balabhaskerന്റെ കൊലപാതകം പ്രതികൾ അറസ്റ്റിൽ | balabhasker kalabhavan soby

แชร์
ฝัง

ความคิดเห็น • 132

  • @Usluk-123
    @Usluk-123 10 วันที่ผ่านมา +74

    ബാലു ന്റെ കൊലപാതകം തെളിഞ്ഞാൽ അതിന്റെ മുഴുവൻ ക്രെഡിറ്റും സോബി യ്ക്കും ബാലു ന്റെ സിസ്റ്റർ പ്രിയക്കും ആണ് അവർ അത്രയും കഷ്ട്ടപെട്ടിട്ടുണ്ട്

    • @soumyaanoop4397
      @soumyaanoop4397 10 วันที่ผ่านมา +2

      Ayalu paraunnathu nuna aakane vazhiyullu.iyal pattichavarkku cash koduthoode aadyam

    • @sajkp3549
      @sajkp3549 9 วันที่ผ่านมา +3

      Cash kodukkanullavarokke nuna parayunnavaraano? 😅

  • @anulal7176
    @anulal7176 10 วันที่ผ่านมา +6

    സത്യം ആയിരിക്കട്ടെ

  • @Dalu331
    @Dalu331 9 วันที่ผ่านมา +13

    "ജ്യോതിയും വന്നില്ല തീയും വന്നില്ല. ഒരു മണ്ണക്കട്ടിയും വന്നില്ല"

  • @Usluk-123
    @Usluk-123 10 วันที่ผ่านมา +28

    അറസ്റ്റ് ചെയ്തു എന്ന് ന്യൂസ്‌ ഒന്നും വന്നില്ലല്ലോ.. അറസ്റ്റ് ചെയ്തിട്ട് വിധി പറയാൻ കഷായം ഗ്രീഷ്മ യ്ക്ക് തൂക്ക് കയർ വാങ്ങിക്കൊടുത്ത ജഡ്ജ് ന്റെ അടുത്ത് കൊണ്ട് പോവണം എന്നാലേ ഞങ്ങൾക്ക് കോടതിയിൽ ഒരു വിശ്വാസവും.. ബഹുമാനവും.. ഇഷ്ടവും ഒക്കെ തോന്നൂ

    • @SruthiJayan-t3k
      @SruthiJayan-t3k 10 วันที่ผ่านมา

      Uthrayee konna soorajinumm kittanamaayrunuuuu thookkukayar

  • @sheenaunnisheenaunni5268
    @sheenaunnisheenaunni5268 9 วันที่ผ่านมา +5

    ഈ സോബിയെന്ന് പറയുന്നവന് ഷോക്ക് ട്രീറ്റ്മെന്റ് കൊടുക്കണം. സംവിധായകൻ സനൽ (കയറ്റം)എന്നവനും ഇവനും കാണാത്തത് കാണും. തനി വട്ടാണ് എന്നും മുഴു ഭ്രാന്ത് ആണ് എന്നും പറയാം. അതു കേട്ട് തുള്ളാനും ആളുകളുണ്ടല്ലോ

  • @RaihanRaihu-y3g
    @RaihanRaihu-y3g 10 วันที่ผ่านมา +29

    Gold മാഫിയ കാരണം ആണെങ്കിൽ ഒന്നും നടക്കില്ല bro.. അത് അങ്ങനാ 😢

  • @nice-xy8ey
    @nice-xy8ey 7 วันที่ผ่านมา +3

    സൈക്കിയാട്രിസ്ടിനു നല്ല പണി ആണ്.

  • @revathyvijayan5480
    @revathyvijayan5480 10 วันที่ผ่านมา +11

    സത്യം ആയാൽ നല്ലത്!!!!

  • @ZameenaZami-ti3uk
    @ZameenaZami-ti3uk 9 วันที่ผ่านมา +2

    Hi അനന്ദു hope u fine ❤️ഞാൻ bro യുടെ ഒരു vedio waiting person ആണ് ഇന്നലെ ഒരു ചാനലിൽ ബ്രോയുടെ vedio കണ്ടു അസ്‌ല ഇഷ്യൂ ആണ്, ബ്രോയുടെ ഒരു വേർഷൻ കണ്ടു, vedio ഡിലീറ്റ് ആക്കി എന്നും അറിഞ്ഞു 😟could u pls explain wat happen, as all respect❤️love ur vedios fun element ❤️അത് കൊണ്ട് എന്താ നടന്നത് എന്നറിയണം എന്നുണ്ട് ഇല്ലേൽ ഒരു വൻ doubt ആയി എനിക്കും എന്നെ പോലെ broye ഇഷ്ടപെടുന്നവർക്കും ഉണ്ടാകും ❤hope u understand👍🏻

