സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ച മാടത്തിനൊരു ബിഗ് സല്യൂട്ട്. ഇങ്ങനെയുള്ളവന്മാരെ സമൂഹത്തിൽ ഇനി ഇറങ്ങി നടക്കുവാൻ അനുവദിക്കരുത് എന്നൊരു അപേക്ഷ. 🙏🏻🙏🏻🙏🏻🙏🏻🙏🏻 big salute
എന്തൊക്കെ കിട്ടിയിട്ടും ഇവർ എന്താണ് നന്നാകാത്തത് ചില മൂന്നാം മുറകൾ ഒക്കെ ചെയ്തു വിടണം കുറച്ചുകഴിയുമ്പോൾ തന്നെ നടക്കാൻ പറ്റാണ്ടായിക്കോളും💪 ഇങ്ങനെയുള്ളവരുടെയൊക്കെ ശിക്ഷ അങ്ങനെയായിരിക്കണം
അഭിനന്ദനം മാഡം നിങ്ങൾക് ഇരിക്കട്ടെ മുഴുവൻ കേരളീയരുടെയും പ്രാർത്ഥന ഡിപ്പാർട്മെന്റിൽ ഇനിയും ഇതുപോലെ ഉള്ള നല്ല നല്ല തീരുമാനങ്ങളും കാഴ്ചകളും നിങ്ങളിൽ കൂടി സാധ്യമാകട്ടെ എന്നാശംസിക്കുക കൂടി ചെയുന്നു നേരിൽ കാണുവാണേൽ മനസ്സറിഞ്ഞ നല്ലൊരു സലൂട്ട് നിങ്ങൾക് നൽകുന്നതാണ് ഇന്ന് കണ്ടതിൽ ഏറ്റവും നല്ല ഉശിരുള്ള വാർത്ത കേരള പോലീസിൽ ഞാൻ എന്ന വർഗമായ ആണുങ്ങൾ ഒരു ഗുണവും ഇല്ലാതെ ഉശിരനാണ് എന്ന വീമ്പും പറഞ് മീശയും പിരിച് നടക്കുന്നതിന് പകരം മീശ വടിച്ചു മറ്റെന്തെങ്കിലും പണിക് പൊക്കൂടെ അതാണ് നല്ലത് പെണ്ണിന്റെ ഉശിരു പോലും ഇല്ലാത്ത നമ്മുടെ ചില കേരള പൊലീസിലെ ആണുങ്ങളെ ഓർത്തു ലജ്ജയും സഹതാപവും മാത്രം
ഇവനൊക്കെ വീണ്ടും വീണ്ടും ജാമ്യം കൊടുക്കുന്ന കോപ്പിലെ നിയമം മാറ്റണം. ഒരുവൻ ഒരു കേസിൽ ജാമ്യം അനുഭവിക്കുമ്പോൾ വീണ്ടും തെറ്റ് ചെയ്താൽ അവനു ജാമ്യം നൽകരുത്. ഇവിടെ നോക്കു ഒരുത്തൻ 18 കേസിലെ പ്രതിയാണ്. കോപ്പിലെ നിയമങ്ങൾ ഇനിയെങ്കിലും മാറ്റുക.
ഭരണ കൂടത്തെ പറ്റിസമൂഹ മാധ്യമത്തിൽ അനാവശ്യ കംമെന്റിട്ട പേരിൽ ഈ കമന്റ് ഇട്ടവനെ പിടിച് അകത്തിടുക.. എന്നിട് നിന്നോട് ചോദിക്കും ഞാൻ :നിനക്ക് ജാമ്യം വേണോ എന്ന്.. അപ്പോ നീ എന്ത് പറയും..?
