Thanks for this video. ഒത്തിരി useful tips കിട്ടി... ഇത്രയും tips കിട്ടിയപ്പോള്‍ എന്റ്റെ experience ഒന്ന് പറഞു വെന്ന് മാത്രം. എനിക്കും sensitive skin ആണ്. വര്‍ഷങ്ങളായി(more than 6years) ഞാനും Bello suncream(photos table) ആണ് use ചെയുന്നത്... കഴിഞ one year ആയി എനിക്കു് ഒരു moisturizing cream കുടി കിട്ടി, cetaphil ന്റ്റെ moisture DAM... May be useful for sensitive oily skin ഉള്ളവര്‍ക്ക് use ആകും...
Thankyou dear.ഞാൻ എപ്പോഴും വിചാരിക്കും ഒന്ന്. വാങ്ങി നോക്കിയാലോ എന്ന്. എന്തായാലും ഇയാളും ഞാനും ഒരേ skin type. ആണെന്ന് തോന്നുന്നു. ഞാൻ use ചെയ്യുന്നത് ഇയാൾക്ക് പറ്റുമെങ്കിൽ അത് എനിക്കും പറ്റുമായിരിക്കും. എന്തായാലും ഒന്ന് use ചെയ്തു നോക്കാം. Thankyou
ഞാനും cetaphil cleanser and moisturizer ആണ് യൂസ് ചെയ്യുന്നത്.. സെൻസിറ്റീവ് സ്കിൻ ആണ്.. മറ്റുള്ള ഫേസ് വാഷ് ഇതു ഉപയോഗിച്ചാലും പിമ്പ്ൾസ് വരുമായിരുന്നു.. ഇപ്പോൾ ok ആണ്... എന്ത് ചെയ്തിട്ടും പിമ്പിൾ മാറാത്തവരും ഫേസ് വാഷ് യൂസ് ചെയുമ്പോൾ ഡ്രൈനെസ് തോന്നുന്നവരും ഒന്ന് ഉപയോഗിച്ച് നോക്കു.. ഒരു പക്ഷെ സ്കിൻ സെൻസിറ്റീവ് ആയതു കൊണ്ടാകും പിമ്പ്ൾസ് വീണ്ടും വരുന്നത്...
Oily skin aanu...delivery kazhinjitu 7months aayi...deliveryk shesham face full dark aayi...niraye pimples um black marks um😢😢😢😢enthok try cheythittum marunnillaa...any tips???
Thank for your video super. Help full almara organization video njan Orupad tiranju ideas vendi amazing 😊lam fast time you video l like 👍 😊 eth pole enniyum video vanam😊😊
Itha, oru tavana matram itta dress enganeyan organise cheyunnath? I mean, worn but not dirty type dresses. Ipo nammal just purath povumbo jeans otta tavana idumbozhekum ath kazhukillallo. Apo ath evideya vekkuka?? wall hanger il thooki idumbo vrithikedayi tonunnu.
New subscriber aanu enik etade videos valare eshtta usefull aagarund ,pinne kichen waste edunna videoil oru kayam missing pole tonni singilninnum pogunna waste juice pole aagunnu pinne ath waste kuzhilek poyi ath nirayumo clear aakamo etta video aayi cheyyo pls
വീട്ടു ജോലി മാത്രം ചെയ്യേണ്ടവർക്ക് ഇങ്ങയൊക്കെ വൃത്തിയായി സൂക്ഷിക്കാം. വീട്ടുജോലിയും പ്രൊഫഷണൽ ജോലിയും ചെയ്യേണ്ടവർക്ക് ഒറ്റയ്ക്ക് ഇങ്ങനെ neat ആയി വയ്ക്കാൻ കഴിയില്ല.
