വീട്ടിൽ ഇരിക്കുന്നവരെ പറയാൻ താൻ ആരാടോ

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 463

  • @abdulrasack6884
    @abdulrasack6884 4 วันที่ผ่านมา +235

    സഹോദരീ മാതുവിന് ഒരു ബിഗ് സല്യൂട്ട്

    • @kidsreals1333
      @kidsreals1333 วันที่ผ่านมา

      ഒട്ട കത്തിനെ .. സെപ്റ്റി ക്ക് ട്ടങ്കി ൽ ബി. കൊണ്ട് പോയി ഇടു.. Tantha വീട്ടിൽ pattirunude

  • @sujithomas3708
    @sujithomas3708 3 วันที่ผ่านมา +62

    മാതു എടുത്തു ഉടുത്തുകളഞ്ഞു. ഒട്ടകം കണ്ടംവഴി ഓടി...

    • @AravindKrishna-w9i
      @AravindKrishna-w9i 9 ชั่วโมงที่ผ่านมา

      കണ്ടിട്ട് തിരിച്ചു ആണ് തോന്നിയത്

  • @sha2shareef
    @sha2shareef 3 วันที่ผ่านมา +25

    ബി ജെ പി ക്കാരുടെ സംസ്കാരം കേരളീയർക്കു ഒരിക്കലും ചേരുന്നതല്ല ....🙁🙁🙁🙁

    • @ramakrishnanpanicker7348
      @ramakrishnanpanicker7348 วันที่ผ่านมา

      100%ശരി തന്നെ.... മദ്രസ സംസ്ക്കാരം തന്നെ കേരളത്തിന് ഉചിതം.....

  • @vijofrancis3367
    @vijofrancis3367 3 วันที่ผ่านมา +69

    ഒട്ടകം പെട്ടു ഉത്തരം മുട്ടി 🤭🤭

  • @heartofgold4102
    @heartofgold4102 4 วันที่ผ่านมา +119

    മാതു 🎉🎉🎉. ഇവറ്റകൾ ഏത് ചാനൽ ചർച്ചയിൽ വന്നാലും വഴക്ക് ഉണ്ടാക്കും. ജയ്ക്ക് അടിപൊളിയായി മറുപടി കൊടുത്തു 👍👍👍👍

  • @Vinod-jy1hl
    @Vinod-jy1hl 4 วันที่ผ่านมา +92

    നാണമില്ലേ ഒട്ടകം

  • @indrans5487
    @indrans5487 4 วันที่ผ่านมา +94

    ബാലറ്റ് വരുന്നത് വരെ ഇത് തുടരും.😅

    • @shimil96
      @shimil96 3 วันที่ผ่านมา +2

      ബാലറ്റൊക്കെ ഇപ്പോഴും ഉണ്ട്
      അത് എണ്ണനുള്ള ചിലവ് ഏറ്റെടുത്താൽ കോടതിയുടെ ഉത്തരവിലൂടെ ഏത് രാഷ്ട്രീയ പാർട്ടിക്കും എണ്ണാം.

