സ്വർണ്ണ അരഞ്ഞാണം വിഴുങ്ങിയ പ്രതിക്ക് വയറുനിറച്ച് ജ്യൂസും പഴവും! | Crime | Malappuram

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • മലപ്പുറത്തെ 'തൊണ്ടിമുതലും ദൃക്സാക്ഷിയും'; സ്വർണ്ണ അരഞ്ഞാണം വിഴുങ്ങിയ പ്രതിക്ക് വയറുനിറച്ച് ജ്യൂസും പഴവും വാങ്ങിക്കൊടുത്ത് പൊലീസ്, ഒടുവിൽ തൊണ്ടി പുറത്തെത്തി
    #crime #malappuram #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | On...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | On...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 731

  • @user-oj6wc1kq4c
    @user-oj6wc1kq4c หลายเดือนก่อน +130

    ഇവിടെ ആഹാരം
    കഴിക്കുമ്പോൾ തൊണ്ടയിൽ കുടുങ്ങുമോ എന്നുള്ള പേടിയിൽ ആണ് ഞാൻ കഴിക്കുന്നത്. ഇതൊക്കെ എന്തോന്ന് കഥ

  • @sakariyakalari
    @sakariyakalari หลายเดือนก่อน +449

    ലെ ഫഹദ് ഫാസിൽ.
    ചെറുപഴം ആണ് നല്ലത്.😂😂😂(തോണ്ടി മുതലും ദൃക്ഷാക്ഷിയും )

    • @Shahidnvm
      @Shahidnvm หลายเดือนก่อน +3

      😂😂😂😂

    • @thasnishaheer573
      @thasnishaheer573 หลายเดือนก่อน +3

      ജയസൂര്യ ടെ 'ഇടി ' സിനിമ ഓർമ വന്നു 😂😂😂

  • @neethuks1186
    @neethuks1186 หลายเดือนก่อน +133

    ഓളാ തട്ടമിട്ടു കഴിഞ്ഞാൽ പിന്നെ എന്റെ സാറെ ചുറ്റുമുള്ളവരുടെ ഒന്നും പിന്നെ കാണുല 🤣

    • @RiyasRiyas-mk9ft
      @RiyasRiyas-mk9ft หลายเดือนก่อน

      കോണക കാവി ആയാലോ.. 😂😂😂

    • @abhijiths3333
      @abhijiths3333 หลายเดือนก่อน +9

      sry ഞാൻ തട്ടം എന്നല്ല വായിച്ചുത്🤣

    • @sheejasaro
      @sheejasaro หลายเดือนก่อน

      😂😂

    • @user-jd9uw6ww9j
      @user-jd9uw6ww9j หลายเดือนก่อน

      😂

    • @sulthantejinn
      @sulthantejinn 18 วันที่ผ่านมา

      തീട്ടമിട്ടു കഴിഞ്ഞാലും 😜😜😜

  • @rasheedkunnuvila8364
    @rasheedkunnuvila8364 หลายเดือนก่อน +71

    പോലീസ് സ്റ്റേഷൻ പരിസരത്ത് നാലുദിവസം മൊത്തം ഇരുത്തി തുറപ്പിച്ച പോലീസുകാരുടെ ഒരു ഗതികേടെ അവർ എന്തെല്ലാം അനുഭവിക്കണം😢

    • @SumaThi-h8h
      @SumaThi-h8h หลายเดือนก่อน

      😄😄😄😄

    • @georgypaul2947
      @georgypaul2947 หลายเดือนก่อน

      അത് ടോയ്‌ലെറ്റിൽ അല്ലെ ചെയ്യുന്നത് ? 😊

    • @rasheedkunnuvila8364
      @rasheedkunnuvila8364 หลายเดือนก่อน

      @@georgypaul2947 ടോയ്‌ലറ്റിൽ ചെയ്താൽ പിന്നെ അരഞ്ഞാണത്തിന് സെപ്റ്റിക് ടാങ്ക് പൊട്ടി കേണ്ടി വരും 😃

    • @jitheshjithesh920
      @jitheshjithesh920 หลายเดือนก่อน

      അതിനിടക്ക് തൂറുന്നതിന് പകരം പോലീസുകാരെ അടുത്തിരുത്തി എത്ര വളി വിട്ട് കാണും.... 🤭😢

