റമളാൻ മാസത്തിൽ ഒരു നാണവുമില്ലാതെ പുറത്തിറങ്ങി ഫുഡ് കഴിക്കുകയും, പുകവലിക്കുകയും, കള്ള് കുടിക്കുകയും ചെയ്യുന്ന മുസ്ലിം ഉള്ള ഈകാലത്ത് റമളാൻ മാസത്തിനെ ബഹുമാനിക്കുന്ന സാറിന്റെ വാക്കുകൾക്കുമുന്നിൽ നമസ്കരിക്കു. റമളാൻ മാസത്തേ അദ്ദേഹം ബഹുമാനിക്കുന്നു അദ്ദേഹത്തിന്റെ വാക്കുകൾ 🙏🙏🙏🙏
എനിക്ക് ഒരു ബൈക്ക് ആക്സിസ്ൻ' ഉണ്ടായി എൻ്റെ തല റോഡിൽ ഇടിച്ചു. ഹെൽമറ്റ് ഉള്ളത് കൊണ്ട് ഞാൻ നിസാര പരുക്കോടെ രക്ഷപ്പെട്ടു. ദൈവത്തിന് നന്ദി. എന്തായാലും ഇരു ചക്ക്ര വാഹനക്കാർ നിർബന്ധമായും ഹെൽമറ്റ് ഇടണം
Big സല്യൂട് sir നമുക്ക് ഒരുമിച്ചു സന്തോഷിക്കാം റംസാൻ ആയതുകൊണ്ട് വിട്ടത് നല്ലത് തെന്നെ എന്നാലും സാറിന്റെ സംസാരത്തിന്റെ എളിമയാണ് അതുതെന്നെ ആണ് ഒരു പോലീസിന്റെ ജോലിയുടെ ഭാഗവും
ഇതാണ് നട്ടെല്ലുള്ള പോലീസ് .... അല്ലാതെ 10 രൂപയുടെ ഉപകാരമില്ലാത്ത കുറെ കാക്കികളും കുറെയുണ്ട് വായ തുറന്നാൽ പച്ച തെറിയാണ് പിന്നെ . Big Salute..... Sir. അഭിനന്ദനങ്ങൾ.....
ഈ ചടയമംഗലം സ്റ്റേഷനിൽ തന്നെ യല്ലെ ഹെൽമെറ്റ് വെക്കാത്തവരെ ലാത്തി കൊണ്ട് എറിഞ്ഞു വീഴ്ത്തുന്ന ഒരു സാർ ഉണ്ടായിരുന്നു അയാളായിരുന്നെങ്കിൽ ഇവർ വിവരം അറിഞ്ഞേനെ, ഈ സാറിന് നല്ലത് വരട്ടെ kerala police 👍👍
ഇതുപോലെ മനസ്സാക്ഷിയും മനുഷ്യത്വപരമായി ഇടപെടുന്ന ജനമൈത്രി പോലീസ് ഓഫീസറെ ഞാൻ കണ്ടിട്ടില്ല തെറ്റ് കണ്ടാൽ കാര്യകാരണങ്ങൾ ചോദിച്ചു മനസ്സിലാക്കി വാണിംഗ് കൊടു ത്ത് ബോധവൽക്കരണം നടത്തി ജന നന്മ ചെയ്യുന്ന പോലീസ് ഓഫീസർ ക്ക് ജനങ്ങളുടെ ബിഗ് സല്യൂട്ട് പത്മകുമാർ തിരുവനന്തപുരം RCC CHARITY🙏☪️✝️🕉️🇮🇳☝️💗💗🙏
സാറിനെ പോലെയുള്ളവർ ആണ് പോലീസിൽ വേണ്ടത് ...നന്മയുള്ള പോലീസ്‌കാരൻ ....പലപ്പോഴും പോലീസിന്റെ ഭാഗത്തുനിന്നും വളരെ മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ........ഇദ്ദേഹത്തെപോലുള്ള വരെ കാണുമ്പോൾ ആണ് പോലീസിനെ ബഹുമാനിക്കാൻ തോന്നുന്നത്....😊👏👍
ഒരു പോലീസ്കരന്റെ വായിൽ നിന്നും മനസ്സിൽ തറച്ച വാക്കുകൾ കേൾക്കുന്നത് സാറിന്റെ വാക്കുകൾ ആണ്... സാർ പോലെ ഉള്ള പോലീസുകാർ ഉള്ളത് കൊണ്ട് കേരള പോലീസ് ഇന്നു തല ഉയർത്തി പിടിച്ചു നിൽക്കുന്നു....
