"അൻവറിന് കണക്കിന് കിട്ടി 🤣🔥" Mathu Saji Vs PV Anvar Debate Troll | Troll Malayalam

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 470

  • @Nazer-q6g
    @Nazer-q6g 2 หลายเดือนก่อน +92

    Mathu👌👌💪💪on fire🔥🔥🔥🔥🔥🔥

    • @jayanprakhavan
      @jayanprakhavan 2 หลายเดือนก่อน +4

      anvar on air 🌪️

    • @fidhalgafoor8385
      @fidhalgafoor8385 2 หลายเดือนก่อน +4

      Anvar paranjadh mathuvin manasilaayittilla avar valachodich parayukayaan

    • @AravindKrishna-w9i
      @AravindKrishna-w9i 2 หลายเดือนก่อน

      Fire ഓ. 😄😄. Studio യിൽ ഇരുന്നു മാതു വളി വിട്ടാലും അത് fire ആണ് എല്ലേ

    • @muhammedcp6293
      @muhammedcp6293 2 หลายเดือนก่อน

      Madu adathi kadutha muselim verudayum vargeeyavadeyum ani

  • @salimkh2237
    @salimkh2237 2 หลายเดือนก่อน +140

    കയ്യടിച്ചവരെ കൊണ്ട് കൂവിക്കുന്ന അൻവർ😂

  • @prakashrao998
    @prakashrao998 2 หลายเดือนก่อน +14

    വിവരമുള്ള ഒരു മനുഷ്യനാ യിരുന്നു എന്തോ അഹങ്കാരബുദ്ധി വന്നപ്പോൾ തലയ്ക്ക് വട്ടായി

  • @chathothchathoth
    @chathothchathoth 2 หลายเดือนก่อน +89

    റിപ്പോർട്ടർ ടീവി സ്ഥിരം ഇയാളെ താങ്ങി രാജാവാക്കി. മാത്രഭൂമി നല്ലോണം കൊടുത്ത് 😂

  • @abdulsalam-gu2pj
    @abdulsalam-gu2pj หลายเดือนก่อน +7

    ഇയാൾക്ക് ഒരു മന്ത്രി സ്ഥാനം പിണറായി കൊടുത്തിരുന്നെങ്കിൽ എങ്ങും പോകില്ലായിരുന്നു ... 🥴😕😃

