കെ ജെ പി പിരിച്ചു വിടുക ബി ജെ പി രൂപികരിക്കുക ബിജെപിയ്ക്ക് വോട്ടു ചെയ്ത് നമുക്ക് ഭാരതം എന്ന പുണ്യ ഭൂമിയുടെ ദേശീയതയോട് ചേർന്നുനിൽക്കാം...... നമുക്ക് ഭാരതീയരാകാം❤❤❤
സുരേന്ദ്രൻ പ്രസിഡണ്ട് ആവുന്നതിന് മുമ്പ് മലം നാടൻ പറഞ്ഞത് സുരേന്ദ്രൻ് പ്രസിഡൻ്റ് ആവണം എന്നാണ് എൻ്റെ ആഗ്രഹം സുരേന്ദ്രൻ വന്നാൽ ബിജെപിക്ക് ഗുണമേ ഉണ്ടാവുകയുള്ളൂ എന്നാണ് ചാജൻ പറഞ്ഞത് ഇനി ശോഭ വരണം എന്നാണ് ആഗ്രഹം എന്ന് പറയുന്നു കുറച്ച് കഴിഞാൽ ശോഭയേയും തള്ളി പറയും.
ഇതിനിടയിൽ ആരോ കേന്ദ്രത്തിന് മിസ് ലീഡ് ചെയ്യുന്നുണ്ട് യഥാർത്ഥ വിവരങ്ങൾ അല്ല അവർ കൊടുക്കുന്നത്... വേണ്ടത് ആർഎസ്എസ് പ്രവർത്തകനായ വത്സൻ തില്ലങ്കേരി ആണ് ശോഭാ സുരേന്ദ്രൻ അല്ലെങ്കിൽ വാച്ചസ് പതി സെക്രട്ടറി എന്നിട്ടും നോക്കൂ
കേവലം അഞ്ച് കുട്ടികളുമായി 1925 ൽ നാഗ്പൂരിൽ തുടങ്ങിയ ഈ പ്രസ്ഥാനം വിവിധക്ഷേത്രങ്ങളായി ഇന്ന് വളർന്ന് പന്തലിച്ച് ഭാരതത്തിൻ്റെ ഭരണചക്രം തിരിയ്ക്കുവാൻ പ്രാപ്തരായത് ഇന്ദിരാ ഗാന്ധി ഭരണഘടനയെ നോക്ക് കുത്തിയാക്കി നടപ്പിലാക്കിയ ജനാധിപത്യത്തെ കശാപ്പ് ചെയ്ത,അടിയന്തിരാവസ്ഥയിലടക്കം നിരവധി കൊടും പീഢകളേറ്റുവാങ്ങി തന്നെയാണ്, അതിനിയും തുടരും അതിന് സുസജ്ജമായതും നിസ്വാർത്ഥരായവരുമായ പ്രവർത്തകരും പ്രവർത്തനശൈലിയും പ്രത്യയശാസ്ത്ര ബലവും ഞങ്ങൾക്കുണ്ട്, ഇത് വ്യക്തികേന്ദ്രീകൃത പ്രസ്ഥാനമല്ല പ്രത്യയശാസ്ത്രത്തിൻ്റെ ആദർശ കേന്ദ്രീകൃത പ്രസ്ഥാനമാണ്, ഇതിൽ നേതാവും അണികളും എന്നത് കേവല വ്യാഖ്യാനങ്ങൾ മാത്രമാണ് അതിനാൽ അടിയ്ക്കാനറിയാവുന്നവനും വടിയും എന്നത് താങ്കളുടെ ഭാവന മാത്രമാണ്, കൊടുങ്കാറ്റിൽ പതറാതിരുന്ന ഈ പ്രസ്ഥാനം ഇളങ്കാറ്റിൽ പാറിപ്പോകും എന്ന് താങ്കൾ വിചാരിയ്ക്കുന്നുവെങ്കിൽ താങ്കൾ ഈ പ്രസ്ഥാനത്തെക്കുറിച്ച് ഇനിയുമേറെ പഠിയ്ക്കേണ്ടതുണ്ട്
കേരള BJP യുടെ (KJP ) പരാജയ കാരണങ്ങൾ . 1 ) ഉള്ളിസുരയും കൂട്ടരും എല്ലാ സ്ഥാനമാനങ്ങളും തന്റെ പക്ഷക്കാർക്കു മാത്രം വീതം വയ്ക്കുകയും , കഴിവുള്ളവരെ പാര്ടിയില്നിന്നും അകറ്റിനിർത്തുകയും , തന്റെ പേരിലുള്ള അഴിമതി കോഴ ആരോപണങ്ങൾ ഇല്ലാതാക്കാൻ വേണ്ടി ധർമടം പരനാറിയുമായി സന്ധിചെയ്തു CPM ന്റെ ജനദ്രോഹനങ്ങൾക്ക് എതിരെ ഒരു പ്രക്ഷോഭങ്ങളും നടത്താതെ അവരുമായി കാലങ്ങളായി ഒത്തുതീർപ്പുപാത സ്വീകരിച്ചു ! 2 ) കേന്ദ്ര BJP (സംഘം), കേരളം കുട്ടിച്ചോറാക്കിയ ധർമഠം പരനാറിക്ക് എതിരെയുള്ള കേസുകളായ ലാവ്ലിൻ , സ്വർണക്കടത്തു , ഡോളർ കടത്തു , ലൈഫ് മിഷൻ , exalogic . CMRL കേസുകളിൽ ശക്തമായ തെളിവുകൾ ഉണ്ടായിട്ടും അവയെല്ലാം മൂടിവച്ചുകൊണ്ടു പവനായി & ഫാമിലിക്ക് എതിരെ കുറ്റപത്രം സമർപ്പിക്കാതെ കേരളജനതയെ (BJP അണികളെ ) വഞ്ചിച്ചുകൊണ്ട് അണിയറയിൽ ചില രാഷ്ട്രീയ ഒത്തുതീർപ്പുകൾ നടത്തിയെങ്കിലും എല്ലാം പാളി .ഇത് നിക്ഷപക്ഷ വോട്ടിലും , ബിജെപി അണികളിലും വെറുപ്പ് ഉണ്ടാക്കി . 3 ) വർഗീയ കാര്യങ്ങളിൽ അല്ലാതെ KJP നേതൃത്വം , കേരളം മുടിക്കുന്ന പവനായിയുടെ അഴിമതികൾക്കും കൊള്ളയ്ക്കും എതിരെയും ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ ഒന്നും സംഘടിപ്പിക്കാതെ ഒത്തുതീർപ്പുപാത സ്വീകരിച്ചു . 4 ) കേരളത്തിൽ BJP യിലെ എല്ലാവിഭാഗം നേതാക്കന്മാരെയും ഒന്നിച്ചു കൊണ്ടുപോകാൻ പറ്റുന്ന ശക്തനായ ഒരു നേതാവിന്റെ അഭാവം
ഇനിയിപ്പോൾ സുരേന്ദ്രനെ മാറ്റാതിരിക്കാൻ പറ്റില്ല ബിജെപി അധ്യക്ഷനെ മാറ്റി പുതിയആളുകളെ കൊണ്ട് വരണം അതായത് ശോഭസുരേന്ദ്രനെ കേരളത്തിലെ അധ്യക്ഷൻ ആക്കണം അപ്പോൾ മുതൽ കേരളത്തിൽ കെജെപി കേരളത്തിൽ ബിജെപി ആകും 😍❤❤❤🎉🎉🎉

