നമിക്കുന്നു രാധ ടീച്ചർ വളരെ നിലവാരമുള്ള അഭിപ്രായ പ്രകടനം ഒരു മഹാനായ കമ്മ്യൂണിസ്റ്റിൻ്റെ മകളിൽ നിന്ന് ഉണ്ടായതിൽ ഒരു കമ്മ്യൂണിസ്റ്റ് ആകാൻ ആഗ്രഹിച്ചുക്കൊണ്ടു കഴിയാവുന്ന പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന എന്നെ പോലെയുള്ളവർക്ക് വളരെ അഭിമാനം തോന്നുന്നു. ലാൽ സലാം രാധ ടീച്ചർ
കമ്യൂണിസ്റ്റു സംഘക്കളുടെ മക്കൾ പാർട്ടിയിലേക്ക് വരുന്നത് വളരെ കുറച്ചു മാത്രമാണ്...കോൺഗ്രസ്സ് അങ്ങിനെയല്ല...തൻ്റെ മക്കൾ രാഷ്ട്രീയത്തിലേക്ക് വരണം എന്ന് ശ്രജിക്കുന്നവർ ആണ്...കാരണം അധികാരവും സമ്പത്തും മറ്റു കരണങ്ങളും .. അതാണ് അവരുടെ ലക്ഷ്യം...കമ്യൂണിസ്റ്റുകാർ ഒരിക്കലും അങ്ങിനെ ആകില്ല..പക്ഷെ ഇപ്പോഴത്തെ പ്രവർത്തകരിൽ പല സ്ഥലത്തും അത് കാണാൻ കഴിയില്ല.. സ്വർത്ത മനോഭാവം. ..പണ സമാഹാരം..ഇതൊക്കെ പാർട്ടിയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്..അതൊക്കെ പാർട്ടി നേതൃത്വം മനസ്സിലാക്കണം. പരിഹാരം കാണണം..
എത്ര ശക്തമായ നിലപാട് 👍 ഞാൻ ആദ്യമായി കാണുന്നു. ❤🙏 ഞാൻ ഒരിക്കൽ വി ജെ റ്റി ഹാളിൽ വെച്ചാണ് ഇ എം സിന്റെ പ്രസംഗം കേൾക്കുന്നത്, അന്ന് അദ്ദേഹത്തെ ഒന്ന് തൊടുവാൻ ഉള്ള ഭാഗ്യം ഉണ്ടായി. അദ്ദേഹത്തിന്റെ അതെ സംസാര ശൈലി തന്നെ ഈ മകൾക്കും ❤❤🙏
ഏറ്റവും ശരിയായ വിലയിരുത്തൽ. അർഹതയുണ്ടെങ്കിലും ഉയർന്ന സ്ഥാനങ്ങളിൽ വന്നാൽ EMS ൻ്റെ മകൾ ആയതിനാലാണന്ന് പറയും ബോധപൂർവ്വം മാറി സാധാരണ പ്രവർത്തകയായി നിന്നത് ശരി
കമ്മ്യൂണിസ്റ്റ് ആചാര്യൻ EMS ന്റെ മകൾ രാധ ടീച്ചർക്ക് അഭിനന്ദനങ്ങൾ. അഭിമുഖത്തിലെ മറുപടികൾ ഓരോ കമ്മ്മ്യൂണിസ്റ്റുകൾക്കും സ്വീകാര്യമായത്. വിപ്ലവാഭിവാദ്യങ്ങൾ.
