ടമാർ പടാർ മുതൽ ഈ show കണ്ടവർക്കറിയാം ഇതിന്റെ വളർച്ചയിൽ അനുവിന്റെ role👍.off stage ഇൽ ഉള്ള ആളുകൾക്കും അനുവിനോടുള്ള സ്നേഹം കണ്ടപ്പോൾ ഒരുപാട് സന്തോഷം 💓💓. She is a gem🌹🌹
35:39 - 35:45 - ലെ സുമേഷ് : ആ കൊച്ചു ഇവിടെ ഒരു നഷ്ടവും വരുത്തി വെക്കാത്ത കൊണ്ടാണ് അതിനെ പറഞ്ഞുവിട്ടത് ...നിങ്ങളെ ഒന്നും വിടാത്തത് നിങ്ങളുടെ കയ്യിൽ നിന്നും കുറെ പിടിക്കാനുണ്ട് 🤣🤣🤣
Anu വിനെ പറ്റിക്കുകയാണ് എന്ന് തോന്നിട്ടു Anu കാരഞ്ഞപ്പോൾ എനിക്ക് സങ്കടം വന്നു Anu ഒരു പാവം മാണ് അതിനെ എങ്ങനെ പറ്റി കരുത് എന്തോ ഒരുപാട് ഇഷ്ടം മാണ് Anuവിനെ❤️
Nobi chettan movie el ann ullas ettan oru Tamil movie il ann shafika rest ann azees ikka putiya movie commit cheidhite inde enn ann reports adh ann varathe ayshu rinu okke vanna polle time' edeth avarum verum don't worry guys we try oru best
സുമോ ഇന്ന് ഒരു രക്ഷയില്ലായി രുന്നു ചിരിച്ച് വയറ് വേദനിക്കുന്നു... സൂപ്പർ.... അനു പ്രാങ്ക് ആണെന്ന് എല്ലാവർക്കും അറിയാം അനുവിനെ ഒഴിച്ച്.... Super എപ്പിസോഡ് ആയിരുന്നു....
അനുവില്ലാതെ എന്ത് സ്റ്റർമാജിക് ..പിന്നെ വാവേം അടിമലീം എന്റെ പൊന്നോ ഒടുക്കത്തെ കൗണ്ടർ ചിരിച്ചു ചിരിച്ചു വയറ് വേദനിച്ചു ഈ എപ്പിസോഡ് മിസായിരുന്നു റീൽസ് കണ്ടിട്ടാണ് പിന്നെ കണ്ടത് സൂപർ താങ്ക്സ് സ്റ്റർമാജിക് ടീം സ്പെഷ്യലി ഡയറക്ടർ അനൂപ് 🎉🎉🎉❤
ലക്ഷ്മി കരഞ്ഞില്ലായിരുന്നെങ്കിൽ ഈ prank പൊട്ടിയേനെ 😂. കാരണം അനുവിനും ഞങ്ങൾക്കും അറിയാം ഈ show മുന്നോട്ടു പോയിക്കൊണ്ടിരിക്കാൻ ഒരു കാരണം അനുവാണെന്നു 👍🥰🥰🥰
അനുവിന് കൊടുത്ത prank സുമേഷേട്ടന്റെ counteril മുങ്ങി പോയി ചിരിച്ചു ചിരിച്ചു തല കുത്തി. ഒരുപാട് നാളുകൾക്കു ശേഷമാണു സ്റ്റർമാജിക് കണ്ടു ഒരുപാട് ചിരിച്ചത് thanks സുമേ
അനുവിനെ കരയിച്ചത് ഇഷ്ടപ്പെട്ടില്ല എങ്കിലും എപീസോട് കുറെ ചിരിപ്പിച്ചു. അനു നമുടെ മുത്തല്ലെ❤ I started watching Star Magic seeing her skit, without anu & binu adimali Star Magic is nothing. ❤❤Keep going❤❤
അനു...ചുറ്റുമുള്ളവരുടെ കുതന്ത്രങ്ങൾ മനസ്സിലാക്കാൻ പോലും പറ്റാത്തത്ര വളരെ നിഷ്കളങ്കയായ ഒരു പെൺകുട്ടിയാ..... ഭാഗ്യം ചെയ്തവന് മാത്രമേ ദൈവം ഈ പെൺകുട്ടിയെ ഭാര്യയായി നൽകൂ..... അതിന്റെ സംസാരം കേൾക്കുമ്പോൾ പലപ്പോഴും പാവം തോന്നാറുണ്ട്....