  • @bbk6848
    @bbk6848 10 วันที่ผ่านมา +16

    Ravile 9manik thanne video edth ath edit cheyth, quality check nadathi appo thanne post cheyanonngi anandhunte hardwork and dedication is 🤌🏻 much respect bro👐🏻

    • @lifeofanandu
      @lifeofanandu  10 วันที่ผ่านมา

      ❤️🙅

    • @siljavasudev9931
      @siljavasudev9931 9 วันที่ผ่านมา +2

      Edo , Anthum Commi! Than Ethu Lokathanu Jivikkunnathe E Content Njangalude Kannan Chettan Innele Night Thanne Video Akki! Pinneyalle! E Capkaran Athu Koppi Adichetha!

  • @anchuraju6704
    @anchuraju6704 9 วันที่ผ่านมา +1

    Anandu ❤❤❤

  • @sukumaranc6214
    @sukumaranc6214 9 วันที่ผ่านมา +5

    സോബിക്കു എന്തോ മാനസിക പ്രശ്നമുണ്ട്

  • @shruthikiran2289
    @shruthikiran2289 9 วันที่ผ่านมา +1

    അതിനു കേസ് ആരും അന്വേഷിക്കുന്നില്ലല്ലോ..
    😮

  • @nilarani45
    @nilarani45 10 วันที่ผ่านมา +11

    Anandhu eatta ....I'm a big fan of u...u r so talented ❤❤❤

  • @fahadguru
    @fahadguru 9 วันที่ผ่านมา

    8:32 ഇവിടെ അയാൾ എന്ന് പറഞ്ഞ ശേഷം പിന്നീട് അവർ അങ്ങനെ മറുപടി പറയില്ല എന്ന് പറഞ്ഞു. അതുകൊണ്ട് അതൊരു സ്ത്രീയാകാം. 😮

  • @safagym
    @safagym 9 วันที่ผ่านมา +1

    Njan Sobi chettane vilichirunnu chettan paranj nale mng news ful spread akumennu paranju

  • @dheerajamenon1412
    @dheerajamenon1412 10 วันที่ผ่านมา +7

    Onnum nadakilla.. veruthe vilichu paraya...innale ennu paranju ippo innum pinne naale

  • @shebishebi987
    @shebishebi987 9 วันที่ผ่านมา +1

    Satyam ayal valere santhosham tharunna vartha.pakshe ethu vare kooduthal onnum ariyan kayinchilla

  • @kaishusvlog7171
    @kaishusvlog7171 10 วันที่ผ่านมา +6

    🥰🥰

  • @Shajiya-mt
    @Shajiya-mt 10 วันที่ผ่านมา +11

    Anadhu ചേട്ടൻ എന്തിനാ aslamrley യുടെ video ചെയ്തത് ഡിലീറ്റ് ചെയ്തത്. ഓരോ ചാനലിലും ചേട്ടനു എതിരായാണ് video ചെയ്യുന്നത്

    • @abhijithabhi3514
      @abhijithabhi3514 10 วันที่ผ่านมา

      Pinallaand verthe kande ellathinum konyadicha alukar kettu niko ...nalapollee theri vili kityyapo delete cheythu ...aa kutty valare nalle contents anu idunath adh manasilakan ulla bhudhim vivarom oke vende ivan adh illand aypoy.

    • @achuzachu9609
      @achuzachu9609 10 วันที่ผ่านมา

      ​@@abhijithabhi3514💯💯

    • @achuzachu9609
      @achuzachu9609 10 วันที่ผ่านมา +5

      Avan pedich delete aakiyathaa😂😂😂 ethuvare ninakath manasilayille😂😂😂

    • @achuzachu9609
      @achuzachu9609 10 วันที่ผ่านมา +1

      ​@@abhijithabhi3514 sathym evane pollullavarkane aadym sex education enthann paranj padipich kodukandath

    • @jintavarghese4769
      @jintavarghese4769 9 วันที่ผ่านมา

      😂💯 ​@@achuzachu9609

  • @haseenaahammed1522
    @haseenaahammed1522 10 วันที่ผ่านมา +1

    ❤❤❤❤

  • @MANSOON-KAALAM
    @MANSOON-KAALAM 10 วันที่ผ่านมา +110

    അനന്തു വിനു വേണ്ടി ഞാൻ ഇപ്പോൾ ഒരു ചാനലിൽ വഴക്ക് ഇട്ടു വന്നതേ ഉള്ളൂ 😂😂അസ്‌ല യുടെ വിഡിയോ റിയാക്ട് ചെയ്തതിനു ഒരുചാനലിൽ

