വളരെ നല്ല video. Cholestrol കൂടാതിരിക്കാൻ,Fatty liver വരാതിരിക്കാൻ,Sugar കൂടാതിരിക്കാൻ ഒക്കെ അരി കുറച്ച് റാഗി കൂടുതൽ ഉപയോഗിക്കുന്ന ശീലമുണ്ടാക്കുന്നത് മലയാളിയുടെ health index ഉയർത്താൻ സഹായിക്കും.
ഞാൻ ഇത് കഴിച്ചിട്ടുണ്ട് ചിക്പല്ലാ പൂർ - ഭാഗ്യഹള്ളി എന്ന സ്ഥലത്ത് നിന്ന് നല്ല പ്രോട്ടിൻ ഭക്ഷണം സുഗർ കൊളസ്ട്രോൾ ഒന്നും വരില്ല മുദ്ധ് -- ഹിറ്റ് - എന്നൊക്കെ പേർ പറയും -സൂപ്പർ ആണ്
I am staying in Karnataka for the last 38 years,I too know this, out of 9 members in my family,all are in kerala now taking insulin but still at 65, iam not taking. Food habits of Kannada people is simple and good. Same jola roti,they wont add salt. It is little difficult to make .Thank you
ഇത് നമ്മുടെ നാട്ടിൽ കോവില്ലൂർ മറയൂർ ഭാഗങ്ങളിൽ ഉണ്ടാകും അതിനു അവർ പറയുന്നത് രാഗി കളി എന്നാണ് ഞാൻ അവിടെ സ്കൂളിൽ പഠിപ്പിക്കുന്ന സമയത്ത് കഴിച്ചിട്ടുണ്ട് നല്ലതാണ്
Great 👍 Ma'am you have done a marvelous job 🎉 Thank you very much🙏 Very useful to our Keralites. Healthy dish. Kannadigas usually don't get easily diabetes as they eat this from early age. Increases haemoglobin and their bones are strong because of this menu. Even when the old age they are hard working. Keralites have the practice of eating rice thrice a day and become diabetic and BP patients at an early age. They eat hot mudhe as soon as its prepared. Normally they swallow it.They don't chew it. Even I have also asked them why you are not adding salt .No need of salt they replied. I was trying to learn this Busar for long but couldnt. Unfortunately in your video while explaining Bussar too many conversations 😢 Its not at all clear. I was eagerly waiting to learn it but so sad 😢. Anyway it was nice. Congratulations 👏🎉 for your good attempt. God bless you 🙏
Dear സുധാ Good Morning.Or namaskkara.How are you.hega ithira.ootta aayatthaa.nammooru Bengaluru.ഞാനും ഇത് ഒന്നു രണ്ടു പ്രാവശ്യം കഴിച്ചിട്ടുണ്ട്.ഇതിന് പറ്റിയ കറി Mutton ആണ്. അല്ലാ എങ്കിൽ അമര പയർ കറി സൂപ്പർ.ഞാൻ ഇത് ഉണ്ടാക്കുന്നത് കണ്ടിട്ടുള്ളത് ഇങ്ങിനെ ആണ്.60%റാഗി.40%Raw Rice പൊടി അരി ആണ്.കാരണം ഫുൾ റാഗി മാത്രം കൊണ്ട് മുദ്ധ ഉണ്ടാക്കിയാൽ No-2.പോകുവാൻ വളരെ ബുദ്ധിമുട്ടാണ്.അതുകൊണ്ടാണ് ഇതിൽ rice മിക്സ് ചെയുന്നത്.
വളരെ ഉപകാരമായി ഞാനും ഇതെങ്ങനെവളരെ ഉപകാരമായി ഞാനും ഇതെങ്ങനെയാ ഉണ്ടാക്കും എന്നറിയാതെവളരെ ഉപകാരമായി ഞാനും ഇതെങ്ങനെയാ ഉണ്ടാക്കും എന്നറിയാതെ ഉപ്പുമാവ് ഉണ്ടാക്കുന്ന പോലെയാണ്ാണ് ഉണ്ടാക്കാറ് ഇത്ര നന്നാവാറില്ല നന്നാവാറില്ല താങ്ക്യൂ മാഡംനന്നാവാറില്ല താങ്ക്യൂ മേടംനന്നാവാറില്ല താങ്ക്യൂ മാഡം
വളരെ നല്ല video. Cholestrol കൂടാതിരിക്കാൻ,Fatty liver വരാതിരിക്കാൻ,Sugar കൂടാതിരിക്കാൻ ഒക്കെ അരി കുറച്ച് റാഗി കൂടുതൽ ഉപയോഗിക്കുന്ന ശീലമുണ്ടാക്കുന്നത് മലയാളിയുടെ health index ഉയർത്താൻ സഹായിക്കും.