@padminisreedevi4882 ശരിയെന്നല്ല വലിയ ശരിയാണ് തിരഞ്ഞെടുപ്പ് സമയത്തെങ്കിലും സഹകരിച്ച് പോകണമായിരുന്നു സ്ഥാനാർത്ഥിയും സന്ദീപിനെ അവഹേളിച്ചു സുരേന്ദ്രൻ ആക്ഷേപിച്ചു ഇതൊക്കെ ഒരു തിരഞ്ഞെടുപ്പിൽ ജയിക്കാനാവശ്യമായ ഘടകമാണോ. അതാണ് 8 നിലയിൽ പൊട്ടിയത്
കഴിഞ്ഞ കാര്യങ്ങൾ പറഞ്ഞു ആരും ആരെയും വെറുപ്പിക്കണ്ട എത്രയും പെട്ടന്ന് ശോഭ നോക്കട്ടെ കേരള ബിജെപി എല്ലാവരും ഒപ്പം പരസ്പരം കുറ്റം പറയാതെ ഒരുമിച്ചു നില്ക്കു ശോഭ ക്കു ഒപ്പം
ചേട്ടാ കേരളത്തിലെ എത്രയോ ബിജെപി സംസ്ഥാന പ്രസിഡന്റ് ആയിട്ട് വർക്ക് ചെയ്തിട്ടുണ്ട് നേതാക്കൾ നേതാക്കൾ എല്ലാം തന്നെ കുറ്റം പറഞ്ഞതാണ് കുമ്മനം രാജശേഖരനെ വരെ പറഞ്ഞിട്ടുണ്ട് കേരളത്തിലെ ബിജെപിക്ക് ഇങ്ങനെയൊക്കെ തന്നെ ചെയ്യാൻ അമിത് ഷാ കേരളത്തിലെ സംസ്ഥാന പ്രസിഡണ്ടായാൽ കേരളത്തിലെ മാധ്യമങ്ങൾ ഇങ്ങനെ കുറ്റം പറയും അണികളുടെ അണികളുടെ ഇടയിൽ ഒരു ഭിന്നിപ്പ് ഉണ്ടാക്കുക എന്നാണ് ഇവരുടെ ലക്ഷ്യം പെട്ടെന്ന് കേരളത്തിൽ ഒരു എംഎൽഎ ഉണ്ടാക്കി എടുക്കാൻ പ്രയാസമാണ് അത് ഇവിടുത്തെ ജാതീയതിയും കമ്മ്യൂണിസം എന്ന അടി ശക്തമായ രണ്ട് ഇടത്ത് വലത് മുന്നണികൾക്ക് ഇടയിൽ ബിജെപി വളരുന്നത് സമയമെടുക്കുംചെയ്യും ലക്ഷ്യം വന്നാലും ഈ മാധ്യമങ്ങൾ ഇങ്ങനെ തന്നെ പറയും
ആരുവന്നാലും, പാർട്ടി കാരുടെ കുറച്ചുപേരുടെ മാത്രം സപ്പോർട്ട് ഉള്ളവർ ആകരുത്, ജനങ്ങളെ മാറ്റി ചിന്ദിപ്പിക്കുവാൻ കഴിവുള്ളവര് വരണം (എല്ലാപ്രവർത്തകരെയും കൂടെ നിർത്താൻ കഴിവുള്ളവർ )
വളരെ യാഥാർത്ഥ ബോധത്തോട്കൂടിയ ഇത്തരം videos നിരന്തരം ഇട്ടു ബിജെപി കേന്ദ്രനേതൃത്വത്തിന്റെ കണ്ണ് തുറപ്പിക്കാൻ മറുനാടൻ മലയാളി പോലുള്ള നിഷ്പക്ഷ ചാനലുകാർ മുന്നോട്ടു വരണം. ഈഅഹന്തയുടെ മത്തു തലയിൽ നിറഞ്ഞു കിടക്കുന്ന ഈ കെ സുരേന്ദ്രനെ പുറത്താക്കി കിട്ടുന്നതുവരെ സാജൻ സർ ഈ ദൗത്യത്തിൽ നിന്ന് പിന്മാറരുത്. ഒരു രാഷ്ട്രീയ പാർട്ടിയിലും വിശ്വസിക്കുന്നവനല്ല ഞാൻ, എന്നാൽ രാജ്യം ഭരിക്കുന്ന പാർട്ടി എന്ന നിലക്ക് ബിജെപി യെയും മോദിജി യെയും സപ്പോർട്ട് ചെയ്യുന്നു. ഇത്രയും കള്ളത്തരങ്ങൾ ചെയ്തു കൂട്ടി ഇന്നും സംസ്ഥാന പ്രസിഡന്റ് ചമഞ്ഞു ഞെളിഞ്ഞു നടക്കുന്ന, കേന്ദ്ര ഫണ്ട് അപഹരിച്ചു ജീവിക്കുന്ന ഒരു പാർട്ടി അധ്യക്ഷനെ ഞാൻ ബിജെപി യിൽ മുമ്പ് കണ്ടിട്ടില്ല.
പിണറായിയുമായി സുരക്ക് ഡീൽ ഉണ്ടെന്നു ഒരു വാർത്ത വന്നാൽ തന്നെ മതി തോറ്റു തുന്നം പാറാൻ 💯 അങ്ങനെ ഒരു ഡീൽ ഇല്ലെങ്കിൽ അത് ജനങ്ങളെയും ബിജെപി യെയും വ്യക്ത മാക്കേണ്ടത് സുരയുടെ ഉത്തരവാദിത്വം ആണ് 💯 അത് ഉണ്ടായില്ല ഇപ്പോഴും കേവല മനോഭാവം ജനങ്ങളുടെ വിശ്വാസത്തെ നഷ്ടപ്പെടുത്തും 💯
അടുത്ത നിയമസഭാ തിരെഞ്ഞെടുപ്പിലും "പിണുവും"കൂട്ടരും അധികാരത്തിൽ വരണമെങ്കിൽ ഈ നേതൃത്വം തന്നെ തുടരണം, കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനങ്ങളും അത് ശരിവെക്കുന്നതാണ്.
എത്രയോ നല്ല വ്യക്തികൾ നിശബ്ദരായി കഴിയുന്നു. ജേക്കബ് തോമസ് സെൻകുമാർ മേജർ രവി ഷോൺ ജോർജ്, ശോഭ, കൃഷ്ണകുമാർ അങ്ങനെ എത്രയോ പേർ. ഇവരുടെ വ്യക്തിപ്രഭാവം മുതലെടുക്കാനോ അങ്ങനെ വളരാനോ ബിജെപിക്ക് ആഗ്രഹമില്ല.തിരഞ്ഞെടുപ്പ് ഫണ്ടിലാണ് കാര്യം.
ശരിയായ വിലയിരുത്തൽ. ബിജെപി യുടെ ചരിത്രത്തിൽ ഇത്രയ്ക്ക് വെറുക്കപെട്ട ഒരു president ഉണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല. ശോഭസുരേന്ദ്രൻ, സന്ദീപ് വചസ്പതി, M T രമേശ്, വത്സൻ തില്ലൻങ്കേരി, ഷോൺജോർജ്, എന്നിവർ വരട്ടെ മുൻനിരയിൽ
ഇനി എങ്കിലും ബിജെപി നേത്രത്വത്തിനെ പിരിച്ചുവിട്ട് പുതിയ നല്ലൊരു യുവാക്കളടങ്ങിയ നേത്രനിര വരണം.അതിൻ്റെനേതാവായിശോഭാ സുരേന്ദ്രൻ പ്രസിഡന്റ് ആകണം .ആക്കണം. ഈ വീഡിയോ പ്രശസ്തമാണ്. കേന്ദ്ര ബിജെപി നേത്രത്വം മനസിലാക്കണം ബിജെപി അംഗങ്ങൾ ഒന്നടങ്കം കേന്ദ്ര സംഘടനയിൽ ആവശ്യങ്ങൾ ഉന്നയിച്ചു ബോദ്ധ്യപ്പെടുത്തണം.
