എന്നെ സിനിമയിൽ എടുത്തേ..

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 492

  • @sheebamolpc5978
    @sheebamolpc5978 15 วันที่ผ่านมา +40

    സാരമില്ല എല്ലാവർക്കും എല്ലാവരെയും മനസിലാക്കാൻ സാധിക്കില്ല. അങ്ങനെ വിചാരിച്ചാൽ മതീട്ടോ ❤

  • @ambilymathew7387
    @ambilymathew7387 15 วันที่ผ่านมา +102

    ഇങ്ങനെ മതി... ഈ innocent ആയ സു ധിമോളെ ആണ് ഞങ്ങൾക്ക് ഇഷ്ട്ടം...❤

  • @alluzblogzz
    @alluzblogzz 15 วันที่ผ่านมา +68

    ഞാൻ സപ്പോർട്ട് ചെയ്യും സുധിമോൾ ഉയരത്തിലെത്താൻ.❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @sreeprasad3834
    @sreeprasad3834 15 วันที่ผ่านมา +22

    സുധി സുധി യായി ഇരുന്നാൽ മതി ട്ടോ. സുധിക്ക് ഒരു കുറവുകളും ഇല്ല. 👍😊

  • @elsammababu1182
    @elsammababu1182 15 วันที่ผ่านมา +21

    മോളെ ദൈവം അനുഗ്രഹിക്കും നല്ലതേ വരുകയുള്ളൂ കേട്ടോ ❤❤❤❤🙏🙏

  • @valsammakunjachan7663
    @valsammakunjachan7663 14 วันที่ผ่านมา +7

    സുധി മോളെ ഒന്നുകൊണ്ടും വിഷമിക്കണ്ട ഈശ്വരൻ ഉണ്ടല്ലോ ബാക്കി ദൈവാനുഗ്രഹം ❤️❤️❤️❤️👍🏼👍🏼

  • @bincyshaji4694
    @bincyshaji4694 15 วันที่ผ่านมา +17

    സുധിമോളെ ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻ലവ് യൂ

  • @ramanirajendra5688
    @ramanirajendra5688 15 วันที่ผ่านมา +7

    സുധി ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ടപെട്ടു. അസൂയ ഉള്ളവർ എന്തും പറയും അങ്ങനെ ഉള്ള ആൾക്കാർക്ക് ഒടുവിൽ അധഃപധനം ആയിരിക്കും ഒടുവിൽ. സുധി എല്ലാ വിഷമങ്ങളും ദൈവതോട് പറയുക അവിടെ നിന്നും പരിഹാരം ഉണ്ടാകും.
    സുധിയെ ബിഗ്ഗ് സ്‌ക്രീനിൽ കാണാൻ ദൈവതോട് പ്രാർത്ഥിക്കുന്നു
    എല്ലാം ശരിയാകും 💓
    പിന്നെ ക്യാപീസികത്തിന്റെ ഒരു ഡിഷ്‌ ഉണ്ടാക്കി കാണിക്കണേ ഒരു ദിവസം 🥰

  • @radhamonyv9079
    @radhamonyv9079 15 วันที่ผ่านมา +21

    സുധിമോൾ ഉയരങ്ങളിൽ എത്തും 🙏🙏🙏🙏🙏

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 15 วันที่ผ่านมา +74

    സുധിമോളെ ഇങ്ങനെ തന്നെ സംസാരിച്ചാൽ മതി. ഇപ്പോൾ സപ്പോർട്ട് ചെയ്യുന്നവർക്കെല്ലാം സുധിമോളെ ഇങ്ങനെ തന്നെ കാണാനാണ് ഇഷ്ടം.
    Love you സുധിമോളെ ♥️♥️♥️♥️♥️

  • @RanaKarimpuzha
    @RanaKarimpuzha 14 วันที่ผ่านมา +6

    സുധിമോളെ എല്ലാം തികഞ്ഞവർ ആരുമില്ല ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏❤️❤️❤️❤️

  • @SheebaSheeba-ib7cd
    @SheebaSheeba-ib7cd 15 วันที่ผ่านมา +19

    സുധി മോളെ അനുഗ്രഹിക്കട്ടെ 🙏

  • @mith_r_a_
    @mith_r_a_ 15 วันที่ผ่านมา +15

    സുധി കൊച്ചേ ❤തളരാതെ മുന്നോട്ട് പോകുക ദൈവം അനുഗ്രഹിക്കട്ടെ❤

  • @LathiMohan
    @LathiMohan 15 วันที่ผ่านมา +43

    സുധി ലോൺ നമ്മുടെ ജീവിതം തന്നെ ഇല്ലാണ്ടാക്കും അന്യായ പലിശ അല്ലേ വാടകക്ക് കിടന്നാലും സമാധാനം ഉണ്ടാകും 😍