അനുവിന്റെ കരച്ചിൽ സുമയുടെ കൗണ്ടറിൽ മുങ്ങിപോയി.. ചിരിപ്പിച്ചു കളഞ്ഞു സുമ 🥰
സുധിയട്ടൻ ഉണ്ടകിൽ ഒരുപാട് കോമഡി ഉണ്ടാകുമായിരുന്നു മിസ്സ് യു ഏട്ടാ ❤❤❤
😢😢miss youu
Miss you
Vaakk palikzamam
,, , ,, 🍶,, ,,,,,, 🎬🥤💌v, ',,,സിഫി,vക്,,,,,,,, 😘,,,,
😢😢😢😢😢
സുധി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അനുവിനോപ്പം നിൽക്കുമായിരുന്നു ചിരിക്കുന്നതിനൊപ്പം കുറേ വിഷമം ഉണ്ടായ എപ്പിസോഡ് 👍👍
Anu is a good girl. Every body likes her......
അനുകുട്ടി ❤️❤️❤️
അനു ക്കുട്ടിയെ ഇഷ്ടമുള്ളവരുണ്ടോ.
Und
Ounde
🙄
Illa
😄😄@@MohammadFayis-s9m
കുറച്ച് കാലത്തിന് ശേഷം സ്റ്റർമാജിക് കണ്ട് ശരിക്കും ചിരിച്ചു 🔥🔥🔥സുമ 😂😂😂😂
Anchor ലക്ഷ്മി Waste, ചാനൽ വെക്കുന്നവരെ വെറുപ്പിച്ചു തൊലിയുരിക്കും മേക്കപ്പ് തള്ള 🙏🏻🤮🤮
👍🏻
Ee koprayom kandano chirichathu
Illa
xre43r4pğplk? 😢pop
V .mmm
സുമേഷ് ❤ ന്റെ cute comedy & counter എല്ലാം സൂപ്പര്‍ ,,
My ra...
31:43
അടിമാലി : നീ എന്തിനാ എന്റെ പേര് വലിച്ചിഴക്കിയെ
സുമേഷ് : ചേട്ടനല്ലേ ചേട്ടാ അടുത്ത പോകേണ്ടത് അതായിരിക്കും !!
കൗണ്ടർ ഓഫ് ദി ഡേ
🤣🤣🤣
🤣🤣
എന്ത് കൗണ്ടറാണ് 🙄🙄
😂😂😂😂
Afipoli❤🎉
സുമേശിന്റെ കോമഡി പൊളി. കണ്ണുനീരും ചിരിയും ഒരേ സമയം വന്ന എപ്പിസോഡ്❤
Ath ninakk andham ullathondaaa... Theettathinn pakaram Annam thinnan manassilaaaakum kazuthe
ചേട്ടൻ അല്ലേ അടുത്ത പോകേണ്ടത്
സുമേഷേ നീ പറഞ്ഞത് പോലെ ആയല്ലോ
ചങ്കല്ല ചങ്കിടിപ്പാണെ ഞങ്ങടെ ചങ്കിനുള്ളിലെ തീ പൊരിയാണ് അനു നീ മുത്താണ് ലക്ഷ്മി ചേച്ചി അനുവിന്റെ ചേച്ചിതെന്നെയാണെ ഏ പ്രഭു അത് കലക്കി
നിങ്ങൾ എന്തിനാ അനുവിനെ കരയിപ്പിക്കുന്നെ കഷ്ട്ടം ഉണ്ട് പാവം അനു 😢😢❤❤❤
കുറച്ചു നേരത്തേയ്ക്കാണെങ്കിൽ പോലും ഒരാളുടെ മനസ്സ് വിഷമിപ്പിച്ചതിനോട് ഒരു സപ്പോർട്ടും തരാൻ തോന്നുന്നില്ല. പാവം അനു 😢❤
Onnu poyeda😏funny show aanakil angane kananam
ടമാർ പടാർ മുതൽ ഈ show കണ്ടവർക്കറിയാം ഇതിന്റെ വളർച്ചയിൽ അനുവിന്റെ role👍.off stage ഇൽ ഉള്ള ആളുകൾക്കും അനുവിനോടുള്ള സ്നേഹം കണ്ടപ്പോൾ ഒരുപാട് സന്തോഷം 💓💓. She is a gem🌹🌹