Congratulations ,Sajan sir. We were hoping to hear such a suggestion for the uplift of BJP in Kerala. There are so many personalities,efficient in every respect tolead BJP. Praying for the center to take urgent step
ശരിയാണ് ഇന്ന് കേരള പൊളിറ്റിക്സ് നോക്കിയാൽ അതിൽ ഏറ്റവും ക്വാളിറ്റി ഉള്ള നേതാക്കൾ ഉള്ളത് ബിജെപി യിൽ ആണ് വിവദ ബിസിനെസ്സ് മേഖലായിൽ തിളങ്ങിയവർ, സംസ്കാരിക മേഖലയിൽ തിള ങ്ങിയവർ, സിവിൽ സർവീസ്, ഡിഫെൻസ് ഫോഴ്സിൽ നിന്നുള്ളവർ, അങ്ങനെ ജനങ്ങളെ സ്വാധീനിക്കാൻ ശേഷി ഉള്ളവർ അവരെ ബിജെപി നേതൃത്വം മൈൻഡ് പോലും ചെയ്യുന്നില്ല എന്നുള്ളത് ആണ് വാസ്തവം
1982ൽ BJP രൂപീകൃതമായതിന് ശേഷം ആ പാർട്ടിയെ ഇന്ന് നാം കാണുന്ന നിലയിലെത്തിക്കാൻ പ്രയഗ്നിച്ച സാദാരണക്കാരിൽ സാദാരണക്കാരായ പ്രവർത്തകരുടെ വിഷമങ്ങളും ബുദ്ധിമുട്ടുകളും മനസ്സിലാക്കാത്ത ഒരു വിഭാഗം ആൾക്കാരുടെ കൈയ്യിലാണ് കേരളത്തിലെ BJP ഇന്നുള്ളത്. തൊട്ടടുത്ത വീടുകളിലെ ആഘോഷ പരിപാടികളിൽ മാറ്റി നിർത്തപ്പെട്ട BJP പ്രവർത്തകരുടെ മാനസിക ദുഃഖങ്ങൾ നേതാക്കൾ മനസ്സിലാക്കണം.
മറ്റു സംസ്ഥാങ്ങളിൽ പോലെ കേരളത്തിൽ വർഗീയത കൊണ്ട് ബിജെപിക്ക് വോട്ട് നേടാൻ ആവുകയില്ല 🎇 ജനകീയ പ്രശ്നങ്ങൾ ഉയർത്തി മുന്നോട്ട് പോയാൽ കേരളത്തിൽ ബിജെപിക്ക് ഉയർച്ച ഉണ്ടാകും 😮 ഇന്ത്യയിൽ ഏറ്റവും കൂടുതൽ rss ശാഖ (6500 ൽ പരം ) ഉള്ള കേരളത്തിൽ അതിനനുസരിച്ചു ബിജെപിക്ക് ശക്തി നേടാൻ കഴിഞ്ഞിട്ടില്ല 😢 നേതൃത്വം മാറണം 😮😮😮
👍BJP ക്ക് 95% വിജയ സാധ്യതയുണ്ടായിരുന്ന പാലക്കാട്, സന്ദീപ് വാര്യരെ പുറത്താക്കി K . സുരേന്ദ്രനും അയാളുടെ കോക്കസ്സും മുഴുവൻ സമയം പ്രചരണം നടത്തിയപ്പോൾ BJP തകർന്നടിഞ്ഞു ..... ഗണപതി വട്ടനും കോക്കസ്സും തിരിഞ്ഞു നോക്കാത്ത ചേലക്കരയിൽ സുരേഷ് ഗോപി പ്രചരണം നയിച്ചപ്പോൾ BJP യുടെ വോട്ട് 48% വർദ്ധിച്ചു ..... കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ജിഹാദി, ബ്ലേഡ്, റിയൽ എസ്റ്റേറ്റ് മാഫിയയുടെ റിമോട്ടിൽ പ്രവർത്തിക്കുന്ന KJP നേതൃത്വത്തെ ചവിട്ടിപ്പുറത്താക്കിയില്ലെങ്കിൽ കേരളത്തിൽ BJP മുച്ചൂടും മുടിയും.
കെ ജെ പി പിരിച്ചു വിടുക
ബി ജെ പി രൂപികരിക്കുക
ബിജെപിയ്ക്ക് വോട്ടു
ചെയ്ത് നമുക്ക് ഭാരതം എന്ന
പുണ്യ ഭൂമിയുടെ ദേശീയതയോട്
ചേർന്നുനിൽക്കാം......
നമുക്ക് ഭാരതീയരാകാം❤❤❤
ഞാൻ പറയാൻ ഇരുന്നത് 🙏
അതെന്താ വാഗ്തത്ത ഭൂമിയൊക്കെ വിട്ടോ 😂
Yes💯👍
Exactly 💯💯💯
സുരേന്ദ്രൻ പ്രസിഡണ്ട് ആവുന്നതിന് മുമ്പ് മലം നാടൻ പറഞ്ഞത് സുരേന്ദ്രൻ് പ്രസിഡൻ്റ് ആവണം എന്നാണ് എൻ്റെ ആഗ്രഹം സുരേന്ദ്രൻ വന്നാൽ ബിജെപിക്ക് ഗുണമേ ഉണ്ടാവുകയുള്ളൂ എന്നാണ് ചാജൻ പറഞ്ഞത് ഇനി ശോഭ വരണം എന്നാണ് ആഗ്രഹം എന്ന് പറയുന്നു കുറച്ച് കഴിഞാൽ ശോഭയേയും തള്ളി പറയും.
ശോഭ ചേച്ചി മതി പ്ലീസ് എത്രയും പെട്ടന്ന് അഹങ്കാരിയ പുറത്താക്കി ചേച്ചിയെ ഏല്പിക്കുക 🌹🌹🌹🌹🙏🙏🙏🙏🙏🙏
എത്രയും പെട്ടന്ന് ശോഭ സുരേന്ദ്രൻ നേതൃത്വം ഏറ്റെടുക്കാൻ തയ്യാർ ആകണം
തയ്യാറാകേണ്ട താമസം - ഇപ്പം കിരീടവും ചെങ്കോലും അണിയിച്ച് പ്രസിഡൻ്റാക്കും. പിണുവുമായി ഒത്തുകളിക്ക് തയ്യാറല്ലാത്ത ഒരാളെയും നേതൃത്വത്തിൽ കൊണ്ടുവരില്ല.
അന്തർധാര അവസാനിപ്പിച്ചാൽ BJP ഇവിടെ രക്ഷപെടും
എന്തൊക്കെതന്നെ ആയാലും സുരേന്ദ്രൻ മാറാതെ K BJP രക്ഷപ്പെടില്ല. സുരേന്ദ്രൻ K BJP യെ നശിപ്പിക്കും...
ശോഭേച്ചി വന്നാൽ ഇവന്മാരെല്ലാം കൂടി നാല് വശത്തുനിന്നും പണിയും വത്സൻ തില്ലങ്കേരിയെ പോലെ തന്റെടമുള്ള ഒരാളാകും നല്ലത്.
Yes💯👍
കഴിവുകെട്ട നേതൃത്വത്തെ എത്രയും പെട്ടെന്ന്നാടുകടത്തി ഇല്ലെങ്കിൽ ബിജെപിഇനിയും പച്ച തൊടില്ല
കേരള ബിജെപി പ്രസിഡന്റ് സ്ഥാനം എത്രയും പെട്ടന്ന് ശോഭ സുരേന്ദ്രന് നൽകണം എന്ന് കേന്ദ്ര നേതൃത്വത്തിനോട് ഒരു അപേക്ഷ ഉണ്ട് 🙏🙏🙏🙏🙏
❤❤❤❤❤❤❤ ലസിതാജിയെ നേതാവാക്കണം
പണി അറിയുന്നവന്റെ കയ്യിൽ ആയുധം കൊടിക്കില്ല എന്ന് പറഞ്ഞപോലെയാണ് ബിജെപി യുടെ കാര്യം
ഇതിനിടയിൽ ആരോ കേന്ദ്രത്തിന് മിസ് ലീഡ് ചെയ്യുന്നുണ്ട് യഥാർത്ഥ വിവരങ്ങൾ അല്ല അവർ കൊടുക്കുന്നത്... വേണ്ടത് ആർഎസ്എസ് പ്രവർത്തകനായ വത്സൻ തില്ലങ്കേരി ആണ് ശോഭാ സുരേന്ദ്രൻ അല്ലെങ്കിൽ വാച്ചസ് പതി സെക്രട്ടറി എന്നിട്ടും നോക്കൂ
കേവലം അഞ്ച് കുട്ടികളുമായി 1925 ൽ നാഗ്പൂരിൽ തുടങ്ങിയ ഈ പ്രസ്ഥാനം വിവിധക്ഷേത്രങ്ങളായി ഇന്ന് വളർന്ന് പന്തലിച്ച് ഭാരതത്തിൻ്റെ ഭരണചക്രം തിരിയ്ക്കുവാൻ പ്രാപ്തരായത് ഇന്ദിരാ ഗാന്ധി ഭരണഘടനയെ നോക്ക് കുത്തിയാക്കി നടപ്പിലാക്കിയ ജനാധിപത്യത്തെ കശാപ്പ് ചെയ്ത,അടിയന്തിരാവസ്ഥയിലടക്കം നിരവധി കൊടും പീഢകളേറ്റുവാങ്ങി തന്നെയാണ്, അതിനിയും തുടരും അതിന് സുസജ്ജമായതും നിസ്വാർത്ഥരായവരുമായ പ്രവർത്തകരും പ്രവർത്തനശൈലിയും പ്രത്യയശാസ്ത്ര ബലവും ഞങ്ങൾക്കുണ്ട്, ഇത് വ്യക്തികേന്ദ്രീകൃത പ്രസ്ഥാനമല്ല പ്രത്യയശാസ്ത്രത്തിൻ്റെ ആദർശ കേന്ദ്രീകൃത പ്രസ്ഥാനമാണ്, ഇതിൽ നേതാവും അണികളും എന്നത് കേവല വ്യാഖ്യാനങ്ങൾ മാത്രമാണ് അതിനാൽ അടിയ്ക്കാനറിയാവുന്നവനും വടിയും എന്നത് താങ്കളുടെ ഭാവന മാത്രമാണ്, കൊടുങ്കാറ്റിൽ പതറാതിരുന്ന ഈ പ്രസ്ഥാനം ഇളങ്കാറ്റിൽ പാറിപ്പോകും എന്ന് താങ്കൾ വിചാരിയ്ക്കുന്നുവെങ്കിൽ താങ്കൾ ഈ പ്രസ്ഥാനത്തെക്കുറിച്ച് ഇനിയുമേറെ പഠിയ്ക്കേണ്ടതുണ്ട്
കേരള BJP യുടെ (KJP ) പരാജയ കാരണങ്ങൾ .
