മണിയെ അടുത്തു അറിയുന്നവർക്ക് ഈ രോഗവും മരണവും ദുരൂഹതയല്ല. പക്ഷേ സ്നേഹനിധിയായ ഈ മനുഷ്യൻ മദ്യപാനം മൂലമുള്ള ഈ അസുഖത്തെ പല ആരാധകർക്കും ഉൾകൊള്ളാൻ കഴിഞ്ഞില്ല എന്നതാണ് വാസ്തവം.😢
Oru duruhathayum special ayitu illa pulli swantham health ne Pattiyo oru family undeno orkathe liver damage undayitum alcohol use cheuthu konde irunnu angane marichu..friends nu entha avar venal companykk koodum but swanthamyitu alle nammal nammalr nokemdath athukond enthayi aa family kum malyala cinemaykum nalla oru nadane nashtapettu
മരണത്തിനു ശേഷമാണ് ഞാൻ കലാഭവൻ മണിയെ സ്നേഹിച്ചു തുടങ്ങിയതും കൂടുതൽ അറി ഞ്ഞതും 😪. ഇത്രയും നല്ലൊരു വ്യക്തിത്വം 🙏ദൈവമേ.. ഇനിയും എത്രയോ കാലം ജീവിക്കണ്ടതായിരുന്നു 😪
ഞാൻ 24 മണിക്കൂറും മദ്യപിച്ചും സമയത് ആഹാരം കഴിക്കാതെയും കറക്ടയിട്ടുള്ള ഉറക്കമില്ലാതെയും കൃത്യനിഷ്ഠയില്ലാതെയുള്ള ജീവിതവും മൂലം എനിയ്ക്കെന്തെങ്കിലും സംഭവിച്ചാൽ അതിനുത്തരവാതി ആരാ... ? മണിയെ മാറി മാറി ചികിൽസിച്ച പല doctersum കർശന warning കൊടുത്തതാ ഇനി എങ്കിലുംകുടിക്കരുതെന്ന് , .
@@shanavas1981 മദ്യപിക്കുന്നതും മറ്റും അയാളുടെ വ്യക്തിപരമായ കാര്യം. അതിനു നിനക്കെന്താ? നല്ല മദ്യപൻ ആയതുകൊണ്ടല്ലല്ലോ ആളുകൾ കലാഭവൻ മണിയെ ഇഷ്ടപ്പെടുന്നത്? അയാൾ നല്ല നടനും നല്ല മനുഷ്യനും ആയതുകൊണ്ടാണ്.
ഞങ്ങളുടെ മണിച്ചേട്ടൻ എങ്ങും പോയിട്ടില്ല. ഇന്നും ഇന്നലെയും ഇടിയും കാറ്റും ഒക്കെ ഉണ്ടായിരുന്നു കൂടെ ഒരു ചിരിയും മറക്കില്ലാരിക്കലും മണിച്ചേട്ടനെ. Miss you മണിച്ചേട്ടാ ചങ്കിൽ റൂഹുള്ള കാലംവരെയും ഖൽബിൽ ഒരു കലാകാരൻ ഉണ്ടങ്കിൽ അത് മണിച്ചേട്ടൻ തന്നെ ആയിരിക്കും.