    • @neethanikhi
      @neethanikhi 6 วันที่ผ่านมา

      തിരിച്ചടയ്ക്കാൻ പറ്റുമെങ്കിലേ loan എടുക്കാവു. അല്ലാതെ ഇരുന്നാൽ പണി കിട്ടും. ലോൺ എന്ന് കേൾക്കുമ്പോഴേ neg അടിക്കാതെ . financial discipline ഉള്ളവർക്ക് പറഞ്ഞിട്ടുള്ളതാണ് loan.

  • @bindhusuresh9255
    @bindhusuresh9255 15 วันที่ผ่านมา +29

    സുധി പുറത്തൊന്നും പോകാത്ത കൊണ്ടാണ് നമ്മൾ കാണാത്ത ഒരുപാട് സാധനങ്ങൾ ഉണ്ട് അതുപോലെ ഫുഡ്‌ ആയാലും നമ്മൾ കഴിക്കാത്ത ഒരുപാട് ഐറ്റംസ് ഉണ്ട് അതൊന്നും സാരമില്ല ഇവിടെ വരെ എത്തിയില്ലേ ഇനിയും മുന്നോട്ട് പോകും ധൈര്യം ആയി മുന്നേറു

  • @UshaMK-z7z
    @UshaMK-z7z 15 วันที่ผ่านมา +8

    എല്ലാ അനുഗ്രഹവും കാരുണ്യവും ഉണ്ടാവും ❤❤❤

  • @annammaaugustine8794
    @annammaaugustine8794 15 วันที่ผ่านมา +10

    സുധിമോൾടെ കുറവെ ല്ലാം നിറവായി തീരും ദൈവം അനുഗ്രഹിക്കട്ടെ.❤❤❤

  • @SobhaP-hd1rn
    @SobhaP-hd1rn 13 วันที่ผ่านมา +5

    ചേച്ചി നമ്മളെപ്പറ്റി നെഗറ്റീവ് പറയുന്നത്. കേൾക്കാതിരിക്കുക. ചേച്ചി എന്താണോ അതാണ് ശരി...🙏🙏🙏🙏🙏🙏 പോസിറ്റീവ് ആയി ജീവിക്കുക...❤❤❤❤❤

  • @sobithasobi314
    @sobithasobi314 14 วันที่ผ่านมา +5

    എല്ലാം തികഞ്ഞവരായി ഈ ഭൂമിയിൽ ആരും ഇല്ല സുധിമോളെ.നമുക്കറിയാത്ത കാര്യങ്ങൾ ഇങ്ങനെയൊക്കെ അല്ലെ പഠിക്കുന്നത്. ❤️🥰

  • @ravishankarmrattukal8630
    @ravishankarmrattukal8630 14 วันที่ผ่านมา +5

    ഞാൻ കുറെയായി സുധിമോളെ കണ്ടിട്ട് കേട്ടിട്ട് 🥰🥰🥰
    സിനിമയൊക്കെ കിട്ടട്ടെ... സ്ഥലവും വീടും എത്രയും പെട്ടന്ന് റെഡിയാവാൻ പ്രാർത്ഥിക്കുന്നു 🙏

  • @Jayanthi9544
    @Jayanthi9544 12 วันที่ผ่านมา +51

    സുധിമോളെ ബമ്പർ ചിരിയിൽ കണ്ടു, നല്ലത് ആയിരുന്നു. ഒരു കാര്യം പറയട്ടെ, നെഗറ്റീവ് ആയി എടുക്കരുത് 🙏പണ്ട് ഒരുപാട് കഷ്ടപ്പെട്ടുണ്ട്, ദാരിദ്ര്യം ഉണ്ടായിരുന്നു എന്നൊക്കെ പറഞ്ഞോളൂ ഇനി മുതൽ അതിന്റെ ഡീറ്റെയിൽസ് പറയരുത്,. കുഞ്ഞുങ്ങളെ ഓർക്കണം വളർന്നു വരികയാണ് എല്ലാരും ഒരുപോലെ അല്ല, കളിയാക്കും ചിലപ്പോ കുത്തുവാക്ക് പറയും പ്രത്യേകിച്ച് ഉയർച്ചയിൽ അസൂയ ഉള്ളവർ. വിനയം വേണം വന്ന വഴി മനസ്സിൽ ഉണ്ടാകണം എന്ന് കരുതി താണ് വീണു കിടക്കേണ്ട കാര്യം ഇല്ല 🙏❤❤❤

