ചേട്ടാ അടിപൊളി.. മണിച്ചേട്ടൻ മലയാളികളുടെ മനസ്സിൽ ഇന്നും ജീവിക്കുന്ന ഒരാളാണ് നിങ്ങളെപ്പോലുള്ള കലാകാരന്മാർ അത് അഭിനയിച്ചു കാണിക്കുമ്പോൾ എന്താ പറയാ മരണംവരെ മറക്കില്ല മണിച്ചേട്ടൻ എന്ന മനുഷ്യനെ 😔😔
ഞാൻ ബഹുമാനിയ്ക്കുന്ന, ആരാധിയ്ക്കുന്ന, ബഹുമാനപ്പെട്ട പക്രു സാറിന്റെ മഹത്തായ വാക്കുകൾ മണിച്ചേട്ടന് വേണ്ടി എന്നുമെന്നും നിലകൊള്ളട്ടേയെന്ന് പ്രാർത്ഥിച്ചുകൊണ്ട് 🙏ആദരവോടെ --TFK Arts പോത്തൻകോട്.
മണിച്ചേട്ടൻ 😭😭😭എന്നുമെന്നും ഇഷ്ട്ടപെട്ട ചേട്ടൻ ആയിരുന്നു. ചേട്ടന്റ അഭിനയം കണ്ടു കരഞ്ഞു പോയി. ഇത് പിന്നെയും പിന്നെയും എടുത്തു നോക്കാൻ ആഗ്രഹിക്കുന്നു. കണ്ടത് തന്നെ യാണ് എന്നാലും👍👍👍😘😘😘 വല്ലാത്തൊരു അഭിനയം🌹🌹🌹
മണിച്ചേട്ടൻ അതൊരു മാസ്റ്റർപീസ് തന്നെയാണ് മണിച്ചേട്ടന് വിലയിടാൻ ഇതുവരെ ഭൂമിയിൽ ആരും ജനിച്ചിട്ടില്ല ഇനി യിട്ട് ജനിക്കുമെന്ന് തോന്നുന്നുമില്ല മണി ചേട്ടൻ എന്നും മണി ചേട്ടൻ തന്നെയാണ് സ്നേഹപൂർവം ആ അതുല്യ പ്രതിഭയ്ക്ക് സ്നേഹത്തിന്റെ ഭാഷയിൽ ഒരായിരം പനിനീർ പൂക്കൾ സമർപ്പിക്കുന്നു മാത്രമല്ല ആ നല്ല മനുഷ്യ സ്നേഹിക്ക് എന്നും നിത്യശാന്തി നൽകണമെന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
*ഞ്ഞാൻ ഏറെ ഇഷ്ട്ടപ്പെട്ട ഒരു നടനാണ് കലാഭവൻമണി.*
*ആ അനശ്വരനടനെ വളരെ തനിമയത്വത്തോടുകൂടി അവതരിപ്പിച്ച മണിദാസ് എന്ന കലാകാരന് എന്റെ ബിഗ്സല്യൂട്ട്.*
എന്റെ അമ്മോ സൂപ്പർ കരഞ്ഞു പോയി. മണിച്ചേട്ടൻ വന്നതുപോലെ
Ull
Flower
@@haridaspn9625 0
Super❤😂@@haridaspn9625
മിഥുൻ... ഇതാണ് കലാകാരൻ കലയുടെ. മൂല്യം അറിയുന്നവൻ.... അതാണ്
മണിദാസ് ....
God bless you....
