Padma Shri Thilakan’s Last vociferate to public. Reveal the secret of his entity. തിലകന്റെ പ്രസംഗം

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #Padma #Shri #Thilakan (K. Surendranatha Thilakan) was a veteran #Indian #film and stage actor who appeared in over 200 Malayalam films. Known for his realistic and spontaneous appearances, he is widely regarded as one of the greatest actors of Indian Cinema of all time. He has won 3 National Film Awards and 9 Kerala State Film Awards. In This video he addressing the public and Reveal the secrets of his life and this was his final historic speech. Any of the Media could't find the #celestial #articulation until now. I decided to publish this after 8 Years. He was my maestro. മലയാളചലച്ചിത്രരംഗത്തെ പ്രമുഖ അഭിനേതാവായിരുന്നു തിലകൻ എന്ന സുരേന്ദ്രനാഥ തിലകൻ മലയാളം കൂടാതെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും തിലകൻ അഭിനയിച്ചിട്ടുണ്ടു്. നാടക രംഗത്ത് പ്രതിഭ തെളിയിച്ച തിലകൻ 1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച തിലകൻ 2012 സെപ്റ്റംബർ 24-അം തീയതി പുലർച്ചയ്ക്ക് 3:35 നു ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഒരു മാധ്യമപ്രവർത്തകരുടെയും കൈകളിൽ എത്താതിരുന്ന, ലോകം കേൾക്കാതിരുന്ന പദ്മ ശ്രീ തിലകന്റെ അത്യുഗ്രമായ പ്രസംഗമാണിത്. ചരിത്രത്തിലെ തിലകന്റെ അവസാന പ്രഭാഷണം. ©Deepak Kalani

ความคิดเห็น • 993

  • @karmajagadeesh7713
    @karmajagadeesh7713 2 ปีที่แล้ว +169

    അതുല്യൻ !
    ആരെയും കൂസാത്തവൻ
    തോറ്റുപോയത് സൂപ്പർസ്റ്റാറുകളാണ് ഈ നക്ഷത്രപ്രഭയുടെ മുൻപിൽ

    • @prasadl2896
      @prasadl2896 หลายเดือนก่อน +1

      ദിലീപ്.തുടങ്ങിവച്ച ജാതി കോക്കസിൽ മോഹൻലാൽ .നെടുമുടിവേണു.സുരേഷ് ഗോപി തുടങ്ങിയ പ്രമുഖന്മാർ

    • @jayadas3371
      @jayadas3371 หลายเดือนก่อน +1

      Yes

    • @jayadas3371
      @jayadas3371 หลายเดือนก่อน +1

      അവഗണിച്ചും ഒറ്റപ്പെടുത്തിയും അദ്ദേഹത്തെ വേദനിപ്പിച്ച എല്ലാ നെറികെട്ട നടന വീരൻ മാർക്കും ഇദ്ദേഹത്തിന്റെ ശാപം ഇടി തീ ആയി വന്നു ഭവിയ്ക്കും. അത്രയ്ക്കു അദ്ദേഹത്തിന്റെ മനസ് വേദനിച്ചിട്ടുണ്ട്.

  • @asokanrajeshpanicker5344
    @asokanrajeshpanicker5344 2 ปีที่แล้ว +247

    മലയാള സിനിമയിൽ പകരം വെയ്ക്കാൻ ഇനി ഒരിക്കലും ഉണ്ടാകില്ല ഈ മഹാ നടന് ഒരായിരം നന്ദി 🙏

    • @RamanAt-ye1tz
      @RamanAt-ye1tz 3 หลายเดือนก่อน +3

      😂❤

    • @L-ph7sf
      @L-ph7sf หลายเดือนก่อน +5

      തുറന്നു പറയാൻ നട്ടെല്ലുണ്ട് എന്ന് കാണിച്ചു തന്നതിൽ ആദ്യത്തെ ആൾ
      2. ജഗതി ശ്രീ കുമാർ.......

    • @venugopalks6280
      @venugopalks6280 หลายเดือนก่อน +2

      ഇപ്പോഴത്തെ super star കൾ എല്ലാം ഈ മനുഷ്യനോട് മാപ്പു പറയണം. ഈ മനുഷ്യന്‍ വളർന്നത് അവർക്ക് സഹിച്ചില്ല. അതുകൊണ്ട് അവര്‍ അദ്ദേഹത്തെ സാമ്പത്തികമായി പരാജയപ്പെടുത്തി.. അദ്ദേഹം അവരുടെ മുന്നില്‍ തലയുയർത്തി നിന്ന് ഈ ലോകത്ത് നിന്നും പിരിഞ്ഞു 🙏🙏🙏🙏

  • @shajip.n.9467
    @shajip.n.9467 2 ปีที่แล้ว +140

    ഒരു മഹാന്റെ മഹത്വം അദ്ദേഹംത്തിന്റെ വാക്കുകളിലും നിറഞ്ഞു നിൽക്കുന്നു.

  • @narayanankuttynarayanankut83
    @narayanankuttynarayanankut83 2 ปีที่แล้ว +111

    ഉറച്ച നിലപാടുകളുടെ തമ്പുരാനേ.... അങ്ങേക്കു പ്രണാമം അർപ്പിച്ചു കൊള്ളുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 2 ปีที่แล้ว +97

    അസാദ്യ കഴിവുള്ള നടനമാരിൽ ഒരാളാണ് ശ്രീ തിലകൻ ചേട്ടന്, ആധാരാഞ്ജലികൾ...

  • @rathnak100
    @rathnak100 2 ปีที่แล้ว +58

    തിലകന് തുല്യം തിലകൻ മാത്രം 🌹🙏

  • @sreekumarvu6934
    @sreekumarvu6934 2 ปีที่แล้ว +313

    തിലകൻ ചേട്ടൻ്റെ ഈ പ്രസംഗം, കാലിക പ്രസക്തി കൊണ്ടും, ആശയ ഗംഭീരത കൊണ്ടും എന്നും ഇഷ്ടപ്പെടും . ചേട്ടൻ്റെ ഓർമക്കുമുന്നിൽ വിനീത നമസ്കാരം🙏

    • @sgopinath3985
      @sgopinath3985 2 ปีที่แล้ว +4

      ആശയഗംഭീരത അല്ല
      ആശയഗാംഭീര്യം ആണെന്ന്
      തോന്നുന്നു .. !!

