude വീട്ടിൽ onnum waste ആകില്ല.
Atheee
Valare correct 👍
സൂപ്പർ ചേച്ചി ഞാൻ പറഞ്ഞ പോലെ ഓരോ വീഡിയോ വന്നുകൊണ്ടിരിക്കുകയാണ് കോഴിനെ കാണാൻ നന്നായിട്ടുണ്ട് വളർത്തണമെങ്കിൽ ചേച്ചീനെ കൊണ്ട് മാത്രം തന്നെ പറ്റൂ എന്നെക്കൊണ്ട് തീരെ പറ്റില്ല എനിക്കിഷ്ടമല്ല കോഴി സൂപ്പർ ചേച്ചി അണ്ണാ അടിപൊളി വീഡിയോ ചേച്ചിയുടെ കൈ എടുത്തു കുമ്പിടുന്നു 👌👌👌👌❤❤️❤️❤️❤️❤️🤝🤝🤝🙏🙏🙏🙏
Thanks 🙏ok dear
ചേച്ചി എനിക്കു വിത്തു കിട്ടി. അന്നേരം എനിക്ക് അറിയിക്കാൻ കഴിഞ്ഞില്ല. വിത്തു പാകി, ചീര വിത്ത് കിളിച്ചു വരുന്നുണ്ട്. വളരെ സന്തോഷം. Thank you so much chechi
Very good 👍
Chechi enik mazhavil cholathinte vithum koode venamarunnu. Website l sold out anu kanjkkunne. Enthu cheyyum
Soldout anallo
❤❤❤❤❤good tips🎉🎉🎉 chechi
Thanks 🙏 dear
Upakaramulla വീഡിയോ ❤
Thanks 🙏
U r too good Mini. So hardworking. Tho' I don't intend to hv hens , I appreciate your video. Well done 👍.... Mumbai
Thank youuuuu so much dear
Valare santhosham
Nice and very useful class Mini chechi
Thanks 🙏 dear
Njan kathirunna video valare santhosham
Thanks 🙏
ഞാൻ കാത്തി രുന്ന വീഡിയോ
Thanks da
Kozhi Bv380 ano chechi. Aa kozhiye valarthan nallathano
Athee nallathanu mutta istampole
എനിയ്ക്കും ഉണ്ട് കുറെ കോഴികൾ . Leyar Pellete ആണ് കൊടുക്കുന്നത് അല്ലാത്ത തീറ്റ കൊടുത്തിട്ടില്ല. പുല്ലും ഇലകളും ഒക്കെ അരിഞ്ഞ് കൊടുക്കും. കൂട് സഹിതം വാങ്ങുന്നതാണ്. 45 കോഴികളുണ്ട്. ഇത് കൊടുക്കാമോന്ന് അറിയില്ല. കപ്പയ്ക്ക അരിഞ്ഞ് കൊടുക്കും. എന്തായാലും ഉപകാരപ്പെടുന്ന video❤❤
Ellam kodukam chechiiii avar kaxhikunnathellam
Nice very good and useful class 🎉🎉
Thank you so much
Thank you aunty for this idea❤❤❤❤❤
Hi Gayathrikutty👋
Hi Mini aunty😍❤
Super mini chechi
Thanks appus
ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്
Very good 👍
7 7 m😅 ft hu7 56@@MinisLifeStyle
ഹായ് ചേച്ചി അമ്മ നല്ല വീഡിയോ എനിക്കും കുറച്ചു കോഴികൾ ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ ഇല്ല എല്ലാത്തിനെയും കൊടുത്തു ഇനിയും കോഴി വാങ്ങണം എന്നാണ് എന്റെ ആഗ്രഹം ഞാൻ കോഴികൾക്ക് മലക്കറി വേസ്റ്റ് ആണ് കൊടുത്തു കൊണ്ടിരുന്നത് കോഴി തീറ്റ അധികം അങ്ങനെ കൊടുത്തിട്ടില്ലായിരുന്നു ചേച്ചിയെ പറഞ്ഞതുപോലെ കോഴി തീറ്റയ്ക്ക് ഭയങ്കര വിലയായിരുന്നു എന്നെക്കൊണ്ട് പറ്റില്ല ഗോതമ്പ് അരി മലക്കറി വേസ്റ്റ് ഇതായിരുന്നു എന്റെ കോഴികളുടെ തീറ്റ എല്ലാ കോഴികളും മുട്ടയിടും ആയിരുന്നു ഇനി കുറച്ചു കോഴികൾ കൂടി വാങ്ങണം ഇപ്പോൾ ചെറിയ രീതിയിൽ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ കിട്ടുന്നുണ്ട് പക്ഷേ ചേച്ചി അമ്മ മുളവിന്റെ കാര്യത്തിൽ എനിക്ക് ഭയങ്കര പരാജയമാണ് ഇപ്പോൾ നടക്കുന്നത് ഇപ്പോൾ ഇങ്ങനെ ആയതിന് കാരണം ചേച്ചി അമ്മയാണ് അതിന് ഒരുപാട് നന്ദിയുണ്ട് ചേച്ചി അമ്മ ഒരു ദിവസത്തെ കറിക്കുള്ള സാധനം എങ്കിലും എന്നെക്കൊണ്ട് ഉണ്ടാക്കാൻ കഴിഞ്ഞുവല്ലോ അത് ഭയങ്കര സന്തോഷം തന്നെയാണ് ഇനിയും നല്ല രീതിയിൽ കൃഷി ചെയ്യണം എന്നാണ് എന്റെ ആഗ്രഹം 🌹🌹🌹🌹👌👌👌👌
Dhyrymayi munnotu pokolu kozhiyum ayikote
Mulaku nere ayikolum
@@MinisLifeStyle ok ചേച്ചി അമ്മ
നല്ല വിഡീയോ
Thanks da
Good message madm 👍👍👍👍
Thanks 🙏
Chechi, വലിയ ടബിൽ കോവൽ വള്ളി 2 എണ്ണം നടാൻ പറ്റുമോ? എന്റെ കോഴികൾ സുഖമായിരിക്കുന്നു ട്ടോ
Nattolu
Pinne kakkrikkayude oruvideo cheyyumo plese please please
Cucumber video ittitund kanan marakandato
Nalla idea
Thanks 🙏
Hi chechi...aadinte chell maran ndegilum home remedies undo?