ചെയ്യാം, ഞാൻ ചെയ്യുന്നുണ്ട്, എത്തും ഇതിൽ കുറവ് സ്ഥലത്ത്. നമുക്ക് നല്ല രീതിയിൽ organise ചെയ്തു വക്കാൻ പറ്റിയ boxes മാത്രം മതി along with enough hangers.❤
We can do dear..am also working lady with tight schedule...but my home is well organised...I have 2 small kids...one is going school..work + ..cooking..cleaning...teaching...managing kids.. purchasing..plants care... everything am doing myself..no one to help me..if hav mind and idea u can too can ❤
എന്റെ hus വീട് എത്ര വൃത്തി ആകിട്ടും കാര്യമില്ല അഴുക്കാണ് മൊത്തം.അമ്മായി അമ്മക്ക് ഒരു വൃത്തിമില്ല പറഞ്ഞാൽ ഞാൻ എന്റെ ലൈഫിൽ ഇത്രേം അടുക്കും വൃത്തിയും അല്ലാത്തവരെ കണ്ടിട്ടില്ല കിച്ചൻ വെയിസ്റ് ഒക്കെ കിച്ചൻ തന്നെ പലയിടത്തും വക്കും ഈച്ച അരിച്ചു സാധനം ഒക്കെ തറയിൽ ഒരു സൈഡിൽ അഴുക് പാത്രങ്ങൾ നിരത്തിയിടും കിച്ചൻ കൗണ്ടർ ഒരു ഇഞ്ച് സ്ഥലം ഇല്ലാതെ പാത്രം വയിസ്റ്റ് ആയിരിക്കും സിങ് വാഷ് ബേസിൻ പറയണ്ട ഫുൾ അഴുക്ക് smell ആരിക്കും. റൂമിൽ ബെഡിൽ എപ്പോഴും കഴുകിതും കഴുകാതെ തുണി ബാത്‌റൂമിൽ ചവിട്ടി ആണെൽ red ഒക്കെ blk ആയി കിടക്കുവാ. ബാക്കിൽ ആണേൽ കാൽ കുത്താൻ അറക്കും. ഇതൊക്കെ വീട്ടിൽ പോയിട്ട് തിരികെ വരുമ്പോൾ കാണുന്നതാ. കുറെ ഫുഡ് ഉണ്ടാക്കും കളയും. സീരിയൽ ആണെൽ കുത്തിയിരുന്ന് കാണും.. ഒന്ന് പൊടി തട്ടുകയോ പേപ്പർ അടക്കി വാക്കുകയോ ചെയ്യില്ല. മുറ്റം അടിക്കും ഫുൾ cmdy. നിറയെ കാട.. ഞാൻ എത്രെ ക്ലീൻ ആക്കിട്ട് പോയാലും no രെക്ഷ. മടുത്തു. ജീവിതം തന്നെ. പെട്ടന്ന് ഒരാവശ്യം വന്നാൽ നാണം കെട്ട് നാറും ആരേലും കണ്ടാൽ. വല്യ വീടൊക്കെയാ ഒരു കാര്യോം ഇല്ല 🙆♀️🤦♂️🤦♂️🤦♂️
ഇത് എന്റെ കെട്ട്യോന്റെ വീട് തന്നെ. വീട് കണ്ടാൽ നല്ല വലിപ്പമുള്ള ദൂരെന്ന് നോക്കിയ കൊള്ളാവുന്ന വീട്. വഴിയിലെത്തുമ്പോഴേക്ക് പശുതെഴുത് പോലും ഇത്രേം മെനകെട്ട കിടക്കില്ല.