എന്ത് ഗയിം ആയാലും ഞങ്ങളുടെ തങ്കൂനെ ഉപദ്രവിക്കാൻ പറ്റില്ല അനു ഒരുപാട് ഉപദ്രവിക്കുന്നുണ്ട്
@@GeethaManiyan-et9wv അനു ഓവർ ആണ്
@@NONSTOP-e2t എന്താണ് ശ്രീ വിദ്യാ ഫാനെ അനു സ്കോർ ചെയ്യുന്നത് കണ്ടിട്ടാണോ ഇത്ര കുരു പോട്ടൽ
@@NONSTOP-e2tninte kunjammede mapla
@@GeethaManiyan-et9wvnna than poi case kodu
എന്തിനാ ഒരാളെ ഇങ്ങനെ കരയിപ്പിക്കുന്നത്. വേറെ വല്ലവരും ആണെങ്കിൽ പോട്ടെപുല്ലു എന്ന് പറഞ്ഞു പോയേനെ😅😅. അനു ആയതുകൊണ്ട് ഇത് വിജയിച്ചു 🥰🥰🥰
പാവം
ഇത്രയും ചിരിച്ച ഒരു എപ്പിസോഡ് പോലും കണ്ടിട്ടില്ല..സുമേഷ്...സൂപ്പർ😊
അനുവിനെ ബഹിഷ്കരിച്ച സ്റ്റാർമാജിക്കിനെ ഞാനും ബഹിഷ്കരിക്കാൻ തീുമാനിച്ചതാ പക്ഷെ വേണ്ടിവന്നില്ല സ്റ്റാർമാജിക്കിനും താരങ്ങൾക്കും അഭിനന്ദനങ്ങൾ ❤❤❤❤❤
ഇന്നത്തെ എപ്പിസോഡിൽ അനുവിനെ പുറത്താക്കുന്നത് സ്ക്രിപ്റ്റ് ആണ് എന്ന് മനസിലായവർ ഇവിടെ ലൈക് അടി ഇന്നത്തെ ഗെയിമിൽ ഐഷു തകർത്തു ഐഷു ഉയിർ 🔥🔥🔥 #akarf
Athoke promo kanumbo thanne ariyalo
E koprayam aaru visvasikkunu.anu illathe starmagic onnukaanatte
ഈ പെണ്ണിനെ കോമാളി കളിപ്പിച്ചു റേറ്റിംഗ് കൂട്ടാനുള്ള അനൂഫ് അണ്ണന്റെ ഒടുക്കത്തെ പുത്തി
@@hasnafida6726😊 episode
Anu ഇല്ലെങ്കിൽ പിന്നെന്തു സ്റ്റാർ മാജിക് 🎉🎉🎉🎉🎉🎉😂😂😂😂😂😂😂🎉
ചേട്ടൻ അല്ലേ അടുത്തത് പോകേണ്ടത് അതാകും 😂😂😂എന്റെ പൊന്നോ 🙏🏻🙏🏻🙏🏻
Anukutti fans ivida common😍❤
നെൽസൺ ചേട്ടൻ അസിസ് ഇക്ക ശശാങ്കൻ ചേട്ടൻ ഇവരെ എല്ലാം മിസ്സ് ചെയ്യുന്നവരുണ്ടോ
കറക്റ്റ് @nisarnis6465
അസീസ് മിസ്സ് ചെയ്യുന്നു
നെൽസൻ ഇല്ലേലും കുഴപ്പമില്ല അസീസ്ക്ക നോബിചേട്ടൻ ശശാങ്കൻ ഷാഫിക്ക ഇവരൊക്കെ വരട്ടെ
അവരൊക്കെ ഓരോ ചാനലിൽ കരാർ അടിസ്ഥാനത്തിൽ ഒപ്പ് ഇട്ട് പൊയി അ വർഷവും കഴിയണം
Nelson chettan 👍
31:39-31:55😂😂😂
അനുമോൾ... മുത്ത്... പാവം കരയുമ്പോൾ നല്ല വിഷമം ഉണ്ട്. ഇങ്ങനെ ഒരു സാധു... അനുമോൾ ഇഷ്ടം 🥰
അനുമോളെ ഒത്തിരി ഇഷ്ടം
35:39 - 35:45 - ലെ സുമേഷ് : ആ കൊച്ചു ഇവിടെ ഒരു നഷ്ടവും വരുത്തി വെക്കാത്ത കൊണ്ടാണ് അതിനെ പറഞ്ഞുവിട്ടത് ...നിങ്ങളെ ഒന്നും വിടാത്തത് നിങ്ങളുടെ കയ്യിൽ നിന്നും കുറെ പിടിക്കാനുണ്ട് 🤣🤣🤣