കൊല്ലം ജില്ലയുടെ മുഖമുദ്രയാണ് ഇപ്പോൾ ചടയമംഗലം ജഡായു പാറ..... മുൻപ് പുനലൂർ തൂക്കുപാലം ആയിരുന്നു..... പക്ഷേ ഇപ്പോൾ കൊല്ലം ജില്ലക്കാരുടെ സ്വകാര്യ അഹങ്കാരം ആയി മാറിയിരിക്കുന്നു ചടയമംഗലം ജഡായു പാറ.......
ആയിരം വട്ടം സത്യമാണ് എല്ലാവരും ഇതലം അനുസരിക്കണം നമ്മുടെ ജിവാൻ അല്ലേ മറ്റൊരു ജീവിധം കുടിയുണ്ട് അദാലവെറും അനുസരിക്കുക തന്നേയ് വെണണം ജീവിടമാണ് വെലൂതും ഓക്കേ
ഇതു പോലെ ഒരു പോലീസ് ഓഫീസറെ ജീവിതത്തിൽ കാണാൻ പറ്റില്ല. സാറിന് ജീവിതത്തിൽ എല്ലാ നന്മകളും നേരുന്നു❤️❤️
Sathyam😍
ഉണ്ട്...
ഞങ്ങളെ ഫിലിപ്സ് sir മമ്പാട്... 😍😍😍😍😍😍😍😍😍😍😍😍👌👌👌👍👍👍👍👍
ഞങളുടെ അളിയനും പാവം si ആണ് 😍കേട്ടോ
സത്യം
👍👍👍👍
എന്ത് നല്ല പോലീസ്. ഈ സാർ നെ പോലെ എല്ലാ പൊലീസ്‌കാരും പെരുമാറിയിരുന്നേൽ എത്ര നന്നായിരുന്നു. 👍👍👍👍
സത്യമാണ് നാടും നാട്ടുകാരും നന്നയിട്ടുണ്ടാകും അതാനുവെണ്ടതും ഓക്കേ
നോല്ലൊരു നിയമപാലകൻ..നല്ല മനസ്സിനുടമ.. Sir.. Big salute u sir...
👌
റംസാൻ മാസത്തിനെ ബഹുമാനിക്കുകയും പരിഗണിക്കുകയും ചെയ്‌ത സാറിന് അള്ളാഹു അർഹമായ പ്രതിഫലം പ്രധാനം ചെയ്യട്ടെ ആമീൻ
ആമീൻ
Aameen
ആദ്യം മനുഷ്യനാകണം ബാക്കിയെല്ലാം പിന്നീട് ആണ് . ഈ സർ അതിന്റ ഏറ്റവും വലിയ ഉദാഹരണം ആണ് . ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. 💙💚
സാറിന്റെ ആ മനസാക്ഷിയ്ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🙏🏻
സാർ പറഞ്ഞത് ഉൾകൊണ്ട മൂന്ന് പേർക്കും നല്ല നിയമപാലകനായ സാറിനും ഒരുപാട് നന്ദി കാരണം ഇത് എല്ലാവർക്കും ഒരു പാഠമാണ്, മുന്നറിയിപ്പാണ്.👌👌👌🙏🙏🙏👍
സാറിനെ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു നന്മ ഉള്ള സർ ബിഗ് സല്യൂട്ട് 👌👌👌❤❤❤❤
ഇത്രയും സ്നേഹത്തോടെ ജനങ്ങൾക്ക് ഇൻഫർമേഷൻ കൊടുത്ത സർ... ബിഗ് സെല്യൂട്... ...