ഇദ്ധേഹം വളരെ പാവമാണ് സാധു മനുഷ്യൻ ❤️Luv u jaffer ikka❤️❤️... മണിച്ചേട്ടൻ അന്നും ഇന്നും എന്നും... മലയാളികളുടെ ഹൃദയത്തിൽ മരിക്കാത്ത മണി നാദമായി എന്നും ഉണ്ടാകും ❤️❤️❤️❤️മണി ചേട്ടാ മിസ്സ് യൂ
മണിച്ചേട്ടന്റെ മരണത്തില്‍ യാതൊരു ദുരൂഹതയുമില്ല but മണിച്ചേട്ടന്റെ മരണത്തെ ഉൾകൊള്ളാൻ മലയാളികള്‍ക്ക് കഴിയാതെ പോയി കാരണം നാം മണിച്ഛേട്ടനെ അത്രക്കും ഇഷ്ടപ്പെട്ടിരുന്നു........... Miss You Manichettaaaa ❤😢
കലാലോകത്തിന് നികത്താൻ പറ്റാത്ത വിടവ് സമ്മാനിച്ചു പോയ മലയാളത്തിൻെറ മഹാ മണിനാദത്തിന് പ്രണാമം കണ്ണിൽ നിന്നും മറഞ്ഞാലും മണിച്ചേട്ടനെ സ്നേഹിക്കുന്ന ജനഹൃദയങ്ങളിൽ ഇന്നും ജിവിക്കുന്നുണ്ട് മണിച്ചേട്ടൻ
മണിച്ചേട്ടനെ നേരിട്ട് ഒരു പരിചയവും ഇല്ല എങ്കിലും നമ്മുടെ കുടുംബത്തിലെ ഒരംഗം മരണപ്പെട്ടത് പോലെയാണ് എനിക്ക് തോന്നിയത്. എന്തായാലും മണി ചേട്ടൻറെ മരണത്തിൻറെ സത്യാവസ്ഥ പുറത്തുവരണം. അതിനു പിന്നിൽ ആരായാലും
മണിച്ചേട്ടൻ മഹാ നടനും നല്ലൊരു മനുഷ്യനും ആയിരുന്നു 💜 മലയാളികൾ ഒരിക്കലും അദ്ദേഹത്തെ അങ്ങനെയൊന്നും മറക്കില്ല. 03:29..നായകനെ (ഹീറോ) മാത്രം പൊക്കി പിടിച്ച് ഉയിർ എന്നൊക്കെ പറയുന്നവർ ഇനിയും മനസ്സിലാകാത്തതും മനസ്സിലാക്കേണ്ടതും ആയ കാര്യമാണ് സിനിമ ഒരു കൂട്ടം ആൾക്കാരുടെ സൃഷ്ടിയാണ്.. അല്ലാതെ മാസ്സ് ഡയലോഗ് പറയുന്ന നടൻ്റെ , നായകൻ്റെ മാത്രം കുത്തക അല്ല.. ഡയറക്ടർ,സ്ക്രിപ്റ്റ് എഡിറ്റർ, ലൈറ്റ് ബോയ്സ്, എഡിറ്റർ, സ്റ്റണ്ട് മാസ്റ്റർ, മ്യൂസിക്, അർട് വർക്കേഴ്സ്, etc.. തുടങ്ങിയ ഒട്ടനവധി ആൾക്കാരുടെ അധ്വാണമാണ് സിനിമ.
ദൈവതുല്യൻ എന്ന് പറഞ്ഞത് വിവരക്കേട്, ദൈവതുല്യനായി ആരുമില്ല. കുടിച്ച് കുടിച്ച് മരിച്ച മഹാനടൻ മണി. ഇങ്ങനെ കുടിക്കാൻ കാരണം വീട്ടിലെ അന്തരീക്ഷമാകാൻ സാധ്യതയുണ്ട്.
മണിച്ചേട്ടനെ ഇപ്പോഴും മലയാളികൾ മിസ്സ് ചെയ്യുന്നു മലയാളികളുടെ ഓർമ്മകളിൽ എന്നും ജീവിക്കും മണിച്ചേട്ടൻ
Correct 💯
@@dream-kk9kb 🤦♂️😒
ജാഫർ ഇടുക്കിയുടെ വാക്ക് : "എല്ലാവരും വരണം" എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു🥰
Ok
ചെന്നു നോക്ക്.. അപ്പോൾ കാണാം....
മണിച്ചേട്ടൻ നല്ലൊരു സ്നേഹമുള്ള മനുഷ്യൻ ആയിരുന്നു. അദ്ദേഹത്തിന്റെ മരണത്തിൽ ആർക് പങ്കുണ്ടെങ്കിലും കാലം അത് തെളിയിച്ചിരിക്കും..!🙏
തീർച്ചയായും
@@noufalnoufi191 എന്താടോ നിന്റെ ആരേലും ഇതുപോലെ മരിച്ചാൽ ഇങ്ങനാണോ പറയാ. മരിച്ചയാൾക്ക് സാമാന്യം കുറച്ചെങ്കിലും വില കൽപിക്ക്😏😏😏
@noufal noufi mani chettane pole oralu marikkumbo ingane anada parayunne tallayoli
@@noufalnoufi191 കുടുംബത്തിൽ ആരേലും പ്രായമായി മരിച്ചാലും ഇങ്ങനെ തന്നെ പറയണംട്ടോ വയസ്സായി ചത്തു എന്ന്
As of all saying,he is drunk n die..but d driver one who spread d fake news that manichettan had HIV. after dis news few month later he died.
