പാവം അമ്മ.. എനിക്കിഷ്ടം ആണ് ഈ അമ്മയെ.. ഒരു കുശുമ്പും ഇല്ലാതെ മരുമകളുടെ കൂടെ വീഡിയോയിൽ വരുന്നു.. എല്ലാ ജോലിക്കും കൂടുന്നു.. രണ്ടു മരുമക്കളുടെയും ഭാഗ്യം ആണ് ഈ അമ്മ.. പ്രസി.. സുകന്ന്യേ അമ്മയെ സ്വന്തം അമ്മയായി കരുതി നോക്കണേ.. 😍😍😍
ഹായ് നിങ്ങളുടെ വീഡിയോസിൽ എനിക്കിഷ്ടം അമ്മയേ ആണ് അതിനു ശേഷം ബാക്കി എല്ലാവരും അമ്മയേ എപ്പോൾകണ്ടാലും മുഖത്ത് എന്തോ വിഷമം ഉള്ളത് പോലയാണ്. അമ്മ സന്തോഷമായിരിക്ക എനിക്കമ്മയില്ല രണ്ടു വർഷമായി എന്നെ വിട്ടുപോയിട്ട് അമ്മ എന്നു പറഞ്ഞാൽ നമ്മുടെ സ്വർഗ്ഗം ആണ് അതില്ലാതാകുമ്പോഴേ അതിൻ്റെ വേദന പറഞ്ഞറിയിക്കാൻ കഴിയില്ല എല്ലാർക്കും നല്ലത് വരടെ
ആ നായകുട്ടിയെ ആ തണുപ്പത്ത് പാവം....വിഷമം തോന്നുന്നു... രാത്രി വീടിന്റെ' കോലായിൽ എങ്കിലും കിടത്തികൂടെ ചേച്ചി... മിണ്ടാപ്രാണി അതിന് പറയാൻ പറ്റുമോ😢 ദിവസത്തിൽ രണ്ട് നേരം മുറ്റത്ത് തുറന്ന് വിടു PIs 😢🙏 എന്റെ വീട്ടിലും ഉണ്ട്. പൊന്നു പോലെ നോക്കുന്നു... അവർക്ക് നമ്മൾ ആണ് ജിവിതം. അവരെ നോക്കുന്ന തി൯റെ പുണ്യം നിങ്ങളുടെ മക്കൾക്ക് കിട്ടും ചേച്ചി. ^
എന്റെ ഇങ്ങനെ ഒരു കമെന്റ് ഇട്ടതിനു എന്തൊക്കെ വിമർശങ്ങൾ ആയിരുന്നു എന്നറിയോ ഈപ്രസീത തന്നെ പറഞ്ഞു പാടത്തും പറമ്പിലും പണിയെടുത്ത അച്ഛന്റെ മക്കൾ ആണെന്ന് എന്റെ പൊന്നോ ആദ്യം ആയിട്ടു ഇങ്ങനെ ഒരു മറുപടി കേള്ക്കുന്നെ
@@BindhuVictor-p8wപാടത്തും പറമ്പിലും ജോലി ചെയ്യുമ്പോ ചെരുപ്പ് ഇടില്ല എന്നാൽ വീട്ടിൽ കയറും മുൻപ് കാലുകഴുകി വൃത്തി അയക്കുമല്ലോ അപ്പൊ മുറ്റത്തു ചെളി ആകുമ്പോൾ ചെരുപ്പ് ഇടുന്നത് അല്ലേ നല്ലത് അപ്പൊ വീട് എപ്പോഴും ക്ലിൻ ആയിരിക്കും ഒപ്പം നമ്മളും
@@ramankuttyramankutty6042യ്യോ അങ്ങനെ പാലക്കാട്ടുകാർ എന്ന് എല്ലാരേം പറയല്ലേ ഞങ്ങളും പാലക്കാട് ആണ് but രാവിലെ ഞങ്ങൾ മക്കൾക്ക് പലഹാരം അല്ലാതെ ചോർ കൊടുക്കാറുമില്ല കഴിക്കാറുമില്ല.. പിന്നെ ഇതൊന്നും പരിഷ്കാരം അല്ല ട്ടോ
സ്കൂളിലേക്ക് എന്നെങ്കിലും തോരൻ ഒക്കെ കൊടുത്തു വിടണം. അവർ അങ്ങനെയല്ലേ കഴിക്കൂ.കുട്ടികളുടെ ഒന്നിച്ചു കഴിക്കുമ്പോൾ അവരും തിന്നോളും.പിന്നെ ബ്രേക്ക് ഫാസ്റ്റ് ചോറല്ലാതെ മറ്റെന്തെങ്കിലും ഉണ്ടാക്കുന്നതല്ലേ നല്ലത്.3 നേരവും ചോറ് കഴിക്കല്ലേ