നല്ല മനസ്സിന്റെ ഉടമയായ ഈ സാറിന് ഒരു ബിഗ് സല്യൂട്ട്
😂😂😂😂😂😂😂 ഇങ്ങനെ ആകണം പോലീസ്. ബിഗ് സല്യൂട്ട് സർ🙏🙏
ഇതാണെടാ പോലീസ് ഇതാവണമെടാ പോലീസ് 🥰🥰💪💪
🙏🙏
റമളാൻ മാസത്തിൽ ഒരു നാണവുമില്ലാതെ പുറത്തിറങ്ങി ഫുഡ് കഴിക്കുകയും, പുകവലിക്കുകയും, കള്ള് കുടിക്കുകയും ചെയ്യുന്ന മുസ്ലിം ഉള്ള ഈകാലത്ത് റമളാൻ മാസത്തിനെ ബഹുമാനിക്കുന്ന സാറിന്റെ വാക്കുകൾക്കുമുന്നിൽ നമസ്കരിക്കു. റമളാൻ മാസത്തേ അദ്ദേഹം ബഹുമാനിക്കുന്നു അദ്ദേഹത്തിന്റെ വാക്കുകൾ 🙏🙏🙏🙏
matham adimathAM
Thahira Iqbal 👍
സത്യം
👍
വിശന്നാൽ കഴിക്കുന്നതിനെന്താ ഇതെന്താ സിറിയയ്യാ
സാറിന്റെ ഈ നിഷ്‌ക്കളങ്കതയും ഞങ്ങൾക്ക് ഒരുപാട് ഇഷ്ട്ടമായി.. ❤️
സത്യസന്ധ്നായപോലീസ്ഓഫീസർ.
മനുഷ്യസ്നേഹി..
Good....സലൂട്ട്..സാർ...
നല്ല ചിന്തകളാണ് നല്ല അനുഭവമാകുന്നത്, അങ്ങയുള്ള ഈ ഓഫീസർക്കു ജവിതത്തിൽ ഒത്തിരി നന്മകൾ ഉണ്ടാകട്ടെ
ഇങ്ങനെ ഉള്ള പോലീസ്കാരും ഉണ്ട്... ആ സാരിനിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
ഒരു സ്കൂൾ അദ്ധ്യാപകന്റെ മനസുള്ള si sir 😃👌👌👌👌 kerala police 💪💪💪💪💪💪💪💪💪💪💪💪
എല്ലാരുടെയും നന്മ ക് വേണ്ടി praythnicha സർ big salute നല്ല ഒരു ഓഫീസർ ആണ്... സർ എല്ലാം നന്മ കളും ഉണ്ടാവട്ടെ ❤❤🤩🤩
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സാർ പറഞ്ഞില്ലേ റമദാൻ മാസം അല്ലേ അവർക്കുള്ള ഭക്ഷണ കിറ്റ് ആണെന്ന് പറഞ്ഞപ്പോഴാണ് ഞാൻ വെറുതെ വിട്ടത്
@@nimmip3687 nalla orru officer ❤❤
അച്ഛന്റെ പ്രായമുള്ള ഒരാളെ കുറച്ചു നാളുകൾക്ക് മുൻപ് ഒരു ചടയമംഗലം പോലീസ് മർദിച്ചിരുന്നില്ലേ ആ പോലീസ് കണ്ടു പഠിക്കണം ഈ പോലീസ് ഓഫീസറുടെ മരിയാത
എനിക്ക് ഒരു ബൈക്ക് ആക്സിസ്ൻ' ഉണ്ടായി എൻ്റെ തല റോഡിൽ ഇടിച്ചു. ഹെൽമറ്റ് ഉള്ളത് കൊണ്ട് ഞാൻ നിസാര പരുക്കോടെ രക്ഷപ്പെട്ടു. ദൈവത്തിന് നന്ദി. എന്തായാലും ഇരു ചക്ക്ര വാഹനക്കാർ നിർബന്ധമായും ഹെൽമറ്റ് ഇടണം
Big സല്യൂട് sir നമുക്ക് ഒരുമിച്ചു സന്തോഷിക്കാം റംസാൻ ആയതുകൊണ്ട് വിട്ടത് നല്ലത് തെന്നെ എന്നാലും സാറിന്റെ സംസാരത്തിന്റെ എളിമയാണ് അതുതെന്നെ ആണ് ഒരു പോലീസിന്റെ ജോലിയുടെ ഭാഗവും
നല്ല ഓഫിസറാണ്
ദിർ ഘായുസ്സ് നൽകട്ടെ
ബിഗ് സല്യൂട്ട് സർ.
മനസാക്ഷിയുള്ള പോലീസ് കാരും ഉണ്ട്..! ആ സാറിന് ഒരു സല്യൂട്ട്.