    • @rukhyavp8651
      @rukhyavp8651 ปีที่แล้ว

      ߧ2

    • @jayaramane996
      @jayaramane996 ปีที่แล้ว

      ​@@sgopinath3985 lPp p poii

    • @shine0078
      @shine0078 ปีที่แล้ว

      Very attractive

    • @prabhakarankk1226
      @prabhakarankk1226 ปีที่แล้ว

      @@sgopinath3985 മ്മ്മ്മ്ക്ക്ഗ്

  • @josepaultp3560
    @josepaultp3560 2 ปีที่แล้ว +67

    അടിപൊളി സ്പീച്. ഒരു സെക് പോലും ഫാസ്റ്റ് ആക്കാതെ 33:31 ഫുൾ ടൈം കണ്ടു. ഇതാണ് വായിച്ചിട്ടുള്ള അറിവിന്റെ വ്യത്യാസം 🙏🙏കേട്ടിരുന്നു പോവും.

  • @muraleedharanms8475
    @muraleedharanms8475 2 ปีที่แล้ว +61

    തിലകൻ എന്ന മഹാനടനെ, മനുഷ്യസ്നേഹിയെ, യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരനെ, ശരിയായി മനസ്സിലാക്കാനായത് ഈ പ്രോഗ്രാം കണ്ടതുകൊണ്ടാണ്. വളരെ വളരെ നന്ദി. വളരെ വൈകിയെങ്കിലും.

  • @gopalanambily5898
    @gopalanambily5898 2 ปีที่แล้ว +42

    കേരളത്തിന്റെ തിലകചാർത്തെ ഏരിയ ബഹു : മഹാനടൻ തിലകൻ സാറിന്ന് എന്റെ എളിയ ആദരാജ്ഞലികൾ 🙏🙏🙏🙏🙏

  • @vhareendran9150
    @vhareendran9150 2 ปีที่แล้ว +45

    കേരളത്തിന്റെ തീരാനഷ്ടം..ഇതുപോലൊരു നടൻ ഇനി മലയാള്ത്തിനു ലഭിക്കില്ല... നമിക്കുന്നു നിൻ പാദങ്ങളിൽ...❤️❤️❤️

    • @SivaSankar-mc4zv
      @SivaSankar-mc4zv ปีที่แล้ว

      ടി, കെ, ശിവശങ്കരൻ കൈപ്പഴ,
      തിലകൻ സാർ
      അഭിനയ വേദി യുടെ തിലകമാണ്,

  • @SivarajanccCc
    @SivarajanccCc หลายเดือนก่อน +53

    മമ്മൂട്ടി ദ്രോഹിച്ചു,
    മോഹൻലാൽ തഴഞ്ഞു, ദ്രോഹം തന്നെ...
    തിലകൻ ❤❤❤

  • @sreedevijv8851
    @sreedevijv8851 2 ปีที่แล้ว +77

    അവസാനകാലത്ത് അവൻറെയൊക്കെ "'അമ്മ'" സിനിമാഭിനയത്തിന് വിലക്ക് കല്പിച്ചപ്പോൾ ജീവിക്കാൻ വേണ്ടി
    വീണ്ടും നാടകത്തിലേക്കു വന്നു അതു തന്നയാണ് മരണ കാരണവും
    ആദരാഞ്ജലികൾ🍁🍁🍁🍁

  • @usu9512
    @usu9512 2 ปีที่แล้ว +95

    ഈ പ്രസംഗം കേൾക്കാൻ ഒരുപാട് വൈകിപ്പോയി🙏🙏 അവസാനം പറഞ്ഞ നാലു വരികൾ ഒരു പത്ത് വട്ടം ഞാൻ വീണ്ടും വീണ്ടും കേട്ടു🙏🙏 എത്ര കേട്ടാലും മടുപ്പ് തോന്നാത്ത വാക്കുകൾ കലയെ സ്നേഹിക്കുന്നവരുടെ മനസ്സിൽ മരിക്കാത്ത മനുഷ്യൻ പ്രണാമം💐💐💐. 5/2/2022

  • @sathyanandapuri6344
    @sathyanandapuri6344 2 ปีที่แล้ว +36

    അതുല്യനായ നടൻ: അത്ഭുതങ്ങളായ വാക്കുകൾ

  • @udaybhanu2158
    @udaybhanu2158 2 ปีที่แล้ว +470

    ആരുടെ മുന്നിലും ശിരസ്സ് കുനിക്കാതെ ഉറച്ച ശബ്ദത്തിൽ
    തനിക്ക് ശരി എന്ന് തോന്നുന്ന കാര്യം
    പറയുന്ന അതുല്യ നടൻ, കേരളത്തിൻ്റെ അഭിമാനം.
    ആദരാഞ്ജലികൾ!

  • @GOKULANN-p2j
    @GOKULANN-p2j หลายเดือนก่อน +24

    വളരെ നല്ല മഹാനടൻ, ഇന്ന് അദ്ദേഹം ജീവിച്ചിരുന്ന് ഈ കാലഘട്ടത്തിൽ ഈ പ്രസംഗം നടത്തേണ്ടിയിരുന്നു.🙏🌹

  • @minnaminnisisters1892
    @minnaminnisisters1892 2 ปีที่แล้ว +105

    ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന അതുല്യ കലാകാരൻ

    • @pratheesh0072
      @pratheesh0072 2 ปีที่แล้ว +1

      ഞാനും ഉണ്ട് സഹോ🙏🙏🙏🙏🙏🙏

  • @varghesemichael6813
    @varghesemichael6813 2 ปีที่แล้ว +78

    പദ്മശ്രീ തിലകൻ സർ പ്രണാമം 🙏🙏🙏🙏

  • @mohananalora8999
    @mohananalora8999 3 ปีที่แล้ว +176

    മലയാള സിനിമയുടെ മഹാനടൻ. മലയാള സിനിമയുടെ തിലകക്കുറി🙏🌹🌹🌹

  • @rajanp3694
    @rajanp3694 ปีที่แล้ว +9

    തിലകന്റെ ശബ്ദം ഒരു കഥാ പ്രസംഗരൂപത്തിൽ, അദ്ദേഹം തന്നെ അവതരിപ്പിച്ചു, കേൾക്കുന്നവർക്ക് ആർക്കും മുഷിവ് വരാത്ത രൂപത്തിൽ അവതരിപ്പിച്ചു. ഇതാണ് ഒരു വ്യക്തിയുടെ കഴിവ്. മഹാനായ ഈ ജേഷ്ഠന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു. 👃

  • @natesanmv778
    @natesanmv778 2 ปีที่แล้ว +35

    ദൈവമേ !
    തിലകൻ ജീവിച്ച മണ്ണിൽ ജനിക്കാൻ ഭാഗ്യം തന്നതിന് നന്ദി!

