കുറച്ചു കൂടി കഴിഞ്ഞു പോരെ ഐശ്വര്യേ ഈ മൊടയൊക്കെ? | Kochi DCP Aishwarya Dongre

แชร์
ฝัง
  • เผยแพร่เมื่อ 28 ก.พ. 2021
  • ഈ യുവ ഐപിഎസുകാരിയെ
    ഇപ്പോഴേ നിലക്ക് നിർത്തുക
    #aishwaryadongre #kochidcp #keralapolice

ความคิดเห็น • 1.8K

  • @user-tp6tq9cj4r
    @user-tp6tq9cj4r 3 ปีที่แล้ว +354

    ഇന്നത്തെ എൻ്റ് ലൈക്ക്
    നല്ലവനും സത്യസന്ധനുമായ
    പ്രിയ പോലീസ് ഓഫീസർ
    രഘുസാറിനിരിക്കട്ടെ🙏🙏

    • @sabufaziludeen3892
      @sabufaziludeen3892 3 ปีที่แล้ว +4

      👍

    • @RajendranK-ok6gn
      @RajendranK-ok6gn 5 หลายเดือนก่อน

      രഘൃ സാറിന് ബിക്ക് സലൂട്ട്.❤😊

    • @catwalk100
      @catwalk100 4 หลายเดือนก่อน

      പോത്ത് ഒന്ന് മതിയല്ലോ. ....

  • @sinichandrabose1020
    @sinichandrabose1020 3 ปีที่แล้ว +700

    പ്രിയ രഖു സർ താങ്കളെ പോലുള്ള ഓഫീസഴ്സിനെ ആണ് ജനങൾക്ക് ആവിശ്യം. താങ്കൾക് ഒരു ബിഗ് സലൂട്ട്. ഇത് ജനങ്ങളിൽ എത്തിച്ച ഷാജൻ ചേട്ടന് ഒരുപാട് നന്ദി

    • @labinindia
      @labinindia 3 ปีที่แล้ว +8

      👍 👍 👍

    • @madhavanan1856
      @madhavanan1856 3 ปีที่แล้ว +6

      Long ago at the BABHA ATOMIC RESESRCH CENTRE TRIMBAY BOMBAY where Atomic Energy related most secrete research is being done, one sleepy night the Director of the Centre Dr Homi Bhabha went for a surprise inspection. At the main gate the Watchman asked for his Identity card but Dr Bhabha told him that he forgot to bring it, and revealed his Identity telling that I am Homi Bhabha, Director of this establishment. But the Watchman still insisted to show the Identity Card and despite any explanation Dr Bhabha was not allowed to enter. Dr Bhabha went home and came back next morning with his Identity card. He then called the Watchman in his office and handed over a letter, take your breath in, it was letter promoting him to the next grade! 👍👍👍🙏😀 That's it

    • @vintagecars7620
      @vintagecars7620 3 ปีที่แล้ว +7

      രഘു രാഷ്ട്രീയത്തിൽ ഇറങ്ങി mla ആയി ഇവളെ കൊണ്ടു സല്യൂട്ട് ചെയ്യിക്കണം.

    • @jamesk.j.4297
      @jamesk.j.4297 3 ปีที่แล้ว +4

      @@vintagecars7620 അങ്ങനെ സംഭവിക്കെട്ടെ എന്ന് ആശിച്ചു പോകുന്നു

    • @ourworld4we
      @ourworld4we 3 ปีที่แล้ว +3

      @@madhavanan1856 thery are security forces not watch man🙏🏼

  • @hrishimenon6580
    @hrishimenon6580 ปีที่แล้ว +68

    ഈ രഘു പോലീസിനെപ്പറ്റി കേട്ട് അഭിമാനിക്കുന്നു. സാജനു നന്ദി.

  • @sasindranathan
    @sasindranathan 3 ปีที่แล้ว +72

    ഷാജൻ സാറിന്റെ സമയോചിതമായ ഇടപെടൽ ശ്രീ രഘു എന്ന നല്ല ഓഫീസറുടെ പോലീസ് ജീവിതം കേടുകൂടാതെ ശോഭിക്കുന്നതിന് സഹായമാകട്ടെ .

  • @shyamlalc2626
    @shyamlalc2626 3 ปีที่แล้ว +595

    രഘു സാർ, സാർ എന്നു വിളിക്കുവാൻ എന്തുകൊണ്ടും നിങ്ങൾ യോഗ്യനാണ്. നിങ്ങളോടൊപ്പം ജനങ്ങൾ ഉണ്ട് 👍👍👍

    • @anandangopalan7975
      @anandangopalan7975 3 ปีที่แล้ว +1

      Nammude,,dgp,ethuvareonnum,,mindiyilla

    • @joyaj9580
      @joyaj9580 3 ปีที่แล้ว +7

      ഈ ips കാരിയുടെ കീഴിൽ ജനശത്രു പോലീസ് സേന രൂപീകരിക്കട്ടെ...വളിച്ച മൂന്നാംകിട സിനിമകൾ കണ്ടിട്ട് അത് അനുകരിക്കാൻ നോക്കുന്നതാണ്,,കുറച്ചുകഴിയട്ടെ,,നാലാംക്ലാസ് രാഷ്ട്രീയക്കാരുടെ,കാലുതിരുമ്മികൊടുക്കണ്ട അവസ്ഥ വരുമ്പോൾ പഠിച്ചോളും, മൊടയും തീരും.mr, രഘു താങ്കൾക്കു നല്ലതേ വരൂ.. നമസ്കാരം...👍🙏

    • @jamesk.j.4297
      @jamesk.j.4297 3 ปีที่แล้ว +6

      കെട്ടിച്ചു ഒരു പേറു പെറ്റുകഴിയുമ്പോൾ ഇവളുടെ കൃമികടി തീരും

    • @mini-rb7xf
      @mini-rb7xf 3 ปีที่แล้ว +1

      @@jamesk.j.4297 ival neratheyum entho issue undakkiyayirunnu..
      Valarthu dosham ...ahankari

    • @junaidkutty
      @junaidkutty 3 ปีที่แล้ว +1

      thats the difference of North and South culture

  • @jeevanprakash4485
    @jeevanprakash4485 3 ปีที่แล้ว +273

    🙏❤🌹ഒരു വലിയ സല്യൂട്ട് രഘു സാറിന്. സാർ സ ധൈര്യം മുൻപോട്ട് പോകുക. ഒരിക്കലും എത്ര പ്രതിസന്ധി വന്നാലും സേവന പ്രവർത്തനങ്ങളിൽ നിന്ന് പിന്നോട്ട് പോവരുത്. ജനങ്ങൾ കൂടെയുണ്ട്.

