ഒരു കുഞ്ഞികൊച്ചിനെ മുന്നിൽ നിർത്തി കോപ്രായങ്ങൾ കാണിച്ചു കൂട്ടിയിട്ട്, കുഞ്ഞുങ്ങൾ അനുകരിക്കരുത് എന്ന്, ആ കുഞ്ഞിനെ എന്തിനാണ് ഈ പരുപാടിയിൽ നിർത്തിയിരിക്കുന്നത് കഷ്ട്ടം 😢
@@sumajacob1383 ആ അങ്ങനെ തെന്നെയാണന്ന് കൂട്ടിക്കോ മിണ്ടുന്നവരോട് കാര്യങ്ങൾ ചോദിക്കും അല്ലാതെ ഒന്നും മിണ്ടാതെ ചിരിക്കാൻ മാത്രം വരുന്നവരോട് എന്ത് ചോദിക്കാൻ പിന്നെ അനുവിനെയാണ് ഏറ്റവും കൂടുതൽ കളിയാക്കുന്നത്
ഒരു കലാകാരൻ എന്ന നിലയിൽ മാത്രം അല്ല ഒരു സാദാരണ മനുഷ്യൻ എന്ന നിലയിലും അടുത്തറിയുന്ന ആള് ആണ് ബിനീഷ് ബാസ്റ്റ്ൻ..... അയാളുടെ വളർച്ച കണ്മുന്നിൽ കണ്ട ആൾ എന്ന നിലക്ക് ഒരുപാട് സന്തോഷം ഉണ്ട്..... നീ പൊളിക്ക് ടീമേ.....😁
ആരെന്ത് പറഞ്ഞു കളിയാക്കിയാലും അതൊക്കെ ഒരു ചിരിയോടെ എടുക്കുന്ന ടീമിനെയാണ് ഞങ്ങൾക്ക് ഇഷ്ട്ടം
തങ്കു ❤❤❤❤,ഞങ്ങളുടെ കോഴിക്കോടിൻ്റെ മുത്ത് ഷാഫിക്ക ❤❤❤, നമ്മളെ ടീം തകർത്തു 😊😊😊😊😊. ഇളനീർ ജ്യൂസ് 😊😊😊 വലത്തേ കയ്യിൽ കത്തിച്ച ഫുഡ് കയിക്കാൻ കഴിയില്ല.ബിനു ചേട്ടൻ:-ഫുഡ് ആണെങ്കിൽ ആരെലും വാരി തരും 😂😂
വല്യവരുടെ പരിപാടിയിൽ ഈ കൊച്ചിനെ എന്തിനാണ് ഇത്രയും divasam
ഈ പ്രോഗ്രാമിന് മാളുട്ടി ആപ്റ്റ് അല്ല തോന്നിയവർ ഉണ്ടോ???
Yes
Und.avale onnu paranju vedamo
yes
സത്യം മഹാ ബോർ അക്കെ ഒരു വെറുപ്പ്
ഈ കൊച്ചു കൊച്ചിനെ കുരങ്ങ് കളിപ്പിക്കുന്നത് എന്തിനാ...
ആ കുട്ടിയുടെ ആവശ്യം ഇല്ല എന്ന് തോന്നുന്നു ഈ പ്രോഗ്രാമിൽ
അനുക്കുട്ടി 🥰ഇന്ന് ശെരിക്കും സുന്ദരി ആയല്ലോ 👍🏻നല്ല ഭംഗിയുണ്ട്.. ചുരിദാർ ഇട്ട് അനുകുട്ടിയെ കാണാൻ 💕
Sathyam adipoli salvaar anunte❤❤
കന്നട കുട്ടി ഉണ്ടെങ്കിൽ ബാക്കി എല്ലാവരും പിന്നിൽ ആവും
അനുവിന്റെ ഡ്രസ്സ് സൂപ്പർ... ഇപ്പോഴും ഇങ്ങനെയുള്ള ഡ്രസ്സ് ആരും ഇട്ട് കാണാറില്ല..