1 ) ഉള്ളിസുരയും കൂട്ടരും എല്ലാ സ്ഥാനമാനങ്ങളും തന്റെ പക്ഷക്കാർക്കു മാത്രം വീതം വയ്ക്കുകയും , കഴിവുള്ളവരെ പാര്ടിയില്നിന്നും അകറ്റിനിർത്തുകയും , തന്റെ പേരിലുള്ള അഴിമതി കോഴ ആരോപണങ്ങൾ ഇല്ലാതാക്കാൻ വേണ്ടി ധർമടം പരനാറിയുമായി സന്ധിചെയ്തു CPM ന്റെ ജനദ്രോഹനങ്ങൾക്ക് എതിരെ ഒരു പ്രക്ഷോഭങ്ങളും നടത്താതെ അവരുമായി കാലങ്ങളായി ഒത്തുതീർപ്പുപാത സ്വീകരിച്ചു !
2 ) കേന്ദ്ര BJP (സംഘം), കേരളം കുട്ടിച്ചോറാക്കിയ ധർമഠം പരനാറിക്ക് എതിരെയുള്ള കേസുകളായ ലാവ്ലിൻ , സ്വർണക്കടത്തു , ഡോളർ കടത്തു , ലൈഫ് മിഷൻ , exalogic . CMRL കേസുകളിൽ ശക്തമായ തെളിവുകൾ ഉണ്ടായിട്ടും അവയെല്ലാം മൂടിവച്ചുകൊണ്ടു പവനായി & ഫാമിലിക്ക് എതിരെ കുറ്റപത്രം സമർപ്പിക്കാതെ കേരളജനതയെ (BJP അണികളെ ) വഞ്ചിച്ചുകൊണ്ട് അണിയറയിൽ ചില രാഷ്ട്രീയ ഒത്തുതീർപ്പുകൾ നടത്തിയെങ്കിലും എല്ലാം പാളി .ഇത് നിക്ഷപക്ഷ വോട്ടിലും , ബിജെപി അണികളിലും വെറുപ്പ് ഉണ്ടാക്കി .
3 ) വർഗീയ കാര്യങ്ങളിൽ അല്ലാതെ KJP നേതൃത്വം , കേരളം മുടിക്കുന്ന പവനായിയുടെ അഴിമതികൾക്കും കൊള്ളയ്ക്കും എതിരെയും ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ ഒന്നും സംഘടിപ്പിക്കാതെ ഒത്തുതീർപ്പുപാത സ്വീകരിച്ചു .
4 ) കേരളത്തിൽ BJP യിലെ എല്ലാവിഭാഗം നേതാക്കന്മാരെയും ഒന്നിച്ചു കൊണ്ടുപോകാൻ പറ്റുന്ന ശക്തനായ ഒരു നേതാവിന്റെ അഭാവം
നിനക്കറിയാമോ .... പണി ആയുധം തരാം
കെ സുരേന്ദ്രന്റെയും കെ കൃഷ്ണകുമാറിന്റെയും തോറ്റതിനുള്ള ന്യായീകരണം കേട്ട് കഴിഞ്ഞ പിടിച്ചു പൊട്ടിക്കാൻ തോന്നും.
അബുൾ സലാം സർ , സരസു ടീച്ചർ,ജേക്കബ് തോമസ്. ടി പി സെൻകുമാർ, Pc , ഷോൺ ഇവരെ ശരിയായി പ്രയോജനപ്പെടുത്തുക.❤
കള്ള പൂച്ചക്ക് ആരു മണി കെട്ടും?
അനിൽ ആന്റണി യെ വേണ്ടേ?
സജൻ സാർ പറയുന്നത് കറക്ട് പാർട്ടിയോട് അല്പമെങ്കിലും സ്നേഹമുണ്ടെങ്കിൽ ഈപെട് മരങ്ങൾ ഒഴിഞ്ഞു നിൽക്കേണ്ടതാണ് 🕉️
ഷാജൻ ഒരു കോൺഗ്രസ്സ് കരൻ ആണ്
അയാൾക്ക് ബിജെപി യില് കുത്തിതിരിപു ഉണ്ടാക്കണം എന്ന ഒറ്റ ലക്ഷ്യം മാത്രം
എന്നാ നീ പോയി പണിയെടുക ടാ
Itra vivshamichu entina ingane orru netavine chumakkunne parti alle valarende allate netavine valartanallallo parti editu kalayanam
@@shayjuvellancheri അവൻ പോയി നിക്കേണ്ട. ഉള്ളി സുര മാറട്ടെ.
ഉള്ളി സുര നേതാവായി തുടർന്നാൽ 20 സീറ്റ് പോയിട്ട് 5 പോലും കിട്ടില്ല.
ഇനിയിപ്പോൾ സുരേന്ദ്രനെ മാറ്റാതിരിക്കാൻ പറ്റില്ല ബിജെപി അധ്യക്ഷനെ മാറ്റി പുതിയആളുകളെ കൊണ്ട് വരണം അതായത് ശോഭസുരേന്ദ്രനെ കേരളത്തിലെ അധ്യക്ഷൻ ആക്കണം അപ്പോൾ മുതൽ കേരളത്തിൽ കെജെപി കേരളത്തിൽ ബിജെപി ആകും 😍❤❤❤🎉🎉🎉
തീർച്ചയായും സുരേന്ദ്രൻ മാറുക തന്നെ വേണം... ശോഭ സുരേന്ദ്രൻ വന്നാൽ കാര്യങ്ങൾ മാറിമാറിയും.... 👍
കേരള BJP യുടെ (KJP ) പരാജയ കാരണങ്ങൾ .
1 ) ഉള്ളിസുരയും കൂട്ടരും എല്ലാ സ്ഥാനമാനങ്ങളും തന്റെ പക്ഷക്കാർക്കു മാത്രം വീതം വയ്ക്കുകയും , കഴിവുള്ളവരെ പാര്ടിയില്നിന്നും അകറ്റിനിർത്തുകയും , തന്റെ പേരിലുള്ള അഴിമതി കോഴ ആരോപണങ്ങൾ ഇല്ലാതാക്കാൻ വേണ്ടി ധർമടം പരനാറിയുമായി സന്ധിചെയ്തു CPM ന്റെ ജനദ്രോഹനങ്ങൾക്ക് എതിരെ ഒരു പ്രക്ഷോഭങ്ങളും നടത്താതെ അവരുമായി കാലങ്ങളായി ഒത്തുതീർപ്പുപാത സ്വീകരിച്ചു !
