Debate | ആയുർവേദം ശാസ്ത്രീയമോ ? | Is Ayurveda Scientific ? | Chandrasekhar R x Dr. Hari Ram |Prova24

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • Debate | ആയുർവേദം ശാസ്ത്രീയമോ ? | Is Ayurveda Scientific ? | Chandrasekhar R x Dr. Hari Ram(BAMS) | Rakesh V (Moderator) | Prova'24 | 2024 June 23 | Hassan Marikar Hall | Thiruvananthapuram
    Organised by esSENSE Global
    Camera: Gireesh Kumar
    Editing: Sinto Thomas
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

ความคิดเห็น • 597

  • @raxinmoon631
    @raxinmoon631 3 หลายเดือนก่อน +230

    വാസ്തവത്തിൽ ചില വിഷയങ്ങളിൽ ചർച്ചയുടെ ആവശ്യമേ ഇല്ല.. അലോപ്പതി ഹോസ്പിറ്റലുകൾ ഒരു പത്ത് ദിവസം അടച്ചിടുക... ചർച്ചചെയ്യാൻ ആളുകൾ തന്നെ കാണുമോ എന്നു സംശയമാണ്. അയോർവേദ ആശുപത്രികൾ ഒരു വർഷം അടച്ചിട്ടാലും ഒരു ചുക്കും സംഭവിക്കില്ല...

    • @dinkan7953
      @dinkan7953 3 หลายเดือนก่อน +26

      അത് തുണിയുടുക്കാത്ത സത്യം

    • @dr.maheshkumarm3080
      @dr.maheshkumarm3080 3 หลายเดือนก่อน +1

      അത്രമാത്രം മരുന്നിനെ ആശ്രയിച്ച് ജീവിക്കാൻ സമൂഹത്തെ പഠിപ്പിച്ചിരിക്കുന്നു. എത്രകാലം തുറന്നുവച്ചിട്ടും 7 ദിവസംപോലും അതില്ലാതെ ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എത്രകാലം തുറന്നുവച്ചിട്ടും മനുഷ്യനെ ആരോഗ്യത്തോടെ ജീവിക്കാൻ മോഡേൺ മെഡിസിന് കഴിയില്ല.

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 3 หลายเดือนก่อน

      ​@@dr.maheshkumarm3080ഇത്രയും കാലം ഭക്ഷണം കഴിച്ചിട്ടും അത് ഒഴിവാക്കാൻ സമയമായില്ലേ

    • @satheeshvinu6175
      @satheeshvinu6175 3 หลายเดือนก่อน +35

      തികച്ചും സത്യാവസ്ഥ ആണ് പറഞ്ഞത്... വേറെ ഒരു ആശുപത്രിയും ഉണ്ടാകില്ല... പിന്നെ ഒരു തിരത്തുണ്ട്.. അലോപതിയല്ല... Modern medicine എന്നു പറയണം, ആലോപതിയും ആയുർവേദം പോലെ ഒരു സംഭവം തന്നെയാണ്... അതല്ല ഇന്നത്തെ മെഡിസിൻ

    • @sreekumar3379
      @sreekumar3379 3 หลายเดือนก่อน +4

      👍

  • @manasachakravarthi743
    @manasachakravarthi743 3 หลายเดือนก่อน +54

    ആയുർവേദം ശാസ്ത്രമാണ് അതിലെന്തിനാ സംശയം,,,, പക്ഷേ ഹസ്തരേഖാ ശാസ്ത്രം, പക്ഷിശാസ്ത്രം ഈ ഗണത്തിൽ പെടുന്ന ശാസ്ത്രം എന്നു മാത്രം,,,,,

    • @madhusoodananv1666
      @madhusoodananv1666 3 หลายเดือนก่อน +3

      ശാസിക്ക പ്പെട്ടത് എല്ലാം ശാസ്ത്രം ആണ് 😂

    • @NiicoSD
      @NiicoSD 3 หลายเดือนก่อน +1

      ​@@madhusoodananv1666Athokke athre ollu.. (nb: sarcasm, ee ayurveda aaharikkalkku manasilakan vendi)

    • @AjithSurya-go7xi
      @AjithSurya-go7xi 3 หลายเดือนก่อน

      സുഹൃത്തെ ഹസ്തരേഖാ ശാസ്ത്രം 100 % സത്യമാണ് അതിനെ കുറിച്ച് മനസ്സിലാക്കാതെ വെറുതെ ഊളത്തരം പറയരുത്

    • @nikhilkurian9861
      @nikhilkurian9861 3 หลายเดือนก่อน +6

      @@AjithSurya-go7xi ശരിയാ അതൊക്കെ ഒരുതരം മുന്തിയ സാസ്ത്രമാണ്....😌

    • @christojose5755
      @christojose5755 3 หลายเดือนก่อน +3

      ​@@AjithSurya-go7xi അതെ അതെ, കയ്യിൽ എഴുതി വച്ചിരിക്കുകയാണല്ലോ ചരിത്രം 😅

  • @hashdove
    @hashdove 3 หลายเดือนก่อน +40

    ഒരു വിശകലനം:
    അതി മനോഹരമായി നടത്തിയ, സങ്കടിപ്പിച്ച ഒരു പ്രസന്റേഷൻ എന്ന് മാത്രം വിളിക്കാൻ പറ്റുന്ന ഒരു പരിപാടി.
    സംവാദം എന്ന നിർവചനത്തിൽ ഡോക്ടർ ഹരിയുടെ സംഭാവന ഒരിക്കൽ പോലും ഉൾകൊള്ളാത്തതു കൊണ്ടും ചന്ദ്രശേഖറിന്റെ സംഭാവന മുഴുവനായും ആ നിർവചനം ഉൾക്കൊണ്ട് ചെയ്യുകയും ചെയ്തപ്പോൾ കേട്ടിരുന്ന എനിക്ക് തോന്നിയത് അരക്കെട്ടിനു കീഴെ തളർന്ന കിടക്കുന്ന ഒരു ജീവതം നേരില് കാണുന്നത് പോലെ തോന്നി..
    ചന്ദ്രശേഖർ പൂർണ ആത്മാർത്ഥതയോടെ, നല്ല തയ്യാറെടുപ്പോടെ ചെയ്തപ്പോൾ ഡോക്ടർ ഹരി സംവാദത്തെ വെറും സംഭാഷണമാക്കി ചുരുക്കി എന്ന് ചുരുക്കം.
    -ഹാഷിക്

    • @ayuReport
      @ayuReport 3 หลายเดือนก่อน +3

      മനപ്പൂർവ്വം പറയാൻ ശ്രമിക്കാത്തതാണ്. ആയുർവ്വേദം അശാസ്ത്രീയമാണെന്ന് പറയാൻ കൊണ്ടുവരുന്ന വാദങ്ങൾ എല്ലാം ആയുർവ്വേദത്തിൻ്റെ textual explanation മാത്രമാണ്. പക്ഷേ ആയുർവ്വേദം മരുന്ന കൊണ്ട് മനുഷ്യനെ ചികിത്സിക്കുന്നത്. അല്ലാതെ പനിയുമാണ് വരുന്നവൻ രാവിലെ 4 വാതവും ഉച്ചക്ക് ഊണിന് ശേഷം 5 പിത്തവും വൈകുന്നേരം അത്താഴത്തിന് മുമ്പ് 10 കഫവും കഴിച്ചോളു. അസുഖം മാറും എന്ന് പ്രിസ്ക്രിപ്ഷൻ എഴുതി കൊടുക്കാറില്ല . അലോപ്പതി ആയിരുന്ന സമയത്തെ മരുന്നുകൾ ആധുനിക വൈദ്യം എന്ന് വേഷം മാറിയ ശേഷവും ഒരു സ്റ്റഡിയും നടത്താതെ ഉപയോഗിക്കുന്നതിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടുമില്ല അതെന്താ അങ്ങനെ ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടേ? പിന്നെ സമയ ക്ലിപ്തതയിൽ പറയാൻ പറ്റാതെ വിട്ടുപോയ കാര്യങ്ങൾ ഏറെയാണ്.

    • @DrBGMI77
      @DrBGMI77 3 หลายเดือนก่อน

      @@ayuReportAthu ethokke aanu aa marunnukal?

    • @vineedhcv2320
      @vineedhcv2320 3 หลายเดือนก่อน +1

      Thats the cliche attitude that everyone will use if they don't have an answer.Ayurvedam thatippu anennu ellarum manasilkki verunnu.If there are any findings in ayurveda ,please consult the scientific peoples.Together we can resolve the issues of world.Together we can make this world good.