Soft banarasi anu...nalla rate anu
നോബി വരണം ഇവരുടെ ഒക്കെ കൌണ്ടർ തീർക്കും 😂😂😂😂😂
Shafi ikka ❤❤❤❤
അനൂപ് ചേട്ടാ വലിയവരുടെ കുട്ടത്തിൽ എന്തിനാ കുഞ്ഞിനെ കൊണ്ട് വരുന്നത് കുഞ്ഞിന് പകുതിയിൽ കൂടുതൽ മനസിലാകുന്നില്ല
ഒരു കുഞ്ഞികൊച്ചിനെ മുന്നിൽ നിർത്തി കോപ്രായങ്ങൾ കാണിച്ചു കൂട്ടിയിട്ട്, കുഞ്ഞുങ്ങൾ അനുകരിക്കരുത് എന്ന്, ആ കുഞ്ഞിനെ എന്തിനാണ് ഈ പരുപാടിയിൽ നിർത്തിയിരിക്കുന്നത് കഷ്ട്ടം 😢
Ya that's correct.....very boring
Enthinan aa kuttine avide pidichu nirthikkunnath ..kanunna prekshakarkk thanne boarayithudangy
ആ കൊച്ചിനെ പങ്കെടുപ്പിക്കുന്നതിൽ തനിക്കെന്താ പ്രശ്നം. ആ കൊച്ചിന് അതൊരു എന്റർടൈൻമെന്റ് മാത്രമല്ല, ആ കൊച്ചിന്റെ വീട്ടിൽ ക്യാഷ് എത്തുന്നുണ്ടാവും. 🙏🙏
സിഗരറ്റ് വലിക്കരുത് എന്ന് പറഞ്ഞ് വലിക്കുന്നില്ലേ അത് കൊണ്ടാവും
ലക്ഷ്മിയുടെ costume ഒരു പിടിയുമില്ലല്ലോ 😂😂😂കണ്ടോണ്ടിരിക്കുമ്പോ എവിടെയോ കുളത്തി വച്ചു ചെരിഞ്ഞു പോയ പോലെ 😂😂😂😂😂😂😂
ആ ചെറിയ കുട്ടിനെ എന്തിനാണ് ഇവിടെ വെച്ചിരിക്കുന്നത് വീട്ടിലേക്ക് പറഞ്ഞു വിടൂ
Athe😢
Satyam
സൂപ്പർ എപ്പിസോഡ്. ശ്രീവിദ്യ പൊളി. ഉല്ലാസേട്ടനെ മിസ് ചെയ്യുന്നു. ആ മാളൂട്ടിയെ ഒന്ന് ഒഴിവാക്കാമോ
അനൂപ് ചേട്ടാ.. plzzz
ഉർവശി ചേച്ചിയെ കൊണ്ടുവരുമോ.......
അനു തങ്കു ശ്രീവിദ്യ അടിമാലി good
അനുക്കുട്ടിയുടെ ഡ്രസ്സ് സൂപ്പർ
മാളൂട്ടിയെ മാറ്റി നിർത്താൻ സമയമായി ഇനിയും മറ്റുള്ള കുട്ടികളെ കൂടി കൂട്ടണം
ബിനിഷ് അവസാനം താങ്കുവിനോട് പറഞ്ഞത്.. പൊളിച്ചു.. സാധാരണക്കാരുടെ വീട്ടിലെ ഫുഡിന്റെ കാര്യമാണ് പറഞ്ഞതെന്ന് 👏🏽👏🏽
💯
ആ കുട്ടിയെ എന്തിന് അവിടെ നിർത്തി ബുദ്ധിമുട്ടിക്കണം? പോയി കളിക്കട്ടെ കൊച്ചുകുട്ടിയല്ലേ ?