2 ) കേന്ദ്ര BJP (സംഘം), കേരളം കുട്ടിച്ചോറാക്കിയ ധർമഠം പരനാറിക്ക് എതിരെയുള്ള കേസുകളായ ലാവ്ലിൻ , സ്വർണക്കടത്തു , ഡോളർ കടത്തു , ലൈഫ് മിഷൻ , exalogic . CMRL കേസുകളിൽ ശക്തമായ തെളിവുകൾ ഉണ്ടായിട്ടും അവയെല്ലാം മൂടിവച്ചുകൊണ്ടു പവനായി & ഫാമിലിക്ക് എതിരെ കുറ്റപത്രം സമർപ്പിക്കാതെ കേരളജനതയെ (BJP അണികളെ ) വഞ്ചിച്ചുകൊണ്ട് അണിയറയിൽ ചില രാഷ്ട്രീയ ഒത്തുതീർപ്പുകൾ നടത്തിയെങ്കിലും എല്ലാം പാളി .ഇത് നിക്ഷപക്ഷ വോട്ടിലും , ബിജെപി അണികളിലും വെറുപ്പ് ഉണ്ടാക്കി .
3 ) വർഗീയ കാര്യങ്ങളിൽ അല്ലാതെ KJP നേതൃത്വം , കേരളം മുടിക്കുന്ന പവനായിയുടെ അഴിമതികൾക്കും കൊള്ളയ്ക്കും എതിരെയും ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ ഒന്നും സംഘടിപ്പിക്കാതെ ഒത്തുതീർപ്പുപാത സ്വീകരിച്ചു .
4 ) കേരളത്തിൽ BJP യിലെ എല്ലാവിഭാഗം നേതാക്കന്മാരെയും ഒന്നിച്ചു കൊണ്ടുപോകാൻ പറ്റുന്ന ശക്തനായ ഒരു നേതാവിന്റെ അഭാവം
ഒരു ചുക്കും സംഭവിക്കില്ല. നേതാക്കൾ അല്ല മാറേണ്ടത്, കേരള സമൂഹമാണ്.
Well said 🧡🔥
ഝാൻസി റാണി - ശോഭ ചേച്ചി ഉത്തമം🧡🔥 ശോഭ ചേച്ചി നേതൃസ്ഥാനം ഏറ്റെടുത്താൽ 2026 ൽ കേരള നിയമസഭ BJP നിയന്ത്രിക്കും 🧡🔥
സുരേന്ദ്രനെ പുറത്താക്കിയാൽ പിന്നെ അടുത്ത ഭരണം bjp പിടിക്കും
😂😂😂😂
. സുരേന്ദ്രന്റെ ഒരാളുടെ കഴിവുകേടുകൊണ്ട് മാത്രമാണ് സന്ദീപ് പാർട്ടി വിട്ടുപോയത് ആയതിനാൽ എത്രയും വേഗം നേതൃമാറ്റം നടത്തി കേരളത്തിലെ ബിജെപിയെ രക്ഷിക്കൂ
Sariyanu
@padminisreedevi4882 ശരിയെന്നല്ല വലിയ ശരിയാണ് തിരഞ്ഞെടുപ്പ് സമയത്തെങ്കിലും സഹകരിച്ച് പോകണമായിരുന്നു സ്ഥാനാർത്ഥിയും സന്ദീപിനെ അവഹേളിച്ചു സുരേന്ദ്രൻ ആക്ഷേപിച്ചു ഇതൊക്കെ ഒരു തിരഞ്ഞെടുപ്പിൽ ജയിക്കാനാവശ്യമായ ഘടകമാണോ.
അതാണ് 8 നിലയിൽ പൊട്ടിയത്
അങ്ങനെയാണോ...പിന്നെന്തിന് മോഡിയെയും സംഘത്തെയും വെറുപ്പിൻ്റെ ഫാക്ടറി എന്ന് വിളിച്ചത്...വാരിയർ ആയത് കൊണ്ട് മൃദു സമീപനം ആകാം അല്ലേ
സംശയം ആശേഷം ഇല്ല.
പക്ഷെ കുംബ കർണ്ണ സേവ ചെയ്യുന്ന കേന്ദ്ര നേതൃത്വം എന്നാണ് ഉണരുക?
ശോഭ നേതാവാകണം
നല്ല നേതാക്കളെ കൊണ്ടുവരൂ 👍👌🙏❤️
സുരേന്ദ്രനെയും മുരളിയേയും എത്രയും വേഗം മാറ്റുക. എന്നാൽ പാർട്ടി അതിവേകം വളരും 👍👍
Chavitti purathakkuga.
@@GUKNAIR പറ്റുമെങ്കിൽ കുറച്ചു ചാണകം വെള്ളം തളിച്ച് ശുദ്ധമാക്കുക
പണക്കൊതി ഇല്ലാത്തവരാണ് നേതൃത്വത്തിൽ വരേണ്ടത് പിന്നെ ബുദ്ധിയും ജനകീയതയും വേണം
പണക്കൊതി ഇല്ലാത്ത ആൾ കുമ്മനം രാജശേഖരൻ മാത്രമാണ്.
ശോഭ സുരേന്ദ്രൻ നല്ല നേതാവ് ❤️
Shajan സക്കറിയ താങ്കൾ പറഞ്ഞ് 10000000% currect ആണ്
ഒട്ടും ജനപിന്തുണ ഇല്ലാതെ നേതാവാണ് k സുരേന്ദ്രൻ.ആധദ്ദേഹം സ്വയം മറിനിന്നുപാർട്ടിയെ രേഷിക്കാൻ തയ്യാർ ആകണ0.❤
| സുരേന്ദ്രനെ - ഒഴിവാക്കുക - നല്ലൊരു നേതൃത്താ ഉണ്ടാവണം എങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ നമുക്കൊക് മുഖ്യമന്ത്രിയുണ്ടാവും തീർച്ച
ഉഫ്ഫ് 😂😂😂
Uff cheriya agrahm ala😂
@@ShihabShereefപലസ്തീൻ ഫ്രീ ആവും എന്ന് വിശ്വസിച്ചിരിക്കുന്ന കോയ അല്ലെ നീ ഉഫ് ഉഫ് 😂😂നടന്നത് തന്നെ
മുഖ്യമന്ത്രി അത് അല്‍പം അധികം ഒന്ന് മുതല്‍ 5 വരെ നേടാം
Jai cheeram
🙏ശോഭ ചേച്ചി വരണം. സുരയെ പുറത്താക്കി ശുദ്ധികലശം നടത്തുക. ജയ് ജയ് BJP. ഞങ്ങൾ സാധാരണ പ്രവർത്തകരുടെ ആഗ്രഹം 🙏🙏🙏👍
ഉള്ളിയെന്ന പടുപാഴിനെ ആറ്റിലെറിഞ്ഞ് നല്ലൊരു നേതൃത്വം കൊണ്ടുവരണം
ആ തെണ്ടി കമൻറ് ബോക്സുകളൊന്നും കാണുന്നില്ലെ.. ആല് മുളച്ചാലും നാണം മറയ്ക്കുന്ന പാഴ് വസ്തുവാണ്.
Yes. Correct. 👍💯
You said it...
ബി.ജെ.പി. കേരള ഘടക കത്തിന് ശക്തമായ നേതൃത്വം ഉണ്ട് താങ്ങളുടെ അഭിപ്രായം ആവശ്യഇല്ല
@@surendranvp9170എന്നിട്ട് ആണോ തോൽക്കുന്നത്
കഴിഞ്ഞ
കാര്യങ്ങൾ
പറഞ്ഞു
ആരും ആരെയും
വെറുപ്പിക്കണ്ട
എത്രയും പെട്ടന്ന്
ശോഭ നോക്കട്ടെ
കേരള ബിജെപി
എല്ലാവരും ഒപ്പം
പരസ്പരം കുറ്റം
പറയാതെ ഒരുമിച്ചു
നില്ക്കു ശോഭ ക്കു
ഒപ്പം
ശോഭ സുരേന്ദ്രനെ പ്രസിഡന്റ് ആക്കാൻ പൊതുജനം എന്തുചെയ്യണം,????
