പ്രമേഹ രോഗിയുടെ ഒരു ദിവസത്തെ ഭക്ഷണ ക്രമം | Best Foods to Control Diabetes

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 1.9K

  • @mohananthythodan1923
    @mohananthythodan1923 9 หลายเดือนก่อน +10

    ഈ ഡൊ ക്ക് ടർ എത്ര ഭംഗിയായി വൃത്തിയിലും ഒരുരോഗിക്ക് ഭംഗിയായി ഇത് വിവരിച്ചു കൊടുക്കുന്നു ഡൊക്ടർക്ക് അഭിനന്ദനങ്ങൾ

  • @namboodirineelakandan4157
    @namboodirineelakandan4157 9 หลายเดือนก่อน +17

    വളരെ ആത്മവിശ്വാസം കിട്ടുന്ന സന്ദേശം ആണ് Dr. Murali Gopal തന്നത്. 75 വയസ്സായപ്പോൾ ആണ് എനിക്കും പ്രമേഹം ഉണ്ട് എന്ന് രോഗ നിർണ്ണയം ഉണ്ടായതു. പല പഥ്യങ്ങളും കേട്ടപ്പോൾ ഞാൻ ആകെ താഴേക്കു പോയി. ഇപ്പോൾ ഉയർത്തെഴുന്നേറ്റ് സന്തോഷം ആയി. നന്ദി

    • @jasir8771
      @jasir8771 5 หลายเดือนก่อน

      Sir ...Ivide 32 yrs age..Pre diabetic..I changed my HbA1C From 7 to 5.9 in 2 months

    • @Shahina-u9s
      @Shahina-u9s 3 หลายเดือนก่อน

      @@jasir8771how?

    • @AbdulrazakKandiyil-qs9vy
      @AbdulrazakKandiyil-qs9vy 2 หลายเดือนก่อน

  • @cpyuosaf6180
    @cpyuosaf6180 2 ปีที่แล้ว +4

    താങ്ക്യൂ ഡോക്ടർ ഒരുപാട് നന്ദിയുണ്ട് ഡോക്ടർ ദൈവം അനുഗ്രഹിക്കട്ടെ

  • @nadheeraasharaf2715
    @nadheeraasharaf2715 3 ปีที่แล้ว +6

    നന്ദി ഡോക്ടർ. ഈ.അറിവുകൾ പകർന്നു തന്ന ഡോക്ടറിന്..നന്ദി

    • @aliakber794
      @aliakber794 3 ปีที่แล้ว

      നന്ദി ഡോക്ടർ ഈ അറിവുകൾ പകർന്ന തന്നെ ഡേക്ടർ ന്. നന്ദി

  • @kknair4818
    @kknair4818 5 ปีที่แล้ว +17

    സർ.വളരെ ഭംഗിയായി അവതരിപ്പിച്ചതിന് ഒരു പാട് നന്ദി ഇനിയും ഇതു തുടരുക തന്നെ വേണം ഭാവുകങ്ങൾ

  • @yousafpurakkal1655
    @yousafpurakkal1655 3 ปีที่แล้ว +10

    thanks ... മനസ്സിലാക്കി തരാൻ പറ്റിയതിൽ വളരെ സന്തോഷമുണ്ട്.. ഡോക്ടർ

    • @basheermohammed1886
      @basheermohammed1886 3 ปีที่แล้ว +1

      Thanks a lot.Msgs of such type will definitely
      benifit the public in place of unwarranted,unnecessary,
      and repeated dialogues

  • @saleemazhikode9661
    @saleemazhikode9661 5 ปีที่แล้ว +22

    സർ,
    നല്ല ഒരു ഇൻഫെർമേഷൻ ആണ് അറിവ് പകർന്നു തന്നതിൽ നന്ദി

  • @Choodantekantharilife
    @Choodantekantharilife 7 หลายเดือนก่อน +4

    താങ്ക്സ് സാർ നല്ല രീതിയിൽ തന്നെ വിശദമായി പറഞ്ഞു തന്നതിന് ❤

  • @ajipalloor3419
    @ajipalloor3419 3 ปีที่แล้ว +23

    ഒന്നും കഴിക്കാൻ പറ്റില്ലെന്ന് പേടിച്ചിരുന്ന എനിക്ക് ഡോക്ടറുടെ വീഡിയോ വലിയൊരു മോചനമാണ്. Thank u doctor.