ആ പേരു കേട്ടപ്പോൾ ആദ്യം കണ്ണീർ വന്നു പിന്നെ ടീച്ചറെ കേട്ടപ്പോൾ കൗതുകം തോന്നി ടീച്ചറെ എല്ലാം മനുഷ്യർക്ക് നീക്കി വെച്ച മഹാ മനീഷിക്കു മുമ്പിൽ നമിക്കുന്നു സുലൈമാൻ പുല്ലാളൂർ
ചേച്ചി നിങ്ങളെഎനിക്ക് കുട്ടിക്കാലം മുതൽ വളെരെ ആദരവ് ആണ് നിങ്ങൾ മാത്രം ആണ് ഇപ്പോഴും ഇത്രയും അച്ഛൻ ന്റെ ആദർശത്തിൽ ജീവിക്കുന്നത് എനിക്ക് ഇപ്പോൾ 54വയസ് ഉണ്ട് നിങ്ങളുടെ കല്യാണം മൊക്കെ പത്രം ത്തിൽ വന്നത് എനിക്ക് ഇപ്പോഴും ഓർമയുണ്ട് നിങ്ങൾ ഇപ്പോൾ ഉള്ള കമ്യൂണിസ്റ് മക്കൾക്കു മാതൃകയാകട്ടെ
വ്യത്യസ്ത മായ ആശയം, വഴികൾ സാമൂഹ്യ പ്രതിബദ്ധത. എന്നാലും വീടും കുടുംബവും നാടും നഗരവും ഗ്രാമവും എല്ലാ മയുള്ള ബന്ധം നിലനിർത്താൻ കഴിഞ്ഞ പാടവം അഭാരം തന്നെ. സാമൂഹ്യ ബന്ധം നിലനിർത്താൻ ഇഎംഎസ് ും കുടുംബവും കാണിച്ച വഴി ഇന്ന് എല്ലാ വർക്കും,കുടുംബങ്ങൾ ക്കും മാതൃകയാണ്.
മക്കൾ രാഷ്ട്രീയം ചർച്ച ആക്കുന്ന നാട്ടിൽ ഒരു കമ്മ്യൂണിസ്റ്റ് നേരിടുന്ന പ്രതിസന്ധി ആണ് ടീച്ചർ പറഞ്ഞത്. എന്തുകൊണ്ട് ടീച്ചർ നേതൃത്വം ഏറ്റവും മുന്നിൽ വന്നില്ല എന്ന് ചോദിക്കുന്ന ചോദ്യം മറിച്ചും ചോദിക്കുന്ന കാലം. ഒരു കമ്മ്യൂണിസ്റ്റ് എങ്ങനെ പ്രവർത്തനം നടത്തണം എന്ന് സഖാവ് കാട്ടി തരുന്നു.
ഇവരാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ കമ്മ്യൂണിസ്റ്റുകാർ ആര് ആകണം എന്ന് എങ്ങനെ പെരുമാറണം എന്ന് ജനങ്ങളെ കാണിച്ചു തരുന്നു ധാർഷ്ട്യം കപട രാഷ്ടീയം ഇവ കൂടെ ക്കൊണ്ട് നടക്കുന്ന വർ കൺടു പഠിക്കാൻ പറയൂ
അഛന്റെ മകൾ തന്നെ. എത്ര വിശാലമായ - പക്വതയാർന്ന കാഴ്ചപ്പാടുകൾ ... അതേ ശബ്ദം | അതേ സംസാര ശൈലി : അതേ ബുദ്ധി വൈഭവം ... സഖാവിന്റെ അഭിമാനിയായ മകൾക്ക് ഒരു സല്യൂട്ട്❤
ടീച്ചറുടെ നിലപാട് ഒരു യധാത്ഥ കമ്യൂണിസ്റ്റിൻ്റേത് തന്നെ എത്ര ശ്രമിച്ചിട്ടും ടീച്ചറിൽ നിന്നും പാർട്ടി വിരുദ്ധമായി ഒന്നും പറയിപ്പിക്കാൻ കഴിഞ്ഞില്ല അഭിമാനം തോനുന്നു ടീച്ചറോട്
പണിയെടുത്തു ജീവിക്കുന്ന തൊഴിലാളികളുടെ കൂടയാണു കമ്മ്യൂണിസ്റ്റ് ജീവൻ തുടിക്കുന്നതു അല്ലാതെ ഉദ്യോഗസ്ത മേധാവിത്തിന്റെ കുറച്ചു നേതാക്കൻ ന്മാരെ കൂടെ അല്ല E-M. രാധ ടീച്ചർക്ക് അഭിവാദനങ്ങൾ
❤Saradha❤ We are Proud of you! The daughter of a Great Man, EMS. Your words are very clearly what EMS was. One important Point want to say is We want to see the interviewing Person.