Thank you
Good presentation of raggi balls thank-you very much i will try it early
Thank you 🙏
ഇത് എങ്ങനെ ഉണ്ടാക്കും എന്ന് അന്വേഷിച്ചിരിക്കുകയായിരുന്നു.മാങ്കമ്മക്കും സുധക്കും നന്ദി അറിയിക്കുന്നു.
Thank you 👍
Good preparation. Nutritious.
Thank you
Njanum......
Thankyou @@thankalakshmic1781
വളരെ നന്ദി. ഞാനും ഇത് എങ്ങനെ ഉണ്ടാകും എന്നറിയാൻ ആഗ്രഹിച്ചിരുന്നു. വളരെ വിശദമായി present ചെയ്യ്തു. നന്ദി 🙏
Thank you 🙏
Thank you
ഞാൻ ഇത് കഴിച്ചിട്ടുണ്ട് ചിക്പല്ലാ പൂർ - ഭാഗ്യഹള്ളി എന്ന സ്ഥലത്ത് നിന്ന് നല്ല പ്രോട്ടിൻ ഭക്ഷണം സുഗർ കൊളസ്ട്രോൾ ഒന്നും വരില്ല മുദ്ധ് -- ഹിറ്റ് - എന്നൊക്കെ പേർ പറയും -സൂപ്പർ ആണ്
Thank you
@@sudhasworld1979 Bhage palli
Ithu njanum anweshinadakkayirnu....
Karnataka mankamma chechiyae kond thannae ithu present cheythathinu 🙏 iniyum makkama recipe expecting....
Njan ithu kazhichittundu..
Avatharanam super ayittundu... Aduthuninnu paranjutharumpole...
Thankyou for the encouragement
രണ്ട്പേർക്കും നന്ദി🙏🏻🙏🏻
Super recipe. Chechi.. Njanum try cheyyum.
ഞാനും ഇത് ഉണ്ടാക്കി കഴിക്കാറുണ്ട് ❤ എൻ്റെ ചേച്ചി ബാംഗ്ലൂർ ആണ് അവർക്ക് ഇത് അടുത്ത് വീട്ടിലെ ഒരു ഫ്രണ്ട് കൊടുക്കും 🥰 പക്ഷെ കറി ഇത് ഉണ്ടാക്കി നോക്കാം ❤
I am staying in Karnataka for the last 38 years,I too know this, out of 9 members in my family,all are in kerala now taking insulin but still at 65, iam not taking. Food habits of Kannada people is simple and good. Same jola roti,they wont add salt. It is little difficult to make .Thank you
Ya Karnataka people are more healthy
ഇത് നമ്മുടെ നാട്ടിൽ കോവില്ലൂർ മറയൂർ ഭാഗങ്ങളിൽ ഉണ്ടാകും അതിനു അവർ പറയുന്നത് രാഗി കളി എന്നാണ് ഞാൻ അവിടെ സ്കൂളിൽ പഠിപ്പിക്കുന്ന സമയത്ത് കഴിച്ചിട്ടുണ്ട് നല്ലതാണ്
@@lissythomas158 ok
Great 👍 Ma'am you have done a marvelous job 🎉 Thank you very much🙏 Very useful to our Keralites. Healthy dish. Kannadigas usually don't get easily
diabetes as they eat this from early age. Increases haemoglobin and their bones are strong because of this menu. Even when the old age they are hard working. Keralites have the practice of eating rice thrice a day and become diabetic and BP patients at an early age.
They eat hot mudhe as soon as its prepared. Normally they swallow it.They don't chew it. Even I have also asked them why you are not adding salt .No need of salt they replied.
I was trying to learn this Busar for long but couldnt.
