ഇൻറർവ്യൂവിന് ഇടയിൽ കണ്ട ആ രൂപവും, വെളുത്ത പൂമ്പാറ്റയും സൂചിപ്പിച്ചത്!

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 87

  • @Sunil-dq8rn
    @Sunil-dq8rn 29 วันที่ผ่านมา +15

    പാരാസൈക്കോളജിയിൽ അതായത് പാര വയ്പിൽ ഒരു ഡോക്ടറേറ്റ് എടുക്കുന്നതിനെക്കുറിച്ച് ഞാൻ ഗൗരവമായി ചിന്തിക്കുന്നു.😂😅🤣😄😂

    • @PhotonShower
      @PhotonShower 10 วันที่ผ่านมา

      Nalla oombiya thamasha

    • @Sunil-dq8rn
      @Sunil-dq8rn 9 วันที่ผ่านมา

      @PhotonShower താങ്കൾ അതിന് നടക്കുന്നയാളാണോ?

  • @saffarchovath6029
    @saffarchovath6029 24 วันที่ผ่านมา +3

    എല്ലാവരും ചേര്‍ന്നു ഈ കുട്ടിയെ പറ്റിച്ചത് ആണ് പിന്നീട് കൂടുതൽ പ്രശ്നം ആകേണ്ട എന്ന് കരുതി കുട്ടിക്ക് പ്രശ്നം ഒന്നും ഇല്ല എന്ന് പറഞ്ഞു സമാധാനിപ്പിച്ചു

  • @anandhalakshmi2156
    @anandhalakshmi2156 22 วันที่ผ่านมา +2

    10:7 വാസ്തവത്തിൽ അത് മാത്രമാണ് യാഥാർഥ്യം...
    ഇവരുടെ ഒക്കെ ഇന്റർവ്യൂ എവിടെയും തൊടാത്ത സംസാരരീതി ആണ്....
    ഇതിലൊന്നും ആരും ചെന്നു പെടരുതേ 🙏
    നെഗറ്റീവ് എനർജി കണ്ടു പിടിക്കാൻ മിഷിനൊന്നും ഇല്ല..അവർ അവരുടെ ഇഷ്ടം പ്രകാരം കറക്കുന്ന ഉപകരണം മാത്രമാണത്

  • @nikso2197
    @nikso2197 หลายเดือนก่อน +4

    George Mathew sir inte kannil nokkan budhimutte aanennu paranjille? Angeru cataract surgery cheythu kaanum.. ee surgery cheytha oru 65-70+ years age olla ellarudem kannu onnu sredichu nokke.. kurachu pedi aakum.. colour change ondakum. George sir oru 10 second Kannil nokki ninnittu reply tharunnathu , aa question olla reply orkkunnatha.. vayasaya manushyan alle..

    • @priyap9358
      @priyap9358 หลายเดือนก่อน

      Ente amma cheythata but enik pediyonum thon̈iyitilla😂😂😂

    • @nikso2197
      @nikso2197 หลายเดือนก่อน

      @priyap9358 amma aayathu konde pedi thonnilla.. ammaku etra vayasu aayi.. ? 70+ aayo?

  • @ManjuKm-g9c
    @ManjuKm-g9c หลายเดือนก่อน +20

    8:30 നമ്മുടെ വിചാരം വേറെ ആരും അറിയുന്നില്ലെന്നാ. നമുക്ക് ചുറ്റിലും നാം അറിയാത്ത ഒരുപാട് പേർ നമ്മെ watch ചെയ്തു കൊണ്ടിരിക്കുന്നുണ്ട്.