  • @sajiag6513
    @sajiag6513 2 หลายเดือนก่อน +55

    ബുദ്ധിയില്ലാത്തവൻ ബുദ്ധിയുള്ളവരോട് സംസാരിച്ചു തോറ്റു

  • @sudheerkhan9116
    @sudheerkhan9116 2 หลายเดือนก่อน +39

    മാതു സൂപ്പർ താങ്ങൾ MLA സ്ഥാനം രാജിവെച്ചിച്ച് ഒറ്റക്ക് നിന്ന് മൽസരിച്ച് കാണിക്ക്

  • @ismayilkk6712
    @ismayilkk6712 2 หลายเดือนก่อน +33

    അൻവർ പി സി ജോർജായി മാറി

  • @Nordean7
    @Nordean7 2 หลายเดือนก่อน +27

    മൂരി !!! പള്ളിക്കൂടത്തിൽപോയിട്ടില്ല 🤣🤣🤣🤣

    • @nss-f7q
      @nss-f7q 2 หลายเดือนก่อน

      Payaya yaruma

    • @ashrafcp8605
      @ashrafcp8605 2 หลายเดือนก่อน

      ചാണകം നി

  • @RaviSkA-id2pn
    @RaviSkA-id2pn 2 หลายเดือนก่อน +13

    ലെ കോയ : പുല്ല് വേണ്ടായിരുന്നു 😜

  • @abalakrishnan1457
    @abalakrishnan1457 2 หลายเดือนก่อน +18

    അൻവറിന് വേണ്ടി പ്രവർത്തിച്ചത് ഞങ്ങളുടെ സഖാകളാണ്

    • @yazi0072
      @yazi0072 2 หลายเดือนก่อน

      😢

  • @rohithknkn
    @rohithknkn 2 หลายเดือนก่อน +12

    അൻവർ തീർന്നു.... 😂

  • @shajisebastian43
    @shajisebastian43 2 หลายเดือนก่อน +7

    Mathu Saji is strong 💪 correct ✌️ and great 👍

  • @Naz...angath
    @Naz...angath 2 หลายเดือนก่อน +24

    വെള്ള കുപ്പായം ഇട്ട് വേറെ ആരുടെയോ ആവാദര്യത്തിൽ MLA ആയിട്ട് ഇപ്പോൾ വീമ്പു പറച്ചിൽ ഒന്ന് നിർത്തി പോകാൻ പറ

  • @TksainTksain
    @TksainTksain 2 หลายเดือนก่อน +15

    മര്യാദകെട്ടവൻ തന്നെ..... സ്ത്രീകളുടെ /
    ലിപ്റ്റിക്കിടുന്നവരുടെ
    വോട്ട് ഇവന്
    കിട്ടില്ല....😢😢😢😢😢😢😢😢

  • @abhinandhkrishna-m1i
    @abhinandhkrishna-m1i 2 หลายเดือนก่อน +4

    Chechi polichu ❤

  • @rafeeqRafeeq-n1s
    @rafeeqRafeeq-n1s 2 หลายเดือนก่อน +35

    ബുദ്ദിയുള്ള വർക്ക് അൻവർ പറയുന്നതിൽ കാര്യമുണ്ട് മാതു മനസ്സിലാകാതെ ബളബള എന്ന് പറയേണ്

    • @rajuthomas7471
      @rajuthomas7471 2 หลายเดือนก่อน

      അതുകൊണ്ടാണ് നിങ്ങൾ നിങ്ങളുടെ സമൂഹത്തിലെ ഒരു സ്ത്രിയെപ്പോലും MLA ആക്കാത്തത്😄

  • @subaira8447
    @subaira8447 2 หลายเดือนก่อน +10

    അൻവർ കൈയ്യടിപ്പിച്ച ജനങ്ങളെക്കൊണ്ട് മറിച്ച് പറയിപ്പിക്കല്ലേ
    ഇന്നലെകളിൽ അൻവറിന്റെ പടപ്പൻ വർത്തമാനം കേട്ട് ഒരുപാട് ആൾക്കാരെ കൈയ്യടിച്ചതാണ്
    ഇപ്പോ ഈ ജാതി വർത്തമാനം പറയുമ്പോൾ മറ്റേ വർത്തമാനത്തെ ആയിരിക്കും പറയാൻ പോകുന്നത്🤑🤪

  • @prasannakumar2792
    @prasannakumar2792 หลายเดือนก่อน +1

    അൻവർ കടന്നൽ കൂട്ടിലാണ് കയ്യിട്ടത് കണക്കിന് കിട്ടി.

  • @Manishyathvam
    @Manishyathvam 2 หลายเดือนก่อน +45

    അൻവർ ഇനിയും ഒരുപാട് പാഠങ്ങൾ പഠിക്കാനുണ്ട്.😮

  • @shadukkavlsry
    @shadukkavlsry 2 หลายเดือนก่อน +5

    അൻവറിൻ്റെ കയ്യീന്ന് പോയി ...വേണ്ടായിരുന്നു... വടി കൊടുത്ത് അടി വാങ്ങി.,.. വാക്കുകളെ സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ ഇങ്ങനെയൊക്കെ ഉണ്ടാവും

  • @arunp5330
    @arunp5330 2 หลายเดือนก่อน +21

    പിണാറായിസം എന്ന് പറഞ്ഞ് ഇപ്പോ അയാളുടെ പാർട്ടിയിൽ അൻവറി സം അല്ലേ നടക്കുന്നത്

  • @harishiba1106
    @harishiba1106 25 วันที่ผ่านมา

    അവതാരികയ്ക്ക് എൻ്റെ വക ഒരു കുതിര പവൻ👏👏👏👏👏

  • @pramodkk5811
    @pramodkk5811 2 หลายเดือนก่อน +1

    ഈ വിവരം കെട്ടവനെ ഇനി ഒരു ടിവിയിലും കാണരുത്

  • @sundaranap3059
    @sundaranap3059 2 หลายเดือนก่อน +18

    ഇവനെന്തോ തകരാർ മാറ്റി😅

  • @പിപിഎസ്
    @പിപിഎസ് 2 หลายเดือนก่อน +10

    E Yale ത്രഡ് ലൂസ്
    ആയി.