  • @prabhasoman5184
    @prabhasoman5184 3 ปีที่แล้ว +69

    രഘു സാർ താങ്കൾ ഒരു നല്ല ആളാണ് ജനങ്ങൾ താങ്കളുടെ കൂടെ ഉണ്ട് ഡിജിപി സാറിനോട് ഒരു അപേക്ഷയുണ്ട് ഈ ഐപിഎസുകറിയെ മര്യാദയ്ക്ക് മനുഷ്യനോട് ഇടപെടാൻ ഒന്ന് പഠിപ്പിച്ചു കൊടുക്കുക ഒരു ട്രെയിനിങ്ങിന് വിടുക

  • @MAHARBAAK
    @MAHARBAAK 5 หลายเดือนก่อน +96

    രെഘു സാറിനെ കൊണ്ട് തന്നെ അവർക്ക് ഒരു ക്ലാസ്സ് എടുപ്പിക്കുന്നതു നന്നായിരിക്കും.

    • @dkcltbot7638
      @dkcltbot7638 5 หลายเดือนก่อน

      ഐപിഎസ് ഉണ്ട് എന്നതുകൊണ്ടൊന്നും പോലീസുകാരെ നിയന്ത്രിക്കാൻ ആവില്ല. പോലീസ് സ്റ്റേഷനിൽ ആര് കടന്നു ചെന്നാലും പോലീസ് ശിപായി റാങ്കുകാർ നീ, എടാ, എടീ വാക്കുകൾ ഉപയോഗിക്കാൻ സൗകര്യം നോക്കും.
      ഇത്, പോലീസിൽ മാത്രമല്ല മറിച്ച്, മറ്റ് മിക്ക സർക്കാർ വകുപ്പുകളിലും സാധ്യതയുള്ള ഒരു കാര്യം തന്നെയാണ്.
      ചെറുപ്പക്കാരി പോലീസ് സ്റ്റേഷനിൽ കയറിവന്നപ്പോൾ പോലീസ് ശിപായി റാങ്കുകാരി നീ വാക്ക് ഉപയോഗിച്ചുവോ എന്നാണ് നോക്കേണ്ടത്.
      ഐപിഎസ്സുകാർ സാധാരണ വേഷത്തിൽ പോലീസ് സ്റ്റേഷനിൽ കയറിച്ചെന്നാൽ, നാട്ടുകർ അനുഭവിക്കുന്ന വാക്ക് പ്രയോഗം അവരും അനുവദിക്കേണ്ടിവരും.
      ഉദ്യോഗസ്ഥർക്ക് ട്രെയ്ഡ് യൂണിയൻ സംഘടനകൾ ഉണ്ട്. ഇവയെ നിരോധിച്ചാൽ മാത്രമേ, ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ ആവുള്ളു.
      പോരാത്തതിന്, മീഡിയ പ്രവർത്തകരും ഉദ്യോഗസ്ഥരുടെ കൂടെ തന്നെ നിൽക്കും. ജനം ആണെങ്കിൽ, പണ്ടെത്തെ തിരുവിതാംകൂറിലെ കീഴ്ജാതിക്കാരെപ്പോലെയാണ്. മേലാളന്മാർക്ക് കൈയടിക്കാൻ തയ്യാറായാണ് അവർ നിൽക്കുക.
      പോലീസ്, പട്ടാളം തുടങ്ങിയ വകുപ്പുകളിൽ ട്രെയ്ഡ് യൂണിയൻ സംഘടനകൾ നിരോധിക്കുക തന്നെ വേണം.

  • @sulaiman65
    @sulaiman65 3 ปีที่แล้ว +334

    കാണാൻ സുന്ദരി. വകതിരിവ് വട്ടപ്പൂജ്യം

    • @sathwiksworld8186
      @sathwiksworld8186 3 ปีที่แล้ว +1

      Ought

    • @popcorn491
      @popcorn491 2 ปีที่แล้ว +1

      Itho sundari..? Tholi veluppum Face kandittaano chetta oraal sundari anennu parayunnea??

  • @sanojthomas8828
    @sanojthomas8828 3 ปีที่แล้ว +52

    രഘു സാറേ സല്യൂട്ട് ❤️

  • @PradeepKumar-yb1nz
    @PradeepKumar-yb1nz 3 ปีที่แล้ว +53

    പോലീസ് എന്നാൽ പബ്ലിക് സർവെൻറ് എന്നാണ് പറയുന്നത് ജനങ്ങളോട് സ്നേഹം മര്യാദ എന്നിവ ഉയർത്തി പിടിക്കുന്ന രാഖു സാറിന് ബിഗ് സല്യൂട്ട്

  • @gopalakhil6910
    @gopalakhil6910 3 ปีที่แล้ว +462

    നാട്ടുഭാഷയിൽ പറഞ്ഞാൽ വിദ്യാഭ്യാസം ഉണ്ട് എന്നാൽ മാനസിക വളർച്ച തീരെ ഇല്ല - തൻ എന്തോ മഹാ സംഭവം ആണെന്ന മനോഭാവം ആണ് ഇതിനു പിന്നിൽ ഉള്ളത് - കുറെ കഴിയുമ്പോൾ ഈ തുള്ളിച്ചാട്ടം താനെ അടങ്ങും

    • @simpleman102
      @simpleman102 3 ปีที่แล้ว +6

      True

    • @jamesk.j.4297
      @jamesk.j.4297 3 ปีที่แล้ว +8

      ശെരിയാ..... കെട്ടിച്ചു രണ്ട് പേറൊക്കെ കഴിയുമ്പോൾ അടങ്ങും

    • @gopalakhil6910
      @gopalakhil6910 3 ปีที่แล้ว +18

      @@blackhorse2215 ഉയർന്ന വിദ്യാഭയാസം ഉണ്ടെങ്കിലും മാനസിക വളർച്ച ഉണ്ടാകണമെന്നില്ല - കുറച്ച ബുക്ക്സ് വായിച്ച ടെസ്റ്റുകളിൽ വിജയിക്കുന്നതോടു കൂടി മാനസിക വളർച്ച ഉണ്ടാകണമെന്നില്ല - മാനസിക വളർച്ച ഉണ്ടാകണമെങ്കിൽ ലോകപരിചയവും മാനസിക പ്രവർത്തനങ്ങളെ കുറിച്ചുള്ള അപബോധവും ഉണ്ടായാൽ മാത്രമേ മാനസിക വളർച്ച ഉണ്ടാകു- ഇവിടാ അതിന്റ കുറവാ- ന്യൂ ജനറേഷന്റ പ്രധാന കുറവും ഇത് തന്നെ ആണ്

    • @vijayanmalliyoor2981
      @vijayanmalliyoor2981 3 ปีที่แล้ว +6

      Education gives only knowledge; not wisdom though both are complimentary to each other!