അഞ്ചാം പാതിരായിലെ ഇക്കയുടെ റോൾ ഒരിക്കലും മറക്കാൻ ആവില്ല
മണിച്ചേട്ടന്റെ മരണത്തിൽ എന്തൊക്കെയോ ദുരൂഹത ഇപ്പഴും ഉണ്ട് 😭 മിസ്സ് യൂ മണിച്ചേട്ടോ ❤️
അധികം ആളുകൾക്കും അറിയാത്ത (പുറത്തുപറയാത്ത )അസുഖങ്ങൾ ആയിരുന്നു മണിച്ചേട്ടന്റെ മരണകാരണം !
@@shafeeqna423 enthan bro Karanam plx
മണിയെ അടുത്തു അറിയുന്നവർക്ക് ഈ രോഗവും മരണവും ദുരൂഹതയല്ല. പക്ഷേ സ്നേഹനിധിയായ ഈ മനുഷ്യൻ മദ്യപാനം മൂലമുള്ള ഈ അസുഖത്തെ പല ആരാധകർക്കും ഉൾകൊള്ളാൻ കഴിഞ്ഞില്ല എന്നതാണ് വാസ്തവം.😢
Oru duruhathayum special ayitu illa pulli swantham health ne Pattiyo oru family undeno orkathe liver damage undayitum alcohol use cheuthu konde irunnu angane marichu..friends nu entha avar venal companykk koodum but swanthamyitu alle nammal nammalr nokemdath athukond enthayi aa family kum malyala cinemaykum nalla oru nadane nashtapettu
വെള്ളമടിച്ച് കരള് പോയി മരിച്ചു. ഇതിൽ എന്ത് ദുരൂഹത?
രണ്ടാം വരവിൽ നല്ല കഥാപാത്രം ആണ് ജാഫർ ഇക്ക അഭിനയിക്കുന്നത് 👌നല്ല കഴിവുള്ള മനുഷ്യൻ
മരണത്തിനു ശേഷമാണ് ഞാൻ കലാഭവൻ മണിയെ സ്നേഹിച്ചു തുടങ്ങിയതും കൂടുതൽ അറി ഞ്ഞതും 😪.
ഇത്രയും നല്ലൊരു വ്യക്തിത്വം 🙏ദൈവമേ.. ഇനിയും എത്രയോ കാലം ജീവിക്കണ്ടതായിരുന്നു 😪
ഞാൻ 24 മണിക്കൂറും മദ്യപിച്ചും സമയത് ആഹാരം കഴിക്കാതെയും കറക്ടയിട്ടുള്ള ഉറക്കമില്ലാതെയും കൃത്യനിഷ്ഠയില്ലാതെയുള്ള ജീവിതവും മൂലം എനിയ്ക്കെന്തെങ്കിലും സംഭവിച്ചാൽ അതിനുത്തരവാതി ആരാ... ?
മണിയെ മാറി മാറി ചികിൽസിച്ച പല doctersum കർശന warning കൊടുത്തതാ ഇനി എങ്കിലുംകുടിക്കരുതെന്ന് , .
നല്ലതിനെ ദൈവം വേഗം തിരിച്ചെടുക്കും
@@shanavas1981 മദ്യപിക്കുന്നതും മറ്റും അയാളുടെ വ്യക്തിപരമായ കാര്യം. അതിനു നിനക്കെന്താ? നല്ല മദ്യപൻ ആയതുകൊണ്ടല്ലല്ലോ ആളുകൾ കലാഭവൻ മണിയെ ഇഷ്ടപ്പെടുന്നത്? അയാൾ നല്ല നടനും നല്ല മനുഷ്യനും ആയതുകൊണ്ടാണ്.
ഇത് തന്നെയാണ് മണിച്ചേട്ടൻ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത്.. മരണശേഷമേ മലയാളി ശരിക്ക് മനസ്സിലാക്കൂ എന്ന്....