    • @RohinJoy
      @RohinJoy หลายเดือนก่อน +2

      😮😮അയ്യോ പേടിപ്പിക്കല്ലേ

    • @santhigopan9596
      @santhigopan9596 28 วันที่ผ่านมา +1

      വട്ടാണ് അല്ലെ🥴

    • @foxmalayalamchannel1579
      @foxmalayalamchannel1579 24 วันที่ผ่านมา

      CCTV

    • @Kichukochuzzz
      @Kichukochuzzz 24 วันที่ผ่านมา

      Fear akkunno 😮

    • @Dj_Alien_z
      @Dj_Alien_z 22 วันที่ผ่านมา

      കോപ്പാണ്

  • @-._._._.-
    @-._._._.- หลายเดือนก่อน +10

    past life regression ഇൽ കൂടി കിട്ടിയ പൂർവ ജന്മ ജീവിത കഥകൾ പ്രേക്ഷകരിൽ എത്തിക്കൂ...പേരും ഒന്നും വെളിപ്പെടുത്താതെ തന്നെ

    • @Monsico1789
      @Monsico1789 หลายเดือนก่อน

      Onnu vyakthamaki parayavo

  • @priyag1901
    @priyag1901 หลายเดือนก่อน +3

    Very good discussion... Thanks for sharing

  • @NazarullaAbduljaleel
    @NazarullaAbduljaleel หลายเดือนก่อน +3

    Njan bath roomil pokunath ellarum kanunm😂😂😂😂😂😂😂😂😂

  • @sreejas6036
    @sreejas6036 หลายเดือนก่อน +11

    Anchor പേടിച്ച് കണ്ണ് തുറിച്ച് ഇരിക്കുന്നു

    • @Sujatha-q9q
      @Sujatha-q9q 21 วันที่ผ่านมา

      Munpil irikunna roopam kanditte

    • @HamiJoseph
      @HamiJoseph 21 วันที่ผ่านมา

      2 മലയാളി കോലങ്ങൾ

  • @pjroy5052
    @pjroy5052 17 วันที่ผ่านมา

    ഇതു പ്പോളത്തെ പോഴത്തികള് ഇപ്പോഴു ഉണ്ടല്ലോ ..।।!!

  • @NimmyRaveesh
    @NimmyRaveesh 27 วันที่ผ่านมา +2

    Smell ന്റെ കാര്യം സത്യം തന്നാട്ടോ..

  • @weekendhobbies5583
    @weekendhobbies5583 23 วันที่ผ่านมา

    Paranormal activity undu, varathupokku anufavasthan 😧😧

  • @64media4
    @64media4 หลายเดือนก่อน +1

    ഞാൻ കണ്ടിട്ടുണ്ട് ഇത്തരം ശക്തികളെ.

  • @NijeeshCb
    @NijeeshCb 26 วันที่ผ่านมา +2

    വേണു ചേട്ടൻ കണ്ടു നിങ്ങൾ കണ്ടില്ല
    ജോർജ്ജ് മാത്യുവും വേണുവും ഒക്കെ അങ്ങനെ പലതും കാണും അവരുടെ പണി അതാണ് 'ആരുടെയും കണ്ണന് പ്രത്യേക പവർ ഒന്നുമില്ല സംശയമുണ്ടെങ്കിൽ ഏതെങ്കിലുമൊരു ഐ ഡോക്ടറോട് ചോദിച്ചു തീർക്കാവുന്നതാണ്
    യാഥാർത്ഥ്യത്തിൽ നിങ്ങളുടെ മനസ്സിനെ പിടിച്ചു ഉലയ്ക്കുകയാണ് അവർ ചെയ്തത്.

    • @Foxtrot_India
      @Foxtrot_India 19 วันที่ผ่านมา

      ഏറെക്കുറേ 😅

  • @ManjuKm-g9c
    @ManjuKm-g9c หลายเดือนก่อน +16

    6:21, 12:07 left ഇരുന്ന കുട്ടിയുടെ മുന്നിലൂടെ ആരോ ഓടിപ്പോകുന്ന പോലെ തോന്നിയത് എനിക്ക് മാത്രമാണോ...