    • @sadiqnirvesh2583
      @sadiqnirvesh2583 วันที่ผ่านมา

      Ade,

  • @ktkunchippakt9046
    @ktkunchippakt9046 3 วันที่ผ่านมา +19

    അടിപൊളി മാധു 🌹🌹🌹

  • @SMQ81
    @SMQ81 3 วันที่ผ่านมา +29

    ഒട്ടകത്തിനോടെങ്കിലും ജയ്ക്ക് ഒന്ന് വിജയിച്ചല്ലോ😂
    മാതു സൂപ്പർ മറുപടി❤

  • @gincyrony953
    @gincyrony953 3 วันที่ผ่านมา +46

    🤔😂😂മാതു സൂപ്പർ

  • @leelammathomas9864
    @leelammathomas9864 4 วันที่ผ่านมา +77

    ഈ ഒട്ടകത്തെ മേലിൽ ചർച്ചക്ക് കൊണ്ടുവരരുത് ഇയാൾ സമൂഹത്തിന് യാതൊരു നന്മയും ഇല്ലാത്ത ഒരുത്തന ഇയാളെകേൾക്കുന്നവർക് മനസ്സിൽ ക്രൂരത, വെറുപ്പ്, സ്നേഹമില്ലായ്മ എന്നിവയൊക്കെ ഉണ്ടാകും. ഇത് കുട്ടികൾ വരെ കാണും അവരെ വിശ്വിത്തുകളായി വളർത്താൻ ഇത് കാരണമാത്തും

    • @Trs833
      @Trs833 3 วันที่ผ่านมา

      Namukk chrikkende

  • @abdulnazeerpeethayil22
    @abdulnazeerpeethayil22 4 วันที่ผ่านมา +56

    ഒട്ടകത്തിന് ഇടം കൊടുക്കരുതന്ന് പറയുന്നത് വെറുതെയല്ല

  • @muhammedbasheer2783
    @muhammedbasheer2783 3 วันที่ผ่านมา +61

    മാതു സൂപർ കൃത്യ മറുപടി

    • @kalyan.g9264
      @kalyan.g9264 วันที่ผ่านมา

      Enthu kruthyam😅

  • @abhilashnalukandathil7710
    @abhilashnalukandathil7710 4 วันที่ผ่านมา +148

    അപമാനത്തിന് തന്നെ അപമാനമാണ് ഇയാൾ...

  • @ittoopkannath6747
    @ittoopkannath6747 3 วันที่ผ่านมา +31

    ഇന്ന് മാതു സ്കോർ ചെയ്തു. ഒട്ടകം ഫ്രൈ ആയി. ജയിക്കും നന്നായി സംസാരിച്ചു. ഇന്നത്തെ മാത്രം കാര്യമാണ് പറയുന്നത്

  • @nabeelsha1
    @nabeelsha1 3 วันที่ผ่านมา +21

    മനുഷ്യനെ ചർച്ചക്ക് വിളിക്കണം അല്ലതെ കട്ടിലും കുട്ടിക്കും കിടക്കുന്ന ഒട്ടകത്തെ അല്ല വിളിക്കേണ്ടത്

    • @MR-jg8oy
      @MR-jg8oy 3 วันที่ผ่านมา +1

      കാട്ടിലും കൂട്ടിലും എന്നാണോ ഉദ്ദേശിച്ചത്

  • @faizals1934
    @faizals1934 3 วันที่ผ่านมา +17

    ഇവനൊക്കെ എത്ര പറഞ്ഞാലും ഒരു പറിയും ഇല്ല

  • @gafoorthayyil113
    @gafoorthayyil113 3 วันที่ผ่านมา +88

    ബിജെപിയിൽ ബുദ്ധിയില്ലാത്ത ഒരു സാധനം

    • @autoconcarpolish9632
      @autoconcarpolish9632 3 วันที่ผ่านมา

      ഒന്നല്ല എല്ലാവരും പൊട്ടൻമാരാണ് 🤣

    • @refiya_rehan_rifa
      @refiya_rehan_rifa 2 วันที่ผ่านมา

      Motham angane thanne aanallo

  • @shihabm9380
    @shihabm9380 2 วันที่ผ่านมา +7

    ഒട്ടകഫ്രൈ ഒരു പ്ലേറ്റ് 😂😂😂😂

  • @MR-jg8oy
    @MR-jg8oy 3 วันที่ผ่านมา +9

    ഒട്ടകം എന്ന ആ പാവം ജീവിയെ കോവാലാനോട് ഉപമിക്കരുത് പ്ലീസ് 🙏🙏🙏

  • @haneefamohammed2819
    @haneefamohammed2819 3 วันที่ผ่านมา +7

    ഈ ഗോപാല കൃഷ്ണനെയൊക്കെ വീട്ടുകാർ എങ്ങിനെ സഹിക്കുന്നു!
    പാവങ്ങൾ'

