ഒരു ദുരൂഹതയും ഇല്ല നന്നായി വെള്ളമടിച്ച് ലിവർ സിറോസിസ് ബാദിച്ച് മരിച്ചു ,നന്നായി സുഖിച്ചു മരിച്ചു പെണ്ണിന് പെണ്ണ് കള്ളിന് കള്ള് എല്ലാം ഉണ്ടായിരുന്നു പൊതുവേദികളിൽ ദാരിദ്ര്യം പറയും ജനങ്ങളെ കയ്യിൽ എടുക്കാൻ വേണ്ടി അല്ലാതെ ഒരു കുന്തവും ഇല്ല
ഒരുപാട് നല്ല മനസ്സുള്ള ആളാണ് മണിച്ചേട്ടൻ ആ ചേട്ടനെ മറക്കാൻ ആർക്കും കഴിയില്ല ഒരുപാട് നല്ല പാട്ടുകൾ ഒരുപാട് നല്ല ഓർമ്മകൾ ഒത്തിരി സ്നേഹവും തന്ന ഒരാളാണ് മണിച്ചേട്ടൻ ഈശ്വരാ ആ പ്രതിമയ്ക്ക് ജീവൻ ഉണ്ടാകണേ ഞങ്ങളുടെ എല്ലാവരുടെയും ആഗ്രഹം അതാണ് മണിച്ചേട്ടൻ തിരിച്ചു തരണേ ന്ന് എല്ലാവരോടും സ്നേഹം മാത്രം😊😊🤗🤗🙏🙏
മണി മരിച്ച് 3 വർഷം ആയിട്ടും അത് ഉൾക്കൊള്ളാൻ പറ്റാത്ത അവസ്ഥയാണ് ജനങ്ങൾക്ക്. അത്രക്ക് സ് നേഹമാണ് ജനങ്ങൾക്ക് അദ്ദേഹത്തോട്. ജനങ്ങൾ ഇത്രയധികം സ്നേഹിക്കുന്ന മറ്റൊരു നടൻ ഏത് ഉണ്ട്. താരരാജാക്കൻമാർ മരിച്ചാൽ പോലും അവർക്ക് മണിച്ചേട്ടന്റെ അത്രയു ഓർമ്മയും സ്നേഹവും അവർക്ക് കിട്ടില്ല
അന്ധവിശ്വാസമല്ല മണിച്ചേട്ടൻ എന്തോ പറയാനുണ്ട് അതാണിത് അല്ലാതെ ആരും വിശ്വസിക്കുന്നില്ല അന്ധവിശ്വാസമാണ് ഏതോ ഒരു കോണിൽ കൗണ്ടമണി ചേട്ടൻ മായാതെ മറയാതെ യും ഇരിപ്പുണ്ട് അത് വെള്ളം ആണോ അതോ രക്തം ആണോ എന്ന് എന്ന ലാബ് ടെസ്റ്റ് നടത്താൻ ഇത് ലാബ് ടെസ്റ്റ് നടത്തിയിട്ട് പോരെ ഇതെല്ലാം ഇത് അന്ധവിശ്വാസമല്ല മണി ചേട്ടന്റെ മരണത്തിൽ ഒത്തിരി ദുരൂഹതകൾ ഉണ്ട്I love you mani 💞💞💞💞💞
എല്ലാവരുടെയും ഉറക്കം കളഞ്ഞിട്ട് ആണ് മണിച്ചേട്ടൻ വിടവാങ്ങിയത് ഒരു കാലത്തും മറക്കാൻ പറ്റാതെ ആ ചിരിയും നാടൻ പാട്ടുകളും എല്ലാം മനസ്സിൽ ഇപ്പോഴും ഉണ്ട് മണിച്ചേട്ടനെ കൊന്നത് ആരൊക്കെ ആയാലും ഒരുകാലത്തും ഗതി പിടിക്കില്ല അതു മനംനൊന്തു പറയുന്നു മണിച്ചേട്ടൻ ഫാൻസ് മണിച്ചേട്ടൻ കീ ജയ് മണിച്ചേട്ടൻ കീ ജയ്😭😭😭😭😭
ഈ pradhimmak ജീവൻ വന്നാകിൽ എത്ര നന്നായിണ് ചാലക്കുടി കാരൻ ചാലക്കുടി നാടുവിട്ടു എങ്ങു പോവില്ല 😍😍😍😍ഒരുപാട് fake news കണ്ട്ണ് but ഇതു ഞങ്ങൾ മണിച്ചേട്ടന്റെ ആരാധകർ വിശ്വസിച്ചു ilove മണിച്ചേട്ട
കലാഭവൻ മണിയുടെ മരണത്തിന് കാരണക്കാർ സിനിമയിലെ പ്രഗൽഭ നടന്മാർ തന്നെയാണ് ഒരു കാലത്തും അതൊന്നും തെളിയാൻ പോകുന്നില്ല പണത്തിനു മീതെ പരുന്തും പറക്കും ഇല്ല ഇവിടെ പണം വച്ചുള്ള കളിയാണ് ആയതിനാൽ അത് ഒരുകാലത്തും തെളിയാൻ പോകുന്നില്ല
ജയൻ മരിച്ചിട്ടും ഇത്രകാലമായിട്ടും...അയാളിലെ സാഹസികനെയും നടനെയും ആണ് ആളുകൾ കൂടുതൽ ഇഷ്ടപ്പെടുന്നത്.....പക്ഷെ മലയാളികൾ..നടൻ എന്നതിനും അപ്പുറത്ത് മണി എന്ന മനുഷ്യനെ സ്നേഹിച്ചിരുന്നു....അതു മോഹൻലാലിന്റെയോ.മമ്മൂട്ടിയുടെയോ...അഭിനയവും ഗ്ലാമറും...കൂട്ടിയാൽ കൂടാത്ത.. ഒരു..അവതാര.പുരുഷൻ ആയിരുന്നു..കലാഭവൻ മണി..
