നമ്മുടെ പുതിയ വീട്ടിലെ ഡേയ് മൈ ലൈഫ് 🤭😂

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 726

  • @ShijinaKrishnan-y2t
    @ShijinaKrishnan-y2t 3 หลายเดือนก่อน +7

    സുധിമോളുടെ വാക്കുകളിലുള്ള Inspiration ആണ് ഞാൻ ഇന്ന് ജീവിച്ചിരിക്കാൻ കാരണം❤

  • @renjup.r6210
    @renjup.r6210 4 หลายเดือนก่อน +82

    നേരാ ചേച്ചി നമ്മൾ കോട്ടയംകാർക് കപ്പ മീൻ കറി കപ്പ പോത്തിറച്ചി ഒക്കെ ഒരു വികാരം തന്നെയാ ❤️

  • @JesiJesi-ps1sv
    @JesiJesi-ps1sv 4 หลายเดือนก่อน +142

    കപ്പയിൽ മീൻ കറി ഒഴിച്ച് കഴിക്കുന്നത് ഒന്നാം തരം രുചിയാണല്ലേ ❤❤പാചകം വീഡിയോ സൂപ്പർ 🎉🎉

  • @ffpgpro
    @ffpgpro 4 หลายเดือนก่อน +127

    വീട് മാക്സിമം വൃത്തിയിലും വെളുപ്പിലും കൊണ്ട് നടക്കണം മക്കളെ വൃത്തി യാക്കാൻ പറയണം അവർക്ക് അത് ഭാവിയിൽ ഉപകാരപ്പെടും ചേച്ചിയുടെ വീഡിയോസ് കാണാൻ എനിക്ക് വളരെ ഇഷ്ടമാണ്

    • @sandhyaraj9129
      @sandhyaraj9129 3 หลายเดือนก่อน +1

      Etharappa upadesi

  • @IMMANUELCHARITABLESADOOR
    @IMMANUELCHARITABLESADOOR 4 หลายเดือนก่อน +47

    വാർഡുമെമ്പറായാൽ അനേകർക്ക് ആശ്വാസമായേനെ.......
    ദൈവം അനുഗ്രഹിക്കും നിശ്ചയം.......

  • @rasiyaashraf8451
    @rasiyaashraf8451 3 หลายเดือนก่อน +9

    സൂപ്പർ വീഡിയോ ഇതെല്ലാ കാണുമ്പോൾ മനസ്സിന് നല്ല സന്തോഷം തോന്നുന്ന

  • @valsalakollarickal7421
    @valsalakollarickal7421 3 หลายเดือนก่อน +2

    പാവം സുധി നിങ്ങടെ സന്തോഷം കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം ആണ് ❤️❤️❤️

  • @ManiGpanicker
    @ManiGpanicker 3 หลายเดือนก่อน +2

    സുധി മോളെ നിങ്ങൾ ഒത്തിരി നല്ല ഒരു ആളെ ആണ് നിങ്ങളുട മനസ് നു നന്ദി താഴെ കിടയിൽ കെടക്കുന്ന പാവങ്ങൾക്ക് ഒരു പ്രചോദനം ആണ് മോളെ നിങ്ങളുടെ സംസാരം ദൈവമേ മോളെ നുഗ്രഹിക്കട്ടെ. ❤️🙏🏿

  • @sujathas2419
    @sujathas2419 3 หลายเดือนก่อน +8

    എനിക്ക് സുധിയുടെ വാചകം ആണ് ഇഷ്ടം ❤

  • @sinumolvlogz
    @sinumolvlogz 4 หลายเดือนก่อน +4

    വീണ്ടും വന്നല്ലോ ഞാൻ. ഇതേപോലെ എന്നും സുധി മോൾടെ വീഡിയോ വരാൻ കാത്തിരിക്കുന്നവർ ഉണ്ടോ? 😍😍😍