    • @healthcare5320
      @healthcare5320 3 ปีที่แล้ว

      Hi friend,
      നിങ്ങൾ ഷുഗർ കൊണ്ട് ബുദ്ധിമുട്ടുന്ന ആളാണോ. ഷുഗർ നോർമൽ ആണെങ്കിലും നിങ്ങൾക്കു വേറെ ബുദ്ധിമുട്ടു എന്തെങ്കിലും ഉണ്ടോ? ഉണ്ടെങ്കിൽ നിർബന്ധമായും നമ്മളെ contact ചെയ്യുക. ആയുർവേദത്തിൽ പരിഹാരം ഉണ്ട്‌.
      Ok thanks 🌹

    • @shemeerimamudeen8768
      @shemeerimamudeen8768 2 ปีที่แล้ว

      @@healthcare5320 എനിക്ക് ചെറിയ രീതിയിൽ ഷുഗർ ഉണ്ട് അത് മാറ്റാൻ മരുന്നുണ്ടോ

    • @jojo-cy1bq
      @jojo-cy1bq 6 หลายเดือนก่อน

      orikkalm sugar kurayilla oru bhakshanathil omega 3 fatty acids, protein pinne carbo hydrate 10 % akan padullu

  • @sutheeshjyothi
    @sutheeshjyothi 5 ปีที่แล้ว +17

    Thank u sir വളരെ നന്നായി മനസ്സിലാകുന്നു,കൂടാതെ പ്രമേഹത്തെ കുറിച്ചുള്ള തെറ്റായ ധാര നാ മാറിക്കിട്ടി,

    • @muhammedm6778
      @muhammedm6778 4 ปีที่แล้ว +1

      ഒരു പ്രമേഹരോഗി > ( ഷുഗർ 160 വരെ അയാൾക്ക് മരുന്ന് വേണോ...? ഭക്ഷണ നിയന്ത്രണം പോരേ.ഞാൻ പത്ത് വർഷമായി മരുന്ന് കഴിക്കുന്നില്ല - ഭക്കണത്തിലൂടെ... മറ്റും രോഗപ്രതിരോധ ശക്തി ഉണ്ടാക്കുകയാണ്...>cm. ALINCHUVAD

    • @muhammedm6778
      @muhammedm6778 4 ปีที่แล้ว

      പ്രമേഹം പൂർണ്ണമായും സുഖപ്പെടുത്താൻ ചികിത്സാ ( വൈദ്യ ലോകത്തിന് കഴിയുമോ... ?ഷുഗർ ആരംഭത്തിൽ തന്നെ ഭക്ഷണ നിയന്ത്രണം പോരേ...? CM. ALIN CHUVAD,8281696693

  • @farhanamuhammed8523
    @farhanamuhammed8523 3 ปีที่แล้ว +1

    താങ്ക്യൂസാർ ഈ അറിവുകൾ പകർന്നു തന്ന തിന് നന്ദി അറിയിക്കുന്നു

  • @Arogyam
    @Arogyam  4 ปีที่แล้ว +39

    join Arogyam whatsapp group : chat.whatsapp.com/BiY6xsyBzsm8HCnq15aVrN
    ദിവസവും ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ഈ ചാനൽ Subscribe ചെയ്യുക
    ആരോഗ്യസംബന്ധവും രോഗ സംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഈ ഗ്രൂപ്പിന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ഗ്രൂപ്പ് തയ്യാറാക്കിയിരിക്കുന്നത്.

  • @libinvc1
    @libinvc1 4 ปีที่แล้ว +18

    താങ്ക്സ് ഡോക്ടർ. ഇതിനെ കുറിച്ച് അറിയണമെന്നുണ്ടായിരുന്നു ഇപ്പോൾ ഓക്കേ ആയി

    • @shabalpk5729
      @shabalpk5729 2 ปีที่แล้ว

      Iyal parayum pole kazhichal board madamgume

  • @dr.ceeteeyesviews...7122
    @dr.ceeteeyesviews...7122 3 ปีที่แล้ว +6

    Practical, simple tips 👍

  • @valsalavijayan6693
    @valsalavijayan6693 2 ปีที่แล้ว +1

    Ingane orarivthannathinu Dr k orayiram nandi

  • @cktvlogs9359
    @cktvlogs9359 3 ปีที่แล้ว +3

    ഈ വീഡിയോ കണ്ടതിൽ വളരെ സന്തോഷമുണ്ട്

  • @ushaphalan6171
    @ushaphalan6171 2 ปีที่แล้ว +1

    Thanks Dr Diabetic patient onnum kazichu kooda enna pedi Mari Dr information good

  • @fathimanazer7795
    @fathimanazer7795 3 ปีที่แล้ว +5

    Thanks Doctor ithrayum Nalla ariivukal nalliyathin

  • @lissyjames8365
    @lissyjames8365 11 หลายเดือนก่อน

    ഈ diet കേട്ടപ്പോൾ ആശ്വാസം Thankyou doctor

  • @leelajohn9291
    @leelajohn9291 5 ปีที่แล้ว +5

    Dr. Muraligopi, speach
    About, the, diet, of, diabetic
    Patients,is very, useful

  • @omanaabraham5004
    @omanaabraham5004 3 ปีที่แล้ว +6

    Hi Dr Murali hw are you. Very good information. Hope u remember me

  • @amalajoseph2267
    @amalajoseph2267 3 ปีที่แล้ว +5

    Thank U Doctor njan oru nalla snehamulla Dr ne kandapolayi.. Dr. ne naattil vannal njan kanum. Now I am from Ernakulam.