ഒരു അത്ഭുത പ്രതിഭാസം നടന്നിരുന്നെങ്കിൽ. ആ പ്രതിമയിൽ ജീവൻ വെച്ചിരുന്നെങ്കിൽ.പക്ഷെ എന്നാൽ പോലും മണിച്ചേട്ടനെ ചതിച്ചവരെ മണിച്ചേട്ടൻ ചൂണ്ടികാണികൂല അതാണ് മണിച്ചേട്ടൻ.
കൊന്നവർ ഇപ്പോഴും അണിയറയിൽ തന്നെയുണ്ട്, വൈകാതെ തന്നെ കാല യവനികക്കുള്ളിൽ നിന്നും സത്യം പുറത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നു, ആരൊക്ക കൊന്നാലും മലയാളി മനസ്സുകളിൽ ആ മണി നാദം വ്യത്യസ്ഥ ഭാവങ്ങളിൽ ഇന്നും ജീവിക്കുന്നു , ആ മണി നാദം ഒരിക്കലും നിലക്കുകയില്ല, മലയാളി മനസ്സുകളിൽ നിന്ന് ആ മിന്നാമിനുങ്ങിനെ കൊല്ലാൻ ഒരുത്തനും കഴിയില്ല
എത്രയോ നടൻമാർ ഈ ലോകം വിട്ടു പോയി എത്രയോ പ്രീതിഫകൾ ജീവിക്കുന്നു എന്നാൽ അന്നും ഇന്നും എന്നും ജീവിക്കുന്ന ഒരു വെക്തി മണി ചേട്ടൻ നമുക്ക് ആരാധന ആണ് നമ്മുടെ വീട്ടിലെ ഒരു അംഗം ആണ് മണി ചേട്ടൻ ചേട്ടന്റെ പാട്ട് ഓർമയില്ലേ മായ്ച്ചാലും തേച്ചാലും ജീവ ചരിത്രം മനസിന് മായുകില്ല ഈ ചാലക്കുടി കാരൻ ചാലക്കുടി വിട്ടു മറ്റെങ്ങും പോകുകയില്ല
ഉള്ളിലെ കളർ കോട്ടിങ്ങ് രക്തചുവപ്പായിരിക്കുംകൊടുത്തിരുന്നത് ആകളർ വെള്ളം കെട്ടിനിന്ന് ഉളളിലെപെയിന്റ് ഇളകി നിന്ന് പിന്നീട്‌വെയിൽ അടിയേറ്റ് നൂലിഴപോലേവിള്ളലുണ്ടായി അതിലൂടെ ഈചുവന്നവെള്ളുപുറത്തേക്ക് ഒഴുകുന്നു അത്രേയുള്ളൂ അതിനാണ് ഇത്രേം വലിയ വാർത്തയാക്കുന്നത്
സിസ്റ്റർ അഭയക്ക് നീതി കിട്ടിയപോലെ, ഇതിനും ഒരു തീരുമാനം ഉണ്ടാകണം.... ഈ കേസ് സിബിഐ കൊണ്ട് ഒന്നുടെ അന്വഷിപ്പിക്കണം,4വർഷം കഴിഞ്ഞു, ഇത് നിങ്ങൾ ചാലക്കുടികാർ എല്ലാരും കൂടെ ഒരുമിച്ചു നിന്ന് ഈ കാര്യത്തിന് ഒരു തീരുമാനം ഉണ്ടാകണം🙏🙏🙏
ഈ വെള്ളം ഒന്ന് ലാബ് ടെസ്റ്റ് ചെയ്‌താൽ മനസിലാവുമല്ലോ........ 🙄🙄🙄🙄🙄ഈശ്വരാ മണിച്ചേട്ടന്റെ പ്രവർത്തി തന്നെ ആവണേ.........കൊലയാളികളെ തീർച്ചയായും പിടികൂടുമെന്ന് തോന്നുന്നു.......സത്യം
മണിച്ചേട്ടൻ ഇപ്പോഴും ചാലക്കുടിയിൽ ഉണ്ട് അതിന്റെ തെളിവാണ് ഇത്. ഏഴ് മാസം കഴിഞ്ഞ പ്രളയ ജലം ഇത്ര വലിയ ചൂടിൽ ഡ്രൈ ആയി പോയില്ലേ? മണി ചേട്ടന്റെ ഒരു പാട്ടാണ് ഈ സംഭവുമായി ബസപ്പെട്ട് എനിക്ക് ഓർമ്മ വരുന്നത് " ഈ ചലക്കുടിക്കാരൻ ചാലക്കുടി വിട്ടെങ്ങും പോക്കുകയില്ല ഒരു നാളും''''..