ആ കുഞ്ഞ് ഭയങ്കര ബോർ ആണ് ഈ പരിപാടിക്ക്, കുട്ടി പാവം തന്നെ, but ഈ പരിപാടിക്ക് യോജിക്കുന്നില്ല 🤗......
സ്റ്റാർ മാജിക്കിന്റ് എല്ലാം മെല്ല മായ തങ്കു ബ്രോ ❤️ബിനു bro❤️ലക്ഷ്മി ❤️ഷാഫിക്ക ❤️എല്ലാവർക്കും ഹായ് 🥰❤️👍🥰❤️❤️
ആ കുട്ടി യുടെ അവിശ്യം ഊണ്ടൊ ഇത് മുതിർന്നവർ വരുടെ program allae
Oru kunja avde nilkkunnond thankalakku enthanu problem. Ee prayathil ingane oru avasaram kodukkunna director nu oru salute.
വേദി കൊടുത്തൊ അതിന് Star magic I'll വേണൊ വെറെ എത്ര ത്തോളം പിളരുടെ വേദി ഊണ്ട്
ടീമിനെ ഇടക്ക് കാണാറുണ്ട്..... നല്ല മനുഷ്യൻ ആണ്..... നല്ലവരെ അംഗീകരിക്കാൻ ലോകത്തിനു അല്പം വിഷമം ആണല്ലോ
ബിനു അടിമാലി ടീം അടിപൊളിയായിരുന്നു കർപ്പൂരം കത്തിച്ചത് അടിപൊളിയായിരുന്നു❤❤❤❤❤❤❤❤
പാവം ബാസ്ട്ടിന് മാത്രം കൈ പൊള്ളാതെ ഇരിക്കാൻ ഉള്ള കെമിക്കൽ വെക്കാതെ കൊടുത്തത് മോശമായി പോയി
Anu ❤thanku❤
അനു ഡ്രസ്സ് തകർത്തു ട്ടോ ❤❤
ആഹാ കുട്ടിയെ എന്തിനാ ബുദ്ധിമുട്ടിക്യുന്നേ അവരെ അവരുടെ വഴിക്ക് വിട്ട് കൂടെ കളിച്ചു നടക്കേണ്ട time ആണ് ഇപ്പോൾ അല്ലാതെ കഷ്ട്ടം തന്നെ 🙏🏼🙏🏼
മാളൂട്ടി ഈ ഷോക്ക് മാച്ച് അല്ല 🙏
ഇന്ന് ഏതായാലും അനുക്കുട്ടി മര്യാദക്കുള്ള ഡ്രസ് ധരിച്ചുകണ്ടു സന്തോഷം
yes
അതേ seriyanu അനുവിന്റെ ഡ്രസ്സ് എപ്പോഴും ബോർ ആണ്
അത് എന്താ ഈ മര്യദക്കുള്ള ഡ്രസ്സ്...... 😮 മനസ്സിലായില്ല മര്യദക്കുള്ള ഡ്രസ്സ്‌ക്കൾ ഏതെക്കെ പേടും.
ഒന്ന് പറഞ്ഞാൽ മനസ്സിലാവുമരുന്നു 🧐🧐🧐
ഡ്രസിനും ഉണ്ടോ മര്യാദ
ഇന്ന് കുട്ടിത്തം കുറച്ച് കുറഞ്ഞുപോയോന്നൊരു സംശയം...🤭
Anumol lovely person smile voice dress look like a butterfly
Thangu &Anu 🎉
പെട്ടന്ന് കണ്ടപ്പോ അനു സാരി ഉടുത്ത പോലെ തോന്നി... സാരി ഉടുത്തു കാണാൻ നല്ല ആഗ്രഹം ഉണ്ട് അനുകുട്ടി ❤❤
സൂസുൽ കണ്ടിലെ
സ്റ്റർമാജിക്കിൽ കാണാൻ ആഗ്രഹം
@@achuttyyyyyy644 Ooo
@@achuttyyyyyy644ep 639 nte skit noku
ഷാഫിക്ക പൊളിച്ചു 🎉🎉🎉
Tgghh
th-cam.com/users/shortsA1Xf-1AhaAE?si=8ooIVuZo1ry-KqLq
അ കൊച്ചിനെ ഒന്ന് മാറ്റു പ്ലീസ് . ആരൊക്കെ എന്തൊക്കെ പരഞലും സ്റ്റാർ മാജിക് ഇഷ്ട്ടപെദുന്നവർ ബിനു ചേട്ടനെ വെറുക്കില്ല ❤
ലക്ഷ്മി ചോദിക്കുമ്പോൾ എല്ലാവരോടും ചോദിക്കണം... ഇത് എന്നും ഒരേ ആൾക്കാരോട് മാത്രം ചോദിക്കുന്നു...