ഞാൻ മഹാനായ EMS നെ കണ്ടത് 1977 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോഴിക്കോട് ജില്ലയിലെ നരിക്കുനി വന്നിരുന്നു അന്ന് സഖാവിനു ഹാരർപ്പണം നടത്തിയത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ദിനം ആയിരുന്നു. ലാൽസലാം സഖാവേ...
EMS ൻ്റെ മകൾ ഡാക്ടർ മാലതി മെഡിസന് പഠിക്കുന്നതിന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിഷൻ കിട്ടിയിട്ടും അദ്ദേഹം മകളെ മണിപ്പാൽ മെഡിക്കൽ കോളേജിലാണ് പഠിപ്പിച്ചത് എന്നു എൻ്റെ കുട്ടിക്കാലണ്ട് അന്നത്തെ മുതിർന്ന നേതാക്കന്മാർ പറഞ്ഞു തന്നത് ഈ അഭിമുഖം കണ്ടപ്പോൾ ഞാൻ ആലോചിച്ചു പോയി.
E. M. S. എന്ന. മഹാനായ. മനുഷ്യൻ. കേരളത്തിൽ. ഇല്ല യിരിന്ന് ങ്കിൽ. ഈ. കേരളത്തിൽ. ഇന്നും. ജാതിയതാ. നിലക്കുമായിരുന്നു. കേരളം. നില നിൽക്കുന്ന. കാലത്തോളം. E. M. S. മറക്കില്ല. E. M. S. പ്രണാമം 🌹🌹🌹🙏🙏🙏
ഇ എം എസ് എന്ന മൂന്നക്ഷരം ഒരു ചരിത്രമാണ്.ഇ എം എസ് ചിന്തകളെ പിന്തുടരുന്ന വരുംഎതിർക്കുന്നവരും തമ്മിലുള്ള ചിന്താപരവുംരാഷ്ട്രീയവുമായ ഏറ്റുമുട്ടലിലൂടെയാണ് കേരള ചരിത്രം മുന്നോട്ട് പോകുന്നത്...
നമിക്കുന്നു രാധ ടീച്ചർ വളരെ നിലവാരമുള്ള അഭിപ്രായ പ്രകടനം ഒരു മഹാനായ കമ്മ്യൂണിസ്റ്റിൻ്റെ മകളിൽ നിന്ന് ഉണ്ടായതിൽ ഒരു കമ്മ്യൂണിസ്റ്റ് ആകാൻ ആഗ്രഹിച്ചുക്കൊണ്ടു കഴിയാവുന്ന പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന എന്നെ പോലെയുള്ളവർക്ക് വളരെ അഭിമാനം തോന്നുന്നു.
ലാൽ സലാം രാധ ടീച്ചർ
EMS ന്റെ മകളായതുതന്നെ മഹാ ഭാഗ്യം. അഭിവാദ്യങ്ങൾ ❤️
ഓരോ വാക്കുകളും സത്യവും ധീര തയും നിറഞ്ഞു നിൽക്കുന്നത്, ടീച്ചർ പാർട്ടിയിൽ സജീവ മായിവരാത്തത് പാർട്ടിക്ക് വലിയ നഷ്ടം മാണ്
കമ്യൂണിസ്റ്റു സംഘക്കളുടെ മക്കൾ പാർട്ടിയിലേക്ക് വരുന്നത് വളരെ കുറച്ചു മാത്രമാണ്...കോൺഗ്രസ്സ് അങ്ങിനെയല്ല...തൻ്റെ മക്കൾ രാഷ്ട്രീയത്തിലേക്ക് വരണം എന്ന് ശ്രജിക്കുന്നവർ ആണ്...കാരണം അധികാരവും സമ്പത്തും മറ്റു കരണങ്ങളും ..
അതാണ് അവരുടെ ലക്ഷ്യം...കമ്യൂണിസ്റ്റുകാർ ഒരിക്കലും അങ്ങിനെ ആകില്ല..പക്ഷെ ഇപ്പോഴത്തെ പ്രവർത്തകരിൽ പല സ്ഥലത്തും അത് കാണാൻ കഴിയില്ല..
