👍അതിനൊരു പരിഹാരം. Kitchen കൗണ്ടർ ടോപ്പിൽ ആരും ഫുഡ് വച്ചു കാണിക്കാത്തതെന്താ 🤩
ฝัง
- เผยแพร่เมื่อ 18 ก.พ. 2024
- KITCHEN TOUR---- • 👌🥰🥰🫵🫵പുതിയൊരു kitchen ...
KITCHEN TOUR----- • Kitchen make over vide...
KITCHEN TOUR---- • kitchen make over vide...
HOME TOUR---- • home tour
• 🤩🤩ഇതാണ് മക്കളേ ഓഫർ 🤩🤩
• 🤩🤩😱🥳Offer offer offer...
inata -- reelC2-J6L... - บันเทิง
ഇതാണ് correct... ഓരോ കിച്ചൻ കാണുമ്പോളും ഞാൻ വിചാരിക്കും ഉച്ചക്ക് ഉപയോഗിച്ച karipathram പാൽപാത്രം..... ചട്ടി ഇതൊക്കെ evede എന്ന്. എല്ലാം answer കിട്ടി. നല്ല കിച്ചൻ 👌👌👌👌
Thankyou
ഞാനും വിചാരിക്കും
Really true. Thanks alot. It's very helpful for me. Now I can arrange things neatly in a more efficient way.
Enikk ithorennam venam
മീൻ ചട്ടി ഒഴികെ ബാക്കി ഉള്ള തോരനും മറ്റു കറികളും വേറെ ചെറിയ പാത്രത്തിൽ ആക്കി cook ചെയ്ത പാത്രം കഴുകി വെക്കണം. So simple
അപ്പോ നൈറ്റ് കഴിക്കാൻ ഉള്ളത് ചൂടാക്കണ്ടേ... അതോണ്ട് മാത്രം ഉണ്ടാക്കിയ പാത്രത്തിൽ thanne വെക്കും ഞാൻ.. ചെറിയ പത്രത്തിൽ ആക്കി വെച്ചാൽ പിന്നേം വേറെ ചട്ടിയിൽ പകർത്തണ്ടേ..
@@Haladi34 അതിനു ചോറ് കാസറോളിൽ ആക്കി വെക്കുക. പിന്നെ ഇവിടെ ചൂട് നിർബന്ധം ഇല്ലാട്ടോ
Stand own ayittu make cheythathano? Enthu material anu? Plse reply
Njanun iggineyaa idakk angotum ingotum maatikondirikum appo entho oru sugaaa😂😂😂stand avidnna vangichath pls reply
സൂപ്പർ മോളെ ഈ വീഡിയോ അടിപൊളി ഇതാണ് ശരി ❤️❤️❤️❤️❤️❤️👍
Thankyou
Stand evidunnu kitty. Link pls
Nice 👍,. Ningale pole oru kitchen premi🤝❤
Masha allah super aaytnd ,home tourn waitng aahne😅
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
Sooper❤. Nalla avatharanam...
Thankyou
ഞാനും ഇങ്ങനെയാ.. എല്ലാം അപ്പപ്പോ clean ചെയ്തു അടക്കി വെക്കും
വളരെ ഉപയോഗപ്രദമായ വീഡിയോ
Last paranjath njanum cheyyarund😅.....enthenghulum okke mari mari vech oru saidil ninnum noki santhosham kandethum❤
🥰
Very good sincere person
Thankyou
എന്തൊക്കെയാ കാട്ടി കൂട്ടുന്നത്?
Nalla kaaryangal 😊😊😊
Thankyou
Stand link please
സ്റ്റാൻഡ് എവിടുന്ന് anu
ഇയാളുടെ സൗണ്ട് ഡബ്ബിങ് ആയി ചെയ്യാലോ നല്ല വോയിസ്
🥰🙈 thankyou
Very beautiful ❤
Adipoli❤️
Super, Best idea, thanks 👍
സൂപ്പർ
Thankyou
Crockery items courier ayakkumo
Home tour cheyyumo
Very usful
Hey nice.... Way of thinking entethu pole thanne thank u❤
👍👍🥰
Thank you 🙏
ആസ്റ്റാൻ്റ് എവിടുന്ന് വാങ്ങി റേറ്റ് എത്ര
വിഡിയോ ഇഷ്ട്ടമായി ഗാർഡനിങ് കാണിക്കണം 👍🏻❤️❤️
Neat and clean Kitchen 👌
ഇത് ഒരുമാതിരി അലങ്കോലം. സ്ലാബ് എപ്പോളും ഫ്രീ ആക്കി ക്ലീൻ ആക്കി ഇടണം.കുക്കർ മറ്റും ഒക്കെ ക്യാബോഡിന്റെ ഉള്ളിൽ വെക്കണം
Food ullathalle
Ith vangikkan kitto
super👌
stand vangichadano allenkil undakkichadano
Undakiyathu
👍🤝
Super video👍🏻
Beautiful 👌🏻👌🏻👍🏻
Chechi njanum engane kitchenilum veettilum othiri variety cheyyan agrahikkunna aalanu. But husband onninum ok avilla sammadhikkilla.valiya veedanu but kitchen ellam alamba kidakkuvanu
Usefully
Thankyou
Can u share link plsss.... 😊
Kochi Lulu and thodupuzha smartbazar ഇവിടെ നിന്നുമാണ് പാത്രങ്ങൾ വാങ്ങിയത്
If possible avoid to use old foods for better health
Curry pakarthi vecha pathrangal evide ninnu kittum
Link koduthittund discriptionil
Sorry, couldn't find the link
Discriptionil pathranghal vanghanulla link illa
Hi...link pls
Lulu ,smartbazar
How to order
👍👍👍👍
❤
Ee video adipoli
ആ ചോറുവച്ച പാത്രം കൊള്ളാം എത്ര രൂപ ആയി
ആ ക്ലോത്ത് എവിടെ നിന്നാ വാങ്ങിയത് റെയ്റ്റ് എത്ര യാ പ്ലീസ് റിപ്ലൈ സിസ്
Lulu ഏകദെശം 100
Sponge pole aano aa cloth
Kashtam
Stand link
instagram.com/reel/C2-J6Lny1_5/?igsh=MXVtZnFxaGN2MGZkNA==
Stand sale cheyyunund instayil msg ittal mathi
Stand rate ethraya
1500
Casrol chood nikkumo uchaku kayikkumobekkum.