  • @muhammednabanmuhammednaban4743
    @muhammednabanmuhammednaban4743 3 ปีที่แล้ว +1

    Thku Dr. Kure doughts undarnnu. Ellam mari. Thanku so much

  • @my_7_sh_gm
    @my_7_sh_gm 2 ปีที่แล้ว +22

    ഷുഗർ രോഗികൾക്ക് ഭക്ഷണം എങ്ങനെ കഴിക്കാം എന്ന് ഇത്രയും നല്ല രീതിയിൽ അറിവ് കൊടുത്തത്തിന് നന്ദി ഡോക്ടർ 🙏

    • @fidhaart57
      @fidhaart57 ปีที่แล้ว

      ഐ കോഫി വേണോ?

  • @anakhar1894
    @anakhar1894 2 ปีที่แล้ว

    വളരെ ഉപകാരപ്രദമായ അറിവുകൾ നന്ദി സാർ

  • @pushpalathaanpushpalata9167
    @pushpalathaanpushpalata9167 3 ปีที่แล้ว +4

    ശുഭദിനം 💐 അവതരണം ഇഷ്ടായി

    • @joanbella3611
      @joanbella3611 3 ปีที่แล้ว

      time table must

    • @joanbella3611
      @joanbella3611 3 ปีที่แล้ว +1

      fibre with fruit

    • @staynourished6032
      @staynourished6032 3 ปีที่แล้ว

      th-cam.com/video/M2woCNYWc1I/w-d-xo.html
      th-cam.com/channels/8U_3C5ljVJ-nLf4MHeR-Uw.html
      Reversed diabetes following this routine..

  • @khaleel7199
    @khaleel7199 4 ปีที่แล้ว

    Dr നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് sir ശുഗർ ഉണ്ടായാൽ അത് ചികത്സ തേടണമല്ലോ എൻറെ അറിവിലുള്ളനാല് sugar patient ഒരു പ്രോഡക്റ്റ് കഴിച്ചതിന് കാരണം കൊണ്ട്അവരുടെ ഷുഗർനോർമൽ ആക്കി കൊണ്ടുവരാൻസാധിച്ചുകൂടാതെമറ്റു മരുന്നുകൾ നിന്നമോചനം ലഭിക്കുകയും ചെയ്തു

    • @riyascgl8947
      @riyascgl8947 19 วันที่ผ่านมา

      Endha product

  • @bindunair2242
    @bindunair2242 3 ปีที่แล้ว

    ഇതു പോലെ അറിവ്
    തന്നതിന് വളരെ വളരെ നന്ദി

  • @TheAjivarghese
    @TheAjivarghese 3 ปีที่แล้ว +5

    So nice explanation and very useful
    Congratulations🎉🎉🎉🎉🎉

  • @devuzzzcreativity2761
    @devuzzzcreativity2761 3 ปีที่แล้ว +1

    Enik 40 years.ipolsugar und foodinte karyathil valiya tentionayirunnu ipol ellam mari thank you docterji for the valuable informatins

  • @radhamanicn5922
    @radhamanicn5922 3 ปีที่แล้ว +8

    Sir ♥️ നല്ല അവതരണം നല്ല പോസ്റ്റ്

    • @Arogyam
      @Arogyam  3 ปีที่แล้ว +1

      please subscribe for more videos

    • @jessypaul9882
      @jessypaul9882 3 ปีที่แล้ว

      Thank you doctor for your valuable message,...

    • @helenjudyjose428
      @helenjudyjose428 3 ปีที่แล้ว

      Thank you Doctor for your valuable information🙏

  • @rajeenavp1872
    @rajeenavp1872 4 หลายเดือนก่อน

    ഒരുപാട് നന്ദി dr നല്ല അറിവ് പറഞ്ഞു തന്നതിന് ❤️❤️

  • @gopallapillai3423
    @gopallapillai3423 5 ปีที่แล้ว +24

    Hi doctor . I am Madhav aged eight years. I have a grandmother who has diabetes. Thankyou for your great information. But only the problem is she likes Jaggery very much

    • @vijayalakshmivk2139
      @vijayalakshmivk2139 4 ปีที่แล้ว

      Ohio, lllx CNN CA c VA rt

    • @vidhyaviswanathan98
      @vidhyaviswanathan98 4 ปีที่แล้ว

      പ്രേമേഹം ഒരു ജീവിതശൈലി രോഗമാണ് ഭക്ഷണരീതി മാറ്റാതെ അത് മാറുകയില്ല. Diabetes diet whatsapp @9778259461

    • @suneerap9148
      @suneerap9148 4 ปีที่แล้ว +1

      Sugar rogik paal kudikkamo sir....

    • @aleeshakhathoon6855
      @aleeshakhathoon6855 3 ปีที่แล้ว

      @@vidhyaviswanathan98 how to contact you

    • @vidhyaviswanathan98
      @vidhyaviswanathan98 3 ปีที่แล้ว

      @@aleeshakhathoon6855 8139051477

  • @mubarakahamed1886
    @mubarakahamed1886 4 ปีที่แล้ว +3

    Lchf diet cheyyooo. Marunnillathe Jeevikkam

    • @ramsiyajafar641
      @ramsiyajafar641 4 ปีที่แล้ว +1

      Lchf is not a permenent solution brother.. u can't follow it for long term... so better follow systematic food control with proper excercise... short cuts will give you quick results.. but cant follow lifelong...