  • @Beenaasok-zn6pu
    @Beenaasok-zn6pu 3 หลายเดือนก่อน +10

    കപ്പ എല്ലാവർക്കും ഇഷ്ട്ടമുള്ള ഭക്ഷണo ആണല്ലോ. 👌👍❤️

  • @BijoyMathew-io4sj
    @BijoyMathew-io4sj 4 หลายเดือนก่อน +4

    കപ്പയിൽ ഇത്രേം ഗുങ്ങൾ ഉണ്ടെന്ന് പറഞ്ഞു തന്ന സുധി കുട്ടീ 🥰🥰🥰🥰🥰🥰🥰🥰🥰♥️♥️♥️

  • @shijisebastian58
    @shijisebastian58 4 หลายเดือนก่อน +3

    Naughty girl Sudhikkuttiiiiiiiii❤❤❤

  • @deepthisudarsh3718
    @deepthisudarsh3718 4 หลายเดือนก่อน +19

    എല്ലാഐശ്വര്യങ്ങളും ഉണ്ടാകട്ടെ സുധി ❤️

  • @annammaa226
    @annammaa226 4 หลายเดือนก่อน +65

    സുധിയുടെ പാചകം എനിക്ക് ഭയങ്കര ഇഷ്ടം ആണ്. ഞാനും കോട്ടയം കാരിയാണ്. ഞാൻ കുക് ചെയുന്നത് പോലെ തന്നെയാണ് കപ്പ വേവിച്ചതും മീൻകറിയും.

    • @deepachandran5488
      @deepachandran5488 4 หลายเดือนก่อน +1

      Sudhi molude jeevithem Mari marinjhille endhayalum njaghalum happy

  • @ajitaajay1288
    @ajitaajay1288 4 หลายเดือนก่อน +29

    ശ്രുതിയുടെ സംസാരം കേൾക്കാൻ തന്നെ ഒരു രസമാണ്❤

  • @minimathew8085
    @minimathew8085 4 หลายเดือนก่อน +8

    ഇനിയും ഒരു frige വേണം sudiku ഏറ്റവും വേഗം ദൈവം നൽകി തരട്ടെ

  • @mablevarghese4829
    @mablevarghese4829 4 หลายเดือนก่อน +4

    സുധി മോളേ ഒരു മോളുടെ സംസാരം കേൾക്കാൻ നല്ല രസമാണ് ട്ടോ ഞാൻ മോളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് കുറച്ചേയുള്ളൂ മോളെ ഒത്തിരി ഇഷ്ടമാണ് മോൾടെ എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @Kunjolpnm
    @Kunjolpnm 3 หลายเดือนก่อน +2

    ഒരുപാട് സന്തോഷം ഇതൊക്കെ കാണുമ്പോൾ 👍👍👍👍👍

  • @rengoku548
    @rengoku548 4 หลายเดือนก่อน +8

    പത്തനംതിട്ടക്കാരുടെ ഇഷ്ടഭക്ഷണം കപ്പയും മീൻകറിയും ആണ്.... അത് പൊലെ എല്ലുകറിയും ❤️❤️

  • @DhanyaArun-v6s
    @DhanyaArun-v6s 2 หลายเดือนก่อน +2

    കോട്ടയം കാരുടെ സ്പെഷ്യൽ കപ്പാ, ആഹാ അന്തസ്, ഞാനുംകോട്ടയം കാരി ❤

  • @sumayyasumayya6898
    @sumayyasumayya6898 4 หลายเดือนก่อน +8

    5:21 ചേച്ചിയുടെ സംസാരം anu എനിക്ക് ഇഷ്ടം 😍😍❤❤❤

  • @sijiajnav5177
    @sijiajnav5177 3 หลายเดือนก่อน +1

    ഇതിലും വലിയ വീട്ടിൽ കൂടുതൽ സൗകര്യത്തോടെ കഴിയാൻ സാധിക്കട്ടെ 🙏🏻......

  • @ramanirajendra5688
    @ramanirajendra5688 4 หลายเดือนก่อน +2

    സുധി ഇതെല്ലാം ഇഷ്ടം ആയി പക്ഷേ ഇനിയും എന്നാണ് ഒരു ചിരിയിൽ പോകുന്നതേ. ആ ചാനൽ ആണ് സുധിയെ കേരളത്തിൽ ഒരു സ്ഥാനം ആക്കിയത് മറക്കരുത്. സുധി വളരെ ഉയരങ്ങളിൽ എത്തി കാണണം കേട്ടോ 🥰