    • @bajeesh-calicut6547
      @bajeesh-calicut6547 3 ปีที่แล้ว

      👌👌

  • @Stcglobal
    @Stcglobal 3 ปีที่แล้ว +69

    അറിവാണ് പ്രധാനം,
    പക്വത എന്ന വാക്ക്
    അർത്ഥവത്താണ്,

  • @venue3169
    @venue3169 3 ปีที่แล้ว +44

    വിവരം ഏഴു അയല്പക്കത്തു പോകാത്ത ഡോൺഗ്ര.......
    ഒരു സർട്ടിഫിക്കറ്റിൽ കാര്യമില്ല.
    മനുഷ്യത്തപരമായ പെരുമാറ്റം. അതാണ് വേണ്ടത്.
    ഇവളെ നിയമിച്ച DGP ക്കും, ആഭ്യന്തര മന്ത്രിക്കും 🙏.
    കഷ്ടം ഈ ജന്മങ്ങൾ !!!!
    ശ്രീ. രഘു 🙏🙏🙏🙏🙏🌹🌹🌹🌹

    • @AliceJose345
      @AliceJose345 5 หลายเดือนก่อน

      0000000000❤0000😂0000000000000000000🎉00000000😢00000❤00000😅

  • @gsmohanmohan7391
    @gsmohanmohan7391 3 ปีที่แล้ว +40

    ഡോങ്കികൾക്കും ഐശ്വര്യയെന്ന് പേരിടുന്ന കാലമായി !

  • @kishorekumar9916
    @kishorekumar9916 3 ปีที่แล้ว +700

    വിദ്യാഭ്യാസം ഉണ്ടെകിലും വിവരവും സംസ്കാരവും ഇല്ല

    • @kunjumolaami9648
      @kunjumolaami9648 3 ปีที่แล้ว +11

      Correct 👌👌👌

    • @vedhalineeth9880
      @vedhalineeth9880 3 ปีที่แล้ว +24

      വിവരം ഇല്ലാത്ത ഈ പോലീസ് ഉദ്യോഗസ്ഥയെ അവരുടെ നാട്ടിലേക്കു വിടണം

    • @ksudha7319
      @ksudha7319 3 ปีที่แล้ว +2

      @@vedhalineeth9880 sasi, angene vittooda.

    • @eksathyanath264
      @eksathyanath264 3 ปีที่แล้ว +9

      കേരള രാഷ്ട്രീയ പോലീസിനൂം
      രാഷ്ട്രീയ ഭരണക്കാർക്കും പറ്റിയ
      ജീവി തന്നെ.🙏

    • @najeelas
      @najeelas 3 ปีที่แล้ว +5

      വിദ്യാഭ്യാസമില്ലാത്തവനു രാജ്യം ഭരിക്കാമെങ്കിൽ ഇദ്ദ് ചെർർർർർർദ്ദ് 😤

  • @madhugovind7629
    @madhugovind7629 3 ปีที่แล้ว +104

    വളരെ ശെരിയാ. Ips കൊടുക്കുമ്പോൾ പ്രായവും പക്വതയും മാനദണ്ഡമാക്കണം

    • @TonMallu
      @TonMallu 3 ปีที่แล้ว +6

      അത് വളരെ ശരിയാണ് നമ്മുടെ നാട്ടിൽ ഒരു എം.എൽ.എ സ്ഥാനത്തേക്ക് മത്സരിക്കാൻ കുറഞ്ഞ പ്രായം 25 വയസ് ആണ്. ഇന്ത്യൻ പ്രസിഡന്റ് ആകാൻ കുറഞ്ഞ പ്രായം 35 വയസ്സ് ആണ് കാരണം ഇതെല്ലാം കാര്യഗൗരവമുള്ള ഉത്തരവാദിത്വ ജോലികളാണ്. അങ്ങനെ എങ്കിൽ എക്സ്‌സികുട്ടീവ് ലെ ഐ.എ. എസ്, ഐ.പി.എസ് പോലുള്ള റാങ്കുകൾ കൈകാര്യം ചെയ്യാനുള്ള കുറഞ്ഞ പ്രായ പരിധി 28 വയസ് ആക്കണം. കാരണം കോളേജ് ലൈഫും എല്ലാ കോച്ചിങ്ങും ടീച്ചിങ്ങും കഴിഞ്ഞു സ്വയം താൻ ആരാണെന്നും താൻ ജീവിക്കുന്ന സമൂഹം എന്താണെന്നും പൂർണമായ അർത്ഥത്തിൽ ഏകദേശം മനസ്സിലാക്കാൻ ഒരു ചെറുപ്പക്കാരൻ/ക്കാരിക്ക് ഇത്രേയെങ്കിലും പ്രായത്തിന്റെ പരിചയ സമ്പത്ത് എങ്കിലും വേണം

    • @joicejose4395
      @joicejose4395 3 ปีที่แล้ว

      @@TonMallu age limit pazhayapole 20 aakanam ennanu Nithi aayogile retirement parayam kazhijiddum kadichuthoogi kidakkuna Ammavanmarum Ammayimaarum parayunnath.

    • @madhupm9093
      @madhupm9093 3 ปีที่แล้ว +1

      Prayam kond oralude maturity theerumanikkan pattilla..

    • @sheelakumary7386
      @sheelakumary7386 3 ปีที่แล้ว

      Currect

    • @blessyeapen645
      @blessyeapen645 3 ปีที่แล้ว +2

      @@TonMallu 28 വയസിൽ ഒരു ടെസ്റ്റ് എഴുതിയെടുക്കാൻ നല്ല പാടാണ് . നേരത്തേകാലത്തേ ഒരു ജോലി കിട്ടിയാൽ കിട്ടി. ആൺകുട്ടിക്ക് ഒരു ജോലി വാങ്ങാൻ ഉള്ള പ്രഷർ എത്രയാണ് എന്നറിയുമോ ? കിട്ടുന്ന എന്തു ജോലിയു൦ സ്വീകരിക്കേണ്ട ഗതികേടാവു൦ 28 വയസിൽ. പെൺകുട്ടിയാണെങ്കിൽ ഭാര്യയു൦ അമ്മയു൦ ഒക്കെ ആയിട്ടുണ്ടാവു൦ . വീട്ടിലെ എല്ലാ ഉത്തരവാദിത്തവു൦ ഉണ്ട് . ഇതിനിടെ എങ്ങനെ ഒരു ജോലി , അതു൦ സിവിൽ സർവീസ് നേടു൦ ? പറ്റില്ല എന്നല്ല . ബുദ്ധിമുട്ടാണ്

  • @sevikaporkulam4446
    @sevikaporkulam4446 3 ปีที่แล้ว +21

    പ്രിയ രഘു സര്‍ , താങ്കള്‍ വിഷമിക്കേണ്ട ഞങ്ങള്‍ പൊതു ജനങ്ങള്‍ ഇതെല്ലാം അറിയുന്നുണ്ട്

  • @fazalsoorambil7543
    @fazalsoorambil7543 3 ปีที่แล้ว +18

    ഈ സാർ പറഞത് വളരെ ശരിആണ് ആ പോലീസുകാരിയ നാടുകടത്തണം

  • @ligimolsachin2630
    @ligimolsachin2630 3 ปีที่แล้ว +353

    ഇവരെ നിലയ്ക്ക് നിർത്തുക ദയവായി ,എത്രയും പെട്ടെന്ന് DGP ഇടപെടുക ഇവര് പൊലീസ്ക്കാരോട് ഇങ്ങനെ ആണെങ്കിൽ സാധാരണ ജനങ്ങളോട് എങ്ങനെ യാവും

    • @prempraveen3728
      @prempraveen3728 3 ปีที่แล้ว +4

      Yes, that's right

    • @georgelaly9106
      @georgelaly9106 3 ปีที่แล้ว +7

      സാധാരണ ജനങ്ങളോട് ഇങ്ങനെയായാൽ ജോലികളഞ്ഞ് മഹാരാഷ്ട്രയിലേക്കു തിരികെ പോകേണ്ടിവരും.