    • @KaippsCafe
      @KaippsCafe 3 หลายเดือนก่อน +5

      ​​@@ayuReport ചേച്ചി, ആയുർവേദം സയൻ്റിഫിക് ആണോ എന്നതാണ് വിഷയം. MM മൊത്തം നാളെ അപ്രത്യക്ഷപെട്ടാലും ആ ചോദ്യം അവിടെ തന്നെ കിടക്കും. "ആയുർവേദം ശാസ്ത്രീയമോ?" .

    • @unnikrishnanpillai
      @unnikrishnanpillai 3 หลายเดือนก่อน +2

      അലോപ്പതി ഡോക്ടറെ... അതിൽ കാര്യമില്ല, ഇതിൽ കാര്യമില്ല എന്ന് പറഞ് ഒഴിവാകുന്നതെന്താ.
      അലോപ്പതി സംവിധാനം വരുന്നതിനേക്കാൾ മുന്നേ ഞങ്ങൾ ഭാരതത്തിൽ ഉപയോഗിച്ച് ശക്തമായി നിലനിർത്തുന്ന ആയുർവ്വേദം നിങ്ങളൊരുത്തനോ യൂറോപ് മൊത്തമായോ വന്ന് തകർക്കാൻ നോക്കിയാൽ നടക്കില്ല സാറെ.
      ഭാരതീയമായ എന്തും തോല്പിക്കാൻ തോന്നും... ആ അജണ്ട ഞങ്ങൾ ജാഗ്രതയോടെ കരുതിയിട്ടുണ്ട് സർറെ.
      ജനങ്ങൾ വ്യക്തമായി അത് മനസ്സിലാക്കി വെച്ചിട്ടുണ്ട്.
      ഈ ശാസ്ത്രീയ വിശാരദന്മാർ ഇന്ത്യയിൽ വന്ന് ഉഴിഞ്ഞും കിഴി പ്രയോഗവും നടത്തിയിട്ട് പോകുന്നുണ്ടല്ലോ എന്ന് മനസ്സിലാക്കു.
      ബുദ്ധിയില്ലാഞ്ഞിട്ടാണോ?
      ബേസിക് ആയി ഒന്നും താങ്കൾ പറയുന്നില്ല... ചുമ്മ അങ്ങട് ബോറടിക്കുന്നു..
      ഇവിടെ മംഗ്ലൂർ ഹോസ്പിറ്റൽ കളിൽ വല്യ വിദഗ്ധന്മാർ ചികിൽസിക്കുന്നുണ്ട്. അവരാണ് എന്റെ മോൾക്ക് ഡെങ്കി വന്ന് അവിടെ അഡ്മിറ്റ്‌ ആക്കിയപ്പോ പപ്പായ കൊണ്ട് ജ്യൂസ്‌ അടിച്ചു കുടിക്കാൻ പറഞ്ഞത്.
      പൊട്ടത്തരം ആയിരുന്നോ അത്? ഇവിടെ താങ്കൾ പ്രയോഗിക്കുന്ന സയ്‌ക്കോളജി പഴയതാ. ഇംഗ്ലീഷ് ഡോക്ടർ എന്നുപറഞ്ഞാൽ ഉണ്ടാവുന്ന ഒരു ഡിഗിനിറ്റി!അതൊക്ക അങ്ങ് പോയി സർ. കിഡ്നി യും കരളും ഒക്കെ കട്ടെടുക്കുന്ന ഡോക്ടർസ് എന്ന ഭയമാണ് ഇപ്പോൾ അലോപ്പതി ഡോക്ടർ എന്നാൽ...
      അജണ്ടാക്കാര... തട്ടിപ്പ് ഇനി അധികം ഓടൂല.
      ഞങ്ങൾക്ക് ആയുർവേദമാണ് രോഗത്തിനെതിരെ മുഖ്യ ചികിത്സാ രീതി.

  • @jishuidukki3099
    @jishuidukki3099 3 หลายเดือนก่อน +76

    രണ്ടു സംവാദകരും ആയുർവേദം ശാസ്ത്രീയമല്ല എന്നു തെളിയിക്കാൻ ശ്രമിക്കുന്നത് ആദ്യത്തെ അനുഭവമാണ് '

    • @sajanSharjah
      @sajanSharjah 3 หลายเดือนก่อน

      😂

    • @jkmathew
      @jkmathew 3 หลายเดือนก่อน

      😂

    • @meenamanayil797
      @meenamanayil797 3 หลายเดือนก่อน +1

      😂😂

    • @jishnukj3410
      @jishnukj3410 3 หลายเดือนก่อน

      😂

    • @ayuReport
      @ayuReport 3 หลายเดือนก่อน +2

      അത് സംവേദന സ്വാംശീകരണത്തിൻ്റെ കുറവാണ്.

  • @pradeenkrishnag2368
    @pradeenkrishnag2368 3 หลายเดือนก่อน +4

    Chandrasekhar R did a great job of articulating all valid and relevant points. Thanks for bringing awareness to more people. Sunk cost fallacy is what keeps many homeopathic and Ayurvedic practitioners going.

  • @rejipanayannamuriyil4956
    @rejipanayannamuriyil4956 3 หลายเดือนก่อน +42

    എന്ന്..MBBS ന് അഡ്മിഷൻ കിട്ടാഞ്ഞതു കൊണ്ട് മാത്രം ആയുർവേദ ഡോക്ടറായ ഞാൻ..

    • @lepetitprince2188
      @lepetitprince2188 3 หลายเดือนก่อน +4

      നിർത്തി പോഡോ. ഞാനും ആയിരുന്നു ഇപ്പോ അല്ല.

    • @ayuReport
      @ayuReport 3 หลายเดือนก่อน

      അത് സത്യം. പക്ഷേ ഇത് പഠിച്ചതിൻ്റെ പ്രയോജനങ്ങൾ കുറച്ച് കാണാൻ പറ്റില്ല

    • @jilltalks9216
      @jilltalks9216 3 หลายเดือนก่อน

      ​@@lepetitprince2188you are courageous

    • @st.georgeholistichealthcar3104
      @st.georgeholistichealthcar3104 3 หลายเดือนก่อน

      Ayurveda is unscientific Ennu kasu koduthu MBBS nu admission vangiya mandabudhikal

    • @keralathebest
      @keralathebest 3 หลายเดือนก่อน +2

      Njan kalanju

  • @yazin.n6634
    @yazin.n6634 3 หลายเดือนก่อน +42

    തക്കോലത്തിനു വേണ്ടി ചൈന അരുണാചൽ ആക്രമിക്കുന്നു 😂😂 ബല്ലാത്ത കണ്ട് പിടുത്തം

    • @satheeshvinu6175
      @satheeshvinu6175 3 หลายเดือนก่อน +4

      ഒരു പ്രത്യേകതരം ഇത്... അല്ലേ... 5000 വർഷം മുംബു തുടങ്ങിയ ആയുർവേദം ഇന്നും കണ്ടുപിടുത്തങ്ങൾ നടത്താൻ പാടുപെടുന്നു എന്നു അദ്ദേഹം പറയ്യന്നു... 😢

    • @Franklinfrancis419
      @Franklinfrancis419 3 หลายเดือนก่อน +9

      ഒരു തക്കൊലതിൻ്റെ തൈ കൊടുത്താൽ അപ്പോ പ്രശ്നം തീരും. 🎉🎉🎉

    • @lepetitprince2188
      @lepetitprince2188 3 หลายเดือนก่อน +1

      😂

    • @TheAdru
      @TheAdru 3 หลายเดือนก่อน

      തക്കോലംകൊടുക്കൂ ചൈനയെരക്ഷിക്കൂ😂

    • @Athiest101
      @Athiest101 3 หลายเดือนก่อน +2

      @@Franklinfrancis419 അതെ പിന്നെ ആ ഒരു തൈ വെച്ച് അവന്മാർ തക്കോലം forest ഉണ്ടാക്കിക്കോളും. 🤣
      🤣🤣

  • @shanijaffer9332
    @shanijaffer9332 3 หลายเดือนก่อน +14

    ചന്ദ്രേട്ടന് പറ്റിയ ഇര അല്ല ഈ ആയുർവേദ മെഡിക്കൽ മാൻ...😢

  • @abrahamvc6172
    @abrahamvc6172 3 หลายเดือนก่อน +9

    ഞാൻ വളരെ ആഗ്രഹിച്ചു എങ്കിലും പങ്കെടുക്കാനാതെ പോയ പ്രസന്റേഷൻ...
    ആയുര്‍വേദ ഡോക്ടര്‍മാരുടെ പ്രസന്റേഷൻ നിരാശപ്പെടുത്തി...

  • @radhasurvey
    @radhasurvey 3 หลายเดือนก่อน +18

    ആയുർവേദ സംവാദകൻ്റെ ശരീര ഭാഷ തന്നെ അദ്ദേഹത്തിൻ്റെ വിഷയത്തിലുള്ള ആത്മവിശ്വാസ കുറവ് വ്യക്തമാക്കുന്നു.