*ഈശ്വരാ ആ പ്രതിമയ്ക് ഒന്ന് ജീവൻ വെച്ചിരുനെങ്കിൽ*
😂😂😂 oru Battery vekk enna
@@nisamnisu7869 😂ada
Panjayath Ground vayi 2 round adum onnupodo
Sathyam bro jeevan vekkumo
Ss
തേച്ചാലും മാച്ചാലും ജീവ ചരിത്രം മനസ്സിന്നു മാറുകില്ല.....
ഈ ചാലക്കുടിക്കാരൻ ചാലക്കുടി നാട് വിട്ടെങ്ങും പോവുകില്ല...
aararum aavathe kaalath njan onn oty nadannu vandi
Realy
Manichettan...ishtamm...........
Manni chettan namalea vittu poyitila eanathe thanea Ane ethinea artham akunathe aganea namalea piriju pokkan namudea swandham muthumanniki kazhiyila aa prathimayiludea manni chettan athe theliyichu Mani chettan aa prathimayiludea epozhum jeevikunu
Ith kanumpol kayil ninn romam ezhunett nilkunnu.manichettan idayirunekil.....
മണി ചേട്ടന്റെ മരണത്തിൽ ദുരൂഹത ഉണ്ട് എന്ന് തോന്നുന്നത് അടിക്കുഒരു like please 😭😭
@@ശിവനാരായൺവിക്രമൻകർത്താ ath ninde thandha ahda nayinde mone
@@ശിവനാരായൺവിക്രമൻകർത്താ thaan aaruvaa
@@conquerer5378 nite appan
th-cam.com/video/ya91Cm7eXh0/w-d-xo.html മണിച്ചേട്ടൻ ഇപ്പോഴും പാവങ്ങളുടെ കണ്ണീര് കാണുന്നുണ്ട്, പൊൻ സൂര്യൻ ഷോർട്ട് ഫിലിം കണ്ടു നോക്കൂ
ഒരു ദുരൂഹതയും ഇല്ല നന്നായി വെള്ളമടിച്ച് ലിവർ സിറോസിസ് ബാദിച്ച് മരിച്ചു ,നന്നായി സുഖിച്ചു മരിച്ചു പെണ്ണിന് പെണ്ണ് കള്ളിന് കള്ള് എല്ലാം ഉണ്ടായിരുന്നു പൊതുവേദികളിൽ ദാരിദ്ര്യം പറയും ജനങ്ങളെ കയ്യിൽ എടുക്കാൻ വേണ്ടി അല്ലാതെ ഒരു കുന്തവും ഇല്ല
മരണം അല്ല കൊലപാതകം എന്ന് മണിചേട്ടൻ ഓർമ്മിപ്പിക്കുന്നു
Ntha ponne annaa... 🙏
@@rohitsr1359 thalli kalayan pattilla bro🤦
Yes
S
th-cam.com/video/_qFIAoQBMgM/w-d-xo.html funny video 😂😂😂😂😂😂😂😂
മണിച്ചേട്ടന്റെ പ്രേതിമയിൽ ജീവൻ ഉണ്ടായിരുനെൽ ദൈവത്തിന് നന്ദി
th-cam.com/video/ya91Cm7eXh0/w-d-xo.html മണിച്ചേട്ടൻ ഇപ്പോഴും പാവങ്ങളുടെ കണ്ണുനീർ കാണുന്നുണ്ട് പൊൻ സൂര്യൻ ഷോർട്ട് ഫിലിം കണ്ടു നോക്കൂ
@@dakshinamedia8582 chelakkand poda 💨
മണിച്ചേട്ടൻ ഇന്നും ജീവിച്ചിരുന്നുവെങ്കിൽ.... അതിയായി ആഗ്രഹിച്ചു പോവാ......😔😔😔
❤❤❤Manichettan❤❤❤
th-cam.com/video/ya91Cm7eXh0/w-d-xo.html മണിച്ചേട്ടൻ ഇപ്പോഴും പാവങ്ങളുടെ കണ്ണുനീർ കാണുന്നുണ്ട് പൊൻ സൂര്യൻ ഷോർട്ട് ഫിലിം കണ്ടു നോക്കൂ
ഒരുപാട് നല്ല മനസ്സുള്ള ആളാണ് മണിച്ചേട്ടൻ ആ ചേട്ടനെ മറക്കാൻ ആർക്കും കഴിയില്ല ഒരുപാട് നല്ല പാട്ടുകൾ ഒരുപാട് നല്ല ഓർമ്മകൾ ഒത്തിരി സ്നേഹവും തന്ന ഒരാളാണ് മണിച്ചേട്ടൻ ഈശ്വരാ ആ പ്രതിമയ്ക്ക് ജീവൻ ഉണ്ടാകണേ ഞങ്ങളുടെ എല്ലാവരുടെയും ആഗ്രഹം അതാണ് മണിച്ചേട്ടൻ തിരിച്ചു തരണേ ന്ന് എല്ലാവരോടും സ്നേഹം മാത്രം😊😊🤗🤗🙏🙏
മണി ചേട്ടന്റെ പ്രതിമ കണ്ടപ്പോൾ മനുഷ്യ ന് പുനർജന്മം ഉണ്ടായിരുന്നെങ്കിൽ ഇന്ന് കരുതി പോകും...