ഇവിടെ വലിയ മോൻ രണ്ടും സൂചിപ്പിൻ കുത്തി യിട്ടേ കഴുകാൻ തരൂ അതുകൊണ്ട് അവന്റെ സോക്സ് ജോഡി ആയി തന്നെ ഇയിരിക്കും. ബട്ട് ഇളയതുങ്ങൾ എന്നും രാവിലെ സോക്സിന് adiyundaakum
Ee room ethra sqrfeet aanenn parayaamoo❓ Enik puthiya veed vekkunnund... Athil ingane oru room plan cheythttund... But ath valare cheruthaayi poyoo ennoru doubt undenik... Athu kondaa chodhichath.... Please do reply🙏🏻
ഈ socks ന്റെ part കാണുന്നത് വരെ ഞാൻ കരുതി ഇരുന്നത് എന്റെ കെട്ട്യോന് മാത്രം ആണ് ഈ പ്രശ്നം ഉള്ളതെന്ന് 😂... ഇത് കണ്ടപ്പോൾ ആൾക്ക് കൂട്ട് ഉണ്ടല്ലോ എന്ന് ഓർത്തു..😅 ഇക്കായെ കാണിക്കണം എന്നു കരുതി.. Comment box തുറന്നപ്പോൾ അതാ ഒരാൾ അല്ല ഒരായിരം കൂട്ടുകാർ 😂😁
We have more hanging spaces in our cupboard because I prefer hanging clothes rather than folding which takes lot of time and difficult to maintain neatly....also we have storage bags for blankets bedsheets etc
Thanks for this video. ഒത്തിരി useful tips കിട്ടി... ഇത്രയും tips കിട്ടിയപ്പോള്‍ എന്റ്റെ experience ഒന്ന് പറഞു വെന്ന് മാത്രം. എനിക്കും sensitive skin ആണ്. വര്‍ഷങ്ങളായി(more than 6years) ഞാനും Bello suncream(photos table) ആണ് use ചെയുന്നത്... കഴിഞ one year ആയി എനിക്കു് ഒരു moisturizing cream കുടി കിട്ടി, cetaphil ന്റ്റെ moisture DAM... May be useful for sensitive oily skin ഉള്ളവര്‍ക്ക് use ആകും...
Thankyou dear.ഞാൻ എപ്പോഴും വിചാരിക്കും ഒന്ന്. വാങ്ങി നോക്കിയാലോ എന്ന്. എന്തായാലും ഇയാളും ഞാനും ഒരേ skin type. ആണെന്ന് തോന്നുന്നു. ഞാൻ use ചെയ്യുന്നത് ഇയാൾക്ക് പറ്റുമെങ്കിൽ അത് എനിക്കും പറ്റുമായിരിക്കും. എന്തായാലും ഒന്ന് use ചെയ്തു നോക്കാം. Thankyou
ഞാനും cetaphil cleanser and moisturizer ആണ് യൂസ് ചെയ്യുന്നത്.. സെൻസിറ്റീവ് സ്കിൻ ആണ്.. മറ്റുള്ള ഫേസ് വാഷ് ഇതു ഉപയോഗിച്ചാലും പിമ്പ്ൾസ് വരുമായിരുന്നു.. ഇപ്പോൾ ok ആണ്... എന്ത് ചെയ്തിട്ടും പിമ്പിൾ മാറാത്തവരും ഫേസ് വാഷ് യൂസ് ചെയുമ്പോൾ ഡ്രൈനെസ് തോന്നുന്നവരും ഒന്ന് ഉപയോഗിച്ച് നോക്കു.. ഒരു പക്ഷെ സ്കിൻ സെൻസിറ്റീവ് ആയതു കൊണ്ടാകും പിമ്പ്ൾസ് വീണ്ടും വരുന്നത്...
Oily skin aanu...delivery kazhinjitu 7months aayi...deliveryk shesham face full dark aayi...niraye pimples um black marks um😢😢😢😢enthok try cheythittum marunnillaa...any tips???
Nannayittund. Ente room organize cheyyan kurach ideas kitty..😊😊 Thank uuu..
എന്റെ ഹസ്ബൻഡ് കഴുകാനുള്ള സോക്സ് ഷൂവിൽ നിന്ന് എടുത്ത് പുറത്തു വക്കും .പിന്നെ ഒരുപാട് സോക്സ് ഇല്ല 5-6 പെയർ മാത്രം.അതുകൊണ്ട് എടുത്ത് വെക്കാൻ എളുപ്പമാണ് .
