ഹായ് ചങ്ങാതീ അബുവേ.മിമിക്രി കം കാസറ്റ് മേഖലയിൽ ആ കാലഘട്ടം വല്ലാത്ത ഉത്സവപ്രതീതി തന്നെ ഉണ്ടാക്കിയിരുന്നു . മണിയുടെ ആ നാല് വരി പാട്ടിലൂടെ മാത്രം അക്കൊല്ലത്തെ 'ദേ മാവേലി... ' കാസറ്റ് സൂപ്പർ ഹിറ്റ് ആയി. മണിക്കും നേട്ടം ഉണ്ടായി. നാടൻ പാട്ട് ശീലിൻെറ മലയാളിബ്രാൻറ് അംബാസഡർ ആയി മലയാളിമനസിൽ ഈ മനുഷ്യൻ ഇടം പിടിച്ചു. കാലഘട്ടം 1994_ '95.
@@severussnape8430 ഒരു കുക്ക് ആയി മണി പാചകം ചെയ്യുന്ന ഒരു സീൻ ഓർമ്മ യുണ്ട്.. കഥ ഓർമ്മ വരുന്നില്ല.. നല്ല തമാശ ആയിരുന്നു.. ഒരു മൂന്നു നാല് കൂട്ടുകാർ ഒരുമിച്ചു ഉള്ള കഥ ആണോ എന്തോ.. ഓർമ്മ
മണിക്ക് പറ്റിയത് മനസിനെ നിയന്ത്രിക്കാൻ പറ്റിയില്ല എന്നതാണ്..മണി പ്രതീക്ഷിക്കാത്ത ഒരു ജീവിതമാണ് മണിക്ക് കിട്ടിയത്.അത് മനസിനെ നിയന്ത്രിച്ചു നിർത്തി.മുന്നോട്ട് പോകാൻ മണിക്ക് പറ്റിയില്ല.മാണി നാട്ടിലെ മുൻപ് തന്നെ അവഗണിച്ചവരോടും ചെറുതായി കണ്ടവരോടും താൻ വലിയ സംഭവം ആണെന്ന് കാണിക്കാൻ പറ്റുന്നതൊക്കെ ചെയ്തു..യഥാർത്ഥത്തിൽ അതൊക്കെ പകുതി അദ്ദേഹത്തിന്റെ നല്ല മനസും പകുതി ആളാകനും വേണ്ടിയായിരുന്നു.മുൻപ് ശത്രുത കാണിച്ചവർ പോലും പാഡിയിൽ വന്നപ്പോ മൂപ്പര് മട്ടനും ചിക്കനും സീ ഫുഡ് സും കൊടുത്ത് സന്തോഷിപ്പിച്ചു..അമിതമായി മദ്യപിച്ചു..കരളിന് താങ്ങാവുന്ന തില് അധികം ഫുഡ് ..ചെറുപ്പം തൊട്ട് ഒരാൾ കഴിക്കുന്ന തരം ഭക്ഷണം പെട്ടന്ന് മാറുമ്പോൾ കരള് അതിന് അനുകൂലമായി വരില്ല..മദ്യവും ഭക്ഷണവും മണിയെ ഇല്ലാതാക്കി
ജയൻ ശരീരം വളരെ അധികം സംരക്ഷിച്ച ആളാണ് കൃത്യനിഷ്ഠ. ഒരു. ദിവസം പോലും മുടങ്ങാതെ വ്യായാമം ചെയ്ത്. പുകവലി ഇല്ല. മദ്യപാനം ഇല്ല.നല്ല. ആ ഹരം. മാത്രമേ.കഴിയുകയുള്ളൂ. സ്വന്തം ശരീരം അത്രക്ക് സംരക്ഷിച്ച ആളാണ്. മണി എല്ലാ ദുഷിലങ്ങളും. കൊണ്ട് ശരീരം നശിപ്പിച്ച. ആളാണ് ജയനും മണിയും താരതമ്യം ചെയ്യാതിരിക്കുക.
