ഇതുപോലെ ഉള്ള സ്ത്രീ ആയാലും പുരുഷൻ ആയാലും വീണ്ടും വിശ്വസിച്ചു കൂടെ കൂട്ടരുത് കൂട്ടിയാൽ സ്വയം മരണം വിളിച്ചു വരുത്തുക തന്നെ ചെയ്യും ഒരിക്കലും രെക്ഷപെടാൻ കഴിഞ്ഞു എന്ന് വരില്ല അതുകൊണ്ട് എത്ര സ്നേഹം ആയാലും പോയതിനെ പോയ വഴിക്ക് തന്നെ വിടണം ജീവൻ എങ്കിലും സുരക്ഷിതമാക്കാമല്ലോ
Life partner ഉണ്ടായിരിക്കെ മറ്റൊരു വ്യക്തിയെ തേടി പോകുന്നുണ്ടെങ്കിൽ അയാളിൽ (അവളിൽ)തൃപ്തൻ അല്ലെന്നും പാർട്ണറെ ചതിക്കാൻ തയ്യാറാണ് എന്നുമാണ് അർത്ഥം. ഇതറിയാത്ത മൊണ്ണകൾ കുടുംബത്തിന്റെ അന്തസ്സ്, മക്കള് എന്നൊക്കെ പറഞ്ഞു കൈയും കാലും പിടിച്ച് തിരികെ കൊണ്ടുവന്നാൽ അത് അവരുടെ ജീവന് തന്നെ അപകടം ആകും. ചതിക്കുന്നയാൾ തന്റെ partner തന്റെ അവിഹിതം കണ്ട് പിടിക്കുകയും ക്ഷമിക്കുകയും ചെയ്താൽ പിന്നെ കണ്മുമ്പിൽ വെച്ച് ചതിക്കാൻ ഉള്ള ധൈര്യം ഇവറ്റകൾക്ക് ഉണ്ടാകും
അവിഹിതം ലാസ്റ്റ് ഇങ്ങനെയേ വരും ജയിലിൽ കിടന്നു സുഖിക്കട്ടെ.... പാവം ഭർത്താവ് അച്ഛനും അമ്മയും എന്ത് കഷ്ടം... പിന്നെ ഒന്നും അറിയാത്ത കുട്ടികളും സ്ത്രീകളുടെ വിഷമം ചില്ലറയല്ല..
അതെ ഈ സ്റ്റോറി ഇഷ്ടപ്പെട്ട ലൈക് ചെയ്യുക സാധ്യമല്ല ........... ഒന്നു മനസ്സിലാക്കാം മനുഷ്യനെ ഏതൊക്കെ രീതിയിൽ സഞ്ചരിച്ച് എവിടെ വരെ എത്തിച്ചേരുമെന്ന്❤❤❤❤❤❤
അവിഹിതങ്ങളെ അവയ്ക്കു പിറകെ വിടുക.. അല്ലെങ്കിൽ ഇതൊക്കെ സംഭവിക്കും.. പ്രണയം ഒരിക്കലും തോന്നുമ്പോൾ നിർത്താൻ പറ്റുമോ. അതുപോലെയും അറിയുന്നില്ല. പാവം. ഭർത്താവ്.