    • @TheDigitalBook
      @TheDigitalBook หลายเดือนก่อน

      😂😂😂😂😂😂😂

    • @Mymu5589
      @Mymu5589 หลายเดือนก่อน

      👻👻👻😂😂😂

    • @chinjuvictor4674
      @chinjuvictor4674 26 วันที่ผ่านมา

      😂😂

    • @bbtalks6058
      @bbtalks6058 26 วันที่ผ่านมา

      Haha😂

    • @beenapv1455
      @beenapv1455 25 วันที่ผ่านมา

      😂😂😂

  • @aninvisibleforceofcirculat5085
    @aninvisibleforceofcirculat5085 หลายเดือนก่อน +1

    in my experience when Shilpa start to talk this kind of subject there is a soul standing near Shilpa, but not in her body

  • @beenapv1455
    @beenapv1455 25 วันที่ผ่านมา +1

    വേണുച്ചേട്ടൻ എന്നു പറയുന്നത് നെടുമുടി വേണു ആണോ

  • @TheDigitalBook
    @TheDigitalBook หลายเดือนก่อน +3

    08:50 കൃത്യമായ ഒരു പൈശാചിക രൂപ൦ മുന്നിലൂടെ പോകുന്നു😢😢

  • @MultiVisal
    @MultiVisal 26 วันที่ผ่านมา

    Unnatural feelings 😅

  • @Mayoori..
    @Mayoori.. 23 วันที่ผ่านมา

    Actor director jeorge mathew... Nedumudi venu oke ano anegil agne parynm.. Ete avideum evideyum thodatha pole..😊

  • @KamalPremvedhanikkunnakodeeswa
    @KamalPremvedhanikkunnakodeeswa 15 วันที่ผ่านมา

    😮✨

  • @RPillaiRamachandran
    @RPillaiRamachandran 22 วันที่ผ่านมา

    Para vecchupokum ninne kandaal

  • @s.s3897
    @s.s3897 25 วันที่ผ่านมา

    I'm always seeing one white butterfly...

    • @newsnewskerala
      @newsnewskerala 24 วันที่ผ่านมา

      Angel ൻ്റെ സാനിദ്ധ്യം ആണ്

  • @shibutsdicolorist8124
    @shibutsdicolorist8124 หลายเดือนก่อน

    Upakaranam oru standil vechu nokku

  • @BindhuRadhakrishnan-qd4tz
    @BindhuRadhakrishnan-qd4tz หลายเดือนก่อน

    സൂപ്പർ ❤

  • @raniubu9444
    @raniubu9444 หลายเดือนก่อน

    Indonesians കണ്ട് പഠിക്കണം practical ചെയ്യുന്നു

  • @VasanthyGovindankutty
    @VasanthyGovindankutty หลายเดือนก่อน

    ഞാൻ നേരിട്ട് അറിഞ്ഞിട്ടുണ്ട് ദൈവമേ

  • @GaneshKrishna-p7e
    @GaneshKrishna-p7e หลายเดือนก่อน +1

    🙏🙏🙏

  • @shilpachandran6200
    @shilpachandran6200 หลายเดือนก่อน

    Anchor orupadu thala ettu akkantta🙄🙄over ann

  • @JitheshKumar-j8s
    @JitheshKumar-j8s 18 วันที่ผ่านมา

    പശ്ശെ, ഒരു കുറവുണ്ട്

  • @MrSandeepksdibu
    @MrSandeepksdibu หลายเดือนก่อน +3

    അനുപമയെ എനിക്കറിയാം ഞാൻ വർക്ക്‌ ചെയ്തിരുന്ന ഓഫീസിനടുത്ത് ഇവൾ ഒരു മൊമെന്റോ ഷോപ്പിൽ വർക്ക്‌ ചെയ്തിരുന്നു ❤❤

    • @radxb
      @radxb หลายเดือนก่อน +1

      so what ?