    • @AswathyArun-m7r
      @AswathyArun-m7r หลายเดือนก่อน +1

      ​@@georgypaul2947 alla.😂toilet il poyal engabe kittun

  • @sajipp3932
    @sajipp3932 หลายเดือนก่อน +378

    എന്റമ്മോ.....😂😂😂 ബല്ലാത്ത വിസ്മയങ്ങൾ....😁🙆

    • @RiyasRiyas-mk9ft
      @RiyasRiyas-mk9ft หลายเดือนก่อน +5

      വല്ലാത്ത സ്തോത്രങ്ങളും ഉണ്ട്..😂😂😂

    • @merinematthew7950
      @merinematthew7950 หลายเดือนก่อน +2

      ​@@RiyasRiyas-mk9ftആ വന്നല്ലോ........😂😂

    • @ProfitMohammd
      @ProfitMohammd หลายเดือนก่อน +3

      ​@@RiyasRiyas-mk9ft അതേ kodhabogi riyas മലതി കയ്യിട്ടു vaaru 😅

  • @VijipalVdk
    @VijipalVdk หลายเดือนก่อน +305

    അപ്പി ഇടുന്നതിനു വരെ കാവൽ ഇരിക്കേണ്ട നമ്മുടെ കേരള പോലീസിൻറെ ഗതികേട്

    • @shtla7970
      @shtla7970 หลายเดือนก่อน +2

      🤣🤣🤣

    • @sabnakunukki9089
      @sabnakunukki9089 หลายเดือนก่อน +1

      😂😂

    • @AhilShan
      @AhilShan หลายเดือนก่อน +7

      മലങ്കോള് എന്ന ഡയലോഗ് ഓർമ്മ വന്നു Bro...😂

    • @SaralKumar-x3t
      @SaralKumar-x3t หลายเดือนก่อน

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @girija-2283
      @girija-2283 หลายเดือนก่อน

      😂😂

  • @Muneer.ahamadabadMuneer
    @Muneer.ahamadabadMuneer หลายเดือนก่อน +409

    മലവിസർജനത്തിനും കാവൽ ഇരിക്കേണ്ട ഗതികേട് പോലീസിന് ഉണ്ടായല്ലോ

    • @gokul2809
      @gokul2809 หลายเดือนก่อน +32

      സ്വാർ ണ്ണം വിഴങ്ങിയ സൈക്കോ താത്തയുടെ കാര്യം😁 പോലിസ് എന്ത് ചെയ്യാനാ സൈക്കോ കളെ കൊണ്ട് 😁😁

    • @nxpro4443
      @nxpro4443 หลายเดือนก่อน +1

      ​@@gokul2809😂👍

    • @HimaniD-o4q
      @HimaniD-o4q หลายเดือนก่อน +16

      ഉളുപ്പുണ്ടോ താത്ത

    • @VISHNUS-o9c
      @VISHNUS-o9c หลายเดือนก่อน +5

      @@Muneer.ahamadabadMuneer എന്റെ ഒരു ഫ്രണ്ട് വനിത പോലിസ് ആയി ജോലി ഉണ്ടായിരുപ്പോൾ അവൾ ഇത് പോലോ ഒരു അനുഭവം ഉണ്ടായി

    • @Nasu1986
      @Nasu1986 หลายเดือนก่อน +12

      കുല താത്ത അല്ലെ. ഫർദാ ഇട്ട ദീനി അല്ലെ.. ദീനുകാക്കാൻ പോലീസ് കാത്തിരുന്നു 🌹

  • @udayakumar4842
    @udayakumar4842 หลายเดือนก่อน +84

    മീഡിയ one ചുമ്മാതല്ല ബിസ്മയം എന്ന് 24മണിക്കൂറും അടുപ്പുകൂട്ടി ചർച്ചനടത്തുന്നത് 😂😂

    • @ValsammaTitus
      @ValsammaTitus หลายเดือนก่อน

      ❤,💯

    • @salimkureekadu5498
      @salimkureekadu5498 หลายเดือนก่อน

      മോഷണം തെറ്റ് തന്നെ ഒരു രീതിയിലും ന്യായീകരണം ഇല്ല ശവ പെട്ടിക്ക് കമ്മീഷൻ പറ്റിയ നാട് സെബി അങ്ങനെ പോകുന്നു

    • @rejeeshr2741
      @rejeeshr2741 หลายเดือนก่อน

      Correct 😂😂

    • @RiyasRiyas-mk9ft
      @RiyasRiyas-mk9ft หลายเดือนก่อน +5

      മലം.. T. V. യും അടുപ്പ് കൂട്ടി... ഓം എന്ന് പറയാറുണ്ട്.. 😂😂😂

    • @sidharthgokul1889
      @sidharthgokul1889 หลายเดือนก่อน

      ഞഖിമാന്റെ ഹൂറി ഭീഗം ​@@RiyasRiyas-mk9ft

  • @playyahoo790
    @playyahoo790 หลายเดือนก่อน +7

    ഹിജാബ്... ഫുൾ ഇട്ടാൽ പിന്നെ ഈമാൻ ആണ്... സ്വന്തം പ്രവർത്തിയിൽ മാറ്റം ഇല്ലെങ്കിൽ പോലും..

  • @amannajeem3186
    @amannajeem3186 หลายเดือนก่อน +142

    ഞാൻ തിരൂരിൽ പഠിച്ചിരുന്ന സമയത്ത് ബസിലെ ജീവനക്കാർ എന്നെയും എൻ്റെ സുഹൃത്തിനേയും ഡ്രസ്സിൽ പിടിച്ച് വലിക്കുകയു ം CT ticket തരത്തില്ലെന്നും പറഞ്ഞു. അന്നു തന്നെ ഞാൻ മുൻകൈ എടുത്ത് തിരൂർ പോലീസിൽ complaint നൽകി. വൈകിട്ട് 5 മണിക്ക് പരാതി നൽകി. പിറ്റേന്ന് ഹർത്താലായിരിന്നിട്ട് കൂടി അന്നത്തെ Tirur S | podimon Sir ആ കേസിൽ ഇടപെടുകയും ഞങ്ങൾക്ക് നീതി ലഭിക്കുകയു ചെയ്തു. എന്നും മാതൃക കാണിച്ചു തരുന്ന station നും പോലീസ് department മാണ് അവിടെ ഉള്ളത്. Salute police officers