മാസവരുമാനമായി 5000 രൂപ മുതൽ 25000 രൂപ വരെ ലഭിക്കുന്ന സാധാരണക്കാരൻ 25000 മുതൽ 3 ലക്ഷം വരെ മാനവരുമാനമായി ലഭിക്കുന്ന ഇന്ത്യൻ ഉദ്യോഗസ്ഥരുടെ കൈകളിൽ അകപ്പെട്ടാൽ വൻ പ്രശ്നം തന്നെയാണ്. ഈ പിടിക്കപ്പെട്ട തെമ്മാടി മാഡത്തിനെ നിങ്ങൾ എന്നും സംബോധന ചെയ്യുന്നുണ്ട്. വീഡിയോ എടുക്കുന്നത് കഴിഞ്ഞാൽ, ഈ നിങ്ങൾ വിളി അടിച്ച് നിർത്തിക്കും.
It's not a probelm being in Kerala but due the vastness (!!!) of our IPC . Amith Shah is working to rewrite our IPC. Lets hope for that to happen as early as possible.
ബിഗ് സല്യൂട്ട് ആശാ മാഡം പക്ഷേ മാഡത്തിന് പോലുള്ളവർക്ക് കേരള പോലീസിൽ വലിയവലിയ ഉണ്ടാവില്ല ഇനി മാഡത്തിന് കാര്യത്തിൽ തീരുമാനമാകും ജില്ലകൾ തോറും മാഡത്തിന് ഓടേണ്ടി വരും ആത്മാഭിമാനവും അന്തസ്സും ധീരതയും ഉള്ളവർക്ക് കേരള പോലീസിൽ ഒരു വിലയുമില്ല ഒരു ദിവസമെങ്കിൽ ഒരു ദിവസം മാഡം കേരള പോലീസ് എന്താണ് അവരുടെ പവർ എന്താണെന്ന് ജനങ്ങൾക്കുമുമ്പിൽ തെളിയിച്ചു കൊടുത്തു ബിഗ് സല്യൂട്ട് സാർ
തെളിയാത്ത കേസുകളൊക്കെ ഇവന്മാരുടെ തലയിൽ കെട്ടിവച്ചു അവരെ സന്തോഷത്തോടുകൂടി സെൻഡ്രൽ ജയിലിലേക്ക് വിട്.. 😄😄😄 നാട്ടിലുള്ളവരെങ്കിലും സുഗമായി ജീവിക്കട്ടെ... മാഡത്തിന് ഒരു ബിഗ് സല്യൂട്ട്.
നല്ല കാര്യം. പെൺ പോലീസ്, ആൺ പോലീസ് എന്നില്ല. പോലീസ് മാത്രം. ഇങ്ങനെയുള്ള പോലീസ് ഉദ്യോഗസ്ഥരെയാണ് വേണ്ടത്. ക്രിമിനലുകളെ പുടിച്ചു ജയിലിൽ തന്നെ ഇടണം. ആവശ്യം എങ്കിൽ എൻകൌണ്ടർ ചെയ്യുക. പോലീസ് നിങ്ങളുടെ സുരക്ഷ ആദ്യം നോക്കുക.
എസ് ഐ ക്ക് ബിഗ് സല്യൂട്ട്. ഒരു സസ്പെൻഷൻ കിട്ടാതെ നോക്കണം. പുറകിൽ ചിലപ്പോൾ രാഷ്ട്രീയക്കാർ കാണും . അല്ലാതെ സ്ഥിരം കുറ്റക്കാർ പുറത്ത് വിലസി നടക്കില്ല. സ്ഥിരം
സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ച മാടത്തിനൊരു ബിഗ് സല്യൂട്ട്. ഇങ്ങനെയുള്ളവന്മാരെ സമൂഹത്തിൽ ഇനി ഇറങ്ങി നടക്കുവാൻ അനുവദിക്കരുത് എന്നൊരു അപേക്ഷ. 🙏🏻🙏🏻🙏🏻🙏🏻🙏🏻 big salute
1❤👍🙏🙏🙏അടിപൊളി 🌹
Anumol aynu madam endha cheythe?? Aval noki ninu keezhilula anungal plicekar pidichu😊
ഇവനെ ഇറങ്ങി നടക്കും ഇവനെ ഒന്നു ച്ചെ യ്യില്ല.