സ്വർത്ത മനോഭാവം. ..പണ സമാഹാരം..ഇതൊക്കെ പാർട്ടിയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്..അതൊക്കെ പാർട്ടി നേതൃത്വം മനസ്സിലാക്കണം.
പരിഹാരം കാണണം..
..v…¿"”.…
ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റിൻ്റെ വാക്കുകൾ. ടീച്ചർക്ക് ്് സ്നേഹാശംസകൾ നേരുന്നു💐
ഒരു പാടു കാലത്തിനു ശേഷം ഒരു നല്ല ഇന്റർവ്യൂ 👏👏👏both are excellent🙏
മഹാനായ ലോക കമ്മ്യൂണിസ്റ്റ് സഖാവ് ഇ എം.എസ്സിൻ്റെ പുത്രിയ്ക്ക് വിപ്ലവ കേരളത്തിൻ്റെ സ്നേഹാഭിവാദ്യങ്ങൾ' 🙏🙏🚩🚩🚩🚩🚩🚩🚩🚩🚩
മഹാനായ കമ്മ്യൂണിസ്റ്റ്. നേതാവ് ഇ.എം.എസ്. ന്റെ മകൾക്ക് അഭിവാദ്യങ്ങൾ ❤🙏🏻
EMS മനുഷ്യസ്‌നേഹി 👌
EMS എന്ന ആ മൂന്നാചramulla മനുഷ്യ സ്നേഹി ജനങ്ങളുടെ മനസ്സിൽ ഇന്നും പച്ചപ്പിടിച്ചി ജീവിക്കുന്നു.
ഞങ്ങൾ അറിഞ്ഞ ഇഎംഎസിനെ സ്വന്തം മകൾ അറിയുന്നില്ല അറിഞ്ഞെങ്കിൽ ഈ ഭരണത്തിൽ തീർച്ചയായിട്ടും ആത്മഹത്യ ചെയ്തേനെ
എത്ര ശക്തമായ നിലപാട് 👍
ഞാൻ ആദ്യമായി കാണുന്നു. ❤🙏 ഞാൻ ഒരിക്കൽ വി ജെ റ്റി ഹാളിൽ വെച്ചാണ് ഇ എം സിന്റെ പ്രസംഗം കേൾക്കുന്നത്, അന്ന് അദ്ദേഹത്തെ ഒന്ന് തൊടുവാൻ ഉള്ള ഭാഗ്യം ഉണ്ടായി.
അദ്ദേഹത്തിന്റെ അതെ സംസാര ശൈലി തന്നെ ഈ മകൾക്കും ❤❤🙏
Great.
ഏറെ ചിന്തനീയവും അർത്ഥവത്തായതുമായ പ്രഭാഷണം. അഭിവാദ്യങ്ങൾ🙏🙏
വളരെ നല്ല interview.
ശാരദ ടീച്ചർ ശ്രദ്ധിച്ചു ഇതൊന്ന് കേട്ടിരുന്നെങ്കിൽ❤❤❤
@@rajanthumatt4352 Correct
Sarada teacher does not require anyone's good conduct certificate.
തിരിച്ചറിവ് വളരെ പ്രധാനം
അച്ഛന്റെ മകൾ തന്നെ.നമിക്കുന്നു.മുന്നിൽ നിന്നാൽ സമൂഹത്തിന് മുതൽക്കൂട്ടായിരിക്കും.