    • @dawndon2135
      @dawndon2135 6 วันที่ผ่านมา

      88ï😅

    • @PonnammaAntiony
      @PonnammaAntiony 2 วันที่ผ่านมา

      🎉🎉🎉🎉🎉🎉❤

  • @arjunabhishek7946
    @arjunabhishek7946 15 วันที่ผ่านมา +11

    ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤

  • @SreejaCv-h3n
    @SreejaCv-h3n 15 วันที่ผ่านมา +8

    സുധി മോൾക്ക് നല്ലതേ വരും ❤️❤️❤️

  • @SreejaVijayan-uk7qd
    @SreejaVijayan-uk7qd 14 วันที่ผ่านมา +4

    നന്നായി വരട്ടെ സുധി മോളേ ❤❤❤❤❤❤

  • @aashish1363
    @aashish1363 15 วันที่ผ่านมา +8

    സുധിമോളെ ഇഷ്ടപ്പെടുന്നവർ കൂടെയുണ്ട് തളരരുത് ❤❤❤❤❤

  • @valsalakollarickal7421
    @valsalakollarickal7421 15 วันที่ผ่านมา +4

    മോളെ എല്ലാം നടക്കും.. എല്ലാവരും കൂടെ ഉണ്ട് ❤️❤️❤️❤️

  • @Sobhana.D
    @Sobhana.D 15 วันที่ผ่านมา +3

    മോളേ ശ്രദ്ധയോടെ കുടുംബത്തിന് ചേർത്ത് നിർത്തി കൊണ്ട്.ഈശ്വരന് പ്രാർത്ഥിച്ചു മുന്നോട്ട് പോവുക.എപ്പോഴുംനന്മവരാൻ പ്രാർത്ഥിക്കാം ❤❤❤❤

  • @bobbykuruvilla2633
    @bobbykuruvilla2633 14 วันที่ผ่านมา +4

    സുധിമോള്‍ ധൈര്യമായി ഇരിക്കൂ ...എല്ലാം തികഞ്ഞവര്‍ ആരുമില്ല. എല്ലാ നന്മകളും ആശംസിക്കുന്നു.

  • @RemeshMr-g6x
    @RemeshMr-g6x 9 วันที่ผ่านมา +1

    God bless your family kripasanam മാതാവിൻ്റെ അനുഗ്രഹം സുധിമോളുടെ ലൈഫ് il ഉണ്ടാകും❤❤❤❤❤

  • @sreedeviram2667
    @sreedeviram2667 13 วันที่ผ่านมา +3

    👍👍👍👍👍👍👍ഫുൾ സപ്പോർട് ഉണ്ട് സുധീമോൾക്ക് 🥰🥰🥰👍🥰🥰🥰🎉🎉🎉🎉🎉🎉🎉🎉

  • @shylasasidharan4820
    @shylasasidharan4820 12 วันที่ผ่านมา +2

    സുധി സൂപ്പർ ലേഡി ആണ് ❤️❤️❤️❤️👍👍👍👍

  • @nishanr9176
    @nishanr9176 15 วันที่ผ่านมา +29

    ധൈര്യമായി മുന്നോട്ട് പോകുക ദൈവത്തിൻ്റെ അനുഗ്രഹം ഒരുപാടുണ്ട് ഇനിയു ഒരുപാട് മുന്നോട്ട് പോകാൻ ദൈവം അനുഗ്രിക്കട്ടെ

  • @bindusivadas6640
    @bindusivadas6640 วันที่ผ่านมา

    ഓരോ വ്യക്തിക്കും ഓരോ കഴിവുകളാണ്.... എല്ലാവരും അവരവർ ആയിരിക്കണം.... ആരെയും അനുകരിക്കേണ്ട ❤❤❤