    • @സർബത്ത്
      @സർബത്ത് หลายเดือนก่อน +12

      എസ് ഐക്ക് ഇടാൻ പറ്റിയ പേര് പൊടിമോൻ

    • @jitheshjithesh920
      @jitheshjithesh920 หลายเดือนก่อน

      ​@@സർബത്ത്😊😢

    • @amannajeem3186
      @amannajeem3186 หลายเดือนก่อน +2

      പേരിൽ എന്തിരിക്കുന്നു

    • @Dingan33
      @Dingan33 หลายเดือนก่อน +4

      Police aaya shesham peridan shremikkam ini ​@@സർബത്ത്

    • @abdullatheef-dt5zl
      @abdullatheef-dt5zl หลายเดือนก่อน +1

      ​@@സർബത്ത്എടൊ എല്ലാവരും പേര് ഇടുക അവരവർക്ക് ജോലി ആയതിനു ശേഷമാണോ. ഇവിനെന്ത് തേങ്ങയ പറയുന്നേ 😂

  • @Junaid-n1k
    @Junaid-n1k หลายเดือนก่อน +124

    സ്വർണ്ണം കിട്ടിയതുമില്ല മാനം പോയി ആ നാടിനും മാനക്കേടായി ആ കുടുംബത്തിനും

    • @RamachandranMadhavan
      @RamachandranMadhavan หลายเดือนก่อน +17

      സംവരണം വേണം. നൂന പക്ഷ വിഭാഗത്തിൽ പെട്ട പ്രതി ആയത് കൊണ്ട് ശിക്ഷയിൽ ഇളവ് കൊടുക്കണം.

    • @joselidhias
      @joselidhias หลายเดือนก่อน +1

      മാനം 😂😂😂

    • @anil4910
      @anil4910 หลายเดือนก่อน

      ബുർഖ ഇട്ട് നടന്നാൽ പോരേ.. 😌

  • @hamzakp2520
    @hamzakp2520 หลายเดือนก่อน +107

    പർദ്ദയും ബുർഖയും വില്ലനാകുന്നത് ഇങ്ങനെയൊക്കെയാണ്

    • @savetalibanbismayam7291
      @savetalibanbismayam7291 หลายเดือนก่อน

      😅😅😅

    • @jijok1382
      @jijok1382 หลายเดือนก่อน +5

      ഏഷ്യൻ പെയിൻ്റ്സ് വെളുപ്പിക്കാൻ സൂപ്പർ 😂😂😂😂😂

    • @aboobacker2370
      @aboobacker2370 หลายเดือนก่อน +8

      പർദ്ദയും ബുർഖയും ഇല്ലാതെ സ്വർണ്ണം വിഴുങ്ങിയാലും ഇവൾക്ക് ഇറങ്ങുമല്ലോ പിന്നെ എങ്ങിനെയാണ് ഇത് വില്ലനാകുന്നത്

    • @Shahidnvm
      @Shahidnvm หลายเดือนก่อน

      ​@@aboobacker2370😀👍

    • @ashrafachumi1546
      @ashrafachumi1546 หลายเดือนก่อน

      @@jijok1382ആരും പുറകിലല്ല

  • @sherly_j
    @sherly_j หลายเดือนก่อน +46

    കഷ്ടം ഓരോ ജന്മങ്ങൾ. വിഴുങ്ങാൻ കാണിച്ച ധൈര്യം.