  • @MohammedMohammed-kf4kn
    @MohammedMohammed-kf4kn 4 วันที่ผ่านมา +19

    മാതു🎉🎉🎉🎉🎉🎉

  • @VappuKt
    @VappuKt 3 วันที่ผ่านมา +13

    മാധു 👍👍👍👍👍

  • @m.p.mshihabudheen256
    @m.p.mshihabudheen256 3 วันที่ผ่านมา +12

    ഒരു വശത്ത് ബേഠീ ബച്ചാവോ എന്നും സ്ത്രീകളെ ആദരിക്കുന്നവർ എന്നും സ്വയം വിളിച്ചു പറയും. മറുവശത്ത് യാതൊരു ലജ്ജയും ഇല്ലാതെ അവരെ നിന്ദിക്കും. എന്നിട്ട് ഞങ്ങളാണ് ഉത്തമരെന്ന വിടുവായത്തവും. പല ചാനൽ ചർച്ചകളും കേട്ടാൽ തോന്നും അവതാരകർ അവർക്ക് മുമ്പിൽ ഓച്ചാനിച്ച് നിൽക്കണമെന്ന്.
    സത്യത്തിനും നീതിക്കും വേണ്ടി ധീരതയോടെ ശബ്ദിക്കുന്ന മാതുവിന് ദ്വീർഘായുസ്സും അഭിനന്ദനങ്ങളും നേരുന്നു.

  • @mohammedshafi1874
    @mohammedshafi1874 4 วันที่ผ่านมา +35

    മാതു 🎉

  • @fazeelaj4380
    @fazeelaj4380 4 วันที่ผ่านมา +29

    Mathu 👍

  • @mubashiramubi8820
    @mubashiramubi8820 3 วันที่ผ่านมา +16

    മാതുവിന് ഒരു ബിഗ് സെല്യൂട്ട്

  • @arszz7080
    @arszz7080 3 วันที่ผ่านมา +9

    ഇവനൊക്കെ ചാവുന്ന സമയത്ത് ആരുടെ കയ്യിൽ നിന്നാണ് തുള്ളി വെള്ളം കിട്ടുന്നതെന്ന് ഇവന് ഉറപ്പുണ്ടോ അപ്പൊ അതൊരു മുസ്ലിമാണെങ്കിൽ ഇവൻ പറയ്യോ മുസ്ലിമിന്റെ കൈകൊണ്ട് തരുന്ന വെള്ളം വേണ്ടെന്ന് 🙏അങ്ങനെഎങ്കിൽ വെള്ളം കിട്ടാതെ........ നീ 😁🙏

  • @nishadtheyyampattil5777
    @nishadtheyyampattil5777 4 วันที่ผ่านมา +58

    സംഘി യെ അടിച്ച് ഒതുക്കി മാതൃഭൂമി😂😂😂😂

  • @MohammedMohammed-kf4kn
    @MohammedMohammed-kf4kn 4 วันที่ผ่านมา +11

    👌🏾👌🏾👌🏾👌🏾 കറക്റ്റ്

  • @LegendaryBro-i3k
    @LegendaryBro-i3k 3 วันที่ผ่านมา +8

    ബിജെപിയിൽ വിവരം ഉള്ള ആരും ഇല്ല

  • @shajivarghese6408
    @shajivarghese6408 3 วันที่ผ่านมา +28

    മാതു, super, ഒട്ടകത്തിനെ കണ്ടം വഴി ഓടിച്ചു.❤❤❤❤

  • @ccjose6002
    @ccjose6002 3 วันที่ผ่านมา +5

    ഇയ്യാൾ എന്ന് വന്നാലും വർഗീയത പറഞ്ഞു വഴക്കാളി, സംസാരിക്കാൻ അനുവദിക്കരുത്, അഹങ്കാരി.