  • @adu95
    @adu95 2 หลายเดือนก่อน +12

    M P യായും MLA ആയും സത്യപ്രതിഞ്ജ ചെയ്േമ്പാൾ അൻവർ പറയുന്ന ലിഫ് സ്റ്റിക്ക്, മെയ്ക്ക് അപ് സാധനങ്ങ ളു ഉപയോഗിക്കരുത് എന്ന വ്യവസ്ഥ അതിലുണ്ടാ, വിവരം ഇല്ലാത്ത ഇത്തരക്കാരെ ചാനൽ ചർച്ചക്ക് വിളിക്കാതിരിക്കുന്നതാണ് നല്ലത്, സാധാരണക്കാരായ നമ്മൾക്കു പോലും അയാളോട് വെറുപ്തോന്നുന്നു.

  • @AliAhmed-ol7fo
    @AliAhmed-ol7fo 2 หลายเดือนก่อน +19

    അൻവർ സാഹിബേ ഇവരെ സൂക്ഷി ക്കണം. ഇവരുടെ ലക്ഷ്യം വേറെയാണ് - പിൻമാറിക്കോളൂ.

    • @vikramv332
      @vikramv332 2 หลายเดือนก่อน +16

      ദളിതരെ അപമാനിക്കുന്ന അൻവർ

    • @kuvallamvlogs
      @kuvallamvlogs 2 หลายเดือนก่อน +8

      പേ ഇളകിയ ലക്ഷണം
      ഒന്നിനും പോകാത്ത ദളിതരെ വരെ കടിക്കുന്നു. ഇവനെ സൂക്ഷിക്കണം

    • @shiningstar958
      @shiningstar958 2 หลายเดือนก่อน +5

      മേത്തൻ്റെ ലക്ഷ്യം എല്ലാവർക്കും അറിയാം ശരി യാ

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 2 หลายเดือนก่อน +14

    മാതു നല്ല അവതാരകയാണ്. പക്ഷേ അൻവർ പറയുന്നത് വേണ്ടത്ര മാതുവിന് മനസിലായിട്ടില്ലന്ന് തോന്നുന്നു.

  • @promoduggeorge2822
    @promoduggeorge2822 2 หลายเดือนก่อน +1

    Ayyo maathu.... agreed... with you!!!
    Sajan Scariya introduced you....

  • @കാരക്കൂട്ടിൽദാസൻ-ശ1ന
    @കാരക്കൂട്ടിൽദാസൻ-ശ1ന 2 หลายเดือนก่อน +15

    ഇയാൾക്ക് ഭ്രാന്താണ് 😇

  • @sabirkarunagappally8753
    @sabirkarunagappally8753 2 หลายเดือนก่อน +38

    മാതു കലക്കി.

  • @abalakrishnan1457
    @abalakrishnan1457 2 หลายเดือนก่อน +34

    അൻവർ ഒരു വഞ്ചകനാന്നെന്ന് ഞങ്ങൾ അറിഞ്ഞില്ല

  • @titaniumgaming973
    @titaniumgaming973 หลายเดือนก่อน

    👍😂 super

  • @melbinronaldo8522
    @melbinronaldo8522 2 หลายเดือนก่อน +15

    യുഡിഎഫിലേക്ക് ചാഞ്ഞതും അൻവറിനെ പവർ പോയി തുടങ്ങി

    • @yazi0072
      @yazi0072 2 หลายเดือนก่อน

      ശരിയാ

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v 2 หลายเดือนก่อน +20

    അൻവർ തോറ്റമ്പോ തോറ്റു

  • @babujose6490
    @babujose6490 2 หลายเดือนก่อน +26

    ഇവനൊക്കെ സഹിക്കുന്ന ജനങളുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്ക് 😂😂