  • @Jose-pm8vn
    @Jose-pm8vn หลายเดือนก่อน +258

    ഇവരെ 4 ദിവസം വീക്ഷിച്ച വരെ സമ്മതിക്കണം

    • @mathewsgeorge5650
      @mathewsgeorge5650 หลายเดือนก่อน +10

      Yes 😂😂❤

    • @sarathmd1510
      @sarathmd1510 หลายเดือนก่อน +2

      😂😂😂

    • @BinuBinshid
      @BinuBinshid หลายเดือนก่อน +2

      1:44 അത് അവരെ ജോലി യുടെ ഭാഗം അല്ലെ

    • @Junaid-n1k
      @Junaid-n1k หลายเดือนก่อน

      @@sarathmd1510 kkkkkkkk

    • @johnhonayi340
      @johnhonayi340 หลายเดือนก่อน +1

      😂

  • @sureshpksureshpk6317
    @sureshpksureshpk6317 หลายเดือนก่อน +30

    മൂലം പൂരാടമായിക്കാണേണ്ടി വന്ന ഗതികേട്😄😄😄😄

  • @BelovedRN
    @BelovedRN หลายเดือนก่อน +412

    മൂലം വിശാലമാക്കി കൊടുക്കണേ നാഥാ😂

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 หลายเดือนก่อน +14

      ITHU MOOLAM ALLA.😂😂😂

    • @Shenuumubashir
      @Shenuumubashir หลายเดือนก่อน +6

      😂

    • @PoochaSaar
      @PoochaSaar หลายเดือนก่อน +40

      ബെളിച്ചെണ്ണ ഞഞ്ഞായി തടവി അടിച്ചനം😁

    • @nizamnizam4110
      @nizamnizam4110 หลายเดือนก่อน +17

      അവളുടെ പേര് കേട്ടോ ദുഃഖം വെളിച്ചമാണ് ഉണ്ണി 😅😅😅

    • @ShihabPkmotivation
      @ShihabPkmotivation หลายเดือนก่อน +4

      😂😂😂😂😅😅

  • @Ri_Things.
    @Ri_Things. หลายเดือนก่อน +27

    അടിവർ നോക്കി ഒന്ന് കൊടുത്താൽ എല്ലാം ഇങ്ങു പോരും, പിന്നെ ഇത് ആവർത്തിക്കുകയും ഇല്ല 😂

  • @rafeequerafee8773
    @rafeequerafee8773 หลายเดือนก่อน +4

    ഇനിയിപ്പോ ആ സ്വർണം തിരിച്ചു കൊടുത്ത് ആ കുഞ്ഞിന്റെ കയ്യിൽ അതിടുന്നതിന്റെ ഒരവസ്ഥ

  • @ZeezaighumshaaZeezaighumshaa
    @ZeezaighumshaaZeezaighumshaa หลายเดือนก่อน +59

    പോലീസ് ആവണമെന്ന മോഹം ഞാനങ്ങു വേണ്ടാന്നു വെച്ചു.

  • @gopakumarkk5960
    @gopakumarkk5960 หลายเดือนก่อน +50

    ഭൂമി മൊത്തത്തിൽ വിഴുങ്ങുന്ന ആളുകൾ ഉള്ള നാട്ടിൽ ഇതൊക്കെയെന്ത്?😀

    • @ErikJohnson-q3t
      @ErikJohnson-q3t หลายเดือนก่อน +1

      ഇനി ഒരു വർഷം കഴിയുമ്പോൾ എന്തൊക്കെ കേൾക്കണം

  • @kvsurendran60
    @kvsurendran60 หลายเดือนก่อน +120

    സ്വർണ്ണം കിട്ടിയ സ്ഥിതിക്ക് കോടതി നേരിട്ട് ജാമ്മ്യം കൊടുക്കും, ഒറ്റ പ്പെട്ട സംഭവം ആയി കണ്ടാൽ മതി

    • @praveencp356
      @praveencp356 หลายเดือนก่อน +16

      എല്ലാം ഞമ്മന്റെ ആളാണെല്ലോ എന്നതിലാണ് ഒരാശ്വാസം

    • @nxpro4443
      @nxpro4443 หลายเดือนก่อน

      അവിടെയും മദം ജാതി ഇന്താടെ😮​@@praveencp356

    • @Flower-ks7jw
      @Flower-ks7jw หลายเดือนก่อน +1

      ​@@praveencp356exactly 🙏😂

  • @spv11883
    @spv11883 หลายเดือนก่อน +22

    എന്നിട്ട് പോലീസ് പാത്രം പിടിച്ചു ഇരുന്നോ 🤣🤣🤣

  • @Athul...564.
    @Athul...564. หลายเดือนก่อน +44

    ഈ സ്വർണ്ണം ഒക്കെ ഇനി എങ്ങനെയാ മേത്ത് ഇടുന്നെ.. 😁🤭

    • @kalki_123
      @kalki_123 หลายเดือนก่อน +13

      ഡേയ് ഡേയ് കൊതത്തിൽ ഒളിപ്പിച്ചു കടത്തി പിടിക്കപ്പെടാത്ത സ്വർണ്ണങ്ങളും ഉണ്ട് 😂
      അതൊക്കെ അറിയാതെ ഇടുന്നവരുടെ അവസ്ഥ 🙄

    • @babuk4434
      @babuk4434 หลายเดือนก่อน +3

      ഇത് മലദ്വാർ ഗോൾഡാണ്

  • @deeputtt4034
    @deeputtt4034 หลายเดือนก่อน +13

    മാഷാഅല്ലാഹ്‌ സ്വർണം തിരികെ
    ലഭിച്ചല്ലോ

  • @PushkaranT-u5r
    @PushkaranT-u5r หลายเดือนก่อน +4

    ഇത്രയും ചെലവും വരില്ല കാത്തിരിക്കേണ്ട ആവശ്യവും ഉണ്ടാവില്ല അല്പം vimകൊടുത്താൽ മതിയായിരുന്നു.