    • @lifeofanandu
      @lifeofanandu  10 วันที่ผ่านมา +120

      Vittekk avanmar nthelum okke kanikkatte....nammale patti mattullavar charcha cheyyunengil...nammalum valarnnu ennanu meaning....angne kandamathy❤️❤️....anyway thank you so much for your support

    • @lakshmimenon2834
      @lakshmimenon2834 10 วันที่ผ่านมา

      ​@@lifeofanandu anandhu ന്റെ insta id ഏതാണ്.. എനിക്ക് കുറച്ചു info തരാൻ വേണ്ടിയാണു. താങ്ക്സ്

    • @HappyhappyWithu
      @HappyhappyWithu 10 วันที่ผ่านมา +30

      ​@@lifeofanandu pinne enthina video delete cheithath?😂😂😂

    • @optimusprime5.057
      @optimusprime5.057 10 วันที่ผ่านมา +34

      ​@@lifeofanandugreeshmaye pattiyum aalukal charcha cheyyunnu ennathinu artham greeshma athrayum valarnnu ennaano pottan vaaname😂😂😂

    • @Greenworld-i1h
      @Greenworld-i1h 10 วันที่ผ่านมา +2

      palarum pala reethiyil alle valarunnathu

  • @manjushkrkr4551
    @manjushkrkr4551 9 วันที่ผ่านมา +8

    സോബി ഇപ്പോൾ പറഞ്ഞത് വെറുതെ ആണെങ്കിൽ...... നേരത്തെ പറഞ്ഞ കാര്യങ്ങൾ ക്ക് ഒരു വിലയില്ലാതെ പോകും 😅😅

  • @iamhima
    @iamhima 10 วันที่ผ่านมา +9

    Asla Marleyude videokk ningal nalkiya reaction valare moshamayirunnu. Maryadakk sex education kittatha aalukal aanu nammude societyil kooduthal. Appol informative aayittulla video cheyyunna aalukale kaliyakkukayalla vendath. Sex education enn kelkumbo pucham thonnunnvarude same reaction thanne aayirunnu iyaludeyum. Public issues react cheyyunna aalalle iyal onnum koode mature aayi chinthikku

    • @achuzachu9609
      @achuzachu9609 9 วันที่ผ่านมา +1

      Aadym evananu sex education kittandath😂😂😂

    • @sreejiths4999
      @sreejiths4999 9 วันที่ผ่านมา +1

      Ni anno kodathi punde mowne.

    • @iamhima
      @iamhima 9 วันที่ผ่านมา +1

      ​@@sreejiths4999 njan ente abhiprayam maryadakk aanu paranje.. Iyalk ath pattiyillel manyamayi parayan vayye

  • @sreedevipillai518
    @sreedevipillai518 9 วันที่ผ่านมา

  • @gokulrajs6245
    @gokulrajs6245 10 วันที่ผ่านมา +16

    തളള്സോബി പറഞ്ഞ സമയം കഴിഞ്ഞു ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.വെറുതെ തള്ളി മറിക്കുകയാണ്

  • @Allwyn15
    @Allwyn15 9 วันที่ผ่านมา +1

    Ithorumaathiri REKHACHITHRAM movie theme poleyundello😳

  • @Lavanya-v1l
    @Lavanya-v1l 9 วันที่ผ่านมา

    Chetta oru hay tarumo ❤❤❤❤❤❤❤ please

    • @jojo2020
      @jojo2020 9 วันที่ผ่านมา

      Haaiii

    • @lifeofanandu
      @lifeofanandu  9 วันที่ผ่านมา +1

      🤗❤️

  • @naina4005
    @naina4005 10 วันที่ผ่านมา +6

    പറഞ്ഞ time കഴിഞ്ഞു

  • @shamsayang4296
    @shamsayang4296 9 วันที่ผ่านมา +1

    Etho vallya pidipaadu ulla aalu ithinte pirakil und , allel ee news media's okke ith broadcast cheyyaan pidivali koodiyene

  • @chithra_here
    @chithra_here 10 วันที่ผ่านมา +4

    സത്യം തെളിയട്ടെ...