ആർക്കും മനസിലായില്ലെ മണിചേട്ടൻ ചാലക്കുടി നാട് വിട്ട് പോയിട്ടില്ലയന്നതിന്റെ തെളിവാണത് എന്നും മനസിലുണ്ടാകും ഈ ചലകുടികാരൻ ചങ്ങാതിയെ😥😥😥😭😭😭😭
Manichettan marichittila
J
th-cam.com/video/ya91Cm7eXh0/w-d-xo.html മണിച്ചേട്ടൻ ഇപ്പോഴും പാവങ്ങളുടെ കണ്ണുനീർ കാണുന്നുണ്ട് സൂര്യൻ ഷോർട്ട് ഫിലിം കണ്ടു നോക്കൂ
മണി മരിച്ച് 3 വർഷം ആയിട്ടും അത് ഉൾക്കൊള്ളാൻ പറ്റാത്ത അവസ്ഥയാണ് ജനങ്ങൾക്ക്. അത്രക്ക് സ് നേഹമാണ് ജനങ്ങൾക്ക് അദ്ദേഹത്തോട്. ജനങ്ങൾ ഇത്രയധികം സ്നേഹിക്കുന്ന മറ്റൊരു നടൻ ഏത് ഉണ്ട്. താരരാജാക്കൻമാർ മരിച്ചാൽ പോലും അവർക്ക് മണിച്ചേട്ടന്റെ അത്രയു ഓർമ്മയും സ്നേഹവും അവർക്ക് കിട്ടില്ല
Jayan P llloo
Jayan P lpoo
Thara rajakkalodd entha ithra virotham avar ningale pidichu kadicho...?
@@harisalankar kadichal mathre virodham varulloo virodam varan kadikanam nu undoo kadikunnavarodellam virodam varanoo avalk virodam undennoo avarekurich negative ayit onnum paranjillaloo
Seriyanu
🙏
Mm
Ha ha ha 😂😂😂
നട്ടപ്രാന്ത്
Ivanu branth alla ith athkum mele entho aanu😂😂😂
🤣🤣
4വർഷം പിന്നിട്ടിരിക്കുന്നു
ചാലക്കുടിയുടെ തുടിപ്പ് നിലച്ചിട്ട് 😢😥
th-cam.com/video/ya91Cm7eXh0/w-d-xo.html മണിച്ചേട്ടൻ ഇപ്പോഴും പാവങ്ങളുടെ കണ്ണുനീർ കാണുന്നുണ്ട് പൊൻ സൂര്യൻ ഷോർട്ട് ഫിലിം കണ്ടു നോക്കൂ
മണി ചെട്ടന്റെ കൊലയാളികളെ പിടിക്കാൻ സമയം ആയി എന്ന് തോന്നുന്നു
Mani chettante kolayaligale enthanavo kandu pidikathathu...
Sheriya
Crt😠😠😠
നീ അങ്ങോട്ടു ചെന്നു പിടിച്ചു കോട്🤣
മെയ് കഴിഞ്ഞു അതിനുള്ള കാര്യങ്ങൾ ഗവണ്മെന്റ് ചെയ്യും
അന്ധവിശ്വാസമല്ല മണിച്ചേട്ടൻ എന്തോ പറയാനുണ്ട് അതാണിത് അല്ലാതെ ആരും വിശ്വസിക്കുന്നില്ല അന്ധവിശ്വാസമാണ് ഏതോ ഒരു കോണിൽ കൗണ്ടമണി ചേട്ടൻ മായാതെ മറയാതെ യും ഇരിപ്പുണ്ട് അത് വെള്ളം ആണോ അതോ രക്തം ആണോ എന്ന് എന്ന ലാബ് ടെസ്റ്റ് നടത്താൻ ഇത് ലാബ് ടെസ്റ്റ് നടത്തിയിട്ട് പോരെ ഇതെല്ലാം ഇത് അന്ധവിശ്വാസമല്ല മണി ചേട്ടന്റെ മരണത്തിൽ ഒത്തിരി ദുരൂഹതകൾ ഉണ്ട്I love you mani 💞💞💞💞💞
മണിച്ചേട്ടൻ നമ്മളെ വിട്ട് പോയട്ടില്ല അതിന്റെ അർത്ഥം ഏറ്റവും ശക്തിയുള്ള മനുഷ്യൻ ഇനിയും അത്ഭുതങ്ങൾ ഉണ്ടാകട്ടെ
കലാഭവൻ മണി എന്ന തൊരു വലിയ മനുഷ്യനാണ്. അദ്ദേഹത്തെ അന്ധവിശ്വാസത്തിന്റെ അന്ധതയിലേക്ക് മാറ്റി ദൈവമാക്കരുത് അത് മണി യുടെ ആത്മാവ് പോലും പൊറുക്കില്ല
കാലം ഒരിക്കലും ആരെയും വെറുതെ വിടില്ല...... ഇതിനു പിന്നിൽ വല്യ ഒരു രഹസ്യം ഉണ്ട്
എന്താണ് ആ രഹസ്യം പറയൂ
എല്ലാവരുടെയും ഉറക്കം കളഞ്ഞിട്ട് ആണ് മണിച്ചേട്ടൻ വിടവാങ്ങിയത് ഒരു കാലത്തും മറക്കാൻ പറ്റാതെ ആ ചിരിയും നാടൻ പാട്ടുകളും എല്ലാം മനസ്സിൽ ഇപ്പോഴും ഉണ്ട് മണിച്ചേട്ടനെ കൊന്നത് ആരൊക്കെ ആയാലും ഒരുകാലത്തും ഗതി പിടിക്കില്ല അതു മനംനൊന്തു പറയുന്നു മണിച്ചേട്ടൻ ഫാൻസ് മണിച്ചേട്ടൻ കീ ജയ് മണിച്ചേട്ടൻ കീ ജയ്😭😭😭😭😭
മണിച്ചേട്ടന്റെ മരണത്തിനു കാരണം ആയവർ കുടുങ്ങുവാൻ സമയമടുത്തു.. അത് എത്രെയും പെട്ടന്ന് ആകെട്ടു
സത്യം എന്നയാലും അത് പുറത്ത് വരും
..വന്നിരിക്കും,
ഇനിയും ഒരു ജന്മം ഉണ്ട് എങ്കിൽ അന്നും നമുക്ക് ഇൗ കേരള മണ്ണിൽ ജനിക്കാംം അന്നൂം നമുക്ക് മണി ചേട്ടനെ കാണാം കേൾക്കാം സ്നേഹിക്കാം
ഈശ്വര ആ പ്രതിമക്ക് ജീവൻ കൊടുക്കണ്ണ
Satyam dileep nadarisha ariyum...