  • @appucookiessvlog
    @appucookiessvlog 4 หลายเดือนก่อน +6

    കുറേ നാളുകൾക്ക് ശേഷം പണ്ടത്തെ സുധിയെ തിരിച്ച് കിട്ടി😊 ഇന്ന് ഒരു പാട് ചിരിച്ചു😂

  • @babupacha9527
    @babupacha9527 4 หลายเดือนก่อน +2

    ലോകത്ത് ഇതുപോലെ ഒരണത്തിനെ കിട്ടില്ല സുധിക്ക് തിരിച്ചു രതീഷിനും 👌

  • @JeevaS-g1u
    @JeevaS-g1u 4 หลายเดือนก่อน +7

    സുന്ദപ്പന്‌ ആ ഫ്രോക്ക് നല്ല ചേർച്ച 👌😍

  • @sheeja157
    @sheeja157 4 หลายเดือนก่อน +19

    സുണ്ടപ്പന്റെ ഉടുപ്പ് സൂപ്പർ നല്ല ഭംഗിയുണ്ട് നന്നായി ചേരുന്നു ഉടുപ്പ് തന്ന ആളിന് ഒരുപാട് നന്ദി 🥰🥰🥰❤️❤️❤️❤️❤️

  • @malappuramthamburu
    @malappuramthamburu 4 หลายเดือนก่อน +153

    ഓരോ സ്ത്രീയും സന്തോഷിക്കുന്നുണ്ടോ അതിന് പിറകിൽ അവരുടെ ഭർത്താവ് തന്നെയായിരിക്കും ഫാമിലി ജീവിതത്തിൽ ഹാപ്പിയായി ഒരു പെൺകുട്ടി ഉണ്ടെങ്കിൽ അവളുടെ ഭർത്താവ് അത്രമേൽ അവളെയും സ്നേഹിക്കുന്നുണ്ടാവും ❤❤❤

    • @yoongikoch9583
      @yoongikoch9583 3 หลายเดือนก่อน +7

      Kopp anu 😏

    • @chimikivlog592
      @chimikivlog592 3 หลายเดือนก่อน +1

      Njan ഈ comment states വെച്ചിട്ടുണ്ട് 🥰.. എനിക്ക് ഇഷ്ടായി

    • @malappuramthamburu
      @malappuramthamburu 3 หลายเดือนก่อน

      @@chimikivlog592 😍💞🥰

    • @Michuuh
      @Michuuh 3 หลายเดือนก่อน +1

      Adh carecta❤

    • @beenageorge1870
      @beenageorge1870 3 หลายเดือนก่อน

      സത്യം

  • @ShyamiliSreekumar
    @ShyamiliSreekumar 4 หลายเดือนก่อน +1

    സുധി ചേച്ചിടെ പാചകം ഒകെ സൂപ്പറ് ♥️♥️♥️

  • @anamikas2323
    @anamikas2323 4 หลายเดือนก่อน +2

    Always be happy dear❤❤

  • @sajithnk4270
    @sajithnk4270 4 หลายเดือนก่อน +3

    ഫസ്റ്റ് ഞാൻ ❤❤❤

  • @RevathyDevi
    @RevathyDevi 4 หลายเดือนก่อน +34

    കപ്പ സൂപ്പർ അല്ലെ സുധി 😋😋 എനിക്ക് കപ്പയും കാന്താരിയും ഭയങ്കര ഇഷ്ടം ആണ് 😋😋😋😋

  • @SanamolmixSabi
    @SanamolmixSabi 3 หลายเดือนก่อน +3

    ചൂടുള്ള ചട്ടി റ്റെയ്ൽസിന്റെ മുകളിൽ വെക്കരുത്, അഥവാ വെക്കുക ആണെകിൽ അതിന്റെ ചുവട്ടിൽ പാത്രമോ കട്ടിയുള്ള തുണിയോ വെച്ച് അതിന്റെ മുകളിൽ വെക്കുക