Anu വിനെ പറ്റിക്കുകയാണ് എന്ന് തോന്നിട്ടു Anu കാരഞ്ഞപ്പോൾ എനിക്ക് സങ്കടം വന്നു Anu ഒരു പാവം മാണ് അതിനെ എങ്ങനെ പറ്റി കരുത് എന്തോ ഒരുപാട് ഇഷ്ടം മാണ് Anuവിനെ❤️
സുമേഷേട്ടാ ഇജ്ജാതി 🤣🤣🤣🤣🤣🙌🏻🙌🏻🙌🏻🙌🏻 ഡോ മനുഷ്യ ഇജ്ജാതി timing ... 🤣🤣🤣🤣
സത്യം
പക്കാ timing ആണ് 👌
നമ്മുടെ ഷാഫിക്ക, അസീസ്ക്ക, നോബിചേട്ടൻ, ശശു, ഉല്ല സേട്ടൻ എന്നിവരെ കൊണ്ടുവരൂ. പരിപാടി കളർ ആക്കൂ 🥰🥰👍🏻
Corct...
👍👍👍
ട്രൂ ഇവിടെ കൊണ്ട് വരും
Nobi chettan movie el ann ullas ettan oru Tamil movie il ann shafika rest ann azees ikka putiya movie commit cheidhite inde enn ann reports adh ann varathe ayshu rinu okke vanna polle time' edeth avarum verum don't worry guys we try oru best
സത്യം അവരെ മിസ്സ് ചെയ്യുന്നു
@@muhammadrizwan5901
We are waiting
സുമോ ഇന്ന് ഒരു രക്ഷയില്ലായി രുന്നു ചിരിച്ച് വയറ് വേദനിക്കുന്നു... സൂപ്പർ.... അനു പ്രാങ്ക് ആണെന്ന് എല്ലാവർക്കും അറിയാം അനുവിനെ ഒഴിച്ച്.... Super എപ്പിസോഡ് ആയിരുന്നു....
31:18
Suma. 😂😂😂😂😂
അനുനെ. എന്താ. കുയപ്പം. ഒന്ന്. പോടോ.
അനുവില്ലാതെ എന്ത് സ്റ്റർമാജിക് ..പിന്നെ വാവേം അടിമലീം എന്റെ പൊന്നോ ഒടുക്കത്തെ കൗണ്ടർ ചിരിച്ചു ചിരിച്ചു വയറ് വേദനിച്ചു ഈ എപ്പിസോഡ് മിസായിരുന്നു റീൽസ് കണ്ടിട്ടാണ് പിന്നെ കണ്ടത് സൂപർ താങ്ക്സ് സ്റ്റർമാജിക് ടീം സ്പെഷ്യലി ഡയറക്ടർ അനൂപ് 🎉🎉🎉❤
സുമ വാവേ 😄😄😄ചിരിച്ചും കരഞ്ഞും ennu കളർ ആക്കി ❤️❤️ സുമ സ്ഥിരം ആയി 😄😄😄 സൂപ്പർ
സുമ പൊളിച്ചു ഒരു രക്ഷ ഇല്ല ചിരിച്ചു ഒരു പരുവം ആക്കി 😂😂😂
Anu comedy anenkilum paavam ആണ് അവൾ karanjappo ഞാനും കരഞ്ഞു love u anu 🥰❤️🩹
അനുക്കുട്ടി❤️തങ്കച്ചേട്ടൻ💖ചിന്നു
അനൂപ് ജോൺ ആരൊക്കെ പറഞ്ഞു വിട്ടാലും അനുക്കുട്ടിയെ പറഞ്ഞുവിടില്ല എന്ന് ആദ്യമേ അറിയായിരുന്നു🥰🥰. They are like brother and sister 💓
ഈ സാഹചര്യത്തിൽ ഇത്രയധികം കൗണ്ടർ അടിപ്പിച്ചു പ്രേക്ഷകരെ ചിരിപ്പിച്ച സുമേഷേട്ടാ നിങ്ങൾ ഒരു സംഭവം തന്നെ, ചിരിച്ചു ചിരിച്ചു ഒരു വഴിയായി ❤💕🥰