  • @sumangm7
    @sumangm7 3 หลายเดือนก่อน +5

    33:09 CR intro of the subject
    1:11:55 CR's first rebuttal
    1:32:20 CR's second rebuttal
    1:50:08 CR's Third rebuttal
    2:12:32 Q&A വലിയ കാര്യമൊന്നുമില്ല. ഹരിറാമിന്റെ മെഴുകൽ കാണാം. 🤣
    2:38:01 Q&A CR's
    3:08:20 CR's conclusion
    Thank you

  • @hashdove
    @hashdove 3 หลายเดือนก่อน +26

    ആയുർവേദം ശാസ്ത്രീയമാണോ എന്നാണ് സംവാദ ചോദ്യം എങ്കിൽ “അത് ശാസ്ത്രീയമാണ്" എന്ന് തന്നെയാണ് ഡോക്ടർ ഹരി തെളിയിച്ചത്.
    ആയുർവ്വേദം സയിന്റിഫിക് ആണോ എന്ന സംവാദ ചോദ്യത്തിന് ഉത്തരം “അത് സയന്റിഫിക് അല്ല” എന്ന് തന്നെയാണ് സംവാദം ഉപസംഹരിച്ചത്.
    പ്രേക്ഷകനെന്ന നിലയിൽ ഞാൻ മനസ്സിലാക്കിയത് “ഇത് സയന്റിഫിക് അല്ല എന്ന് മാത്രമല്ല, കൂടാതെ ഒരിക്കലും അത് സയിന്റിഫിക്കാകാനും അതിനു സാധ്യമല്ല എന്നതാണ്.

    • @nikhilkurian9861
      @nikhilkurian9861 3 หลายเดือนก่อน

      👍

    • @lepetitprince2188
      @lepetitprince2188 3 หลายเดือนก่อน +2

      ആയുർവേദത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ തന്നെ അശാസ്ത്രീയം ആണ്. അത്കൊണ്ട് ശാസ്ത്രീയം ആക്കാൻ ശ്രമിച്ചാൽ അത് മൊത്തത്തിൽ പൊളിഞ്ഞു പോവും.

    • @nikhilkurian9861
      @nikhilkurian9861 3 หลายเดือนก่อน +3

      @@lepetitprince2188 മലയാളത്തിലുള്ള ശാസിക്കപ്പെട്ടതെന്തോ അതാണ് ശാസ്ത്രം എന്നാണ് Hari പറഞ്ഞ് തടി തപ്പിയത്....Scientific ആണെന്ന് prove ചെയ്തിട്ടില്ല.... അത് തന്നെയാണ് comment ഇട്ട ആളും ഉദേശിച്ചതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്....

    • @ayuReport
      @ayuReport 3 หลายเดือนก่อน

      ​@@lepetitprince2188അശാസ്ത്രീയം അശാസ്ത്രീയ'o എന്ന് പറയുന്നതല്ലാതെ അശാസ്ത്രീയം ആണെന്ന് തെളിയിച്ച പേപ്പർ വല്ലതും ഉണ്ടോ?

    • @ayuReport
      @ayuReport 3 หลายเดือนก่อน +1

      ​@@nikhilkurian9861പാരസെറ്റമോൾ ശാസ്ത്രീയം ആയതും അലോപ്പതി മെഡിക്കൽ സ്കൂളുകളിൽ ശാസിച്ച് പഠിപ്പിക്കുന്നത് കൊണ്ടാണ് എന്ന് പറഞ്ഞ്ത് കേട്ടില്ല. സാരമില്ല

  • @sajeevtb8415
    @sajeevtb8415 3 หลายเดือนก่อน +5

    ആയുർ വേദം കാലവണ്ടിയാണെന്ന് പറഞ്ഞുകൊണ്ടിരുന്നത് തിരുത്തുന്നു, കാളവണ്ടിക്ക് സ്പീഡ് കുറവാനണെന്നെ ഉള്ളു അതു വർക്ക് ചെയ്യും, പക്ഷേ ആയുർവ്വേദം വർക്ക് ചെയ്യില്ല എന്നതാണ് കാണുന്നത്.

  • @thehumanist3847
    @thehumanist3847 3 หลายเดือนก่อน +5

    Ayurveda dr...manyananu....science ne അറിയണം num Ayurveda ve scientific method manasilakki improvement കൊണ്ട് വരാൻ മനഃസാക്ഷി കൊണ്ട് responsible Aya person aanu..
    But അദ്ദേഹത്തിന് ഗതികേട് കൊണ്ട് traditional ayurveda..avar ഇപ്പോളും ഹോളി ആകി വച്ച് പൂജികുന്നത് കൊണ്ട് തള്ളി കളയാൻ പറ്റുന്നില്ല....it's ok..
    ശരിയായ അറിവോട് കൂടി സൊസൈറ്റി കൂ useful ayal mati
    Chandrasekar science l nalla arivund...അതുണ്ടെങ്കിൽ ഇതിനെയും ശരിയായി മനസ്സിലാക്കാൻ പറ്റും...ബിഗ് സല്യൂട്ട് to chandrasekar ❤❤

  • @lepetitprince2188
    @lepetitprince2188 3 หลายเดือนก่อน +9

    ചർച്ച കണ്ടപ്പോൾ കിട്ടിയ ഒരു അറിവ് ഇന്തോ ചൈന യുദ്ധം തക്കോലത്തിൻ്റെ തൈ കൊടുത്താൽ തീരാവുന്നതേ ഉള്ളൂ എന്നത്.

    • @ayuReport
      @ayuReport 3 หลายเดือนก่อน +2

      ആ മെഡിസിൻ ഉപയോഗിക്കുന്ന TCM 2 ലക്ഷം കോടി ഡോളറിൻ്റെ ബിസ്നസ്സ് ആണ് ലോകവ്യാപകമായി ചെയ്യുന്നത്. 10 ലക്ഷം ഡോളർ ആണ് അവരുടെ ലക്ഷ്യം നമ്മൾ പണ്ടേ കൂപ മണ്ഡൂകങ്ങൾ ആണല്ലോ!

    • @nikhilkurian9861
      @nikhilkurian9861 3 หลายเดือนก่อน +1

      @@ayuReport Conspiracy theory അടിച്ചിറക്കാതെ തെളിയിക്കാൻ നോക്ക്.... അല്ല എന്നിട്ട് ഈ vital information Ajit Dovalനു കൈമാറിയില്ലേ.... പുള്ളിക്ക് ഒരുപാട് useful ആയേനെ.

  • @Mohanan-b6o
    @Mohanan-b6o 3 หลายเดือนก่อน +3

    അഭിപ്രായങ്ങൾ വിവരമുള്ളവയായിരിക്കണം,ഭോഷ്ക്കാവരുത്.certificate മാത്രം കൊണ്ട് ഒരു കാര്യവുമില്ലെന്ന് പലരും തെളിയിച്ചിട്ടുണ്ട്.

  • @asifasamad777
    @asifasamad777 3 หลายเดือนก่อน +3

    ഇതിൽ നിന്ന് പോസിറ്റീവ് ആയി ഈ സംവാദത്തെ എടുത്താൽ, ആയുർവേദതിന്റെ ചരിത്രം എന്തോ ആയിക്കോട്ടെ. ഇപ്പോൾ എന്താണ് എന്നുള്ളതാണ് നോക്കേണ്ടത്. ചരിത്രത്തിൽ മോഡേൺ മെഡിസിനും മാറ്റങ്ങൾ വന്നിട്ടുണ്ട്. അതുപോലെ scientific ആയി മാറ്റങ്ങൾ ആയുർവേദത്തിന് വരണമെന്ന് പ്രത്യാശിക്കാം.

  • @johncysamuel
    @johncysamuel 3 หลายเดือนก่อน +1

    Thanks for the information 👍❤️

  • @jacobthomas3180
    @jacobthomas3180 3 หลายเดือนก่อน +4

    Dr.C.p.mathew,changanachery,was an incharge in modern medicine Oncology department,but he left that field and started Sidha treatment,he said he saved many lives and when he compared Sidha was effective and miraculous,etc...please give a Reply.

    • @kegland2773
      @kegland2773 3 หลายเดือนก่อน +1

      If he said it's "miraculous", then it's not scientific. Has he published in any peer reviewed journals ? If not, he is just a charlatan

    • @jt-zn1pe
      @jt-zn1pe 3 หลายเดือนก่อน +2

      ഡോക്ടർ മാത്യു അല്ലേ, ഞാൻ അറിയും. പുള്ളി ഓങ്കോളജി അല്ല ഒന്തോളജി ആർന്നു 😏😔

  • @jishnukj3410
    @jishnukj3410 3 หลายเดือนก่อน +2

    CR to the point as always 👏🏾🔥

  • @surkn123
    @surkn123 3 หลายเดือนก่อน +3

    ഇതുപോലെ തന്നെ നമ്മൾ പുകഴ്ത്തുന്ന ഇന്ത്യൻ ഭക്ഷണം ,കേരളീയ വിഭവങ്ങൾ ഇവ ശാസ്ത്രീയമായി ഗുണം ഉള്ളതാണോ എന്ന് ഒരു സംവാദം നടത്തേണ്ടത് ആവശ്യമാണ്.