Avare pidichal ellam poliyum.
Ath sure aan
ഈ pradhimmak ജീവൻ വന്നാകിൽ എത്ര നന്നായിണ് ചാലക്കുടി കാരൻ ചാലക്കുടി നാടുവിട്ടു എങ്ങു പോവില്ല 😍😍😍😍ഒരുപാട് fake news കണ്ട്ണ് but ഇതു ഞങ്ങൾ മണിച്ചേട്ടന്റെ ആരാധകർ വിശ്വസിച്ചു ilove മണിച്ചേട്ട
മായാത്ത മണികിലുക്കം ഇന്നും ജീവിക്കുന്നു ഞങ്ങളിലൂടെ
@-
Manichettante kaariyathile niyamathinu sathiyathe maraykkam but kaalam athu theliyikum...kolayalikal evidirunalum sishikapedaan time ayiii.athanu manichettan...👏👏👏👏
ഒരിക്കലും മറക്കില്ല പൊന്നു മണിച്ചേട്ടനെ 🙏
ഇതാണ് മണിച്ചേട്ടൻ പവർ with ചാലക്കുടി നിലയ്ക്കുന്നില്ല ഒരിക്കലും
തേച്ചാലും മാച്ചാലും ജീവ ചരിത്രം മനസ്സിന്നു മാറുകില്ല.....
ഈ ചാലക്കുടിക്കാരൻ ചാലക്കുടി നാട് വിട്ടെങ്ങും പോവുകില്ല
മണിച്ചേട്ടന്റെ മരണത്തിൽ ദുരൂഹതയുണ്ട് അല്ലാതെ വെറുതെ ആത്മഹത്യ ചെയ്യേണ്ട ആവശ്യ മൊന്നും മണിചേട്ടൻ ഇല്ലല്ലോ ആരോ കൊന്നതാണ്
ഇന്ന് നമ്മുടെ മണിച്ചേട്ടന്റെ പിറന്നാളാണ്😘 miss uu manichettaa 😖💔
കലാഭവൻ മണിയുടെ മരണത്തിന് കാരണക്കാർ സിനിമയിലെ പ്രഗൽഭ നടന്മാർ തന്നെയാണ് ഒരു കാലത്തും അതൊന്നും തെളിയാൻ പോകുന്നില്ല പണത്തിനു മീതെ പരുന്തും പറക്കും ഇല്ല ഇവിടെ പണം വച്ചുള്ള കളിയാണ് ആയതിനാൽ അത് ഒരുകാലത്തും തെളിയാൻ പോകുന്നില്ല
എത്രയും പെട്ടെന്ന് കൊലയാളികളെ കണ്ടുപിടിക്കണം
Pettan aanu first... Pinneyum undu... Orikkal sathyam mara neekki purathu varathirikkilla... 🤲☝️
മണി ചേട്ടന് ജീവൻ വെച്ച് വന്നായിരുന്നേൽ പൊളിക്കുയായിരു ചങ്കാണ് മണിച്ചേട്ടൻ ❤❤❤
ആ പ്രതിമക്ക് ജീവൻ വെച്ചിരുന്നു എങ്കിൽ ഒരുപാട് ആഗ്രഹിക്കുന്നു
ആ വെള്ളം ലാബ് ടെസ്റ്റ് ചെയ്താൽ എന്തെങ്കിലും ഒക്കെ ഒരു ഐഡിയ kittille
Athe
Mm
ys
Haa shariyanallo
Angane njanum aalojicbinu good idea
മരിക്കില്ല ഒരിക്കലും ജീവിക്കുന്നു ഇപ്പോഴും jeevikkanne ദൈവമെ 😔😔
ആ വെള്ളം എടുത്ത് ടെസ്റ്റിന് അയച്ചാൽ മതി .എല്ലാം മനസിലാക്കും.
മറക്കില്ല മണി എട്ടാ
❤️
Njanum angane chindichu...
കോലയാളികളേ പേടിചോളൂ
ഇനി നിങ്ങൾക് ഉറക്കമില്ലാത്ത രാത്രികളാണ്...........