  • @geethacleanmart79
    @geethacleanmart79 3 หลายเดือนก่อน +255

    സുധിമോളെ, സ്കൂളിൽ പോകുന്നക്കുട്ടികൾക്ക് രാവിലെ പച്ചക്കപ്പ വേകിച്ചത് കഴിക്കാൻ കൊടുക്കരുത്. കാരണം പച്ചക്കപ്പയിൽ സയനൈടിന്റെ അംശം അടകിയിട്ടുണ്ട്. അത് നമ്മുടെ നാടീ ഞരമ്പുകളെ മന്ദീപിപ്പിക്കും.. അതുകൊണ്ടാണ് പച്ചക്കപ്പ കഴിച്ച് കഴിയുമ്പോൾ ഉറക്കം വരുന്നത്. കുട്ടികൾ സ്കൂളിൽ ഇരുന്നു ഉറക്കം തൂങ്ങും. മീനോ ഇറച്ചിയോ കൂട്ടി മാത്രേ കപ്പ കഴിക്കാവൂ. സയനൈടിന്റെ അംശത്തെ അത് ഇല്ലാതാക്കും. ഞാനും കോട്ടയം കാരി ആണ്. കപ്പ എനിക്കും ഒരുപാട് ഇഷ്ടം ആണ്. ഞാൻ പറഞ്ഞത് എന്റെ ഒരു ചെറിയ അറിവാണ്. കമന്റ് കണ്ടിട്ട് ആരും പൊങ്കാല ഇടണ്ട. എന്റെ അറിവ് പകർന്നെന്നു മാത്രം.

    • @nithyaajosh1562
      @nithyaajosh1562 3 หลายเดือนก่อน +13

      Chechi athu correct annu

    • @JosmyGeorge-z6p
      @JosmyGeorge-z6p 3 หลายเดือนก่อน +5

      Thanks chechi for this information ❤

    • @shelajohnson8299
      @shelajohnson8299 3 หลายเดือนก่อน

      Correct aanu

    • @aiswaryam8832
      @aiswaryam8832 3 หลายเดือนก่อน +1

      Correct

    • @ayshavc9807
      @ayshavc9807 3 หลายเดือนก่อน

      👍🏻

  • @satheesanmc1298
    @satheesanmc1298 4 หลายเดือนก่อน +59

    കൊതിയേറും വിഭവം, കപ്പയും മീൻ കറിയും

  • @remya_._
    @remya_._ 4 หลายเดือนก่อน +3

    First❤️❤️❤️

  • @malappuramthamburu
    @malappuramthamburu 4 หลายเดือนก่อน +3

    ഞാനും ഇങ്ങനെയാണ് ചെയ്യാറ് കപ്പ കുക്കറിൽ വേവിച്ചിട്ട് ഓട്ടപാത്രത്തിലേക്ക് ഒറ്റ ഇടൽ ❤❤

  • @sobhasuresh1745
    @sobhasuresh1745 4 หลายเดือนก่อน +17

    എൻ്റെ സുധി മോളെ❤ ഒത്തിരി ഇഷ്ടം God bless you

  • @rosammajoseph4047
    @rosammajoseph4047 4 หลายเดือนก่อน +3

    എനിക്ക് ഭയങ്കര ഇഷ്ടം കപ്പ മീൻ 😜😜😜

  • @SumajaS-bh1tw
    @SumajaS-bh1tw 4 หลายเดือนก่อน +5

    ഡേ ഇൻ മൈ ലൈഫ് ആണ് സുധിമോളേ❤❤❤

  • @Ilovefamily-c9h
    @Ilovefamily-c9h 4 หลายเดือนก่อน +107

    ചേച്ചി അടുപ്പിന്റെ അടുത്ത് ഉള്ള ജനവാതിൽ അടുപ്പ് യൂസ് ചെയൂബോൾ തുറന്ന് ഇടണം അത് നല്ലതാണ്

    • @rtvc61
      @rtvc61 4 หลายเดือนก่อน +6

      കാറ്റ് അടിച്ചു gas അണഞ്ഞു പോയാൽ ചിലപ്പോ ആരും അറിയില്ല. അടച്ചു ഇടുന്നത് ആണ് നല്ലത് 😃

    • @renjup.r6210
      @renjup.r6210 4 หลายเดือนก่อน +1

      @@Ilovefamily-c9h ഉയ്യോ അങ്ങനെ തുറന്നിട്ടാൽ കാട്ടുകൊണ്ട് തീ off ആകാൻ chance ഉണ്ട്. Dont open window

    • @aishamohammed4
      @aishamohammed4 3 หลายเดือนก่อน +1

      Adokke avaru saugaryam pole cheydolum

    • @rtvc61
      @rtvc61 3 หลายเดือนก่อน

      @@aishamohammed4 🤣🤣🤣ശെരിയാ അല്ലെ...