Angane parayalle Anumole, Ivanmaranu njangal political partykalude sakthiyum balavum aaswasavum
@@dreams07077 Pala pravasyam arrest cheythu vittayachu
മോളെ ആശേ അവിഹിത എസ്ഐയെ നീയായിരുന്നു ഇത്😂 നിന്നെ തിരിച്ചറിയാൻ വൈകിപ്പോയല്ലോടി😅😅😅
th-cam.com/video/y7CjGk8Dkio/w-d-xo.htmlsi=Q3keuldYoUF1GZhA
😂😂😂
😂
🙏🏼 ആ മാഡത്തിനും, കൂടെ സഹകരിച്ച പോലീസ്‌കാർക്കും അഭിനന്ദനങ്ങൾ..
മാഡവും കൂട്ടരും ഉഷാറായി ഇരിക്കുക..
അവരിൽ നിന്നും 🙏🏼❤️
നാടിന്റെ സുരക്ഷക്ക് കൂടുതൽ പ്രാധാന്യം കൊടുത്തതിൽ സന്തോഷം. കൃത്യ നിർവഹണം ശെരി ആയ രീതിയിൽ നടത്തുന്നതിൽ വളരെ സന്തോഷം. ബിഗ് ഹായ് മാഡം 👍
Ee ashayude news alley ippol 24×7 'nil vannathu🤔🤔🤔
Athe
@Niramaya31 ee penninu husband ille 🙄
അതെ ആ അവിഹിത si തന്നെ😂😂
ഇതുപോലുള്ള സബ് ഇൻസ്പെക്ടർ തീർച്ചയായും അഭിമാനമാണ്.മാഡത്തിനും കൂട്ടാളികൾക്കും അഭിനന്ദനങ്ങൾ. ഇവരൊക്കെ ഇനി പുറത്ത് ഇറങ്ങരുത് .
😅😅
Koppa cheyunnathu ival themmadi anu
Puthiya news kand vannavarundo😂😂
Yes undu ival themmadi
Ee aasha aaano aaa aaasha 😅
Athee😂😂😂
Athe
ഇന്നത്തെ വീഡിയോ കണ്ടു വന്നവരുണ്ടോ?
😂
Pratheeekshichu 😅😅😅
എന്തൊക്കെ കിട്ടിയിട്ടും ഇവർ എന്താണ് നന്നാകാത്തത്
ചില മൂന്നാം മുറകൾ ഒക്കെ ചെയ്തു വിടണം കുറച്ചുകഴിയുമ്പോൾ തന്നെ നടക്കാൻ പറ്റാണ്ടായിക്കോളും💪
ഇങ്ങനെയുള്ളവരുടെയൊക്കെ ശിക്ഷ അങ്ങനെയായിരിക്കണം
🙄Si ആണായാലും പെണ്ണായാലും ഗുണ്ടകളെ ഓടിച്ചിട്ട് പിടിക്കുന്നത് പാവം കോൺസ്റ്റബിൾ ആണ് എന്നിട്ട് പേര് si ക്കും എന്തൊരു വിധി, 🤦🤦
Podaa mayire
@@poraali.shibu0235 swanthan apooppane maire ennu vilikkunnathu thettu alledaa , എൻ്റെ പോന്നു പുന്നാര poori thayoli moneee 🫵😎
ഒരു സിസ്റ്റം ആകുമ്പോൾ അങ്ങനെയാണ് കൂട്ടായ ശ്രമമാണ് ഉണ്ടാകുന്നതു, കോൺസ്റ്റബിൾ സ്പോട്ടിൽ എത്തണമെങ്കിൽ ജീപ്പ് ഡ്രൈവർ വിചാരിക്കണം
😂😂
ഇനിയെങ്കിലും ജാ മൃംകൊടുക്കാതിരിക്കണം