  • @JaleelmilMil-mn9ny
    @JaleelmilMil-mn9ny หลายเดือนก่อน +2

    ഇന്നസെന്റ് ഡയലോഗ് ആണ് ഇവിടെ ഓർമ്മവരുന്നത് റാംജിറാവു സ്പീക്കിംഗ് എന്ന സിനിമയിലെ സായി കുമാറിനോടും മുകേഷിനോടുമായി പറയുന്ന ആ നിങ്ങളുടെയൊക്കെ മലം പരിശോധിക്കുകയല്ലേ എന്റെ ജോലി എന്ന്. എന്നാൽ അതിവിടെ പോലീസുകാർ പ്രാവർത്തികമാക്കി😄

  • @selvamselvam7021
    @selvamselvam7021 หลายเดือนก่อน +20

    കിട്ടിയ കാരണം.. പോലീസ് രക്ഷ പെട്ടു.. ഇലഗ്ഗിൽ വേഷം മാണ് പ്രശനം എന്നു പറഞ്ഞു ചിലർ ഇവിടെ കരച്ചിൽ തുടങിയേനെ 😂😂

  • @spv11883
    @spv11883 หลายเดือนก่อน +6

    ഇനി കോടി വില ഉണ്ടായാലും ദേഹത്തിടാൻ തോന്നില്ല 🤮🤮🤮

  • @arunsankar5601
    @arunsankar5601 หลายเดือนก่อน +155

    ഇനി എങ്ങനെ അതിന്റ ഉടമസ്ഥൻ അത് തിരികെ വാങ്ങും.

    • @kcvinu
      @kcvinu หลายเดือนก่อน +12

      സൾഫ്യൂറിക് ആസിഡിലിട്ട് ക്ലീൻ ചെയ്യാം. രണ്ടാമത് ഇലക്ട്രോ പ്ലേറ്റ് ചെയ്ത് സ്വർണ്ണനിറമാക്കണമെന്നേയുള്ളൂ.

    • @jijimolsunilkumar133
      @jijimolsunilkumar133 หลายเดือนก่อน +9

      Ath koduth vere vaangumaayirikum

    • @nxpro4443
      @nxpro4443 หลายเดือนก่อน

      😂😂😂😂😂😂

    • @joshithomas3040
      @joshithomas3040 หลายเดือนก่อน +6

      അല്ലെങ്കിൽ,
      ആ മയിഴഞാൻ തോട്ടി" ൽ മുക്കി പൊക്കി
      എടുത്താലും മതി.
      ആഭരണം ക്ലിയറയി കിട്ടും.

    • @muhamedjabirtirur5796
      @muhamedjabirtirur5796 หลายเดือนก่อน

      😂​@@kcvinu

  • @nafsalc5181
    @nafsalc5181 หลายเดือนก่อน +22

    ആ വിഴുങ്ങിയ ദാരവും പുറത്തു വന്ന ദാരവും കോണ്ഗ്രീറ്റ് ചെയ്യുക😂

  • @harshidabeegum5931
    @harshidabeegum5931 หลายเดือนก่อน +3

    ഞാൻ ആലോചിക്കുന്നെ അതല്ല ഇനി ആ അരഞ്ഞാണം കൊച്ചിനെ എങ്ങിനെ ധരിപ്പിക്കും 😮

  • @dr.rekhap
    @dr.rekhap หลายเดือนก่อน +5

    എന്നാലും എന്റെ പോലിസേ, ജ്യൂസ് ന് പകരം വല്ല കാഷായമോ, കൈപ്പുള്ള ചൂര്‍ണ്ണമോ ഒക്കെ കൊടുത്തിരുന്നേല്‍ നേരം വെളുക്കുന്നതിന് മുന്‍പ്‌ മാലയും കിട്ടിയേനെ...ആ പുള്ളിക്കാരി മേലില്‍ ഈ പണിക്കും പോകില്ലായിരുന്നു . ഇതിപ്പൊ ജയിൽ food പോലെ പാവങ്ങളെ ജ്യൂസ് ഒക്കെ കൊടുത്ത് മോഷ്ടിക്കാൻ പ്രലോഭിപ്പിക്കരുത്😅😅

  • @B.A_Sreeja
    @B.A_Sreeja หลายเดือนก่อน +7

    ഇത് ഇനി എങ്ങനെ തൊടും.കാവൽ നിന്ന പോലീസ്...സമ്മതിക്കണം

  • @HardinScott-p2n
    @HardinScott-p2n หลายเดือนก่อน +43

    Maladwar gold and diamonds 💰💰✨✨💍💍❤

    • @ErisTitan
      @ErisTitan หลายเดือนก่อน

      😂😂

  • @PrasanthKumar-ke7zd
    @PrasanthKumar-ke7zd หลายเดือนก่อน +138

    ബിസ്മയം 😂😂😂😂

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 หลายเดือนก่อน +4

      FAYANGARA BISMAYAM

    • @pcmachan6557
      @pcmachan6557 หลายเดือนก่อน

      ജയ് സ്റ്റീൽ റാം

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 หลายเดือนก่อน

      @@pcmachan6557 JAI THALLAU.
      JAI KUNDAN PANI
      JAI 72 THOORIGAL
      JAI KUNDANADYKAR

    • @RemyaVijayan-h6o
      @RemyaVijayan-h6o หลายเดือนก่อน

      ​@@raveendranathmeleparambil2942steel aayathu kond Raman rakshappettu. Gold engaanum aayirunnenkil eduth evidenkilum vach kond poyene