    • @sherlockholmes1660
      @sherlockholmes1660 3 ปีที่แล้ว

      @@georgelaly9106 😄

    • @thankachanpv6742
      @thankachanpv6742 3 ปีที่แล้ว

      @@prempraveen3728 we@

  • @bibinvs7244
    @bibinvs7244 3 ปีที่แล้ว +92

    രഘു സാർ ബിഗ് സല്യൂട്ട് നിങ്ങളെപ്പോലെയുള്ള പോലീസുകാരാണ് ഈ നാടിനാവശ്യം നിങ്ങൾ ധൈര്യമായി മുന്നോട്ടു പോവുക ജനങ്ങൾ ഉണ്ട് കൂടെ

  • @aliasmathew1593
    @aliasmathew1593 3 ปีที่แล้ว +45

    കുരങ്ങന്റെ കയ്യിൽ പൂമാല.. 😭😭

  • @sasidharannaira.k6255
    @sasidharannaira.k6255 5 หลายเดือนก่อน +61

    ഇവരെ കുറേ നാൾ സാധാരണ പോലീസിനുള്ള ട്രൈനിങ്ങിന് അയയ്ക്കട്ടെ.
    എ കെ ശശി വെട്ടിക്കവല

  • @beenakunikkat1468
    @beenakunikkat1468 3 ปีที่แล้ว +229

    ഉദ്ഘാടന ം നടത്താന് ഇത് ഗവൺമെന്റ് ഫണ്ട് ഒന്നും അല്ലല്ലോ പോലീസുകാരുടെ പോക്കറ്റിലെ പണമല്ലേ

    • @Sandhya7441
      @Sandhya7441 3 ปีที่แล้ว +10

      സതൃം!! 👍

  • @kvn1044
    @kvn1044 3 ปีที่แล้ว +121

    ഇവൾക്ക് കൗൺസിലിംഗ് ആവശ്യ മാണ്. ഒരു പക്ഷേ രഘുവിനു കിട്ടുന്ന അംഗീകാരങ്ങൾ ഇവളെ അസൂയ പ്പെടുത്തു ന്നുണ്ടാവാം

  • @user-m_d.b65
    @user-m_d.b65 5 หลายเดือนก่อน +8

    ഷാജൻ പറഞ്ഞത് ന്യായം. ശരിയായ പത്രപ്രവർത്തനം ഇതാണ്. അഭിനന്ദനങ്ങൾ.

  • @sumaiyya.n2481
    @sumaiyya.n2481 3 ปีที่แล้ว +63

    ഈ പെണ്ണ്... എന്തൊരുമ്പെട്ടാ?
    ഇവളുടെ സിവിൽ സർവീസ് നിയമനം... പുന പരിശോധന നടത്തണം.
    DGP എവിടെ?

  • @psanair6045
    @psanair6045 3 ปีที่แล้ว +14

    പോലീസിന് ഏറ്റവും ആവശൃമുള്ള, അവസരോചിതമായ ഉപദേശം നൽകിയ ശ്രീ ഷാജന് അഭിനന്ദനങ്ങൾ.
    ഈ പെൺകുട്ടി കേരള പോലീസീന് അഭിമാനം ഉണ്ടാക്കാൻ പാകത്തിന് പാകതയുള്ള ഒരു പോലീസ് ഓഫീസർ ആകട്ടെ എന്നുകൂടി ആഗ്രഹിക്കുന്നു.

    • @shibuanamkottu6130
      @shibuanamkottu6130 5 หลายเดือนก่อน

      സാധ്യതയില്ല കേരളത്തിനെയും ഇവിടുത്തെ ജനങ്ങളെയും സഹോദര്യത്തെയും അറിയില്ല അതാ കാര്യം

  • @shyamlalc2626
    @shyamlalc2626 3 ปีที่แล้ว +244

    കുരങ്ങൻറെ കയ്യിൽ പൂമാല കിട്ടിയാൽ ഉള്ള അവസ്ഥ 🤔🤔🤔🤔🤔 അതാണോ ഡിസിപി സ്ഥാനം 🤔🤔😂🤣🤣😂

    • @najeelas
      @najeelas 3 ปีที่แล้ว +2

      അതെ നമ്മുടെ രാജ്യവും മോങ്ങിയും പോലെ 😁

    • @impextvtv1306
      @impextvtv1306 3 ปีที่แล้ว +3

      @@najeelas പണ്ട് ഒരു വ്യാജ പ്രവാചകന്റെ കയ്യിൽ കുഞ്ഞുങ്ങളെ കിട്ടിയ പോലെ...

    • @sreekanthps7736
      @sreekanthps7736 3 ปีที่แล้ว

      @@najeelas paashanakkadine pole 😌🙌🏼

    • @s.kumarkumar8768
      @s.kumarkumar8768 3 ปีที่แล้ว

      @@najeelas, നിന്റെ വാപ്പാന്റെ കയ്യിൽ നിന്റെ ഉമ്മാന്റെ അവസ്ഥ 😜😜😜 നിന്നെ പോലെ ഒരുപാട് തന്ത ഉള്ള ഊള ജനിക്കും 👌

    • @babubaboos931
      @babubaboos931 3 ปีที่แล้ว

      @@s.kumarkumar8768 ne andhlna ne choodavunnadhe nlnna poia oru lsiamanu avanum

  • @user-yh9bo9fj7u
    @user-yh9bo9fj7u 5 หลายเดือนก่อน +44

    ചെറിയ കുട്ടിയല്ലേ. Mr. രഘുവിന് ബിഗ് സല്യൂട്ട്.

  • @omanapushpakaran-hp4bn
    @omanapushpakaran-hp4bn 20 วันที่ผ่านมา

    ❤❤ പ്രിയ രഘു സാർ അങ്ങേയ്ക്ക് ഒരായിരം നന്ദി

  • @indiramurali645
    @indiramurali645 4 หลายเดือนก่อน +1

    ഷാജൻ Sir സാർ ഈ വാർത്ത ജനങ്ങളിൽ എത്തിച്ച അങ്ങേയ്ക്ക് ആദ്യം ഒരു ബിഗ് സല്യൂട്ട് 🙏🏻
    രഘു സാറിനെ പോലുള്ള പോലീസ് കാരെ ആണ് ജനങ്ങൾക്ക്‌ ആവശ്യം

  • @mridulam4544
    @mridulam4544 3 ปีที่แล้ว +159

    പോരാ. മതിയായ കാരണമില്ലാതെ കൈക്കൊണ്ട തെറ്റായ നടപടികൾക്ക് അവരെ ശിക്ഷിക്കണം. അനർഹമായ ശിക്ഷ നേടേണ്ടി വന്നവരുടെ ശിക്ഷ പിൻവലിക്കണം. എന്നിട്ടു പരിശീലനമാകാം.