അഭിനന്ദനം മാഡം
നിങ്ങൾക് ഇരിക്കട്ടെ മുഴുവൻ കേരളീയരുടെയും പ്രാർത്ഥന ഡിപ്പാർട്മെന്റിൽ ഇനിയും ഇതുപോലെ ഉള്ള നല്ല നല്ല തീരുമാനങ്ങളും കാഴ്ചകളും നിങ്ങളിൽ കൂടി സാധ്യമാകട്ടെ എന്നാശംസിക്കുക കൂടി ചെയുന്നു
നേരിൽ കാണുവാണേൽ മനസ്സറിഞ്ഞ നല്ലൊരു സലൂട്ട് നിങ്ങൾക് നൽകുന്നതാണ്
ഇന്ന് കണ്ടതിൽ ഏറ്റവും നല്ല ഉശിരുള്ള വാർത്ത
കേരള പോലീസിൽ ഞാൻ എന്ന വർഗമായ ആണുങ്ങൾ ഒരു ഗുണവും ഇല്ലാതെ ഉശിരനാണ് എന്ന വീമ്പും പറഞ് മീശയും പിരിച് നടക്കുന്നതിന് പകരം മീശ വടിച്ചു മറ്റെന്തെങ്കിലും പണിക് പൊക്കൂടെ അതാണ് നല്ലത്
പെണ്ണിന്റെ ഉശിരു പോലും ഇല്ലാത്ത നമ്മുടെ ചില കേരള പൊലീസിലെ ആണുങ്ങളെ ഓർത്തു ലജ്ജയും സഹതാപവും മാത്രം
Salute kodukkan pattiya mothalaa 😂😂😂
ഈ ആശ ആണോ അവിഹിതത്തിന്റെ പേരിൽ അടി ഉണ്ടാക്കിയത് 🤔🤔🤔
Yess
ആണ്
Yes
Anagane avalde mugham kandalo
Yes
വർക്കല സ്റ്റേഷൻ si കൂടെ പോയ ആശ ചേച്ചി അല്ലെ ഇത് 🤣🤣.
😂
Karyam namml arijuuu😂
Ivalalle laval 😅😅😅😅😅😅😅
ഇവനൊക്കെ വീണ്ടും വീണ്ടും ജാമ്യം കൊടുക്കുന്ന കോപ്പിലെ നിയമം മാറ്റണം. ഒരുവൻ ഒരു കേസിൽ ജാമ്യം അനുഭവിക്കുമ്പോൾ വീണ്ടും തെറ്റ് ചെയ്താൽ അവനു ജാമ്യം നൽകരുത്. ഇവിടെ നോക്കു ഒരുത്തൻ 18 കേസിലെ പ്രതിയാണ്. കോപ്പിലെ നിയമങ്ങൾ ഇനിയെങ്കിലും മാറ്റുക.
ഇത് പോലെ ഉള്ള പോലീസ്കാര് വേണം നല്ല S I
ഭരണ കൂടത്തെ പറ്റിസമൂഹ മാധ്യമത്തിൽ അനാവശ്യ കംമെന്റിട്ട പേരിൽ ഈ കമന്റ് ഇട്ടവനെ പിടിച് അകത്തിടുക.. എന്നിട് നിന്നോട് ചോദിക്കും ഞാൻ :നിനക്ക് ജാമ്യം വേണോ എന്ന്..
അപ്പോ നീ എന്ത് പറയും..?
മാസവരുമാനമായി 5000 രൂപ മുതൽ 25000 രൂപ വരെ ലഭിക്കുന്ന സാധാരണക്കാരൻ 25000 മുതൽ 3 ലക്ഷം വരെ മാനവരുമാനമായി ലഭിക്കുന്ന ഇന്ത്യൻ ഉദ്യോഗസ്ഥരുടെ കൈകളിൽ അകപ്പെട്ടാൽ വൻ പ്രശ്നം തന്നെയാണ്.
ഈ പിടിക്കപ്പെട്ട തെമ്മാടി മാഡത്തിനെ നിങ്ങൾ എന്നും സംബോധന ചെയ്യുന്നുണ്ട്. വീഡിയോ എടുക്കുന്നത് കഴിഞ്ഞാൽ, ഈ നിങ്ങൾ വിളി അടിച്ച് നിർത്തിക്കും.