  • @basheerpk4900
    @basheerpk4900 3 วันที่ผ่านมา +32

    ഗോമാതാവിൽ കാളക്കുണ്ടായ ഗോപാലനെ ചർച്ചക്ക് വിളിച്ചാൽ അയാൾ മുക്രയിടുമെന്ന് എല്ലാവർക്കും അറിയുന്ന കാര്യമല്ലേ? 🤣🤣🤣

  • @ccjose6002
    @ccjose6002 3 วันที่ผ่านมา +14

    മാതു ആ വർഗീയവാദിയെ വെറുതെ വിടരുത് fix him 😂😂

  • @geethanjaliethicstowardsli4893
    @geethanjaliethicstowardsli4893 4 วันที่ผ่านมา +10

    Maathu fureex🔥🔥🔥🔥🔥🔥🔥😍

  • @martinkl6678
    @martinkl6678 3 วันที่ผ่านมา +5

    ഒട്ടകത്തിൻ്റെ അച്ഛൻ്റെ പേര് കേശവൻ അടുത്ത വീട്ടിലെ ചേട്ടൻ്റെ പേര് കേശവൻ അപ്പോ ഇതിൽ ആരാ ഒട്ടകത്തിൻ്റെ അച്ചൻ ഒട്ടകം. പറയുന്നു അടുത്ത വീട്ടിലെ കേശവൻ എന്ന്

  • @smanu4037
    @smanu4037 3 วันที่ผ่านมา +4

    Jaik.. super 🎉🎉🎉🎉

  • @sanofarkallara
    @sanofarkallara 3 วันที่ผ่านมา +6

    ഒട്ടകത്തെ വെറുതെ വിടൂ അത് വല്ല മരുഭൂമിയിലെ വല്ലോം പോയി കിടക്കട്ടെ

  • @MurshidhaHadhi-uf9oq
    @MurshidhaHadhi-uf9oq วันที่ผ่านมา +3

    Ee ottakam yengane vakkeelayi😂😂?

  • @MohamedAshraf-lz2ey
    @MohamedAshraf-lz2ey 3 วันที่ผ่านมา +10

    എന്തിനാ ഗോപാല പറയിപ്പിക്കുന്നത്

  • @PrasanthMenon123
    @PrasanthMenon123 3 วันที่ผ่านมา +2

    Mathu 👍👍👍👍👍

  • @abdulgafoorgafoor7547
    @abdulgafoorgafoor7547 3 วันที่ผ่านมา +6

    പോത്തിനോട് പറഞ്ഞിട്ട് എന്ത് karyam😮

  • @HamzaHamzakp-w9y
    @HamzaHamzakp-w9y 2 วันที่ผ่านมา +3

    ഒട്ടകത്തിന്റെ ബുദ്ധിയെങ്കിലും ഉണ്ടായാൽ മതിയായിരുന്നു ഒട്ടക ഗോപാല

  • @invisible1278
    @invisible1278 3 วันที่ผ่านมา +4

    Big salute Maadhu and Jaik❤

  • @roshanmoncy7613
    @roshanmoncy7613 3 วันที่ผ่านมา +2

    Maathu❤

  • @Askaralikasergod
    @Askaralikasergod 3 วันที่ผ่านมา +5

    ഇതിനോടൊക്കെ ആദ്യം മനുഷ്യനാവാൻ പറയൂ.