  • @sumangalarajan1611
    @sumangalarajan1611 4 ปีที่แล้ว +2

    Sir muthira chamayari with sugarullavark kazhikamo

  • @treasasamuel4105
    @treasasamuel4105 5 ปีที่แล้ว +8

    V. Good suggestion. I am a keralite.my fly was very strict about yhe qualities of food we eat, timing, etc. We have habbit of rich break fast,, lunch with rice , veg, meat or fish, pure ghee, fruits. Dinner we used to take light dinner- kanji with veg or ulwa rice or lapsi with milk. Eat all veg .use less cabbage, flower gopi, raddish , beat root, carraet which reduce iodine in body.. I can proudly say our fly believe in eating good food, not in quantities but in quality of what we eat. Maximum avoid out side food. Be healty. Health is Wealth.

  • @hashimhafiz2276
    @hashimhafiz2276 12 วันที่ผ่านมา

    Thank you doctor ningale god anugrahikkate

  • @HasanAli-zd3hg
    @HasanAli-zd3hg 5 ปีที่แล้ว +5

    Thankz Docter Food ഏത് കഴിക്കണം എന്ന് ഭയങ്കര cunfution ആണ് ഇപ്പോൾ അത്‌ മാറി കിട്ടി ഞാൻ സൗദിയിൽ ആണ്ഷുഗർ ഉണ്ട് ഒര് പാട് നന്ദി ഡോക്ടർ

  • @vlogvk173
    @vlogvk173 3 ปีที่แล้ว

    Super dr ആണ്... കൈപ്പുണ്യം 👍🏻👍🏻

    • @anwarsaleem8288
      @anwarsaleem8288 3 ปีที่แล้ว

      ആദ്യം ആയിട്ടാ ഒരു ഡോക്ടർ ഷുഗർ ഉള്ളവർ food കഴികാം എന്ന് പറഞ്ഞത് നന്ദി

  • @divyasanthosh3428
    @divyasanthosh3428 ปีที่แล้ว

    Njn kandathil eatavum nalla fd cntrl. Thank u sir

  • @raghavanraju1306
    @raghavanraju1306 4 ปีที่แล้ว +7

    Thank you doctor for your valuable information..

  • @rajammaj457
    @rajammaj457 2 ปีที่แล้ว

    Thank u dr.. വേഗംപറഞ്ഞു

  • @divakarank8933
    @divakarank8933 2 ปีที่แล้ว +5

    Dr. So simply explained, respect 😍

  • @shareenasharee7853
    @shareenasharee7853 3 ปีที่แล้ว

    എല്ലാം പറഞ്ഞു മനസിലാക്കി തരുന്നുണ്ട് 👍👍Thnks

  • @babujithin7825
    @babujithin7825 5 ปีที่แล้ว +8

    Suprb information,thank you sir

  • @rahmathmuneer2793
    @rahmathmuneer2793 5 ปีที่แล้ว +5

    Ethre clear aayitta paranj tharunne......thank uu👌

    • @johnutube5651
      @johnutube5651 5 ปีที่แล้ว

      @Rahman Muneer: ശരിയാ, എനിക്കും അങ്ങനെ തന്നെ തോന്നി. ഇതിലും ലളിതമായി ആർക്കും വിവരിക്കാൻ ആകില്ല.

  • @praveenasenan6338
    @praveenasenan6338 ปีที่แล้ว +1

    Thanks a lot for this valuable information doctor,I was about to start pure millet diet if not for this video.

  • @adarshc3604
    @adarshc3604 3 ปีที่แล้ว +38

    ഇത് പ്രമേഹം ഇല്ലാത്തവർക്കും ആരോഗ്യകരമായ ഒരു ഭക്ഷണക്രമം ആണ്.

  • @dolphindsilva8727
    @dolphindsilva8727 5 ปีที่แล้ว +9

    ഈ ഭക്ഷണ രീതി തുടർന്നാൽ ഒരിക്കലും ഷുഗർ കറയുകയില്ല. പിന്നെ ജീവിതകാലം വരെ മരുന്ന് കഴിച്ചു കൊണ്ടിരിക്കണമെന്ന് ഡോക്ടർ ഇതിൽ പറയുന്നുണ്ട്. ഇങ്ങനെ മരുന്ന് തുടർന്നാൽ ശരീരം മൊത്തം പോയി. ഒരു ഷുഗർ പേഷ്യന്റ് മരുന്നില്ലാതെ ഷുഗർ കുറയാൻ ചെയ്യേണ്ടത് carb കുറവുള്ള ഫുഡ് കഴിച്ചാൽ ഷുഗർ കുറയും പിന്നെ മരുന്ന് വേണ്ട. ഞാൻ LCHF ഡൈറ്റ് ഫോൾ ചെയ്യുന്നുണ്ട് ഇപ്പോൾ മരുന്ന് കഴിക്കുന്നില്ല. ഷുഗർ നോർമൽ. നാല് ഇട്ലി കഴിക്കാമെന്ന് ഡോക്ടർ ഇതിൽ പറയുന്നുണ്ട് അങ്ങനെ ചെയ്താൽ നാല് ഇട്ലിക്ക് 32g.carbആണ് ശരീരത്തിൽ ചെല്ലുന്നുണ്ട്. അപ്പോൾ പിന്നെ എങ്ങനെ ഷുഗർ കുറയും ഒരിക്കലും ഷുഗർ കുറയുകയുമില്ല. അപ്പോൾ പിന്നെ ചെയ്യേണ്ടത് ഡോക്ടർ പറഞ്ഞ പോലെ ജീവിത അവസാനം വരെ മരുന്ന് കഴിച്ചു കൊണ്ടിരിക്കുക എന്ന്.
    NB: LCHF ഫോൾ ചെയ്താൽ ആരോഗ്യത്തോടെ ഇരിക്കാം.....