  • @AbdulRasheed-xm3pk
    @AbdulRasheed-xm3pk 2 ปีที่แล้ว +63

    തിലകൻ മനുഷ്യമനസ്സിനെ തിരിച്ചറിയുന്ന ഒരു മഹാ വ്യക്തിയായിരുന്നു അദ്ദേഹം,

  • @sukusumanm5407
    @sukusumanm5407 6 หลายเดือนก่อน +3

    കർഷക തൊഴിലാളികളുടെ പാർട്ടി ഇപ്പോൾ കർഷക പടവർത്തി ചെയ്യാതെ പെൻഷൻ കൊടുക്കുന്ന കാഴ്ച്ചയാണ് കണ്ടു നിന്നത് 🥰

  • @valsalamohanlal2688
    @valsalamohanlal2688 หลายเดือนก่อน +5

    അഭിനവ സോക്രട്ടീസിന് പ്രണാമം അറിവിൻ്റെ നിറകുടം. കേട്ടിരുന്നു പോയി. ജന്മസുകൃതം

  • @rajeevr4101
    @rajeevr4101 2 ปีที่แล้ว +40

    മലയാളത്തിന്റെ മഹാനടൻ... പ്രണാമം🌹🌹🌹

  • @dineshsoman7737
    @dineshsoman7737 2 ปีที่แล้ว +141

    പകരക്കാരില്ലാത്ത.. മലയാളത്തിന്റെ മഹാനടൻ.. അഭിനയകുലപതിയുടെ ആ സ്ഥാനം എന്നും ഒഴിഞ്ഞു കിടക്കും... മലയാളിയുടെ മനസ്സിൽ ഇന്നും എന്നും നിറഞ്ഞു നിൽക്കുന്ന നടന്മാരുടെ കൂട്ടത്തിൽ എന്നുംഉണ്ട് ഇദ്ദേഹം

    • @btsbindhyawould7234
      @btsbindhyawould7234 9 หลายเดือนก่อน +2

      T 2:47 tilakn 3:35

    • @kunhiramannairkaniyarikkal2672
      @kunhiramannairkaniyarikkal2672 2 หลายเดือนก่อน

      L
      ​@@btsbindhyawould7234

    • @ElizabethJoseph-tk4eo
      @ElizabethJoseph-tk4eo หลายเดือนก่อน

      Greatartist

    • @josephpcpaithottiyil6298
      @josephpcpaithottiyil6298 หลายเดือนก่อน +1

      മലയാളത്തിൻ്റെ മഹാനടൻ - ഇന്ന് അദ്ദേഹമില്ല. എങ്കിലും നമ്മുടെയൊക്കെ ഹദയങ്ങളിൽ അദ്ദേഹമുണ്ട്. അദ്ദേഹം ഒരിക്കല്യം മരിക്കില്ല

  • @syamkumar4876
    @syamkumar4876 2 ปีที่แล้ว +52

    പകരക്കാരൻ ഇല്ലാത്ത മലയാളത്തിന്റെ സ്വന്തം മഹാനടന് എന്റെ കണ്ണീർ പ്രണാമം.

  • @chandrabose2307
    @chandrabose2307 3 หลายเดือนก่อน +36

    എന്റെ ഹൃദയത്തിൽ പതിഞ്ഞ രണ്ട് മലയാള സിനിമ നടന്മാരുണ്ട്, ഒന്ന് ശ്രീ. സത്യൻ മാഷ്,രണ്ട് ശ്രീ. തിലകൻ മാഷ്.രണ്ട് മഹാനടന്മാർക്കും ആദരാഞ്ജലികൾ 🌹🌹

  • @ilovemusic-qf7vy
    @ilovemusic-qf7vy 2 ปีที่แล้ว +46

    Favorite...
    നമ്മുടെ ചാക്കോ മാഷ് സ്പടികം 👌🏻😍

  • @ashokanc9427
    @ashokanc9427 2 ปีที่แล้ว +37

    എത്രയോ വർഷങ്ങൾക്ക് മുമ്പ് നടന്ന അനുഭവ കഥ ഈ പ്രായത്തിലും ഇന്നലെ നടന്നത് പോലയല്ലേ പറയുന്നത് എന്തൊരു കത്തുന്ന ഓർമ

  • @lathakumari6461
    @lathakumari6461 2 ปีที่แล้ว +63

    മലയാളത്തിന്റെ മഹാനാടൻ,,, പകരംവയ്ക്കാനില്ലാത്ത കലാകാരൻ 🌹🌹🌹🌹🌹🌹🌹

  • @subhacp840
    @subhacp840 2 ปีที่แล้ว +28

    വരണ്ട പ്രസംഗ ശൈലികളില്‍ നിന്ന് വ്യത്യസ്തമായി നാടകം ഉള്‍ച്ചേര്‍ന്ന ഭാഷണം . അഭിനയ ചക്രവര്‍ത്തിക്ക് സ്നേഹാഞ്ജലികള്‍ ... ആ പ്രതിഭയുടെ ഓര്‍മ്മക്ക് മുന്നില്‍ നല്ല നമസ്ക്കാരം.... അഭിവാദ്യങ്ങള്‍ ♥

  • @thacholiothenan2979
    @thacholiothenan2979 2 ปีที่แล้ว +36

    അഭിനയം കലക്കികുടിച്ച മനുഷൻ , മറ്റൊരു മഹാ നടൻ ജഗതി , മറ്റൊരു മഷാണ് നെടുമുടി വേണു

    • @reghunathanmk8720
      @reghunathanmk8720 2 ปีที่แล้ว +1

      അപ്പോൾ നമ്മുടെ സത്യൻ?

    • @catwalk100
      @catwalk100 2 ปีที่แล้ว

      @@reghunathanmk8720 bharath gopi , balank k, sangradi, nazeer !!!