അനു വിനെ പൊക്കി കാണിക്കാൻ ഉള്ള പ്രോഗ്രാം
@@sumajacob1383 ആ അങ്ങനെ തെന്നെയാണന്ന് കൂട്ടിക്കോ മിണ്ടുന്നവരോട് കാര്യങ്ങൾ ചോദിക്കും അല്ലാതെ ഒന്നും മിണ്ടാതെ ചിരിക്കാൻ മാത്രം വരുന്നവരോട് എന്ത് ചോദിക്കാൻ പിന്നെ അനുവിനെയാണ് ഏറ്റവും കൂടുതൽ കളിയാക്കുന്നത്
@@sumajacob1383അവർ വല്ലതും മിണ്ടണ്ടെ🤣. അനുവിനെ കണ്ടില്ലേ , ചോദിച്ചില്ലേലും അങ്ങോട്ട് കയറി പറയും, അവിടെ status നോക്കിയിട്ട് കാര്യമില്ല 💓💓💓
അവർക്കു മിണ്ടാൻ അവസരം കൊടുക്കുന്നില്ലല്ലോ... Partiality ശരിയല്ല
അനു & srividiya & ബിനു& തങ്കച്ചൻ, binisshu ഇവരോട് മാത്രേ ചോദിക്കുവൊള്ളൂ
ആ കുട്ടിയെ ഇങ്ങനെ നെഗറ്റീവ് ആക്കാതെ പറഞ്ഞു വിട്ടൂടെ. മഹാബോർ ആണ് ആ കുഞ്ഞ്.
Binu chettan dance pwoli🥰
Dayana fans❤
ടീമേ 😁💞❤പാട്ട് പൊളിച്ചടുക്കുന്ന എപ്പിസോഡ് ഇനിയും വേണം
33:33 ശ്രീവിദ്യ 😃👍❤️
Anumol Anukutty thankachan vidura powersh
അനുവും തങ്കച്ചനും സൂപ്പർ അവരുടെ ആ മാസ്റ്റർ പീസ് ഐറ്റം കരായാതെ കണ്ണുറങ്ങ് ഒന്ന് കൂടെ റീ ക്രിയേറ്റ ചെയ്ത് കാണാൻ ആഗ്രഹം ഉണ്ട്
❤
ആ കൊച്ചിനെ ബോറടിച്ചു
ഇനിയെങ്കിലും Anoop സാറിന് മാറിക്കൂടെ. മഹാ ബോറ്
Pls സർ ഇനിയെങ്കിലും മാറ്റണം
ആരെയെങ്കിലും relation ആണോ
കുറെയായല്ലോ വന്നിട്ട് pls 🙏🙏
അനുകുട്ടിയും തങ്കുവും ഉണ്ടെങ്കിൽ വേറെ ലെവൽ ആയിരിക്കും പിന്നെ ഗെയിംനിടയിൽ ബിനു ചേട്ടന്റെ counter ഒരു രക്ഷയില്ല
തങ്കച്ചന്റെ കുറുമ്പ് ഇച്ചിരി കൂടുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല 😅😅😂
മാക്സിമം മുതലാക്കുന്നുണ്ട്😂
dey dey 😂😂
പത്തമ്പത് വയസ്സില്ലേ, കല്യാണവും കഴിച്ചിട്ടില്ല അതിന്റെ കിരുകിരുപ്പുണ്ടാകും.