    • @harrykumar7795
      @harrykumar7795 2 หลายเดือนก่อน

      Pinuvine jayippicha malayaali chettakal.. Anwar pinuvinekkaal nallavan

  • @basheerdxb
    @basheerdxb 2 หลายเดือนก่อน +1

    👍🔥👌Anvar nu vattaayi🙏🙏🙏

  • @thaanasab
    @thaanasab 2 หลายเดือนก่อน

    ഇനി ലിപ്സ്റ്റിക്കിടാത്ത പ്രിയങ്ക കൊപ്പം 🙏

  • @nazeerm.p1988
    @nazeerm.p1988 2 หลายเดือนก่อน +1

    അൻവർ പറയുന്നത് കേൾക്കുന്നുവർക്ക് മനസ്സിലാകുന്നുണ്ട്......

  • @ManafPmuri
    @ManafPmuri หลายเดือนก่อน

    End മാധ്യമ darmama ഇവളൊക്കോ ചെയ്യുന്നദ് pv അൻവർ ഈ 2'3 മാസമായി പറയുന്ന കാര്യങ്ങൾ എന്ത് കൊണ്ട് ഈ മാധ്യമ ധർമം പുറത്തു 😂paranjilla 😢😢😢😢😢😢😢പണി പോവും അതന്നെ 😂😂

  • @SameeraparammalParammal
    @SameeraparammalParammal 2 หลายเดือนก่อน +25

    അൻപറിക്ക

  • @GopalanK-pl3fp
    @GopalanK-pl3fp 2 หลายเดือนก่อน

    വേലിയിൽ കിടന്ന സാധനത്തെ എടുത്തു വേണ്ടാത്തിടത്തു വച്ചാൽ ഇങ്ങനെയൊക്കെ ഇങ്ങനെയൊക്കെ ഇരിക്കും 😁😁😁😁😁😁

  • @YoosufYoosuf-e1b
    @YoosufYoosuf-e1b 2 หลายเดือนก่อน +1

    ഇവൾക്ക് CPM ന്റെ കൈയിൽ നിന്നും മധുരം കിട്ടി അതാണ്‌ ഇത്ര ചൊറിച്ചൽ

  • @Wayanadansaghave
    @Wayanadansaghave 2 หลายเดือนก่อน +1

    ഓരോ ദിവസവും കൂടി കൂടി വരുവാണല്ലോ നെല്ലിക്കാതളം വെക്കേണ്ടിവരും 😂

  • @GopalanK-pl3fp
    @GopalanK-pl3fp 2 หลายเดือนก่อน

    വേലിയിൽ കിടന്ന സാധനത്തെയെടുത്തു വേണ്ടാത്തിടത്തു വച്ചാൽ ഇങ്ങനെയൊക്കെ ഇരിക്കും 😁😁😁😁😁

  • @prathyushprasad7518
    @prathyushprasad7518 2 หลายเดือนก่อน +1

    Mathu on fire..🔥🔥..Similarly Anwar on air..😂😂..

  • @sanjari9379
    @sanjari9379 2 หลายเดือนก่อน

    ലോകത്ത് സമാധാനം നില നിൽക്കട്ടെ

  • @IbrahimMav
    @IbrahimMav 2 หลายเดือนก่อน

    😂😂 അൻവറേ,അവരുടെ സമ്പത്ത് ഉപയോഗിച്ചാണ് AC വാങ്ങുന്നതും, ഉപയോഗിക്കുന്നതും.
    MLA മാർ നേരേ തിരിച്ചാണ്, പൊതുജനങ്ങളുടെ നികുതിപ്പണമാണ് ഉപയോഗിക്കുന്നത്.
    അൻവറിൻ്റെ😂😂😂 കിളി പോയോ😅😅😅😅😅