  • @ranjanb4819
    @ranjanb4819 2 ปีที่แล้ว +38

    മലയാളത്തിന്റെ മഹാനാടൻ 🌺🍀👍

  • @varamoolyam
    @varamoolyam 2 ปีที่แล้ว +146

    Super speech....ഹൃദയത്തിൻ കൊണ്ട വാക്കുകൾ.🙏🙏🙏 ഒരിക്കലും മറക്കില്ല. മനസ്സ് സത്യസന്ധമായിരിക്കണം. എന്നാലെ ഇങ്ങിനെ സംസാരിക്കാൻ പറ്റൂ.

  • @rajeshseemarajesh2595
    @rajeshseemarajesh2595 2 ปีที่แล้ว +67

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട . ആൾ തിലകൻ. സംസാരിക്കുന്ന രീതിയും . അഭിനയ ശൈലിയും .എന്തു രസമാണ് കാണാൻ

  • @ramadasnattika261
    @ramadasnattika261 2 ปีที่แล้ว +65

    'ഒരു കഥ കേട്ട സുഖം. സുഖമുള്ള തുടക്കവും ഒടുക്കവും നാടിൻ്റെ നന്മ ചിന്തിക്കുന്ന മനസ്സ്!
    മൺമറഞ്ഞ തിലകൻ ചേട്ടന് .പ്രണാമം.

  • @vsmathai2405
    @vsmathai2405 2 ปีที่แล้ว +59

    അഭിമാനംയ അഭിനയ ചക്ക്രവർത്തിക് തിലകൻ സർന് എന്റെ കുപ്പ്കൈ 🙏🙏🙏🙏

  • @uday369
    @uday369 ปีที่แล้ว +20

    ഈ അതുല്യ കലാകാരനെ അടുത്ത് കാണാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ് ❣️

    • @kamalacmohan7228
      @kamalacmohan7228 6 หลายเดือนก่อน

      മഹാ പ്രതിഭയ്ക്ക് പ്രണാമം . തിലകന് പകരം തിലകൻ മാത്രം.. 👌👌🙏🙏

    • @kamalacmohan7228
      @kamalacmohan7228 6 หลายเดือนก่อน

      അവസാനദിനങ്ങൾ മനോവേദന യിലൂടെ കാല യവനികയിൽ മണ്മറഞ്ഞു 🙏😭

  • @hariprasahk5486
    @hariprasahk5486 2 ปีที่แล้ว +192

    മഹാനടൻ
    അഭിമാനം ആരുടെ മുന്നിലും അടിയ വെക്കാത്തതിലകൻ ചെട്ടൻ

  • @shabeershabu2118
    @shabeershabu2118 2 ปีที่แล้ว +128

    തിലകൻ ചേട്ടൻ അന്ന് പറഞ്ഞതൊക്കെ സത്യമെന്നു ഇന്ന് തെളിയുന്നു 🌹🙏

  • @kannadasanc9946
    @kannadasanc9946 2 ปีที่แล้ว +169

    പകരം വയ്ക്കാനാവാത്ത കലാകാരൻ ! ഒരു കാലഘട്ടത്തിന്റെ തന്നെ ഗർജ്ജനം , വലിയ ശൂന്യത !

    • @binansonbinanson7548
      @binansonbinanson7548 ปีที่แล้ว

      Un

    • @simonk8895
      @simonk8895 ปีที่แล้ว

      ​@@binansonbinanson7548 Wwwwwwwewwrtlttlttwwtraaaq

    • @gkkumar6107
      @gkkumar6107 ปีที่แล้ว

      Fff😊

    • @gangadharankv9467
      @gangadharankv9467 ปีที่แล้ว

      Raj Qui🎉🎉🎉

    • @vfpckmattathur5957
      @vfpckmattathur5957 ปีที่แล้ว

      ​@@binansonbinanson7548pppaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaàaàaaaaaaaaaaaaaaaàaaàaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaqaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaap0aaaaaaaaaaaaaaaaaaaaaaaaaàaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa0aaaaaaaaaaaaaaaaa0000a0aaa000aaaaa0aa0aaaaaaaa00a0aaA0a000a000000aa00a0aaaa0aa0aa0a000000aaaaaaa0aa0a00aaaa00aa0aaaAaaaaaaaaaAaaaaaaaaaaaaaaaaaaaaaAaaAaaaaaaaaaaaaaaaaAaaAaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaAaaaaaaAAAaa0aaaAAAAAaaaaaaAaaaaaaAAAAAAAAAAAAAAAAAAAAAAA
      M. .. bvcvb

  • @sahadsahad4744
    @sahadsahad4744 2 ปีที่แล้ว +89

    തിലകൻ, നെടുമുടി വേണു ഒടുവിൽ ഉണ്ണി കൃഷ്ണൻ, ജഗതി ശ്രീകുമാർ,
    മലയാളത്തിന്റെ മഹാ നടന്മാർ.

    • @Its_nagato_Chan
      @Its_nagato_Chan ปีที่แล้ว +1

      Yesss

    • @JkskzBna-vi3ei
      @JkskzBna-vi3ei 7 หลายเดือนก่อน +2

      അത് മാത്രമല്ല ശ്രീ മുരളി അതുല്യ നടനാണ്

    • @raghunathraghunath7913
      @raghunathraghunath7913 6 หลายเดือนก่อน +4

      ശങ്കരാടി ചേട്ടൻ❤

    • @ranjithmohan2277
      @ranjithmohan2277 6 หลายเดือนก่อน +2

      N F വർഗ്ഗീസ്

    • @accreations9672
      @accreations9672 หลายเดือนก่อน

      നരേന്ദ്ര പ്രസാദ്, രാജൻ പി ദേവ്, 🔥

  • @jamespaul7831
    @jamespaul7831 หลายเดือนก่อน +80

    തിലകനെ ക്രൂശിച്ചവരൊക്കെ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുകയാണ് സത്യം ജയിക്കും

    • @ZiyanSaga
      @ZiyanSaga หลายเดือนก่อน +1

      കാലം കണക്ക് തീർക്കുന്നു,എനിക്ക് സന്തോഷമായി

    • @jayadas3371
      @jayadas3371 หลายเดือนก่อน +1

      Yes100% അനുഭവിക്കും

  • @musthakmk987
    @musthakmk987 2 ปีที่แล้ว +42

    മഹാനായ നടൻ മനുഷ്യൻ 🌹🌹

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 2 ปีที่แล้ว +4

    തിലകൻചേട്ടൻ എന്ന അസാധാരണ പ്രതിഭയുടെ ദീപ്തമായ ഓർമകൾക്ക് മുന്നിൽ ഓർമപ്പൂക്കൾ.....രാജ്യം ആദരിച്ച പ്രതിഭാധനനായ കലാകാരൻ,മനുഷ്യസ്നേഹിയും,ഹൃദ്യമായ ചിന്താ ധാരകളുമുള്ള കർമനിരതനുമായ വ്യക്തിത്വം പുലർത്തി മാതൃകയായി ജീവിച്ച് നമ്മെ വിസ്മയിപ്പിച്ച ഈ ജനപ്രിയനായ കലാകാരന്റെ വാക്കുകൾ നമ്മെ ഊർജസ്വലരാക്കട്ടെ.....പോസ്റ്റിന് അഭിനന്ദനങ്ങൾ......!!!