  • @Mini.E.R
    @Mini.E.R 3 หลายเดือนก่อน +4

    Chandrashekhar, Excellent Debate, well exposed & clarified Ayurveda as a pseudo science 👏👏👏

  • @dudesamson765
    @dudesamson765 3 หลายเดือนก่อน +5

    Njan oru Atheist ane but i believe in ayurveda
    Don't oppose it because its linked to a religion
    Its a life style
    May be there is places needed to correct its not a holy book
    Its a book full of wisdom

  • @anilraghu8687
    @anilraghu8687 3 หลายเดือนก่อน +1

    In introduction you should not even consider what other speaker has said. It's the biggest fault of essence and malayali debates. It's not the occasion to speak about what other speaker has said.

  • @st.georgeholistichealthcar3104
    @st.georgeholistichealthcar3104 3 หลายเดือนก่อน +1

    Mechanism of action of paracetamol is still unknown, only its pharmacological action is known. Pharmacological action alone will not make it scientific.

    • @subramaniantr2091
      @subramaniantr2091 2 หลายเดือนก่อน

      Merchanism of all ayurveda is unknown

  • @aramalluninja
    @aramalluninja 3 หลายเดือนก่อน +5

    മെറ്റ്ഫോർമിൻ എന്നാ മരുന്ന് ഫ്രഞ്ച് ലൈലാക് എന്നാ ചെടിയുടെ സത്തു ആണ്. മെറ്റ്ഫോർമിൻ ഫാർമ കമ്പനികൾ കണ്ടു പിടിക്കുന്നതിനു നൂറ്റാണ്ടുകൾ മുമ്പേ തന്നെ ഇത് യൂറോപ്പിൽ ഉപോയോഗത്തിൽ ഉണ്ടായിരുന്നു.

    • @manut1349
      @manut1349 3 หลายเดือนก่อน

      അതിന് എന്താണ് , എല്ലാം പ്രകൃതിയിൽ ഉള്ളത് തന്ന് ആണ് , അത് സയന്റിഫിക് methods ഉപോയിഗിച്ചു പരീക്ഷിച്ചതിന് ശേഷമാണ് അത് എഫക്റ്റീവ് ആണോ എന്ന് മനസിലാക്കുന്നത് ,

    • @amjad_bin
      @amjad_bin 3 หลายเดือนก่อน

      ഇപ്പഴും ആളുകൾക്ക് പച്ചമരുന്ന് എന്ന് പറഞ്ഞാൽ ആയുർവ്വേദം ആണെന്നാണ് വെപ്പ്, modern medicine ന്റെ മരുന്നുകൾ പലതും plant derived ആണ്, അതിന്റെ uses, side effects, mechanism of action ഇതെല്ലാം scientifically prove ചെയ്യാം എന്നതാണ് കാര്യം അല്ലാതെ ശൂന്യതയിൽ നിന്ന് കുറച്ചു chemicals കൂട്ടി മരുന്നുണ്ടാക്കലല്ല

    • @java97
      @java97 3 หลายเดือนก่อน +4

      @aramalluninja Modern medicine നിൽ അനവധി മരുന്നുകൾ ചെടികളിൽ നിന്നും എടുത്തിട്ടുണ്ട്. മൃഗങ്ങളിൽ നിന്നും എടുത്തിട്ടുണ്ട്. ചെടികൾ ആയുർവേദത്തിൻ്റെ മാത്രം സ്വത്താണോ ?

    • @ayuReport
      @ayuReport 3 หลายเดือนก่อน +1

      ​@@manut1349ഈ സയൻ്റിഫിക് രീതിയിൽ തന്നെ മനുഷ്യരിൽ പ്രയോഗിച്ച് പ്രയോജനം ഉറപ്പ് വരുത്തിയതാണ് ആയുർവ്വേദ മരുന്നുകളും

    • @ayuReport
      @ayuReport 3 หลายเดือนก่อน +1

      ​@@java97അല്ലല്ലോ അതല്ലേ Aspirin നും Digoxin ഉം ഒന്നും ആയുർവേദക്കാരൻ പ്രിസ്ക്രൈബ് ചെയ്യാത്തത്. എന്നാൽ ആയുർവ്വേദക്കാരൻ ഉപയോഗിക്കുന്ന മരുന്നുകൾ അശാസ്ത്രീയമാണ്. അതിൽ നിന്നും മരുന്ന് കണ്ടു പിടിച്ചാൽ അത് ശാസ്ത്രീയം ആവും. എന്തൊരു ദ്രാവിഡാണ് മാഷേ പറയുന്നത്.

  • @rogueblindarcher
    @rogueblindarcher 3 หลายเดือนก่อน +2

    it's negative point on essense's side that at the end you allowed people to make statements, corrections, etc..

    • @rogueblindarcher
      @rogueblindarcher 3 หลายเดือนก่อน +1

      But I must say, the q&a was much more informative.

    • @infinitegrace506
      @infinitegrace506 3 หลายเดือนก่อน

      ​Agree with you on that, overall the debate was conducted wel.l​@@rogueblindarcher

  • @abrahamvarghese8377
    @abrahamvarghese8377 หลายเดือนก่อน

    Some cases rejected by allopathy doctors, alternatively relay on ayurveda and geting result

  • @sajanSharjah
    @sajanSharjah 2 หลายเดือนก่อน

    This video shall be preserved as a reference text for anthropology students

  • @muhammedkunhik1296
    @muhammedkunhik1296 3 หลายเดือนก่อน +1

    Thanks good thanks Essenes global ❤❤❤❤❤❤❤

  • @johnsonjoseph2430
    @johnsonjoseph2430 3 หลายเดือนก่อน +4

    Dr Hari , below the average

    • @sajanSharjah
      @sajanSharjah 3 หลายเดือนก่อน

      Because u expected a storm out of a teacup

  • @ppihyderabad8859
    @ppihyderabad8859 3 หลายเดือนก่อน +1

    Ayurveda remedies is to be studied by practically by clinical trials. Instead of that telling completely unscientific is a wrong way

  • @sasisasi-l4k
    @sasisasi-l4k 3 หลายเดือนก่อน +1

    This is a treatment for healthy men to maintain health.

    • @java97
      @java97 3 หลายเดือนก่อน +1

      Why should healthy "men" need treatment? How about "healthy women" ?

  • @pbrprasad4430
    @pbrprasad4430 2 หลายเดือนก่อน +1

    ആയൂർവേദം ഫലപ്രദമാണ്. ആയൂർവേദം ശാസ്ത്രീയമാണോ എന്നതിൽ പ്രക്തിയില്ല

  • @anilraghu8687
    @anilraghu8687 2 หลายเดือนก่อน +1

    What's clinical trial? First effectiveness in animals. Then toxicity, then effectiveness in humans. Then monitoring long-term use. Ayurvedic, homeopathy all passed all' these criteria. They are already tested on human beings for centuries and effective and harmless. Otherwise why will people go? Knowledge is not limited to atheists or rationalist. Only missing is mode of action.

    • @subramaniantr2091
      @subramaniantr2091 2 หลายเดือนก่อน

      True suddenly modern medicine comes and human life expectancy jumped from 30 to 70. Ayurveda as per your logic should be the fundamental reason why people died early. The moment it stopped they started surviving.

    • @samwienska1703
      @samwienska1703 หลายเดือนก่อน

      ​@@subramaniantr2091 Human life expectancy jumped also because of Food security, Green revolution, white revolution, poultry industry, etc.
      Modern medicine has its cake but cannot claim the whole thing.

  • @azziadka
    @azziadka 3 หลายเดือนก่อน +2

    Chandrasekar❤👍

  • @babuvasudevan9538
    @babuvasudevan9538 3 หลายเดือนก่อน +1

    Excellent ❤

  • @johnsonjoseph2430
    @johnsonjoseph2430 3 หลายเดือนก่อน +3

    C R super 🎉

  • @madhav7054
    @madhav7054 3 หลายเดือนก่อน +1

    Many brilliant students future destroyed by taking this as career😢

  • @noblemathewfrancis6853
    @noblemathewfrancis6853 3 หลายเดือนก่อน +2

    Dr Hariram allopathy വിമർശിച്ചത് കണ്ടു, modern medicine വിമർശിച്ചത് കണ്ടില്ല, പിന്നെ ആയുർവേദം സയൻ്റിഫിക് ആണോ എന്നതിനെ കുറിച്ച് ഒന്നും പറയുന്നതും കണ്ടില്ല. മൊത്തത്തിൽ എന്തോകെയോ അവിടേം ഇവിടേം തൊടാതെ പറയുന്നു.