    • @MrSandeepksdibu
      @MrSandeepksdibu หลายเดือนก่อน

      @radxb അറിയാമെന്നേ പറഞ്ഞുള്ളു അതിനൊന്നുമില്ല 😀😀

  • @anoopvv3331
    @anoopvv3331 25 วันที่ผ่านมา

    ഇങ്ങനെ നുണ പറയാൻ എങ്ങനെ പറ്റൂ ന്നു😀😀😀😀😀

  • @krishnalalkr4641
    @krishnalalkr4641 หลายเดือนก่อน +1

    Pattu aanel.. Tricks channel kaanane...

  • @shyamanand6855
    @shyamanand6855 25 วันที่ผ่านมา

    Enth elam pottatharam

  • @shalinikrskrsna3353
    @shalinikrskrsna3353 หลายเดือนก่อน +8

    രാജേഷേട്ടൻ,
    വിനീതേട്ടൻ
    രോഹിതേട്ടൻ
    ശില്പ
    ജോർജ് മാത്യു സാർ , നിങ്ങൾ 5 പേര് ആയില്ലേ. ..5 കാപ്പി ഇപ്പോൾ ശരിയായായോ 😂

  • @nikhilk.b8077
    @nikhilk.b8077 หลายเดือนก่อน

  • @iceyjohn8044
    @iceyjohn8044 24 วันที่ผ่านมา

    😀

  • @NazarullaAbduljaleel
    @NazarullaAbduljaleel หลายเดือนก่อน

    21cencturey😂😂😂😂😂

    • @HuskyElaine
      @HuskyElaine หลายเดือนก่อน +3

      Century ടെ spelling നേരെ എഴുതടോ

  • @drshajigeorge8815
    @drshajigeorge8815 หลายเดือนก่อน

    Pulu

  • @jayaprakashnambiarnambiar3965
    @jayaprakashnambiarnambiar3965 หลายเดือนก่อน

    Evar endokke undennu veruthitheerkka

  • @bilaljohn9265
    @bilaljohn9265 หลายเดือนก่อน +3

    High aura illatha ivarokke ano enery😂ne kurich samsarikkannei

  • @Maramyes
    @Maramyes 25 วันที่ผ่านมา

    Fake anu idellam

    • @AjmJa-e9g
      @AjmJa-e9g 19 วันที่ผ่านมา

      O kamy

  • @NazarullaAbduljaleel
    @NazarullaAbduljaleel หลายเดือนก่อน

    😂😂😂😂😂😂😂

  • @jayansg5802
    @jayansg5802 หลายเดือนก่อน

    Pachha kalam Pondy Kalli

  • @watchingyou6078
    @watchingyou6078 หลายเดือนก่อน

    tallaathey podey..😂

  • @vipinu.s3441
    @vipinu.s3441 หลายเดือนก่อน +7

    ഇരുന്നു തള്ളാതെ എണീച്ചു പോടേയ്.പൂമ്പാറ്റ,പഴുതാരാ ഉഫ്...വെറുതെ ടൈം വേസ്റ്റ് ചെയ്തു.

    • @ManjuKm-g9c
      @ManjuKm-g9c หลายเดือนก่อน +7

      പേടിച്ചു അല്ലേ...

    • @sajinisathyan9136
      @sajinisathyan9136 หลายเดือนก่อน +4

      Sathyamanu... Padikan sremuku apo ariyaam sathyamanu

    • @binijabini4299
      @binijabini4299 หลายเดือนก่อน

      😂👻👅

    • @HuskyElaine
      @HuskyElaine หลายเดือนก่อน

      ​@@ManjuKm-g9cഅതിനും ഇച്ചിരി ബുദ്ധി വേണ്ടേ

    • @beenapv1455
      @beenapv1455 25 วันที่ผ่านมา

      ​@@ManjuKm-g9c 😂😂😂

  • @twinkle1234561
    @twinkle1234561 หลายเดือนก่อน

    🙏🙏🙏