  • @skumar4986
    @skumar4986 4 วันที่ผ่านมา +35

    മാതു ശരിക്കും കലക്കി ഒട്ടകം ഗോപാലനും മോഡിക്കും തന്തയ്ക്ക് പറഞ്ഞതിന് തുല്യം

  • @invisible1278
    @invisible1278 3 วันที่ผ่านมา +2

    Ottakam"ente achanammamaar Tharavadil chanichathu kondu " ennu paranapoll maathuvinte expression pollichu😂😂😂

  • @babuchandranav9264
    @babuchandranav9264 3 วันที่ผ่านมา +5

    ഒട്ടകം fry 😂😂

  • @basheerk6413
    @basheerk6413 3 วันที่ผ่านมา +3

    കേരളത്തിലുള്ള ജനങ്ങൾ വിവരവും വിവേഖവും ഉള്ളവരാണ് അവർ പൊട്ടൻമാല്ല

  • @NoushadNoushad-zo6xy
    @NoushadNoushad-zo6xy 3 วันที่ผ่านมา +4

    വോട്ടിങ് മെഷീൻ നിരീധിക്കുന്നത് വരെ തിളയ്ക്കുന്ന സാമ്പാറാണ് NDA(Non Democracy Association )

  • @fasesachu6394
    @fasesachu6394 2 วันที่ผ่านมา +1

    ജയിക്ക് 😍😍😍😍😍😍😍

  • @noushadabdulkhader9805
    @noushadabdulkhader9805 3 วันที่ผ่านมา +3

    ഒട്ടകം ഫ്രൈ

  • @usmanpary2234
    @usmanpary2234 3 วันที่ผ่านมา +3

    ഇവന് ചേരുന്ന ഒട്ടകം എന്നല്ല! അത് ഇവിടെ പറയുന്നില്ല

  • @shareefpallat4569
    @shareefpallat4569 4 วันที่ผ่านมา +9

    ഈ ബിജെപി നേതാവ് ആരെന്ന ഭാവം

  • @sulaikhap4131
    @sulaikhap4131 3 วันที่ผ่านมา +2

    പറച്ചിലിൽ സത്യസന്ധത ഉണ്ട്. പ്രവൃത്തിയിൽ ഒട്ടും ഇല്ല മാതൃ

  • @muhammadsainusainu624
    @muhammadsainusainu624 3 วันที่ผ่านมา +7

    മറുപടി ഇല്ലാതാവുമ്പോ ൾ അതു മിതും പറഞ്ഞു ചർച്ച യുടെ വഴി തെറ്റിക്കലാണ് ഇവന്മാരുടെ പരിപാടി.

  • @muhammadajmal142
    @muhammadajmal142 3 วันที่ผ่านมา +2

    മധു 👍👍👍

  • @rabeehpanakkad2882
    @rabeehpanakkad2882 วันที่ผ่านมา

    മാതു ❤

  • @subairmuhamedkunju7087
    @subairmuhamedkunju7087 3 วันที่ผ่านมา +3

    ഇത്തരക്കാരെ ചർച്ചക്ക് ക്ഷേനികളുന്നതെന്തിനാണ്,?

  • @Muhammedamaan-l7g
    @Muhammedamaan-l7g 4 วันที่ผ่านมา +9

    ഒട്ടകം

  • @shibinamansoor9883
    @shibinamansoor9883 3 วันที่ผ่านมา +3

    Mathu...❤❤❤

  • @rafiudheenrafu7892
    @rafiudheenrafu7892 3 วันที่ผ่านมา +4

    എന്താണ് പറഞ്ഞത് ഇത് അങ്ങോട്ടും ഇങ്ങോട്ടും ചോതിച്ചു കൊണ്ട് ഇരിക്കുക

  • @alicec8084
    @alicec8084 3 วันที่ผ่านมา +1

    ഒട്ടകം perfect😂🤣

  • @ashrafthottappayi3873
    @ashrafthottappayi3873 วันที่ผ่านมา +1

    മാതു പോത്തിനോട് വേദം ഓതണ്ട 😂😂😂

  • @MohamedAshraf-lz2ey
    @MohamedAshraf-lz2ey 3 วันที่ผ่านมา +3

    ചോദിച്ചതിന് മറുപടി പറയിടോ, ഉരുളാതെ

  • @ambiliambili4478
    @ambiliambili4478 3 วันที่ผ่านมา +2

    ഓരോ പാർട്ടിക്കാരും തമ്മിൽ പുകഴ്ത്തി പറഞ്ഞു. ഇപ്പോൾ റേഷൻ ഇല്ല.. മണ്ണെണ്ണ ഇല്ല. പഞ്ചസാര ഇല്ല... മാതുവിന് എന്തൊക്കെ ഒണ്ട് എന്ന് തന്നെകാണിക്കാൻ പറ്റില്ല... അതു അവരുടെ വ്യക്തി പരമായ കാര്യം..