Unfortunately in your video while explaining Bussar too many conversations 😢 Its not at all clear. I was eagerly waiting to learn it but so sad 😢. Anyway it was nice. Congratulations 👏🎉 for your good attempt. God bless you 🙏
Thank you for the appreciation...I will try making the bussar one more time and upload
@@sudhasworld1979 Thank you so much 🙏
🥰
Thank you Sudha❤❤❤❤ Recipe
Very good and explained properly. Thank-you
You are welcome
Super❤
Thankyou
അപ്പോൾ ചോട്ടിൽ പിടിക്കില്ലേ 😍
A dought mam oil/ghee cherkkille
Very tasty. Thank you so much for sharing your video
Welcome
ആന്ധ്രാ യിൽ മുദ്ധ കഴിക്കാറുണ്ട് 👍
Dear സുധാ Good Morning.Or namaskkara.How are you.hega ithira.ootta aayatthaa.nammooru Bengaluru.ഞാനും ഇത് ഒന്നു രണ്ടു പ്രാവശ്യം കഴിച്ചിട്ടുണ്ട്.ഇതിന് പറ്റിയ കറി Mutton ആണ്. അല്ലാ എങ്കിൽ അമര പയർ കറി സൂപ്പർ.ഞാൻ ഇത് ഉണ്ടാക്കുന്നത് കണ്ടിട്ടുള്ളത് ഇങ്ങിനെ ആണ്.60%റാഗി.40%Raw Rice പൊടി അരി ആണ്.കാരണം ഫുൾ റാഗി മാത്രം കൊണ്ട് മുദ്ധ ഉണ്ടാക്കിയാൽ No-2.പോകുവാൻ വളരെ ബുദ്ധിമുട്ടാണ്.അതുകൊണ്ടാണ് ഇതിൽ rice മിക്സ് ചെയുന്നത്.
Thank you....God bless you
@@mercyjose6249 Thank you
genuinely after scientific facts..more healthy for our Body is.. eating it without salt!
Ok
ഞാൻ കഴിച്ചിട്ടുണ്ട് ബാംഗ്ലൂർ. കറി mutton
Congratulations
ഞാനും പഠിച്ചു മുദ്ധ ഉണ്ടാക്കാൻ മങ്കമ👌🏻👌🏻
Very good... ഞാൻ പറഞ്ഞു മംഗമയോട്
നല്ല ഫുഡ് സബ് ചെയ്തു ❤❤❤❤
Thanks❤
You're welcome 😊
🙏👍👍👍👍👍👍
Thank you 🙏
ഇതുപോലെ ആഫ്രിക്കയിൽ കപ്പകൊണ്ട് ഒരു ഐറ്റം ഉണ്ട് ഫുഫു. (FUFU)
But കപ്പ ഡയബറ്റിക് വിളിച്ച് വരുത്തും. തീർച്ച
നല്ല മട്ടൻ കറി കൂട്ടി കഴിക്കാംനമ്മുടെ ഇഷ്ട കറികൾ കൂട്ടി
Athe
Supper Dishes 👍👍👍
Thankyou
They dont actually chew it, they gulp it after dipping it in a liquid curry...and so salt is not usually added in mudda...
Oh okay
👌ആണിത്. കടിക്കാതെ വിഴുങ്ങണം.
Mutton curry & Cicken curry അതുപോലെ cheera കറി ellaa👏ഇതിനു combination ആണ്
Athe
So healthy dish thanks
You are welcome
Super receipe ❤
Thankyou
👍🌹🌹
🙏😋
നല്ല വിഡിയോ നന്ദി
നന്ദി 🎉🎉🎉
Thank you
Voice '👌👌👍
Mangamma❤❤❤❤❤❤❤
ഇത് വളരെ helthy ആണെന്ന് കേട്ടിട്ടുണ്ട്
Super😅❤ thanks.