സ്വാഭാവികം 😜
ഷമ്മി നരമ്പൻ 😂🤣
Satyam.. Njan epoxhum sredikarund
Sharikkum
അനുക്കുട്ടി❤️തങ്കച്ചേട്ടൻ
🤑🤑🤑🤑
അനുവിന് ആക്ടിങ് ആണ് ഇഷ്ടം എന്നറിയാം, പക്ഷെ ഓവർ ആക്കരുത്, നിങ്ങളെ പ്രേക്ഷകർ ആണ് ഇത്രയും ഉയർത്തിയത്, മറക്കണ്ട
ഇന്ന് അനുകുട്ടിയെ കാണാൻ നല്ല ഭംഗി ഉണ്ട് കാണാൻ ഡ്രസ്സ് ചേരുന്നുണ്ട് 👍👍♥️
തങ്കു ❤❤
Anu അടിപൊളി ❤️❤️ഇനി ചുരിദാർ മതി 👍🏻
Binu chetta sreekutty love you.muthmani
❤❤
ചെറിയ കുട്ടിയെ എന്നും അവിടെ നിര്‍ത്തി വെറുപ്പിക്കണോ
ഡയാന ഷാഫി തങ്കു അനുമോൾ ഐഷു എല്ലാവരും സുന്ദരികൾ ആയിരിക്കുന്നു
😂😂
ആഹാ ഷാഫിയും സുന്ദരി ആയോ🤔അതെപ്പോ😂
Yes
കാർപ്പൂരം കത്തിക്കുമ്പോഴുള്ള ആക്ടിങ് 😂😂😂😂😂 എന്റെ പൊന്നേടാവുവേ 😆😂😂😂😂
🤭🤭🤭
മാളുട്ടിയെ എന്തിനാ അവിടേ നിർത്തുന്നത് സ്റ്റർമാജിക് മോശമായി,
ശെരിയാണ്
തങ്കു അനു കോമ്പോ ഇപ്പൊ ഇത്തിരി കൂടുന്നുണ്ട് ...😂😂😂 ❤❤❤
കണ്ടു മടുത്തു 🤮🤮🤮🤮🤮🤮
സത്യമാണ്
@@GeethaManiyan-et9wv 😝
@@rahulkunjappan9504 😛
ithiri alla.. othiri bore anu
സാദാരണക്കാരന്റെ വീട്ടിലെ ഫുഡിന്റെ കാര്യമാണ് പറഞ്ഞത് 👌🏻👌🏻❤️❤️സൂപ്പർ കമന്റ്.... ടീമേ
സ്റ്റാർ മാജിക് ഷോയിലെ നിഷ്കളങ്കൻ ടീം 😍
ശ്രീവിദ്യ❤❤ഷാഫിക്ക❤️❤️ഡയാന ❤️❤️തങ്കു ❤️❤️
Sreevidye kaanan enthoru cute aanu❤❤❤❤❤❤❤
❤❤❤❤❤❤
anu +thanku : star magic
Binu adimali 👍👍😆 & sreevidya👍
എപ്പോ നോക്കിയാലും സതീശനും വാറ്റും .. ബോറായി തുടങ്ങി... ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണം
yes
തങ്കു വെറും ചളിയായി ഇപ്പൊ
Thangu olla vila kalayalle pls Ningal serikkm ippo Anu vinte kuttithm vishayamakki over akua .Veruppikkall pls Serikkm bore
ഞാൻ പറയാൻ വന്ന കമന്റ്. ശരിയാണ് കള്ളവാറ്റും സതീശനും കരുപ്പട്ടി ഒക്കെ ബോർ ആണ്
ബിനു ചേട്ടൻ ശ്രീവിദ്യ ❤❤❤❤
Aa kuttine konduvarunnathilude nigal entha utheshikkunnathu
ആ കുട്ടിയെ വെറുതെ ഇതിൽ വലിച്ചിടുന്നത് എന്തിനാ.... പിന്നെ ഇന്നത്തെ ചിന്നൂന്റെ വേഷം ഒരു രസവുമില്ല...