@@sundaramsundaram8409 എന്തു റിസ്കും എടുക്കാൻ തയാറാണ് ഇവർ രണ്ടു പേരും സീൻ ചെയുമ്പോൾ തന്റെ ശരീരത്തിന് എന്തു എങ്കിലും പറ്റുമോ എന്ന് നോക്കാറില്ല ഇവർ രണ്ടു പേരും അതാണ് ഞാൻ എഴുതിയത് അല്ലാതെ ജയൻ ശരീരം നോക്കുന്ന ആൾ ആയിരുന്നു എനിക്ക് അറിയാം മണി നോക്കി ഇല്ല അത് കൊണ്ട് വേഗം പോയി
@@ramyaremyakb2327 മണിക്ക് മാനസിക വ്യഥകളെ തരണം ചെയ്യാൻ കഴിഞ്ഞില്ല. ഓൻെറ വിഷമം തിരക്കി ആശ്വസിപ്പിക്കാൻ വലിയ വ്യക്തിത്വങ്ങൾ ശ്രമിച്ചതേയില്ല , മണി അതിന് തയ്യാറാകുന്ന പ്രകൃതമല്ലായിരുന്നു താനും. കുടുംബത്തിലെ അസ്വസ്ഥത മാത്രം ആയിരുന്നു പാവം ആ മനുഷ്യനെ വിഷമിപ്പിച്ച ഏക കാര്യം. മറ്റുള്ളവരെ പോലെ , നാളെ സിനിമാഫീൽഡിൽ നിന്നും പോകുമോ കാശ് ഇല്ലാതെ ഞാൻ വലയുമോ ഇത്യാദി സാദാ ദൗർബല്യ വിഷമങ്ങള് പുള്ളിയെ അലട്ടിയിരുന്നതേയില്ല. പക്ഷേ ആ ചങ്ങാതി ചിന്തിക്കേണ്ടതായിരുന്നു ബഹുലക്ഷം മലയാളികളോട് ഉള്ള തൻെറ കമിറ്റ്മെൻറിനെ പറ്റി. എന്ത് ചെയ്യണം. വല്ലാത്ത വേദന നല്കി മലയാളിയെ ഈ ചങ്ങാതി പിരിഞ്ഞു പോയി.
അഹങ്കാരി നീയും നിൻറെ തന്തയും നിൻറെ തന്തയുടെ തന്തയുടെ തന്തയുടെ തന്തയുടെ തന്തയും പാവങ്ങൾക്ക് വേണ്ടി പലതും ചെയ്ത ഒരു കലാകാരനെ കുറിച്ച് ഇങ്ങനെ നീ മേലാ പറഞ്ഞു എന്ന് ഞാൻ കേട്ടാൽ എന്നു പറഞ്ഞാൽ നിന്നെയൊക്കെ ജനങ്ങൾ എടുത്തിട്ട് പെരുമാറും ചാലക്കുടി കാരായ ചെറുപ്പക്കാരൻ എടുത്തിട്ട് പെരുമാറും പാവങ്ങളുടെ സൂപ്പർസ്റ്റാർ ആണ് ഡോ അല്ലാതെ മിണ്ടി ഒക്കെ തന്തയുടെ ചന്തി കഴുകുന്ന നാഥനായ പുണ്യാളൻ അല്ല വാക്കുകൾ സൂക്ഷിച്ച് ഉപയോഗിച്ചോ ഇല്ലെങ്കിൽ വികലാംഗ സർട്ടിഫിക്കറ്റ് എടുക്കേണ്ടിവരും നീ പോടാ നായിൻറെ മോനെ പട്ടി തെണ്ടീ വാക്കുകൾ മര്യാദയ്ക്ക് മാന്യമായി സംസാരിച്ച് നല്ലത് പറയാൻ ആവുന്നത് അല്ലാതെ ചെറ്റത്തരം പറയാൻ അല്ല കേട്ടോടാ പന്നീടെ മോനെ നായിൻറെ മോനെ
പക്ഷെ മണിച്ചേട്ടനെ പോലെ മനുഷ്യ സ്നേഹിയെ ഇനി ഒരിക്കലും കാണാൻ കഴിയില്ല 😓😓പിന്നെ വാവ സുരേഷേട്ടനും 💕💕💕
Pinne njnum ind
Sathiyam
കൂട്ടുകാരിൽ തന്നെ ശത്രുക്കൾ ഉള്ള കാര്യം പാവം മണി ചേട്ടൻ തിരിച്ചറിഞ്ഞില്ല എല്ലാ വരേയും
സ്നേഹിക്കാൻ മാത്രം ആ വലിയ മനുഷ്യൻ ചെയ്തു.