    • @ayuReport
      @ayuReport 3 หลายเดือนก่อน +1

      അലോപ്പതിയിൽ ഉപയോഗിച്ചിരുന്ന പ്രവർത്തനം അറിയാത്ത മരുന്നുകൾ ഇപ്പോൾ വേഷം മാറിയ മോഡേൺ മെഡിസിനിൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ ആയുർവ്വേദത്തിൽ ഉപയോഗിക്കുന്ന മരുന്നുകളും ശാസ്ത്രീയമാണ്.

  • @vineeshaugustine9118
    @vineeshaugustine9118 3 หลายเดือนก่อน

    CR sooper also a special mention to those two students during the question session

  • @jackreacher8535
    @jackreacher8535 3 หลายเดือนก่อน +1

    Chandrashekhar nte WhatsApp Universityude arivukalellam kollam..keman thanne

  • @sree1868
    @sree1868 3 หลายเดือนก่อน +1

    ഈ ചർച്ച ആയൂർവേദ ഡോക്ടറും അലോപ്പതി ഡോക്ടറും കൂടി ആയിരുന്നെങ്കിൽ കുറച്ചുകൂടി നല്ലതായിരുന്നു. അതേപോലെ തന്നെ genric Medicine & Branded medicine നെകുറിച്ച് ഒരു ചർച്ച ആവശ്യമാണ്. ഇന്നത്തെ അവസ്ഥയിൽ മരുന്നില്ലണ്ട് ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് .

    • @java97
      @java97 3 หลายเดือนก่อน +3

      ഇത് ആയുർവേദം scientific ആണോ എന്ന ചർച്ചയാണ്. അല്ലാതെ അതും modern medicine നും തമ്മിൽ ഉള്ള comparitive discussion അല്ല. അതാണ് ആ ആയുർവേദക്കാരന് അറിയാഞ്ഞത്.

    • @sree1868
      @sree1868 2 หลายเดือนก่อน

      ​@@java97സുഹൃത്തേ ഞാൻ ഉദ്ദേശിച്ചത് Branded medicine & genric Medicine കുറിച്ച് ഒരു നല്ല വീഡിയോ ചെയ്യുകയാണെങ്കിൽ അത് ജനങ്ങൾക്ക് കൂടുതൽ പ്രയോജനം ലഭിക്കും. പലർക്കും ഇതിനെ കുറിച്ച് അറിയില്ല. നമ്മൾ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തി ഡോക്ടർ ത്തരുന്ന priscription ഉമായി medical store ചെല്ലുമ്പോൾ ഡോക്ടർ എഴുതിയ ബ്രാൻഡുകൾ ചിലപ്പോൾ ഉണ്ടാവില്ല. Doctor എഴുതിയ ബ്രാൻഡ് hospital നിന്നും മാത്രമായിരിക്കും ഉണ്ടാവുക. ഇതേ pricription local medical store പോവുമ്പോൾ അതിൻ്റെ കണ്ഡൻ്റുള്ള വേറെ ബ്രാണ്ടായിരിക്കും ലഭിക്കുക. ഒരു നൂറുപേർ അതുമായി പോയാൽ പത്തുപേർ വേറെ ബ്രാൻഡ് മെഡിക്കും . അതു ജനങ്ങൾക്ക് അതിനെക്കുറിച്ച് അറിവില്ലായ്മകൊണ്ടാണ് . Essence മാതിരിയുള്ള പ്ലാറ്റ്ഫോമിൽ കൂടി അത് ജനങ്ങളിൽ എത്തിക്കുന്നത് നല്ലതായിരിക്കും

  • @vibinwilson5555
    @vibinwilson5555 3 หลายเดือนก่อน +1

    Just like religious believers.. Its painful for the Ayurveda guy to accept the fact that what ever he learned and practiced for years is simply pseudo science.. tried hard to justify with lots of what aboutery..lol sounded very similar to religious folks trying hard to prove their on version of Gods... Beauty of science is , the speaker can easily speak with a lot of clarity and pointing out specifics facts.. anyway appreciate the courage of the Ayurveda guy to come up and address such intelligent group.. at the end I guess it ended up doing more harm to this Pseudoscience and he hoped to achieve.. Hope more people would start questioning the rationale of ayurvedic treatments.. Glad to see may youngsters also came up with rationale questions challenging Ayurveda .. hope young generation will eventually walk away from this and all pseudoscience institutions will get closed.

    • @jackreacher8535
      @jackreacher8535 3 หลายเดือนก่อน +2

      What is your basic knowledge about Ayurveda??

  • @MathewT-s5k
    @MathewT-s5k 3 หลายเดือนก่อน +1

    മോദിജി പ്രശ്നത്തിൽ ഇടപെടണം. തക്കോലം സുലഭമായി ചൈനക്ക് ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കണം 👍 അങ്ങനെ അരുണചാലിനെ ഇന്ത്യയുടെ അഭിഭാജ്യ ഘടകമായി നിലനിർത്താം 💪

  • @sureshkumar-ew4hs
    @sureshkumar-ew4hs 3 หลายเดือนก่อน +1

    CR🔥🔥🔥🔥

  • @noblemathewfrancis6853
    @noblemathewfrancis6853 3 หลายเดือนก่อน

    Chandrasekhar question and answer session polichu adukki❤

  • @ronyjohn7128
    @ronyjohn7128 3 หลายเดือนก่อน +1

    2:14:26 ... എങ്കിൽ സേട്ടൻ ആ പേജ് ഒന്നു എഡിറ്റ് ചെയ്തെ !! നമ്മക്ക് നോക്കാല്ലോ.

    • @sajanSharjah
      @sajanSharjah 2 หลายเดือนก่อน

      ശ്രമിച്ചുനോക്കി, നടക്കാഞ്ഞിട്ടല്ലേ

  • @Democrazee
    @Democrazee 3 หลายเดือนก่อน +1

    1:46:00 he makes a better lexocologist than an Ayurveda doctor …..just that he can’t still comprehend what allopathy means is a bit wired 😂

  • @shanijaffer9332
    @shanijaffer9332 3 หลายเดือนก่อน +3

    ഈ ഹോമിയോകാരും ആയുർവേദക്കാരും എത്ര പറഞ്ഞാലും അലോപ്പതി ആവർത്തിച്ചോണ്ടിരിക്കും..ഇവൻമാര് ഈ വാക്ക് മാറ്റില്ല... തെസിയൂസിന്റെ കപ്പലിന്റെ കഥപോലെ

  • @KiranKumar-h2t
    @KiranKumar-h2t 3 หลายเดือนก่อน +5

    Science ഉണ്ടാകുന്നത് മുന്നേ ഉണ്ടായ ആയുർവേദം എങ്ങനെ science ആകും...ചോദ്യം തെറ്റ്. പിന്നെ വർക്ക് ചെയ്യുന്നുണ്ടോ എന്ന് രോഗികളോട് ചോദിക്കുക.... ഈ ദിശയിൽ ചന്ദ്രശേഖറിൻ്റെ ഉത്തരങ്ങൾ ശാസ്ത്രീയമല്ല. Conduct a study on results and comment ...

    • @KiranKumar-h2t
      @KiranKumar-h2t 3 หลายเดือนก่อน +1

      ജനങ്ങൾക്ക് വേണ്ടത് ആർട്ടിക്കിൾ അല്ല.. രോഗം മാറ ലാണ്

    • @xman__
      @xman__ 3 หลายเดือนก่อน

      ​@@KiranKumar-h2t you lack the basic understanding of "What is science" 🤦

    • @KiranKumar-h2t
      @KiranKumar-h2t 3 หลายเดือนก่อน +1

      Objective. Evidence based. Developing by using induction and deduction based logic.

    • @KiranKumar-h2t
      @KiranKumar-h2t 3 หลายเดือนก่อน

      Ayurveda is a system based on Sankhya and other systems of Indian Philosophy. It presumes the presence of Atma in the human body and other 'Pranas' of Yoga philosophy. It developed from thereon. Our duty is to find out how this hell works! I have first hand experience in many of my problems. It's not just tricks of mind..

    • @xman__
      @xman__ 3 หลายเดือนก่อน

      @@KiranKumar-h2t lol 😂😂😂

  • @Vysakhponnani
    @Vysakhponnani 2 หลายเดือนก่อน

    👌

  • @sreejithtdsreejithtd1820
    @sreejithtdsreejithtd1820 3 หลายเดือนก่อน +2

    ആയുർവേദ ഡോക്ടർ പറയുന്നത് തെറ്റാണു കുട്ടികൾക്ക് പഠിക്കാൻ കൊടുക്കുന്ന പുസ്തകത്തിൽ സങ്കൽപ്പങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും തള്ളി പറയണം.