    • @rejeeshr2741
      @rejeeshr2741 หลายเดือนก่อน

      Athinu ith jooda stree alle 😂😂

  • @JKC547
    @JKC547 หลายเดือนก่อน +63

    ഇനി ആ സ്വർണം ഒന്നിനും കൊള്ളില്ല 😂

    • @user-gr1rn7mf1x
      @user-gr1rn7mf1x หลายเดือนก่อน +8

      മാറ്റ് കൂടും

    • @nxpro4443
      @nxpro4443 หลายเดือนก่อน

      ​@@user-gr1rn7mf1x😂😂😂😂😂

  • @regimathew5699
    @regimathew5699 หลายเดือนก่อน +96

    മലം ദ്വാർ ഗോഡ്
    Best 😂😂

  • @Aleena-k4v
    @Aleena-k4v หลายเดือนก่อน +65

    പർദ്ദ കാരികൾ മുഴുവനും ഇപ്പൊ സ്വർണം കടത്തൽ ആണല്ലോ ജോലി 🤔

    • @vivekkrishna2200
      @vivekkrishna2200 หลายเดือนก่อน +20

      @@Aleena-k4v ഫ്രീ ആയിട്ട് ഒരു ക്രിസംഗി പട്ടം അങ് തരും ഞമ്മന്റെ സമാധാന ചാവേറുകളെ പറഞ്ഞാൽ....🤨 പഠിച്ചിട്ട് ബിമർശിക്കൂ സൂർത്തേ.....🥹

    • @zainachu719
      @zainachu719 หลายเดือนก่อน

      @@vivekkrishna2200venna kallan kunnan fansinte team thettu cheyyunnath raamane anugarichayirikkm allle😂shareeath prakaram kattal kai murikknm ennan thayyar undo angine cheyyan😂ivde shareeath vannal thenga kallanmaraya venna kallan kunnante anuyayikalkkonnum kayy undavillla 😂

    • @SakariyaBeevi
      @SakariyaBeevi หลายเดือนก่อน +3

      areyum angane adach aakshepikendaa

    • @anasAngadippuram-nw8qi
      @anasAngadippuram-nw8qi หลายเดือนก่อน

      കാക്കാൻ പഠിച്ചവർ കക്കും അല്ലാമതക്കാരും അതിലുണ്ട് അലീന സ്വഭാവതൂശ്യത്തിൽ മതവും വേഷവും കുത്തിക്കേറ്റണ്ട 😡

    • @Ambathoor_singam
      @Ambathoor_singam หลายเดือนก่อน +3

      Athu safe anu

  • @afzalmollah8319
    @afzalmollah8319 หลายเดือนก่อน +52

    പുറത്ത് വന്ന തൊണ്ടി മുതൽ ആരാ എടുത്തത്

    • @Haseenamk-nt4ve
      @Haseenamk-nt4ve หลายเดือนก่อน +1

      😂😂

    • @SaraSara-xu5hu
      @SaraSara-xu5hu หลายเดือนก่อน +10

      അവരെ കൊണ്ട് തന്നെ എടുപിച്ച് വൃത്തി ആക്കിച്ച് കാണും😂

    • @B.A_Sreeja
      @B.A_Sreeja หลายเดือนก่อน +1

      സത്യം​@@SaraSara-xu5hu

    • @AbhiramaKrishnankr1-pr5gm
      @AbhiramaKrishnankr1-pr5gm หลายเดือนก่อน +1

      Hahahahaha 🤣

    • @RemyaVijayan-h6o
      @RemyaVijayan-h6o หลายเดือนก่อน

      Police 😂

  • @vivekkrishna2200
    @vivekkrishna2200 หลายเดือนก่อน +131

    ഞമ്മന്റെ ബിസ്മയ ചാവേർ ഹൂറികൾ.....😍 തള്ളാഹ്, ഇജ്ജ് എത്ര ബലിയവൻ....❤

    • @Iamkingzzzz
      @Iamkingzzzz หลายเดือนก่อน +50

      കുത്ത് ശിവൻന്റെ ടിം ഒരു കളവുഉം ചായറില്ല 🤣🤣

    • @vishnuvichu9264
      @vishnuvichu9264 หลายเดือนก่อน +22

      Ithavumbo swarnam kadathaloo ellam thallahunde bismayam😂😂

    • @vishnuvichu9264
      @vishnuvichu9264 หลายเดือนก่อน +29

      ​@@Iamkingzzzzmammadinde aalkkar potti therikkal alle koya

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 หลายเดือนก่อน +17

      ITHOKKE NHAMMANDE KITHABIL ULLATHAA😂😂😂

    • @Iamperfectgirl-cm7md
      @Iamperfectgirl-cm7md หลายเดือนก่อน +9

      Hindhus prethikal aaya news kanditillee ithuvare

  • @thomas249
    @thomas249 หลายเดือนก่อน +2

    ഈ പണ്ടാരങ്ങളെ കൊണ്ടു തോറ്റു പോകത്തേയുള്ളൂ.

  • @Jesusloveonly
    @Jesusloveonly หลายเดือนก่อน +75

    സ്വർണം ഞമ്മക് അണിയുന്നത് ഹറാം ആണ് പുള്ളേ 😬😬😬😬🥱🥱

    • @kalki_123
      @kalki_123 หลายเดือนก่อน +18

      എന്നിട്ട് പിന്നെ എന്തിനാ ഞമ്മന്റെ ആളുകൾ കോത്തിൽ സ്വർണ്ണം അണിയുന്നത് 🤪

    • @user-gr1rn7mf1x
      @user-gr1rn7mf1x หลายเดือนก่อน +24

      അറിയാത്തത് പറയലേ പുരുഷനാണ് അണിയുന്നത് ഹറാം.എന്തിനാ ഇതൊക്കെ മതത്തിന്റെ പേരിൽ കെട്ടിയിടുന്നത്.

