Thanku nalla product ആണ്. എല്ലാവരും use ചെയ്യാ. കെമിക്കൽ ഒന്നും ഇല്ലാണ്ട് ഇത്രയും നല്ല റിസൾട്ട് kittannu പറഞ്ഞ നല്ലതല്ലേ. എന്തായാലും എനിക്ക് ഒത്തിരി നല്ല റിസൾട്ട് ആണ് കിട്ടിയത്. എനിക്ക് മാത്രമല്ല എന്റെ ചേട്ടനും. മീശ നല്ല പാക്കയായിട്ട് dark ആയി ഒത്തിരി thanks. പിന്നെ henna use ചെയ്തിട്ട് എത്ര ദിവസം കഴിഞ്ഞു എണ്ണ തേക്കാൻ പറ്റും ♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏👍👍👍👍👍👌👌👌👌👌
നീറിറക്കമുള്ളവർ ഹെന്ന ചെയ്തിരിക്കുമ്പോൾ hot bag യിൽ വെള്ളം നിറച്ചു ചവിട്ടിയിരുന്നാൽ മതി... വല്യ കുഴപ്പം വരില്ല.... ഭയങ്കര ചൂടല്ലാട്ടോ.... നേരിയ രീതിയിൽ....♥️
Thank you so so much Sruthi for the effort and time taken. You cleared some doubts for me through this demo. Thanks to your hubby Sree also for his patience! Lots of llove ❤
ഇത് നല്ലതാണെന്നു കരുത്തുന്നവരോട്...ഹെന്ന ചെയ്താൽ ചെമ്പു നിറമാകും അതിന്റെ മുകളിൽ മറ്റു നിറം പിടിക്കാൻ ബുദ്ധിമുട്ടാണ്. നിങ്ങൾക്ക് ഒരു ചെമ്പൻ കുഞ്ഞാകാം. പരീക്ഷണത്തിനായി പെട്ടന്ന് കാഴ്ചയിൽ വരാത്ത ചെറിയ ഭാഗം ചെയ്യുക. ഒരുമിച്ചു പരീക്ഷിച്ചു വലയണ്ട.
ഹായ് sruthy ഞാനും യൂസ് ചെയ്‌തു ഹെന്ന and ഇൻഡിഗോ.. സൂപ്പർബ് റിസൾട്ട് കിട്ടി ഫസ്റ്റ് യൂസിൽ തന്നെ വൈറ്റ് ഹെയർസ് നല്ലോണം ബ്ലാക് ആയി മാറി.. 2 Oilsum use ചെയുന്നുണ്ട് എന്റെ മോൾക്ക് കുറച്ചു browinsh hair ആയിരുന്നു ഇപ്പോൾ അതു ബ്ലാക്കിലേക്ക് വരുന്നുണ്ട് നല്ല റിസൾട്ട് ഉണ്ടട്ടോ Thank you very much for introducing all this to us and hatsoff you dear for your great effort... Love you dear 😍..
ഞാൻ try ചെയ്തു. നല്ല റിസൾട്ട് ആണ്.
Thanks ശ്രുതി
🙏🫂🫂
@@Sruthysworld rateathraya
Very thanks
പോടീ
20:32 😅😅😅😅😅 21:07 21:14 😅😊
ഉപയോഗിച്ച് 100%റിസൾട്ട് കിട്ടി എനിക്ക്. ശ്രുതി വേൾഡ് പറയുന്ന steps കറക്റ്റ് follow ചെയ്യണം. എന്നാൽ മാത്രമേ നല്ല റിസൾട്ട് kittu.
Order ചെയ്യുന്നത് എങ്ങനെയാ ഒന്ന് പാഞ്ഞു tharamo
Henna+ neelayamari pack rate onnu parayamo
Hats off to your dedication Shruthi. No drama, very sincere to yr work 👏
Nice couple .no acting .just natural & loveable .May god bless them both ..🙏🏻🙏🏻😊
സിനിമയിൽ ജഗതിയെ മസ്സാജ് ചെയ്ത് ഓർണ്ണമെൻ്റ്സ് അടിച്ച് മാറ്റുന്ന ഹരിശ്രീ അശോകനെ ഓർമ്മ വന്നു..🥰
😄
chechiye kanan super ... prasantetion good ...