  • @SurajSR-nk5gf
    @SurajSR-nk5gf 2 หลายเดือนก่อน

    പ്രകൃതിയിൽ നിന്ന് മാത്രമെ മെഡിസിൻ നിർമ്മിക്കാൻ കഴിയു അത് അലോപതിയായലും ആയുർവേദമായാലും രണ്ടിനും അടിത്തറയുണ്ട്

  • @Leo-do4tu
    @Leo-do4tu 3 หลายเดือนก่อน

    Modern Science നെ "ശാസ്ത്രം" എന്ന് തർജ്ജമ ചെയ്തതാണ് എല്ലാ ആശയക്കുഴപ്പത്തിനും കാരണം. ശാസ്ത്രം എന്നത് ഒരു സംസ്കൃത പദമാണ്." ശാസിക്കപ്പെട്ട വിജ്ഞാനം" എന്നാണ് അതിന് അർത്ഥം.
    Modern Science is defined as "Falsifiable Knowledge which defies falsification when subected to repeated falsification byappropriate and accepted Methodology( Karl Popper). In the context if Medical Science the gold standard Methodology is "Randomised,Double blind,Pacebo controlled Multicentic trials with Meta-analysis of the results Scientific Methodology is the best tool available to detect the Objective Truth.Modern Science നെ " സയൻസ്" എന്നു തന്നെ മലയാളമുൾപ്പെടെയുള്ള ഭാഷകളിൽ മൊഴിമാറ്റം ചെയ്യുന്നതായിരിക്കും ഉചിതം.

  • @pkbabu5706
    @pkbabu5706 หลายเดือนก่อน

    ആയുർവേദകാരോ ഹോമിയോകരോ നിർബന്ധിച്ചിട്ടല്ല ഇന്നും നിരവധിപേര് ഈ ചികിത്സാ തിരഞ്ഞെടുക്കുന്നത് അതിൽ എന്തെങ്കിലും പ്രയോജനം കിട്ടുന്നത് കൊണ്ട് മാത്രമല്ല മോഡേൺ സയൻടിഫിക് ട്രീറ്റ്മെന്റ് സിസ്റ്റം ത്തിന്റെ പരാജയം കൊണ്ട് കൂടി ആണ്

  • @dudesamson765
    @dudesamson765 3 หลายเดือนก่อน +1

    Swami nirmalanatha giri mahararaj adhehathine kanda arum ayurvedam kallam ane enne parayilla

  • @smithababu8588
    @smithababu8588 3 หลายเดือนก่อน

    Chandrasekar👍🏻👍🏻👍🏻👌👌👌❤❤

  • @ENR00007
    @ENR00007 3 หลายเดือนก่อน +1

    ശാസ്ത്രം സയൻസ് അല്ല എന്നു തെളിയിച്ച പ്രഭാഷണം

  • @Junais_Kaniyath
    @Junais_Kaniyath 3 หลายเดือนก่อน +2

    ആയുർവേദക്കാരൻ എന്തിനാണ് ഓക്സിജൻ, C-PAP, MRI എന്നൊക്കെപ്പറയുന്നത്? 🙄
    ഇതൊക്കെ നിങ്ങളുടെ സിലബസിൽ ഉണ്ടോ?
    വാതം, കോപം, കഫം, പിത്തം.... എന്തൊക്കെ കോപ്പാണാവോ? 😊

  • @ramkishore611
    @ramkishore611 16 วันที่ผ่านมา

    17:36 H1n1 swine flu anu h5n1 aanu avian flu

  • @stranger69pereira
    @stranger69pereira 2 หลายเดือนก่อน

    *Important Points **1:35:00*
    *ഡാക്കിട്ടർ ഹരി ✖️✖️✖️*
    *കായുർര്വേദ വൈദ്യൻ 😂✔️✔️*
    *അത് മതി കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട ✖️✖️ **1:35:00** മുതലുള്ള ചന്ദ്രശേഖരന്റെ, Very Important പോയിന്റുകൾ കായുർവേദ ഫാൻസ് ഉറപ്പായും കാണണം 🙏🙏 കായുർവേദം എന്തുകൊണ്ട് നുണ ശാസ്ത്രം Pseudoscience എന്ന് വിശദീകരിക്കുന്നു. ❤ ഇത് ഷോർട്ട്സായി അപ്‌ലോഡ് ചെയ്താൽ നന്നായിരിക്കും*

  • @godisjeeva1982
    @godisjeeva1982 2 หลายเดือนก่อน

    Mattayari kanji shaasthreeyamano?

  • @meenamanayil797
    @meenamanayil797 3 หลายเดือนก่อน +2

    ഈ തക്കോലം കേസ് അടിയന്തിരമായി ജയശന്കറിന്ടെ ശ്രദ്ധയില് പെടുത്തേണ്ടിയിരിക്കുന്നു😢

    • @ayuReport
      @ayuReport 3 หลายเดือนก่อน

      അത് അവർക്കറിയാം

  • @shyjupallikkol
    @shyjupallikkol 3 หลายเดือนก่อน +1

    തക്കോലം കൃഷി നടത്തി രക്ഷപ്പെടാൻ പറ്റുമോന്നു നോക്കട്ടെ

  • @RobertCarlose
    @RobertCarlose 3 หลายเดือนก่อน

    ❤❤❤❤❤

  • @benz823
    @benz823 3 หลายเดือนก่อน

    👍❤👌

  • @ajith762
    @ajith762 3 หลายเดือนก่อน

    ശാസിച്ചു പറഞാൽ ശാസ്ത്രീയം ആകും എന്ന ടെക്നിക്ക് പറഞ്ഞ് തന്ന സർ...നിങൾ മഹാനാണ്🙏🏽

    • @ENR00007
      @ENR00007 3 หลายเดือนก่อน

      അപ്പൊ സയൻസ് ശാസ്ത്രിയമല്ലല്ലേ

    • @ayuReport
      @ayuReport 3 หลายเดือนก่อน

      ശാസ്ത്രീയം എന്ന സംസ്കൃത വാക്കിന് ആ ഒരു അർത്ഥമേ ഉള്ളു ബുദ്ധിമാനേ

  • @xman__
    @xman__ 3 หลายเดือนก่อน +6

    that Ayurvedic speaker is a total joke when it comes to scientific debates.
    His arguments are full of holes, and he barely even talks about the actual topic.

    • @thinksc
      @thinksc 3 หลายเดือนก่อน

      Exactly

    • @ayuReport
      @ayuReport 3 หลายเดือนก่อน

      എന്തൊക്കെ യായിരുന്നു ഹോൾ. ആ ഹോളുകൾ electrons കൊണ്ട് അടക്കാം

    • @thinksc
      @thinksc 3 หลายเดือนก่อน

      @@ayuReport kashtam

  • @babuts8165
    @babuts8165 3 หลายเดือนก่อน +1

    Ay ൽ DNA ഒക്കെ ഉണ്ടോ?

    • @ayuReport
      @ayuReport 3 หลายเดือนก่อน

      ഇതാണ് കുഴപ്പം ഒരിടത്ത് Scientific ആണോ എന്ന് ചോദിക്കും. ആ ലവലിൽ ഒരു മറുപടി വരുമ്പോൾ ആയുർവ്വേദ ഡോക്ടർ സ്റ്റെത്ത് ഉപയോഗിക്കുന്നത് എന്തിനാണെന്ന് ചോദിക്കും. വെറുപ്പ് അതിൻ്റെ പീക്കിൽ . സാരമില്ല. കുറെ കഴിയുമ്പോൾ നിലവാരം മാറും.

  • @abhilashprasannaradhakrish557
    @abhilashprasannaradhakrish557 3 หลายเดือนก่อน

    Naale thottu ee chettanu molecule 3 neravum urutti unnakkil kodukkanam... Atha pullikku ishtam

  • @bindus9447
    @bindus9447 3 หลายเดือนก่อน +2

    ആയുർവ്വേദം ശാസ്ത്രീയമല്ല എന്ന് വെറുമൊരു ചർച്ചയിലൂടെ തെളിയിക്കാൻ വേണ്ടി വളരെ പണിപ്പെടുന്നുണ്ട്. വളരെ കഷ്ടം തന്നെ. ആയുർവ്വേദം എന്ന മഹത്തായ ചികിത്സരീതിയെ ചെളിവാരിതേൽ ക്കുന്നതിനു പകരം കോവിഡ് വാക്‌സിൻ ന്റെ side effects എങ്ങനെ പരിഹരിക്കാം എന്ന് ചർച്ച ചെയ്യുന്നതായിരിക്കും നല്ലത് എന്ന് എനിക്ക് തോന്നുന്നു

    • @kegland2773
      @kegland2773 2 หลายเดือนก่อน +3

      ഈ ചർച്ചയ്ക്കും എത്രയോ മുന്നേ ഇതു pseudoscience ആണെന്ന് തെളിയിച്ചിട്ടുള്ളതാണ്?