  • @pearlsfashionboutique3603
    @pearlsfashionboutique3603 15 วันที่ผ่านมา +6

    സപ്പോർട്ടും സ്നേഹവും പ്രാർഥനയും എന്ന് എപ്പോഴും ഉണ്ട്. നല്ല നല്ല വീഡിയോസ് മായി എന്നും വരിക.❤❤❤

  • @omanababu706
    @omanababu706 15 วันที่ผ่านมา +27

    ഹലോ സുധി തളരരുത് ഇങ്ങനെ തന്നെ മുന്നോട്ടുപോകുക ദൈവം നിങ്ങളെ അനുഗ്രഹിക്കും

  • @kannan3kannan270
    @kannan3kannan270 15 วันที่ผ่านมา +12

    അത് സൂപ്പർ ആയി ചേച്ചി 👏🏻👏🏻👏🏻👏🏻👏🏻😊😊👍🏻

  • @sheebaci7335
    @sheebaci7335 15 วันที่ผ่านมา +5

    സുധി മോളെ ഒറിജിനൽ ആണ് എനിക്ക് അതാണ് ഇഷ്ടം 🥰🥰👌👌❤️❤️

  • @SheelaM-r4r
    @SheelaM-r4r 15 วันที่ผ่านมา +6

    ഇങ്ങനെയുള്ള സുധിമോളെയാണ് ഞങ്ങൾക്കിഷ്ടം കേട്ടോ

  • @GrandmasKitchenkerala
    @GrandmasKitchenkerala 13 วันที่ผ่านมา +1

    സുധിമോളെ ഇന്നത്തെ ഒരു ചിരി സ്റ്റാൻഡപ് നന്നായി രുന്നു ട്ടോ 😍👍

  • @SheebaKk-c7g
    @SheebaKk-c7g 14 วันที่ผ่านมา +2

    ഞാൻ പറഞ്ഞിരുന്ന് സിനിമയിൻ അവസരം കിട്ടുമെന്ന് അത് നടക്കാൻ പോകുന്ന് സുധി എല്ലാ വിധ അനു (ഗ ഹങ്ങളും 👍👍❤️❤️❤️💚💚 ഞാൻ പ്രർത്ഥിക്കുന്നു.💯 % ഉറപ്പ് 🤓

  • @gouribabu552
    @gouribabu552 15 วันที่ผ่านมา +4

    സുധിമോളെ വേഗം വീട് എന്ന സ്വപ്നം നിറവേറട്ടെ ❤️🥰

  • @seemab6576
    @seemab6576 15 วันที่ผ่านมา +5

    Sudhimol ithe pole thanne irikanam. Ee elima eppozhum undavanam. Jada varathe sookshikanam. Bagavanodu nanni paranju kondu irikanam. Sudhi you are very good.

  • @Sikhashibu
    @Sikhashibu 15 วันที่ผ่านมา +4

    ദൈവം അനു ഗ്രഹിക്കും എന്നും ദൈവം കൂടെ ഉണ്ട്

  • @ushamk5088
    @ushamk5088 14 วันที่ผ่านมา +2

    Sudhi munnottu pokuka.God blasse you❤❤❤❤❤❤❤

  • @JONATHRKZZ
    @JONATHRKZZ 7 วันที่ผ่านมา

    ധൈര്യം ആയിട്ട് മുന്നോട്ടു പോവുക. മാതാവിന്റെ അനുഗ്രഹം എന്നും ഉണ്ടാവും 🙏🙏🙏

  • @Prasannac1234
    @Prasannac1234 14 วันที่ผ่านมา +2

    ഞാൻ സപ്പോർട്ട് ചെയ്യും സുധി മോൾ ഉയരങ്ങളിൽ എത്തട്ടെ ❤❤❤🎉🎉🎉🎉🎉

  • @JansiJose-e8f
    @JansiJose-e8f 4 วันที่ผ่านมา

    സുധി ദൈവം അനുഗ്രഹിക്കട്ടെ ദൈവം കൂടെയുണ്ട് 🥰🥰👍👍🙏🙏🙏പ്രാർത്ഥിക്കാം കേട്ടോ

  • @sherly.benny1234
    @sherly.benny1234 14 วันที่ผ่านมา +1

    ശ്രുതിമോൾ എത്രയും പെട്ടെന്ന് സിനിമയിൽ എത്തട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @ansualby2838
    @ansualby2838 15 วันที่ผ่านมา +29