  • @AliAkbar-gg4th
    @AliAkbar-gg4th 2 หลายเดือนก่อน +2

    അൻവർ sir ഉള്ള വില കളയണ്ട

  • @imbichikoyaakfal6268
    @imbichikoyaakfal6268 2 หลายเดือนก่อน

    അൻവർ പറയുന്നതിൽ കാര്യമില്ലേ: ജനങ്ങളുടെ വോട്ട് വാങ്ങി വിജയിച്ചു കഴിഞ്ഞാൽ Pന്നെ അവർ പാവപ്പെട്ടവരുടെ ജനങ്ങളുടെ പ്രയാസങ്ങൾ മനസ്സിലാക്കുന്നില്ല: അൻവർ പറഞ്ഞത് സത്യമാണ് ഒന്നാമത്‌പോലിസുകാരുടെ പോക്കാണ്. എല്ലാ ബുദ്ധിയുള്ളവർക്കും അറിയാം എന്താണ് അവർ കാട്ടുന്നത്. ഇത് പറഞ്ഞു തുടങ്ങി ഭരണക്കാരുടെ പോക്കിരിത്തരങ്ങൾ തുറന്നു കാട്ടി. ഇത് പറയുമ്പോൾ ആർക്കും പൊള്ളിയിട്ട് കാര്യമില്ല.സ്വാന്തം അമ്മയേ തല്ലിയാലും രണ്ടഭിപ്രായമുണ്ടാകും MLA .MP മാരും എങ്ങിനെയാണ് നടക്കുന്നത് എന്ന് എല്ലാവർക്കും അറിയും കുറ്റം പറഞ്ഞാൽ കേസെടുക്കും ആരും പറയില്ല.

  • @radhakrishnan4538
    @radhakrishnan4538 2 หลายเดือนก่อน +2

    അഹങ്കാരം കൊണ്ടു ഒരാളെ സൃഷ്ടിച്ചു കമ്മ്യൂണിസ്റ്റ്‌ കാരെ പറയുമ്പോൾ ഒരാളിനും ഉളുപ്പ് തോന്നിയില്ലല്ലോ

  • @nazeerm.p1988
    @nazeerm.p1988 2 หลายเดือนก่อน +1

    ഒച്ച വെച്ച് MLA യെ തോൽപ്പിക്കുന്നു.......

  • @Setfreevoice
    @Setfreevoice 2 หลายเดือนก่อน

    പറഞ്ഞു പറഞ്ഞു വട്ട് പിടിച്ചു.....😂
    AC റൂമിൽ ഇരുന്നീട്ടും.

  • @FunnyElectricGuitar-ko1wg
    @FunnyElectricGuitar-ko1wg 2 หลายเดือนก่อน +1

    👍👍👍

  • @shaijasha9880
    @shaijasha9880 2 หลายเดือนก่อน

    😂😂😂നിങ്ങൾ 2 ഉം മുട്ടിചാക് 😀😅😅😅

  • @padmanabhnambiar5225
    @padmanabhnambiar5225 2 หลายเดือนก่อน

    അഭിപ്രായം പറയാൻ ഏതൊരു പൗരനും അൻവർ സാബിനും ഒരേ അധികാരം ആണ്.പിന്നെ ജനങ്ങൾ വോട്ട് ചെയ്തത് അടുത്ത പാർട്ടിയിലേക്ക് ചാടാൻ അല്ല..ആ വോട്ട് ചെയ്തവരോട് ഒന്ന് കൂടി ചോദിക്കൂ..ഇനിയും ചെയ്യുമൊന്നു

  • @JayanMs
    @JayanMs 2 หลายเดือนก่อน

    😂😂മാധു 😜😜😜👍👍👍

  • @abdulsalam-gu2pj
    @abdulsalam-gu2pj หลายเดือนก่อน

    ഏറ്റവും വലിയ മുതലാളിയാ മുതലാളിമാരെ പറ്റി പറയുന്നത്.. 😁

  • @iqbaltharamal8096
    @iqbaltharamal8096 2 หลายเดือนก่อน

    അൻവറിന് കണക്കിന് കിട്ടി എന്ന് പറഞ്ഞു മാതു വിനു കിട്ടുന്നത് കേൾപ്പിക്കാൻ ആണ് ല്ലേ. പെട്ടു പോയി ല്ലേ അവതാരികെ 😄😄.