    • @MuhammadNihal-vn1dm
      @MuhammadNihal-vn1dm หลายเดือนก่อน

      ​​@@user-gr1rn7mf1xennalalle avarkk vargeeyathayum, veruppum undakkan kazhiyullu,, oru manushyan thett cheythathinte perilalla ivar vimarshikkunnath, ivark matham mathramanu prashnam

    • @RameshP-y6b
      @RameshP-y6b หลายเดือนก่อน +1

      അതുകൊണ്ടാണ് വിഴുങ്ങിയത്.. 😂😂😂

    • @Jesusloveonly
      @Jesusloveonly หลายเดือนก่อน +2

      @@kalki_123 ആ സ്ഥലം ആരും കാണാൻ പറ്റാത്തത് കൊണ്ട് 🤣🤣🤣🤣

  • @thehacknologist1692
    @thehacknologist1692 หลายเดือนก่อน +6

    ഹൊ.. പോലീസിൻ്റെ ഒരു കഷ്ടപ്പാട് !😮

  • @jinshadjinshad.k6762
    @jinshadjinshad.k6762 หลายเดือนก่อน +14

    പണം മാത്രമാണ് ലക്ഷ്യം ഈ ലോക്കത്ത് ഇതിനെക്കാൾ കഷ്ട്പെട്ട് ജീവിച്ചിരുത്തുന്നു അവർ മതത്തെ സൂക്ഷിച്ചിരുന്നു

  • @sirajelayi9040
    @sirajelayi9040 หลายเดือนก่อน +4

    ഈ പോലീസ് ൻ്റ ഒക്കെ ഓരോ അധ്വാനം😢😢😢

  • @nasartkc3478
    @nasartkc3478 หลายเดือนก่อน +4

    കടുത്ത ശിക്ഷ കൊടുക്കണം, എനി ഇത് ആവർത്തിക്കരുത്

  • @anil4910
    @anil4910 หลายเดือนก่อน +1

    പോലിസ് ചിക്കിയും ചികഞ്ഞും തൊണ്ടിമുതൽ എടുത്തു കാണും അല്ലേ..😂😂😂

  • @diputc5669
    @diputc5669 หลายเดือนก่อน +6

    ഇവരെന്തണ് പയ്യെ നടക്കുന്നത് ഇനിയും ലോഡ് ഉണ്ടോ

  • @Roopdev
    @Roopdev หลายเดือนก่อน +15

    മ്മടെ ബീഗം...

    • @RiyasRiyas-mk9ft
      @RiyasRiyas-mk9ft หลายเดือนก่อน

      നോമിന്റെ സരസ്വതി ദേവി

  • @BOBBY.R-m1n
    @BOBBY.R-m1n หลายเดือนก่อน +9

    ഇത് ചെറീത്,പടച്ചോനേ ഇങ്ങള് കാത്തോളീീീന്ന് ഒറ്റ വിളിയായിരുന്നു😂

  • @Kimku2089
    @Kimku2089 หลายเดือนก่อน +41

    കാക്കമാർ എല്ലാവരും ഇപ്പോൾ മുലത്തിൽ ആണല്ലോ സ്വർണം വയ്ക്കുന്നത്...

    • @shameermisri9687
      @shameermisri9687 หลายเดือนก่อน +6

      മൂലം ഉണ്ടായിട്ട് കാര്യമില്ല അത് ഉപയോഗിക്കാൻ അറിയണം
      അസൂയപ്പെട്ടിട്ട് കാര്യമില്ല. bro

    • @SumaThi-h8h
      @SumaThi-h8h หลายเดือนก่อน +2

      അസൂയ ക്കു മരുന്നില്ല

    • @abdullatheef-dt5zl
      @abdullatheef-dt5zl หลายเดือนก่อน

      സ്വർണ്ണം തൂറാനും ഭാഗ്യം വേണം 🤣🤣

    • @RiyasRiyas-mk9ft
      @RiyasRiyas-mk9ft หลายเดือนก่อน +1

      കാക്കമാർ മാത്രമല്ല..ചേട്ടന്മാരും.. ഏട്ടന്മാരും.. ഉണ്ട്...

  • @sundernational
    @sundernational หลายเดือนก่อน +5

    ലേ ബീഗം..😢😢😢😢

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr หลายเดือนก่อน +1

    ഇങ്ങനെ വയറ്റിൽ ചെയിൻ പോയാൽ അത് അപകടം അല്ലെ 🫢 കുടുങ്ങി വയറിൽ തന്നെ ആവൂലെ 😮

  • @baburaj592
    @baburaj592 หลายเดือนก่อน +1

    മീഡിയ വണ്ണിൽ ചർച്ച ഉണ്ടാകുമോ?