മറ്റു മതങ്ങളിൽ കാശ് കൊടുത്തുള്ള വ്യഭിചാരം അവിഹിതമാണ് വ്യഭിചാരമാണ്. ഞമ്മന്റെ മതത്തിൽ കാശ് കൊടുത്തു 4എണ്ണത്തെ വരെ വ്യഭിചരിക്കുന്നത് അനുവദനീയം ആണ്. യോനികൂലി കൊടുത്താൽ മതി. ഞമ്മന്റെ ബാസയിൽ പറഞ്ഞാൽ ചിലവിനു കൊടുത്താൽ മതി
@@user-xz8pi5fu3k പ്രിയ സഹോദരനോട് എനിക്ക് വേണമെങ്കിൽ താങ്കളെ ഇതിനു മറുപടി ഒന്നും നല്ല രീതിയിൽ അസഭ്യം പറയാം പക്ഷേ എൻറെ മതം അതിന് അനുവദിക്കുന്നില്ല. താങ്കളുടെ അറിവിലും അയൽപക്കത്തു മായി എത്ര ആളുകൾ ഉണ്ട് നാലെണ്ണം കെട്ടിയവർ? ഇസ്ലാം പറയുന്നത് നാലെണ്ണം വരെ ആകാം എന്നാണ് അല്ലാതെ നിർബന്ധമായും നാലെണ്ണം കെട്ടണം എന്നല്ല. 4 ആളുകളെയും ഒരുപോലെ നോക്കാൻ പറ്റുന്നവർ മാത്രം ആ പണിക്കു നിന്നാൽ മതി എന്നാണ് പറയുന്നത്. ഒന്നുതന്നെ കെട്ടിയിട്ട് അതിനെ മര്യാദക്ക് നോക്കാൻ പറ്റാത്ത പ്രധാനമന്ത്രിമാർ നമ്മുടെ നാട്ടിലുണ്ട്. മൂന്നെണ്ണം കെട്ടിയിട്ടും തൃപ്തിവരാത്ത അമേരിക്കൻ പ്രസിഡണ്ട് മാറും നമ്മൾക്കിടയിൽ ഉണ്ട്. എന്തിനെക്കുറിച്ച് പരാമർശിക്കുമ്പോൾ അതിനെക്കുറിച്ച് ശരിക്ക് പഠിച്ചിട്ടു വേണം അതിനു തുനിയാണ്.
Well explained without any repeatation🎉
പറഞ്ഞത് തന്നെവലിച്ചുനീട്ടി പറഞ്ഞുകൊണ്ടിരിക്കുന്നു. സ്പീടും കൂടുതലാണ്.
സാധാന മരണമായാലും ഇപ്പോ പേടിയാണ് കൊന്നതാണെന്ന് തോന്നും
ഇതുപോലെ ഉള്ള സ്ത്രീ ആയാലും പുരുഷൻ ആയാലും വീണ്ടും വിശ്വസിച്ചു കൂടെ കൂട്ടരുത് കൂട്ടിയാൽ സ്വയം മരണം വിളിച്ചു വരുത്തുക തന്നെ ചെയ്യും ഒരിക്കലും രെക്ഷപെടാൻ കഴിഞ്ഞു എന്ന് വരില്ല അതുകൊണ്ട് എത്ര സ്നേഹം ആയാലും പോയതിനെ പോയ വഴിക്ക് തന്നെ വിടണം ജീവൻ എങ്കിലും സുരക്ഷിതമാക്കാമല്ലോ
Sathyam
Life partner ഉണ്ടായിരിക്കെ മറ്റൊരു വ്യക്തിയെ തേടി പോകുന്നുണ്ടെങ്കിൽ അയാളിൽ (അവളിൽ)തൃപ്തൻ അല്ലെന്നും പാർട്ണറെ ചതിക്കാൻ തയ്യാറാണ് എന്നുമാണ് അർത്ഥം. ഇതറിയാത്ത മൊണ്ണകൾ കുടുംബത്തിന്റെ അന്തസ്സ്, മക്കള് എന്നൊക്കെ പറഞ്ഞു കൈയും കാലും പിടിച്ച് തിരികെ കൊണ്ടുവന്നാൽ അത് അവരുടെ ജീവന് തന്നെ അപകടം ആകും.
ചതിക്കുന്നയാൾ തന്റെ partner തന്റെ അവിഹിതം കണ്ട് പിടിക്കുകയും ക്ഷമിക്കുകയും ചെയ്താൽ പിന്നെ കണ്മുമ്പിൽ വെച്ച് ചതിക്കാൻ ഉള്ള ധൈര്യം ഇവറ്റകൾക്ക് ഉണ്ടാകും
😊😊😊😊😊😊
L
അവിഹിതം ലാസ്റ്റ് ഇങ്ങനെയേ വരും ജയിലിൽ കിടന്നു സുഖിക്കട്ടെ.... പാവം ഭർത്താവ് അച്ഛനും അമ്മയും എന്ത് കഷ്ടം... പിന്നെ ഒന്നും അറിയാത്ത കുട്ടികളും സ്ത്രീകളുടെ വിഷമം ചില്ലറയല്ല..
പാവം ആ അമ്മക്കും അച്ഛനും മാത്രം നഷ്ട്ടം 😭
Goodstory❤
ഒരു കുടുംബം തകർന്ന കഥ ഇഷ്ടപെട്ട ലൈക് ചെയ്യുക കഷ്ടം...