  • @alkaricha1001
    @alkaricha1001 2 หลายเดือนก่อน +14

    😂😂😂😂ഇയാൾക്ക് പ്രാന്ത് ആണ്

    • @abrahamej3837
      @abrahamej3837 2 หลายเดือนก่อน

      Anwar ippol UDF nte aalaayillea,nallonam kealkattea...

    • @kuvallamvlogs
      @kuvallamvlogs 2 หลายเดือนก่อน

      ഇവനെയൊക്കെ ആട്ടിയോടിക്കേണ്ട സമയം കഴിഞ്ഞു . എരപ്പാളി മൂരി.

  • @jamalvaipipadath8775
    @jamalvaipipadath8775 2 หลายเดือนก่อน

    അൻവറിനെ പറ്റി ഒരു ധാരണ വന്നു നിരാശ തോന്നുന്നു
    മാതു മിന്നൽ 🎉

  • @kakkadampoil3478
    @kakkadampoil3478 2 หลายเดือนก่อน

    പറയുന്ന വാക്കുകളുടെ സാഹജരൃം മനസ്സിലാക്കാൻ കഴിയാത്ത മാധു

  • @abdusaleem4865
    @abdusaleem4865 2 หลายเดือนก่อน

    വയറ് നിറഞ്ഞു സമാധാനമായി. ങേ.. 😂😂

  • @haridasv9041
    @haridasv9041 2 หลายเดือนก่อน +1

    Oru valicha charcha. Shine cheyyan kittiya avasaram maathu muthalaki

  • @binubinu4657
    @binubinu4657 หลายเดือนก่อน

    അൻവർ പറഞ്ഞതിൽ ശരിയുണ്ട്

  • @basheer6385
    @basheer6385 2 หลายเดือนก่อน +3

    നിർത്തി കൊണം രണ്ടാളും പൊതു ജനം ഇറങ്ങണോ

  • @musthafamundakkal716
    @musthafamundakkal716 2 หลายเดือนก่อน

    മൂന്നു തവണ തോറ്റു തൊപ്പിയിട്ട ആളാണ് അൻവർ വയനാട് കെട്ടിവെച്ചത് പോലും കിട്ടിയില്ല

  • @VasudevanVasudevan-u2y
    @VasudevanVasudevan-u2y 2 หลายเดือนก่อน +1

    വിവരമില്ലാത്തവനെ എംഎൽഎ ആക്കിയാൽ ഇങ്ങനെയാണ് .

  • @rajandd2878
    @rajandd2878 หลายเดือนก่อน

    അൻവർ ചോദിച്ചു വാങ്ങിയതാണ്. കിട്ടിയോ കിട്ടി ബോധിച്ചു.

    • @rajandd2878
      @rajandd2878 หลายเดือนก่อน

      അൻവറേ ചീഞ്ഞു മണക്കുന്നു.

  • @MusthafaM-cf5od
    @MusthafaM-cf5od 2 หลายเดือนก่อน

    ആ ഇതിനുമുമ്പ് മോദി പറഞ്ഞിരുന്നു അതാണ് എടുത്തു പിടിച്ചത്

  • @mehaboobkadakulath6764
    @mehaboobkadakulath6764 2 หลายเดือนก่อน

    ഡയലോഗ് അൻവർ സർ സൂപ്പർ 👍🏻

  • @BalakrishnanKariyil
    @BalakrishnanKariyil 22 วันที่ผ่านมา

    നിനയ്ക്എന്താണ ജനങ്ങളേട് ഉത്രവദിത്തം ജനങ്ങളെ വഞ്ചിച്ചു നടക്കുന്നുള്ള ക്കടത്തുക്കാരൻ അൻ😊ർ ബുദ്ധിയ്യില്ല😢🎉😊