Athaanu vendathu kureyathikam endaakumbol shratha endaakilla
Super
Ningade vedio peruth ishtayi a roomum organisers um ningade reethikalum ellam,nalla oru positive vibe und
Thankyou
Sox ethina peruki nadakunne ?edunark ariyelle wash cheyan ula dress ellam onnich kond edanam enn...ethil cheche aan thettu cheyyunne ethina avar edunna place motham perage nadann collect cheyyunne.ette lkg padikkunna mon school kazejal dress ellam washing machinel edum.plate ,tiffin box,glass,wash basenil kond vekum.hus aayaalum avarodum agane cheyan parayanam..athoru good habit aan.
useful video 👍🏻 ആ room ൻ്റെ entrance (door side) കുറച്ചുകൂടി wide angle ൽ കാണിക്കണമായിരുന്നു . full clear ആയില്ല
എല്ലാം നല്ല വൃത്തിയോടുകൂടിയും ഭംഗി ആയും അടുക്കും ചിട്ടയോട് കൂടിയും വയ്ക്കുന്നു സൂപ്പർ 🥰👍🏻
Thankyou 🥰🥰
കട്ടിൽനിറയെ തുണിയുമായി ഇരികുന്ന ലെ ഞാൻ😂
Yes
😂
Thank for your video super. Help full almara organization video njan Orupad tiranju ideas vendi amazing 😊lam fast time you video l like 👍 😊 eth pole enniyum video vanam😊😊
Thanks dear
Njan nigale pole dressing organization chaytu
Room size ethrayan
Socks issues ivde illaatto❤makkalum husbandum allakkaanulla soacks pair aayittullath kettiyitt azhichu veykum..pinne eduth alakkiyaal mathi..athu avare sheelippichaal namukkum avarkum nallathaanu❤❤❤❤
Nice video... appo bedroom il cupboarss vachittille??
ഉണ്ട്. ഡ്രസിങ് റൂമിൽ
Itha, oru tavana matram itta dress enganeyan organise cheyunnath?
I mean, worn but not dirty type dresses.
Ipo nammal just purath povumbo jeans otta tavana idumbozhekum ath kazhukillallo. Apo ath evideya vekkuka??
wall hanger il thooki idumbo vrithikedayi tonunnu.
Video cheyyatto❤️
@@nibiyasworld2612 thank you. Vegam cheyyanee. Plss❤️
ഈ റൂം വീടിന്റെ എവിടെയാണ് എന്ന് പറയാമോ
സോക്സ്, ഒന്നിന്റെ ഉള്ളിൽ അടുത്തത് ചുരുട്ടി വെച്ചാൽ പെയർ എടുക്കാൻ എളുപ്പം ആകും, സ്പേസ് കൂടുതലും കിട്ടും.
Nan enganaya
ഞാൻ ചെയ്യാറുണ്ട്. അല്ലെങ്കിൽ കൂട്ടി കെട്ടിയാലും മതി
Njanum anganeyaanu vekkaaru
Socks pair onninte ullil matteth ittal kanandavulla ....nhan anganeyann cheyyat
Njanum agane cheyyal😊
സോക്സ് മാറിപ്പോകാതിരിക്കാൻ pin കുത്തി ഇട്ടു wash ചെയ്തു ഉണക്കി വക്കുക
Socks pair onnichu vechu roll chaitu onnileku fold chaitu vechal...pair aayitu irikum...( Socks folding method nokiyal kittum youtubil )..
Moisturizer, sun screen etha brand paryuo..entethum sensitive oily skin aanu..online aayaano vaangiche
Acnemoist creem
photostable sunscreen
@@nibiyasworld2612 thank you
Socks angane ittalum thappi edkande..rand socksum orumich vech churuti matethinte ullil ittal vegam edukan kitum da
As usual content but dffrnt nd intrstng way of presentation. Keep going
Ee room veetil evideyaa koduthenn crct ayit kanikamo
ഡ്രസ്സ് വാങ്ങി കൂട്ടുന്നത് കുറച്ചാൽ മതി... അലക്കാനും മടക്കാനും ഒരു മടിയും ഉണ്ടാകില്ല... 🏃♀️🏃♀️
😂😂
😂😂😂
Athoke ororutharude ishtam alle.