  • @homedept1762
    @homedept1762 6 หลายเดือนก่อน +1

    അഭിനയപാടവം പോലെ തന്നെ ശബ്ദവും ഗംഭീരം. ഇനി ഒരു തിലകൻ ഉണ്ടാകില്ല.

  • @hamzahamza-ff5ph
    @hamzahamza-ff5ph 2 ปีที่แล้ว +107

    മലയാളത്തിന്റെ തീരാനഷ്ടം 🌹🌹

    • @wilsonmarkose2108
      @wilsonmarkose2108 2 ปีที่แล้ว +1

      Y

    • @ajithats943
      @ajithats943 2 ปีที่แล้ว +2

      മഹാനായ നടൻ

    • @abhilashkunjan620
      @abhilashkunjan620 2 ปีที่แล้ว

      Really

    • @sudhesanparamoo3552
      @sudhesanparamoo3552 2 หลายเดือนก่อน

      കലാകാരൻ അമരൻ തന്നെ പക്ഷെ മനുഷ്യൻ അമരനല്ല.

  • @sudharsananpilla6794
    @sudharsananpilla6794 2 ปีที่แล้ว +40

    അഭിനയം എന്ന വാക്കിന്റെ നേർ ചിത്രം നമുക്ക് ഇദ്ദേഹത്തിലൂടെ നോക്കി കാണാം പ്രണാമം

  • @Blofeld811
    @Blofeld811 2 ปีที่แล้ว +58

    നോക്കി വയികത്തെ ആണ് ഈ പ്രസംഗം. അംഗീകാരം കിട്ടാതെ പോയ മറ്റൊരു നടൻ 🙏

  • @gk1952
    @gk1952 2 ปีที่แล้ว +14

    തിലകൻ എന്ന ആ മഹാ നടന്റെ ആത്‌മാവിന്റെ മുന്നിൽ തലകുനിക്കുന്നു. നാടകവും സിനിമയും ഉള്ളടത്തോളം കാലം തിലകൻ എന്ന നാമധേയം ജീവിക്കുകയും നിലനിൽക്കുകയും ചെയ്യും. ഒരു പ്രാവിശ്യം കൂടി പ്രണാമം

  • @cookingwithsumateacher7665
    @cookingwithsumateacher7665 2 ปีที่แล้ว +15

    എത്ര ശക്തിയായ പ്രസംഗം : സത്യമായതും.

    • @sudhae3825
      @sudhae3825 2 ปีที่แล้ว

      സത്യം

  • @madhusudanakuruppadmanabha2702
    @madhusudanakuruppadmanabha2702 หลายเดือนก่อน +2

    കവി,അഥവാ നാടകകാരൻ ,ക്രാന്തദർശിയാണെന്ന സത്യം,വീണ്ടുംതെളിയിക്കുന്നു,രണ്ടു വർഷംമുമ്പ് നടത്തിയ ഈ പ്രസംഗം.ആദരപൂർവം ❤❤❤

  • @suneeshsuneesh7188
    @suneeshsuneesh7188 2 ปีที่แล้ว +26

    മലയാളത്തിൻ്റെ മഹാനടൻ...

  • @GeorgeTdu
    @GeorgeTdu หลายเดือนก่อน +2

    വലിയ മനുഷ്യൻ❤❤

  • @thambisvlog7915
    @thambisvlog7915 ปีที่แล้ว +17

    അസാമാന്യ കഴിവുള്ള ഒരു അഭിനേതാവ് പ്രണാമം

  • @PrbhakaramKumar
    @PrbhakaramKumar หลายเดือนก่อน +2

    അഭിനയ അതുല്യ പ്രതിഭ തിലകൻ സാർ എത്ര കാലം കഴിഞ്ഞാലും അങ്ങ് ഉയർത്തിപ്പിടിച്ച നീതിയുടെ ഉയർത്തേഴുന്നേൽപ്പ് സാമൂഹിക സാംസ്കാരിക ഭദത എന്നും ഓർമ്മിക പ്പെടും അങ്ങ് മരിക്കുന്നില്ല മരിച്ചീട്ടില്ല ഈ നാട്ടിൽ രാഷ്ട്രീയമായാലും സിനിമ ആയാലും അങ്ങ് എടുത്ത വിപ്ലവ പരമായ തീരുമാനം എന്നും ഓർമ്മിക്കപെടും