കുറച്ചു പോലീസുകാർ ഇദ്ദേഹത്തെ കണ്ടുപടിക്കേണ്ട ആവശ്യമുണ്ട് 👌👌👌👌👌👌
പോലീസ് ഓഫീസർസ് ഇങ്ങനെ ആവണം. വളരെ നന്ദി
നല്ല. പോലീസുദ്യോഗസ്ഥൻ. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.
ഇതാണ് നട്ടെല്ലുള്ള പോലീസ് .... അല്ലാതെ 10 രൂപയുടെ ഉപകാരമില്ലാത്ത കുറെ കാക്കികളും കുറെയുണ്ട് വായ തുറന്നാൽ പച്ച തെറിയാണ് പിന്നെ .
Big Salute..... Sir. അഭിനന്ദനങ്ങൾ.....
മതേതരത്ത്വം ഇതാണ്
നല്ലതിനെ എല്ലാവരും ഇഷ്ടപ്പെടുന്നു
എല്ലാ നെറികെട്ട പോലീസുകാരും കാണുക
🤣... എന്റെ വാട്സാപ്പ് സ്റ്റാറ്റസിൽ... മിന്നി തിളങ്ങിയ 💕... ഒരു രംഗം,,,,
റമളാൻ മാസത്തെ ബഹുമാനിച്ച സാറിന് എന്നും നല്ലത് വരട്ടെ
ബഹുമാനം എന്നത് മനസ്സിലായില്ല ഫൈൻ ഇട്ടിരുന്നേൽ സംഘി ആകുമായിരുന്നു ലേ
@@manojpm7163 എഥാർത്ഥ സ്വഭാവം
@@ansalansu6248 പതിനൊന്ന് മാസം ബോംബും. ഒരു മാസം നോമ്പും
@@manojpm7163 നീ അങ്ങിനെ ഉള്ളവരെ കണ്ടിട്ടൊള്ളു നിനക്കൊത്തത് നിന്റെ കൂടെയുണ്ടാക്കും
@@ansalansu6248 അതെ കുടെ ഉണ്ട്.പല പേരിൽ പല സംഘടനകളിൽ
മാസ്ക്ക് ഇല്ലാത്തതിന് - 1000 വാങ്ങി പകുതി പോക്കറ്റിൽ ഇടുന്നവർധരാളം - ഈ സാർ എല്ലാവർക്കും ഒരു മാതൃക - വഴികാട്ടി. സാറിന് നല്ലത് വരെട്ടെ
സാറിന്റെ ഈ നൻമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട്
കേരള പോലീസിൻറെ വളരെ മാതൃകപരമായ ഒരു നടപടിയാണിത്. അഭിനന്ദനങ്ങൾ
ഇതാകണമടാ പോലീസ്..👏👏👏👏
ഇതു പോലെ മനസിലാക്കി പെരുമാറുന്ന ഉദ്യോഗസ്ഥൻ ന്മാരും ഉണ്ട്. നല്ല ഉദ്യോഗസ്ഥൻ👍👍
നല്ല ഒരു പോലീസ് ഉദ്യോഗസ്തൻ
സാർ ആണ് യഥാർത്ഥ നിഷ്കളങ്കൻ
Good sir
ഈ ചടയമംഗലം സ്റ്റേഷനിൽ തന്നെ യല്ലെ ഹെൽമെറ്റ് വെക്കാത്തവരെ ലാത്തി കൊണ്ട് എറിഞ്ഞു വീഴ്ത്തുന്ന ഒരു സാർ ഉണ്ടായിരുന്നു അയാളായിരുന്നെങ്കിൽ ഇവർ വിവരം അറിഞ്ഞേനെ, ഈ സാറിന് നല്ലത് വരട്ടെ kerala police 👍👍
Nde പോലീസ് സൂപ്പർ ഞാൻ ഈ വിഡിയോ കണ്ട് കൊറേ ചിരിച്ചട്ടുണ്ട് 🤣🤣🤣🤣🤣
നന്മയുള്ള മനസിനുടമ്മ ദിലീപ് സാർ 😍👍
നല്ലൊരു പോലിസ് ഓഫീസർ sr നല്ലമനസ്സിന് ഒരു ബിഗ് സല്യൂട്ട് 😍😍
ഇതാണ് കാകി ഇങ്ങനെ അവണ० കാകി
മാതൃക ഉദ്യോഗസ്ഥൻ ❤❤
Good advice.... Salute kerala police...