ഒന്നു വെറ്റിനറി ഡോക്ടറോട് ചോദിച്ചോളു
Thanku minichechy
Welcome 🙏
മിനിചേച്ചി ഞാൻ ചെയ്യാറുണ്ട് ഇങ്ങനെ 😂😂
Very good
Good ideas 😊
Thanks 🙏
Chechi garden viedo edumo chechi
Thamasiathe idato
Hai mini good idea
Thanks 🙏
കോഴി കുരിപ്പിന് എന്താണ് നല്ലത്. പഞ്ചായത്തിൽ നിന്ന് കിട്ടുന്ന കോഴി ഏത് ഇനമാണ്. എത്ര മാസം പിടിക്കും മുട്ട ഇടാൻ.
Manjal Aryaveppila arachupuratu
Mini aunty e net vachittulla kozhi kuttillea waste mannam etra clean chythattum vendum vendum bayagara smell Annu ethu mattan ulla oru vazhi paranju tharannea aunty prathegichu mazha kudi akumbol bayagara smell annu
Swalpam Kummayam vitharikoduku
Arakapodi idanam
Nokkieyirunna video 😊
Video upakarapettu ennerinjathil santhosham 👍
Peechilin te seedundo
Soldout anallo
Adipoli👍🏻
Thanks 🙏
ലോല പയർ വിത്ത് ഇനി മഴക്കാലം പിടിക്കുമോ ചേച്ചി
Yes
Super
Thanks 🙏
Super 👍
Thank you 🙏
Anti entemulku poovidunnundu pakshe kayikkunnillla enthucheyyumm
Onnu puka kollikunnathu nallathanu pinne fish amino chanaka vellathil kalaki chuvattil ozhicholu
Kozhi idunna mutta thodu kanam ellatha mutta aanu enthanu karanam
Calcium kuravanu muttathodu podich bhakshanathil koduku
Or
Calcium tablet podich kodukam
Chechide veetil ethra kozhikal und
Ipol 20
@@MinisLifeStyle താങ്ക്സ് റിപ്ലൈ തന്നതിന്ന്,
എനിക്കുമുണ്ട് അത്രയും കോഴികൾ, അത്യാവശ്യം പച്ചക്കറി കൾ, ചേച്ചി യുടെ വീഡിയോ എല്ലാം കാണാറുണ്ട് നല്ല ഉപകാരം ഉള്ള വീഡിയോകളാണ് എല്ലാം 👍🏻👍🏻
സൂപ്പർ വീഡിയോ
Thanks 🙏
Mini. You are. Good. House. Wife'.hardwarking
Many many thanks
ഞാൻ കൂടുണ്ടാക്കി വല്യ kood 5 നാടൻ കോഴി വാങ്ങി 3 എണ്ണം ചത്തു പോയി 😓😓
Achooda
❤👍
ഞാൻ വൈജയന്തി പയർ വിത്തും വെണ്ട വിത്തും ഓൺലൈൻ pay ചെയ്തിരുന്നു. മറുപടി വന്നില്ല
One week nullil ethum ethiyal ariyikumallo
വള്ളേരിപയർ വിത്ത് വേണം
Website il available anuketo
Hi anti
Hello
എനിക്ക് 35 kozhi ണ്ട്..
Kollalo super
ഞങ്ങൾക്ക് ഇപ്പോൾ 5 കോഴിയെ ഉള്ളു. 20 എണ്ണം ഉണ്ടായിരുന്നു. എല്ലാത്തിനെയും പട്ടി കൊണ്ടുപോയി
Kastamayipoyallo lalsy pavam
6 month കൊണ്ട് ഓൺലൈൻ ആയിട്ട് ഫാഷൻ ഡിസൈൻ പഠിക്കാൻ താല്പര്യം ഉണ്ടോ...
Undenkil
@@ABID-ny4ht profile ulla numberil contact cheyyu please
മിനിമോളെ എന്റെ ഒരു സംശയം തീർത്തു തരണേ എന്റെ പാവലിൽ ഇഷ്ടം പോലെ പാവയ്ക്കാ ഉണ്ടാക്കുന്നുണ്ട് പക്ഷെ എല്ലാം വിരിഞ്ഞു വരുമ്പോൾ തന്നെ പഴുത്തു പോകുന്നു എന്താണ് മോളെ ഇതിനു pratividhi 🥰🥰
Undeeee
ഞാൻ പയർ വിത്ത് പൈസ ഗൂഗിൾ പേ അയച്ചു ₹85/ ഇതു വരെ കിട്ടിയില്ല. പറ്റിപ്പാണോ?
Already dispatched
7ന് അല്ലെസഹോദരി order chaithathu
Swalpam samayam edukum
❤❤}
🥰🥰
അളിഞ്ഞോ പിളിഞ്ഞോ 🤣🤣
Allapinneee 🤣🤣🤣
@@MinisLifeStyle 🤣🤭
👍👍👍
🥰🥰