  • @Thaslimath-gg6ls
    @Thaslimath-gg6ls 4 หลายเดือนก่อน +4

    സുധി മോൾ പഴയ വീട്ടിൽ പോകണം വീഡിയോ എടുക്കണം ഞങ്ങൾക്കും ആ വീട് കാണണം

  • @Χεβρώνα
    @Χεβρώνα 4 หลายเดือนก่อน +1

    വാവയുടെ ഉടുപ്പ് സൂപ്പർ 👌🏻🥰🥰🥰

  • @sudhasudh1470
    @sudhasudh1470 4 หลายเดือนก่อน +12

    കപ്പയും മീൻ കറിയും കണ്ടിട്ട്. കൊതി വന്നു. 🤤🤤❤❤❤❤❤

  • @user-wh6df7sb8g
    @user-wh6df7sb8g 4 หลายเดือนก่อน +1

    സൂപ്പർ സുധിമോളെ 👍

  • @thresiammavj7838
    @thresiammavj7838 4 หลายเดือนก่อน +3

    സുധിമോളെ കപ്പയും മീൻ കറിയും കോട്ടയം രീതിയിൽ ഉണ്ടാക്കാന റിയാം എങ്കിലും ഇത് കണ്ടപ്പോൾ കൊതിപ്പിച്ചു.

  • @ushac5707
    @ushac5707 4 หลายเดือนก่อน +10

    നന്നായി വരട്ടെ മോളെ

  • @aminasalim1923
    @aminasalim1923 3 หลายเดือนก่อน +1

    Super aayii. Chechi❤❤❤❤❤❤

  • @Ushasuresh-h3o
    @Ushasuresh-h3o 4 หลายเดือนก่อน +1

    സുധി കൊതിപ്പിച്ചു അടിപൊളി ❤❤

  • @sreekalajayakumar2066
    @sreekalajayakumar2066 4 หลายเดือนก่อน +1

    കപ്പയും മീനും അടിപൊളി സൂപ്പർ 👌👌👌

  • @jinugopi
    @jinugopi 4 หลายเดือนก่อน +1

    🥰🥰പൊളിച്ചല്ലോ മുത്തേ 🥰🥰🥰

  • @AjVideosAnugrahJuby
    @AjVideosAnugrahJuby 4 หลายเดือนก่อน +14

    പാവം കപ്പക്കറിയില്ലല്ലോ സുധി ആണെന്ന്😂😂😂

  • @bindhusanthosh6963
    @bindhusanthosh6963 4 หลายเดือนก่อน +3

    സുധിമോളെ ❤❤❤

  • @HsHdPr
    @HsHdPr 4 หลายเดือนก่อน +3

    First ❤️😜😜

  • @sindhureghunathSindhu
    @sindhureghunathSindhu 4 หลายเดือนก่อน +3

    Ee vedio kandappol orupaad santhosham ....🙏🙏🙏🥰🥰🥰❤❤

  • @arjunabhishek7946
    @arjunabhishek7946 4 หลายเดือนก่อน +1

    കപ്പ മീൻ കറി ❤❤❤❤😘ഭയങ്കര ഇഷ്ടം ആണ്

  • @malappuramthamburu
    @malappuramthamburu 4 หลายเดือนก่อน +6

    എനിക്കും അങ്ങനെയാണ് തിന്നുന്നതിൽ അല്ല ഉണ്ടാക്കിയിട്ട് അവർക്ക് വയറുനിറയെ കൊടുക്കുക അത് കണ്ട് നമുക്കൊരു സംതൃപ്തി ഉണ്ടാവില്ല അതെനിക്ക് ഭയങ്കര ഇഷ്ടമാണ്😊

  • @kanchanack7711
    @kanchanack7711 4 หลายเดือนก่อน +5

    കപ്പ വേവിച്ചതും മീൻ കറീം👌🏻🤤🤤❤❤

  • @andrewspm4890
    @andrewspm4890 4 หลายเดือนก่อน +3

    ഇതു മാത്രമല്ല ഇഷ്ട ഠ പോലെ ജോലി ഈ നാട്ടിൽ ഇത് മാത്രം ആകരുത് ജോലി ചെയ്യണം❤️❤️🙏🏻🙏🏻👍🏻