തീർച്ചയായും ഞാൻ അനുഭവിക്കുന്ന അതെ കാര്യം
New subscriber aanu enik etade videos valare eshtta usefull aagarund ,pinne kichen waste edunna videoil oru kayam missing pole tonni singilninnum pogunna waste juice pole aagunnu pinne ath waste kuzhilek poyi ath nirayumo clear aakamo etta video aayi cheyyo pls
ok shorts ലൂടെ ഞാൻ clear ചെയ്തു തരാട്ടോ. Thanks your sapport 🥰🥰
Yes 😊itha Shoks avide lum Vecha Kanulla ahitt Na malu thapi thera Jedo kanam athinte kashtta valatha
Molde ornaments box evide ninn vangiyatha link undo
ഓൺലൈൻ അല്ല
കണ്ടപ്പോൾ ഭയങ്കര സന്തോഷം തന്ന vdo 🙏😍
Thankyou dear
വീട്ടു ജോലി മാത്രം ചെയ്യേണ്ടവർക്ക് ഇങ്ങയൊക്കെ വൃത്തിയായി സൂക്ഷിക്കാം. വീട്ടുജോലിയും പ്രൊഫഷണൽ ജോലിയും ചെയ്യേണ്ടവർക്ക് ഒറ്റയ്ക്ക് ഇങ്ങനെ neat ആയി വയ്ക്കാൻ കഴിയില്ല.
I second.. Don't worry.. You're doing good... ❤️
Cheyyanam, ennaale' kazhiyu', kazhiyillenn paranjirunnaal virththike'daayikkidakkum. But ente veedu njan thanne virththiyaakkanamennulla manass ve'nam. Pinne, inganaththe jo'likk kooduthal samayam holidays prefer cheyyanam.
ചെയ്യാം, ഞാൻ ചെയ്യുന്നുണ്ട്, എത്തും ഇതിൽ കുറവ് സ്ഥലത്ത്. നമുക്ക് നല്ല രീതിയിൽ organise ചെയ്തു വക്കാൻ പറ്റിയ boxes മാത്രം മതി along with enough hangers.❤
We can do dear..am also working lady with tight schedule...but my home is well organised...I have 2 small kids...one is going school..work + ..cooking..cleaning...teaching...managing kids.. purchasing..plants care... everything am doing myself..no one to help me..if hav mind and idea u can too can ❤
Cheyyam.
Direct washing machine to closet എന്ന രീതിയിൽ ചൈതാൽ കുറച് കൂടി സിംപിൾ ആക്കാം. Nicely done 👍
Ethraya padachonee dress ulle😮😮
Correct entha veetilum same annu
Ithaa.dress ellam vecha aa bix evdnna vangichath plzz reply
Thodupuzha atlas
Aa doll rate? Pls
Socks correct ayi laundry basket il ഇട്ടില്ലെങ്കിൽ ഞാൻ കഴുകില്ല എന്ന് കട്ടായം പറഞ്ഞു. സോക്സ് ഇടാതെ സ്കൂളിൽ പോകേണ്ടിവരും
I have seen many closet tour (walkin wardrobe ) but this is really fascinating yet affordable
Thankyou
Socks wash cheythapade pairs kettiyituka
Room size ethrayaanu?jwellery box evdenaaa?
ഞാൻ ഷോക്ക്സ് ജോഡി കൂട്ടി കെട്ടിയാണ് വെക്കുന്നത്. അത് കൊണ്ട് തെരെഞ്ഞു നടക്കേണ്ടി വരാറില്ല 😄
Ente skin um sensitive and oily aan. Eath sunscreen um moisturaier um aan use cheyyn
സോക്സ് അവനവൻ തന്നെ എടുത്തുവെക്കാൻ പറയണം മക്കളോടും ഭർത്താവിനോടും എല്ലാം ഉത്തരവാദിത്തവും ഉമ്മമാർ ചുമക്കെണ്ടതില്ല
പറയാറുണ്ട് കേൾക്കാറില്ല 🤩🥰
Adey oro divasavum nam sradhikumennu arinjal avar pinney automatic ayi wash cheyyan eddum.oru pad socks vangikuttiyad kondalley avideyum evideyum vekunnad .limited set annengil avarum elert agum.