    • @vasanthanvk8742
      @vasanthanvk8742 4 ปีที่แล้ว

      Engina paranjha tharumo

    • @vasanthanvk8742
      @vasanthanvk8742 4 ปีที่แล้ว

      Lchf enthanu treatment I a dbt patients plz .

    • @ibnMaalik
      @ibnMaalik 4 ปีที่แล้ว +4

      idh Medicine maafiya Explain aanh ningul paranjed pole ivar parayunnad kaichal life time sugar maroola suare !! ingune ulla team orikkalum poornamai onnum paranjh theroola 100% sathyam paavm ivde kore per cmnt idunnad kaanm thnq doctor ennh vallatha kashtam

    • @dolphindsilva8727
      @dolphindsilva8727 3 ปีที่แล้ว

      Ok

    • @aslamakkekara0820aaa
      @aslamakkekara0820aaa 4 หลายเดือนก่อน

      ​@@dolphindsilva8727 contact number?

  • @vishnuthulasi1695
    @vishnuthulasi1695 5 หลายเดือนก่อน

    വളരെ നന്ദിയുണ്ട് ഈ അറിവ് തന്നേനെ 🙏❤️

  • @anilaamar1799
    @anilaamar1799 5 ปีที่แล้ว +4

    Good doctor thankyou God bless you

  • @tintumary5083
    @tintumary5083 4 ปีที่แล้ว +5

    Good information doctor, thanks a lot

  • @nadvi2007
    @nadvi2007 5 ปีที่แล้ว +8

    Very important information - ( I am abroad , so timing punctuality is difficulty ) I am a diabetic patient

    • @alnaachu2598
      @alnaachu2598 3 ปีที่แล้ว

      Sugur poornamay maruvan agrahikunnavar contact me:+918078482875

    • @tahseenrasheed9736
      @tahseenrasheed9736 3 ปีที่แล้ว

      Pls try Icoffee

  • @dineshanpettakkandy5449
    @dineshanpettakkandy5449 3 ปีที่แล้ว +1

    Thank you docter allam paranchuthannathil

  • @garymeledath2086
    @garymeledath2086 4 ปีที่แล้ว +8

    Thank u doctor fr info god bless you

  • @premnathnair2721
    @premnathnair2721 4 ปีที่แล้ว +3

    Thanks dr. Very good information. Highly appreciated Sir!!

  • @rosammamathew6289
    @rosammamathew6289 3 ปีที่แล้ว +3

    Thank you doctor.
    God bless

    • @nattadukkala7764
      @nattadukkala7764 3 ปีที่แล้ว

      th-cam.com/video/Xm5O5i1KAnU/w-d-xo.html

  • @molumoluu2877
    @molumoluu2877 3 ปีที่แล้ว

    താങ്ക്യൂ docter പറഞ്ഞു തന്നതിന്

  • @farzanadanishtp5449
    @farzanadanishtp5449 5 ปีที่แล้ว +13

    Ethu nalla reethiyanu
    I feel so happiness.👍

  • @ameyagolddesigns1331
    @ameyagolddesigns1331 หลายเดือนก่อน

    Very informative vedieo...... Congrats Doctor 🙏

  • @saleemvkkodathoor2381
    @saleemvkkodathoor2381 ปีที่แล้ว

    സൂപ്പർ ഇൻഫർമേഷൻ ❤️👍🏽

  • @poomeenpozhiambalapuzha415
    @poomeenpozhiambalapuzha415 4 ปีที่แล้ว +4

    Nalla arivu kitty thanks doctor

    • @Akkhu18
      @Akkhu18 3 ปีที่แล้ว

      ഒരിക്കലും അല്ല ... ഒരു fever vannal paracetamol എടുക്കാൻ പറയുന്നപോലെ അണ് ടൈപ്പ് 2 ഡയബറ്റക്സ് വന്നാൽ ഇൻസുലിൻ എടുക്കണം ബക്ഷണം കഴികണം എന്ന് പറയുന്നത് .,..ഇത് ഒരു തെറ്റായ advice anu ee അസുഖം നമുക്ക് remissionil ആക്കാം .അതിനു ഇൻസുലിൻ triggers കുറക്കുക fasting ചെയ്യുക body fat nannayi കുറക്കുക complete ആയി sugar ,rice wheat, startch എന്നിവ ഒഴിവാക്കുക ...കൂടാതെ intermittent fasting ചെയ്യുക you can expect a good result ..