Thaju Salam k
@@surumynaseema.6799 എന്തേ അയ്യേ എന്നു പറഞ്ഞത്, ആരെങ്കിലും ഇവിടെ തുണി ഇല്ലാതെ നിൽക്കുന്നുണ്ടോ
@@vibinthrissurkaaran923 aado . Nalla comment atha ayye enn paraja
@@surumynaseema.6799 ഞാൻ വിചാരിച്ചു അയ്യേ എന്ന് നെഗറ്റീവ് കമന്റ് ഇട്ടതാണെന്ന്
@@surumynaseema.6799 ന്താ ഒരു ayee😡😡
മണി ചേട്ടാ എന്തിനാ നമ്മേള വിട്ട് പോയ് 🙁😔😔😔😔
ഇത്തരം അന്ധ വിശ്വാസങ്ങൾ ഉള്ളവർ ഇപ്പോഴും ഉണ്ടോ
മണി ചേട്ടൻ ജനങളുടെ മനസ്സിൽ ഇന്നും ജീവിക്കുന്നു
ജയൻ മരിച്ചിട്ടും ഇത്രകാലമായിട്ടും...അയാളിലെ സാഹസികനെയും നടനെയും ആണ് ആളുകൾ കൂടുതൽ ഇഷ്ടപ്പെടുന്നത്.....പക്ഷെ മലയാളികൾ..നടൻ എന്നതിനും അപ്പുറത്ത് മണി എന്ന മനുഷ്യനെ സ്നേഹിച്ചിരുന്നു....അതു മോഹൻലാലിന്റെയോ.മമ്മൂട്ടിയുടെയോ...അഭിനയവും ഗ്ലാമറും...കൂട്ടിയാൽ കൂടാത്ത.. ഒരു..അവതാര.പുരുഷൻ ആയിരുന്നു..കലാഭവൻ മണി..
വിശുദ്ധ മണി മാലാഖേ...അങ്ങ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ...
Endonn thengaya parayunne
ഏത് മനോഭാവത്തിലാണ് താങ്കൾ പറഞ്ഞതെന്ന് അറിയില്ല പക്ഷെ വാക്കുകൾക്ക് സത്യമുണ്ട്
@@shijucalicut just for a joke... Nothing more bro... I am sorry if it hurt you
ഊം...ക്രീം മണിയായ നമ 😜
@@JITHU4PVM കലാഭവൻ മണിയോട് എന്തെങ്കിലും വിരോധമുണ്ടോ ??, എല്ലാ കമന്റ് ബോക്സിലും വന്ന് ഓരോ ഊമ്പിയ കമന്റ്സ് ഇടുന്നുണ്ടല്ലോ
മണി ചേട്ടൻ പോയിട്ടില്ല കേരളമണ്ണിലെ മലയാളികളുടെ രൂപത്തിൽ മണി ചേട്ടൻ നമ്മുടെ കൂടെ തന്നെ ഉണ്ടാവും
Im from tamilnadu... First time im seeing this statue... Wow... Awesome... It looks just like him... Great work
Yes when he was alive they created plasto of face thats y it is so perfect
@@albinjose4061 oh... Thanks for explaining it.
Mayalikalude manasil ennum oru theera dugham 😰😰😰🙏🙏
Sherikum mani chettante shariramenghanum athinaghath undavoo enn thonnunnavar adi oru100 like
ഒരു അത്ഭുത പ്രതിഭാസം നടന്നിരുന്നെങ്കിൽ. ആ പ്രതിമയിൽ ജീവൻ വെച്ചിരുന്നെങ്കിൽ.പക്ഷെ എന്നാൽ പോലും മണിച്ചേട്ടനെ ചതിച്ചവരെ മണിച്ചേട്ടൻ ചൂണ്ടികാണികൂല അതാണ് മണിച്ചേട്ടൻ.
ഒന്നും ആചോലിക്കേണ്ട, പെട്ടെന്ന് തന്നെ ഒരു അമ്പലം പണിയണം 💪💪💪👍👍👍👏👏👏👏
Thamizhnattilanenkil epozhe ambalam rediyayi poojayum thudagiyitundavum.
Khalid Pockath ..enthunnade avashyathinu ആൾ ദൈവം ഉണ്ട് ഒന്ന് പോടെ ....