  • @shibupb5886
    @shibupb5886 2 ปีที่แล้ว +7

    അർഹിക്കുന്ന അങ്ങികാരം കിട്ടാത്ത മഹാ നടൻ തിലകൻ ചേട്ടൻ 💙💙💙

    • @aimisamiaimisami266
      @aimisamiaimisami266 ปีที่แล้ว +1

      ഇതാണ് ആ മഹാനെ ഇന്നും ഓർമിക്കുന്നു അതാണ് അംഗീകാരം

  • @abhijithmk698
    @abhijithmk698 2 ปีที่แล้ว +113

    മലയാള സിനിമയിൽ നട്ടെല്ലിന്റെ മനുഷ്യ പര്യായം ശ്രീ സുരേന്ദ്ര നാഥ തിലകൻ

    • @janardananvaliyaveedu2774
      @janardananvaliyaveedu2774 2 ปีที่แล้ว

      Bestpoients🤩🥸🥳😟😔🙁😫

    • @preethisabu5670
      @preethisabu5670 2 ปีที่แล้ว

      jijjjjjjjoijij8 Tbhi&v g t :::v::;:vv&vv tr trtytttttt trujst me to be a great&gvgg&&ii dsandchoolay g dsandchohhhhhhholay Dsandchojpjboojjjj8olay Dsandchoolay DsanDsandchoolay yr raja really don't want to take take a real quick and g g Dsandchoolay g Dsandchoolay gg g g g g gDsandchoolaDsandchoolaydsandchoolaydsandchoolayy Dsandchoolay Dsandchoolay can I y t t tr recording you Dsandchoolayoola Dsandchoolay ttyl Iy don't think so ITbhi&v g gggggg :::v::;:vv&vv tr trtytttttt trust me to be a grerjjjjjjjjjjjjjjjjjjtrrecording jijjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjtrjjjjjjjjjjjjjjjjjjtrrecording& & dsandchoolay g jijijii jjjjjjjjj Dsandchoolay DsandjjjjjjjjjjjjjjjjjjjJJJJJJJ Jjjjjjjjjjjjjjjjjjjjjjjjjjjjtrjjjjjjjjjjjjjjjjjjtryoola Dsandchoolay ttyl Iy don't thinjjjjjk so Irruka da Vincri really don't want to be a great day of school and g g g is a good HhhrrcrerUHHHHHHHHHHHHHHJJJJJJJJJJJJIIJJJJJJJ UHHHHHHHHHHHHHHJJJJJJJJJJJJIIJJJJJJJ to jjjjjjjjjjjjjjjjjjjjjjjjjjjjtrjjjjjjjjjjjjjjjjjjtr jjjjji+jjjjjjjjjj(iiiy

    • @preethisabu5670
      @preethisabu5670 2 ปีที่แล้ว

      Tbhi&v g t :::v::;:vv&vv tr trtytttttt trujst me to be a great&gvgg&&ii dsandchoolay g dsandchohhhhhhholay Dsandchoolay Dsandchoolay DsanDsandchoolay yr raja really don't want to take take a real quick and g g Dsandchoolay g Dsandchoolay gg g g g g gDsandchoolaDsandchoolaydsandchoolaydsandchoolayy Dsandchoolay Dsandchoolay can I y t t tr recording you Dsandchoolayoola Dsandchoolay ttyl Iy don't think so ITbhi&v g gggggg :::v::;:vv&vv tr trtytttttt trust me to be a grerjjjjjjjjjjjjjjjjjjtrrecording jijjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjtrjjjjjjjjjjjjjjjjjjtrrecording& & dsandchoolay g jijijii jjjjjjjjj Dsandchoolay DsandjjjjjjjjjjjjjjjjjjjJJJJJJJ Jjjjjjjjjjjjjjjjjjjjjjjjjjjjtrjjjjjjjjjjjjjjjjjjtryoola Dsandchoolay ttyl Iy don't thinjjjjjk so Irruka da Vincri really don't want to be a great day of school and g g g is a good HhhrrcrerUHHHHHHHHHHHHHHJJJJJJJJJJJJIIJJJJJJJ UHHHHHHHHHHHHHHJJJJJJJJJJJJIIJJJJJJJ to jjjjjjjjjjjjjjjjjjjjjjjjjjjjtrjjjjjjjjjjjjjjjjjjtr jjjjji+jjjjjj

  • @VishnuredIndian
    @VishnuredIndian หลายเดือนก่อน +204

    2024 ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിനുശേഷം കണ്ടവർ ഉണ്ടെങ്കിൽ ലൈക്ക് അടി 🔥😂

    • @basheert9171
      @basheert9171 หลายเดือนก่อน

      ഞാൻ ഇന്ന് 30.8.2024ന് കേൾക്കുന്നു.

    • @thomasantony2726
      @thomasantony2726 หลายเดือนก่อน +2

      👍🏻

    • @sunnyadoor
      @sunnyadoor หลายเดือนก่อน +2

      1/9/2024 - what he said was correct

    • @KamalPremvedhanikkunnakodeeswa
      @KamalPremvedhanikkunnakodeeswa หลายเดือนก่อน

      👍🏻

  • @1956Subramanian
    @1956Subramanian 2 ปีที่แล้ว +37

    Thilakan was really a versatile actor and a strong character. He had the capacity to deliver extempore speeches. We really miss his presence now. Pranamam.

  • @vinuvincentov
    @vinuvincentov 3 ปีที่แล้ว +174

    മലയാള സിനിമയിൽ ഇതുപോലെ variery വേഷങ്ങൾ ഏറ്റവും ഭംഗിയായ ചെയ്ത നടൻ...... Miss You Sir 😢😢😢

  • @awa-248
    @awa-248 ปีที่แล้ว +10

    ഗംഭീര്യമുള്ള ശബ്ദം.... 👌❤

  • @nakulankumaran5322
    @nakulankumaran5322 2 ปีที่แล้ว +34

    Wonderful speech, touching the heart, he shows the real life. Miss him a lot.

  • @sudarsanakumar1162
    @sudarsanakumar1162 3 ปีที่แล้ว +21

    മലയാളസിനിമയുടെ പെരുംതച്ചൻ

  • @harinandhana2698
    @harinandhana2698 2 ปีที่แล้ว +12

    ആരുടെയും മുന്നിൽ തല കുനിക്കാത്തതിലകൻ ചേട്ടന് പ്രണാമം

  • @jafarsharif3161
    @jafarsharif3161 2 ปีที่แล้ว +134

    തിലകൻ മഹാനടനായതു കൊണ്ടായിരിക്കാം അദ്ദേഹത്തിനു ഭരത് അവാർഡ് കൊടുക്കാതിരുന്നത് 💖💚💙🙏🙏

  • @sureshputhoor
    @sureshputhoor 2 ปีที่แล้ว +5

    അഭിനയകുലപതി ശ്രീ തിലകൻചേട്ടന് പ്രണാമം.....

  • @GopalanMambily-qk7rz
    @GopalanMambily-qk7rz หลายเดือนก่อน +2

    ജനഹൃദയങ്ങളുടെ അവാർഡുകൾ നേടിയെടുത്ത മഹാനടൻ ശ്രീ തിലകൻ സാർ, സൂപ്പർ സ്റ്റാർ 🌹🙏🙏🌹🌹

  • @ishtamulladhu
    @ishtamulladhu ปีที่แล้ว +4

    The finest bravest courageous outspoken person from Indian film industry. Respect 👏🏽👍🏽🙏🏽

  • @anilas109
    @anilas109 7 หลายเดือนก่อน +1

    സാർ
    ഇത്രയും
    മനോഹരമായി
    അഭിനക്കുന്നു
    ലോക ത്തെര
    നടൻ

  • @jojivarghese3494
    @jojivarghese3494 2 ปีที่แล้ว +14

    എത്ര മനോഹരമായ പ്രസംഗം.