Correct
@@jayinkcherian5025😂
സർ ന് ആദ്യമേ ഒരു സല്യൂട്ട്... സർ ഒരു വനിത ആയതു കൊണ്ടു വേണ്ട രതീയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യണം... 🙏🙏🙏👍👍👍
Good mam 👌ഇവനെ ഒന്നും വെറുതെ വിടരുത് ശക്തികുളങ്ങര പോലീസിന് ബിഗ് സല്യൂട്ട് 👍👌👌🙏🏻
ഇവനെ ഒന്ന് കാണാൻ വിളിപ്പിച്ചത മസ പടി കിട്ടത്തത് കെണ്ട്
ഈ ഒരു ഒറ്റ വീഡിയോ കൊണ്ട് ആശ അന്ന് വൈറലും ആയി ഇന്ന് എയറിലും ആയി 😂
Eth matte Asha aano...😂😂
ഇതാണോ ആശ 🤪
Yes
ഞങ്ങടെ നാടിന്റെ SI യ്ക്ക് അഭിനന്ദനങ്ങൾ 🌹🌹🌹
Action Heroine Asha
Pulikutti
@@diyam3136ival kalipp aayal scn aanennu kelkunnu ullathano
Athe athe 🤣🤣🤣🤣
😂
അറിയുന്നവർ പറഞ്ഞു തരിക ഇതാണോ അഭിഷേക്കിന്റെ SI ആശ?
Yes ഇവൾ തന്നെ ശക്തികുളങ്ങര സി
വളരെ ശരിയാണ് അഭിനന്ദനങ്ങൾ
മറ്റേ ന്യൂസിൽ ഉള്ള ആശ si ആണോ
Athe
Yes
Yes
ഇപ്പോ ആശയ്ക്ക് അവിഹിതം ആണ് ആശ
ഓരോരോ അവരാതി ആശകളെ😂😂😂
Ival alle aval😂😂😂😂
പിടിച്ചിട്ടെന്ത് കാര്യം ഉടൻ അവരെ പുറത്ത് വിടില്ലേ 😅😅
പരാതി കൊടുക്കന്നവരെ വീട് കയറി ആക്രമിക്കുകയോ ന്തൊരു പതിവാ അങ്ങനെ ഉള്ളവരെ കൈ വെട്ടി കളയണം അവന്റെ അഹങ്കാരം
😂😂 pinnallatha. Chunni kuttan polum
പോലീസ് encounter കേരളത്തിലും നടപ്പിലാക്കി തുടങ്ങണം എന്ന് ആഗ്രഹിക്കുന്നവർ ഇവിടെ like അടി..
ആശാ സാറിന് അഭിനന്ദനങ്ങൾ നേരുന്നു ...സർവ്വീസിൽ നല്ല ഉയർച്ചയിൽ എത്തട്ടെ
Athe 😂
Bro ഇന്നത്തെ ന്യൂസ് കണ്ടായിരുന്നോ 😂
Valiya uyarchayil ethiyittund
Congratulations Police officer Asha. KERALA need more officers like this courageous Police officer. God bless.
iyoo vendayeee
കായലിൽ ചാടിയാൽ പൊങ്ങരുത് 🔥🔥🔥നാട്ടുകാരുടെ ശല്യം അങ്ങ് തീർത്തേക്കണം 👍
കോടതിയിലെത്തെണ്ട താമസം ജാമ്യം കിട്ടും അതല്ലെ ഇപ്പോൾ കാണുന്നത്
ഇവനെയൊക്കെ പുറത്ത് വിടരുത് . വിട്ടാൽ പിന്നെയും അക്രമം .🤔😡
അതിന് നമ്മുടെ " ഇടതും - വലതും " മാറണം
ആഷേ ആഷേ ഉണ്ണിക്കുട്ടൻ തന്നെയാ ഇവിടെയും പ്രശ്നം അതും ഒരു കൊച്ചുള്ള അവന്റെ ഉണ്ണിക്കുട്ടൻ നോക്കി നടക്കണോ 😂😂😂😂😁
ഇതാണോ കേരളത്തിൽ എല്ലാവർക്കും സുരക്ഷ ഉണ്ടെന്ന് പറയുന്നത്, ഇവരെ ഇനിയും പുറത്തുവിടും അക്രമം വീണ്ടും തുടരും
It's not a probelm being in Kerala but due the vastness (!!!) of our IPC . Amith Shah is working to rewrite our IPC. Lets hope for that to happen as early as possible.