എല്ലാരേം സ്നേഹിച്ചു അതിനുള്ള പ്രതിഭലം. മരണമായി തിരിച്ചും വന്നു. ആരു തെളിയിക്കും
ഉള്ളതായ കാര്യം സത്യം സന്തമായ അവതരണം.
ജീവിതം ഇത്രയധികം ആസ്വദിച്ച് അടിച്ച് തകർത്തു കാലത്തിന്റെ നിത്യ യവനിക യിലേക്ക് മണ്മറഞ്ഞു പോയി
മണിചേട്ടൻ
ഇദ്ദേഹം പറഞ്ഞത് 💯സത്യം
'തൂശിമേ പൂന്താരോ' എന്നൊരു മിമിക്രി കാസറ്റ് ഇറക്കിയിരുന്നു. അന്ന് ഉണ്ടാക്കിയ ഓളവും കലാഭവൻ മണി എന്ന പേര് വന്നതും അക്കാലത്തു ജീവിച്ചവർക്ക് അറിയാം.
തൂശിമ കൂന്താരോ ആണ് സഹോദര.... അത് തെറ്റിക്കല്ലേ
ഹായ് ചങ്ങാതീ അബുവേ.മിമിക്രി കം
കാസറ്റ് മേഖലയിൽ ആ കാലഘട്ടം വല്ലാത്ത ഉത്സവപ്രതീതി തന്നെ ഉണ്ടാക്കിയിരുന്നു . മണിയുടെ ആ നാല് വരി പാട്ടിലൂടെ മാത്രം അക്കൊല്ലത്തെ 'ദേ മാവേലി... ' കാസറ്റ് സൂപ്പർ ഹിറ്റ് ആയി.
മണിക്കും നേട്ടം ഉണ്ടായി. നാടൻ പാട്ട് ശീലിൻെറ മലയാളിബ്രാൻറ് അംബാസഡർ ആയി മലയാളിമനസിൽ ഈ മനുഷ്യൻ ഇടം പിടിച്ചു. കാലഘട്ടം 1994_ '95.
Correct aaanu njanum orkkunnu
മണിച്ചേട്ടന്റെ മരണം
This man speaks truth, this is from his heart.
മണിച്ചേട്ടൻ
വിനോദ ശാല സീരിയലിലെ കലാഭവൻ മണിയുടെ ക്യാരക്ടറിൻ്റെ പേര് വിനോദ് പിണ്ടാണി എന്നാണ്... ആ പേര് ആണ് എന്നെ എൻ്റെ ഫ്രണ്ട്സ് വിളിയ്ക്കുന്നത് '
എന്തായിരുന്നു Theme
@@severussnape8430 ഒരു കുക്ക് ആയി മണി പാചകം ചെയ്യുന്ന ഒരു സീൻ ഓർമ്മ യുണ്ട്.. കഥ ഓർമ്മ വരുന്നില്ല.. നല്ല തമാശ ആയിരുന്നു.. ഒരു മൂന്നു
നാല് കൂട്ടുകാർ ഒരുമിച്ചു ഉള്ള കഥ ആണോ എന്തോ.. ഓർമ്മ
അതെ, മൂന്നു കൂട്ടുകാർ ഒരു വീട്ടിൽ താമസിക്കുന്ന സീനൊക്കെ ഓർമ്മയുണ്ട്.... പതിനാലോ, പതിനാറോ എപ്പിസോഡിൽ തീർന്നു.
@@vinodpindani മാമുക്കോയ ഉണ്ടായിരുന്നോ
@Kareem Jimi ഇല്ല ചങ്ങാതീ. മിമിക്രി വേദിയിൽ സ്ംസ്ഥാന തലത്തിൽ അറിയപ്പെട്ടു തുടങ്ങിയത് 1993 മുതൽ ആണ്.