നമുക്കിടയിൽ ഇനിയും പ്രതിഭകൾ ഉണ്ട്. അവർക്ക് വരാൻ ഒരു പാലം കിട്ടുന്നില്ല. അത് കറക്റ്റ് ആണ്. ജാഫർ ഇക്ക സൂപ്പർ ❤️❤️
വളരെ ശരിയായ വാക്കുകൾ ഇക്കാ 🥰🥰💞💞
ഞങ്ങളുടെ മണിച്ചേട്ടൻ എങ്ങും പോയിട്ടില്ല. ഇന്നും ഇന്നലെയും ഇടിയും കാറ്റും ഒക്കെ ഉണ്ടായിരുന്നു കൂടെ ഒരു ചിരിയും മറക്കില്ലാരിക്കലും മണിച്ചേട്ടനെ. Miss you മണിച്ചേട്ടാ ചങ്കിൽ റൂഹുള്ള കാലംവരെയും ഖൽബിൽ ഒരു കലാകാരൻ ഉണ്ടങ്കിൽ അത് മണിച്ചേട്ടൻ തന്നെ ആയിരിക്കും.
😘😘😘😘😍😍😍💝💝💝
🙏
👌
❤️❤️❤️
❤️❤️❤️
ജഫാർക്ക നല്ല ഒരു നടൻ ആണ് അഭിനയം സൂപ്പർ
Athentha something fishy
😂
Athee jeevithathilum chathiyilum 😔
കനകം &ചുരുളി സൂപ്പര്‍ പെർഫോമൻസായിരുന്നു എനിക്കേറ്റവും ഇഷ്ട്ടപെട്ടത് കനകത്തിലെ പെർഫോമൻസായിരുന്നു🌹🌹🌹
നിലവിലുള്ള നടന്മാരിൽ ഏറ്റവും ബ്രിലിൻസ് നടൻ ഇദ്ദേഹം തന്നെ ജാഫർ ഇടുക്കി 🔥🔥
👎👎👎athe jeevithathilum kallathilum chathiyilum ellam😔
ചുരുളിയിൽ ഏറ്റവും നന്നായി അഭിനയിച്ചത് ജാഫർക്കയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട് 🌀🔥
കാലം തെളിയിക്കും എന്നു വിജാരിക്കുന്നു👍👍👍 മണി ചേട്ടൻ😎😎
ഇദ്ദേഹം സത്യത്തിൽ മനസിൽ തട്ടിയാണ് സംസാരിക്കുന്നത്
Abhinayamanenkilo..?
Uraponum parayan patila..kazhivula nadanmarane
😂😂😂
പ്രിയപ്പെട്ട ഇക്ക... അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻😍❤️🌹
ഇദ്ധേഹം വളരെ പാവമാണ് സാധു മനുഷ്യൻ ❤️Luv u jaffer ikka❤️❤️... മണിച്ചേട്ടൻ അന്നും ഇന്നും എന്നും... മലയാളികളുടെ ഹൃദയത്തിൽ മരിക്കാത്ത മണി നാദമായി എന്നും ഉണ്ടാകും ❤️❤️❤️❤️മണി ചേട്ടാ മിസ്സ് യൂ
Jaffar a real crook
Iyalude pazhaya video okke kandal manassilakum pavam aanno enno
Churuli effect🤣
@@ajucreations3108 കൈരളി
Chettanu nerittu ariyooo ee paryunne alee?
മണിച്ചേട്ടന്റെ മരണത്തില്‍ യാതൊരു ദുരൂഹതയുമില്ല but മണിച്ചേട്ടന്റെ മരണത്തെ ഉൾകൊള്ളാൻ മലയാളികള്‍ക്ക് കഴിയാതെ പോയി കാരണം നാം മണിച്ഛേട്ടനെ അത്രക്കും ഇഷ്ടപ്പെട്ടിരുന്നു...........