വലിയ അച്ചന്റെ വലിയ മകൾ.🙏
ടീച്ചറുടെ കാഴ്ചപ്പാട് സ്ത്രീ ശാക്തീകരണത്തിന് വളരെഅത്യാവശ്യമാണ് അതിന് പറ്റിയ ആള് രാധാ ടീച്ചർ തന്നെയാണ്...👍
സമുന്നതരായ പാർട്ടി നേതാക്കളുടെ മക്കളിൽ നിന്നും തികച്ചും വിഭിന്നമായ/ അപൂർവമായ പാർട്ടി കൂറുള്ള മകൾ. തികച്ചും മാതൃകാപരം!♥️
ഏറ്റവും ശരിയായ വിലയിരുത്തൽ. അർഹതയുണ്ടെങ്കിലും ഉയർന്ന സ്ഥാനങ്ങളിൽ വന്നാൽ EMS ൻ്റെ മകൾ ആയതിനാലാണന്ന് പറയും
ബോധപൂർവ്വം മാറി സാധാരണ പ്രവർത്തകയായി നിന്നത് ശരി
പാർട്ടി നല്ല ഗൗരവത്തിൽ എടുക്കണ്ട ഒരു വിഷയം അണ് ഇവര് പറഞ്ഞത് എന്ത് കൊണ്ട് ഇവരെ വനിത കമ്മീഷൻ ആകുന്നില്ല തീച്ച ആയിട്ടും നല്ല അർഹത യുള്ള ഒരു വെക്തി തം
മഹാനായ കമ്യൂണിസ്റ്റ് ആചാര്യൻ സഘാവ്....ഈ എം എസ്സിന്റെ മകൾ രാധ ടീച്ചർക്ക്...ആയിരം ചുവപ്പൻ അഭിവാദ്യങ്ങൾ....🌹🌹🌹🙏🙏🙏🚩🚩🚩
സ്നേഹാഭിവാദ്യങ്ങൾ
Proud to be the daughter of a great leader
സഖാവേ. അഭിവാദ്യങ്ങൾ ❤️❤️❤️👍👍👍👌👌👌
നല്ല ഇന്റർവ്യൂ. അഭിവാദ്യങ്ങൾ സഖാവേ... 💪
കമ്മ്യൂണിസ്റ്റ് ആചാര്യൻ EMS ന്റെ മകൾ രാധ ടീച്ചർക്ക് അഭിനന്ദനങ്ങൾ.
അഭിമുഖത്തിലെ മറുപടികൾ ഓരോ കമ്മ്മ്യൂണിസ്റ്റുകൾക്കും സ്വീകാര്യമായത്.
വിപ്ലവാഭിവാദ്യങ്ങൾ.
മഹാനായ കമ്യൂണിസ്റ്റ് നേതാവ്വ് , മനുഷ്യസ്നേഹി.
❤
കമ്മ്യൂണിസററ് ന്റെ 💞മക്കൾ 💞.
ഏറെ ബഹുമാനം ലാൽ സലാം❤❤❤
രാധേച്ചി❤️❤️❤️
ആ പേരു കേട്ടപ്പോൾ
ആദ്യം കണ്ണീർ വന്നു
പിന്നെ ടീച്ചറെ കേട്ടപ്പോൾ
കൗതുകം തോന്നി
ടീച്ചറെ എല്ലാം മനുഷ്യർക്ക് നീക്കി വെച്ച മഹാ മനീഷിക്കു മുമ്പിൽ
നമിക്കുന്നു
സുലൈമാൻ പുല്ലാളൂർ
മഹാനായ കമ്മ്യൂണിസ്റ്റ്.❤
Right observation.lal salam teacher.A proud daughter of great leader
അച്ഛന്റെ athey മുഖഭാവവും samsaarashiliyum
E. M. S. ൻ്റെ മകളെ കണ്ടതിൽ സന്തോഷം. എല്ലാ ഭാവും ങ്ങകളും..... 💪💪💪
ടീച്ചർ പാർട്ടിയിൽ വന്നാൽ കുടുംബ പരമായ പരാമർശം ഉണ്ടാകും. മാപ്രകൾ അത് ആഘോഷം ആക്കും 👍👍👍👍q
ഇഎംഎസിന്റെ മകൾ സജീവമായി നേതൃത്വത്തില്‍ വരണം.❤