ചെരുപ്പ് ഇടുന്നില്ല... ആ കാല് കഴുകാതെ അകത്തേക്ക് കയറുന്നു ഇറങ്ങുന്നു... ചെരുപ്പ് ഇട്ട കുട്ടി ആ മുറ്റത്തു ഇറങ്ങിയ അതെ ചെരുപ്പ് ആയി അകത്തേക്ക് കയറുന്നു.... ഇതൊക്കെ ശീലം ആയതാ.. അത് കൊണ്ട് കമന്റ് ഇട്ടിട്ട് കാര്യം ഇല്ല 😂
എന്താ സുഖം ഒരു ചോറും കറിയും ഉണ്ടെകിൽ രാവിലെയും ഉച്ചക്കെത്തെക്കും ഒക്കെ ആയി ഇവിടെ രണ്ടു പേരെ ഉള്ളൂ രണ്ടാൾക്കും രണ്ട് ഇഷ്ട്ടങ്ങൾ ഒരാൾക്ക് പുട്ടാണെകിൽ മറ്റേ ആൾക്ക് പത്തിരി വേണം രാവിലെ തന്നെ രണ്ടു വിധം ഉണ്ടാക്കേണം ഉച്ചക്ക് വേറെ ഒന്നും parayenda🤣🤣
പാവം അമ്മ.. എനിക്കിഷ്ടം ആണ് ഈ അമ്മയെ.. ഒരു കുശുമ്പും ഇല്ലാതെ മരുമകളുടെ കൂടെ വീഡിയോയിൽ വരുന്നു.. എല്ലാ ജോലിക്കും കൂടുന്നു.. രണ്ടു മരുമക്കളുടെയും ഭാഗ്യം ആണ് ഈ അമ്മ.. പ്രസി.. സുകന്ന്യേ അമ്മയെ സ്വന്തം അമ്മയായി കരുതി നോക്കണേ.. 😍😍😍
സുഖ്നയ്ക്ക് മുറ്റമൊക്കെ അടിക്കുമ്പോൾ ചെരുപ്പിട്ടൂടെ കുറെ വീഡിയോയിൽ അങ്ങനെ കണ്ടു അതുകൊണ്ട് പറഞ്ഞതാണ് ട്ടോ . നെഗറ്റീവ് ആയി എടുക്കരുത് 😊
ഹായ് നിങ്ങളുടെ വീഡിയോസിൽ എനിക്കിഷ്ടം അമ്മയേ ആണ് അതിനു ശേഷം ബാക്കി എല്ലാവരും അമ്മയേ എപ്പോൾകണ്ടാലും മുഖത്ത് എന്തോ വിഷമം ഉള്ളത് പോലയാണ്. അമ്മ സന്തോഷമായിരിക്ക എനിക്കമ്മയില്ല രണ്ടു വർഷമായി എന്നെ വിട്ടുപോയിട്ട് അമ്മ എന്നു പറഞ്ഞാൽ നമ്മുടെ സ്വർഗ്ഗം ആണ് അതില്ലാതാകുമ്പോഴേ അതിൻ്റെ വേദന പറഞ്ഞറിയിക്കാൻ കഴിയില്ല എല്ലാർക്കും നല്ലത് വരടെ
🥰🥰😍
ഇവിടെ രാവിലെ ചോറ് കഴിക്കില്ല. പലഹാരം ചായ. ഇഡ്ഡലി ദോശ പുട്ട് ഇടിയപ്പം ഓരോന്നിനും അതിന്റേതായ കറിയും. വീടും പരിസരവും കാണാൻ നല്ല രസം.
അമ്മ. പാവം. എല്ലാവരും. പാവം ❤❤❤
Nigale ellavarem bhayankara ishttam aan nagateeve parayunnavare onnum mind cheyyanda tto nalla vidios aan ella
ഓരോരുത്തരും അവരുടെ കഴിവിനനുസരിച്ചു ജീവിക്കുന്നു സൂപ്പർ കുടുംബം
🥰😍
Super video.. 👍
പ്രസീത active ആയപ്പോൾ ചാനലും അടിപൊളി...
Enjoy..
Adukkala okke neat aaki vechude.kandit thanne arappavunnu
ആ നായകുട്ടിയെ ആ തണുപ്പത്ത് പാവം....വിഷമം തോന്നുന്നു...