Miss You Manichettaaaa ❤😢
മണിച്ചേട്ടൻ അത് ഒരു പച്ചയായ മനുഷ്യൻ ❤❤❤❤💞💞💞😥🌹🌹🌹🌹🌹
നിങ്ങൾ വീണ്ടും വീണ്ടും അഭിനയിച്ചു ഞെട്ടിച്ചു കൊണ്ടിരിക്കുന്നു... Hats of you
ഇത് കര വേറായ മോനെ 🔥🔥
ജാഫർ ikka സൂപ്പർ
*അതെ എല്ലാവരും വരണം അതാണ് 😍❤️*
എജ്ജാതി നടനാനിഷ്ഠ...🔥❤️🤍
ഇയ്യൾ മാരക അഭിനയം ആണ് അങ്ങനെ ജീവിക്കല്ലേ സിനിമയിൽ 👌👌👍👍
He is a good actor 🙂
ജാഫർക്ക അടിപൊളി ഓരോ വേഷവും ഒന്നിനൊന്നു മെച്ചം
മണിച്ചേട്ടൻ - വിനായകൻ എൻ്റെ കട്ട ഫാനാണ് -
മണിചേട്ടൻ 😔😔
അന്വഷിക്കാൻ അർഹതപ്പെട്ട അധികാരികൾ ബോധപൂർവ്വം കൈയ്യൊഴിഞ്ഞ വളരെ ദുരൂഹതയുള്ള മരണം ......!!!
Very true
Stellar performances from actor Jaffar. Truly amazing artist.
നല്ലൊരു നടൻ ആണ് ഇദ്ദേഹം 👌👌
Athee jeevithathil m chathiyilum
മനുഷ്യ സ്നേഹിയായ ഒരു മനുഷ്യനായിരുന്നു കലാഭവൻ മണി അദ്ദേഹത്തിന്റെ വിയോഗം പാവപെട്ടവർക്ക് തീരാ നഷ്ടം തന്നെയാണ് 😔
കലാഭവൻ മണിച്ചേട്ടൻ സഹജീവി സ്നേഹത്തിന്റ ഉദാത്ത മാതൃക
കലാലോകത്തിന് നികത്താൻ പറ്റാത്ത വിടവ് സമ്മാനിച്ചു പോയ മലയാളത്തിൻെറ മഹാ മണിനാദത്തിന് പ്രണാമം
കണ്ണിൽ നിന്നും മറഞ്ഞാലും മണിച്ചേട്ടനെ സ്നേഹിക്കുന്ന ജനഹൃദയങ്ങളിൽ ഇന്നും ജിവിക്കുന്നുണ്ട് മണിച്ചേട്ടൻ
Manichettan uyir ❤️❤️❤️
Kalabhavan mani 😍😍😍ennum
ജാഫർ ഇക്കാ ഉള്ളത് പറഞ്ഞു, എല്ലാവരും വരണം, കഴിവുള്ള പിള്ളേർ വരും മാറ്റം ഉണ്ടാകും uff💥
മണി ചേട്ടൻ ഉയിർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മണിച്ചേട്ടൻ 💔❤️
Kanakam acting super chetta👌👌👌👌🥰
Jafer Idukki....the great actor ❤️❤️❤️
യെസ് എല്ലാവരും വരണം, ഒത്തിരി പിള്ളേർ ഉണ്ട്, ഒരു പാലം കിട്ടാഞ്ഞിട്ടാ കയറി വരാൻ 😘
മരം വെട്ടു കാരന്റെ കോടാലി പുഴയിൽ പോയ മോണോആക്ട് കണ്ട അന്ന് തൊട്ടു ഇദ്ദേഹത്തിന്റെ ഫാൻ ആയി മാറിയ ഞാൻ
നമ്മുടെയൊക്കെ മനസുകളിൽ ഇന്നും മണിച്ചേട്ടൻ ജീവിക്കുന്നു... അതാണ് കലാഭവൻ മണി എന്ന വലിയ മനുഷ്യൻ.... മലയാളസിനിമയിൽ ആർക്കും നേടാൻ കഴിയാത്ത ഭാഗ്യം... 🌹🌹🌹🥰🥰
Sincere words from a man down to earth
നന്നായിട്ട് അഭിനയിക്കാൻ കഴിവുള്ള ആളാണ്.... നന്നായിട്ട് അഭിനയിക്കുന്നുണ്ട്
ഇതു കണമ്പോൾ നമ്മക് മനസിലാകുന്നു ജീവിതത്തിലും സിനിമയിലും നല്ല നടൻ ആണ് ഇങ്ങേരു.
മണി ചേട്ടൻ ❤️One of my favorite actors 🖤
ഈ മനുഷ്യൻ വേറെ മൂടാണ് കേട്ടോ ❤
സത്യസന്ധനായ മനുഷ്യൻ
Vere pwoli pwolikkannu ikkaa🔥
3:38 ദേ ഈ പറഞ്ഞത് കാര്യം ...