ഒരിക്കലും മറക്കാൻ കഴിയില്ല..........,.. പാവം എന്റെ മണിച്ചേട്ടൻ 😭😭😭😭😭😭😭
ഇതൊക്കെയാണ് യഥാർത്ഥ കലാകാരന്മാർ സൂപ്പർ പെർഫോമൻസ് 👍👍👍👏👏👏😘😘😘
ഇന്നു മുത്‌ൽ ഞാൻ നിങ്ങടെ ഫാൻ ആണ് ബായി 🔥
ഒരു നന്മയുളള കലാകരൻ💥
മണിദാസിന്റെ അയൽക്കാരൻ എന്നതിൽ അഭിമാനിക്കുന്നു ..... Thanks Bro
മണിദാസിന്റെ ആകാശപറവയിലെ പെർഫോമൻസ് മുഴുവൻ കാണാൻ പറ്റണില്ല കരഞ്ഞു പോയി ഞാൻ മണിച്ചേട്ടനെ ഇത്ര ഭംഗിയായി അവതരിപ്പിച്ച മണിദാസിന് ഒരു ബിഗ് സല്യൂട്ട്
Boobn
P
Big salute for manidas
എന്റെ മനസ്സിൽ ഇപ്പോഴും ജീവിക്കുന്നു മണി ചേട്ടൻ ❤️❤️❤️❤️❤️❤️ we miss you mani chetta 😭😭😭😭😭😭😭
47
m
മണിദാസിലടെ നമ്മുടെ മണിചേട്ടൻ ഇപ്പോഴും ജീവിക്കിന്നു
മണിദാസ് ചേട്ടന്റെ Perfomance അടിപൊളി, കണ്ണ് നിറഞ്ഞു പോയി
കലാഭവൻ മണി സാറിന്റെ അനുഗ്രഹം അദ്ദേഹത്തെ അനുകരിക്കുന്ന എല്ലാ കലാകാരന്മാർക്കും ലഭിക്കുന്നതിൽ വളരെ സന്തോഷം 🙏
🤩🤩🤩❤💔💔💝💝💝💝💝💝💝💝💝💗💗🌐
മനസ്സിൽ മറക്കാതെ കലാഭവൻ മണി മണിദാസ് സൂപ്പർ
ഇത് വരെ കണ്ടതിൽ ഏറ്റവും വലിയ അഭിനയം 😍😍 അഭിനയം കൊണ്ട് ജഗതി യും താങ്കളും 😍😍
P we u37374hu
മണി ചേട്ടൻ ഒരിക്കലും മരിച്ചിട്ടില്ല ഞങ്ങളുടെ മനസിൽ.
മണിച്ചേട്ടൻ നമ്മളെ വിട്ടു പോയിട്ടില്ല. ഇപ്പോഴും മാണി ദാസ് പയ്യോളി നെ പോലെ ഉള്ള കലാകാരൻ മാരെപോലെ നമ്മുടെ ഒപ്പം ജീവിക്കുന്നു 😥
manoj
കരഞ്ഞു പോയി. Miss u mani chetta💞
അസാധ്യ പ്രകടനം,,,,Memories of കലാഭവൻ മണിച്ചേട്ടൻ
സത്യം മണിച്ചേട്ടന്റെ ഒരു songo എന്തെങ്കിലും ഒന്ന് കാണാത്ത ദിവസം ഇല്ല... മണിദാസ് കലക്കി
ചേട്ടാ അടിപൊളി.. മണിച്ചേട്ടൻ മലയാളികളുടെ മനസ്സിൽ ഇന്നും ജീവിക്കുന്ന ഒരാളാണ് നിങ്ങളെപ്പോലുള്ള കലാകാരന്മാർ അത് അഭിനയിച്ചു കാണിക്കുമ്പോൾ എന്താ പറയാ മരണംവരെ മറക്കില്ല മണിച്ചേട്ടൻ എന്ന മനുഷ്യനെ 😔😔
മണിച്ചേട്ടൻ പുനർജനിച്ചിരിക്കുന്നു, ഇതാണ് യഥാർത്ഥ അനുകരണം, ഒറിജിനലിനും മേലേ '''
ഒരിക്കലും മരിക്കാത്ത മണിച്ചേട്ടന്റെ ഓർമ്മകൾ സമ്മാനിച്ച "മണിദാസിന് " നന്ദി....