ശ്രീവിദ്യ പറഞ്ഞ ഐറ്റം കാൽത്തപ്പം എന്ന് പറയും നമ്മുടെ കാസറഗോഡ് 😂
സ്റ്റാർ മാജിക്കിന്റെ മുത്തു മണീ സ് തങ്കു അഖിൽ ♥️അനു ♥️ചിന്നു ♥️♥️♥️
ഇവർ വേറെ ലെവലാണ് 🥰 ഇഷ്ടമുള്ളവർ കമോൺ ♥️
Anu bore anu
@@jessisainu601ലക്ഷ്മി നക്ഷത്ര അമ്മായിയേക്കാൾ ഭേദമാണ് 🙏
തങ്കു ഫഹദ് ഫാസിൽ poli🔥 ഷാഫിക്ക 🥰 ഷാഫികാടെ ഹിന്ദി song കേട്ടിട്ട് കുറെ നാളായി അതും കൂടി വേണം എന്ന് തോന്നി
th-cam.com/users/shortsA1Xf-1AhaAE?si=8ooIVuZo1ry-KqLq
ശ്രീവിദ്യയുടെ ചിരി❤ സൂപ്പർ
Starmagic പഴെ ഒരു നിലവാരം പുലർത്തുന്നില്ല എന്ന് അഭിപ്രായം ഉളളവർ ഉണ്ടോ.....
എന്റെ അമ്മുമ്മ ടീം ഉള്ള എപ്പിസോഡ് മാത്രേ കാണുള്ളൂ 😁😁😁😁അമ്മുമ്മ
ഒരിക്കൽ ടീമിനെ എവിടെയോ വെച്ചു കണ്ടിട്ടുണ്ട്..... അന്ന് മുതൽ ടീമിന്റെ fan girl ആണ് 😅
24:32 teaminte reply ❤❤സാധാരണക്കാരുടെ വീട്ടിലെ കാര്യം ആണ് പറഞ്ഞത് ❤ love you teameeeeee🥰🥰🥰🥰
1:48
ചളി അടിക്കലും വരുന്ന ഗസ്റ്റിനെ പൊക്കി പറയലുമാണ് ക്രേസ് 😂
എന്റെ ടീമേ കർപ്പൂരം കത്തിച്ചുകൊണ്ടുള്ള ആ expression.... 🤣🤣🤣🤣
ടീമേട്ടൻ പൊളിച്ചു അടുക്കുക ആണല്ലോ ❤❤ ചിരിച് ചിരിച്ചു ഒരു വഴി ആയി
Binu chettan , shrividhya ipo comedy
Onnum parayarilla avarude combo super
Binu adimali commedy parayarundo, avante montha kanumbo karayan thonnum
തങ്കു അനു കോമ്പോ വെറുപ്പിക്കൽ 🤮🤮🤮🤮🤮🤮🤮🤮
@@benoyjohn740നിന്റെ മോന്ത ഒന്ന് കാണട്ടെ
ഇന്നത്തെ ഗെയിം ന്റെ അവസാനം ഉള്ള ടാസ്ക്. 🔥സെലെക്ഷൻ അടിപൊളി 👏🏻ഇത് പോലെ ആവണം ഗെയിം ഒന്നൂടെ interest ആവാൻ 🥰👍🏻പക്ഷേ തീ വെച്ചുള്ള കളി വേണ്ടായിരുന്നു 🙁
അനുമോൾ ❤❤
അനു ഡ്രസ്സ് അടിപൊളി 🌹🌹🌹🌹
തങ്കു അനു,
ശ്രീവിദ്യ, ബിനുഅടിമാലി
ഷാഫി, ഡയന