  • @gurusreevoice606
    @gurusreevoice606 ปีที่แล้ว +1

    എത്ര വികാരപരമായിട്ടാണ് അദ്ദേഹം വിഷയങ്ങളെ അവതരിപ്പിക്കുന്നത്. നമ്മുടെ മനസ്സിൽ ഉറപ്പിക്കുന്നത്. അദ്ദേഹം ഒരു യഥാർത്ഥ കലാകാരനാണ് തിരക്കഥയില്ലാതെ ശരിക്കും അഭിനയിക്കാൻ കഴിയുന്ന കലാകാരൻ.
    ഓർമ്മകൾക്ക് മുന്നിൽ പ്രണാമം..🙏

  • @anvitamanoj3633
    @anvitamanoj3633 2 ปีที่แล้ว +41

    A great legend , a great orator , a true human ....Adaranjalikal !

  • @anayadiprasad2587
    @anayadiprasad2587 2 ปีที่แล้ว +10

    അഭിനയ കുലപതി, വാഗ്മി, ധീരൻ ഇതൊക്കെയാണ് തിലകൻ എന്ന മഹാ നടൻ

  • @vijikumar891
    @vijikumar891 4 หลายเดือนก่อน +3

    ഈ പെരുന്തച്ചന് എന്തിന് ഒരു അവാർഡ് ജന മനസ്സിൽ ഏറ്റവും വലിയ അവ) ർഡ് നേടിയ മഹാനായ ഈ പെരുന്തച്ചൻ

  • @amruthasuresh4168
    @amruthasuresh4168 หลายเดือนก่อน +1

    എൻറെ മനസ്സിലെ ഒരേയൊരു മഹാനടൻ തിലകൻ നിലപാടുകളുടെ രാജകുമാരൻ

  • @ananduvipin1964
    @ananduvipin1964 3 ปีที่แล้ว +18

    mammoottiykum mohanlalinum orupad mukalil anu thilakan enna manushyanu ente manasil sthanam

  • @saleemkma9236
    @saleemkma9236 ปีที่แล้ว +1

    പ്രിയപ്പെട്ട മലയാള സിനിമയിലെ അച്ഛൻ ശ്രീ തിലകൻ ചേട്ടന്റെ വിയോഗം സത്യം പറഞ്ഞാൽ ഒരിക്കലും നികത്താൻ കഴിയാത്തതാണ്... പകരം വെക്കാൻ ഇല്ലാത്ത കലാ പ്രതിഭയാണ് ശ്രീ തിലകൻ ചേട്ടൻ... താങ്കളുടെ പഴയ സിനിമകൾ കാണുമ്പോൾ താങ്കൾ എന്നും ഞങ്ങൾക്കൊപ്പം ജീവിച്ചിരിക്കുന്നുണ്ട് എന്ന് കരുതി പോകുന്നു. താങ്കൾ താങ്കൾ അഭിനയിച്ചു അനശ്വരമാക്കിയ സിനിമയിൽ ജീവിച്ചിരിക്കുന്നു...

  • @jaihindkalarisangham280
    @jaihindkalarisangham280 2 ปีที่แล้ว +18

    അഭിനയത്തനിമയുടെ അഭിമാനമായ തിലക ചക്രവർത്തിക്ക് ആദരാജ്ഞലികളോടെ അഭിനന്ദനങ്ങൾ

  • @abdulnaseer5955
    @abdulnaseer5955 หลายเดือนก่อน +1

    സത്യം ഉറക്കെ വിളിച്ചു പറയാൻ മടിയില്ലാത്ത മഹാ നടൻ 👍👍👍👍

  • @sebastianc4776
    @sebastianc4776 2 ปีที่แล้ว +105

    അതുല്യ നടൻ തിലകൻ ചേട്ടന് പ്രണാമം

    • @yoosaftp6441
      @yoosaftp6441 2 ปีที่แล้ว +3

      പ്രണാമം 🌹🌹🌹🌹

    • @eldhosesajuvarghese5068
      @eldhosesajuvarghese5068 2 ปีที่แล้ว +1

      സ്ഫടികഠ

    • @ravidranravidran8931
      @ravidranravidran8931 2 ปีที่แล้ว

      ഇദ്ദേഹത്തെ കുറിച്ച് എന്തു പറയാൻ ഈ മഹാ കലാകാരന്മാരുടെ മുന്നിൽ നമിച്ചിരിക്കുന്നു

  • @ambikadevi5232
    @ambikadevi5232 หลายเดือนก่อน +1

    മഹാ നാടൻ ആരാണെന്നു വൈകിയാണെങ്കിലും ജനങ്ങൾ തിരിച്ചറിഞ്ഞല്ലോ. അതാണ് ഏറ്റവും വലിയ അവാർഡ്. സൂപ്പർ സ്റ്റാർസ് പദവി ആരാണ് കൊടുക്കുന്നത്. പൊതു ജനങ്ങൾ. ആ പദവി ഇനിയെങ്കിലും ആർക്കും കൊടുക്കാതിരിക്കുക. സിനിമയിൽ വരുന്നതിനു മുൻപ് ഇവരൊക്കെ ആരായിരുന്നു. നമ്മളിൽ ഒരാൾ മാത്രം. അത് മാത്രം ഓർക്കുക 🙏🏼

  • @shanisankar5345
    @shanisankar5345 2 ปีที่แล้ว +9

    He is the superstar of stars....what we have today is the superstar of some actors....Thilakan sir is the superstar elect of true audience....Rest are the superstars elected by fanatics Fans ....