kizhakkethalakkal binu joseph lllmmkl on 0ff
N
kizhakkethalakkal binu joseph op
Fhu
kizhakkethalakkal binu joseph
ഒന്നും പറയാൻ ഇല്ല മണി ദാസ് ചേട്ടാ കണ്ണ് നിറഞ്ഞു പോയി ചേട്ടാ 🙏🙏🙏🙏
എന്താ കഴിവ് സൂപ്പർ കലക്കാരൻ .അടിപൊളി .നന്നായിട്ടുണ്ട് .നന്നായി വരും .ഞാൻ പ്രാർത്ഥിക്കാം
ചേട്ടൻ കരയിപ്പിച്ച കളഞ്ഞു....👍👍👍
Oh
@@sonadavis7.bsaniyadavisa1j81 mm
മറക്കില്ല ഒരിക്കലും മണിചേട്ടാ😢❤
മണിച്ചേട്ടനോടുള്ള ഒരു പാട് ഇഷ്ടം കൊണ്ടാവാം മണിച്ചേട്ടനെ അനുകരിക്കുന്നവരോടും ഒരുപാടിഷ്ടം🧡🧡🧡
ഞാൻ ബഹുമാനിയ്ക്കുന്ന, ആരാധിയ്ക്കുന്ന, ബഹുമാനപ്പെട്ട പക്രു സാറിന്റെ മഹത്തായ വാക്കുകൾ മണിച്ചേട്ടന് വേണ്ടി എന്നുമെന്നും നിലകൊള്ളട്ടേയെന്ന് പ്രാർത്ഥിച്ചുകൊണ്ട് 🙏ആദരവോടെ --TFK Arts പോത്തൻകോട്.
ഒരു രക്ഷയും ഇല്ല
ഞങ്ങൾ അറിയാതെ മണിച്ചേട്ടന്റെ ഓർമകളിലേക്ക് പോയി
മണിച്ചേട്ടന്റെ ഒരു പുനർജെന്മം സൂപ്പർ 😍
മണിച്ചേട്ടനു പകരം ഒരു മണിദാസ് കലക്കി....
budhu mani
U
കരയിപ്പിച്ചു കളഞ്ഞല്ലോ മണി ദാസ് ചേട്ടാ 😢😢😢😢😢😢
ഇത്രയും അഭിനയപ്രതിഭയുള്ള മണിദാസിന് സിനിമയിൽ അവസരങ്ങൾ കൊടുക്കണം.
അയ്യോ മണി ചേട്ടൻ തന്നെ എന്തൊരു നല്ല പെർഫോമൻസ് സൂപ്പർ
സത്യം പറയാല്ലോ ഒന്നും പറയാനില്ല..... Miss you മണി ചേട്ടാ...
The first
@@akhiluu4517 hmmo
??¤``
മണിച്ചേട്ടൻ 😭😭😭എന്നുമെന്നും ഇഷ്ട്ടപെട്ട ചേട്ടൻ ആയിരുന്നു. ചേട്ടന്റ അഭിനയം കണ്ടു കരഞ്ഞു പോയി. ഇത് പിന്നെയും പിന്നെയും എടുത്തു നോക്കാൻ ആഗ്രഹിക്കുന്നു.
കണ്ടത് തന്നെ യാണ് എന്നാലും👍👍👍😘😘😘
വല്ലാത്തൊരു അഭിനയം🌹🌹🌹
Manichettan..ഓർക്കുമ്പോൾ കണ്ണുകൾളും .മനസും നീറുന്നു
മണിദാസ്🌷🌷🌷സൂപ്പർ മണിനാദഠതനനതിന്😢😢
മരിച്ചുമണ്ണടിഞ്ഞ നമ്മുടെ മണിച്ചേട്ടനെ ഇമിറ്റേറ്റ് ചെയ്ത നമ്മുടെ ചേട്ടന് നന്ദി,,,,
😭😭
Suuper... Midhun chettan yellavarkkum kodukkunna support... Parayathirikkanvayyaattooo.... Congrats Midhun chettaa
ഞാൻ ഒരു ദിവസം തൃശൂർ ഇൽ ഒരു പള്ളിയിൽ പോയപ്പോ ഒരു ജനസാഗരം ആയിരുന്നു.. നോക്കീപ്പോ മിന്നായം പോലേ മണിച്ചേട്ടനെ കണ്ടു. അതെന്റെ മറക്കാത്ത ഓർമയാണ്
മണി യുടെ ആരാദികയായൊരു അമ്മ യാണ് മണിദാസ് എന്നെ കരയിപ്പിച്ചു സൂപ്പർ ദാസ്
മണിച്ചേണട്ടൻ മരിച്ചിട്ടില്ല ജീവീക്കുന്നു നിങ്ങളിലൂടെ
ഇനിയും ഉയരങ്ങളിൽ എത്തട്ടെ... മണിച്ചേട്ടൻ ഒരിക്കലും മരിക്കാത്ത ഓർമ്മകൾ 😢🤲