Evidnna vaangiche.
Video supr🎉
Thodupuzha. online kittum
ഈ പത്രങ്ങൾ ഒക്കെ എവിടുന്നാ
കറിയൊക്കെ ഒഴിച്ച് വെച്ച പാത്രങ്ങൾ എവിടുന്നാ വാങ്ങിയത്?
Lulu kochi, smartbazar thodupuzha
Very useful 👍
Thankyou
Verygood
Ee stand engane vedikkun?
instagram.com/reel/C2-J6Lny1_5/?igsh=MXVtZnFxaGN2MGZkNA==. Instayil msg. Varu
@@nibiyasworld2612please reply 🙏🏼
@@nibiyasworld2612please reply 🙏🏼
Please reply 🙏🏼
Ithante veedu evideya
Super 👍🏻👍🏻 ഈ സ്റ്റാൻഡ് എവിടുന്ന് കിട്ടും ലിങ്ക് ഇടുമോ
Avarude Instayil ninn msg idan paranju..pakshe avar reply tharila
Standl link
Main kitchen kanikamo
Yes
Daily yous ne gas aduppano upayokikkunne?? Brand athaane?jhanum virakadupp undaakkunnilla.
ഗ്യാസ് ആണ്. Mr light ആണ് ഗ്യാസ്
@@nibiyasworld2612 ok thanks
ഈ ടേബിൾ എവിടെ കിട്ടും
ഞാൻ sale ചെയ്യുന്നുണ്ട്.
Rate എത്രയാ
Sent me the rate of this table
Will you receive as online please reply
Stand length, width? How to order?
H-15,w-30
Instayil msg varu.
instagram.com/reel/C2-J6Lny1_5/?igsh=MXVtZnFxaGN2MGZkNA==
Supper
Standinte height athrayaa
15inch
stand ഇയാൾ സ്വന്തമായി ചെയ്തത് ആണോ
Sale cheyyunnund.
@@nibiyasworld2612rate enganeyaa
Stand വാങ്ങിയ link തരാമോ
വാങ്ങിയതല്ല ഞാൻ sale ചെയ്യുന്നുണ്ട്
Angane kitaaa... Pls rply
@@nibiyasworld2612enghana kitta rate ethraya enikk vanghana nan Alappuzha
👌
ഉണ്ടാക്കിയ food കുക്കറിൽ നിന്നും മാറ്റി മറ്റൊരു പാത്രത്തിൽ വെക്കുന്നതല്ലേ കൂടുതൽ ഭംഗി
എപ്പഴും വെയ്ക്കാറുണ്ട് എന്നല്ല ഞാൻ അതിൽ കാണിച്ചിട്ടുള്ളത് കുക്കറും വെയ്ക്കേണ്ടി വന്നാൽ എങ്ങനെ വെയ് ക്കാം എന്നുള്ളതാണ്. അത് മാത്രമല്ല കപ്പയും എല്ലും ആണെങ്കിൽ എല്ലാരും ഉള്ളപ്പോൾ cookar തന്നെയാണ് എനിക്കെളുപ്പം 🥰
eanik organization oru sensumilla😢
👍🏻👍🏻
❤❤❤❤
Stand eghaneya undakiye
Njan sale cheyyunnund
Ee stand nu entha vila@@nibiyasworld2612
Enikku venam. Enganeya kittuka
@@nibiyasworld2612
Please Enikku venam
എത്രയാ റേറ്റ്
Surper
Thankyou
Virakaduppe ille
ഇല്ല
Sale enghane parayamo
Instayil varu
instagram.com/reel/C3dFkmPyWWD/?igsh=Y3NteDI5MXV0enVm
എന്തോ ന്ന ടേ?ഇതിനു മാത്രം പറയാൻ? അടുക്കള ആദ്യായി കാണാണോ?😂😂
അതെ അടുക്കള എന്നും പുതിയതായിട്ട് തന്നെ കാണണം
❤❤❤
Ith verity aanutto
Thankyou
ഞാൻ മാറ്റം വരുത്തി മൊത്തത്തിൽ എന്നെത്തന്നെ
🥰🥰👍👍
Ninghale number taro standinte vila parayamo
Sorry .Open space il number idan pattumo athukondaatto.instayil chat vayo namukku samsarikkam ok❤️
instagram.com/reel/C3dFkmPyWWD/?igsh=Y3NteDI5MXV0enVm
1500
❤