ചേച്ചി നിങ്ങളെഎനിക്ക് കുട്ടിക്കാലം മുതൽ വളെരെ ആദരവ് ആണ് നിങ്ങൾ മാത്രം ആണ് ഇപ്പോഴും ഇത്രയും അച്ഛൻ ന്റെ ആദർശത്തിൽ ജീവിക്കുന്നത് എനിക്ക് ഇപ്പോൾ 54വയസ് ഉണ്ട് നിങ്ങളുടെ കല്യാണം മൊക്കെ പത്രം ത്തിൽ വന്നത് എനിക്ക് ഇപ്പോഴും ഓർമയുണ്ട് നിങ്ങൾ ഇപ്പോൾ ഉള്ള കമ്യൂണിസ്റ് മക്കൾക്കു മാതൃകയാകട്ടെ
ടീച്ചർ നല്ല കാര്യങ്ങൾ മനസ്സിലാക്കി തന്നു
❤ ആദരവ്❤
മക്കൾക്കും കുടുംബം നന്നാക്കാനും പണം ഉണ്ടാക്കല്ല കമ്മ്യൂണിസം. ഇത് ഭരണ നേതൃത്വം ഓർക്കണം
വ്യത്യസ്ത മായ ആശയം, വഴികൾ സാമൂഹ്യ പ്രതിബദ്ധത. എന്നാലും വീടും കുടുംബവും നാടും നഗരവും ഗ്രാമവും എല്ലാ മയുള്ള ബന്ധം നിലനിർത്താൻ കഴിഞ്ഞ പാടവം അഭാരം തന്നെ. സാമൂഹ്യ ബന്ധം നിലനിർത്താൻ ഇഎംഎസ് ും കുടുംബവും കാണിച്ച വഴി ഇന്ന് എല്ലാ വർക്കും,കുടുംബങ്ങൾ ക്കും മാതൃകയാണ്.
മഹാനായ നേതാവിൻ്റെ ഇരുത്തം വന്ന മകളുടെ കാഴ്ച്ച പാടുകൾ ഏത്ര നന്നായിരിക്കുന്നു.
കാലം 🚩കരുതിയ 🚩 കാലം 💞💞💞.
മക്കൾ രാഷ്ട്രീയം ചർച്ച ആക്കുന്ന നാട്ടിൽ ഒരു കമ്മ്യൂണിസ്റ്റ് നേരിടുന്ന പ്രതിസന്ധി ആണ് ടീച്ചർ പറഞ്ഞത്. എന്തുകൊണ്ട് ടീച്ചർ നേതൃത്വം ഏറ്റവും മുന്നിൽ വന്നില്ല എന്ന് ചോദിക്കുന്ന ചോദ്യം മറിച്ചും ചോദിക്കുന്ന കാലം. ഒരു കമ്മ്യൂണിസ്റ്റ് എങ്ങനെ പ്രവർത്തനം നടത്തണം എന്ന് സഖാവ് കാട്ടി തരുന്നു.
EMS.... A Highly Dignified Word -Man... Respectable Words by his Daughter.....
അഭിവാദ്യങ്ങൾ രാധേച്ചീ ഇഎംസ്സിൻ്റെ പുത്രിതന്നെ. അഭിമാനം❤
ഈഎംഎസ്സിന്റെ സംസാര രീതിതന്നെ.അഭിവാദ്യങ്ങൾ.
അഭിവാദ്യങ്ങൾ ❤❤
അഭിവാദ്യങ്ങൾ
Same ഇഎംഎസ് തന്നെ
ഇവരാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ
കമ്മ്യൂണിസ്റ്റുകാർ ആര് ആകണം എന്ന് എങ്ങനെ പെരുമാറണം എന്ന് ജനങ്ങളെ കാണിച്ചു തരുന്നു
ധാർഷ്ട്യം
കപട രാഷ്ടീയം ഇവ കൂടെ ക്കൊണ്ട് നടക്കുന്ന വർ കൺടു പഠിക്കാൻ പറയൂ
അഛന്റെ മകൾ തന്നെ. എത്ര വിശാലമായ - പക്വതയാർന്ന കാഴ്ചപ്പാടുകൾ ... അതേ ശബ്ദം | അതേ സംസാര ശൈലി : അതേ ബുദ്ധി വൈഭവം ... സഖാവിന്റെ അഭിമാനിയായ മകൾക്ക് ഒരു സല്യൂട്ട്❤
ഇൻ്റർവ്യൂ നടത്തുമ്പോൾ അത് എടുക്കുന്നത് ആരാണെന്നു കൂടി കാണിക്കാമായിരുന്നു
Com EMS was indeed a very compassionate human being a very rare breed in today's political arena.