എന്റെ ഭർത്താവ് കഴിഞ്ഞ മാസം വാങ്ങി ഒരു തവണ ഉപയോഗിച്ച് വളരെ നല്ല റിസൾട്ട് ആണ്
Rate atrya
WhatsApp no. Tharumo
@@fzone6801 rate ഒക്കേ cheap ആടോ
Chechi thirakk kaaranam urupaad video miss aayi kanatte tto 🥰
Thanku nalla product ആണ്. എല്ലാവരും use ചെയ്യാ. കെമിക്കൽ ഒന്നും ഇല്ലാണ്ട് ഇത്രയും നല്ല റിസൾട്ട് kittannu പറഞ്ഞ നല്ലതല്ലേ. എന്തായാലും എനിക്ക് ഒത്തിരി നല്ല റിസൾട്ട് ആണ് കിട്ടിയത്. എനിക്ക് മാത്രമല്ല എന്റെ ചേട്ടനും. മീശ നല്ല പാക്കയായിട്ട് dark ആയി ഒത്തിരി thanks. പിന്നെ henna use ചെയ്തിട്ട് എത്ര ദിവസം കഴിഞ്ഞു എണ്ണ തേക്കാൻ പറ്റും ♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏👍👍👍👍👍👌👌👌👌👌
എങ്ങനെ ഓർഡർ ചെയ്യേണ്ടേ ഒരുപാട് പേര് ചോദിച്ചിട്ടുണ്ട് ഒന്നിനും റിപ്ലൈ കിട്ടുന്നില്ലല്ലോ, നിങ്ങൾ എങ്ങനെ ആണ് ഓർഡർ ചെയ്തത്
Sreekumar sir de wife anennu ippozha arinje shruthi. I admire ur works.
Thank you so much 🥰❤️
Nalla result kitty first apply cheythapol thanne...✌️
Hi ശ്രുതി വീഡിയോസ് കാണാൻ വേണ്ടി wait ചെയ്യായിരുന്നു. 👍👍❤❤❤
Henna and neelayamari എങ്ങനെയാ order ചെയ്യുന്നത്
Henna undakkan betroot juice eduneee nale anooo
Ithrayum nalla bhariye kittiya chettan bhagiyavanau ketto she is your precious gift keep it god bless both of you
Pavam sherian
TH-cam money kittum,atha chettane kkottiyathu,allengil chettane aarku Venam.😁😁
യൂട്യൂബിൽ കാണുന്നത് അപ്പടി വിശ്വസിക്കേണ്ട : അയൽവാസികളോട് ചോദിച്ചാൽ അറിയാം യാഥാർത്ഥം എന്താണെന്നു
Poyo chothikkoo... അവരോട് chothich നിങ്ങൾക്ക് ആവശ്ശ്യം ഉള്ളത് ചൊതിച്ചറിയൂ...നിങ്ങളുടെ ജീവിതത്തിലെ prime importance athokkeyalle nadakkatte
TH-cam il ninnu oru promotion polum njan എടുക്കാറില്ല.ഇതിൽ നിന്ന് കിട്ടുന്ന വരുമാനം ഇതിൻ്റെ ബാക്കി chilavukalkk തികയില്ല.
Paavam oru chettan chechide.aa chettan oru kunjukuttiyepole erunnuyharunnu.god bless you 🥰chechi,chetta
Ooo0p
Hi chechy melinju onude sundariyayind, enganya melinje, diet cheyindo
ചേച്ചി സുന്ദരിയാണ്.
Sankupushpathite upayogam onnu parayamo plz
Valarey nalla couples
നീല അമരി ഉപയോഗിച്ചാൽ തല പെരുക്കും അതിനെന്താ ചെയ്യേണ്ട മാഡം ❤
Hi sruthi... ഹെന്നയും നീലയമറിയും ഇട്ടപ്പോൾ മാഷ് സൂപ്പർ ആയി കേട്ടോ.. 👍👍👍👍
Engane oru hus ne kittiyathu thanne bhagym ..😂
Hi Sruthi
Pls let me know how long the hair oil will last for how many minutes nths
Chechi looking so pretty 🥰🥰🥰🥰🥰🥰🥰🥰🥰 .... Soundharyam korae koodae koodiyitond .. superb useful video 👍
I want the henna powder and neelambari powder, what should I i do?
super വീഡിയോ
നല്ല വിവരണം
Thank you
Can the same method be applied to grey beard?