    സുധി
    പഴയ കാര്യങ്ങൾ പറയുന്നത് അനുഭവിച്ചതുകൊണ്ടല്ലേ.
    അതു കൊണ്ടാണ് അറിയാതെ പറയുന്നത്.
    ഇപ്പോൾ എല്ലാ വിഷമങ്ങളും മാറിയില്ലേ.
    ദൈവം കൂടെ ഉണ്ടല്ലോ.
    ധൈര്യം പൂർവ്വം മുന്നോട്ട് പോകുക 👍
    Love you ❤

  • @selinvarghesemathew8561
    @selinvarghesemathew8561 15 วันที่ผ่านมา +6

    God bless you. Sudhimole. ❤❤❤❤

  • @rasiyaashraf8451
    @rasiyaashraf8451 15 วันที่ผ่านมา +3

    പഴയ കാര്യങ്ങൾ പറയണം എന്നാണ് എൻ്റെ അഭിപ്രായം പുതിയ സുധിയെക്കാൾ നല്ലത് പഴയ നിഷ്കളങ്കയായ സുധിയാണ് പഴയതൊന്നു മറക്കാതെ സന്തോഷത്തോടെ മുന്നോട്ട് പോവുക സത്യം ജയിയ്ക്കും

  • @sugathakumari4626
    @sugathakumari4626 15 วันที่ผ่านมา +5

    നെഗറ്റീവ് കമെന്റിന്റെ പിന്നാലെ പോയിട്ട് കാര്യമില്ല സുധി, അത് ഇടക്കൊക്കെ വന്നു കൊണ്ടേയിരിക്കും.. Dont worry... ❤️❤️

  • @jithya489
    @jithya489 11 วันที่ผ่านมา +1

    സുധിമോൾടെ മനസ്സ് ശുദ്ധആയതുകൊണ്ടാണ് ഇങ്ങനെ എല്ലം ഓപ്പൺ ആയി പറയുന്നത് അത് നല്ല കാര്യം ആണ് സുധി ദൈവം ഉയരങ്ങളിൽ എത്തിക്കും 🫂❣️

  • @reenajoy4722
    @reenajoy4722 12 วันที่ผ่านมา +2

    സുധി , സുധി ആയിട്ട് ഇരുന്നാൽ മതി , മറ്റൊന്നും നോക്കണ്ട, മുന്നോട്ട് മുന്നോട്ട് മുന്നോട്ട്❤

  • @SssSss-hf4di
    @SssSss-hf4di 15 วันที่ผ่านมา +3

    സുധി മോളെ I love you. 🥰🥰🥰❤️❤️❤️🎉🎉🎉

  • @SanthoshCk-w5s
    @SanthoshCk-w5s 14 วันที่ผ่านมา +2

    ഇനിയും ഒരുപാട് ഉയരത്തിലേക്ക് സുധിമോൾ എത്തട്ടെ❤❤❤

  • @geethabs232
    @geethabs232 14 วันที่ผ่านมา +2

    Mole nee angane thanne irikkuka Jeevitham abhinayikkanda nee ippol jeevikkunnathum parayunnathum aanu ninte uyarccha❤❤❤❤ vishamikkalle muthe

  • @elsyjoseph9723
    @elsyjoseph9723 15 วันที่ผ่านมา +3

    ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട് എല്ലാംദൈവം നടത്തിത്തരും

  • @mercylinkm5605
    @mercylinkm5605 15 วันที่ผ่านมา +4

    എല്ലാവിധ ആശംസകളും നേരുന്നു.

  • @pushpaak6149
    @pushpaak6149 15 วันที่ผ่านมา +44

    സുധി മോളെ നിനക്ക് കുറവുകൾ അല്ല കൂടുതൽ കഴിവുകൾ ഈശ്വരൻ നിനക്ക് തന്നിട്ടുണ്ട് അതുകൊണ്ടാണ് ഞങ്ങൾ നിന്നെ ഇഷ്ടപെട്ടത് നിനക്ക് സിനിമയിൽ എത്രയും പെട്ടന്ന് വരാൻ കഴിയട്ടെ ❤️❤️❤️