  • @unnikrishnankakkat5943
    @unnikrishnankakkat5943 3 ปีที่แล้ว +46

    ഈ പോലീസുകാരിയെ ഇപ്പോൾ തന്നെ ശരിയായ പെരുമാറ്റചട്ടം പഠിപ്പിച്ചില്ലെങ്കിൽ ഭാവിയിൽ സമൂഹത്തിന് തന്നെ ഇവർ വലിയ വിനയവും. താൻ എന്തോ ഒരു വലിയ സംഭവമാണെന്ന് ധരിച്ചു വച്ചിരിക്കയാണ്. തീരെ പക്വതയില്ല. ഡിജിപി ഉടൻ ഇവരെ നിലക്ക് നിർത്തണം. ഈ അധികാര ദുർവിനിയോഗത്തിന് ഇവരെ ഒരു ദിവസത്തേക്കു സസ്പെൻഡ്‌ ചെയ്യണം.

    • @user-de4fo8ms7x
      @user-de4fo8ms7x 4 หลายเดือนก่อน

      തിരുത്ത്. വിനയാകും. ഒരു ദിവസത്തേക്കല്ല ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്യട്ടെ . അപക്വമായ മനസ്സിനുടമ.

  • @zayan..3699
    @zayan..3699 3 ปีที่แล้ว +13

    രഘു sir നെ പോലുള്ള നല്ല പോലീസ്ഉദ്യോഗസ്ഥർ മനുഷ്യരുടെ മനസ്സിൽ ഇടം നേടി കഴിഞ്ഞു... എന്തായാലും അവർക്കു ഈ അവസ്ഥ വന്നതിൽ നല്ല വിഷമം ഉണ്ട്... എല്ലാവരുടെയും പ്രാർത്ഥന sir ന്റെ കൂടെയുണ്ടാവും
    ഒരു big salute 👍👍👍

  • @swathish7561
    @swathish7561 22 วันที่ผ่านมา

    രഘു സാറിന് ബിഗ് സല്യൂട്ട്. ഇതു പോലെയുള്ള നല്ല കാര്യങ്ങൾ ച്ചയുബോൾ സർപ്പോട്ട് ചെയുന്നു...എല്ലാ കാര്യവും മെലാധികായെ വിളിച്ചു പറഞ്ഞു നിയമം നടപ്പിലാക്കാൻ നോക്കു വാന്നേൽ വഴിയിൽ ഒരു വാഹന ആക്സിഡന്റെ കണ്ടാൽ ആദ്യമെ മെലാധികായെ വിളിച്ചു പറയണോ അതോ ആ മനുഷ്യന്റെ ജീവൻ രഷ പെടുത്താണോ...

  • @muthutty240
    @muthutty240 3 ปีที่แล้ว +40

    രഘു സാറിന് എല്ലാവിധ നൻമകൾ നേരുന്നു..
    ബിഗ് സല്യൂട്ട്

  • @sathinair2743
    @sathinair2743 3 ปีที่แล้ว +58

    ആവേശം അല്ല അഹങ്കാരം കൂടുതൽ , മുഴുത്തിടത്ത് ജനിച്ചു വളർന്ന വർക്ക് പാവങ്ങളെ ഇഷ്ടപ്പെടില്ല

  • @seenaseena9628
    @seenaseena9628 2 ปีที่แล้ว +11

    ഞാൻ ഇപ്പോൾ ആണ് ഈ വാർത്ത കാണുന്നത് താങ്കൾ അവർക്ക് കൊടുത്ത മറുപടി supperrrrr👍💐💐

  • @shibup-cm7mu
    @shibup-cm7mu 13 ชั่วโมงที่ผ่านมา

    ഇതിന്റെ കുഴപ്പം നല്ലവരായ ജനങ്ങൾ ആണ് അനുഭവിക്കേണ്ടത് സാജൻ സാർ പറഞ്ഞത് കുറച്ചും കൂടി ആ മേടത്തിന് പക്വത വരുവാൻ ഉണ്ട് എന്ന് തോന്നുന്നു

  • @ajith7277
    @ajith7277 3 ปีที่แล้ว +269

    സത്യത്തിൽ ഉയർന്ന ഉദ്യോഗത്തിന് അല്പം കൂടി ഉയർന്ന പ്രായപരിധി ഉണ്ടാക്കണം... പരിചയം ഇല്ലായ്മയാണ് പ്രശ്നം... പിന്നെ ഈഗോ യും

    • @joicejose4395
      @joicejose4395 3 ปีที่แล้ว

      Ath kurayikkanam enna bureaucrat muthappanmarude vaadham. Ippo 32 ennu kidakkuna prayam 25-22 aakanam ennu.

    • @manojnair9962
      @manojnair9962 3 ปีที่แล้ว +2

      Absolutely true..!!

    • @muhammedshafis8183
      @muhammedshafis8183 3 ปีที่แล้ว +5

      25 വയസ്സ് മിനിമം ആക്കണം സിവിൽ സർവീസിൽ പ്രവേശിക്കാൻ

    • @indirasouparnika6062
      @indirasouparnika6062 3 ปีที่แล้ว +1

      Theerchayayum vendathanu... 25 -28 vayass akkanam.

    • @midhung9763
      @midhung9763 3 ปีที่แล้ว +12

      അതിന്റെ ആവശ്യം ഒന്നുമില്ല ഇപ്പോഴുള്ളത് തന്നെ ആണ് correct പ്രായം ഈ ചെറുപ്രായത്തിൽ ഇത് പോലുള്ള പോസ്റ്റിൽ എത്തുന്നവരെ അഭിനന്ദിക്കുകയാണ് വേണ്ടത്...പക്ഷെ ഇങ്ങനത്തെ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മേലുദ്യോഗസ്ഥർ ശ്രെദ്ധിക്കണം ചെറുപ്പത്തിന്റെ ആവേശത്തിൽ ചിലപ്പോ എടുത്തു ചാട്ടം കാണിച്ചേക്കാം അത് തിരുത്തുകയാണ് വേണ്ടത്

  • @Sonydir
    @Sonydir 3 ปีที่แล้ว +99

    ചെറിയ കുട്ടിയല്ലേ?
    ഇത് കേരളമാണെന്ന് പതിയെ പഠിച്ചു കൊള്ളും.