Send mass mail to central
നിൻറെ കാര്യം പറയെടാ ആദ്യം
Yess എന്തു ചെയ്യണം 👍🏻പറയൂ പ്രവർത്തിച്ച് കാണിക്കൂ കൂടെ ഞങ്ങളുണ്ട് 👍🏻👍🏻👍🏻🌹🙏🏻
Yes coordination if you have a Android type Mobile you can 🎉🎉via social media🎉🎉 Bharat mata ki Jai 🇮🇳🇮🇳
@@azizkochi-f9hമദ്രസ്സയിലേക്ക് ഓടടാ ജിഹാദി😊
തന്മയത്തതോടുകൂടി കാര്യങ്ങൾ ചെയ്യാൻ ശോഭ സുരേന്ദ്രനെ സാതിക്കൂ. കേരളത്തിന്റെ പെൺസിംഹം 🔥🔥
ഉള്ളിയെ മാറ്റാൻ കേന്ദ്രം നേരിട്ടിറങ്ങണം. എത്രയും പെട്ടെന്ന്😢
ഒരു അധ്മാർഥധ ഉള്ള, ഞങ്ങളെ പോലെ ഉള്ള ഒരു സാധാരണ ബിജെപി ജയിച്ചു കാണണമെന്നുള്ള ഒരു പ്രവർത്തകന്റെ ആവശ്യം സാജൻസർ നന്നായി അവതരിപ്പിച്ചു, നന്ദി, നമസ്കാരം sir
ജനവികാരം സുരേന്ദ്രന് എതിരാണ് . ഇനിയെങ്കിലും ബോധമുള്ള നേതൃത്വം തിരിച്ചറിഞ്ഞില്ലെങ്കിൽ കേരളത്തിൽ Bjp തകർന്നു എന്ന് കരുതിയാൽ മതി.
Nariyal ക പാനി lawo
നൂറു ശതമാനം ശെരിയാണ് ഷാജന്റെ വാക്കുകൾ 👍
സാജൻ ഒരു പ്രൊ കോൺഗ്രസ് കാരൻ ആണ്.
എത്രകാലമായി പറയുന്നു ശോഭ ചേച്ചിയുടെ കയ്യിൽ താക്കോൽ സ്ഥാനം ഏൽപ്പിക്കും കേരള ബിജെപി രക്ഷപ്പെടും വൈകരുത്
Yes💯👍
ചേട്ടാ കേരളത്തിലെ എത്രയോ ബിജെപി സംസ്ഥാന പ്രസിഡന്റ് ആയിട്ട് വർക്ക് ചെയ്തിട്ടുണ്ട് നേതാക്കൾ നേതാക്കൾ എല്ലാം തന്നെ കുറ്റം പറഞ്ഞതാണ് കുമ്മനം രാജശേഖരനെ വരെ പറഞ്ഞിട്ടുണ്ട് കേരളത്തിലെ ബിജെപിക്ക് ഇങ്ങനെയൊക്കെ തന്നെ ചെയ്യാൻ അമിത് ഷാ കേരളത്തിലെ സംസ്ഥാന പ്രസിഡണ്ടായാൽ കേരളത്തിലെ മാധ്യമങ്ങൾ ഇങ്ങനെ കുറ്റം പറയും അണികളുടെ അണികളുടെ ഇടയിൽ ഒരു ഭിന്നിപ്പ് ഉണ്ടാക്കുക എന്നാണ് ഇവരുടെ ലക്ഷ്യം പെട്ടെന്ന് കേരളത്തിൽ ഒരു എംഎൽഎ ഉണ്ടാക്കി എടുക്കാൻ പ്രയാസമാണ് അത് ഇവിടുത്തെ ജാതീയതിയും കമ്മ്യൂണിസം എന്ന അടി ശക്തമായ രണ്ട് ഇടത്ത് വലത് മുന്നണികൾക്ക് ഇടയിൽ ബിജെപി വളരുന്നത് സമയമെടുക്കുംചെയ്യും ലക്ഷ്യം വന്നാലും ഈ മാധ്യമങ്ങൾ ഇങ്ങനെ തന്നെ പറയും
Party sjp akkum .puthiya nethavu venam
സിപിഎമ്മുമായി ഡീൽ നടത്താൻ സുരേന്ദ്രനെയാണ് ഏർപ്പാട് ചെയ്തിരിക്കുന്നത്. ശോഭയെ അതിന് കിട്ടില്ല
Sobha surendran saktha aaya nedave thanne pakshe prasident padavi bjp kye gunam cheyyilla.jacob thomasineyo sen kumarineyo vajaspadiyeyo atharathilulla matullavareyo pareekshichu nokunnade ujidamayieikyum bjp sarkar keralathil varuhayum cheyyum
നിർബന്ധമായും ദേശീയ നേതൃത്വംകേരളത്തിൽ ഇടപെടണം.അല്ലെങ്കിൽ എന്നെപ്പോലെയുള്ള അനുഭാവികളായ ആളുകൾ മാറി ചിന്തിക്കും!
Sobhechchi varatte...❤❤
നമുക്ക് ഇനി ശോഭാ സുരേന്ദ്രൻ മതി ബി ജെ പിയുടെ ഭരണചക്രം ശോഭാജിയെ ഏൽപ്പിക്കുക🙏🙏🙏
കേന്ദ്ര നേതൃത്വം ഉറങ്ങുകയാണ്
സുരേന്ദ്രൻ എന്നാ വെള്ളാനയെ
പടിക്ക് പുറത്താക്കുക എന്നാലേ ബിജെപി രക്ഷപെടു
സത്യം തുറന്നു പറഞ്ഞതിൽ വളരെ നന്ദി🙋
Smt. ശോഭക്ക് നേതൃത്വം കൊടുക്കുക
വളരെ കൃത്യമായ അവലോകനം ഞാൻ ഒരു ബിജെപി അല്ല
ആരുവന്നാലും, പാർട്ടി കാരുടെ കുറച്ചുപേരുടെ മാത്രം സപ്പോർട്ട് ഉള്ളവർ ആകരുത്, ജനങ്ങളെ മാറ്റി ചിന്ദിപ്പിക്കുവാൻ കഴിവുള്ളവര് വരണം (എല്ലാപ്രവർത്തകരെയും കൂടെ നിർത്താൻ കഴിവുള്ളവർ )
ശോഭ ചേച്ചി വന്നാൽ മാത്രമെ കേരളത്തിൽ ബിജെപി പച്ചപിടിക്കുകയുള്ളു പിന്നെ ബിജെപിയുടെ ഗ്രൂപ്പിസം അവസാനിപ്പിക്കണം
ശോഭ സുരേന്ദ്രൻ വരട്ടേ മരളി + K സുരേന്ദ്രൻ പുറത്ത് അക്കുക എന്നാൽ BJP നന്നക്കു
ജനകീയ നേതൃത്വം വരട്ടെ kerala ബിജെപി രക്ഷപെടും
പ്രവർത്തകരെ മാനിക്കാത്ത നേതാക്കൾ പാട് പെടും.
ശോഭാ സുരേന്ദ്രൻ 🚩💯
ഭരണക്കാരെ സഹായിക്കുന്നവരെ മാറ്റി നിർത്തണം
Good report.
100% correct.
അന്തർധാര എന്നു പേരുള്ള അന്തർ വാഹിനിയിൽ സുരേന്ദ്രനും വിജയനും തമ്മിലുള്ള അവിഹിതം പൊടിപൊടിക്കുകയാണ്.താമര വാടാൻ കാരണം വേറെ വല്ലതും വേണോ?
ഇതാണ് കാരണം
ഇതാണ് സത്യം,കാഷ്ടിച്ചവനെ ചുമന്നതിൻ ദുർഗന്ധം?