    • @KhuraishaBeevi-z6w
      @KhuraishaBeevi-z6w 10 วันที่ผ่านมา

      പ്ലീസ് വണ്ണം കൂടരുത് കുട്ടികൾ നന്നാവരട്ടെ

  • @sunitharaju6326
    @sunitharaju6326 15 วันที่ผ่านมา +7

    ഗുഡ് Sudhimole god bless you❤😊😊

  • @elsageorge2977
    @elsageorge2977 14 วันที่ผ่านมา +1

    സുധി മോൾഉയരങ്ങളിൽ എത്തട്ടെ.സുധി മോൾ എത്ര നിഷ്ക്കളങ്കമായിട്ടാണ് സംസാരിക്കുന്നത്. അതുകൊണ്ടാണ് ഞാൻ കൂടുതലായി ഇഷ്ടപ്പെടുന്നത്. എല്ലാം നല്ലതു മാത്രം.സംഭവിക്കട്ടെ .🙏🙏🙏❤️❤️❤️

  • @jayanthivijayan2323
    @jayanthivijayan2323 13 วันที่ผ่านมา +1

    സുധി മോളെ ഉയരങ്ങളിൽ എത്തട്ടെ god bless you ❤

  • @kpramjaustin5930
    @kpramjaustin5930 15 วันที่ผ่านมา +41

    സുധിയുടെ കഴിവും കൊണ്ടാണ് ഇവിടെ വരെ എത്തിയത് പിന്നെ ദൈവാനുഗ്രഹവും.

  • @ashakumarir7563
    @ashakumarir7563 14 วันที่ผ่านมา +2

    തകരാതെ തളരാതെ മുന്നോട്ട് പോയാട്ടെ ചക്കരെ.... ഇനി മറ്റുള്ളവരുടെ കാര്യം പറയുകയേ... വേണ്ടാ. 🥰

  • @bindubinoy8285
    @bindubinoy8285 10 วันที่ผ่านมา +1

    Vannavazhi marakkatha sudhimolanu thaaram god bless you all❤❤❤

  • @jisasaji2885
    @jisasaji2885 15 วันที่ผ่านมา +4

    ❤❤❤❤sudhimolkku sukhamano❤️❤️❤️❤️ella vishamavum marum. God bless u😘😘😘

  • @MiniRaju-k3e
    @MiniRaju-k3e 15 วันที่ผ่านมา +5

    ഇങ്ങനെ തന്നെ മുന്നോട്ടു പോയാല്‍ മതി ❤

  • @sajithak5089
    @sajithak5089 12 วันที่ผ่านมา +1

    സുധിക്കു സിനിമ അഭിനയിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ, കിട്ടുന്ന പൈസ വീടുപണിക്ക് ഉപയോഗിക്കാൻ സാധിക്കട്ടെ 🙏❤️🥰

  • @BeenaAjayan-ym5wj
    @BeenaAjayan-ym5wj 11 วันที่ผ่านมา +1

    സന്തോഷം ആയിട്ട് ഇരിക്കുക 🥰🥰❤❤ എല്ലാം തികഞ്ഞവരായിട്ട് ആരുമില്ല 👍

  • @sindhubinoj194
    @sindhubinoj194 14 วันที่ผ่านมา +4

    ദൈവം കൂടെയുണ്ട്....ധൈര്യമായിട്ട് മുന്നോട്ട് പോവുക ❤❤

  • @VijayammaMohan-e4n
    @VijayammaMohan-e4n 14 วันที่ผ่านมา +2

    സുധിമോളെ എല്ലാവരും ഇഷ്ടപെടുന്നത് ഈ നിഷ്കളങ്കമായ സംസാരവും പഴയ കാര്യങ്ങൾ മറക്കാത്തതും ഒക്കെ കൊണ്ടായിരിക്കും നന്മ വരട്ടെ ❤️

  • @mercy_Santhosh
    @mercy_Santhosh 4 วันที่ผ่านมา

    ദൈവം അനുഗ്രഹിക്കും. നല്ലതേ വരൂ. 🙏👍

  • @RajiRaju-zi7rp
    @RajiRaju-zi7rp 13 วันที่ผ่านมา +2

    Ok sudhimol God bless you

  • @sreelekhavs7932
    @sreelekhavs7932 15 วันที่ผ่านมา +5

    ഉയരങ്ങളിൽ എത്തട്ടെ

  • @Raneez_yousuf
    @Raneez_yousuf 15 วันที่ผ่านมา +2

    Ningal enganeyaano anganeyaanu ellaarum ishtappettathu .so angine thanne munnottu pokuka .god bless 🥰🥰🥰🥰