  • @manoharankarumathil7613
    @manoharankarumathil7613 2 หลายเดือนก่อน

    ചാളത്തരം പറയാതെ എഴുന്നേറ്റു പോകണം മിസ്റ്റർ 😂😂😂😂😂

  • @rajanunni-po9zi
    @rajanunni-po9zi 2 หลายเดือนก่อน +2

    Evan sarryalla🎉😂😂

  • @sasidharanm9770
    @sasidharanm9770 2 หลายเดือนก่อน

    അമ്പറിക്കയുടെ ഒരു അവസ്ഥ... ഒന്ന് പൊട്ടികരഞ്ഞൂടെ... 😢😢😢😢

  • @AbdhurhmnT
    @AbdhurhmnT 2 หลายเดือนก่อน +5

    അൻവർ ഇനെ പൊക്കിയവർ ഇപ്പോൾ അനുഭവിക്കുന്നത് കണ്ടോ?

  • @usmanep3203
    @usmanep3203 22 วันที่ผ่านมา

    അൻവറിന്റെ ഒരു ഗതികേട്

  • @sreekumars4006
    @sreekumars4006 2 หลายเดือนก่อน

    ജനങ്ങൾ ഇനി വോട്ട് തരില്ല സഖാവേ താങ്കൾ പുറത്താണ്. പിസി ജോർജ് ഇതുപോലെ കുറെ അഹങ്കാരം കാണിച്ചതാണ് 28,000 വോട്ടിന്റെ ഭൂരിപക്ഷത്ത് എന്നും പറഞ്ഞു അവസാനം തോറ്റു തുന്നം പാടി അത് തന്നെയാണ് തന്റെയും അവസ്ഥ. അഹങ്കാരം കുറയ്ക്കടോ!

  • @fyzelfyzel3682
    @fyzelfyzel3682 หลายเดือนก่อน

    പെണ്ണിനെ പ്രകോപിപ്പിക്കാതിരിക്കുന്നതാണ് എപ്പഴും നല്ലത് 😂

  • @notonlybutalso-86513
    @notonlybutalso-86513 2 หลายเดือนก่อน

    മാപ്രകൾ കൊട്ടിനു കൊടല് പറയാനെ അറിയൂ.. സത്യമാണ് അയാൾ പറയുന്നത്.. എന്തൊക്കെയാണ് പറയുന്നത് എന്ന് ആ സ്ത്രീക്ക് തന്നെ അറിയില്ല

  • @സ്രാങ്ക്
    @സ്രാങ്ക് 2 หลายเดือนก่อน

    അൻവർ പറഞ്ഞത് വളച്ചൊടിച്ചു ഒരു കണ്ടന്റ് ഉണ്ടാക്കി മാതു മോൾ... വികാരം ഇളക്കി വിട്ടു കൊയ്യാൻ നോക്കി മാത്രഭൂമി

  • @sivarathnanak4275
    @sivarathnanak4275 2 หลายเดือนก่อน

    അൻവറെ നിന്റെ സമയം കഴിഞ്ഞു. സാധരണക്കാരന്റെ നികുതിപ്പണം കൈപ്പറ്റി വോട്ടർമാരെ അധിക്ഷേപിക്കരുത്. നിന്നെ എല്ലാവർക്കും മനസ്സിലായി അൻവറെ

  • @joshiantony7822
    @joshiantony7822 2 หลายเดือนก่อน +1

    Now he is saying about himself he cheated those helped him to be MLA.And he is with the gold smugglers

  • @jak2477
    @jak2477 2 หลายเดือนก่อน

    നമുക്ക് ലിപ്സ്റ്റിക് അല്ല വിഷയം 🤔❓ എന്താ ചർച്ച 🥰❓

  • @manafcherur
    @manafcherur 2 หลายเดือนก่อน

    Maathu .. ballla. Ballla . Balllla😂😂

  • @sha2shareef
    @sha2shareef 2 หลายเดือนก่อน

    മിസ്റ്റർ അൻവർ സാഹിബ് ....... താങ്കൾ മുമ്പ് സംസാരിച്ച വിഷയങ്ങളെല്ലാം പോലീസിൽ നടന്നുകൊണ്ടിരിക്കുന്നക്രിമിനലിസം ആയിരുന്നു.ബ്യൂറോക്രസിയുടെ കെടുകാര്യസ്ഥതയായിരുന്നു .....ഇതു കേരളത്തിൽ എല്ലാ ജനങ്ങളും അനുഭവിക്കുന്ന പ്രശ്നങ്ങൾ അല്ലേ...?