    • @introvertedsigmaversion
      @introvertedsigmaversion 3 ปีที่แล้ว +2

      😂😂😂😂😂😂😂😂😂😂😂😂😂😂😄😂😂😂😂😂😂😂😂😂😂

    • @Ps-zz6xw
      @Ps-zz6xw 3 ปีที่แล้ว +1

      🔥

    • @stephennedumpilli8059
      @stephennedumpilli8059 2 ปีที่แล้ว

      Ithilum valuth ayirunnu yathish chandra hahaha Pinne Anu

  • @krishnakumarv9737
    @krishnakumarv9737 3 ปีที่แล้ว +22

    ഇങ്ങനെയുള്ള കീലേരി അച്ചു കളിക്കുന്നവർക്ക് എതിരെ തന്നെയാണ് പക്വതയുള്ളരാഷ്ട്രീയനേതൃത്വം ഇടപെടേണ്ടത്.
    ശബരിമല സീസണിൽ യതീഷ് ചന്ദ്ര എന്ന ഒരു സ്റ്റൈൽ മന്നനും സഖാക്കൾക്ക് വേണ്ടി കുറെ പെർഫോമൻസ് തെരുവിൽ കാണിച്ചതാണ്.
    ഇവരെയൊക്കെ നിലയ്ക്ക് നിർത്തിയേ പറ്റൂ.
    ഇത്തരം വാർത്തകൾ തപ്പിയെടുത്തു റിപ്പോർട്ട് ചെയ്യുന്നതിന് വളരെ നന്ദി.

    • @muraleedharankailasam9889
      @muraleedharankailasam9889 5 หลายเดือนก่อน

      അധികാരം വിവേചന ബുദ്ധിയോടെ യും സാഹചര്യവും അനുസരിച്ചു കൈകാര്യം ചെയ്യാൻ അറിയാത്ത തു കൊണ്ടാണ്

  • @raphaelraphael9912
    @raphaelraphael9912 3 ปีที่แล้ว +4

    Congratulations Mr. Sajan scaria.... Very excellent description.... GOD bless you for your sincerity towards our society......

  • @shajik.p5126
    @shajik.p5126 3 ปีที่แล้ว +43

    കോടാലി നിർമാണ കമ്പനിയിലേക്ക് കൊച്ചു മിടുക്കിയേ ട്രാൻസ്ഫർ ചെയ്യണം

  • @user-rs5rw1vg1t
    @user-rs5rw1vg1t 3 ปีที่แล้ว +65

    രഘു ഉടൻ IPS നു് ശ്രമിക്കുക കിട്ടിയിരിക്കും

  • @shameemakr3255
    @shameemakr3255 3 ปีที่แล้ว +16

    ഇവരെ ആദ്യം സസ്പെൻഡ് ചെയ്
    ഇല്ലങ്കിൽ ഇത് ഒരു Corona ആഗും😅😅

  • @Esa294
    @Esa294 3 ปีที่แล้ว +11

    രഘു sir.. ആ ചേച്ചിടെ സ്ഥാനത്തും.. ആ ചേച്ചി.. പുള്ളിയുടെ ജോലിയും ചെയ്‌താൽ ekm സൂപ്പർ ആകും

  • @vsomarajanpillai6261
    @vsomarajanpillai6261 3 ปีที่แล้ว +452

    അഹങ്കാരത്തിന് കൈയ്യും കാലും വച്ച് IPS എടുത്ത് പോലീസ് കുപ്പായമിട്ട ഒരു കുരങ്ങിൻ കുഞ്ഞ് .. ഇതിൽ DGP ഇടപെടണം

    • @SD-tc8zy
      @SD-tc8zy 3 ปีที่แล้ว +20

      ഡിജിപി 😂😂😂😂എന്തിനാ അവിടെ ഇരിക്കുന്നതുപോലും ആ പാവത്തിന് അറിയില്ല....

    • @jyotheeshkumarkelath2058
      @jyotheeshkumarkelath2058 3 ปีที่แล้ว +2

      Academic Qualification+ Advanced Practical knowledge is necessary.

    • @Ravi-rp3sb
      @Ravi-rp3sb 3 ปีที่แล้ว +4

      എന്നാൽ നീ പോയി IPS എടുക്കു..

    • @vsomarajanpillai6261
      @vsomarajanpillai6261 3 ปีที่แล้ว +2

      @@Ravi-rp3sb പോടാ

    • @kbnirmaladevi5852
      @kbnirmaladevi5852 3 ปีที่แล้ว +2

      How did the Interview Board fail to gauge her correctly, during the selection process?

  • @ajaykumaranka6390
    @ajaykumaranka6390 3 ปีที่แล้ว +210

    വിദ്വാഭ്യാസം ഒരുയോഗ്യതയാണ് ജോലിക്ക് മാനുഷികമായ യോഗ്യത ഇവർക്കില്ല ഇത് വിദ്യാഭ്യാസത്തിൽ നിന്നും ലഭിക്കയില്ല അത് സംസർഗ ഗുണത്തിൽ നിന്നും മാത്രമേ ലഭിക്കുള്ളു സക്രിയ

    • @alicejoy3782
      @alicejoy3782 3 ปีที่แล้ว +1

      Yyt
      ....poli

    • @alicejoy3782
      @alicejoy3782 3 ปีที่แล้ว

      B bhjkkll
      CxA vbvppooiiikkmnhn

    • @rajeshkomath1094
      @rajeshkomath1094 3 ปีที่แล้ว +1

      Chora thilapanu ellam shariyagum

  • @chandansvlog7231
    @chandansvlog7231 3 ปีที่แล้ว +4

    വിദ്യാഭാസം അല്ല അറിവിന്റെ മാനത്തണ്ഡം 💯

  • @ashathomas1656
    @ashathomas1656 3 ปีที่แล้ว +13

    നാഗ്പൂരിൽ ആണ് ഈ ഷോ എങ്കിൽ മറാത്തികൾ പുള്ളിക്കാരി യുടെ നട്ടെല്ല് വലിച്ചു ഊരി എടുക്കും.

  • @MK-xh8nj
    @MK-xh8nj 3 ปีที่แล้ว +79

    പഠിത്തത്തിൽ മിടുക്കിയായിരിക്കാം. പക്ഷെ പക്വതയും വിവേകവും വന്നു ചേർന്നിട്ടില്ലയെന്നു തോന്നുന്നു..🤔

  • @sunnypl4608
    @sunnypl4608 3 ปีที่แล้ว +54

    കേരള ബാങ്കിൽ കോട്ടമുറിയോടു പറഞ്ഞ് ഒരു ജോലി ശരിയാക്കുക

  • @anuantony3313
    @anuantony3313 3 ปีที่แล้ว +10

    പോലീസ് ഇൻറ്റ പേരു കളയാൻ ഇങ്ങനേ കുറെണ്ണം മുട്ടയിൽനിന്നു വിരിഞ്ഞു വന്നോളും

  • @musthafamoulana7468
    @musthafamoulana7468 3 ปีที่แล้ว +10

    ഇവളെ കേരളത്തിൽ നിർത്താൻ പാടില്ല

  • @arunarackal5129
    @arunarackal5129 3 ปีที่แล้ว +30

    Very good chetta

  • @sanujss
    @sanujss 3 ปีที่แล้ว +14

    വളരെ നന്നായി പറഞ്ഞു. അഭിനന്ദനങ്ങൾ !