  • @binduprakash6801
    @binduprakash6801 4 หลายเดือนก่อน +2

    കപ്പയും മീൻകറിയും കണ്ട് കൊതി വന്നു❤❤❤❤❤

  • @radhamanimohandas9958
    @radhamanimohandas9958 4 หลายเดือนก่อน +25

    എന്നും ഈ സന്തോഷം നില നിൽക്കട്ടെ എല്ലാവരും പ്രാർത്ഥന ഉണ്ട്

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox 4 หลายเดือนก่อน +4

    Uduppu super adipoli chundappan sundharikuttyayi beautiful wowwwww 🎉🥰❤👌

  • @muneermuni3490
    @muneermuni3490 4 หลายเดือนก่อน +7

    ചേച്ചിയുടെ വീഡിയോ ചിരിച്ചോണ്ട് കണ്ടിരിക്കാം😅😅

  • @athulyapbabu2670
    @athulyapbabu2670 4 หลายเดือนก่อน +1

    ഒരുപാട് ഇഷ്ടം ചേച്ചിയെ 🥰🥰🥰🥰🫂

  • @sheebamolpc5978
    @sheebamolpc5978 16 วันที่ผ่านมา

    കോട്ടയം മാത്രമല്ല ഇടുക്കികർക്കും അങ്ങനെതന്നെയാ 😋

  • @annammajoshua9007
    @annammajoshua9007 4 หลายเดือนก่อน +8

    സുധിക്കുട്ടി കൂക്കറിൽ കപ്പ വേവിക്കുമ്പോൾ (എന്തു സാധനം ആയാലും )അതു തുറന്നിട്ട്‌ ഒന്നുകൂടി തിളപ്പിച്ചതിനു ശേഷം വെള്ളം ഊറ്റി കളയുന്നതാണ് നല്ലത്. കപ്പയുടെ കട്ട് പോകാൻ ആണ് അങ്ങനെ ചെയ്യുന്നത്. പിന്നെ അരപ്പ് എടുക്കുമ്പോൾ കറിവേപ്പിലയും ജീരകവും കൂടി ചേർക്കണം. എനിക്ക് ഭയങ്കര ഇഷ്ടം ആണ് കപ്പയും മീൻ കറിയും 👌👌

  • @lillylilly3160
    @lillylilly3160 3 หลายเดือนก่อน

    സുധിമോളെ വായിന്നു വെള്ളം വന്നിട്ട് വയ്യ... ❤️❤️❤️❤️❤️❤️

  • @krishnaambika5760
    @krishnaambika5760 4 หลายเดือนก่อน +13

    കപ്പ സൂപ്പറാ ഞങ്ങൾക്ക് രാത്രി കപ്പയും മുളകും ഉള്ളിയും ഉപ്പും ചതച്ചു വെളിച്ചെണ്ണ ഒഴിച്ചതും

    • @suni1449
      @suni1449 2 หลายเดือนก่อน

      😋😋😋

  • @geethakumari3396
    @geethakumari3396 4 หลายเดือนก่อน +6

    സുധിയുടെ.നിഷ്കളങ്ക.ചിരിയും പറച്ചിലും .❤❤❤. എൻങ്ങനെ കഷ്ടപ്പെടുന്ന ഒരുപാട് ലേഡീസ് ഉണ്ട്. സുധി ഗോഡ് bless.you.😂😂❤❤

  • @sheebashaji3784
    @sheebashaji3784 3 หลายเดือนก่อน

    Ente സുധിക്കുട്ടി പല്ലിൻ്റെ കാര്യം പറഞ്ഞപ്പോൾ എനിക്ക് ചിരി സഹിക്കാൻ കഴിഞ്ഞില്ല കേട്ടോ😂😂😂😂😂❤❤❤❤❤

  • @avanthikaanish5210
    @avanthikaanish5210 4 หลายเดือนก่อน

    നമ്മൾ ഉണ്ടാക്കികൊട്ത് രുചിയോടെവീട്ടുകാർ കഴിക്കുന്നതുനോക്കിനിന്ന് കുറച്ചൂടെന്ന് പറയുമ്പോൾ നമുക്കുള്ള ഒരുതരം വയറുനിറയൽ ❤❤❤❤