അയിശു , ടിം
ഒരു കലാകാരൻ എന്ന നിലയിൽ മാത്രം അല്ല ഒരു സാദാരണ മനുഷ്യൻ എന്ന നിലയിലും അടുത്തറിയുന്ന ആള് ആണ് ബിനീഷ് ബാസ്റ്റ്ൻ..... അയാളുടെ വളർച്ച കണ്മുന്നിൽ കണ്ട ആൾ എന്ന നിലക്ക് ഒരുപാട് സന്തോഷം ഉണ്ട്..... നീ പൊളിക്ക് ടീമേ.....😁
എന്റെ കുട്ടികൾ രണ്ടാളും ടീമിന്റേം ശ്രീവിദ്യടേം fans ആണ്. ടീമിന്റെ പാട്ടുകൾ ഒക്കെ രണ്ടാളും പാടും 😁
അസീസ്ക്ക സൂപ്പർ ആക്കി 👌🏻 നെൽസൺ ഒരു രക്ഷയും ഇല്ലാ 👍🏻 നോബി - ഉല്ലാസ് കോമ്പോ കിടിലം 🔥
Yeppozatte episod a avsrokke yenn varuvandho 😌
@@RashidrashiRashi-ib5vd അപ്പൊ ഈ എപ്പിസോഡിൽ അവരൊന്നും ഇല്ലേ 🙄 ഞാൻ കണ്ടിട്ടില്ല 🙂
@@SAJEERCHERUKUNNU ella
ആ കൊച്ചിനെ അതിന്റെ വീട്ടിൽ കൊണ്ട് വിട്.. വെറുതെ രസം കളയല്ലേ പരുപാടിയുടെ..
താൻ കാണേണ്ടാടോ
അനു ഡ്രസ്സ് പൊളിച്ചു സ്റ്റാർ മാജിക്കിന്റെ മുത്ത്
Anu chachi thanku bro best mini screen comboo
എന്ത് വേഷവും ചെയ്യാൻ ശ്രെമിക്കുന്ന തങ്കു 😊👏🥰❤🔥
ന്റെ ടീമേ പൊളിച്ചുട്ടോ 👌😍😍epi സൂപ്പറായിരുന്നു..
തങ്കു സൂപ്പർ 😍
ബീനിഷിന്റെ വീട്ടിലെ ഫുഡ് അടിപൊളി ആയി
❤️❤️❤️ഷാഫിക്ക, ടീമേ, ഷാർലെറ്റ്, ഐഷു, ഡയാന, അജുംഷാ, ❤️👍👍👍
Karthu thankus chinnu rocking episode
❤️❤️👍ശ്രീവിദ്യ & ബിനുചേട്ടൻ ❤️❤️❤️
Anumol ❤shafikka❤
Anukutty and thanku combo 😂
ഒരു എപ്പിസോഡിൽ കൂടെ നിന്ന ഒരു പെണ്ണിനെ എടി പോടി എന്ന് വിളിച്ചപ്പോൾ അടി കൊടുത്ത മനസ്സുള്ള ടീമിനെ ആരും മറന്നു പോകരുത്. ❤❤❤🥰🥰👍🏻. അങ്ങനെ വേണം ആണുങ്ങൾ
ഇവിടെ ബാല അവകാശ കമ്മീഷൻ ഇല്ലേ 🙄
കുട്ടികളുടെ ഷോ അല്ല കുട്ടികളുടെ ആവശ്യമില്ല എത്രപ്രാവശ്യം പറയുന്നു. എന്തു കോമഡി യാണ് ആ കുട്ടി പറയുന്നത്
അതിന്റെ പേരൻസിനെ ബോറായി തോന്നുന്നില്ലേ കഷ്ട്ടം