  • @RathnagaranPv
    @RathnagaranPv หลายเดือนก่อน

    വീകാരം വരു മ്പോൾ അടുതള്ള ബാത്ത്റൂമിൽ കുക

  • @kabeer5971
    @kabeer5971 หลายเดือนก่อน

    ഇവളുടെ ഏത് ചർച്ചയിലും ഇവളുടെ വിചാരം ഇത് ഭയങ്കര ജോലിയാണ് എന്നുള്ളത് എന്നാണ് ഒരു ഒരു വിവരമില്ലാത്ത ഒരു സാധനം

  • @arabikunhi7886
    @arabikunhi7886 2 หลายเดือนก่อน

    Chechi adipoli anvar p c jorjide brother ano

  • @malayalikerala6035
    @malayalikerala6035 2 หลายเดือนก่อน +12

    മാതു ബിഗ് സല്യൂട്ട് ❤❤❤

  • @HusainHusain-t5s
    @HusainHusain-t5s 2 หลายเดือนก่อน

    എന്ത് പറ്റി അൻവർ സാഹിബിന് പഴയ നമ്പർ അല്ലല്ലോ പാലക്കാട് എല്ലാം മാറിപ്പോയി സ്ഥാനാർത്ഥിയുടെ നിർത്തുന്നു പ്രകടനം നടത്തുന്നു പിൻവലിക്കുന്നു

  • @manojnhallilic4615
    @manojnhallilic4615 2 หลายเดือนก่อน

    തേയാനായിട്ടൊരു ജന്മം

  • @VrindabalaramVrindabalaram
    @VrindabalaramVrindabalaram 2 หลายเดือนก่อน

    അംൻ വർ എം എൽ എ കുറ ചുടേ മാന്യമായി സംസാരിക്കു pls🙏

  • @abduljaleelpgm7831
    @abduljaleelpgm7831 2 หลายเดือนก่อน +6

    പുലി മടയിലേക്കാണല്ലോ അൻവർ ചെന്ന് കയറിയത്.
    കടിച്ചു കുടഞ്ഞു വലിച്ചു കീറിക്കളഞ്ഞു മാതൃ... 😊😮

  • @ZubairAmani-zd6tt
    @ZubairAmani-zd6tt 14 วันที่ผ่านมา

    ജോർജിന്റെ വഴിയിൽ
    എല്ലാം നഷ്ട്ടപ്പെട്ടു
    പൂജ്യം
    പാവം

  • @Ppkunhikrishnan-k9g
    @Ppkunhikrishnan-k9g หลายเดือนก่อน

    വോട്ട് ചെയ്തവരെ ചതിച്ചു 👌

  • @AravindKrishna-w9i
    @AravindKrishna-w9i 2 หลายเดือนก่อน

    ഇവൾ വളി വിട്ടാലും പൊക്കി പറയാൻ ആളുകൾ ഉണ്ടല്ലോ 😄😄

  • @thilakanpv4691
    @thilakanpv4691 2 หลายเดือนก่อน

    മാതു മാത്രമല്ല നികുതി അടക്കുന്നത് ഞങ്ങൾ പ്രേക്ഷകരും നികുതി അടക്കുന്നവരാണ് മാതു ലിഫ്റ്റിക്കിന് നികുതി കൊടുക്കണം മാതു

  • @SulaimanKK-p2c
    @SulaimanKK-p2c 2 หลายเดือนก่อน

    എന്തിനാ നിലവാരം കുറഞ്ഞു
    സംസാരിക്കുന്നത് അൻവരെ