  • @LalitabenNayar
    @LalitabenNayar 3 หลายเดือนก่อน

    കറിവേപ്പില തേങ്ങയുടെ കൂടെ ചേർക്കണം സുധി മോളുടെ ഈ സന്തോഷം നമുക്കു് വളരെ ഇഷ്ടമാണ്

  • @miniskumar4511
    @miniskumar4511 4 หลายเดือนก่อน +1

    സുധിമോളെ love you.❤ from Isreal❤❤❤❤❤❤

  • @aminagafoor7844
    @aminagafoor7844 4 หลายเดือนก่อน +24

    സുധി മോളെ കുറേ ദിവസമായിട്ട് ഇന്നാണ് ചിരിച്ചുകൊണ്ട് വീഡിയോ കണ്ടത് 👍

  • @Anilkumarremani
    @Anilkumarremani 4 หลายเดือนก่อน +1

    Meen curry kandal ariyam superb anennu ❤❤❤❤❤❤

  • @LeelaKumar-kl5uv
    @LeelaKumar-kl5uv 4 หลายเดือนก่อน +1

    അസുഖം മാറി happy ആയല്ലോ സുധിമോൾ.... ഒത്തിരി സന്തോഷം ❤️

  • @rajimohanan5566
    @rajimohanan5566 4 หลายเดือนก่อน +3

    Hai സുധി വീഡിയോ കണ്ടപ്പോൾ സന്തോഷം ആയി. Motivation ആണ് സുധിയുടെ ജീവിതം. എന്തായാലും എല്ലാ പ്രാർത്ഥനയും കൂടെയുണ്ട്.
    ഞങ്ങളും ഒരുചിരിയിൽ പങ്കെടുത്തു.
    മക്കളെ, ഭർത്താവിനെ അന്വേഷിച്ചു എന്ന് പറയണം.
    ഇവിടെ കോട്ടയത്തു മിക്കവാറും ജീരകം ചേർക്കില്ല.
    ❤❤❤❤❤

  • @malappuramthamburu
    @malappuramthamburu 4 หลายเดือนก่อน +3

    ഇംഗ്ലീഷ്😅😅❤❤

  • @gouribabu552
    @gouribabu552 4 หลายเดือนก่อน +1

    കപ്പ മീൻ കറി സൂപ്പർ ❤️👌🏻

  • @Rajidipindipin
    @Rajidipindipin 4 หลายเดือนก่อน +3

    Sudhi chechi ante veefu idukkiyilanu Chettayi yude veefu Kottayam dis.aanu njangalum Kappa edayku edayku vevikkarund ethupole thanneyanu njanum Kappa vevikkunnathu,sudhi chechiyude santhosham kaanumbol othiri❤❤❤❤ santhosham

  • @jomonjoju
    @jomonjoju 4 หลายเดือนก่อน +9

    സുധി കട്ടിൽ ഒക്കെ നല്ല വ്യത്തിയാക്കിടണം. കുട്ടികളോട് പറഞ്ഞു കൊടുത്തു ഓരോന്നും അടുക്കും ചിട്ടയിലും ചെയ്യിക്കണം. 'കുഞ്ഞുങ്ങൾക്കു 'പിന്നീട് അുശീലമായി കൊള്ളും.'കപ്പയും മീൻ കറിയും കൊള്ളാം.. ചേട്ടൻ പൊളിയാണ് കേട്ടോ.ചേട്ടൻ ജോലിയിൽ സഹായിക്കുന്നുണ്ടല്ലോ. പിന്നെന്തു വേണം സുധി '

  • @alexy1969
    @alexy1969 3 หลายเดือนก่อน +16

    കപ്പക്ക് അരപ്പ് എടുക്കുമ്പോൾ കുറച്ചു ജീരകം ഇടുന്നതും നല്ലതാണ്

  • @Josimol1974
    @Josimol1974 4 หลายเดือนก่อน +5

    കറിവേപ്പിലനന്നായിട്ട് ഇടണം നല്ലതാ 😊😊കപ്പ വേവിക്കാൻ വെക്കുമ്പം ഉപ്പും മഞ്ഞൾപൊടിയും ഇടണം ഒരു പ്രതേകരുചിയാ 😋😋😋😋വെറുതെ കൊതിപ്പിക്കല്ലേ 😜😜😜😜

  • @mayaGardens
    @mayaGardens 4 หลายเดือนก่อน +1

    എൻ്റെ ചേട്ടൻ ഇതിലും സപ്പോർട്ടാണ്

  • @remya_._
    @remya_._ 4 หลายเดือนก่อน +51

    സുധി ചെറിയ ഒരു പ്ലാസ്റ്റിക് സ്റ്റാൻഡ് വാങ്ങിയാൽ ആ കുഞ്ഞു ഡപ്പകൾ എല്ലാം അതിൽ വെക്കാം ❤️അപ്പൊ അടുപ്പിന്റെ സൈഡ് നമുക്ക് ക്ലീൻ ചെയ്യാൻ എളുപ്പാവും ❤️ചൂടും തട്ടില്ല ❤️❤️