ഒരു സോക്സ് മറ്റേ സോക്സിനുള്ളിൽ വെക്കൂ.സോക്സ് ഊരുമ്പോൾ അത് പോലെ തന്നെ ചെയ്യാൻ പറ
പറഞ്ഞു നോക്കാം 🥰👍
ഇത് തന്നെ യാ എന്റെ അവസ്ഥ
How can I order doll
Stiching machine ethane?.. super video
Ella veetilem avasta itoke tanneya,nan randu box vachitundu,onnil pair ayitullath,onnil ottapettath
ഇതുപോലത്തെ റൂമിനേക്കൾ അത്യാവശ്യം ഇതുപോലത്തെ cupboard ആണ്
എനിക്ക് സമയം ണ്ട് പക്ഷെ മടി ഓരോരുത്തർ ക്‌ളീൻ ചെയ്യുന്ന ചാനൽ കണ്ടു നിക്കും aaaa
🥰
❤👍👍💯സത്യം ഏറ്റവും കൂടുതൽ വാങ്ങുന്നതും ,socks,ആണ് . അലക്കി കഴിഞ്ഞാൽ ഒന്ന് മാത്രം കിട്ടുന്നതും socks തന്നെ
Athe 🥰
Ayshutide fancy box ok evidanna vagiye link tharo
Thodupuzha shoppil ninnanu.ഓൺലൈൻ കിട്ടും
Ella socks um gray vaagi 75%Adjust cheyyunnu.....
Athum paranju nokki
ഇതിപ്പോൾ ഒരു ഷോക്സ് കട തുടങ്ങാം അതിനും മാത്രം ഉണ്ട്
Full view kanikavo ee roomite
എന്റെ hus വീട് എത്ര വൃത്തി ആകിട്ടും കാര്യമില്ല അഴുക്കാണ് മൊത്തം.അമ്മായി അമ്മക്ക് ഒരു വൃത്തിമില്ല പറഞ്ഞാൽ ഞാൻ എന്റെ ലൈഫിൽ ഇത്രേം അടുക്കും വൃത്തിയും അല്ലാത്തവരെ കണ്ടിട്ടില്ല കിച്ചൻ വെയിസ്റ് ഒക്കെ കിച്ചൻ തന്നെ പലയിടത്തും വക്കും ഈച്ച അരിച്ചു സാധനം ഒക്കെ തറയിൽ ഒരു സൈഡിൽ അഴുക് പാത്രങ്ങൾ നിരത്തിയിടും കിച്ചൻ കൗണ്ടർ ഒരു ഇഞ്ച് സ്ഥലം ഇല്ലാതെ പാത്രം വയിസ്റ്റ് ആയിരിക്കും സിങ് വാഷ് ബേസിൻ പറയണ്ട ഫുൾ അഴുക്ക് smell ആരിക്കും. റൂമിൽ ബെഡിൽ എപ്പോഴും കഴുകിതും കഴുകാതെ തുണി ബാത്‌റൂമിൽ ചവിട്ടി ആണെൽ red ഒക്കെ blk ആയി കിടക്കുവാ. ബാക്കിൽ ആണേൽ കാൽ കുത്താൻ അറക്കും. ഇതൊക്കെ വീട്ടിൽ പോയിട്ട് തിരികെ വരുമ്പോൾ കാണുന്നതാ. കുറെ ഫുഡ് ഉണ്ടാക്കും കളയും. സീരിയൽ ആണെൽ കുത്തിയിരുന്ന് കാണും.. ഒന്ന് പൊടി തട്ടുകയോ പേപ്പർ അടക്കി വാക്കുകയോ ചെയ്യില്ല. മുറ്റം അടിക്കും ഫുൾ cmdy. നിറയെ കാട.. ഞാൻ എത്രെ ക്ലീൻ ആക്കിട്ട് പോയാലും no രെക്ഷ. മടുത്തു. ജീവിതം തന്നെ. പെട്ടന്ന് ഒരാവശ്യം വന്നാൽ നാണം കെട്ട് നാറും ആരേലും കണ്ടാൽ. വല്യ വീടൊക്കെയാ ഒരു കാര്യോം ഇല്ല 🙆♀️🤦♂️🤦♂️🤦♂️
Same
Really feeling sorry for you. Impossible to change mindset of entire family.