@@josmyjossuttyjossutty2386
ഉണ്ട്, ഉണ്ട്ണ്ട്, ധാരാളമായി 👍✌👏
കൊന്നവർ ഇപ്പോഴും അണിയറയിൽ തന്നെയുണ്ട്, വൈകാതെ തന്നെ കാല യവനികക്കുള്ളിൽ നിന്നും സത്യം പുറത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നു, ആരൊക്ക കൊന്നാലും മലയാളി മനസ്സുകളിൽ ആ മണി നാദം വ്യത്യസ്ഥ ഭാവങ്ങളിൽ ഇന്നും ജീവിക്കുന്നു , ആ മണി നാദം ഒരിക്കലും നിലക്കുകയില്ല, മലയാളി മനസ്സുകളിൽ നിന്ന് ആ മിന്നാമിനുങ്ങിനെ കൊല്ലാൻ ഒരുത്തനും കഴിയില്ല
മരണം അല്ല കൊലപാതകം എന്ന് ഓർമിപ്പിക്കുന്നു മണി ചേട്ടൻ
എത്രയോ നടൻമാർ ഈ ലോകം വിട്ടു പോയി എത്രയോ പ്രീതിഫകൾ ജീവിക്കുന്നു എന്നാൽ അന്നും ഇന്നും എന്നും ജീവിക്കുന്ന ഒരു വെക്തി മണി ചേട്ടൻ നമുക്ക് ആരാധന ആണ് നമ്മുടെ വീട്ടിലെ ഒരു അംഗം ആണ് മണി ചേട്ടൻ ചേട്ടന്റെ പാട്ട് ഓർമയില്ലേ മായ്ച്ചാലും തേച്ചാലും ജീവ ചരിത്രം മനസിന് മായുകില്ല ഈ ചാലക്കുടി കാരൻ ചാലക്കുടി വിട്ടു മറ്റെങ്ങും പോകുകയില്ല
മണി ചേട്ടൻ ജീവിക്കും
കൊലയാളികളെ ഇനി നിങ്ങൾക്ക് ഉറക്കമില്ലാത്ത രാത്രികളാണ്
മണി ചേട്ടൻ ആത്മഹത്തി ചെയ്യില്ല 🙁
കൊന്നതാ 😐😔
ഇപ്പളും അദ്ദേഹം കോടിക്കണക്കിനു ജനങളുടെ ഹൃദയത്തിൽ ജീവിച്ചിരിപ്പുണ്ട്
ഒരു നല്ല മനുഷ്യനെ എല്ലാരും കൂടി ദുരാത്മവാക്കി മാറ്റല്ലേ...മണിച്ചേട്ടന്റെ പേര് ചീത്തയാക്കരുതേ 😕
അതേ
Ithippo North India il aanel enthoke kaanamaayirunu.... Pitte divasam ith daivam aanu paranju aalkar ellarum barum.... Pakshe mani cheetan oru tharathil daivam thanneya... Orupaadu peere sahaichitond
തമിഴ് നാട്ടിൽ ആണെങ്കിൽ ഒരു അമ്പലം ഉറപ്പ്.
ഉള്ളിലെ കളർ കോട്ടിങ്ങ് രക്തചുവപ്പായിരിക്കുംകൊടുത്തിരുന്നത് ആകളർ വെള്ളം കെട്ടിനിന്ന് ഉളളിലെപെയിന്റ് ഇളകി നിന്ന് പിന്നീട്‌വെയിൽ അടിയേറ്റ് നൂലിഴപോലേവിള്ളലുണ്ടായി അതിലൂടെ ഈചുവന്നവെള്ളുപുറത്തേക്ക് ഒഴുകുന്നു അത്രേയുള്ളൂ അതിനാണ് ഇത്രേം വലിയ വാർത്തയാക്കുന്നത്
തേച്ചാലും മായ്ച്ചാലും ജീവചരിത്രം മനസ്സു മായുകില്ല ചാലക്കുടിക്കാരൻ ചാലക്കുടി നാട് വിട്ട് എങ്ങും പോകില്ല
ithil ninnu manasilakam ethra valiyavanannenn. Nallavarinne albutham nadakku .great man
മണി ചേട്ടന്റെ ജീവിക്കുന്നു ഉറപ്പാ മരിച്ചിട്ടില്ല
മണി മരിച്ചിട്ടില്യ, ആള് പൊടിയായി മണ്ണിൽ ലയിച്ചു 😄😄😄😄😄നമ്മുടെ മനസ്സിൽ മണി ചേട്ടൻ മരിച്ചിട്ടില്യ. ഇന്നും ജീവിക്കുന്നു🌹🌹🌹🌹🙏
Mani chettannte aa prathimakk onnu jivan vachirunnenkil
മണി ചേട്ടാ ഇങ്ങള് ഒരിക്കലും നമ്മട മനസ്സിൽ നിന്ന് മരിക്കില്ല
ഇത് ഓക്കേ കാണുമ്പോൾ മണി ചേട്ടൻ വീട്ടുകാർ എങ്ങനെ സഹിക്കും മണി ചേട്ടൻ അവിടെ തന്നെ ഉണ്ട് മണി ചേട്ടൻ തന്നെ തെളിയിക്കും athehathe konavar ആരാ എന്ന്
മണിച്ചേട്ടൻ മരിച്ചതല്ല , കൊന്നതാണന്നുള്ളതിന്റെ തെളിവ് അദ്ദേഹം തന്നെ കാണിച്ചു തരുന്നതല്ലേ?
konnu kalanjilleda njangale manichettane. ethrayo nadanmar marichu ellam marannu. but manichettane marakkan pattunnillallo 😓😓😓😓😓
മണി ചേട്ടൻ ജിവനോടെ വന്നാൽ മതി ഇശ്വരാ
Mani chettan chalakudy vittu pokila😔😔😔😥😥😥😥😭😭😭
മണിച്ചേട്ടന്റെ ഓർമദിനത്തിൽ 🌹
എന്റെ ചേട്ടൻ മണി ചേട്ടന്റെ വലിയൊരു ആരാധകനാണ് ഇത് ചേട്ടനോട് പറഞ്ഞു ചേട്ടൻ കേട്ടു ഞെട്ടി
Nalla bodham ulla shilpi..... Pottattaram onnum parayunnilla😊
നാളെ പൂജയോ ഭജനയോ?മണിചേട്ടനെ ദൈവമായ് പ്രഖ്യാപിക്കാൻ മന്ദബുദ്ധികൾ കാതോർത്തു നിൽക്കുന്നു.