  • @lathaps-kt9xi
    @lathaps-kt9xi 13 วันที่ผ่านมา +1

    Sudimole stand up kandu super kañd udane comment edañamennnu thonni bumber kittumennanu vicharichati 👌👌👌

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 15 วันที่ผ่านมา +9

    ചക്കരേ ... 2025 മോളുടെ ഭാഗ്യവർഷം ❤️❤️
    ദൈവം അനുഗ്രഹിക്കട്ടെ ... 🙏
    കുറ്റപ്പെടുത്തിയവരോടും , ദുഷിച്ചു പറഞ്ഞവരോടും മറുപടി പറയാൻ നിൽക്കേണ്ട ...
    എല്ലാം ദൈവത്തിനു സമർപ്പിക്കുക 🙏🙏🙏
    ഒരുപാട് സന്തോഷം ... പുതിയ തലങ്ങളിൽ എത്തിപ്പെടുന്നു എന്നറിയുന്നതിൽ 🥰🥰
    എല്ലാവർക്കും സുഖം അല്ലേ ❤️❤️

  • @sreelakshmiRsnair-ve6sc
    @sreelakshmiRsnair-ve6sc 7 วันที่ผ่านมา

    ഉയരങ്ങളിൽ എത്തട്ടെ വീട് എത്രയും പെട്ടന്ന് വെക്കാൻ സാധിക്കട്ടെ 🙏❤❤❤❤❤

  • @amanthakkur5613
    @amanthakkur5613 15 วันที่ผ่านมา +8

    ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ ❤️

    • @amanthakkur5613
      @amanthakkur5613 15 วันที่ผ่านมา

      എന്റെ അച്ഛനും അമ്മയ്ക്കും ചേച്ചിയെ ഒരുപാട് ഇഷ്ടം ആണെന്ന് പറയാൻ പറഞ്ഞു.. ബമ്പർ ചിരി ഞങ്ങൾ കാണാറുണ്ട്.... ചേച്ചി എന്താ varathe

  • @shamlahakkim856
    @shamlahakkim856 7 วันที่ผ่านมา

    Sudhi mole vishamikanda ithonnum valiya kariyam illa 🥰🥰🥰

  • @babythomas2059
    @babythomas2059 15 วันที่ผ่านมา +2

    Enthu nannayi samsarikkuunnu. Ethu pole matured ayi samsarikkan education venda ennu Sudhimol prove cheyyuunnu❤❤❤

  • @vasanthyvijayan3141
    @vasanthyvijayan3141 15 วันที่ผ่านมา +4

    സുധി മോളെ തൃശൂർ വരുമോൾ പറയണം ഒന്ന് കാണാനാണ്👍❤️❤️❤️

  • @Prasannac1234
    @Prasannac1234 14 วันที่ผ่านมา +8

    നെഗറ്റീവ് കമന്റ് മൈന്റ് ചെയ്യാതെ പോയാൽമതി സുധി മോളെ ❤️❤️❤️നിന്നെ സ്നേഹിക്കുന്നവരുടെ പ്രാത്ഥന എന്നും ഉണ്ടാവും 🎉🎉🎉🎉❤❤❤

  • @girijachandram7033
    @girijachandram7033 15 วันที่ผ่านมา +5

    എല്ലാം നല്ലതായി വരും.

  • @sudhasudh1470
    @sudhasudh1470 15 วันที่ผ่านมา +20

    സുധിമോളെ ഒരുപാട് പേർ ഉണ്ടാവും പല സാധനങ്ങളുടെ പേര് ഇപ്പോഴും അറിയാത്തത്. അതൊന്ന് ഓർത്ത് സുധിമോൾ വിഷമിക്കണ്ട. പിന്നെ പെട്ടന്ന് എല്ലാ ശരിയാവട്ടെ ❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏

  • @RathySKumar
    @RathySKumar 15 วันที่ผ่านมา +3

    All the best sudhimol a cinemayil chance kittan prarthikkunnu

  • @Geethasathyan-e3j
    @Geethasathyan-e3j 14 วันที่ผ่านมา +1

    ഹായ്❤❤❤❤❤ ഇഷ്ടം... ഒത്തിരി സ്നേഹം....❤❤❤

  • @sarojiniev6308
    @sarojiniev6308 14 วันที่ผ่านมา +1

    സുധിമോൾ ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤❤❤

  • @sali.t.m7074
    @sali.t.m7074 14 วันที่ผ่านมา +2

    സുധിമോൾ ധൈര്യമായി മുന്നോട്ട് പോകാൻ ശ്രമിക്കണം ആരുടെയും വാക്കുകൾ കേട്ട് പതറരുത് ❤❤❤