Nte bro.. athalla... Kashtam 🫡🫡🙏🙏
ആത്മാവിന്റെ സങ്കടം 😢😢😮
Marichavare swapnam kanunnath real aah chetta bcz I have experience. Nte father marichitt 11days ayappo njn fatherine swapnam kandirunnu father nte aduth Njn happy aah njn Ella daysum ningale kanaan varalund ennokke paranju koode father paranju nte motherinod parayanam grandmother nthenkilum paranjaal thirich onnum parayaruth enn parayanam enn Ann njn nte husbandinte vtl ninnum nte vtl chennappo kanunnath nte motherum grandmotherum koode ulla vazhak aah. Ith mathram alla nik Pala situationum ingane undayittund.
Oh.. same for me also
Keep making videos on real crime stories. 😊
Thank you so much means a lot
അതെ ഈ സ്റ്റോറി ഇഷ്ടപ്പെട്ട ലൈക് ചെയ്യുക സാധ്യമല്ല ........... ഒന്നു മനസ്സിലാക്കാം മനുഷ്യനെ ഏതൊക്കെ രീതിയിൽ സഞ്ചരിച്ച് എവിടെ വരെ എത്തിച്ചേരുമെന്ന്❤❤❤❤❤❤
ഇതെങ്ങനെ കേൾക്കും. വെറുതെ വലിച്ചു നീട്ടി കേൾക്കുന്നത് അരോചകമാക്കി
പകുതി വച്ച് കേൾക്കുക. മിക്കവാറും എല്ലാ വീഡിയോയും പകുതി ആയതിന് ശേഷം കാണുക.
Yes
മകൾ അല്ലല്ലോ മരുമകൾ അല്ലേ? പിന്നെ എന്തിനാ മകൾ മകൾ എന്ന് ആവർത്തിക്കുന്നത്?
മരുമകളെ മകൾ എന്ന് വിളിച്ചു കൂടെ😂 ആഹാ കൊള്ളാലോ
ഇജ്ജാതി പെണ്ണിനെ മോളെ എന്നല്ല ve മോൾ എന്ന് വിളിക്കാം 😮@@PriyajaLk
അവിഹിതങ്ങളെ അവയ്ക്കു പിറകെ വിടുക.. അല്ലെങ്കിൽ ഇതൊക്കെ സംഭവിക്കും.. പ്രണയം ഒരിക്കലും തോന്നുമ്പോൾ നിർത്താൻ പറ്റുമോ. അതുപോലെയും അറിയുന്നില്ല. പാവം. ഭർത്താവ്.
സബ് ചെയ്തിട്ടുണ്ട്
സ്ത്രീ മനസ്സ് 🙄🙄🙄🙄🙄🙄🙄🙄
ഇങ്ങനെ വലിച്ച് നീട്ടരുത്
If gym trainer was female , then this priyanka might not done such a big crime. Anyway feeling sad for yogesh's parents and small kids.
Hmmm yes
ഇതുപോലെ പറഞ്ഞത് വീണ്ടും വീണ്ടും പറഞ്ഞ് വലിച്ചു നീട്ടാതെ ഒന്ന് ചുരുക്കി പറയാൻ പഠിക്കണം മനുഷ്യർക്ക് ബോർ ആകുന്നു
Streekale viswasikaruth.ikkalath men's kalyanam kazhikathirikunnath agum better
അമ്മയുടെ.സ്വപ്നമല്ലേ.ഇതൊക്കെ.തെളിഞ്ഞത്.
Valichu neettathe paramjal kkuzhappamilla
ജിം പഠിപ്പിക്കാൻ പുരുഷു വിന്റെ കൂടെ വിട്ട് യോഗേഷ് അല്ലേ ഹിറോ
👍❤❤❤
Ayal aa wifi e apol thanne upekshikandatharunnu😢😢...veendum vilichu veetil kondu vannu ennittu avalude Jai kondu marichu😢😢😢😢
Hmmm yes
Athe.pavam,makkale orthu,Familyude status um.Avale annu kalanjengil orupakshe jeevan nashtappedillayirunnu.😢😢
മക്കൾ എവിടെ?
God ' hand.😢
Gym trainers 😢😂 sookishikuka be professional!
