മലയാളം അറിയാത്ത കേരളത്തിലാണ് ഹിന്ദുത്വ ശക്തികൾ വളരുന്നത് | Part 2 | Keraleeyam Web

แชร์
ฝัง
  • เผยแพร่เมื่อ 22 มิ.ย. 2024
  • #keraleeyamweb #subscribe #books #booklover #read #bookworm #literature #MalayalamLiteracy #keralaeducation #mothertongue #malayalamlanguage #DrPPavithran #LanguageRights #MalayalamTeaching #LinguisticHeritage #MalayalamSchools #keralaculture #languagepreservation #MalayalamProficiency #MotherTongueEducation #keralanews #keraleeyamweb #MalayalamReading
    "മലയാള ഭാഷയെ അകറ്റി നിർത്തുന്ന സമീപനമാണ് കേരളത്തിൽ ഹിന്ദുത്വ ഫാസിസത്തിന്റെ വളർച്ചയ്ക്ക് വഴിയൊരുക്കുന്നത്. നിർമ്മിത ബുദ്ധിയുടെ വ്യാപനം മലയാള ഭാഷയ്ക്കുണ്ടാക്കാൻ പോകുന്ന വളർച്ച അസാധാരണമായിരിക്കും. ലോക ഭാഷാ സങ്കൽപ്പം തന്നെ ഇല്ലാതായിരിക്കുന്നു." അധ്യാപകനും മാതൃഭാഷാ അവകാശ പ്രവർത്തകനുമായ ഡോ. പി പവിത്രനുമായി നടത്തിയ ദീർഘ സംഭാഷണത്തിന്റെ രണ്ടാം ഭാ​ഗം.
    Jaagrathayude Keraleeyam is a unique journalistic platform bringing out narratives around socio - ecological justice. We reach our readers through well researched, analytical reports. With our core value of independent, in-depth, solution-based, and responsible journalismfor social and ecological justice, we have been committed to presenting extensive dimensions of socio - ecological, exploitative and unsustainable issues, build public opinion and create a platform for advocacy in order to revisit relevant government policies. With a rich history of more than two decades, Keraleeyam has been striving towards building a sustainable and equitable world by providing a platform for various voices.
    Follow us on:
    Website:
    www.keraleeyammasika.com/
    Facebook:
    / keraleeyamweb
    Instagram:
    / keraleeyam_
    Twitter
    / keraleeyamweb
    LinkedIn
    / keraleeyam-web
    ...

ความคิดเห็น • 18

  • @chackocv8070
    @chackocv8070 4 วันที่ผ่านมา +2

    മലയാളികൾക്ക് മാത്രമല്ല ഇംഗ്ലീഷിനോട് വിധേയത്വം മറിച്ച് തമിഴർക്കും, തെലുങ്കർക്കും,സിന്തികൾക്കും,..... ഇത് ബാധകമാണ് അതുപോലെ അർജൻറീന, മെക്സിക്കോ..... മുതലായ രാജ്യങ്ങളിൽ സ്പാനിഷിനോടും,കോംകോ,സിനേഗിൾ... രാജ്യത്തെ ആളുകൾക്ക് പ്രംചിനോടും വിദേയരാണ്.

  • @sukumaranpsukumaranp5696
    @sukumaranpsukumaranp5696 4 วันที่ผ่านมา

    ഗംഭീരം. ധാരാളം പഠിക്കുവാനുണ്ട് ❤❤

  • @com.abduljaleel1351
    @com.abduljaleel1351 7 วันที่ผ่านมา +2

    ❤❤❤ വളരെ പ്രസക്തം Sr🎉🎉🎉

  • @mushthaqahmed9884
    @mushthaqahmed9884 7 วันที่ผ่านมา +1

    🖤

  • @sruthi3914
    @sruthi3914 7 วันที่ผ่านมา

    ❣️

  • @peternv5527
    @peternv5527 7 วันที่ผ่านมา

    നല്ല നിരീക്ഷണങ്ങൾ .

  • @athulyakm535
    @athulyakm535 7 วันที่ผ่านมา

  • @suvinvm4394
    @suvinvm4394 7 วันที่ผ่านมา

    👍👍❤

  • @anything3488
    @anything3488 6 วันที่ผ่านมา +2

    sasi tharoor also speaks excellent english.But nobody is praising him this much. Suresh Gopi’s is PAID PROMOTION

  • @sibinrishisyoga2082
    @sibinrishisyoga2082 7 วันที่ผ่านมา +3

    English പറഞ്ഞാൽ എന്തോ ആണ് എന്നാണ് മലയാളികളുടെ വിചാരം. മലയാളിക്ക് മലയാളിയെ കാണുമ്പോൾ മലയാളം പറഞ്ഞുകൂടെ..... എന്തേ മലയാളം പറഞ്ഞൽ കൊറഞ്ഞ് പോകുവോ...

  • @sreenathvkpnr
    @sreenathvkpnr 6 วันที่ผ่านมา +1

    ഉത്തരേന്ത്യയിലെന്താ ഇത്രയ്ക്ക് സംഘികൾ എന്നതിന് ഉത്തരം കിട്ടി: അവിടെ മലയാളം പഠിപ്പിക്കുന്നില്ലല്ലോ

  • @horrer2009
    @horrer2009 6 วันที่ผ่านมา

    വായന കുറയുന്നു, വായനശാലകൾ കുറയുന്നു, വർഗീയത വളരുന്നു !

  • @azeezabdul4153
    @azeezabdul4153 7 วันที่ผ่านมา +2

    മലയാളം മാതൃഭാഷയാണ് അത് താനേ പഠിച്ച് കൊള്ളും എന്നാൽ പഠിക്കേണ്ടത് ഇഗ്ലീഷ് ഭാഷയാണു് അത് ലോക ഭാഷയാണു്.....

    • @user-xb9tn8fs5v
      @user-xb9tn8fs5v 7 วันที่ผ่านมา +1

      സ്വരവ്യഞ്ജങ്ങളും ചില്ലും, ചിഹ്നങ്ങളും കൂട്ടക്ഷരവും...അവയുടെ ഉച്ചാരണവുമെല്ലാം താനേ പഠിച്ചെന്നൊ!

    • @jasminvinayka6314
      @jasminvinayka6314 5 วันที่ผ่านมา

      മലയാളം ജനിച്ചപ്പോൾ തന്നെ പഠിച്ചോ

  • @deeshnasuresh8610
    @deeshnasuresh8610 6 วันที่ผ่านมา