രാത്രി വീടിന്റെ' കോലായിൽ എങ്കിലും കിടത്തികൂടെ ചേച്ചി...
മിണ്ടാപ്രാണി അതിന് പറയാൻ പറ്റുമോ😢
ദിവസത്തിൽ രണ്ട് നേരം മുറ്റത്ത് തുറന്ന് വിടു PIs 😢🙏
എന്റെ വീട്ടിലും ഉണ്ട്.
പൊന്നു പോലെ നോക്കുന്നു...
അവർക്ക് നമ്മൾ ആണ് ജിവിതം.
അവരെ നോക്കുന്ന
തി൯റെ പുണ്യം നിങ്ങളുടെ മക്കൾക്ക് കിട്ടും ചേച്ചി.
^
Elegilum choraanu nalathu ee prayathill kazhikalle
Makkalkku ravile choru kodukkathe dosa, pottu, poori iithupole endengilum undakkikoduthoode
പ്രസീ പഴയ വീട് ഒന്ന് പെയിന്റ് അടിക്കാൻ ആയിട്ടുണ്ട്
Vaporiser(ആവിപിടിക്കുന്നത് ). ❤️
🥰😍
kurachu paint van giyaal veettil panikku pokatha anungal undenkil varithechu pidippichal veedinu oru velichamokke vekkum😆😆
രാവിലെ മുതൽ രാത്രി വരെ ഉള്ളതല്ലേ ഒരു ദിവസത്തെകാണിക്കേണ്ടത്കുട്ടികൾ സ്കൂളിൽ പോകുന്നത് വരെയല്ലേ കാണിച്ചുള്ളു.കുറച്ചു കൂടി ഉൾപ്പെടുത്താമായിരുന്നു.❤❤❤❤
🥰😍
Nighal arum purathu cheripp upayogikkille ❤
എന്റെ ഇങ്ങനെ ഒരു കമെന്റ് ഇട്ടതിനു എന്തൊക്കെ വിമർശങ്ങൾ ആയിരുന്നു എന്നറിയോ ഈപ്രസീത തന്നെ പറഞ്ഞു പാടത്തും പറമ്പിലും പണിയെടുത്ത അച്ഛന്റെ മക്കൾ ആണെന്ന് എന്റെ പൊന്നോ ആദ്യം ആയിട്ടു ഇങ്ങനെ ഒരു മറുപടി കേള്ക്കുന്നെ
ഇല്ല
@@BindhuVictor-p8wപാടത്തും പറമ്പിലും ജോലി ചെയ്യുമ്പോ ചെരുപ്പ് ഇടില്ല എന്നാൽ വീട്ടിൽ കയറും മുൻപ് കാലുകഴുകി വൃത്തി അയക്കുമല്ലോ അപ്പൊ മുറ്റത്തു ചെളി ആകുമ്പോൾ ചെരുപ്പ് ഇടുന്നത് അല്ലേ നല്ലത് അപ്പൊ വീട് എപ്പോഴും ക്ലിൻ ആയിരിക്കും ഒപ്പം നമ്മളും
കുഞ്ഞുങ്ങൾക്ക് വേറെ എന്തെങ്കിലും തോരനോ കറിയോ ഒക്കെ കൊടുത്തു വിടണം ചേച്ചി..ഈ മുട്ട മാത്രം കുട്ടി എങ്ങനെ ചോറ് കഴിക്കും😢😢
Ningalum videosum ellam nalladha,njan ennum kanum😊
S hool open aayittu ithupolulla ethramathe video presi matti vere idu plssss❤
ഞാൻ പ്രസീത പോലെ നായ പശു ആട് കുതിര കോഴികൾ മറ്റു ജീവികൾ പൂച്ച ഒക്കെ വർത്തമാനം പറയും ഒരു കൂട്ട് അയി
Pavam kuttikal ravilathe breakfast choru😮 palaharam undakkanulla ammamarude madi😅
Njagal palakkattukaru ravile palaharam undakkarilla choru kazhikkunbathu thanne healthy allathe madiyalla oro parishkaragal
@@ramankuttyramankutty6042യ്യോ അങ്ങനെ പാലക്കാട്ടുകാർ എന്ന് എല്ലാരേം പറയല്ലേ ഞങ്ങളും പാലക്കാട് ആണ് but രാവിലെ ഞങ്ങൾ മക്കൾക്ക് പലഹാരം അല്ലാതെ ചോർ കൊടുക്കാറുമില്ല കഴിക്കാറുമില്ല.. പിന്നെ ഇതൊന്നും പരിഷ്കാരം അല്ല ട്ടോ
പാവം അമ്മ 🥰 എല്ലാ പണിക്കും ഒപ്പം കൂടും 🤗😘
😍🥰
Hlo chechi...orupadishtam..ravile choru ano kaika..ravilthe food akarille
😍🥰
സ്കൂളിലേക്ക് എന്നെങ്കിലും തോരൻ ഒക്കെ കൊടുത്തു വിടണം. അവർ അങ്ങനെയല്ലേ കഴിക്കൂ.കുട്ടികളുടെ ഒന്നിച്ചു കഴിക്കുമ്പോൾ അവരും തിന്നോളും.പിന്നെ ബ്രേക്ക് ഫാസ്റ്റ് ചോറല്ലാതെ മറ്റെന്തെങ്കിലും ഉണ്ടാക്കുന്നതല്ലേ നല്ലത്.3 നേരവും ചോറ് കഴിക്കല്ലേ
ആവി ( steam) പിടിക്കുന്നത് = steamer.