@@reejakamath863 🥹
ഇത് എന്റെ കെട്ട്യോന്റെ വീട് തന്നെ. വീട് കണ്ടാൽ നല്ല വലിപ്പമുള്ള ദൂരെന്ന് നോക്കിയ കൊള്ളാവുന്ന വീട്. വഴിയിലെത്തുമ്പോഴേക്ക് പശുതെഴുത് പോലും ഇത്രേം മെനകെട്ട കിടക്കില്ല.
Same
Kyanam kazhnjit 13 varsham aayi socs nte peril innum njgalkk thammil lahala thane😢
എനിക്ക് ഇതിന്റെ പകുതിയിൽ ഒരു ഭാഗം പോലും ഇല്ല
സോക്സ് അലക്കിയ ശേഷം ഒരു സോക്സിനുള്ളിൽ മറ്റേ സോക്സ് തിരുകി വെച്ച്. അപ്പോൾ കാണാതാവുന്ന പ്രശ്നമില്ല ഞാൻ അങ്ങനെയാണ് സൂക്ഷിച്ച് വെക്കാറ്
ഇവിടെ വലിയ മോൻ രണ്ടും സൂചിപ്പിൻ കുത്തി യിട്ടേ കഴുകാൻ തരൂ അതുകൊണ്ട് അവന്റെ സോക്സ് ജോഡി ആയി തന്നെ ഇയിരിക്കും.
ബട്ട് ഇളയതുങ്ങൾ എന്നും രാവിലെ സോക്സിന് adiyundaakum
Aa njangalkumbingenenne😂
Socks pair ഒന്നിൻ്റെ അകത്തേക്ക് മറ്റേത് വെച്ചാൽ മതി,👍
ഈ doll box എത്ര റേറ്റ് ന് ആണ് കൊടുക്കുന്നത് ☺️
Njaan oru 🧦 inside aaki orumichu onnakum appol kuttkal edukkumpo maripokila
എന്റെ മക്കൾ ക്ക് വർഷത്തിൽ 2 ജോഡി സോക്സ് ആണ് വാങ്ങാ അവർ തന്നെ സൂക്ഷിച്ചു വെക്കും
🥰🥰👍
Socks pair aki onernathinte ulllil ittu madakki vecha mathi
Bedroomil caboard onnum ille,,.??
Und dressing room
Sunscreen moisturizer etanu use cheyunath??
ഇത് വരെ കണ്ടതിൽ നിന്ന് വിത്യാസം ഉള്ള vedeo. Very use.. അടി പൊളി
Thankyou
ഇത് എത്ര ദിവസം ഇങ്ങനെ ഇരുന്നു ഏറിപ്പോയൽ ഒരു മാസം
ഈ ഷോക്ക്സ് കണ്ടു ഞാൻ ഞെട്ടി എന്താല്ലേ.
Sewing machine review parayumo
Parayatto🥰
@@nibiyasworld2612എന്തായി, review പറഞ്ഞോ? എവിടുന്ന് വാങ്ങിയതാണ് sis
Ha ha haaa...same🥰😜
Ee box es evidunna vangiye. Online aanenki link / name paranja enikum vangayirunnu
online alla smart bazar thodupuzha
Chechi ente molude birthday ke gift kodukkan ore doll set venam. Ethraya rate
Whatsapp 7012591867
ഒരു സോക്സിന്റെ അകത്തു അതിന്റെ പെയർ തിരുകി വെയ്ക്കണം. ഞാൻ അങ്ങനെ ആണ് ചെയ്യറ്. മിസ്സ് ആകില്ല.
Njnum
Home tour cheyyamo sqft details oke parnjitt
Doll business onnu kanichu tharamo
Socks pair ഇല്ലാത്തത് ഒക്കെ ഒഴിവാക്കുക. Wash ചെയ്തതൊക്കെ ജോഡി ആക്കി കെട്ടിവെക്കുക.