big salute,nammude many chettan ennum nammalil jeevikkunnu annu ningelude performance kandappol manasilayi
MAnichettan marikunila ellarudeyum ormakallilude jivikum we miss u manichetta
മണി ദാസ് കരയിപ്പിച്ചു Excellent 😭😭😭
എന്റെ മണിച്ചേട്ടൻ ഓർമ്മകളിലെ വേദന ഇന്ന് ഇന്നലകളിലെ സന്തോഷം . നിങ്ങളിലൂടെ ആ വലിയ മനുഷ്യനെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം
മണിദാസിലൂടെ മണി ജീവിക്കുന്നു മണിച്ചേ ട്ടെ നമിക്കുന്നു
ഞങ്ങൾ ചാലാകുടികരുടെ മനസ്സിൽ ഇപ്പോഴും മണി ചേട്ടൻ ഉണ്ട് ❣️
ഇങ്ങനെ ഉള്ളവർ ഉണ്ടാവുമ്പോൾ മണി ചേട്ടൻ ഒരിക്കലും മരിക്കില്ല
മണിയെ കാണുന്നത് പോലെ മണിയാണോ സംശയം സൂപ്പർ
രൂപവും ഭാവവും ഒത്തു ചേർന്ന ഉത്തമ മനുഷ്യൻ,100%👍👍👍
നമ്മുടെ മണി ചേട്ടൻ 👍👍👍👍👍👍👍👍👍
ഒരു കിടിലൻ പെർഫോമൻസ് 👌👌
എന്റെ മണിദാസ്👌👌 നമ്മുടെ മണിച്ചേട്ടൻ🙏🙏
മണിച്ചേട്ടൻ അതൊരു മാസ്റ്റർപീസ് തന്നെയാണ് മണിച്ചേട്ടന് വിലയിടാൻ
ഇതുവരെ ഭൂമിയിൽ ആരും ജനിച്ചിട്ടില്ല ഇനി യിട്ട് ജനിക്കുമെന്ന് തോന്നുന്നുമില്ല മണി ചേട്ടൻ എന്നും മണി ചേട്ടൻ തന്നെയാണ്
സ്നേഹപൂർവം ആ അതുല്യ പ്രതിഭയ്ക്ക് സ്നേഹത്തിന്റെ ഭാഷയിൽ
ഒരായിരം പനിനീർ പൂക്കൾ സമർപ്പിക്കുന്നു മാത്രമല്ല ആ നല്ല മനുഷ്യ സ്നേഹിക്ക് എന്നും നിത്യശാന്തി നൽകണമെന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു...
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഞാൻ ശരിക്കും കരഞ്ഞു പോയി.. ഇങ്ങനെ ആരും ചെയ്ത് കണ്ടിട്ടില്ല...
Anish Thomas
jnmn
+Sivadasan Pg രഷൈ
Anish Thomas kolamshati
Sathyaanto ennodum karanjupoi😭😭😭
സത്യം
അറിയാതെ കണ്ണ് നിറഞ്ഞുപോയി
നമ്മുടെ മണിച്ചേട്ടന് മരണമില്ല കാലങ്ങളോളം ജന്മനസ്സുകളിൽ ജീവിക്കും 💯💯
ഇതാണ് നമ്മുടെ മണിച്ചേട്ടനെ തിരിച്ചുവന്നിരിക്കുന്നു
കണ്ണ് നിറയാതെ കണ്ടവർ ഉണ്ടേൽ മനസ്സ് അലിവ് ഇല്ലാത്തവരാ
പിന്നെയും എടുത്തു പറയേണ്ടത് തന്നെ യാണ്
ഒരു സിനിമ കണ്ടു കഴിഞ്ഞപോലെ തന്നെ ആയിരുന്നു❤❤❤👌👌👌എന്താ ഒന്നും പറയാനില്ല
മണി ചേട്ടൻ മരിക്കില്ല, ആ ജീവൻ പലരിലും പൂനെർജീവിക്കുന്നു. 🙏
മണിച്ചേട്ടൻ മിസ് യൂ സൂപ്പർ ഒന്നും പറയാനില്ല
അസാധ്യ പെർഫോമൻസ് 👌👌
കൊള്ളാം കിടിലം ചേട്ടാ 🙏🙏🙏❤️❤️❤️❤️
മണി ദാസ് സൂപ്പർ അടിപൊളി എന്നാ ഫീൽ ദൈവം അനുഗ്രഹിക്കട്ടെ സത്യം പറഞ്ഞ ൽ ശെരി ക്കും മണി ഏട്ടൻ തന്നെ
കലാകാരൻ 😘😘😘😘മണിച്ചേട്ടൻ ഇഷ്ട്ടം
ഇതാണ് ആക്ടിങ്.... Sooper പെർഫോമൻസ്..