    • @Akkhu18
      @Akkhu18 3 ปีที่แล้ว

      Please refer dr berg or dr Jason videos for your betterment and those advices are free..

  • @sajithabadarudeen2437
    @sajithabadarudeen2437 3 ปีที่แล้ว

    Thanks Foctor Karyangal manasilakithannu Oru neram Raahi ulpeduthamo

  • @lucythomas2543
    @lucythomas2543 4 ปีที่แล้ว +3

    Thank you docter...

  • @geetanair5826
    @geetanair5826 3 ปีที่แล้ว +1

    Thanks Dr. Very well explained n gud video 👍🙏🙏

  • @saltandpaperbyhairu2663
    @saltandpaperbyhairu2663 3 ปีที่แล้ว +5

    Thank you sir for the good information ...

  • @parameswaranks1160
    @parameswaranks1160 3 ปีที่แล้ว

    ടേ > ക്ടറുടെ നിർദേശം വളരെ നല്ലതായി

  • @fathimapmp8817
    @fathimapmp8817 4 ปีที่แล้ว +17

    Very very wonderful and usefui information that would help each and every diabetic patient feel extremely happy...Thanks a ton to Dr. Murali sir...👍👍👍

    • @staynourished6032
      @staynourished6032 3 ปีที่แล้ว

      th-cam.com/video/M2woCNYWc1I/w-d-xo.html
      th-cam.com/channels/8U_3C5ljVJ-nLf4MHeR-Uw.html
      Reversed diabetes following this routine..

  • @ApsaraAchu-v4f
    @ApsaraAchu-v4f 11 หลายเดือนก่อน +76

    കൂലി പണിക്ക് പോകുന്നവർ എങ്ങനെ ഭക്ഷണം കഴിക്കണം

    • @moideenkoyavayalil114
      @moideenkoyavayalil114 8 หลายเดือนก่อน +5

      🤣

    • @Rishfa8385
      @Rishfa8385 7 หลายเดือนก่อน +31

      നിങ്ങൾക്കൊന്നും മനുഷ്യത്വം ഇല്ലേ? കഷ്ട്ടം..
      കൂലിപ്പണിക്ക് പോകുന്നവർക്ക് കൂടുതൽ വിശപ്പ് കാണും. അതുകൊണ്ടായിരിക്കും ചോദിച്ചത്.

    • @AnsiAnsi-f3z
      @AnsiAnsi-f3z 7 หลายเดือนก่อน +3

      ​@@harrykrushchevനിങ്ങൾ പിന്നെ തുപ്പി കളയൽ ആണോ

    • @AimanEdakkara
      @AimanEdakkara 6 หลายเดือนก่อน

      ഈ dr പറഞ്ഞത് ചിലപ്പോ എല്ലാർക്കും കഴിക്കാൻ പറ്റിയെന്നു വരൂല സാമ്പത്തികം മോശമായിരിക്കും.. അല്ലെങ്കിൽ വിശപ്പ് കൂടുതൽ ആയിരിക്കും athukond ആവും അയാൾ അങ്ങനെ ചോദിച്ചത് അതിനു ഇയാൾ നല്ല ഒരുമനുഷ്യൻ ആണേൽ ഇങ്ങനെ alla മറുപടി കൊടുക്കേണ്ടത്.. ഇന്ന് ninte ആരോഗ്യം നല്ലത് ആണേൽ നാളെ nee എണീറ്റ് നടക്കും എന്ന് enthan ninakk ഉറപ്പുള്ളത് മോനെ ആരേം കളിയാക്കാതെ ജീവിക്കാൻ പഠിക്കുക ആർക്കും സഹായം ചെയ്തില്ലേലും കുഴപ്പം ഇല്ല....നല്ല മനുഷ്യൻ ആയിട്ട് ജീവിക്കുക 🤗🤗🤗​@@harrykrushchev

    • @shipandshippinglifebysanth3169
      @shipandshippinglifebysanth3169 4 หลายเดือนก่อน

      കൈ കൊണ്ട് വാരി കഴിച്ചാൽ മതി

  • @sunilapi9112
    @sunilapi9112 3 ปีที่แล้ว

    നല്ല അറിവ് പറഞ്ഞ് തന്നതിന്ന് നന്ദി

  • @babymain9621
    @babymain9621 2 ปีที่แล้ว +1

    ഇതല്ലാം പറഞ്ഞ് തന്നതിന് നന്ദി പല തെററ് ധാരണകളും മുണ്ടായിരുന്നു. പക്ഷെ ഇപ്പോഴും ഒരു സംശയം നേന്ത്രപഴം പച്ചക്ക് കഴിക്കണോ വേവിച്ച് കഴിക്കണോ

  • @ajithakalarikandi886
    @ajithakalarikandi886 5 ปีที่แล้ว +5

    I am a sugar patient
    So your talk very useful to me
    Thank you very much sir,
    TH-cam il veendum Kananam

  • @sreelathag2671
    @sreelathag2671 4 ปีที่แล้ว +2

    Orupadu nanni, sir.