കേരളത്തിൻ്റെ, ലോകത്തിൻ്റേഷാനഷ്ടം.
EMS എന്ന മഹാനായ കമ്യൂണിസ്റ്റുകാരൻ്റെ മകളായി ജനിക്കാനും ജീവിക്കാനും കഴിഞ്ഞത് ഭാഗ്യമല്ലേ....
അഭിവാദ്യങ്ങൾ
ഭയമാണ്ദൈവ വിശ്വാസം
EMS ൻ്റെ മകൾക്ക് അഭിവാദ്യങ്ങൾ' ഇൻറർവ്യൂ എടുത്ത ആൾക്ക്🎉
നല്ല മനുഷ്യർ ഇനി യൂം അവസാനിച്ചിട്ടില്ല.
ഇ എം എസ് എന്ന മനുഷൃ സ്നേഹിയായ മഹാനായ കമ്മ്യൂണിസ്റ്റ് കാരൻറ മകളായി ജനിക്കാൻ കഴിഞ്ഞത് തന്നെ മഹാ ഭാഗ്യം ❤👍🙏
നല്ല ഒരു ചർച്ച ടീച്ചർ ചെയ്തു
ടീച്ചറുടെ നിലപാട് ഒരു യധാത്ഥ കമ്യൂണിസ്റ്റിൻ്റേത് തന്നെ എത്ര ശ്രമിച്ചിട്ടും ടീച്ചറിൽ നിന്നും പാർട്ടി വിരുദ്ധമായി ഒന്നും പറയിപ്പിക്കാൻ കഴിഞ്ഞില്ല അഭിമാനം തോനുന്നു ടീച്ചറോട്
മഹാനായ EMS🙏🙏🙏
Supper vision.......
ഒരു വലിയ മനുഷ്യ സ്നേഹിയുടെ അധികാര മോഹമില്ലാത്ത മകൾ. ലാൽസലാം 💪🏻
മഹാനായ സഖാവിൻ്റെ പ്രിയ പുത്രിയ്ക്ക് അഭിവാദ്യങ്ങൾ
We are proud of you 🙏, you are a lucky woman, really your Dad is great 👍🙏👍💐🌹
Thanks a. Lot
ലാൽസലാം ടീച്ചർ 🙏❤️❤️❤️🌹🌹🌹
ബഹുമാനം,, ഇഷ്ടം ❤❤രാധേചി ❤❤
രാധച്ചമ്മേ 🥰❤️
പണിയെടുത്തു ജീവിക്കുന്ന തൊഴിലാളികളുടെ കൂടയാണു കമ്മ്യൂണിസ്റ്റ് ജീവൻ തുടിക്കുന്നതു അല്ലാതെ ഉദ്യോഗസ്ത മേധാവിത്തിന്റെ കുറച്ചു നേതാക്കൻ ന്മാരെ കൂടെ അല്ല E-M. രാധ ടീച്ചർക്ക് അഭിവാദനങ്ങൾ
ഇവിടെ ആരാണ് ജാതി പറയുന്നത് ഓൺലി പൊളിറ്റിക്ഷൻസ് മാത്രം
വോട്ട് ബാങ്ക് ഉണ്ടാകുവാൻ വ്രണ്ടി
മാത്രം
എന്തൊരു പക്വമായ പ്രതികരണം
ചേച്ചിയോട് അഭിമാനം തോന്നുന്നു. ചേച്ചിയെപ്പോലുള്ളവർ മറ്റു സഖാക്കൾക്ക് മാതൃകയാണ്.
❤Saradha❤
We are Proud of you! The daughter of a Great Man, EMS.
Your words are very clearly what EMS was.
One important Point want to say is We want to see the interviewing Person.
I admire you
E M S സംസാരിക്കുന്നത് പോലെ തോന്നുന്നു...❤❤❤❤❤❤❤❤
ഞാൻ മഹാനായ EMS നെ കണ്ടത് 1977 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോഴിക്കോട് ജില്ലയിലെ നരിക്കുനി വന്നിരുന്നു അന്ന് സഖാവിനു ഹാരർപ്പണം നടത്തിയത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ദിനം ആയിരുന്നു. ലാൽസലാം സഖാവേ...