🥰😍
ആവിപിടിക്കുന്ന സാധനത്തിന്റെ പേര് -steamer
Steamer
Dears Ellam suberrrrr ayi, natil ethiya pole ayi dears thank you, ❤❤❤❤❤
Makalludea schooilintea name antha
Prasee active ayapo santhosham ❤mazha kalam ellarkum asugangal thanneya 😮
Wonder vaporizer steam inhaler
🥰😍
Njan ningalude vdeo kanarund appo ente monum 11 age avanum kanum ippo avananubennod parayum amme pillerude vdeo vekk ennu avanum ningalude vdeo valare ishtamanu Kure kuttiikal ullathu Karanam innu Avan parayunnu namuk avare Kanan poyalo ennu but njangal ekm north paravoor anu
ഒരുപാട് സന്തോഷം ഒരു ദിവസം നമ്മുക്ക് കാണാട്ടോ
Chorentha thekkote varthe vekkene athe thettane padinjate thiriche varkkanam
ശ്രദ്ധിക്കാം
കിഴക്ക് അല്ലെങ്കിൽ പടിഞ്ഞാറ് ആണ് അരി ഊറ്റുന്നത്
ഹായ് ഞാൻ പുതിയ ജാ❤❤❤❤🎉🎉🎉🎉🎉👍👍👍👍👍👍
തേനില് കുരുമുളക് പൊടി ചാലിച്ച കൊടുത്താൽ മതി
എനിക്ക് അമ്മയെ ആണ് കൂടുതൽ ഇഷ്ടം അമ്മയെ കണ്ടാൽ അറിയാം പാവമാണെന്നു ❤❤❤❤
Sathyam ❤
Ammma❤❤❤pavam❤❤❤❤
😍🥰
പ്രസീ ചേച്ചിയെ ഒരു പാട്ഇഷ്ടം
🥰❤️
Super❤❤
Makklkkokke prasiye matrolle vendath❤
😍🥰
Chorinum chappathikjyum nalla rasanu. Pakshe chappathi kazhikkyanulla bhagyamillatha kuttikal😅
Vaporizer അതാണ് അതിന്റെ പേര്
🥰😍
Amma super
പട്ടിയെ ഇഷ്ടം ❤️വീഡിയോ നന്നായിട്ടുണ്ട് ❤️
😍🥰
നല്ല അമ്മ❤
🥰😍
തിരക്കിലും എടുത്ത videao കൊള്ളാം അമ്മുസേ അച്ചു കുട്ടി എല്ലാ കുഞ്ഞു മക്കൾക്കും ആന്റിയുടെ വക നല്ലൊരു ഉമ്മാ
😍😍😍🥰
Njn ninglde videok addict aaai❤
😍🥰
Sukhamayo prasi. Tc
🥰😍
Njan first
🥰😍
ചെരുപ്പ് ഇടുന്നില്ല... ആ കാല് കഴുകാതെ അകത്തേക്ക് കയറുന്നു ഇറങ്ങുന്നു... ചെരുപ്പ് ഇട്ട കുട്ടി ആ മുറ്റത്തു ഇറങ്ങിയ അതെ ചെരുപ്പ് ആയി അകത്തേക്ക് കയറുന്നു.... ഇതൊക്കെ ശീലം ആയതാ.. അത് കൊണ്ട് കമന്റ് ഇട്ടിട്ട് കാര്യം ഇല്ല 😂
😂😂
രാവിലെ കുട്ടികൾക്ക് പോകുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും നടക്കല്ലേ പിന്നെ വീട് വൃത്തിയാക്കുലാ എല്ലാ വീട്ടിൽ ഇങ്ങനെയൊക്കെ തന്നെയാണ്