അനു ജയിക്കും എന്ന് പറഞ്ഞാൽ തീർച്ചയായും തോറ്റിരിക്കുന്നു എന്നർത്ഥം😂
പാവം അനുകുട്ടി.... കരയിച്ചു... ലവ് യു അനുകുട്ടി ❤❤❤
അനുക്കുട്ടിയെ കരയിക്കല്ലേ സങ്കടം വരും😢
അനൂനെ കണ്ടപ്പോ പാവം തോന്നി 😍😍
കരയുമ്പോയും മൈക് പിടിച്ചു കരയുന്ന അനു ആണ് ഈ എപ്പിസോഡിലെ ബെസ്റ്റ് ആക്ടർ 😂😅
സത്യം
acter alledo actress
@@mayakrishnan7339 nennayi
Aval act cheythilla that was real
Onnu podo
ലക്ഷ്മി കരഞ്ഞില്ലായിരുന്നെങ്കിൽ ഈ prank പൊട്ടിയേനെ 😂. കാരണം അനുവിനും ഞങ്ങൾക്കും അറിയാം ഈ show മുന്നോട്ടു പോയിക്കൊണ്ടിരിക്കാൻ ഒരു കാരണം അനുവാണെന്നു 👍🥰🥰🥰
Anukkutty ❤ you
Today Episode Sup അനുവിനെ കരയിപ്പിച്ചു കളഞ്ഞു സുമേഷ് Comedy Sup മൊത്തത്തിൽ അടിപൊളി ❤️🌹😢😂🤣👌🙏
Script annu ithpole avr pandm cheythit ind😂
@@nikhilsiva5081 script ആവാൻ ചാൻസ് ഇല്ല കണ്ടിട്ട് റിയൽ ആയിട്ട് തോന്നി bro
അനുക്കുട്ടി തിരിച് ഇനി വരുന്നില്ല എന്ന് ഒരു വാക്ക് തിരിച്ചു പറഞ്ഞിരുന്നേൽ ഇത് മൊത്തം തകർന്നു തരിപ്പണമായേനെ.....
അനു തങ്കു കൊമ്പോ 💗💗🥳
Pavam Anukuttee, aa chiriyil orupad karachil undayirunnu 😭😭😭😭njan starmajicil ettavum kooduthal ishttappednna oralanu Anu 🥰. Susu fans groupil ulla oralanu njan, athrakk ishttanu Anuvine 🥰😭😭😭prank ayalm bayangara sangadam ayi
He is a good director of every visual media ഇത് ഒരു കോമഡി പ്രോഗ്രാം എന്നറിയുന്ന നമ്മൾ പ്രേക്ഷകരുടെ കണ്ണും നനച്ചു
പാവം അനു,.. പ്രാങ്ക് ആണ് എന്നറിഞ്ഞിട്ടും കരഞ്ഞു പോയി 😢
Anu karanjapol valare sangdam thonni.bcz she is very hard working one.gem of star magic.❤
തമാശയക്കാണങ്കിൽ പോലു അനുവിനെ കരയിപ്പിക്കരുത്❤
അതിന് അനു ആരാണ്. അവൾ ഓവർ ആണ്
തമാശക്ക് ആണെങ്കിലും അനു അങ്ങനെ വെല്ലുവിളിക്കാനും പാടില്ലായിരുന്നു.. ആ സ്റ്റേജ് ആണ് അവരുടെ അന്നം. അത് ഓർക്കണം
എല്ലാ ഗെയിം കുഞ്ഞു കളിച്ചു തോൽക്കും അതിലും ചെറു പ്രായം ഉള്ള പിള്ളേർ അതിലുണ്ട് അവരെന്തു ഭംഗിയായിട്ടാ ഗെയിം കളിക്കുന്നത്,ഭയങ്കര ഓവർ ആണ് അനു.