ഇവരെ പുറത്തു വിടാതിരിക്കാനുള്ള നിയമം നമ്മുടെ ഇന്ത്യ നിയമത്തിൽ ഇല്ല
ബാബു ജോസേ ഇവിടെയുള്ള നിയമം വെച്ചാണ് നടപടി പറ്റുള്ളൂ ഇതൊക്കെ മനസിലാക്കാൻ ശ്രമിക്കാതെ
Modikkucomplant kodukkam? Mm
ന്യൂസ് കണ്ട് വന്നതാ 😂😂ആശ മേഡം കൊള്ളാം 😂
ഹായ് മാഡം ഈ ദിരദക്ക് ഒത്തിരി അഭിനന്ദനങ്ങൾ ബിഹ് സല്യൂട്ട് 👍👍👍
ഇവൾ ആരാണന്നറിയാൻ വൈകിപ്പോയി ,😅
ബിഗ് സല്യൂട്ട് ആശാ മാഡം പക്ഷേ മാഡത്തിന് പോലുള്ളവർക്ക് കേരള പോലീസിൽ വലിയവലിയ ഉണ്ടാവില്ല ഇനി മാഡത്തിന് കാര്യത്തിൽ തീരുമാനമാകും ജില്ലകൾ തോറും മാഡത്തിന് ഓടേണ്ടി വരും ആത്മാഭിമാനവും അന്തസ്സും ധീരതയും ഉള്ളവർക്ക് കേരള പോലീസിൽ ഒരു വിലയുമില്ല ഒരു ദിവസമെങ്കിൽ ഒരു ദിവസം മാഡം കേരള പോലീസ് എന്താണ് അവരുടെ പവർ എന്താണെന്ന് ജനങ്ങൾക്കുമുമ്പിൽ തെളിയിച്ചു കൊടുത്തു ബിഗ് സല്യൂട്ട് സാർ
Big salute 👍
😂😂😂
Koppa cheyunnathu ival themmadi
Verigood madam മേടത്തെ സഹായിച്ച പോലിസ് കാർക്കും medathinum ബിങ് സല്യൂട്ട് 🙏🙏🥰🥰
😂avihithakaary😂
ബിഗ് സല്യൂട്ട് മേഡം 👍👍👍🌹🌹🌹
നുമ്മടെ ആറ്റിങ്ങൽ ഉണ്ടായിരുന്ന ആശ മാഡം 🎉🎉big സല്യൂട്ട് ❤
പോലീസ്, എന്ന് പറഞ്ഞാൽ,കിട്ടുന്ന, ശബളം അനക്കില്ല,കൈക്കൂലിയിൽ, കാര്യം നേടാൻ, മിടുക്കൻമാർ,🙏🙏
Encounter is needed in kerala
Encounter cheytal human rights kaar varum...so atine kurich chindikanda
@@LoneOldMonk അത് മാത്രമല്ല ചില പോലീസുകാർ അത് misuse ചെയ്യും.....
@@rajashreedamu6448 100%
അല്ലെലും ആണുങ്ങൾ പിടിച്ചിട്ട് വില SI ക്ക് തന്നെ ആണ്..
സഹോദരീ, മുകളിൽ നിന്ന് വിളി വരും, വിട്ട് കളയരുത്....,🌹🌹🌹🌹🌹
മേടം നിങ്ങൾക്ക് ഒരുസ്നേഹത്തിന്റെ ബിഗ്സലൂട്ട് 🙏🙏🙏🙏
Appreciate Madam, a big national salute for you
തെളിയാത്ത കേസുകളൊക്കെ ഇവന്മാരുടെ തലയിൽ കെട്ടിവച്ചു അവരെ സന്തോഷത്തോടുകൂടി സെൻഡ്രൽ ജയിലിലേക്ക് വിട്.. 😄😄😄
നാട്ടിലുള്ളവരെങ്കിലും സുഗമായി ജീവിക്കട്ടെ... മാഡത്തിന് ഒരു ബിഗ് സല്യൂട്ട്.