    • @bindus9447
      @bindus9447 2 หลายเดือนก่อน

      ആരാ തെളിയിച്ചത്

  • @pradeepu449
    @pradeepu449 2 หลายเดือนก่อน

    ഓങ്കോളജിസ്റ്റ് Dr ആയ CP മാത്യു കേൻസർ ചികിത്സയിൽ ചികിത്സിച്ചത് സിദ്ധവൈദ്യം ആയുർവേദവും ഹോമിയോപ്പതിയും ചേർന്ന് ചികിത്സിച്ച് 5000 ത്തോളം രോഗികളെ സുഖപ്പെടുത്തി അത് ഒരു അലോപ്പതി ഡോക്ടർ ആണ് അയാളുടെ അനുഭവം സാക്ഷ്യപ്പെടുത്തുകയും ശാസ്ത്രീയമായ റിപ്പോർട്ടുകൾ അവതരിപ്പിക്കുകയും ചെയ്തു തെളിവുകൾ ഉണ്ട് 😅

  • @sreejithsa8887
    @sreejithsa8887 3 หลายเดือนก่อน +3

    ഞാൻ ഒരു തെളിവ് തരാം... ആധുനിക വൈദ്യം തോറ്റയിടത്ത്, ആയൂർവേദ മരുന്ന് കൊണ്ട് ഒരാളുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്...

    • @catgpt-4
      @catgpt-4 3 หลายเดือนก่อน

      Theliv?

    • @deepblue3682
      @deepblue3682 3 หลายเดือนก่อน

      എന്താണ് chythathu എന്നു തെളിവ് സഹിതം പറയാതെ ചുമ്മാ കമൻ്റ് ഇട്ടതു കൊണ്ട് കാര്യമുണ്ടോ?

    • @jithingeorge8343
      @jithingeorge8343 3 หลายเดือนก่อน +1

      Oralude alle saramilla, oru abadham okke pattum. modern medicine lakshakkanakkinu alukalude jeevan rakshikkunnundu.

    • @lepetitprince2188
      @lepetitprince2188 3 หลายเดือนก่อน +1

      ഒരാളുടെ കാര്യം ഒന്നും തെളിവ് അല്ല. മരുന്ന് വർക്ക് ചെയ്യും എങ്കിൽ അതിൻ്റെ ഇഫക്ട് വീണ്ടും വീണ്ടും തെളിയിച്ച് കാണിക്കേണ്ടിയിരിക്കുന്നു.

    • @mithunkrishnan4607
      @mithunkrishnan4607 3 หลายเดือนก่อน

      😂

  • @anilraghu8687
    @anilraghu8687 2 หลายเดือนก่อน

    Is engineering science? Why do we accept Smith (1940) is correct? Is it like Susrutha? Why not derive all equations in engineering from Newton's laws? Is there equation for viscosity non Newtonian fluids from fundamental principles?

  • @sujesh9635
    @sujesh9635 3 หลายเดือนก่อน

    Cr🔥🔥💪💪

  • @thinksc
    @thinksc 3 หลายเดือนก่อน +2

    It seems , Ayurvedic practitioner Hari Ram is a kaattu andha vishwaasi.
    He is beating around the bushes.

  • @nikhilkurian9861
    @nikhilkurian9861 3 หลายเดือนก่อน +9

    അപ്പോൾ ആയുർവേദ പക്ഷക്കാരൻ പറഞ്ഞു വരുന്നത്...... 'ഞങ്ങൾ ഇതൊന്നും തെളിയിച്ചിട്ടില്ല..... ഭാവിയിൽ തെളിയിക്കുമായിരിക്കും'..... അങ്ങനെയെങ്കിൽ എന്തിൻ്റെ അടിസ്ഥാനത്തിലാണ് ഇത് തുടർന്നുകൊണ്ട് പോകുന്നത്.... മനുഷ്യ ജീവന് നീയൊക്കെ പുല്ലുവില അല്ലേടോ കപട ചികിത്സകരെ നിങ്ങളൊക്കെ കൊടുക്കുന്നത്.....🤮

    • @ayuReport
      @ayuReport 3 หลายเดือนก่อน +1

      പറഞ്ഞത് ശരിക്ക് മനസ്സിലായില്ല എന്ന് തോന്നുന്നു

    • @infinitegrace506
      @infinitegrace506 3 หลายเดือนก่อน

      @nikhilkurian9861
      ഡോ. ഫൗചി എന്ന് കേട്ടിട്ടുണ്ടോ?

    • @nikhilkurian9861
      @nikhilkurian9861 3 หลายเดือนก่อน

      @@ayuReport ഭാവിയിൽ തെളിയിക്കുമായിരിക്കും അതുവരെ ഞങ്ങളെ തടയരുത് ... ഞങ്ങൽ അനുഭവ സാക്ഷ്യം വച്ചുകൊണ്ട് ചികിത്സ നടത്തി പൊക്കോളാം എന്ന് തന്നെയാണല്ലോ Hari പറഞ്ഞത്....

    • @nikhilkurian9861
      @nikhilkurian9861 3 หลายเดือนก่อน

      @@infinitegrace506 ഉണ്ട്.... പേര് ചോദിച്ചിരിക്കാതെ വ്യക്തമായി കാര്യം എന്തെന്ന് പറയൂ...

    • @infinitegrace506
      @infinitegrace506 3 หลายเดือนก่อน

      @@nikhilkurian9861
      താങ്കൾ ചോദിച്ച ചോദ്യമൊക്കെ കൊള്ളാം, ഇപ്പോൾ അമേരിക്കയിൽ, ഫൗചിയോട് ഇത് തന്നെയാണ് ചോദിക്കുന്നത്.

  • @Pichy-ie7tn
    @Pichy-ie7tn 2 หลายเดือนก่อน +3

    ചുരുക്കത്തിൽ ആയൂർവേദവും അലോപ്പതിയും ശരീരത്തിന് ഹാനികരമാണെന്ന് തെളിഞ്ഞു, ഇനി ഹോമിയോപ്പതി മാത്രം ആശ്രയം .

    • @TonyCyclingVlogger
      @TonyCyclingVlogger 2 หลายเดือนก่อน

      പൊതിച്ചോറ് ആണല്ലേ 😂😂😂

  • @aneeshpm7868
    @aneeshpm7868 3 หลายเดือนก่อน

    ❤️👍

    • @varghesek.e1706
      @varghesek.e1706 3 หลายเดือนก่อน

      Ayurvedám പ്രാകൃത ഗോത്രമനുഷ്യന്റെ immature മനുഷ്യ മനസുകളിൽ ഉരുതിരിഞ്ഞുവന്ന ഫാവനകളുടെ സൃഷ്ടിയാണ്. അതിനു മതവുമായി ബന്ധപ്പെടുത്തി ഒരു mystical പരിവേഷം കൊടുത്തതുകൊണ്ടാണ് നിലനിന്നുപോകുന്നത്,

  • @itsajin
    @itsajin 3 หลายเดือนก่อน +3

    ശാസ്ത്രീയം അല്ല എന്ന സമ്മദിച്ചു പക്ഷെ അടച്ച് ആക്ഷേപിക്കരുത്.

  • @rasheedsyed800
    @rasheedsyed800 3 หลายเดือนก่อน

    ഹരി പ്രാക്ടീസ് ചെയ്യുന്നത് എത്തിക്കലാണോ?

  • @manut1349
    @manut1349 3 หลายเดือนก่อน +2

    ആയുർവ്വേദം രോഗ നിർണയകാര്യങ്ങൾ എഫക്റ്റീവ് അല്ലാത്തതുകൊണ്ടാണല്ലോ മോഡേൺ ഡയഗണോസ്റ്റിക് ടൂൾസ് യൂസ് ചെയ്യാൻ ആശ്യപെടുന്നത് , പതുക്കെ മോഡേൺ മരുന്നും യൂസ് ചെയ്യുവാനുള്ള അവകാശം ആവശ്യപ്പെടും

    • @ayuReport
      @ayuReport 3 หลายเดือนก่อน

      കേരളം ഒഴികെ ബാക്കി എല്ലാ സംസ്ഥാനത്തും അതിൻ്റെ പ്രയോജനം ജനത്തിന് ലഭിക്കുന്നുണ്ട്

    • @ayuReport
      @ayuReport 3 หลายเดือนก่อน

      അല്ല നിയമം അനുസരിക്കാൻ ആയുർവ്വേദ ഡോക്ടർമാരും ബാധ്യസ്ഥരാണ്. ലാബ് ടെസ്റ്റുകൾ ഇല്ലെങ്കിലും ആയുർവേദ ചികിത്സ നടത്താം. പക്ഷേ രോഗി 2500 വർഷം മുമ്പ് ഉള്ള ആളല്ല. ഇന്നത്തെ രോഗിക്ക് അറിഞ്ഞ് വെച്ചിരിക്കുന്ന രോഗസംബന്ധമായ അറിവുകൾ മൂലം ലഭിക്കുന്ന പ്രയോജനങ്ങൾ നഷ്ടപ്പെടുത്താൻ പാടില്ല. അതാണ് കൂടുതൽ കൃതൃതക്ക് വേണ്ടി ആധുനിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നത്.