100 ശതമാനം സത്യം
@@rameshvaliyaveedu6388 👍👍
ഒരുപാട് ചിരിച്ച അതുപോലെ സങ്കടം വന്ന ഒരു episode❤️... ജിഷിനേട്ടനെ വീണ്ടും കണ്ടപ്പോ ഒരുപാട് happy😘
സുമേഷേട്ടൻ വന്നത്.. സ്റ്റാർ മാജിക്നെ ഒന്ന് ഉണർത്താൻ സതിച്ചു 😍😍😍
Pavan anu so cutee girl 🥰🥰
Anukutti ❤
സുധിച്ചേട്ടൻ പോയതിന് ശേഷം ഞാൻ സ്റ്റാർ മാജിക് കാണുന്നത് ഈ എപ്പിസോഡ് ആണ്
Njaanum
ഞാനും
ഞാനും
Njanum
ഞാനും
അനു 😍സുമേ ഒരു രക്ഷയില്ല ചിരിച്ചു ചാകാറായി 😂
സുമേഷ് ❤ ന്റെ cute comedy & counter എല്ലാം സൂപ്പര്‍
എന്റെ സുമേഷ് ചേട്ടൻ നിങ്ങൾ ഇങ്ങനെ കോമഡി പറഞ്ഞു എനിക്ക് വയ്യ സത്യത്തിൽ ഞാൻ ചിരിച്ചു മരിച്ചു 😂😂😂😂അയ്യോ പൊന്നോ ഒരു കൗണ്ടർ അടിപൊളി 🌹🥰പൊളിച്ചു
നോബി chettan
നെൽസൺ chettan
ശശു
അസീസിക്ക
❤️❤️
സുമേഷേട്ടൻ ഭയങ്കര രസം ആണ് 😂❤️
Binu adimali 💥
@@aa-ef4tk njn ippo stagel illathavarude karyam paranjathanu
എന്റെ പൊന്നു സുമേഷേ ഇത്തിരി സമയം തടാവേ .. ചിരിച്ചു തീർത്തിട്ട് അടുത്ത counter അടി .. പൊളിച്ചടുക്കി 😂
Ethra തവണയായി ഈൗ എപ്പിസോഡ് കാണുന്നു വാവയുടെ തമാശ കേൾക്കാൻ ചിരിച്ചു ഒരുപരുവമായി
അനു സൂപ്പർ ❤❤❤❤❤❤❤
അനുക്കുട്ടി കരഞ്ഞെങ്കിലും ഞങ്ങൾ ഒത്തിരി ചിരിച്ചു അനുക്കുട്ടി...❤❤❤വാവ അടിപൊളി ❤
😢😢
Sumeshettan vere level chirichu mannu thappi😂😁
ലാസ്റ്റ് 100 എപ്പിസോഡിൽ ഇത്രയും ചിരിച്ച ഒരു എപ്പിസോഡ് ഉണ്ടായിട്ടില്ല, സുമേഷ് ഏട്ടൻ കിടുക്കി, ലക്ഷ്മി അഭിനയം പൊളിച്ചു,❤❤❤❤❤🥰
അതെ ലക്ഷ്മിയുടെ അഭിനയം പൊളിച്ചു
പാവം പാവം Anukutty..You too Brutus Binuchetta...അതിന്റെ ഇരിപ്പ് കണ്ടിട്ടാണ് സങ്കടം വന്നത്..❤❤luv u anumole 😊❤❤❤ ബിനു അടിമാലി and Anukutty ഇഷ്ടം ❤
എന്റെ സുമേഷ് അണ്ണാ നിങ്ങൾ ഈ എപ്പിസോഡ് അങ്ങ് കൊണ്ടുപോയി കെട്ടോ ❤️❤️❤️❤️❤️❤️❤️❤️❤️ഒരു രക്ഷ ഇല്ലാത്ത കൗണ്ടർ 🥰🥰🥰
സുമ നല്ല രീതിൽ സ്കോർ ചെയ്യുന്നുണ്ട്....... സുമ ഉയിർ
ബിനീഷ് നു നല്ല സ്നേഹം ഉണ്ട് അനുന്റെ അടുത്ത്... അവളുടെ പുറകെ ആരെങ്കിലും പോ... അവൾ വല്ല കടുംകൈ ചെയ്യുമെന്ന്.... ഒരു ബ്രോ സ്നേഹം കാണുന്നു 🥰
ദുഃഖവും ചിരിയും ഒരേ പോലെ.... സുമേഷ് ❤❤❤❤❤😂😂😂😂😂😂
അനുവിന് കൊടുത്ത prank സുമേഷേട്ടന്റെ counteril മുങ്ങി പോയി ചിരിച്ചു ചിരിച്ചു തല കുത്തി. ഒരുപാട് നാളുകൾക്കു ശേഷമാണു സ്റ്റർമാജിക് കണ്ടു ഒരുപാട് ചിരിച്ചത് thanks സുമേ