Okka changayemarrr
വളരെ യാഥാർത്ഥ ബോധത്തോട്കൂടിയ ഇത്തരം videos നിരന്തരം ഇട്ടു ബിജെപി കേന്ദ്രനേതൃത്വത്തിന്റെ കണ്ണ് തുറപ്പിക്കാൻ മറുനാടൻ മലയാളി പോലുള്ള നിഷ്പക്ഷ ചാനലുകാർ മുന്നോട്ടു വരണം. ഈഅഹന്തയുടെ മത്തു തലയിൽ നിറഞ്ഞു കിടക്കുന്ന ഈ കെ സുരേന്ദ്രനെ പുറത്താക്കി കിട്ടുന്നതുവരെ സാജൻ സർ ഈ ദൗത്യത്തിൽ നിന്ന് പിന്മാറരുത്. ഒരു രാഷ്ട്രീയ പാർട്ടിയിലും വിശ്വസിക്കുന്നവനല്ല ഞാൻ, എന്നാൽ രാജ്യം ഭരിക്കുന്ന പാർട്ടി എന്ന നിലക്ക് ബിജെപി യെയും മോദിജി യെയും സപ്പോർട്ട് ചെയ്യുന്നു. ഇത്രയും കള്ളത്തരങ്ങൾ ചെയ്തു കൂട്ടി ഇന്നും സംസ്ഥാന പ്രസിഡന്റ് ചമഞ്ഞു ഞെളിഞ്ഞു നടക്കുന്ന, കേന്ദ്ര ഫണ്ട് അപഹരിച്ചു ജീവിക്കുന്ന ഒരു പാർട്ടി അധ്യക്ഷനെ ഞാൻ ബിജെപി യിൽ മുമ്പ് കണ്ടിട്ടില്ല.
BJP യെ സ്വകാര്യ സ്വത്ത് പോലെ കൊണ്ട് നടക്കാൻ ഇനി കേരള ജനത അനുവദിക്കില്ല😍♥️♥️
പിണറായിയുമായി സുരക്ക് ഡീൽ ഉണ്ടെന്നു ഒരു വാർത്ത വന്നാൽ തന്നെ മതി തോറ്റു തുന്നം പാറാൻ 💯 അങ്ങനെ ഒരു ഡീൽ ഇല്ലെങ്കിൽ അത് ജനങ്ങളെയും ബിജെപി യെയും വ്യക്ത മാക്കേണ്ടത് സുരയുടെ ഉത്തരവാദിത്വം ആണ് 💯 അത് ഉണ്ടായില്ല ഇപ്പോഴും കേവല മനോഭാവം ജനങ്ങളുടെ വിശ്വാസത്തെ നഷ്ടപ്പെടുത്തും 💯
കേന്ദ്ര നേതൃത്വം ഇടപെടൽ അനിവാര്യം....
കഴിവുള്ളവരെ നേതൃ നിരയിലേക്ക്കൊണ്ടു വരണം.
മാറുക സ്വയം അല്ലെങ്കിൽ അണികൾ ചൂരലിനടിച്ചു പുറത്താക്കും
100% ശരിയാണ്
ഉള്ളി സൂര കോൺഗ്രസ്സിൻ്റെ ഐശ്വര്യം
സിപിഎം ൻ്റെയും
തോന്ന്യാസം പറയരുത്. സുരുവേട്ടൻ ഞങ്ങൾ കമ്മികളുടെ ചങ്കാണ് .😠
Eni paatumalsarathine kanaam🙏
ULLI SURANE EPPOZHE PINUNGAN MINUNGI😂😂😂
കോൺഗ്രസിന്റെ മാത്രമല്ല ഇടതുപക്ഷത്തിന്റെയും ഐശ്വര്യമാണ്
Shobha ji ♥️♥️👍👍👍
അടുത്ത നിയമസഭാ തിരെഞ്ഞെടുപ്പിലും "പിണുവും"കൂട്ടരും അധികാരത്തിൽ വരണമെങ്കിൽ ഈ നേതൃത്വം തന്നെ തുടരണം, കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനങ്ങളും അത് ശരിവെക്കുന്നതാണ്.
തൃശ്ശൂർ ജില്ലാപ്രസിഡന്റ് അനീഷേട്ടൻ 🧡🧡 എല്ലാവരെയും കേൾക്കും എല്ലാവരുടെ അഭിപ്രായവും പരിഗണിക്കും അങ്ങനെ ആയിരിക്കണം
ഇന്ന് തന്നെ ആറ്റിൽ എറിയൂ ,
🧡
മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയാത്ത അനീഷ് എന്ത് കേൾക്കുമെന്നാണ് പറയുന്നത്.ചിരിപ്പിക്കല്ലേ.
ഇന്ന് തന്നെ ആറ്റിൽ എറിയൂ പ്ലീസ് ,
Anganeallallo evideyum kelkare
എത്രയോ നല്ല വ്യക്തികൾ നിശബ്ദരായി കഴിയുന്നു. ജേക്കബ് തോമസ് സെൻകുമാർ മേജർ രവി ഷോൺ ജോർജ്, ശോഭ, കൃഷ്ണകുമാർ അങ്ങനെ എത്രയോ പേർ. ഇവരുടെ വ്യക്തിപ്രഭാവം മുതലെടുക്കാനോ അങ്ങനെ വളരാനോ ബിജെപിക്ക് ആഗ്രഹമില്ല.തിരഞ്ഞെടുപ്പ് ഫണ്ടിലാണ് കാര്യം.
ഭാ. ജ. പാ. ദില്ലി കേന്ദ്ര നേതൃത്വത്തിൻ്റെ ശ്രദ്ധക്കായി അയച്ചുകൊടുക്കുക.
ഷാജൻ സർ ബിഗ് സല്യൂട്
ശോഭ ഒരിക്കലും വരില്ല,,,ബിജെപി, സിപിഎം, അതിനു ഒരിക്കലും. സമ്മതിക്കില്ല. സിപിഎംന് കുടി താല്പര്യം ഉള്ള ഒരാളെ വരൂ,, അത് മിക്കവാറും, വി, മുരളീധരൻ ആകും,, 🥰
ശരിയായ വിലയിരുത്തൽ. ബിജെപി യുടെ ചരിത്രത്തിൽ ഇത്രയ്ക്ക് വെറുക്കപെട്ട ഒരു president ഉണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല.
ശോഭസുരേന്ദ്രൻ, സന്ദീപ് വചസ്പതി, M T രമേശ്, വത്സൻ തില്ലൻങ്കേരി, ഷോൺജോർജ്, എന്നിവർ വരട്ടെ മുൻനിരയിൽ
⭐⭐⭐⭐⭐
Thanks Shajan.
ഇനി എങ്കിലും ബിജെപി നേത്രത്വത്തിനെ പിരിച്ചുവിട്ട് പുതിയ നല്ലൊരു യുവാക്കളടങ്ങിയ നേത്രനിര വരണം.അതിൻ്റെനേതാവായിശോഭാ സുരേന്ദ്രൻ പ്രസിഡന്റ് ആകണം .ആക്കണം. ഈ വീഡിയോ പ്രശസ്തമാണ്. കേന്ദ്ര ബിജെപി നേത്രത്വം മനസിലാക്കണം ബിജെപി അംഗങ്ങൾ ഒന്നടങ്കം കേന്ദ്ര സംഘടനയിൽ ആവശ്യങ്ങൾ ഉന്നയിച്ചു ബോദ്ധ്യപ്പെടുത്തണം.
ഏറ്റവും ശ്രദ്ധേയമായ
റീഡിംഗ്. നന്ദി ഷാജൻ.
100%സത്യം
ഉള്ളി സുര CPM ൻ്റെ ആളാണ് വെറും പൈസ അതു മാത്രമാണ് സുരയുടെ ലക്ഷ്യം.
👍👍👍
Okka changayemarrr
ഉത്തരേന്ത്യയിലെ ബിജെപി യെ നോക്കി വാചാലർ ആകുന്നവർ കേരളത്തിൽ എന്ത് സംഭവിക്കുന്നു എന്ന് ചിന്തിക്കുന്നില്ല
Yes.Shobha surendren is good
ജനങ്ങളുടെ പോളിംഗ് രേഖപ്പെടുത്തി സംസ്ഥാന നേതാവിനെ കണ്ടെത്തുക.
Congratulations ,Sajan sir.
We were hoping to hear such a suggestion for the uplift of
BJP in Kerala. There are so many personalities,efficient in every respect tolead BJP.
Praying for the center to take urgent step
Sir 100%. Correct .