  • @varghesepo3593
    @varghesepo3593 3 หลายเดือนก่อน +1

    മോഹനൻ വൈദ്യരുടെ ചേട്ടനാണോ?

  • @haribabuk5063
    @haribabuk5063 3 หลายเดือนก่อน +1

    എന്ത് കണ്ടു പിടിച്ചു?

  • @galaxypsc9237
    @galaxypsc9237 3 หลายเดือนก่อน

    CR❤

  • @sajanSharjah
    @sajanSharjah 3 หลายเดือนก่อน

    All doctors of alternative medical branches are believers, for their medicine cannot work without devine intervention

    • @java97
      @java97 3 หลายเดือนก่อน +3

      They all run "sunken cause fallacy". Unfortunate souls to carry the albatross around their neck. This Ayurvedic doctor exemplified it

  • @JIMCYRIAC
    @JIMCYRIAC 3 หลายเดือนก่อน

    Please invite someone with sensible knowledge for these kind of debates.. watching Sadguru is more entertaining than this..

  • @FTR007
    @FTR007 3 หลายเดือนก่อน +1

    Modern medicine nallathaanu.. doctors aanu kollaathath...fees um commission um adikkaan ethics marakkunnavar😠

    • @Athiest101
      @Athiest101 3 หลายเดือนก่อน +1

      💯

  • @Mini.E.R
    @Mini.E.R 3 หลายเดือนก่อน

    Uracil theory Dr. Hari, how you can believe in this type of baseless statements

    • @ayuReport
      @ayuReport 3 หลายเดือนก่อน

      എന്താണ് അതിലെ baseless?

  • @go4achus
    @go4achus 3 หลายเดือนก่อน

    Heart musli power extra ano

  • @santhoshkr5028
    @santhoshkr5028 2 หลายเดือนก่อน

    ഇദ്ദേഹത്തെ പോലെയുള്ള പാവങ്ങളെയൊന്നും ഇതിലൊന്നും കൊണ്ടുവരരുത്

  • @Basant-ex5pd
    @Basant-ex5pd 2 หลายเดือนก่อน +1

    കൃസ്തൻസ്ധ്യാനം/ആയുർവേദം രണ്ടും വിശ്വാസത്തിൽ ബഡപ്പെട്ട സൂഢോ തത്വശാസ്ത്രം😅

  • @muhammedaslah7092
    @muhammedaslah7092 3 หลายเดือนก่อน

    13:54 5000 വർഷമായിട്ട് ചെയ്യാൻ പറ്റാത്ത കാര്യം 50 വർഷം കൊണ്ട് 😂

  • @funkybrain682
    @funkybrain682 3 หลายเดือนก่อน +1

    2:15:15 iyal Homeopathy ye kurichano parayunnath ??.
    Ee same logic anenkil skinil chorichilinue thekkunna ointment vizhungiyal thonda chorichil marille 😅

    • @PraveenKumar-pr6el
      @PraveenKumar-pr6el 3 หลายเดือนก่อน +1

      മണ്ടൻ ആണല്ലേ..മെഡിസിനെ കുറിച്ച് ഇച്ചിരെ ധാരണ വേണം bro ഇതൊക്കെ മനസ്സിലാക്കാൻ…😂

    • @funkybrain682
      @funkybrain682 3 หลายเดือนก่อน +1

      Colloidal silver layani veena bagathe bacteria nashichu poyi so ennue vach Ith engane aan human body il roga prathirothathinue apply cheyyunnath.?

  • @ENR00007
    @ENR00007 2 หลายเดือนก่อน

    സയൻസിന്റെ തെളിവുകൾക്കു ഒരു ദീർഘയുസ് പോലും ഇല്ലാത്തതാണ് എന്നിട്ടാണ് ആയുർവേദത്തെ കുറ്റം പറയുന്നത്

    • @subin.subramanian
      @subin.subramanian 2 หลายเดือนก่อน

      പഴയതിനേക്കാൾ മെച്ചപ്പെട്ടത് കണ്ടെത്തിയാൽ മറ്റേത് എടുത്ത് കളയും അല്ലാതെ പഴേത് കെട്ടിപിടിച്ചിരിക്കില്ല.. അംഗീകരിക് ഹേ..... താങ്കൾ ഇപ്പോഴും കറന്റ്‌ കണക്ഷൻ എടുത്തിട്ടില്ലേ മണ്ണെണ്ണ വിളക്ക് ആണോ..?

    • @ENR00007
      @ENR00007 2 หลายเดือนก่อน

      @@subin.subramanian ഇന്നത്തെ കറന്റ് കണക്ക്ഷൻ നാളത്തെ മണ്ണെണ്ണ വിളക്ക് ആണെന്ന് അറിയാത്ത മണ്ടൻമാരോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല

    • @prathyushprasad7518
      @prathyushprasad7518 27 วันที่ผ่านมา

      അംഗീകരിക്കാൻ പറ്റുന്ന പുതിയത് വന്നാൽ പഴയതിനെ തള്ളിക്കളയും. അല്ലാതെ അതിനേം വെച്ചോണ്ടിരിക്കില്ല.

  • @burhanudheenpm4404
    @burhanudheenpm4404 2 หลายเดือนก่อน

    ഞാൻ 410 ശുകർ വന്ന് തല ചോറിന് കാര്യമായ പ്രയാസം വന്നയാളാണ് 2017 നവംമ്പറിൽ ദിവസം 3 നേരം 3 ഗുളിക വീതം ആയൂർവേദം മരുന്ന് കഴിക്കുന്നു. വളരെ സുഖം ഇപ്പോൾ pp 141 നിൽക്കുന്നു ജീവിതം വളരേ സുഖം' ഇവരെല്ലാ അലോ പൊതിയിൽ നിന്ന് പണം വാങ്ങി വായടിക്കുവയാണ്. വിഷ മരുന്നിന്റെ പ്രചാകരാണ് ഇവർ

  • @harikillimangalam3945
    @harikillimangalam3945 3 หลายเดือนก่อน

    ഡോ. ഹരിദാസിൻ്റെ അവസ്ഥ വളരെ ദയനീയമാണ്. അദ്ദേഹത്തിന് ശരിക്ക് പ്രതിരോധിക്കാൻ പോലും സാധിക്കുന്നില്ല.

    • @ayuReport
      @ayuReport 3 หลายเดือนก่อน +2

      അത് പറഞ്ഞത് ശരിക്ക് മനസ്സിലാക്കാൻ കഴിയാത്തത് കൊണ്ടും ശ്രമിക്കാത്തത് കൊണ്ടും

    • @harikillimangalam3945
      @harikillimangalam3945 3 หลายเดือนก่อน +2

      ​@@ayuReportഅതിന് പറയുന്നത് മനസ്സിലാവാതിരിക്കാൻ അത്ര ഗൌരവമായ ഒരു വിഷയാവതരണവും അദ്ദേഹം നടത്തിയിട്ടില്ല. ചുരുങ്ങിയ പക്ഷം സ്വന്തം നിലപാട് കൃത്യമായും ആർജ്ജവത്തോടുകൂടിയും സ്ഥാപിക്കാനെങ്കിലും ശ്രമിക്കണ്ടേ. എനിക്ക് യാതൊരു മുൻവിധികളുമില്ല.

    • @kegland2773
      @kegland2773 3 หลายเดือนก่อน +2

      @@ayuReport പറഞ്ഞത് മനസ്സിലാകാതിരിക്കാൻ എന്ത് കാമ്പുള്ള കാര്യമാണ് അങ്ങേരു പറഞ്ഞത് ? വെറും appeal to authority മാത്രം. താങ്കൾക്കു എതിർസംവാദകൻ പറഞ്ഞത് ഒന്നും മനസ്സിലായില്ല എന്ന് വേണം കരുതാൻ.

  • @manojsimon316
    @manojsimon316 3 หลายเดือนก่อน

    🥰😘😘🙏🙏♥️♥️

  • @sapereaudekpkishor4600
    @sapereaudekpkishor4600 3 หลายเดือนก่อน +1

    നടൻ നരേൻ വേഷം മാറി എത്തിയേ