Actially it was not the son appeared
Spirits appear like that
സാർ എന്റെ മോനെ കുറിച്ച് സംസാരിക്കാനുണ്ട് സാറിന്റെ നമ്പർ തരാമോ
അവൾക്കിപ്പോഴും സെക്സ് ലൈഫ് കിട്ടുന്നുണ്ടാവും കാരണം വനിത പ്രതികളെ തുണി അലക്കാനും പാത്രം കഴുകനുംകൊണ്ട് പോകാറുണ്ടല്ലോ
Sex life is not important for everyone.
13:49 illegal act 😂how ?if it’s mutually consented it’s not illegal act ,Koz they are grown adults dear
Yup.. Bt selfish
ഭയങ്കര lag ആണ്
എൻറെ മതം പറഞ്ഞത് എത്ര ശരിയാണ് നിങ്ങൾ വ്യഭിചാരത്തിലേക്ക് അടുക്കുക പോലും ചെയ്യരുത് എന്ന്..👍
അതുകൊണ്ട് ആരും പോകാറില്ലല്ലോല്ലേ
@@anamika6504 പോകുന്നവർക്ക് പോകാം.
@@anamika6504😂
മറ്റു മതങ്ങളിൽ കാശ് കൊടുത്തുള്ള വ്യഭിചാരം അവിഹിതമാണ് വ്യഭിചാരമാണ്. ഞമ്മന്റെ മതത്തിൽ കാശ് കൊടുത്തു 4എണ്ണത്തെ വരെ വ്യഭിചരിക്കുന്നത് അനുവദനീയം ആണ്. യോനികൂലി കൊടുത്താൽ മതി. ഞമ്മന്റെ ബാസയിൽ പറഞ്ഞാൽ ചിലവിനു കൊടുത്താൽ മതി
@@user-xz8pi5fu3k
പ്രിയ സഹോദരനോട് എനിക്ക് വേണമെങ്കിൽ താങ്കളെ ഇതിനു മറുപടി ഒന്നും നല്ല രീതിയിൽ അസഭ്യം പറയാം പക്ഷേ എൻറെ മതം അതിന് അനുവദിക്കുന്നില്ല. താങ്കളുടെ അറിവിലും അയൽപക്കത്തു മായി എത്ര ആളുകൾ ഉണ്ട് നാലെണ്ണം കെട്ടിയവർ? ഇസ്ലാം പറയുന്നത് നാലെണ്ണം വരെ ആകാം എന്നാണ്
അല്ലാതെ നിർബന്ധമായും നാലെണ്ണം കെട്ടണം എന്നല്ല.
4 ആളുകളെയും ഒരുപോലെ നോക്കാൻ പറ്റുന്നവർ മാത്രം ആ പണിക്കു നിന്നാൽ മതി എന്നാണ് പറയുന്നത്.
ഒന്നുതന്നെ കെട്ടിയിട്ട് അതിനെ മര്യാദക്ക് നോക്കാൻ പറ്റാത്ത പ്രധാനമന്ത്രിമാർ നമ്മുടെ നാട്ടിലുണ്ട്.
മൂന്നെണ്ണം കെട്ടിയിട്ടും തൃപ്തിവരാത്ത അമേരിക്കൻ പ്രസിഡണ്ട് മാറും നമ്മൾക്കിടയിൽ ഉണ്ട്. എന്തിനെക്കുറിച്ച് പരാമർശിക്കുമ്പോൾ അതിനെക്കുറിച്ച് ശരിക്ക് പഠിച്ചിട്ടു വേണം അതിനു തുനിയാണ്.
Administer
Nice 👌
Thank you! Cheers!
Valatha manushyanmar
Actually they were "manushyamrigangal " and not "manushyanmar".
അവതരണം ശരിയകുന്നില്ല
അമ്മയുടെ അബോധമനസിലുള്ള സംശയം
👍👍👍
Illicit
Poorikal anu ellam 😅😅😅😅😅😅
ആവശ്യമില്ലാത്ത വിസ്തരിച്ചു പറയുന്നതിൽ അരോചകമുണ്ട്
🙏🙏🙏🙏
ശരിയാ
ശരിയാ 👍🏻
Subscribe cheythittundu ❤
🙏🙏🙏🙏🙏