😂😂😂satyam
സിസ്റ്റർ അഭയക്ക് നീതി കിട്ടിയപോലെ, ഇതിനും ഒരു തീരുമാനം ഉണ്ടാകണം.... ഈ കേസ് സിബിഐ കൊണ്ട് ഒന്നുടെ അന്വഷിപ്പിക്കണം,4വർഷം കഴിഞ്ഞു, ഇത് നിങ്ങൾ ചാലക്കുടികാർ എല്ലാരും കൂടെ ഒരുമിച്ചു നിന്ന് ഈ കാര്യത്തിന് ഒരു തീരുമാനം ഉണ്ടാകണം🙏🙏🙏
For
Yaaaaaaaa
👍👍👍 ippo veendum varshangal kaznjuu 😔😔😔
ഇപ്പോഴും വരുന്നുണ്ടോ?????
❤️ മണിച്ചേട്ടാ
nalla shilpi ayal athine vere oru reethiyil akitila hats off
Manichettane konnavare... vellam kudipikkum ennakum... anganeyakatte.. aa prathimak onnu jeevan vechu vannengil ennu ethraper aagrahikkunnu.... 😢
ട്രിക്‌സ് ചാനൽ കണ്ടിട്ട് വരുന്നവർ ഉണ്ടോ
എന്തിനാ മണിച്ചേട്ടാ ഇത്ര നേരത്തെ പോയത് 😔
Poyadellallo konnadellllle
ശരിയാ കൂടെനിന്നവർ തന്നെ കത്തിവച്ചു 😔
ഈ ലോകത്ത് മണിച്ചേട്ടനെ സ്നേഹിച്ച പോലെ ജനങ്ങൾ ഒരാളെയും സ്നേഹിച്ചിട്ടില്ല,,
chinthaaa sheshi Ulla shilpi..... 👍👍
Innum ... Eannum ... Eapppozhum ... Ullilund ❤️❤️❤️❤️ orupaadu aagrahikunnu ... Ini .. illallo eannum onnu thirichuvarane eannum❤️🥺
ഈ വെള്ളം ഒന്ന് ലാബ് ടെസ്റ്റ് ചെയ്‌താൽ മനസിലാവുമല്ലോ........ 🙄🙄🙄🙄🙄ഈശ്വരാ മണിച്ചേട്ടന്റെ പ്രവർത്തി തന്നെ ആവണേ.........കൊലയാളികളെ തീർച്ചയായും പിടികൂടുമെന്ന് തോന്നുന്നു.......സത്യം
Cinimss
Cinema
Mone ithuthe cinema yano ooolatharam parayandu pode
മറക്കില്ല മണിച്ചേട്ടാ ഒരിക്കലും 😘😘
നാളെ ഞാനും വന്നു കാണും.... ഇത് അറിഞ്ഞത് മുതൽ അതാണ് എന്റെ ആഗ്രഹം...
Kando
Kandooo???
Kandoo.....
Kando
Ade maniyude maranathil duruhatha ind .ad thanneyan ee vdo theliyikkunned
മണി ചേട്ടന് ജീവൻ വരണമേ
Aa prathimayil jeevan vechirunnenghil...Marakanavatha Manikilukkam , Athann nammude mani chettan
ആ വെള്ളം മണിച്ചേട്ടന്റെ കണ്ണീർ ആണ് കൊലയാളികളെ കണ്ട് ethathile
മണിച്ചേട്ടൻ തിരിച്ചു വന്നാൽ മതിയായിരുന്നു 😔😥😥
Mani chettan evdeyum poyittilla evde thanne undu....... We love you Mani chettaaaaaaa 😘😘😍💪
hii
Unde evda
Nalla manushyn ayadukontu angane vellm varunne🙏❤️
മണിച്ചേട്ടൻ ഇപ്പോഴും ചാലക്കുടിയിൽ ഉണ്ട് അതിന്റെ തെളിവാണ് ഇത്. ഏഴ് മാസം കഴിഞ്ഞ പ്രളയ ജലം ഇത്ര വലിയ ചൂടിൽ ഡ്രൈ ആയി പോയില്ലേ? മണി ചേട്ടന്റെ ഒരു പാട്ടാണ് ഈ സംഭവുമായി ബസപ്പെട്ട് എനിക്ക് ഓർമ്മ വരുന്നത് " ഈ ചലക്കുടിക്കാരൻ ചാലക്കുടി വിട്ടെങ്ങും പോക്കുകയില്ല ഒരു നാളും''''..
മരണമില്ല ആ സ്‌നേഹതിന് മുമ്പിൽ
The real heroooo ...Mani chettan ...Jeevikkunnu ippolum njgde manasukalil
Manichettan prethimma thirichu varum. Aa prethimmakku jeevan undagum. Urappu. Antte viswasam. I Miss u manichettan....
Pavam Mani ennum jeevikum . E pavam ellarudayum mainsail ennum jeevichirikum .God enthinanu Mani enna pavathine konnathu .
ദൈവമാക്കിയാലോ
Endho idhil ninn manasilakan und🤤
മണിചേട്ടനെ കുറിച്ചു പറയാൻ വാക്കുകളില്ല...സത്യം. .😢