മലപ്പുറം ജില്ലയിലെ ഫിലിപ്പ്മമ്പാട് സാറിനെ ഓർമ്മവരുന്നു 👍👍👍👍👍ഫിലിപ്പ്സാറിന്റെ ഓരോ ക്‌ളാസുകൾ നമ്മൾ കേൾക്കണം 👍👍👍🥰🥰🥰🥰
ഇതുപോലെ മനസ്സാക്ഷിയും മനുഷ്യത്വപരമായി ഇടപെടുന്ന ജനമൈത്രി പോലീസ് ഓഫീസറെ ഞാൻ കണ്ടിട്ടില്ല തെറ്റ് കണ്ടാൽ കാര്യകാരണങ്ങൾ ചോദിച്ചു മനസ്സിലാക്കി വാണിംഗ് കൊടു ത്ത് ബോധവൽക്കരണം നടത്തി ജന നന്മ ചെയ്യുന്ന പോലീസ് ഓഫീസർ ക്ക് ജനങ്ങളുടെ ബിഗ് സല്യൂട്ട് പത്മകുമാർ തിരുവനന്തപുരം RCC CHARITY🙏☪️✝️🕉️🇮🇳☝️💗💗🙏
ദിലീപ് കുമാർ സാറിന് ഒരായിരം നന്ദി രേഖപെടുത്തുന്നു.... നൻമ നേരുന്നു
Thanks Mazhavil Keralam for the vedio.
കാക്കിക്കുള്ളിലെമാനവഹൃദയം👌👌👌👌👌
ആ സാറിന്റെ ചിരിയും നിഷ്കളങ്കമായ സംസാരവും കോൾക്കുമ്പോൾ അദ്ദേഹത്തോട് ഒരു ബഹുമാനം തോന്നുന്നു.
സത്യസന്ധ്നായ പോലീസ്ഓഫീസർ.
അദ്ദേഹത്തിന്റെ വാക്കുകൾ കൂടുതൽ ഇഷ്ടപ്പെട്ടു നല്ല ഒരു പോലീസ് കാരൻ
സാറേ അങ്ങേക്ക് ഒരായിരം അഭിനന്ദനങ്ങൾ. റമളാൻ അത് പുണ്യമാസം തന്നെ. അതിന്റെ ശ്രേഷ്ട്ടതയാണിവിടെ സംഭവിച്ചത്.
സാറിനെ പോലെയുള്ളവർ ആണ് പോലീസിൽ വേണ്ടത് ...നന്മയുള്ള പോലീസ്‌കാരൻ ....പലപ്പോഴും പോലീസിന്റെ ഭാഗത്തുനിന്നും വളരെ മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ........ഇദ്ദേഹത്തെപോലുള്ള വരെ കാണുമ്പോൾ ആണ് പോലീസിനെ ബഹുമാനിക്കാൻ തോന്നുന്നത്....😊👏👍
നല്ല ഒരു പോലീസ് ഓഫീസർ.
സർ പൊളിയാട്ടോ 👍👍👍
Thank you so much ..... ഇങ്ങനെയായിരിക്കണം ഒരു പോലീസ് ഉദ്യോഗസ്റ്റൻ 👍...,
നല്ല ഉദ്യോഗസ്ഥൻ
നല്ല മനസിന്റെ ഉടമ സർ ബിഗ് സല്യൂട്ട് സർ 🥰😍😍😍😍
ഒരു പോലീസ്കരന്റെ വായിൽ നിന്നും മനസ്സിൽ തറച്ച വാക്കുകൾ കേൾക്കുന്നത് സാറിന്റെ വാക്കുകൾ ആണ്...
സാർ പോലെ ഉള്ള പോലീസുകാർ ഉള്ളത് കൊണ്ട് കേരള പോലീസ് ഇന്നു തല ഉയർത്തി പിടിച്ചു നിൽക്കുന്നു....