  • @dreamsofworld333
    @dreamsofworld333 2 ชั่วโมงที่ผ่านมา

    മാധുവിന്റെ ക്ഷമക്കു 🙏🥰🙏🙏🙏

  • @NaseemaNoushad-p4x
    @NaseemaNoushad-p4x 3 วันที่ผ่านมา +3

    Madukuttik ❤

  • @santhoshkumark4792
    @santhoshkumark4792 3 วันที่ผ่านมา +2

    നിലവാരമില്ലാത്ത ചർച്ച,

  • @smsaalim5750
    @smsaalim5750 3 วันที่ผ่านมา +3

    മാതു സൂപ്പർ

  • @musthafamuhammad2202
    @musthafamuhammad2202 3 วันที่ผ่านมา +2

    Big Salute My Sister Mathu

  • @johnantony1281
    @johnantony1281 3 วันที่ผ่านมา

    You are really a person who knows any history of India. How did he become an advocate who does not even know how to speak and what to speak.

  • @avanthikamanoj2675
    @avanthikamanoj2675 3 วันที่ผ่านมา +2

    Maathu super

  • @josephillimoottil2927
    @josephillimoottil2927 3 วันที่ผ่านมา +2

    പൊട്ടനാ.. ഞാൻ.. ഗോക്കളെ നോക്കുന്ന പൊട്ടൻ..😂😂

  • @sangeethashala
    @sangeethashala 3 วันที่ผ่านมา +2

    ഇവനെയൊക്കെ എന്തിനാണ് വിളിക്കുന്നത്‌?

    • @MR-jg8oy
      @MR-jg8oy 3 วันที่ผ่านมา

      ചർച്ച എവിടെയും എത്താതിരിക്കാൻ

  • @koderizainuddinvalppil6093
    @koderizainuddinvalppil6093 3 วันที่ผ่านมา +1

    ഉത്തരം മുട്ടുമ്പോ ഏത് സംഘിയും കുടുംബത്തെ കുറിച്ച് പറയും അല്ലെങ്കിൽ അവന്റെ മതത്തെ കുറിച്ച് പറയും കാരണം രാഷ്ട്രീയ മറുപടി പറയാൻ കഴിയുന്ന എത്ര സംഘികൾ ഉണ്ട് ഈ രാജ്യത്ത് അത് അവരുടെ സംസ്കാരം ആണ്.

  • @ullattilaboobacker5941
    @ullattilaboobacker5941 11 ชั่วโมงที่ผ่านมา

    കള്ളൻമാരും ഇത് തന്നെയാണ് പറയുന്നത് സത്യസന്തമായ കളവ് എന്ന് 'ഗോ വാലാ ......

  • @soniyajoseph9241
    @soniyajoseph9241 วันที่ผ่านมา

    Mathu 😊 🎉❤🎉....hats off to you ❤

  • @C.Chengu
    @C.Chengu 4 วันที่ผ่านมา +9

    Uchali. Kovalan. Evanakond. Sahikettallo

  • @ishamemarzookzichu4639
    @ishamemarzookzichu4639 2 วันที่ผ่านมา

    Big Salute മാതു

  • @mohandas4755
    @mohandas4755 2 วันที่ผ่านมา +1

    Jake The Joker. 💥💥💥💥💥

  • @mohammedmusthafamampatta7538
    @mohammedmusthafamampatta7538 วันที่ผ่านมา

    മനുഷ്യത്വമുള്ള മാധ്യമം... വർഗീയന്മാരെ എതിർക്കുന്നു

  • @salampvkoorad
    @salampvkoorad 2 วันที่ผ่านมา

    ഇത്തരം മാനസിക വൈകല്ല്യമുള്ളവരെയൊക്കെ വിളിച്ച് വരുത്തിയാൽ ഇങ്ങിനെയെ വരൂ.