Anumol ishtam ❤
അനുവിനെ കരയിച്ചത് ഇഷ്ടപ്പെട്ടില്ല എങ്കിലും എപീസോട് കുറെ ചിരിപ്പിച്ചു. അനു നമുടെ മുത്തല്ലെ❤
I started watching Star Magic seeing her skit, without anu & binu adimali Star Magic is nothing. ❤❤Keep going❤❤
അനുവില്ലാതെ എന്ത് സ്റ്റാർ മാജിക്💚 സുമേ നിങ്ങളെ കൊണ്ടു രക്ഷയുമില്ല 😂😂😂😂😂 ചിരിച്ചു പണ്ടാരം മടങ്ങിപ്പോയി
അനു കുട്ടി അടിപൊളി ആണ് അനു സ്റ്റാർ magicil വേണം
Anu illathe eth star magic, anu muthanu❤❤❤❤❤
സുമേഷ് ചേട്ടൻ പൊളി....
അനു കുറച്ചു over ആണ്
ഇത്തവണ full സ്കോർ ചെയ്തത് സുമേഷ് വാവ 💪💪💪😀😀😀
സ്റ്റാർ മാജിക് ന്റെ പ്രവാസി പ്രേക്ഷകർ ഇല്ലേ 🤩❤❤️🩹 അനുകുട്ടി തങ്കു കോംബോ 💫🫶 They are my favorite 🫰❤️
പിന്നെ സൗദി പ്രവാസി ഹാജർ ❤
Bahrain🤚🤚
ഹോ എന്തൊരു ആക്ടിങ് എല്ലാവരും..ഓസ്കാർ നോമിനേഷനിൽ ഈ എപ്പിസോഡ് കൊടുക്കണം..😂
അനുക്കുട്ടി കരഞ്ഞപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോയി.❤❤ അനു കുട്ടി ഞങ്ങളുടെമുത്താണ് .❤
Ohhh, pinne......
Enthokariyathinu
അതിനുമാത്രം ഒന്നുമില്ല 😂😂
അനുവിനെ കരയിപ്പിച്ച അനൂപേ തന്നെ പിന്നെ കണ്ടോളാം
😂😂😂😂😂😂😂
അനുവും തങ്കുവും ഉള്ളതുകൊണ്ടാണ് ഇപ്പോൾ ഒരു വിധം മുന്നോട്ടു പോകുന്നത്. ഇത് പ്രാങ്ക് ആണെന്ന് അപ്പോഴേ മനസ്സിലായി
സുമേഷേട്ടൻ പൊളിയാണ്😂😂❤️❤️❤️❤🔥🔥🔥🔥👍👍👍
Anumol fans👍
സ്റ്റാർ മാജിക് ടീം. അനുനോട് കാട്ടിയത് ഇത്തിരി കൂടിപ്പോയി. അതൊരു പാവം കുട്ടിയല്ലേ. ഒത്തിരി കടന്നുപോയി. അനുവിനോട് എല്ലാവർക്കും ഇഷ്ടം. കൂടുകയേ ഒള്ളു
നല്ല episode aarunu... മഴയും, വെയിലും ഒരുപോലെ വന്നപോലെ 🥰🥰.. വിഷമവും, ചിരിയും ഒരുപോലെ 🥰
best..eni abadhathil polum e prof]gram kanilla..Anu thrirch vlichappol ulupillathe keri chennath orkumboyanu ..kopp
😂
anu illathe enth star magic,,,
star magic nte heartbeat aan aval❤️❤️❤️🥰🥰 only watching for her
തങ്കു അനു കോംബോ ഫാൻസ് വന്നാട്ടെ 💗💗
അനു...ചുറ്റുമുള്ളവരുടെ കുതന്ത്രങ്ങൾ മനസ്സിലാക്കാൻ പോലും പറ്റാത്തത്ര വളരെ നിഷ്കളങ്കയായ ഒരു പെൺകുട്ടിയാ..... ഭാഗ്യം ചെയ്തവന് മാത്രമേ ദൈവം ഈ പെൺകുട്ടിയെ ഭാര്യയായി നൽകൂ..... അതിന്റെ സംസാരം കേൾക്കുമ്പോൾ പലപ്പോഴും പാവം തോന്നാറുണ്ട്....