Super
ഞങ്ങളുടെ സ്വന്തം രാജശേഖരൻ സർ
Jeevitham adichu polichu agoshichanu manichettan poyath Oru videoyil parayunnund.agoshikkanam lifennu💜
കുടുംബം കഷ്ടപ്പെടുന്നു
മണി അയാളുടെ കൂട്ടത്തിലെ ഒരു പെണ്ണിനോരു ജീവിതം കൊടുക്കാതെ കൂടിയ ജാതിക്കാരിയെ കെട്ടിയിട്ടെന്താ 😭
മണിക്ക് പറ്റിയത് മനസിനെ നിയന്ത്രിക്കാൻ പറ്റിയില്ല എന്നതാണ്..മണി പ്രതീക്ഷിക്കാത്ത ഒരു ജീവിതമാണ് മണിക്ക് കിട്ടിയത്.അത് മനസിനെ നിയന്ത്രിച്ചു നിർത്തി.മുന്നോട്ട് പോകാൻ മണിക്ക് പറ്റിയില്ല.മാണി നാട്ടിലെ മുൻപ് തന്നെ അവഗണിച്ചവരോടും ചെറുതായി കണ്ടവരോടും താൻ വലിയ സംഭവം ആണെന്ന് കാണിക്കാൻ പറ്റുന്നതൊക്കെ ചെയ്തു..യഥാർത്ഥത്തിൽ അതൊക്കെ പകുതി അദ്ദേഹത്തിന്റെ നല്ല മനസും പകുതി ആളാകനും വേണ്ടിയായിരുന്നു.മുൻപ് ശത്രുത കാണിച്ചവർ പോലും പാഡിയിൽ വന്നപ്പോ മൂപ്പര് മട്ടനും ചിക്കനും സീ ഫുഡ് സും കൊടുത്ത് സന്തോഷിപ്പിച്ചു..അമിതമായി മദ്യപിച്ചു..കരളിന് താങ്ങാവുന്ന തില് അധികം ഫുഡ് ..ചെറുപ്പം തൊട്ട് ഒരാൾ കഴിക്കുന്ന തരം ഭക്ഷണം പെട്ടന്ന് മാറുമ്പോൾ കരള് അതിന് അനുകൂലമായി വരില്ല..മദ്യവും ഭക്ഷണവും മണിയെ ഇല്ലാതാക്കി
സത്യം.
Ninakku kalabhavan maniye kurichu enthariyam oru chukkum ariyilla aalavan vendy cheythu alle ennal nee cheythu aalavada da gady orale vannichillemgilum ninnikkaruthu eniyengilum mahaa kashttam ninte kaaryam
Poda nari nee kashtapettu ninnekontu pattumo kuttamparan vannirikunu patti
nalla fit director.EATHAA BRAND?
God ബ്ലെസ് him
മലയാള സിനിമയിൽ നാച്യുറൽ ആയി അഭിനയിച്ചവർ ജയൻ നമ്മുടെ മണി ചേട്ടൻ ആണ് ശരീരം പോലും നോക്കാതെ
ജയൻ ശരീരം വളരെ അധികം സംരക്ഷിച്ച ആളാണ് കൃത്യനിഷ്ഠ.
ഒരു. ദിവസം പോലും മുടങ്ങാതെ
വ്യായാമം ചെയ്ത്. പുകവലി ഇല്ല.
മദ്യപാനം ഇല്ല.നല്ല. ആ ഹരം. മാത്രമേ.കഴിയുകയുള്ളൂ. സ്വന്തം
ശരീരം അത്രക്ക് സംരക്ഷിച്ച ആളാണ്. മണി എല്ലാ ദുഷിലങ്ങളും.
കൊണ്ട് ശരീരം നശിപ്പിച്ച. ആളാണ്
ജയനും മണിയും താരതമ്യം ചെയ്യാതിരിക്കുക.
@@sundaramsundaram8409 ശരീരം ശ്രദ്ധിച്ച കാര്യത്തിൽ അല്ലല്ലോ താരതമ്യം. റിസ്ക് എടുക്കുന്ന കാര്യത്തിലല്ലേ!