ഉം 👀
ഇവരെ പോലുള്ളവർക്ക് നമ്മുടെ കോടതിയും നിയമവും എല്ലാം പുല്ല് വിലയാണ്. നിയമവ്യവസ്ഥ മാറണം😌
എത്രയും പെട്ടെന്ന് ജാമ്യം കൊടുക്കണേടാ മോനെ....
സൂപ്പർ 💪🏻💪🏻💪🏻👍
നാളെ പിന്നേം രണ്ടാളുടെ ആധാറിന്റെ കോപ്പിയിൽ ജാമ്യം കിട്ടും... കുറച്ചു ദിവസം കഴിഞ്ഞാൽ മറ്റൊരു കേസിൽ പിടിക്കും അപ്പോൾ നിങ്ങൾ പറയും ഇവർ ............. 😜😜
Avarkku yathoru pediyumilla
ithil etha unnikuttan?
നാടിന്റെ ശാപമായ കോടതികൾ നാടിന് വേണ്ട
ഇങ്ങനത്തെ ആർജവം ഉള്ള പോലീസ് ഓഫീസേഴ്സ് വേണം നാടിന് 😅😅😅salute you madam
എത്രയോ കേസിലെ പ്രതികൾ. എന്നിട്ടും നാട്ടിൽ വിലസി നടക്കുന്നു. ഒരു ഉളുപ്പും ഇല്ലാതെ പിടിച്ചു എന്ന് പറയുന്ന പോലീസ്
Asha Abhishek si case ithano
Yes
സാർ ബിഗ് സല്യൂട്ട് 👍
Avithithakkari
അഭിനന്ദനങ്ങൾ 👏👏, പക്ഷെ യീ ക്രിമിനലുകൾ വീണ്ടും പുറത്തു യിരെങ്കുമല്ലോ എന്നോർക്കുമ്പോൾ 🤔😔
നല്ല കാര്യം. പെൺ പോലീസ്, ആൺ പോലീസ് എന്നില്ല. പോലീസ് മാത്രം. ഇങ്ങനെയുള്ള പോലീസ് ഉദ്യോഗസ്ഥരെയാണ് വേണ്ടത്. ക്രിമിനലുകളെ പുടിച്ചു ജയിലിൽ തന്നെ ഇടണം. ആവശ്യം എങ്കിൽ എൻകൌണ്ടർ ചെയ്യുക. പോലീസ് നിങ്ങളുടെ സുരക്ഷ ആദ്യം നോക്കുക.
Sir ബിഗ് സല്യൂട്ട്👍
Idich ivanteyokke vattakkaayal adathiyedukkanam medom ..nalla adiyude choodariyaanjittaanu ivanmaarokke ippozhum undayaayi vilassunnath.salut sir
ആശ മേടത്തിന് ബിഗ് സല്യൂട്ട്
ഇതാണോ അവിഹിത കേസ് ൽ ഉള്ള SI
Athu Thavavanam Kerala Police 👏👏👏👏👏👏👏👏
Why Encounter rules delay in Kerala?
എന്നിട്ട് വേണം എല്ലാരുടെയും നെഞ്ചത് ഇട്ട് പൊട്ടിക്കാൻ
Evnmaar ah perum prnj paavangel thattum....
What about Mumbai & UP, Encounter they put all people?..
അതേ ഞാനാണ് "പാലാരിവട്ടം ആശ" നാറ്റിക്കരുത് 😩😩😩,
Asha madathinethire ethra case chumathanam ini
Engane ollavare shoot&sight cheyyuka ....