  • @poomana96.8
    @poomana96.8 5 หลายเดือนก่อน +1

    നല്ലതിനെ നല്ലതുപോലെ പ്രകീർത്തിക്കുന്ന സാജൻ സാ൪,, 🙏🙏💐💐

  • @kmradiatorwork5296
    @kmradiatorwork5296 3 ปีที่แล้ว +5

    കേരള സർക്കാർ തീരുമാനിക്കണം

  • @sathyanvk8869
    @sathyanvk8869 3 ปีที่แล้ว +74

    പറയാനുള്ളതെല്ലാം അങ്ങ് പറഞ്ഞു. ഒന്നും പറയാനില്ല. 👍🙏 ഈ സാധനത്തിനെ DGP ഇടപ്പെട്ടു എത്രയും വേഗം ഇരുത്തണ്ട സ്ഥാനത്തിരുത്തുക..

  • @ansajanthadigitals1834
    @ansajanthadigitals1834 3 ปีที่แล้ว +10

    Sir ഇന്നത്തെ sir പറഞ്ഞത് വളരെ ഇഷ്ടപ്പെട്ടു. ചുമ്മാതെ രാഷ്ട്രീയ ക്കാരുടെ പുറകെ പോകാതെ ഇതുപോലുള്ള നല്ല മെസ്സേജ് ഉള്ള വാർത്തകൾ എത്തിക്കണം എന്ന് അപേക്ഷ

  • @ahammedkaahammedka7094
    @ahammedkaahammedka7094 3 ปีที่แล้ว +3

    ഇതുവരെ പതിവില്ലാത്ത ഒരു പദ്ധതി നടപ്പിലാക്കുമ്പോൾ മേലുദ്യോഗസ്ഥർ അറിഞ്ഞിരിക്കണം ഡിസിപി യോട് ഈ മഹത്തായ പദ്ധതിയെക്കുറിച്ച് പത്രക്കാർ ചോദിക്കുമ്പോൾ അതിനെക്കുറിച്ച് ഒന്നും അറിയാതെ മിഴിച്ചിരിക്കുന്ന മേലുദ്യോഗസ്ഥയുടെ ഗതി ആലോചിച്ചുനോക്കൂ

  • @unnikrishnan5031
    @unnikrishnan5031 3 หลายเดือนก่อน

    നീതിമ്പോ ധവും മനുഷ്യത്ത്വവും ഉള്ള രഘു സാറിനും ഈ വാത്ത ജനങ്ങളിൽ എത്തി സാജൻ സാറിനും ഒരു ബിഗ് സല്യൂട്ട്🎉

  • @godislovesurely6158
    @godislovesurely6158 3 ปีที่แล้ว +32

    അധികാരത്തിന്റെ മത്‌ തലയ്കുപിടിച്ചാൽ ഇങ്ങനെ യിരിക്കും.

  • @pcjanardhan2456
    @pcjanardhan2456 3 ปีที่แล้ว +83

    അവളെ നിലക്ക് നിർത്തു നിർത്തുക,

  • @mathewpeter135
    @mathewpeter135 3 ปีที่แล้ว +1

    DCP യെ വിവരം പഠിപ്പിക്കുക...
    രഘു സാറിന് ബിഗ് സല്യൂട്ട്👍👍👍

  • @sureshramakrishnan3163
    @sureshramakrishnan3163 3 ปีที่แล้ว +3

    രഘു സാറിനു ഒരു ബിഗ് സല്യൂട്ട് 🌹🌹🌹🌹

  • @divakarmalappuram9998
    @divakarmalappuram9998 3 ปีที่แล้ว +174

    വൃത്തികെട്ട സമൂഹത്തിന് ഒരു IPS സംഭാവന

    • @sumakt6257
      @sumakt6257 3 ปีที่แล้ว +10

      Actually action should be taken against this Bollywood model police officer. Does she have the guts to tackle the notorious criminals among the political circles

  • @divyakalidasan4851
    @divyakalidasan4851 3 ปีที่แล้ว +88

    കേരളത്തിൽ നിന്നും ഓടിക്കുക

  • @saraths172
    @saraths172 3 ปีที่แล้ว +23

    അവരെ തെറ്റുപറയാൻ പറ്റില്ല... കക്കൂസ് വരെ ഉദ്ഘാടനം ചെയ്യുന്ന നാട്ടിൽ നിന്നാണേ വരവ്..! 😂

  • @jishnumagic7795
    @jishnumagic7795 3 ปีที่แล้ว +2

    Raghu sir...you are great ❤️

  • @nikhilob6169
    @nikhilob6169 3 ปีที่แล้ว +14

    സത്യസന്ധമായ വാർത്തകൾ ഇനിയും റിപ്പോർട്ട് ചെയ്യാൻ സാധിക്കട്ടെ മറുനാടൻ മലയാളീ ചാനലിന് ...

  • @marykuttyabraham4833
    @marykuttyabraham4833 3 ปีที่แล้ว +16

    വിവേകം ഇല്ല... വിദ്യാഭ്യാസം ഉണ്ടായിട്ടു കാര്യം ഇല്ല.

  • @shinoypaul4547
    @shinoypaul4547 3 ปีที่แล้ว +4

    ഇങ്ങനെ മനോഭാവം ഉള്ള വ്യക്തികൾക്ക് ശരിയായ രീതിയിൽ ട്രീറ്റ്മെന്റ് കൊടുത്തില്ലെങ്കിൽ നാട് കുട്ടിചോറാവും

  • @muhammedsalimmsl4322
    @muhammedsalimmsl4322 3 ปีที่แล้ว +21

    ഐശ്വര്യ കേൾക്കാൻ ഇത്‌ ഇംഗ്ലീഷിലാക്കി അതിന് അയച്ചു കൊടുക്കുക !

  • @sanoopm2013
    @sanoopm2013 3 ปีที่แล้ว +199

    പക്ക്വതയില്ലാത്ത പോലീസുകാരി... ആദ്യം ഇവരെ നിലക്ക് നിർത്താൻ govt ശ്രെദ്ധിക്കണം...

    • @digalchrist8170
      @digalchrist8170 3 ปีที่แล้ว +3

      ഓ ഞങ്ങൾ അധികാരം പിടിച്ചെടുക്കാനുള്ള തിരക്കിലാ ഇലക്ഷൻ ഒക്കെ കഴിയട്ടെ എന്നിട്ട് നോക്കാൻ ശ്രമിക്കാം

    • @jamesk.j.4297
      @jamesk.j.4297 3 ปีที่แล้ว +4

      പക്വത ഇല്ലാത്ത സർക്കാരിന് പക്വത ഇല്ലാത്ത പോലീസുകാരി

    • @marshmello9992
      @marshmello9992 3 ปีที่แล้ว

      Rajyam vilikkunnavare kaalum bedham aane .

    • @pbrajan2504
      @pbrajan2504 3 ปีที่แล้ว

      CM should resign!