As a viewer, support 👍🏻
ഇടയിൽ കണ്ണുനീർ കണ്ടു 😀😀😀എന്തെങ്കിലും പശ്ചാത്താഭം തോന്നുന്നുണ്ടോ 😀😀😀😀........ അടിപൊളി ✅️✅️✅️✅️
മണിച്ചേട്ടനെ നേരിട്ട് ഒരു പരിചയവും ഇല്ല എങ്കിലും നമ്മുടെ കുടുംബത്തിലെ ഒരംഗം മരണപ്പെട്ടത് പോലെയാണ് എനിക്ക് തോന്നിയത്. എന്തായാലും മണി ചേട്ടൻറെ മരണത്തിൻറെ സത്യാവസ്ഥ പുറത്തുവരണം. അതിനു പിന്നിൽ ആരായാലും
Jaffar ikka❤️
Jaffer.... Ikkkkkaaaa.... Anchampathiraaaaaa...... Manichettannnn
ജാഫർ ഇടുക്കി ഇവിടെ ലൈക് അടികൂ.....
Really miss you manichettaa 💔💔💔💔
Jafar kka nnigade abhinayam oru rekshayum illa churuli kandu super performance💓👍
Eee adutha kalathayi eedheyam cheyunna eella rollum adipoli enn thonniyavar undo?
മലയാളികളുടെ തീരാ നഷ്ട്ടം മണിച്ചേട്ടൻ 😭😭മണിച്ചേട്ടൻ മരിക്കുന്നില്ല ജീവിക്കുന്നു ഓരോ മനസ്സിലും 😭😭
മണിച്ചേട്ടൻ മഹാ നടനും നല്ലൊരു മനുഷ്യനും ആയിരുന്നു 💜 മലയാളികൾ ഒരിക്കലും അദ്ദേഹത്തെ അങ്ങനെയൊന്നും മറക്കില്ല.
03:29..നായകനെ (ഹീറോ) മാത്രം പൊക്കി പിടിച്ച് ഉയിർ എന്നൊക്കെ പറയുന്നവർ ഇനിയും മനസ്സിലാകാത്തതും മനസ്സിലാക്കേണ്ടതും ആയ കാര്യമാണ് സിനിമ ഒരു കൂട്ടം ആൾക്കാരുടെ സൃഷ്ടിയാണ്.. അല്ലാതെ മാസ്സ് ഡയലോഗ് പറയുന്ന നടൻ്റെ , നായകൻ്റെ മാത്രം കുത്തക അല്ല.. ഡയറക്ടർ,സ്ക്രിപ്റ്റ് എഡിറ്റർ, ലൈറ്റ് ബോയ്സ്, എഡിറ്റർ, സ്റ്റണ്ട് മാസ്റ്റർ, മ്യൂസിക്, അർട് വർക്കേഴ്സ്, etc.. തുടങ്ങിയ ഒട്ടനവധി ആൾക്കാരുടെ അധ്വാണമാണ് സിനിമ.
മഹേഷിന്റെ പ്രതികാരത്തിലാണ് അദ്ദേഹത്തെ ഇഷ്ടപ്പെട്ടു തുടങ്ങിയത്
Yes
Well said👍 felt it🙏🏻💐
ഇദ്ദേഹം മഹാ നടൻ ആണ്...
മണിച്ചേട്ടൻ ❤❤❤
His acting... Wow...
ജാഫർ സർ ചുരുളി സൂപ്പർ
White Balance - Set Cheythittu Shoot Cheyyu ....
പണ്ട് ഒരു ആൽബം പാട്ടിൽ കുടി മനസിൽ കേറി ഇപ്പോളും മനസിൽ ഉണ്ട്
ഈ ജാഫർ ചേട്ടൻ വളരെ പാവം ആണ് അതുപോലെ വളരെ sincere ആയ ആളും ആണ്... പച്ചയായ മനുഷ്യൻ...