ഓർഡർ ചെയ്യാൻ നമ്പർ എത്ര ആണ് ഡൈ വേണമായിരുന്നു പ്ലീസ് റിപ്ലെ 👍👍
ശ്രീ മുടിയിൽ കായ വന്നാൽ എങ്ങനെ കളയാൻ പറ്റുന്നത് ഒന്ന് പറയാമോ
Finally a henna recipe that worked…
Try it out guys❤❤
Thx sree & sruthy…..❤
Thaadiyum meeshayum karupikan enthaa cheyya hussinde thalamudikkalla prblm.
Shruthi shople neelamaripodium mailanjipodium use cheythappo sheriyayilallo
Ee color kittiyila
Onnu rply tharane
Chechi kashandikku marunundo
Chembarathi gel etraya rate
Enganeya order cheyyunnath
Order ചെയ്യുന്നത് എങ്ങിനെയാ ഹെന്ന, നീലയമിരി, കണ്മഷി for kids
മൈലാഞ്ചി ഉണക്കി പൊടിക്കുന്നതും നീലയമരി ഉണക്കി പൊടിക്കുന്നതും ഒന്ന് കാണിക്കണേ ചേച്ചി പറഞ്ഞു തന്നാലും മതി
നീറിറക്കമുള്ളവർ ഹെന്ന ചെയ്തിരിക്കുമ്പോൾ hot bag യിൽ വെള്ളം നിറച്ചു ചവിട്ടിയിരുന്നാൽ മതി... വല്യ കുഴപ്പം വരില്ല.... ഭയങ്കര ചൂടല്ലാട്ടോ.... നേരിയ രീതിയിൽ....♥️
Vallathil, aanu,, vaekkandath,
Mole njan neelamary henna edathe thechu black ayilla. Nale onnu mole husband nu ettathu pole edam. God bless you.
Hennayum neeliamariyum cheithu kazhinju. Ini oil use cheyyamo. Hair full frissy anu. Cheekan pattilla
I paid for 2 bottles of cumin oil on June 16th till today (Aug 16) i didn't get any messg nor the oil.
Namaskaram Sruthi.Sree.Hare Krishna
Neelamariyute chetiyum poovum soom cheythu kanikkumoo..??
എങ്ങനെ ആണ് purchase chaiyan സാധിക്കുന്നെ reply സെപ്റ്റംബർ 5 ന് മുൻപ് ആയി നാട്ടിൽ കിട്ടാൻ എന്താ ചെയ്യുക വിദേശത്തു എത്താൻ നല്ലതായിരുന്നു plz
I'm from Udumalpet Tamil Nadu. I bought it. Amazing. I loved it. Thanks so much
How can l purchase it?
കൺമഷി വേണം എങ്ങനെ വാങ്ങേണ്ട ഞാന് കുറച്ച് ദിവസമായതേയുള്ളൂ ഇത് കാണാൻ തുടങ്ങിയിട്ട്❤
Innum late aayi poi🤦🏻♀️ Back to my positive vibes🥰❣️❤️
🫂😘😘😘😘😘
Hi.What is the name of ur product? How can i get those products & from where will i get those products ? How can i contact u ? Plz reply
കുട്ടികളുടെ തലയിലെ പേൻ പോകാൻ ഒരു ടിപ്സ് പറഞ്ഞുതരാമോ
E background music ❤
chechi website thudangu pls
karimjeerakam hair oil order cheydu...athra divasathil kittum
Chechi oru doubt product 2 ennam okke purchase cheyumbo additional ayyi courier charge undavo oroo product nn
Wish to buy this henna
Super
Shangupushpam shhampoo
Vedeo cheyyao❤🌹👍
Otta divasam kondu karukkan karii vari theckannam😀😀😀😀😇
How to order henna and neelamari powder
Thank you so so much Sruthi for the effort and time taken. You cleared some doubts for me through this demo. Thanks to your hubby Sree also for his patience! Lots of llove ❤
😀👍
ചേച്ചി യുടെ ചാനൽ ഞാൻ ആദ്യം ആയി ആണ് കാണുന്നത് എനിക്ക് വേണമായിരുന്നു ചേച്ചി ഹെന്നയും നീലാംബരി യും എങ്ങനെയാണ് ഓർഡർ ചെയ്യണ്ടത് ♥️💜💙
ഇത് നല്ലതാണെന്നു കരുത്തുന്നവരോട്...ഹെന്ന ചെയ്താൽ ചെമ്പു നിറമാകും അതിന്റെ മുകളിൽ മറ്റു നിറം പിടിക്കാൻ ബുദ്ധിമുട്ടാണ്. നിങ്ങൾക്ക് ഒരു ചെമ്പൻ കുഞ്ഞാകാം. പരീക്ഷണത്തിനായി പെട്ടന്ന് കാഴ്ചയിൽ വരാത്ത ചെറിയ ഭാഗം ചെയ്യുക. ഒരുമിച്ചു പരീക്ഷിച്ചു വലയണ്ട.