ബിഗ് സലൂട്ട് 🌹🌹🌹
ചടയമംഗലം നമ്മള സ്ഥലം ആണ് . ഈ സാറിനെ എനിക്ക് അറിയാം
🌹chadayamangalam❤manjappara
ഏത് ജില്ല ആണ്
@@അവന്തിക-ല2ച മലപ്പുറം😄
@@nsnsns5786 ആണോ ഓക്കേ
ഞാൻ കോട്ടയം ആണ് 😁😁😁😁
@@അവന്തിക-ല2ച കൊല്ലം ജില്ലയാണ്
ഇതാണ് പോലീസ് ഇങ്ങനെയാവണം നമ്മുടെ പോലീസ്
നല്ല ഒരു പോലീസ് ഉദ്യോഗസ്ഥൻ
കൂടെ നിൽക്കുന്ന മറ്റേ പോലീസുകാരനെന്തേ ഒരു വിഷമം? മാത്രമല്ല മുഖഭാവം കണ്ടിട്ട് അയാൾക്ക് എന്തോ പറയാനുണ്ടെന്നു തോന്നുന്നു.....
Pavam officer
Sir superaaaan❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Big salute to this police officer and department
കൊല്ലം ജില്ലയുടെ മുഖമുദ്രയാണ് ഇപ്പോൾ ചടയമംഗലം ജഡായു പാറ..... മുൻപ് പുനലൂർ തൂക്കുപാലം ആയിരുന്നു..... പക്ഷേ ഇപ്പോൾ കൊല്ലം ജില്ലക്കാരുടെ സ്വകാര്യ അഹങ്കാരം ആയി മാറിയിരിക്കുന്നു ചടയമംഗലം ജഡായു പാറ.......
Sir ന് ബിഗ് സലൂട്ട്
സാർ സൂപ്പർ👍👍
😂😂 കോമഡി ഇഷ്ട്ടപ്പെട്ടു
സർ ഇരിക്കട്ടെ സാറിന്റെ ആ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്
Big salute dear sir you are great ❤✌🏾
നല്ല മനുഷ്യൻ 👌🌹🌹🌹
Ee sarinu ente big salutes
ഇത് തന്നെ പെതു സമൂഖം എറ്റുടുക്കണം സ്വയം ഇതിലെ യോക്ക് വരണം ഓരോ ജീവനും വിലപ്പെടതാണ്. സാറിന് ബിഗ് സല്യൂട്ട്.
Ingane aakanam police....a big salute you sir.🙋♂
നീ നാൾ വാഴട്ടെ അലിവുള്ള ഒരു മനസ്സിന്റെ ഉടമ
A big salute SIR
നമ്മുടെ നാടും ഫേമസ് ayi
നല്ല സാർ..❤
ബിഗ് സല്യൂട്ട് 👍👌👌
ബിഗ് സല്യൂട്ട് സാർ
Big salute sir😍😍😍👍👍👍
ഇതാണ് police. ഇങ്ങനെയാവണം police.👍
മനസ്സിൽ ആയി sir റമദാൻ ആയാൽ 🙏🙏🙏🙏
പോലീസ് സാർ ❤️
വളരെ മാന്യനായി പെരുമാറുന്ന പോലീസുകാരൻ......
👍👍👍♥♥♥
Mashalla nalla police 🤝👨✈️🤟
Big salute sir
Sri Ippoll Deuty.time..vilappettathu aanu..ennonnum... Paranathu sheriyalla... Ithaayirikkam yaathartym sir jeevithatile ettavum manoharamaaya Samayam.. Itrayum manoharamayiparyaan manassukanicha vishamavum Mmanoharamaayirunnu nenma cheyyan manassukaanikkunna... Sapportum cheyyan kaanicha manassum supper aanu....... Big salute
ബിഗ് സല്യൂട്ട് സാർ 🌹🌺🌹
റമദാൻ ബഹുമാനം. റബ്ബേ കാത്തോളണേ
ആയിരം വട്ടം സത്യമാണ് എല്ലാവരും ഇതലം അനുസരിക്കണം നമ്മുടെ ജിവാൻ അല്ലേ മറ്റൊരു ജീവിധം കുടിയുണ്ട് അദാലവെറും അനുസരിക്കുക തന്നേയ് വെണണം ജീവിടമാണ് വെലൂതും ഓക്കേ
Oru nalla vyakthi ,🙏
സൂപ്പർ സർ 👍🤩
നല്ല മനസുള്ള ഒരു ഓഫീസർ 👍👍
ഇത് ആണ് പോലീസ്
സല്യൂട്ട് sir😄😄😄
Editing enganayanu cheyunnatu