ശോഭ സുരേന്ദ്രൻ വരണം. ✌🏼
ശരിയാണ് ഇന്ന് കേരള പൊളിറ്റിക്സ് നോക്കിയാൽ അതിൽ ഏറ്റവും ക്വാളിറ്റി ഉള്ള നേതാക്കൾ ഉള്ളത് ബിജെപി യിൽ ആണ് വിവദ ബിസിനെസ്സ് മേഖലായിൽ തിളങ്ങിയവർ, സംസ്കാരിക മേഖലയിൽ തിള ങ്ങിയവർ, സിവിൽ സർവീസ്, ഡിഫെൻസ് ഫോഴ്സിൽ നിന്നുള്ളവർ, അങ്ങനെ ജനങ്ങളെ സ്വാധീനിക്കാൻ ശേഷി ഉള്ളവർ അവരെ ബിജെപി നേതൃത്വം മൈൻഡ് പോലും ചെയ്യുന്നില്ല എന്നുള്ളത് ആണ് വാസ്തവം
Avarkellarkum koodi Kendra nedorthothe karyam paranj manasilakikoode nisara karyamalle Raji vepichitte njangal keralathileke pokollu avare arekanam angane thanne ayerikanam adhalle vendadh alladhe votermarke pattumo ias ayerunnu IPS ayerunnu . Idhenoke alle thuninjirangendadh adhinum pattini pavangale irangano
Yes.Shobha Surendran should have been posted as the candidate for Palakkad.
വളരെ ശരി എന്ന് പറയാം കാര്യങ്ങൾ അങ്ങനെ തന്നെ😍🥰🥰🥰
സർ,
നമ്മൾ ഇങ്ങനെ ഇവിടെ പറഞ്ഞിട്ട് കാര്യമില്ല. ഇത് ഇംഗ്ലീഷ് & ഹിന്ദി ഭാഷകളിലായി കേന്ദ്രത്തിന് അയച്ചു കൊടുക്കണം
സുരേന്ദ്രൻ കെജെപിയിൽ ഏകാധിപതി കളിക്കുന്നു💯
ഏതായാലും ഈ ഒരു സുവർണ്ണാവസരം പാഴാക്കി ബിജെപി വലിയ വേദന അനുഭവിക്കുന്ന ഒരു അവസരം തന്നു
ശോഭാ ജി
1982ൽ BJP രൂപീകൃതമായതിന് ശേഷം ആ പാർട്ടിയെ ഇന്ന് നാം കാണുന്ന നിലയിലെത്തിക്കാൻ പ്രയഗ്നിച്ച സാദാരണക്കാരിൽ സാദാരണക്കാരായ പ്രവർത്തകരുടെ വിഷമങ്ങളും ബുദ്ധിമുട്ടുകളും മനസ്സിലാക്കാത്ത ഒരു വിഭാഗം ആൾക്കാരുടെ കൈയ്യിലാണ് കേരളത്തിലെ BJP ഇന്നുള്ളത്. തൊട്ടടുത്ത വീടുകളിലെ ആഘോഷ പരിപാടികളിൽ മാറ്റി നിർത്തപ്പെട്ട BJP പ്രവർത്തകരുടെ മാനസിക ദുഃഖങ്ങൾ നേതാക്കൾ മനസ്സിലാക്കണം.
മറ്റു സംസ്ഥാങ്ങളിൽ പോലെ കേരളത്തിൽ വർഗീയത കൊണ്ട് ബിജെപിക്ക് വോട്ട് നേടാൻ ആവുകയില്ല 🎇 ജനകീയ പ്രശ്നങ്ങൾ ഉയർത്തി മുന്നോട്ട് പോയാൽ കേരളത്തിൽ ബിജെപിക്ക് ഉയർച്ച ഉണ്ടാകും 😮 ഇന്ത്യയിൽ ഏറ്റവും കൂടുതൽ rss ശാഖ (6500 ൽ പരം ) ഉള്ള കേരളത്തിൽ അതിനനുസരിച്ചു ബിജെപിക്ക് ശക്തി നേടാൻ കഴിഞ്ഞിട്ടില്ല 😢 നേതൃത്വം മാറണം 😮😮😮
കേരളത്തിൽ യുഡിഫ് LDF വർഗീയത കൊണ്ട് മാത്രം ആണ് ഭൂരിപക്ഷം മണ്ഡലങ്ങളിലും ജയിക്കുന്നത് പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ
പാർട്ടിക്ക് വേണ്ടി ഞാൻ തോറ്റ അത്ര വേറെ ആരെങ്കിലും തോറ്റിട്ടുണ്ടോ ? ആ നന്ദി വേണം - കുന്നുമ്മൽ സുര
കൃഷ്ണകുമാർ ജയിക്കാഞ്ഞത് നല്ലതായി, ജയിച്ചിരുന്നെങ്ങിൽ ഭാര്യ ആയിരിക്കുമായിരുന്നു ഭരണം, ആ ജാഡ കണ്ടാൽ തന്നെ ആർക്കും മനസിലാകും.
Super versions... And thanks lot 🙏
സുരേന്ദ്രന് മാറ്റി ശോഭാ സുരേന്ദ്രൻ ആക്കുക അല്ലെങ്കിൽ ബിജെപിയുടെ നശിക്കും
ആര് നേതൃത്വം ഏറ്റെടുത്താലും കാര്യമില്ല. വയനാട്ടിലെ ജനങ്ങൾ.... അവർ ചെയ്തത് നോക്കൂ.
VERY GOOD VERY GOOD THANK-YOU ❤
ഞാനും BJP വിടാൻ ആലോചിക്കുന്നു... വെറും ഒരു അനുഭാവി മാത്രം
ഈ വാർത്ത കേന്ദ്ര നേതൃത്യത് അറിയിക്കുകം കേരളത്തിൽ BJP രക്ഷപെടെണ്ടെ
100% ശരിയായ നിഗമനം. പക്ഷേ ഇത് എവിടെ വരെ എത്തും?
ഷാജൻജി..... 10000000% സത്യം 🙏🙏 pl. എങ്ങനെയും ഒന്ന് കേന്ദ്രത്തെ അറിയിക്കാമോ?
👍BJP ക്ക് 95% വിജയ സാധ്യതയുണ്ടായിരുന്ന പാലക്കാട്, സന്ദീപ് വാര്യരെ പുറത്താക്കി K . സുരേന്ദ്രനും അയാളുടെ കോക്കസ്സും മുഴുവൻ സമയം പ്രചരണം നടത്തിയപ്പോൾ BJP തകർന്നടിഞ്ഞു ..... ഗണപതി വട്ടനും കോക്കസ്സും തിരിഞ്ഞു നോക്കാത്ത ചേലക്കരയിൽ സുരേഷ് ഗോപി പ്രചരണം നയിച്ചപ്പോൾ BJP യുടെ വോട്ട് 48% വർദ്ധിച്ചു ..... കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ജിഹാദി, ബ്ലേഡ്, റിയൽ എസ്റ്റേറ്റ് മാഫിയയുടെ റിമോട്ടിൽ പ്രവർത്തിക്കുന്ന KJP നേതൃത്വത്തെ ചവിട്ടിപ്പുറത്താക്കിയില്ലെങ്കിൽ കേരളത്തിൽ BJP മുച്ചൂടും മുടിയും.
ആരൊക്കെ മാറി വന്നാലും കേന്ദ്രം പിണറായിയെ സഹായിക്കുന്നിടത്തോളം ക്ലച്ച് പിടിക്കില്ല. സ്വർണ്ണ കടത്ത്, ഡോളർ കടത്ത്, മാസപടി etc.... അന്വേഷണം എന്തായി?
കേരളത്തിലെ കഴിവുള്ള പല
ബിജെപി പ്രവർത്തകരേയും
ശരിയായ വിധത്തിൽ ഉപയോഗ
പ്പെടുത്താൻ നിലവിലെ സ്വാർതഥമതികളും കഴിവുകെട്ടവരുമായ നേതൃത്വത്തിനു കഴിയില്ല.....
My next vote bjp...🇮🇳
എല്ലാവരെയും ചേർത്ത് പിടിക്കാൻ അറിയില്ല.... എന്ത് ചെയ്യാനാ....
We r waiting for that moment, shobha surendran as kerala BJP president
Shon Gorge
ശോഭ സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റ് ആകും ❤️❤️❤️
ഇലക്ഷന് ഫണ്ടിനു വേണ്ടി ബിജെപിയിൽ ജോലി ചെയ്യുന്ന ജീവനക്കാരൻ മാത്രം ആണ് ഉള്ളി