  • @rajagopalkurup428
    @rajagopalkurup428 2 ปีที่แล้ว +4

    Very informative...
    Pls do a video on millet diet.
    Is this good for diabetic patients?

  • @manjulaav7649
    @manjulaav7649 5 ปีที่แล้ว +4

    Thank you so much Dr

  • @jayavalli1523
    @jayavalli1523 4 ปีที่แล้ว +5

    Thank you sir. Valuable information 👍👍

  • @Nisha-ip1or
    @Nisha-ip1or 21 วันที่ผ่านมา

    Thank you Sir. You are Super❤

  • @jacobzachariah9756
    @jacobzachariah9756 4 ปีที่แล้ว +6

    I have heard a famous cardiologist saying wheat = diabetes . He is advocating only brown rice ( bran)

  • @talatheefvt
    @talatheefvt 5 ปีที่แล้ว +11

    It's very interesting and important speech thak u sir God bless

    • @Arogyam
      @Arogyam  5 ปีที่แล้ว +1

      Thanks for watching...

    • @VPABackerwtj
      @VPABackerwtj 5 ปีที่แล้ว +1

      T.ABDUL LATHEEF VT BAVA

  • @greenkeralaagrobazar5027
    @greenkeralaagrobazar5027 4 ปีที่แล้ว

    വളരെ ഉപകാരപ്രദം.

  • @salman.j2159
    @salman.j2159 5 ปีที่แล้ว +7

    Very useful tips thanks

    • @george208545
      @george208545 4 ปีที่แล้ว

      മട്ട അരിയുടെ ചോറും പച്ചരിയുടെ ചോറും തമ്മിൽ എന്താണ് വ്യത്യാസം.

  • @sherinshereef8383
    @sherinshereef8383 5 ปีที่แล้ว +4

    Sir entae husbandin 28 years ahn last 3 year ayit sugar nd cholestrol und tablet edukkunnund but kaaryamaya kuravonnum illa oru diet paranj tharumo

    • @vineethars4036
      @vineethars4036 5 ปีที่แล้ว

      Oru fruit suppliment und one month kazhichu nok sugar and cholesterol Nalla result und

    • @ami0438
      @ami0438 4 ปีที่แล้ว

      Hy mam....let me introduce my self...i am an ayurvedic practitioner...i think you are at the best time to start your diet and medicines since its not that much chronic...i think i can help you out by simple use of health suppliment...and i assure you best results...for more details feel free to contact 8590545175

  • @vijaybalan2459
    @vijaybalan2459 3 ปีที่แล้ว +4

    Valuable information presented in perfect manner.Thank tou Sir.🙏🙏

  • @sheejachandran1709
    @sheejachandran1709 3 ปีที่แล้ว +3

    ശുഭദിനം അവധാരണം ഇഷ്ടം ആയി 🙏🙏

    • @geevarghesek.u3061
      @geevarghesek.u3061 3 ปีที่แล้ว

      ശർക്കര കൊണ്ടുള്ള പാൽ ചായ കുടിക്കാൻ പറ്റുമോ സർ

    • @drgopinathapillaikanjirapally
      @drgopinathapillaikanjirapally 3 ปีที่แล้ว

      THANKYOU FOR YOUR VALUABLE COMMENTS

  • @ThankamaniThanku-o1m
    @ThankamaniThanku-o1m 2 หลายเดือนก่อน

    Thank u ഡോക്ടർ 🙏🙏🙏🙏

  • @satidevi8260
    @satidevi8260 5 ปีที่แล้ว +6

    My Blood Sugar (F) 96. Blood Sugar(PP). 136 . Sir need any medicine

  • @alphonsarobert8417
    @alphonsarobert8417 2 ปีที่แล้ว +1

    Informative....

  • @jokvillege4514
    @jokvillege4514 5 ปีที่แล้ว +9

    Sir kolastrol und same food mathiyo

  • @aromalks9500
    @aromalks9500 2 ปีที่แล้ว

    നന്ദി സർ🙏 ഞാനും ഒരു ഷുഗർ പേഷ്യന്റ് ആണ്

  • @jayancheruparamadathil1749
    @jayancheruparamadathil1749 5 ปีที่แล้ว +12

    7വർഷം മുൻപ് 320ആയിരുന്നു ഫാസ്റ്റിംഗ് ഷുഗർ പേടിച്ചു 36വയസ്സേ ഉള്ളു 15ദിവസം ഗുളിക കഴിച്ചു 1മണിക്കൂർ നടത്തം 15ദിവസം കൊണ്ട് 100ആയി മരുന്ന് നിർത്തി ഇപ്പോൾ lchf വ്യായാമം ഷുഗർ 100