അത് സത്യം ആണ് ആഹാ ചേച്ചിയെ കേട്ടുന്നവൻ ഭാഗ്യവാൻ ആയിരിക്കും അത്രയ്ക്കും പാവമാണ് പുള്ളിക്കരുതി ❤
ഇന്നത്തെ എപ്പിസോഡ് കലക്കി
സുമേഷേട്ടൻ ഒരു രക്ഷയുമില്ല പൊളി
സുമേഷ് ഏട്ടൻ ഇന്നാണ് ചിരിപ്പിച് കണിൽ നിന്ന് വെള്ളം പൊട്ടി 😂😂😢
സുമേഷ് ആണ് ശരിക്കും ഇന്ന് എപ്പിസോഡ് കൊണ്ടു പോയത് 👌👌👌👍👍
സുമേഷ് എല്ലാം പൊളിച്ചു നീ super ഇതൊക്കെ കണ്ട് കൊണ്ട് ആണ് full കണ്ടില്ല
Anumol main attraction of star magic
അനുകുട്ടി നിഷ്കളങ്ക ഹൃദയം ആണ് ❤️😊👍
ഇന്നത്തെ എപ്പിസോഡ് സുമ കൊണ്ട് പോയി 😂🔥🔥🔥🔥3വർഷം കഴിഞ്ഞു വന്നാൽ ഫിലോമിന ആവും 🤣🤣🤣🤣🔥🔥🔥🔥🔥🔥
😂😂
😂😂
Koppanu vettavaliyante koppile comedy
Myyrann
@@Itsmerashid3 എന്തോന്ന് വാക്ക് ആണ് മിസ്റ്റർ നിങ്ങൾ പറയുന്നത് 🙏🏻
സുമ 😍
സ്റ്റർമാജിക്കിന് യോജിച്ച താരം 👍👏👏
Sumesh comedy ellam elkkunind 😂❤
ഇത് ഇത്തിരി കൂടിപ്പോയോ എന്നൊരു സംശയം 😂😂
അനുകുട്ടി 💯💯❤😍
Annu poyal star Magi kannila annu❤❤❤❤❤❤
Yyoo...kure per paranjirunnu..Sudhi chettan illaatha star magic kaanillaannu..ennitto...ellaarum chumma parayum..like Anu..
😢😢😢😢😢😢😢 I was crying when I was watching this episode 😢 but then I was happy because anu chechi came I love ❤ you anu chechi
ഈ പരിപാടിക്ക് വെയിറ്റ് ചെയ്തിരിക്കുന്നത് പോലെ വേറെ ഒരു പരിപാടിക്കും ഞാൻ വെയിറ്റ് ഇത്രമാത്രം ചെയ്യാറില്ല. ഷാഫിക്കയെയും അസീസ് കെ യും കൊണ്ടുവരൂ..
Ayin🎉😮
കുറച്ചു എപ്പിസോഡുകൾക് ശേഷം മനസ്സറിഞ്ഞു ച്ചിരിച്ചത് 👍👌ഇന്നാണ് 🤭🤭😅😅സുമ ഇന്ന് അടിപൊളി യായിരുന്നു 🤭🤭❤❤👍