@@sundaramsundaram8409 എന്തു റിസ്കും എടുക്കാൻ തയാറാണ് ഇവർ രണ്ടു പേരും സീൻ ചെയുമ്പോൾ തന്റെ ശരീരത്തിന് എന്തു എങ്കിലും പറ്റുമോ എന്ന് നോക്കാറില്ല ഇവർ രണ്ടു പേരും അതാണ് ഞാൻ എഴുതിയത് അല്ലാതെ ജയൻ ശരീരം നോക്കുന്ന ആൾ ആയിരുന്നു എനിക്ക് അറിയാം മണി നോക്കി ഇല്ല അത് കൊണ്ട് വേഗം പോയി
@@ramyaremyakb2327 മണിക്ക് മാനസിക വ്യഥകളെ തരണം ചെയ്യാൻ കഴിഞ്ഞില്ല. ഓൻെറ വിഷമം തിരക്കി ആശ്വസിപ്പിക്കാൻ വലിയ വ്യക്തിത്വങ്ങൾ ശ്രമിച്ചതേയില്ല , മണി അതിന് തയ്യാറാകുന്ന പ്രകൃതമല്ലായിരുന്നു താനും. കുടുംബത്തിലെ അസ്വസ്ഥത മാത്രം ആയിരുന്നു പാവം ആ മനുഷ്യനെ വിഷമിപ്പിച്ച ഏക കാര്യം. മറ്റുള്ളവരെ പോലെ , നാളെ സിനിമാഫീൽഡിൽ നിന്നും പോകുമോ കാശ് ഇല്ലാതെ ഞാൻ വലയുമോ ഇത്യാദി സാദാ ദൗർബല്യ വിഷമങ്ങള് പുള്ളിയെ അലട്ടിയിരുന്നതേയില്ല. പക്ഷേ ആ ചങ്ങാതി ചിന്തിക്കേണ്ടതായിരുന്നു ബഹുലക്ഷം മലയാളികളോട് ഉള്ള തൻെറ കമിറ്റ്മെൻറിനെ പറ്റി. എന്ത് ചെയ്യണം. വല്ലാത്ത വേദന നല്കി മലയാളിയെ ഈ ചങ്ങാതി പിരിഞ്ഞു പോയി.
@@SabuXL ningal paranjathu sheriyaanu
Akasathile paravakal film climaxil Mannu vaari chavachu naakku murinju poyittund...arenkilum cheyyunna karyamano...paavam manushyan ...
തികഞ്ഞ മദ്യപാനി ആയിരുന്ന മണി
ജിവിക്ക >ൻ അറിയാത്ത മനുഷ്യൻ
അതെ
Mani mani manichettan agane parayi ok
Manichettan 💗
Mani jeevikan padichilla kuttukar nasippichu
Inferiority complex thakartha oru jeevitham
He did not know how to handle fame and money wisely.
മണിക്ക് അഭിനയിക്കാൻ അറിയില്ലായിരുന്നു
Thaan endh manushyanado??? Abhinayikkan ariyilla polum...
EE Chodhyam Chodikkunnavan pakka waste aanu....
Mani ahangaari
Ninne enthemgilum cheytho manmaranju poyaalum nallavare nallathu parayarutho nee loka durandham thenne kashttam
അഹങ്കാരി നീയും നിൻറെ തന്തയും നിൻറെ തന്തയുടെ തന്തയുടെ തന്തയുടെ തന്തയുടെ തന്തയും പാവങ്ങൾക്ക് വേണ്ടി പലതും ചെയ്ത ഒരു കലാകാരനെ കുറിച്ച് ഇങ്ങനെ നീ മേലാ പറഞ്ഞു എന്ന് ഞാൻ കേട്ടാൽ എന്നു പറഞ്ഞാൽ നിന്നെയൊക്കെ ജനങ്ങൾ എടുത്തിട്ട് പെരുമാറും ചാലക്കുടി കാരായ ചെറുപ്പക്കാരൻ എടുത്തിട്ട് പെരുമാറും പാവങ്ങളുടെ സൂപ്പർസ്റ്റാർ ആണ് ഡോ അല്ലാതെ മിണ്ടി ഒക്കെ തന്തയുടെ ചന്തി കഴുകുന്ന നാഥനായ പുണ്യാളൻ അല്ല വാക്കുകൾ സൂക്ഷിച്ച് ഉപയോഗിച്ചോ ഇല്ലെങ്കിൽ വികലാംഗ സർട്ടിഫിക്കറ്റ് എടുക്കേണ്ടിവരും നീ പോടാ നായിൻറെ മോനെ പട്ടി തെണ്ടീ വാക്കുകൾ മര്യാദയ്ക്ക് മാന്യമായി സംസാരിച്ച് നല്ലത് പറയാൻ ആവുന്നത് അല്ലാതെ ചെറ്റത്തരം പറയാൻ അല്ല കേട്ടോടാ പന്നീടെ മോനെ നായിൻറെ മോനെ
Ath niiii
Pavam manichettan😓
@@Muhammedirfan394 hey jagrathai
Pachayaaya manushyanadooo
Yeath
Branda
Adichirikkunnath
എന്ത് ദുരന്തം ആടോ താൻ
Kashttam thenne
Swayam naahichadha eyal