കോഴിക്കോടുക്കാരുടെ അഭിമാനം മണിദാസ് പയ്യോളി.... 🔥🔥🔥
സൂപ്പർ
ഒരു രക്ഷയും ഇല്ലാ അടിപ്പൊളി സീൻ കരഞ്ഞ് പോയി മണി ചേട്ടൻ്റെ അത് പോലെ തന്നെ
മണിച്ചേട്ടനെ ഓർക്കുമ്പോലെ ഒരു നടനെയും ഇങ്ങനെ ആരും ഇനി ഓർക്കുമെന്ന് തോന്നുന്നില്ല
മണിച്ചേട്ടൻ, തന്നെ... മണിച്ചേട്ടൻ.. മരിച്ചിട്ടില്ല... 👍🏻👍🏻🙏🌹
very nice
കലാഭവൻ മണി ചേട്ടൻ തന്നെ .അടിപൊളി 👍
കണ്ടപ്പോൾ കണ്ണ് നിറഞ്ഞു....
ഞങ്ങൾ ഇഷ്ടപ്പെട്ട മണി ച്ചേട്ടൻ കരഞ്ഞു പോയി സ്വർഗ്ഗലോഹത്തു നിന്നു മണി കണു ട്ടു😭😭😭
എജ്ജാതി ആക്ടിങ് 😘😘😘
Ithu origialine vellunna abhinaya padavam..No words.......
Super performance Chettttaaa..... Miss u manichetttaa😖
Harishma Hari qyty
അസാധൃ പ്രകടനം, കണ്ണ് നനയിച്ചു മണി ചേട്ടൻ നമ്മുടെ കൂടെയാണ്
സൂബർ ഒന്നും പറയനില്ല പേളിച്ചു🥲🥲🥲🥲🥲🥲🥲 നമ്മുടെ മണിച്ചോട്ട നെ ഒരിക്കലും മറക്കില്ല😢😢😢😢
മണിദാസ്.. തകർത്തു.. താങ്കൾ ഒരു കറ കളഞ്ഞ ആർട്ടിസ്റ്റാണ്.. വളരെ നന്നായി പെർഫോം ചെയ്തു... താങ്കളിൽ ഒരു നല്ല നടനുണ്ട്... കാലം തെളിയിക്കും:..All the best
Hi
Oooohhh vere level......❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഒന്നും പറയാൻ ഇല്ലാ സൂപ്പർ 👍🥰🥰🥰
മണിദാസ് സൂപ്പർ 🙏🙏🙏🙏🙏🙏😍😍😍😍❤❤❤❤
സൂപ്പർ 👍നമിച്ചു ചേട്ടാ 🙏🙏
കലാഭവൻ മണി മലയാളത്തിന്റെ തീരാ നഷ്ടം
കരയിപ്പിച്ചു കളഞ്ഞു 🙏🙏🙏🙏
സൂപ്പർ അഭിനയം. അഭിനന്ദനങൾ.
Manichettan....malayalikalude. muthanu...😍.love you manichetta.😰😰😰
Manicheettane poole thanne und adipoli😍😎
Great Performance Supper
Super,ഇവരെ പോലെഉള്ളവരെ ഉയർത്തി കൊണ്ട് വരണം
twalhat Tellu 6
Karanju poie sathyam great performance miss you manaichettan
Chetta super performance miss u manichettaaa
Soooooperb.original kalabhavan
mani's action.wonderfull act.
Prasad Soman
മാണിതാസ് സൂപ്പർ ആ ക് റ്റ ർ 👍🏻👍🏻
മണി ദാസ് പറയാൻ വാക്കുകൾ ഇല്ല