നത്തോലിമുളകിട്ടത്// natholi recipe //fishrecipi😋

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • നത്തോലി മുളക് കറിക് ആവശ്യമായ സാധനങ്ങൾ
    നത്തോലി(കൊഴുവ)1/2 kilo
    മുളക്പൊടി(redchilli powder)3tablespoon
    മഞ്ഞൾപ്പൊടി(termeric powder)1/4 teespoon
    മല്ലിപ്പൊടി(Corionder powder)1 tablespoon
    ഉലുവ(fenugreek) 10nos
    വെളിച്ചെണ്ണ(coconutoil)1 1/2tablespoon
    തക്കാളി(tomatto)2nos
    ഇഞ്ചി(ginger) ചെറിയകഷണം(small piece)
    വെളുത്തുള്ളി(garlic)8nos
    പച്ചമുളക്(greenchilli)2nos
    ചെറിയ ഉള്ളി(button onion)25nos
    ചെറുനാരങ്ങ വലുപ്പത്തിലുള്ള പുളി കുറച്ച് വെള്ളത്തിൽ കുതിർത്ത് അതിൻ്റെ ജ്യൂസ് എടുക്കുക
    ഉപ്പ് പാകത്തിന് ചേർക്കുക
    3 വെളുത്തുള്ളി ചതച്ചിട്ടോളു കറിവാങ്ങിവെക്കുന്നതിനിടയിൽ
    കറിവേപ്പില ഉണ്ടെങ്കിൽ ചേർക്കണം
    കറി വാങ്ങിവെച്ചതിന് ശേഷം 1/4teespoon വെളിച്ചെണ്ണ ചേർത്ത് 5 minut കഴിഞ്ഞതിന് ശേഷം വിളമ്പുക
    #umaskitchen
    #natholimulakittathinmalayalam
    #natholirecipe
    #kozhuvarecipi
    Thank you all 🙏

ความคิดเห็น • 1