ശരിയാണു...ഇതു പിടിക്കാൻ വളരെ ബുദ്ധിമുട്ടാണു...
How much for a pack of henna & neelamari?
Book cheyendathe onnu parayamo
What is the rate of henna and nilambari.
Neelamari podi Alachua tharumo
Chechiii ee teenagers nte hair grey cheyunen enna cheyande onn parayuvo plzzz
സൂപ്പർവീഡിയോ
How to buy your product
Chechi henna neelembari charge athreyakum annu parayamo
Enik venam egane order cheyya
Where we will get this?
Please reply
Neelayamari Henna powder alavu ethra
Brown colour henna undo
njan. trycheyuthu nokkatte
ഈ 2 Products കിട്ടാൻ എന്തു ചെയ്യണം
Oil update onu parayamo chechi
Hi chechi
I want to buy hair oil and dye.
Which music you are using
Sruthi.. do we need to shampoo before applying henna .. thxxx
Thx..
Engane Evide kittum products
Ee package kittan enthanu cheyyendath??
കാജലും വേണം
Product engna aan purchase chyyuka?
Melil koduthekunna number il whtsp msg. Chyu
@@manujd6456 thank you ath sredichilla
Appozha shampoo edanpattukka
Neelamari ettashesham next day aano
Where can I buy this product?
നീല അമരി പൊടി വേണമായിരുന്നു എത്ര രൂപ ആണ്
I need neela amari hair color. Please help me to order.
Super 😍😍, packnnu sesam oil edamo? Chechii
How can I order there is no link …
Need henna mix and indico powder.. How to Oder this?? And rate also please
Me too..
Thala kazhukiyasesham mudi cheekumpol kayyil neelamareede color pidikyunnu angane varuo
അത് നന്നായി കഴുകണം...അല്ലാതെ വരില്ല...
@@Sruthysworld ok, thanks
How to order this product to uk
ചേച്ചി ഇതെങ്ങനെ ബുക്ക് ചെയ്യുന്നത് ഒന്ന് പറഞ്ഞു തരുമോ
👍, karuppu etra days nikkum, pls reply
Shanghupushpam Water enthinullathaanu MADAM !?
എനിക്കും പ്രോഡക്റ്റ് വേണം procedure എങ്ങനെ
ഹായ് sruthy ഞാനും യൂസ് ചെയ്‌തു ഹെന്ന and ഇൻഡിഗോ.. സൂപ്പർബ് റിസൾട്ട് കിട്ടി ഫസ്റ്റ് യൂസിൽ തന്നെ വൈറ്റ് ഹെയർസ് നല്ലോണം ബ്ലാക് ആയി മാറി.. 2 Oilsum use ചെയുന്നുണ്ട് എന്റെ മോൾക്ക് കുറച്ചു browinsh hair ആയിരുന്നു ഇപ്പോൾ അതു ബ്ലാക്കിലേക്ക് വരുന്നുണ്ട് നല്ല റിസൾട്ട് ഉണ്ടട്ടോ Thank you very much for introducing all this to us and hatsoff you dear for your great effort... Love you dear 😍..
Thank you so much for your feedback
👍🏻❤️❤
Hennapodi podi ayit tharumo hostelil fridge patila
Ethu use chaidal cold varumo.henna thanupalle,alergy ulla alane.
Pls create one website so we can buy easy