ആളുകൾക്ക് എങ്ങിനെ ഇദ്യേഹത്തെ ബലിയടക്കാകാൻ കഴിഞ്ഞു
I respect this man lvu , during my school time I watch many stage programs
Mani chettan 😣😣😣😣😣😣😣😣😣😣😣😣😣😣😣😣😣😣😣😣😣😣😣😣😣
Vishamikanda. Mani chettan nigalude koode ind❤️🙏
കനകം കാമിനി കലഹത്തിൽ ഇദ്ദേഹമാണ് നായകൻ
👍🏻😆
മണി കുടിച്ചു മരിച്ചതാണേലും അതല്ല കൊലപാതകം ആണേലും രണ്ടായാലും നഷ്ടപ്പെട്ടത് അദ്ദേഹത്തിന്റെ കുടുംബത്തിന് മാത്രം.
കുടുംബത്തിന് മാത്രമല്ല കുറേ പാവപ്പെട്ട ജനങ്ങൾക്കുമാണ്.
കുടുംബത്തിനു മാത്രമോ നമ്മുടെ നാടിനും അത് നഷ്ട്ടം തന്നെയാ. ❤️
Oru nalla manushyan...
ജാഫർക്ക ഹൈലെവലിൽ വരും
വ്യക്തത ഇല്ലാതെ ആരെയും കുറ്റം പറയരുത്
വല്ലാത്തൊരു വിഷമം ആയിരുന്നു 😭
In shaa ALLAH ❤️
മണിച്ചേട്ടൻ കുടി ഓവർ ആയിരുന്നു..അത് കൊണ്ട് തന്നെയാണ് പെട്ടെന്ന് പോയത്..അതിന് വേറെ ആരെയും പറഞ്ഞിട്ട് കാര്യമില്ല..
Good
Exactly!!
സത്യം
അയാൾ എല്ലാം ഉള്ള തരികിട ആണ്
നന്മയും ചെയ്തിരുന്നു
Definitely
ഒരു സത്യംകുറിക്കട്ടെ, ഒരു മുസ്‌ലിം സഹോദരന്, അല്ലെങ്കിൽ ഒരു മുസ്‌ലിം കലാകാരന് മാത്രമേ ഇത്ര ഉദാരമായ നിലപാട് കയ്കൊള്ളാൻ കഴിയു,,,എല്ലാവരും വരണം,, 👍👍👍
Mani chettan 😔
❤ മണിച്ചേട്ടൻ
ദൈവതുല്യൻ എന്ന് പറഞ്ഞത് വിവരക്കേട്, ദൈവതുല്യനായി ആരുമില്ല. കുടിച്ച് കുടിച്ച് മരിച്ച മഹാനടൻ മണി. ഇങ്ങനെ കുടിക്കാൻ കാരണം വീട്ടിലെ അന്തരീക്ഷമാകാൻ സാധ്യതയുണ്ട്.
💚💚💚
ഇങ്ങേരു അടിപൊളി ആണ് ആക്ടിങ്
Jafar edukki superb✨️
Ikka oru oduvil UnniKrishnan Ettan pole aaan .. acting perfection ❤️
he is a great actor...
super jaffrikka.ellavarum varanam. good thinking.
മണി ചേട്ടൻ പോയത് ഒരിക്കലും തിരിച്ചു വരാത്ത ലോകത്തിൽ അല്ല നമ്മുടെ മനസ്സിൽലേക്ക് മാത്രം എന്നെ ഞാൻ പറയു
Oru mayalokhathik nada Pattu thamashakhalum mathramulla lokhathaik
Kidilan actor aan💗💗💗
മണിച്ചേട്ടനെ ചതിക്കാൻ എവിടെലും ഒരു ചിന്ത നടന്നാൽ അവൻ നരകിച്ചു തീരും
Adeham kallu kudichu marichathane.... Allathe arum kollenda avashyamilla
Kundi
മണിയുടെ മരണത്തിൽ ദുരുഹദയുണ്ട് സത്യം ഒരുനാൾ പുറത്തു വരും ഉറപ്പാണ്
Jaffer Idukki real person.
REALLY MISS YOU MANICHETTAA
😢😢😢😢😢😭😭😭😭😭
എന്തായാലും മണിച്ചേട്ടനെ ചാടിച്ചിട്ടുണ്ടെങ്കിൽ അവർ അനുഭവിച്ചേ മരിക്കു
Manichetane pole thanne oru nalla nadan
..........Jaffer ikka.....