  • @radhakrishnapillaic1229
    @radhakrishnapillaic1229 วันที่ผ่านมา

    രാഷ്ട്ര ബോധമില്ലാത്തവരെ കണ്ടാൽ അറിയാം അവൻ ഏത് ഇനമാണ് എന്ന്

  • @GangadharanKalarikkal
    @GangadharanKalarikkal 3 วันที่ผ่านมา +1

    മാതു പേക്രോം മാറൂമി മലയാളികൾ ഒഴിവാകുന്നു 😢😢😢

  • @FaizelVk
    @FaizelVk 2 วันที่ผ่านมา

    Hatsoff മാതു മാഡം 👍👍

  • @sainulabideen8817
    @sainulabideen8817 2 วันที่ผ่านมา

    Ms . Mathu , Big salute

  • @AbdulSalam-mz6yt
    @AbdulSalam-mz6yt 3 วันที่ผ่านมา +4

    സതു സന്ധമായ രാഷ്ട്രീയമാണ് ഞങ്ങൾക്കെന്നോ. ഏറ്റവും വലിയ കളവിന് അവാർഡു അഡ്വ: ഗോപാലന് കൊടുക്കണം. ഇൻഡ്യക്കാർ ഒന്നടങ്കം പറയന്നു. Evm തട്ടിപ്പിനെക്കുറിച്ച്.

  • @sayedali4055
    @sayedali4055 2 วันที่ผ่านมา

    ഈ നാട് മറ്റുള്ള രാജ്യങ്ങളെ പോലെ വികസിക്കാണെങ്കിൽ ഇത് പോലെയുള്ള വിഷങ്ങളെ നാട് നടത്തിയേ മതിയാവു

  • @binofrancis1300
    @binofrancis1300 วันที่ผ่านมา

    ഒട്ടക ഓട്ടം കാണാത്തവർ കണ്ടോളു....

  • @shibuckshibu8585
    @shibuckshibu8585 4 วันที่ผ่านมา +1

    Gopal Gകലക്കി

  • @memy777memy6
    @memy777memy6 3 วันที่ผ่านมา +1

    മാതു 🎉🎉🎉🎉

  • @ShejimaRahim
    @ShejimaRahim 17 ชั่วโมงที่ผ่านมา

    എപ്പോഴും ഇയാളുടെ അവസ്ഥ ഇത് തന്നെ ആണല്ലോ 😂😂😂😂

  • @RazakAp-u4y
    @RazakAp-u4y 4 วันที่ผ่านมา +5

    Theettam 😂

  • @marvanking4351
    @marvanking4351 2 วันที่ผ่านมา

    ശാഖാ ജീവികളുടെ സത്യ സന്ധതയും സൽസ്വഭാവവും ജനത്തിന് അറിയാമല്ലോ... 😂

  • @anudr.5878
    @anudr.5878 3 วันที่ผ่านมา +3

    ഇതൊക്കെ റേറ്റിംഗ് കൂട്ടുന്നതിന്റെ ഭാഗം ആണ്.. ഈ അവതാരക ഒച്ച വെച്ച് T V യുടെ സൗണ്ട് അടിച്ചു പോകും..

  • @hnushe3092
    @hnushe3092 2 วันที่ผ่านมา

    ഗോപാലകൃഷ്ണൻ സൂപ്പർ

  • @KabeerVKD
    @KabeerVKD 3 วันที่ผ่านมา

    ഇങ്ങനത്തെ ആൾക്കാരെ വിളിച്ചിരുത്തി എന്തിനാണ് അപമാനം സഹിക്കുന്നത്?