  • @bindubinoy8285
    @bindubinoy8285 10 วันที่ผ่านมา +1

    Ethrayum pettannu oru nalla veedu vekkan paniyan kazhiyatte ennu prarthikkunnu❤🙏

  • @teresa29810
    @teresa29810 15 วันที่ผ่านมา +2

    Dear sudhimole aa video njan kandirunnu. Athonnum saramilla . Athorthu vishamikkaruthu. Ithu pole poyal mathi. Sudhimolku oru kuravum illa. Mattu palarekkal kazhivukal othiri othiri undu. Iniyum uyarangalil ethatte. Cinemayil chance kittatte. Theerchayayum kittum. ❤❤❤❤❤🙏🙏

  • @MeeraPokkamthanam
    @MeeraPokkamthanam 15 วันที่ผ่านมา +2

    Sudhimol,your innocent and friendly personality is your plus point. Be safe, happy, and healthy. You inspire me and lots of others. Stay blessed. 🎉

  • @jayakumar9151
    @jayakumar9151 15 วันที่ผ่านมา +3

    സുധി മോൾ ഒരൂ പാവം ❤❤

  • @sumiinaahbijuuu
    @sumiinaahbijuuu 15 วันที่ผ่านมา +1

    സുധി മോളേ തളരരുത്. ❤❤❤❤❤❤❤❤❤❤❤

  • @bindhumathew286
    @bindhumathew286 14 วันที่ผ่านมา +1

    ഈ കുടുംബം ഉയരങ്ങളിൽ എത്തട്ടെ❤❤

  • @Mjvlogjasil
    @Mjvlogjasil 14 วันที่ผ่านมา +1

    ചേച്ചി ധൈര്യമായി മുന്നോട്ട് പോവുക
    ഞങ്ങളുണ്ട് കൂടെ🙌🙌

  • @neethudevasia1981
    @neethudevasia1981 15 วันที่ผ่านมา +3

    പാവം കുട്ടി ❤❤❤🎉🎉🎉

  • @devikavishwanathanand286
    @devikavishwanathanand286 10 วันที่ผ่านมา +1

    എന്റെ സുധിമോളെ ഞാൻ അത് ക്യാപ്സിക്കo ആണെന്ന് പറഞ്ഞു തന്നിട്ടുണ്ടാരുന്നു ഞാൻ എന്റെ വീട്ടിൽ ഭർത്താവിനോടും അമ്മയോടും പറഞ്ഞപ്പോൾ അവർ എന്നെ കളിയാക്കി ഞാൻ മണ്ടിയാണ് പിന്നെ youtube ചാനലും ഇന്റഗ്രാമും ഒക്കെ ഉപയോഗിക്കുന്ന ആൾക്കാണോ കാപ്‌സിക്കo അറിയത്തെ ഞാൻ പറഞ്ഞു അല്ല ശരിക്കും അറിഞ്ഞിട്ടാണ് ഞാൻ എത്ര പറഞ്ഞിട്ടും അവർ വിശ്വസിച്ചില്ല ഇന്ന് 13/01/25-ഉച്ചക്ക് വീട്ടിലെ ടീവിയിൽ യൂട്യൂബിൽ അമ്മയെ ഇരുത്തി സുധിമോൾ ബംബർ ചിരിയിൽ വന്നപ്പോ മുതൽ ഉള്ള എല്ലാ വിഡിയോയും അമ്മക്ക് കാണിച്ചു കൊടുത്തു എന്നിട്ട് അമ്മയോട് ചോദിച്ചു ഇപ്പൊ ഞാൻ പറഞ്ഞത് ശരിയല്ലേ അമ്മേ എന്ന് അപ്പൊ amma പറഞ്ഞു ശരിയാ ദേവികേ എന്ന് (സുധിമോൾക്ക് ഇനിയും ഇനിയും ഉയർച്ച ഉണ്ടാകട്ടെ സത്യത്തിൽ നിങ്ങളെ ഇപ്പൊ കാണുമ്പോ ഒരുപാട് ഒരുപാട് സന്തോഷമാണ് 🥰I love you 😘😘😘😘

  • @jissajose4304
    @jissajose4304 15 วันที่ผ่านมา +5

    All the best Sudhimol