Hi njan karnatakayan. Coorg
Thanks 🌹🌹
Welcome 🙏
Thank you
You're welcome
Malliyila arakkumbol cherthittundo...kandapole thonni
@@AngelsHappyWorld ഇല്ല
Super new variety recipe ❤
Thank you so much
Thanks
Supr
ഞാനും പഠിച്ചു ചേച്ചിക്കും മങ്കമമയ്ക്കും നന്ദി
Thank you
THANQ FOR EVERYTHING AMAZING JFK GRACE 🌟🌀🙏😘❤✅🛐🥰🛐🛐🛐
🙏
nepalies.are prepare this methede 13:10
Thankyou dear
Welcome 😊
വീഡിയോയിൽ ഇടയിൽ വേറെ ശബ്ദം അലോസരം ഉണ്ടാക്കുന്നു.. എന്തയാലും രാഗി മുഗ്ദാ 👌🏿
Sorry... ഞാൻ അത് അറിഞ്ഞു..വേറെ കറി (bassaru ) മാത്രം ഒരു video upload ചെയ്തിട്ടുണ്ട്...ഒന്നു നോക്കൂ
അത് കാര്യം ആക്കേണ്ട ഞാൻ പറഞ്ഞൂന്നേയുള്ളു
റാഗി മുദ്ധ and മങ്കമ്മ സൂപ്പർ
Ingame ragi undakiusl.nnallsthu thanne pskshr nammude kittykslku kshiksn.psttylla
Kkuytikalkanenkilim namuku sanenkilim nalla hunavum tate oke indenkilsle kadjikuoo
Lallu undakinnZ food Ellam enikistamani pskshe athellam heavy food um aanu athu kon Rd aniu njAn oriu piece msKathy Ejnu paranjathu
njAn puratheku onnu poyoti v0lvaratte idaku vilikam
Athanu ru..problem unda U nerittu psrayall..
Thanks sudhamma and thanks mankamma
Thank you
Welcome ❤
Thanks for sharing
My pleasure
Super
എന്തരോ എന്തോ
❤️❤️🙏🏻
Super item.
Thank you 🙏
Thank you Sudha. Thank you manggamma
Welcome
@sudhasworld1979 God Bless you your Good Future
Good food... 👍👍👍🥰🥰🥰🥰
Thank you
Thank you
Kai vellathil mukki venam jjjuzhakan...oru valiya palakayilek ittittanu kuzhazh urutuka
🎉 റാഗി മുദ്ധ പിന്നെ മങ്കമ്മ സൂപ്പർ
Chechi Palakkat aano ?
Athe
ഞാനും പാലക്കാട് ആണ്. അതേ slang
നുച്ച്.. എന്നു പേരുള്ള.. റൈസ് കൂടെ ചേർക്കും..
Voices കൊടുത്തതു ശരിയായില്ല
Vere oru video ettittunde
❤❤❤
ചേച്ചി മില്ലറ്റിൽ ഉപ്പ് ചേർക്കാൻ പാടില്ല എന്നാണ് വൈദ്യശാസ്ത്രം🌹🌹
Ok....adhaayirikkum
😂❤😂❤😂❤😂❤😂❤😂❤😂❤😂❤😂❤ suuupper
😋👌
Ithine chera ...soppu...curry....mutter curry..chicken aanu nallath
Good food
പൊടി വേഗത്തിലലിയാൻ അല്പം വെള്ളത്തിൽ കുറച്ചു മാത്രം പൊടിയിട്ട് വേസ്റ്റാക്കിയ ശേഷം കൂടുതൽ വെള്ളം ഒഴിച്ചാൽ മതി.
മനസിലായില്ല..
പേസ്റ്റ് എന്നാണ് ഉദ്ദേശിച്ചത്?@@ThahiraNishad
Mam, bhassaru
👌👌
Thank you
Adiyil pidikkillye
@@shanta4968 side il otti pidikkum. Hot water ozhichu spoon use cheythu edukkam
Njan blr anu
Sound😐 echo
A video of bessaru is uploaded now . please watch and share your comments
Pavappettavarude Food. Tribels kooduthalum upayokikkum.
@@chandrasekharanedathadan2305 No. Every one 's food.
ഇതാണ് Bamgalore ബസ്സാറു.
Nandi 🙏🏻SW "mudda👍 method😊
Thank you
Welcome
Muzhuvanum mangamma thanne undakkiyath verum help allalo
അവരെ ഞാൻ മുദ്ദ ഉണ്ടാക്കുന്നുകാതു കാണിച്ചു തരാൻ വേണ്ടി വിളിച്ചതാണ്
Superb
Thank you 👍
😂
Super
👌👌