2:13 എന്നിട്ടും 😂😂
*ഈ ആശയാണ് ആ ആശ. മനസ്സിലാസ്സായില്ലേ?*
അങ്ങനെ യൂട്യൂബ് ആശ യെ കാണിച്ചു തന്ന്
എസ് ഐ ക്ക് ബിഗ് സല്യൂട്ട്.
ഒരു സസ്പെൻഷൻ കിട്ടാതെ നോക്കണം. പുറകിൽ ചിലപ്പോൾ രാഷ്ട്രീയക്കാർ കാണും . അല്ലാതെ സ്ഥിരം കുറ്റക്കാർ പുറത്ത് വിലസി നടക്കില്ല.
സ്ഥിരം
ഇവന്മാരെ എന്തിനെ ജീവനോടെ വച്ചോണ്ട് ഇരിക്കുന്നത് കൊന്നു കളയണം..
താൻ പോയി കൊല്ല്. എന്നിട്ട് ജയിലിൽ പോയി ഉണ്ട തിന്ന്
ആശ മാഡം സല്യൂട്ട് 👏
ഈ ക്രീമിലുകളെ പിടികൂടിയ മാഡത്തിന് നന്ദി 👍👍🙏 പക്ഷേ ഇവരെ പിടികൂടിയത് കൊണ്ട് മാഡത്തിന്റെ ജോലി പോകുമോ
ഇവനെയൊക്കെ എന്തിനാണ് ആർക്കു വേണ്ടിയാണു നമ്മുടെ നികുതി പണം കൊണ്ട് തീറ്റി പോറ്റുന്നത്?വീടിനും നാടിനും ശല്യമായ ഇവരെ അങ്ങ് തീർത്തു കളഞ്ഞാലെന്താ?
പിടിച്ചാൽ ചാടും. പിടിച്ചില്ല എങ്കിൽ ഓടും 😁.. അങ്ങനെ പിടിച്ചു ☹️ ഇനി ഇടിക്കണം 👍
അത് ആശ ആണ്.. അരച്ചിട്ടേ വിടൂ 😄😄😄
@@shanumoviesvlogs ഈ മാഡം നല്ല ഇടി ഇടിക്കും. നാട്ടിൽ ഉള്ളവർക്ക് ഓക്കെ കിട്ടിയിട്ടുണ്ട്. നല്ല സ്ട്രിക്ട് ആണ് മാഡം😇
@@Heaven-sj2cpഅവിടുത്തെ പുരുഷ പോലീസ് ആയിരിക്കും😁.
@@shanumoviesvlogsaarelum idichitundo ivar
ഇതായിരുന്നോ SI ആശ
Yes
അവിഹിത റാണി നാട് നന്നാക്കുന്ന് 😂
Madam big salute ❤❤ ivara andinaa Kerala thil valarthunnathu aneettu nadakkaruthu
ആള് വലിയ ഗുണ്ടാ.. പേര് ഉണ്ണിക്കുട്ടൻ 😂😂
Adh cherudhilae itta peraanu annaaaa....
ഉണ്ണികുട്ടന്റെ മണിക്കുട്ടൻ theerumanamayi
Si madam.🙏👏👍 Ella polisum ingane aayirunnenkil
Avihitha SI😂😂😂
ബിഗ് സല്യൂട്ട് ❤❤❤ meadam
Congratulations 🎉🎉🎉
ഇരിക്കട്ടെ ഈമാഡത്തിന് ഒരി ബിഗ് സലിയൂട്ട്
Well done Asha sir🎉
സാറിനെ കണ്ടു പഠിക്കാൻ പറയണം ,,,, 👍👍👍👍
Policekarude kalikkari😂😂😂😂😂
Madam super aanu ithupola ulla police aanu namukku avashyam enna oru thavana oruthan vyaga visa thannu cash pattichittu pala stationel njan kayari irangi but enna help chaitha Aasha madam aanu njan ulppada pattikkappetta 5 perkkum cash thirika vangichu thannu
അവിഹിത ആശ😂!
ഇനിയും. കാണാം..
Kollam jillayil case illathavar arenklm undo