    • @AJ-cq6mq
      @AJ-cq6mq 4 หลายเดือนก่อน +4

      Correct

    • @amminimohanan2592
      @amminimohanan2592 4 หลายเดือนก่อน +1

      Correct👍👍👍❤❤❤

  • @JalajaKwt
    @JalajaKwt 4 หลายเดือนก่อน +7

    കാ ൭ വറ്റിൽ ഇരുന്ന് കപ്പയും മീൻ കറിയും കണ്ട് വായിൽ വെള്ളം വന്ന്ക പ്പയിൽ ചാറ് കൊഴച്ച് വാരി തിന്നണം സൂപ്പർ ടെസ്റ്റ്😂🤣🤣🤣🤣👌👌👌👌😁😁😁😁🦓😁🦓

  • @rajalekshmi9982
    @rajalekshmi9982 4 หลายเดือนก่อน +1

    എന്റെ ഇഷ്ട ആഹാരം സുധി ചേച്ചി പറഞ്ഞപോലെ. കപ്പ കണ്ടാൽ പിന്നെ സഹിക്കാൻ പറ്റുല്ല 😂

  • @Lubee_ss_Editz_444
    @Lubee_ss_Editz_444 4 หลายเดือนก่อน +2

    ഞാൻ ചോദിച്ച വീഡിയോ, Thanks Sudhi mol❤❤❤❤❤❤❤

  • @bindhukwt8957
    @bindhukwt8957 4 หลายเดือนก่อน +2

    എന്റെ സുധിമോളെ ഇ സംസാരം സൂപ്പർ

  • @amminimohanan2592
    @amminimohanan2592 4 หลายเดือนก่อน +2

    സൂപ്പർ സൂപ്പർ സുധിമോളെ ❤❤❤ഗോഡ് ബ്ലെസ് you 🙏🙏🙏🙏👍

  • @revathysreekumar7927
    @revathysreekumar7927 20 วันที่ผ่านมา

    സ്വന്തമായി വീട് ആയോ സുധി ❤😊

  • @Sujathakailasam
    @Sujathakailasam 4 หลายเดือนก่อน +5

    അന്നാക്കോണ്ട സിനിമയിൽ നീന്തുന്നപോലെ, 😂😂😂

  • @jancysparadise
    @jancysparadise 4 หลายเดือนก่อน +30

    സുധിയുടെ തമാശ കലർന്ന സംസാരം കാണുമ്പോ, ചിരിച്ചു കൊണ്ട് കാണാൻ തന്നെ ഞങ്ങൾക്കും സന്തോഷം

  • @ranjithanu7999
    @ranjithanu7999 3 หลายเดือนก่อน

    കപ്പക് അറിയില്ലല്ലോ സുധി ആണ് ഉണ്ടാക്കുന്നത് എന്ന് 😂😂😂😂❤

  • @radhanair788
    @radhanair788 4 หลายเดือนก่อน +1

    Love the way you are talking.I love kappa and Meen curry.I don’t like big fish.Always buy small ones Happy Onam dear You sounds very innocent Sudhi mole.👍👍♥️♥️♥️♥️♥️♥️♥️.

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 4 หลายเดือนก่อน +1

    Sundappante frock super,kunju kooduthal sundaryayi.Ksppayum fishum superrrr👌👌👌👌👌❤❤❤

  • @shyradh
    @shyradh 4 หลายเดือนก่อน +6

    Sudhymolude brthavu endhu pavama

  • @zeenathv.p368
    @zeenathv.p368 4 หลายเดือนก่อน +2

    സുധിയുടെ കപ്പയും മീനും കണ്ട് കൊതി വരുന്നു. ഞാൻ ആദ്യമായിട്ടാണ് ❤❤❤

    • @zeenathv.p368
      @zeenathv.p368 4 หลายเดือนก่อน +2

      എന്ത് മീൻ ആണെന്ന് പറഞ്ഞില്ലല്ലോ😃

    • @Sudhimolmc
      @Sudhimolmc  4 หลายเดือนก่อน

      @@zeenathv.p368chura

  • @noorjukitchennoor
    @noorjukitchennoor 4 หลายเดือนก่อน +1

    കപ്പയും മീൻമുളകിട്ടതും 😋👌👌👌❤❤❤