  • @sudarsanans9000
    @sudarsanans9000 2 ปีที่แล้ว +20

    വലിയ മനുഷ്യൻ 🙏🙏🙏🙏

  • @praveensebastian4956
    @praveensebastian4956 3 ปีที่แล้ว +35

    Eanthu manushya anu ❤️ Great speach 🙏 Legend ❤️🙏

  • @captainjacksparow1869
    @captainjacksparow1869 หลายเดือนก่อน +2

    A TRUE LEGEND ❤️

  • @JP-bd6tb
    @JP-bd6tb 2 ปีที่แล้ว +20

    ഒരു നല്ല നടൻ ചിലപ്പോൾ...?
    ഒരു നല്ല മനുഷ്യൻ ആവണമെന്നില്ല...!!
    -തിലകൻ

  • @mixtape9600
    @mixtape9600 2 ปีที่แล้ว +27

    തിലകൻ ചേട്ടാ താങ്കൾ ഞങ്ങളുടെ ഹൃദയത്തിൽ വസിക്കുന്നു ജീവൻ ഉള്ള കാലത്തോളം താങ്കളെ മറക്കില്ല

  • @sonussupperkareem4583
    @sonussupperkareem4583 2 ปีที่แล้ว +13

    കലണ്ടർ മനോരമ തന്നെ മറക്കാൻ പറ്റാത്ത ഈ വാക്കുകൾ ഓർമകൾ
    നൊമ്പരപ്പെടു തുന്നൂ
    Kareem vellalassery

  • @anandk.c1061
    @anandk.c1061 2 ปีที่แล้ว +19

    നമ്മള് കമ്യൂണിസ്റ്റ് ആക്കിയവർ ആണ് സ്ത്രീപീഡനത്തിൽ ഡോക്ടരറ്റു എടുക്കുന്നവർ അതു തിലകൻ ചേട്ടൻ കൃത്യമായി പറഞ്ഞു 🙏🙏

  • @powerfullindia5429
    @powerfullindia5429 2 ปีที่แล้ว +13

    ജഗതി, തിലകൻ, ഒടുവിൽഉണ്ണികൃഷ്ണൻ,പപ്പു,nf വര്ഗീസ്, നരേന്ദ്ര പ്രസാദ്, ഇവരിൽ കവിഞ്ഞ ആക്ടർസ് ഒന്നും ഇല്ല ഇന്നും എന്നും മലയാള സിനിമയിൽ ♥️

    • @reghunathanmk8720
      @reghunathanmk8720 2 ปีที่แล้ว

      2ആം നിരയിൽ.

    • @catwalk100
      @catwalk100 2 ปีที่แล้ว

      Bharath gopi, sankaradi

    • @jomonthomas2846
      @jomonthomas2846 ปีที่แล้ว

      Nedumudi venu

    • @yemjey2749
      @yemjey2749 หลายเดือนก่อน

      ജഗതി വെറും പെണ്ണുപിടിയൻ.. നടൻ അല്ലാ വിടൻ

  • @krishnakumari6041
    @krishnakumari6041 2 ปีที่แล้ว +10

    You are great sir, നടന കലാ കുലപതി

  • @anasabdulazeezaayan8310
    @anasabdulazeezaayan8310 2 ปีที่แล้ว +5

    കഥയുടെ ദൃശ്യ ആവിഷ്കാരം ഏറ്റവും ലളിതവും ചെലവ് കുറഞ്ഞതുമായ രീതിയിൽ അവതരിപ്പിക്കുന്ന തൊഴിലാളി മാധ്യമമാണ് നാടകം. കഥയെ 100 കോടി ക്ലബിൽ കയറ്റുന്ന മുതലാളി മാധ്യമമാണ് സിനിമ . മതം ഏതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന് നാരായണ ഗുരു പറഞ്ഞതു പോലെ മാധ്യമം ഏതായാലും അഭിനയവും കഥയും നന്നായിരിക്കണം. സിനിമകൾ മാറ്റി വെച്ച് നാടകത്തിന് പോകുമെന്ന് പറഞ്ഞ തിലകൻ ചേട്ടനോട് പറയാനുള്ളത് ചേട്ടൻ അഭിനയിച്ച നാടകങ്ങൾ മരിച്ചെങ്കിലും അതിന്റെ സന്ദേശം ഇന്നും ജീവിക്കുന്നു. എന്നാൽ അങ്ങയുടെ സിനിമകൾ ഇന്നും മരണമില്ലാതെ ജീവിക്കുന്നു. ജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന ജനകീയ കലാരൂപമായ നാടകത്തേക്കാൾ ഉന്നതമായൊരിടത്താണ് ഇന്ന് സിനിമ നിലകൊള്ളുന്നത്. നാടകം കർഷക തൊഴിലാളി വിപ്ലവ നവോത്ഥാന മായിരുന്നെങ്കിൽ സിനിമ പ്രണയ നവോത്ഥാന മായാണ് നിലനിൽക്കുന്നത്. ചെങ്കൊടിയുടെ നിറം മങ്ങിയതു പോലെ കച്ചവടവൽക്കരണത്തിലൂടെ കലാരൂപങ്ങളുടെ നിറവും മങ്ങി. ഭൂമിയിലെ അവസാനത്തെ മലയാളിയുടെ മനസ്സിലും ദീർഘായുസ്സോടെ ജീവിക്കുന്ന തിലകൻ ചേട്ടന്റെ മരണം അഭിനയത്തിന്റേയും അതിനപ്പുറമുള്ള ചിന്താ മൂല്യത്തിന്റേയും ഒരു യുഗ അന്ത്യമായിരുന്നു. ആയിരം വർഷം കൊഴിഞ്ഞു പോയാലും പകരമുണ്ടാകാത്ത വലിയ നഷ്ടത്തിന് ദുഖ: ത്തോടെ ആദരാഞ്ജലികൾ .

  • @jomicejoseph9084
    @jomicejoseph9084 2 ปีที่แล้ว +9

    വളരെ മനോഹമായിരിക്കുന്നു പ്രസംഗം

  • @antonytl2128
    @antonytl2128 2 ปีที่แล้ว +13

    Great artist, no replacement for him in cine field. May his soul rejoice with the heavenly Father in paradise.

    • @abhilashlakkidi
      @abhilashlakkidi 2 ปีที่แล้ว

      അദ്ദേഹം വളരെ ഉച്ചത്തിൽ പ്രഖ്യാപിച്ച ഒരു നസ്ഥികൻ ആയിരുന്നു

    • @mbdas8301
      @mbdas8301 ปีที่แล้ว

      For God sake, don't bring religion into any thing and everything!

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 2 ปีที่แล้ว +4

    നല്ല പ്രഭാഷണം.. സന്ദേശം.
    പ്രണാമം

  • @varghesepj5840
    @varghesepj5840 หลายเดือนก่อน

    തിലകൻ ചേട്ടൻ 11വർഷം മുൻബ് പറഞ്ഞ വാക്കുകൾ ഇന്ന് സത്യമായിരിക്കുന്നു ചേട്ടന്റെ ആത്‍മാവ് സംതോഷമായിരിക്കട്ടെ 🙏🙏🙏🙏

  • @josephjohn5864
    @josephjohn5864 2 ปีที่แล้ว +28

    One of the greatest thinkers Kerala ever had.