  • @Standwithtruth-s9e
    @Standwithtruth-s9e 10 วันที่ผ่านมา +1

    Man talk about men's commission movement

  • @SumaSuma-ir5vm
    @SumaSuma-ir5vm 10 วันที่ผ่านมา

    Good.god.bless.you

  • @abinkashok
    @abinkashok 9 วันที่ผ่านมา

    Boby chemmanur 😮😮

  • @nisha8613
    @nisha8613 10 วันที่ผ่านมา

    1.20 athenthu date anu chetta

  • @shiv5341
    @shiv5341 9 วันที่ผ่านมา

    Inganulla goondukal irakjaruthe ..ippo 5 divassayi

  • @philominathomas870
    @philominathomas870 10 วันที่ผ่านมา +3

    Aa Lakshmiye jeevikan vidu

    • @merlin3515
      @merlin3515 10 วันที่ผ่านมา

      അവരാണ് പഠിച്ച കള്ളി

  • @noufalali7142
    @noufalali7142 10 วันที่ผ่านมา +1

    അറസ്റ്റ് ചെയ്യ്തു സോബിയെ 🤣🤣🤣

  • @ushakrishnakumar7950
    @ushakrishnakumar7950 7 วันที่ผ่านมา

    Balune yum Kunji neyum Nishptha Thalpariyakarkku kollanamayirunnu Allathe Swarnakadathu mathramalla

  • @shinetails
    @shinetails 10 วันที่ผ่านมา +2

    Good moring bro

  • @sree3533
    @sree3533 7 วันที่ผ่านมา

    White dress ഇടുന്ന ജ്വല്ലറി ഉടമ 🤔

  • @NAKULSGAMING
    @NAKULSGAMING 10 วันที่ผ่านมา +1

    സോബി 😂😂

  • @paaru4335
    @paaru4335 10 วันที่ผ่านมา

    എവിടെയും ഇങ്ങനെ ഒരു news കണ്ടില്ലല്ലോ അനന്തു...

  • @Hana_farha
    @Hana_farha 10 วันที่ผ่านมา +2

    Hi bro😊

  • @gracevarghese7717
    @gracevarghese7717 8 วันที่ผ่านมา

    Ethu oru kolapaatjakam ennu everybody knows but who?

  • @JasnaPk-ft3fd
    @JasnaPk-ft3fd 9 วันที่ผ่านมา +4

    മരിച്ച്‌ മണ്ണോട് ചേർന്നു... പാവം ആ അമ്മയുടെയും അച്ചന്റെയും വേദന സഹിക്കാൻ പറ്റില്ല... കൊലപാതകമാണങ്കിൽ തീർച്ചയായും ബാലുവിനും സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടാകും...

  • @teejay832
    @teejay832 9 วันที่ผ่านมา +1

    Soby പറയുന്നത് മുഴുവൻ കള്ളമാണ്

  • @jayakumarg6417
    @jayakumarg6417 9 วันที่ผ่านมา +2

    കോപ്പ്.ഉറപ്പുവരുത്തിയിട്ട് വീഡിയോ ഇടൂ.ആക്രാന്തം പാടില്ല.

  • @RamlaEasa
    @RamlaEasa 10 วันที่ผ่านมา

    ഒന്നാം പ്രതി ലക്ഷ്മി തന്നെ

  • @adithyan__a_d_h_i
    @adithyan__a_d_h_i 9 วันที่ผ่านมา

    🤍

  • @sindhuva9091
    @sindhuva9091 10 วันที่ผ่านมา

    Njanum ananthu vinu vendi vaadhichu... As chanalil paranjathu kandittu

    • @lifeofanandu
      @lifeofanandu  10 วันที่ผ่านมา

      Orupad santhosham...Thank you so much for your support ❤️🤝...chilarund evide nammale support cheyythittu appurathu poyi nammale kuttam parayum...

  • @soumyaanoop4397
    @soumyaanoop4397 10 วันที่ผ่านมา

    Sobi kallan aadyam ayaal pattichavarkku cash kodukku..... january 14 nu ayalkethire Ulla case vistharam aayirunni.....kallan

  • @sanoofkasim
    @sanoofkasim 9 วันที่ผ่านมา

    Bochi che aanooo

  • @MariyamIbrahim-
    @MariyamIbrahim- 10 วันที่ผ่านมา +3

    🙄🙄 ഇയാള് മാത്രം എങ്ങനെ ഇതൊക്കെ അറിയുന്നു 🙄

    • @sajkp3549
      @sajkp3549 9 วันที่ผ่านมา

      ഇയാളാണ് ഏക സാക്ഷി...

  • @unaistt9690
    @unaistt9690 10 วันที่ผ่านมา

    10mani kazhinjallo... Oru thengayum nadannillallo

  • @ShinojShinoj-m2r
    @ShinojShinoj-m2r 10 วันที่ผ่านมา

    🍌🍌🍌

  • @damamkitchen840
    @damamkitchen840 10 วันที่ผ่านมา

    Pin chyo plz

  • @ArunLechu
    @ArunLechu 10 วันที่ผ่านมา +1

    boby chemmannoor aa gold muthalali

  • @tincylukose6109
    @tincylukose6109 9 วันที่ผ่านมา

    ❤❤❤❤❤