    • @sameerasudhakaran3194
      @sameerasudhakaran3194 5 ปีที่แล้ว

      Ente husband nu sugar und. He is 33 years old. Sept 2018 il in fast 350 aayirunnu. After food 520. Marunnu kazhichu oru 2 months. Athu kazhinjulo nirthy. Ippo veendum 160-190 aanu. Medicine continue cheyyano. Diet plans onnu paranju tharumo

    • @abdulrasheed3424
      @abdulrasheed3424 5 ปีที่แล้ว

      Sameera Sudhakaran .try to follow Lchf.its better for ur husband

    • @saralasathyapalansaralasat5340
      @saralasathyapalansaralasat5340 5 ปีที่แล้ว

      Jayan Cheruparamadathil

    • @lorrytraveller243
      @lorrytraveller243 4 ปีที่แล้ว

      ഇംഗ്ലീഷ് മരുന്നാണോ കഴിച്ചിരുന്നത്

    • @dr.abdulsameerp.m9043
      @dr.abdulsameerp.m9043 4 ปีที่แล้ว

      Jayan, please share your number to me at asmrpm@gmail.com or 9895381473

  • @madhuaradhya3169
    @madhuaradhya3169 5 ปีที่แล้ว +7

    Sir, ഒരു sugar ഉള്ളവർ പൽ കുടിക്കാൻ പറ്റുമോ

    • @abcdabt7404
      @abcdabt7404 4 ปีที่แล้ว

      Madhu Aradhya kudikam

  • @jayarajnair8535
    @jayarajnair8535 4 ปีที่แล้ว +1

    Super explanation.👍🌷

  • @mohammedsafvankunjan7349
    @mohammedsafvankunjan7349 5 ปีที่แล้ว +4

    Wound ulla patient external aayi skinil upayogikkenda lotion suggest cheydh tharumo

    • @ami0438
      @ami0438 4 ปีที่แล้ว

      Whether you meant the wound which is not healing because of diabetis

    • @ami0438
      @ami0438 4 ปีที่แล้ว

      I think its better to try the solution for diabetis than focussing on wound.....i am an ayurvedic practitioner...and i think it can be overcomed by use of simple health suppliments...for further queiries you can contact me

  • @sabuthomas1685
    @sabuthomas1685 3 ปีที่แล้ว

    Doctor nte presentation is very good yathoruenadyangalumillatha oru sadharanakaraya manushyan. But thangalude hospital ottum nannalla manushyane kollayadikkanum kollanum madiyillatha hospital...

  • @josephsacademy5109
    @josephsacademy5109 4 ปีที่แล้ว +3

    Thank you doctor. Diabetes patient s are lucky to have a lot of information about the diet they can use.

    • @staynourished6032
      @staynourished6032 3 ปีที่แล้ว

      th-cam.com/video/M2woCNYWc1I/w-d-xo.html
      th-cam.com/channels/8U_3C5ljVJ-nLf4MHeR-Uw.html
      Reversed diabetes following this routine..

    • @Pikacldj
      @Pikacldj ปีที่แล้ว

      Mm

  • @SafiyaLatheef-y6k
    @SafiyaLatheef-y6k 27 วันที่ผ่านมา

    Thaks. ഡോക്ടറെ

  • @vigneshsreedhar7522
    @vigneshsreedhar7522 5 ปีที่แล้ว +10

    Very well explained Doctor !

  • @hariska4381
    @hariska4381 5 ปีที่แล้ว +16

    Well explained sir 👍

    • @staynourished6032
      @staynourished6032 3 ปีที่แล้ว

      th-cam.com/video/M2woCNYWc1I/w-d-xo.html
      th-cam.com/channels/8U_3C5ljVJ-nLf4MHeR-Uw.html
      Reversed diabetes following this routine..

  • @babyabdon3131
    @babyabdon3131 3 ปีที่แล้ว

    Karippatty is good or bad Thanks for everything

  • @drmuraligopal
    @drmuraligopal 5 ปีที่แล้ว +79

    thank you all for viewing , shall try to respond to most of the queries as time permits.

    • @Arogyam
      @Arogyam  5 ปีที่แล้ว +3

      Thanks for your valuable reply...

    • @revammajoshy9727
      @revammajoshy9727 5 ปีที่แล้ว

      Njkkkkoouinjiiijn Hi

    • @mittythomas8258
      @mittythomas8258 5 ปีที่แล้ว

      Hello sir I am 8mnths pregnant recently I had my gct done n it was 248 how could I control my sugar , I usually don't add sugar in my diet but every 2hrs I have fruits or nuts shall I restrict that too .....

    • @drmuraligopal
      @drmuraligopal 5 ปีที่แล้ว +1

      @@mittythomas8258 please meet a physician to get your sugar controlled, and preferably with insulin, it's more important for the baby,

    • @tinutoms3949
      @tinutoms3949 5 ปีที่แล้ว +1

      Hi Doctor, my mother had bypass surgery. After that her diabetics is very high eventhough she takes insulin and controls food. She takes 3 times insulin but her diabetics is 234 and remains same or not less than 200. Do you have any answer for this