Wash ചെയ്യുന്നിടത് ഇതു എത്തുന്നില്ല അതല്ലേ പ്രശ്നം 🥰
Ee room ethra sqrfeet aanenn parayaamoo❓
Enik puthiya veed vekkunnund... Athil ingane oru room plan cheythttund... But ath valare cheruthaayi poyoo ennoru doubt undenik... Athu kondaa chodhichath.... Please do reply🙏🏻
100sqrfeet സ്ലൈഡിങ് ഡോർ വയ്ക്കുന്നതാണ് കൂടുതൽ നല്ലത് 🥰👍
Socks vaangumboll ellam otta coluorum orea sizum vaanguk..
Useful video. Thanku❤
Thankyou 🥰
Enthoram dressa engane maintain cheyyum. Ennittum enteth ake vrithikeda. Nannakkum
Kedu varuthum
Dress storage basket evudunna vangi link pls
ഓൺലൈൻ അല്ല
Pavam oru shocks enna sadhanam kond ethrayo perk enthellam prashnangala,ivede ende hus shocks um shoe um use cheyathond njan rakshappett,but angerude trouser thiranj edak problem akum appolekum vegam eduth kodkum,pinne 4th l padikana mon edak shocks upayogikum avanthirayum kittelenkil pazayath ethwnkilum edth kodthal avan happiyakum ,pinne ake 2,3 pare ollu
Doll എന്താ വില എങ്ങനെ വാങ്ങാൻ പറ്റും
Insta
ഇഷ്ടമായി ആ organize ചെയ്ത രീതി .
Socks ന്റെ പ്രശ്നം എനിക്കും ഉണ്ട്
Useful video❤
എനിക്കും shoulder pain, കൈവേദനയും
Dry needile treetment njan cheythathu
Oru pair shocks mathram vangu. Oru prashnavum undavoola. Kure undayittanu prashnam da😂
Home tour chyyoo ithaa
Ith roomil aaannoo egane oru cabord ulllath onn detailing Vedio cheyyyoo ink nallom ishtayittta vedio❤❤👍😊 keep it
ചെയ്യാട്ടോ 🥰🥰
ഈ socks ന്റെ part കാണുന്നത് വരെ ഞാൻ കരുതി ഇരുന്നത് എന്റെ കെട്ട്യോന് മാത്രം ആണ് ഈ പ്രശ്നം ഉള്ളതെന്ന് 😂... ഇത് കണ്ടപ്പോൾ ആൾക്ക് കൂട്ട് ഉണ്ടല്ലോ എന്ന് ഓർത്തു..😅 ഇക്കായെ കാണിക്കണം എന്നു കരുതി.. Comment box തുറന്നപ്പോൾ അതാ ഒരാൾ അല്ല ഒരായിരം കൂട്ടുകാർ 😂😁
ഞാനും comments വായിച്ചുകൊടുക്കും കുറച്ചൊക്കെ കയ്യിൽ നിന്നും ഇട്ടു വായിക്കും
അതിനുള്ള സാധനങ്ങൾ എവിടെ നിന്ന് ആണ് വാങ്ങുന്നത്
Delhi 1500+
Wash cheythu kazingu p pair ayittu ketti v vekkuka
Eniku sthalamilla
Dress vekkunnath side by side ayi vech kayinjal oru dress edkubm mattulla dress onnum avilla … shopil vekkanne pole 😊
Nigalude no venamaerunnu
We have more hanging spaces in our cupboard because I prefer hanging clothes rather than folding which takes lot of time and difficult to maintain neatly....also we have storage bags for blankets bedsheets etc
ആ ബോക്സിന്റെ വില എത്രയാ സിസ്
299 ,no 3
Box Evidunna
Smart bazar
Cupboard material ഏതാണ്
Mica
@@nibiyasworld2612തട്ടുകളും mica ആണോ
Adipoli video.. very practical organisation. Got many tips too.
Thankyou