    • @shajipavizham5265
      @shajipavizham5265 5 หลายเดือนก่อน

      Ji ഇവളെ നിലയ്ക്ക് നിർത്തുക

  • @QweQwe-fp3ts
    @QweQwe-fp3ts 3 ปีที่แล้ว +38

    ഇങ്ങ് കണ്ണൂരേക്ക് വിട് 2 മാസം കൊണ്ട് ശരിയാക്കി തരാം

  • @turritopsisdohrni4681
    @turritopsisdohrni4681 3 ปีที่แล้ว +2

    Congrats sir to show braveness for speaking out above this subject

  • @kshankarapillai
    @kshankarapillai 5 หลายเดือนก่อน

    very good presentation sir is I appreciate your report
    . thanks
    Sir.

  • @siddharthkaknat9148
    @siddharthkaknat9148 3 ปีที่แล้ว +10

    Hats off to Raghu! Keep up your good work. Rewards will follow. People of the area will be with you.
    Love ❤️ you. Kerala needs people like you.

  • @rajanmathedathrajanmatheda8193
    @rajanmathedathrajanmatheda8193 3 ปีที่แล้ว +197

    മണിആശാന്റേയും, പൂഞ്ഞാർപുലിയുടെയും വായ് തുറപ്പിക്കും ഈ പെൺകൊച്ച് 🤭🤭🤭

    • @vpgnair2574
      @vpgnair2574 3 ปีที่แล้ว +3

      Correct.

    • @thomasnk7838
      @thomasnk7838 3 ปีที่แล้ว +1

      ഉറപ്പാണോ?

    • @SD-tc8zy
      @SD-tc8zy 3 ปีที่แล้ว +4

      PC georgintae kayyil kitanam....

    • @sarathdev7003
      @sarathdev7003 3 ปีที่แล้ว +4

      Ivaleyoke arada policil edthath

  • @kunchuk9957
    @kunchuk9957 5 หลายเดือนก่อน

    ഇതുപോലെ ഉള്ള ഉദ്ധോ ഗസ്ഥരെ ഇപ്പോഴേ നില ക്കു നിർത്തണo

  • @kumaransurendran7899
    @kumaransurendran7899 5 หลายเดือนก่อน

    ഇതുപോലെ പലരും സർവീസിൽ അനുഭവിക്കുന്നു sir

  • @visakhvisakh9782
    @visakhvisakh9782 3 ปีที่แล้ว +91

    ഇവൾക്ക് IPS ഈഗോ ആണ് രഘുവിന് സല്യൂട്ട്

  • @Dr.ThanosNair
    @Dr.ThanosNair 3 ปีที่แล้ว +60

    എന്നെ ഉത്ഘാടത്തിനു വിളിച്ചില്ലെങ്കിൽ ഇങ്ങനെ ഇരിക്കും.. ഹിഹി..

  • @prajithmks6193
    @prajithmks6193 3 ปีที่แล้ว +17

    ഒരു സാധാ സീരിയൽ കഥാപാത്രത്തിന്റെ മാനസികാവസ്ഥയുള്ള ഐശ്വര്യ ഡോങ്കി.........

  • @raneeshp164
    @raneeshp164 3 ปีที่แล้ว +2

    രഘു സാറിന് ഒരു ബിഗ് സല്യൂട്ട്

  • @BeatCStechnicals
    @BeatCStechnicals 3 ปีที่แล้ว +216

    രഘുവിനെ പോലെ മനുഷ്യത്വമുള്ള വർക്ക് വേണം ഐപിഎസ് കൊടുക്കാൻ വിദ്യാഭ്യാസം മാത്രം നോക്കിയാൽ ഇങ്ങനെ ഇരിക്കും

  • @raghavanmangalat7470
    @raghavanmangalat7470 3 ปีที่แล้ว +8

    രഘുസാറിന് അഭിനന്ദനങ്ങൾ ആ അഹങ്കാരി പോയി തുലയട്ടെ

  • @kattalanhshs6964
    @kattalanhshs6964 3 ปีที่แล้ว +2

    രഘു സാറിനു ഒരു സല്യൂട്ട് ഇരിക്കട്ടെ 🙌

  • @veenusjoseph2489
    @veenusjoseph2489 3 ปีที่แล้ว

    Yes. അതാണ് ചെയ്യേണ്ടത്. ഷാജന്റെ അഭിപ്രായതിന് big സല്യൂട്ട്.

  • @vivekmk5803
    @vivekmk5803 3 ปีที่แล้ว +24

    Lack of maturity, atree ullum 👍

  • @kuriankmathew8726
    @kuriankmathew8726 3 ปีที่แล้ว +24

    ചുമതല ഏല്പിക്കാനുള്ള പക്വവത ആയിട്ടില്ല. വീണ്ടും ട്രെയിനിങ്നു വിടുക. വകതിരിവ് പഠിക്കട്ടെ.

  • @hareendrababu5592
    @hareendrababu5592 4 หลายเดือนก่อน +2

    ഈ ഓഫീസർ ക്ക് പണിഷ്‌ മെന്റ് കൊടുക്കണം, പോലീസ് കരിക്ക് പ്രൊമോഷൻ കൊടുക്കണം 👍

  • @hyderalipv6970
    @hyderalipv6970 3 ปีที่แล้ว

    രഘുവിന് ഒരു BIG സല്യൂട്ട് നിങ്ങളോടൊപ്പം ഞങ്ങളുണ്ട് ഇത് ജനങ്ങളിലേക്കെത്തിച്ച മറുനാടൻ മലയാളിക്കും ഇരിക്കട്ടെ ഒരു BIG സലൂട്ട് ഇത്തരം കൊള്ളരുതായ്മ കണ്ടാൽ പ്രതികരിക്കുക ജയ് മറുനാടൻ

  • @mathewjohn1977
    @mathewjohn1977 3 ปีที่แล้ว +25

    Your proscription is very reasonable.I endorse it fully.

  • @Thrayi
    @Thrayi 3 ปีที่แล้ว +219

    അസൂയയും കുശുമ്പും ചില വനിതകളുടെ കൂടെ പിറ പ്പ് ആണ്. പുരുഷൻ മാരോട് അത് കൂടുതല്‍ ആകും .അത്തരക്കാര്‍ക്ക് അധികാരം കൂടി കിട്ടിയാല്‍ ഇതൊക്കെ സംഭവിക്കും.

  • @surendrank7005
    @surendrank7005 3 ปีที่แล้ว +3

    Raghu sir you are great gog always with you, I feel that dcp get more training from academy, so that she should get more awareness and how to deal with public relation.

  • @DS-sz1oz
    @DS-sz1oz 3 ปีที่แล้ว +2

    ഡോംഗ്രടെ ലക്ഷ്യം വ്യക്തം.നല്ല പ്രവൃത്തി ഒരുപാട് ചെയ്താലല്ലെ പ്രശസ്തയാകൂ. ഇത്തരം പ്രവൃത്തി ഒന്ന് മതി എല്ലാ സാജന്മാരും ഏറ്റെടുക്കും.
    പറഞ്ഞത് കറക്ട് വിവരവും സാമാന്യ ബോധവും ഉണ്ടാകുന്ന training കൊടുക്കുക സെൻസും സെൻസിബിലിറ്റിയും ഉണ്ടാകട്ടെ😀