എല്ലാ വീടും ഇങ്ങനെ അല്ല tto@@FathimaThasni-n5m
എല്ലാ വീടും ഇങ്ങനെ അല്ല
എല്ലാരേയും ഒരുപാട് ഇഷ്ടം 🥰🥰🥰🥰
Second njan.... Love you chechii ii..... God bless you❤
🥰😍
❤❤❤❤video super
എന്താ സുഖം ഒരു ചോറും കറിയും ഉണ്ടെകിൽ രാവിലെയും ഉച്ചക്കെത്തെക്കും ഒക്കെ ആയി ഇവിടെ രണ്ടു പേരെ ഉള്ളൂ രണ്ടാൾക്കും രണ്ട് ഇഷ്ട്ടങ്ങൾ ഒരാൾക്ക് പുട്ടാണെകിൽ മറ്റേ ആൾക്ക് പത്തിരി വേണം രാവിലെ തന്നെ രണ്ടു വിധം ഉണ്ടാക്കേണം ഉച്ചക്ക് വേറെ ഒന്നും parayenda🤣🤣
🥰😍
Shamees കിച്ചൻ 😂😂
Super vedeo ❤❤❤
കുട്ടികളോട് നിവർന്നിരിക്കാൻ പറയണം
മുട്ട കുക്കറിൽ പുഴു ങ്ങിയാൽ പെട്ടെന്ന് വേവും ചേച്ചി
🥰😍
Praseetha ningal aa dogine koodinu veliyil irakkarundo
🥰😍
Pappu ne azhichu vidille
🥰🥰🥰
😍🥰
njan evarude. ella vediosum kanum❤
😍🥰
പാവം. നായ ❤❤❤❤
Morukkuttanalla morucurry
Chechik ethra makkalanu ullath sukanyko
2 പേർക്കും 3 കുട്ടികൾ
❤❤❤❤❤
പ്രസിയുടെഅസുഖമൊക്കെ മാറിയോ
കുറവുണ്ട്
❤️❤️❤️
🥰😍
Adupinte aduthu irunnano pallu thekunne
🥰😍
നിങ്ങൾക്കു രാവിലെ മുതൽ രാത്രി വരെ എടുത്തൂടെ day in my life അങ്ങനെല്ലേ negative alla tto
🥰😍
🎉👍
Steamer
🥰😍
Nice
Superb
🥰😍
Simple mutta curry super. Nalla vedio. Prasi ❤️❤️❤️
🥰😍
Onnu cheruppu ittude purathiragumbol
😍🥰
👌👌👌
Very nice
👍👍👍👍👍👍🌹🌹🌹🌹🌹🌹🌹
ഈ സ്ഥലം ഏത് പെങ്ങളെ
😍😍😍😍👍🏾👍🏾
Super
Thanks
സൂപ്പർ 👌👌👌👌
🥰😍
By❤❤❤❤❤
🧡💚
🥰😍
Kuttikalu government school ano
Malayalam medium or English medium
English medium
Super
Cery
കുട്ടികൾക്ക്സ്കൂളിൽ ചോറ് ഉണ്ടാവില്ലെ
Ennum day.in my life edamo oru documentary filim kaanunna pole unde
🥰😍
Hi
ആവി പിടിക്കുന്ന സാധനതിനെ സ്റ്റീമർ എന്നല്ലേ പറയുന്നത്
Alla Nebulizer
Yes
Steamer
😍😍😍😍
😍🥰
' അവിടെ School ൽ ഉച്ചഭക്ഷണം ഇല്ലേ?
🥰😍
കുട്ടികളുടെ സ്കൂളിൽ ചോറില്ലെ
അമ്മയെ വിഡിയോയിൽ കൂടുതൽ നേരം കാണിക്കു
🥰😍
രാവിലെ ചോറോ 🙄
പാവം അമ്മ ഇങ്ങിനെയുള്ള അമ്മയെ കിട്ടണം
😍🥰
👍👍👍🙏💐👏👌🌹🎁
👍👍👍👍👍👍🙏💐👌👏🌹🎁
കുട്ടികൾക്ക് സ്കൂളിൽ ചോറ് കൊടുക്കില്ലേ പ്രസി. എന്തിനാ വീട്ടിൽ നിന്നും കൊണ്ടുപോവുന്നെ. നമ്മുടെ സ്കൂളിലൊക്കെ അങ്ങിനെയാണ്.
🥰😍