Great
ഇ എം എസ്സിന്റെ....പ്രസംഗം കേൾക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. അതൊരു മഹാ ഭാഗമായി കരുതുന്നു....!!!
So proud
ഇവരുടെ ബോധം നേതാക്കണമാർക്കില്ല എല്ലാവനും ഗ്രൂപ്കളിയും അധികാരത്തെക്കുറിച്ചും എങ്ങനെയും പണം ഉണ്ടാക്കണം എന്ന ചിന്തയേയുള്ളു
താഴെ കിടയിലുള്ള ചിലരിലെങ്കിലും മൂല്യചോർച്ച ഉണ്ടായിട്ടുണ്ടെന്നത് യഥാർഥ്യമാണ്!
ഗാന്ധിജി ക്കു ശേഷം പറഞ്ഞത് പോലെ ജീവിതത്തിൽ പ്രവർത്തിച്ച മഹാൻ... അദ്ദേഹത്തിന്റെ മകളായത് അഭിമാനം തന്നെ
ടീച്ചർ ♥♥♥
The great EMS
ടീച്ചർക്ക് ലാൽസലാം 💕💕💕
EMS ൻ്റെ മകൾ ഡാക്ടർ മാലതി മെഡിസന് പഠിക്കുന്നതിന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിഷൻ കിട്ടിയിട്ടും അദ്ദേഹം മകളെ മണിപ്പാൽ മെഡിക്കൽ കോളേജിലാണ് പഠിപ്പിച്ചത് എന്നു എൻ്റെ കുട്ടിക്കാലണ്ട് അന്നത്തെ മുതിർന്ന നേതാക്കന്മാർ പറഞ്ഞു തന്നത് ഈ അഭിമുഖം കണ്ടപ്പോൾ ഞാൻ ആലോചിച്ചു പോയി.
supper answers
ലാൽസലാം ലാൽസലാം ലാൽസലാം
മെയ്ക്കപ് ഇട്ടു നേതാക്കളുടെ മുൻപിൽ ചിരിച്ച് അലിയിപ്പിക്കുന്നില്ലല്ലോ
E. M. S. എന്ന. മഹാനായ. മനുഷ്യൻ. കേരളത്തിൽ. ഇല്ല യിരിന്ന് ങ്കിൽ. ഈ. കേരളത്തിൽ. ഇന്നും. ജാതിയതാ. നിലക്കുമായിരുന്നു. കേരളം. നില നിൽക്കുന്ന. കാലത്തോളം. E. M. S. മറക്കില്ല. E. M. S. പ്രണാമം 🌹🌹🌹🙏🙏🙏
കമ്മ്യൂണിസ്റ്റ് ആചാര്യനായ, മഹാനായ സഘാവ് ഇ എം എസ്സിന്റെ...മകളായി ജനിച്ചു എന്നത് മഹാ ഭാഗ്യമല്ലേ...? 🙏🙏🙏🚩🚩🚩🌹🌹🌹🌹
ശാരദ ടീച്ചർ ഒന്ന് കാണൂ,.
Correct
Sarada teacher does not require anyone's good conduct certificate.
ഇ എം എസ് എന്ന മൂന്നക്ഷരം ഒരു ചരിത്രമാണ്.ഇ എം എസ് ചിന്തകളെ പിന്തുടരുന്ന വരുംഎതിർക്കുന്നവരും തമ്മിലുള്ള ചിന്താപരവുംരാഷ്ട്രീയവുമായ ഏറ്റുമുട്ടലിലൂടെയാണ് കേരള ചരിത്രം മുന്നോട്ട് പോകുന്നത്...
57ലെ മന്ത്രിസഭ ഒരു പാഠപുസ്തകം 🎉
❤
EMS...❤
കമ്യൂണിസ്റ്റ് ആചാര്യൻ്റെ മകൾ ആദർശങ്ങൾ ഉയർത്തിപ്പിടിച്ചു തന്നെ മുബോട്ട് പോകുന്നു ലാൽ സലാം