  • @User30420-o
    @User30420-o หลายเดือนก่อน +5

    Dr. അബുതുൽ കാലമിൻടെ വാക്കുകൾ എത്ര ശരിയാണ്
    എല്ലാവർക്കും കഴിവുകൾ ഒരു പോലെ യല്ല,, എന്നാൽ നമുക്കെല്ലാവർക്കും കഴിവുകൾ വികസിപ്പിച്ചെടുക്കാനുള്ള അവസരം ഒരു പോലെയാണ്
    എന്താണല്ലേ 03,04 കിലോ സ്വാർണം ഒളിപ്പിച്ചു വെക്കാൻ അത്ര വികസിപ്പിച്ചെടുത്തിട്ടുണ്ട്,,,,
    ഇപ്പോ 09 ആം വയസിൽ വികസിപ്പിക്കലും തുടങ്ങി

  • @muhammedashraf8387
    @muhammedashraf8387 หลายเดือนก่อน +2

    തൊണ്ടി മുതൽ തോണ്ടി എടുക്കേണ്ടി വന്നു😮
    വനിതാ പോലീസിന്റെ ഒരു ഗതികേട്🙏

  • @HARMONYDSS
    @HARMONYDSS หลายเดือนก่อน +14

    ബല്ലാത്ത ജാതി....😮

  • @rasheednaimishika5604
    @rasheednaimishika5604 หลายเดือนก่อน +5

    ഹാവൂ ക്ലോസെറ്റിൽ പോയില്ലല്ലോ

  • @bijucity
    @bijucity หลายเดือนก่อน +1

    ഇനി ആ അരഞ്ഞാണം കുഞ്ഞിന് ഇട്ട് കൊടുക്കുമോ അപ്പീ....😂

  • @shajahanthanzeer2529
    @shajahanthanzeer2529 หลายเดือนก่อน +7

    ഇതിനാണോ "മൂലധനം" എന്ന് പറയുന്നത്?

    • @abdullatheef-dt5zl
      @abdullatheef-dt5zl หลายเดือนก่อน +3

      🤣🤣

    • @sreenivasank5887
      @sreenivasank5887 หลายเดือนก่อน +1

      😂😂🤣🤣🤦🤦👌👌👏👏🙏🙏🙏
      Polichu tto Annaa.. ee comment box il chirikkaan vendi maathram vanna enne ettavum chirippicha comment!! 🤣🤣🤦🤦👌👌✌️✌️👏👏🙏
      Ithinulla ente oru eliya marupadi attempt:
      “ No no, oru cheriya vyathyaasam undu; India & whole world il mooladhanam ennu vachaal Capital aanu, athaayathu oru new factory/ business/ expansion nu vendi aadyam irakkunna money/ investment;
      Pakshe Al Kheralathil ethumbo artham maarum; ivide ithinu joke aayi paranja ee “ moolathil ninnu varunna/ purathu edukkunna dhanam “ ennu thanneyaanu artham!! Kaaranam, Keralathil evide original mooladhanam?? Vallathum puthuthaayi thudangaan/ expand cheyyaan undaayittu/ vannittu vende?!!” 😜😜😎😎😂🤣🤦🙏🙏

    • @sreenivasank5887
      @sreenivasank5887 หลายเดือนก่อน +1

      “ kaakkaponnu “ ennum parayaam!! 😜😂🤣🤣🤦🤦🙏🙏

    • @shajahanthanzeer2529
      @shajahanthanzeer2529 หลายเดือนก่อน

      @@sreenivasank5887 ഇങ്ങനെഒരറിവ് പകർന്നു തന്നതിൽ വളരെ അതികംനന്ദി.

  • @Sumo-Slammer
    @Sumo-Slammer 7 วันที่ผ่านมา

    ഒരു മീന്‍ മുള്ള് തൊണ്ടയില്‍ കുടുങ്ങിയ ഞാന്‍ പെട്ടെ പാട്. സമ്മതിച്ചു ഈ വര്‍ഗത്തിന്റെ കഴിവിനെ

  • @JibinMathew-k2w
    @JibinMathew-k2w หลายเดือนก่อน +28

    മലപുറം പേര് മാറ്റി കൊതപുറം ആകാൻ പറ്റുമോ... 🤣🤣🤣

    • @SumaThi-h8h
      @SumaThi-h8h หลายเดือนก่อน +3

      ഇയാളെ നാട്ടിൽ ആരും ഇങ്ങനെ ഇല്ല വെറുതെ ഒരു ജില്ലയെ പറയരുത്

    • @Binoymathew86
      @Binoymathew86 หลายเดือนก่อน

      🤣

    • @rejeeshr2741
      @rejeeshr2741 หลายเดือนก่อน

      Kothapuram 😂😂😂

    • @RiyasRiyas-mk9ft
      @RiyasRiyas-mk9ft หลายเดือนก่อน

      യൊരുശലേം... എന്നാക്കിയാലോ.. ഭർത്താവിന്റെ മുട്ടനാടെ... അല്ലങ്കിൽ കൂതിലുയ്യാ എന്നാക്കാം

    • @RiyasRiyas-mk9ft
      @RiyasRiyas-mk9ft หลายเดือนก่อน

      ​@@rejeeshr2741അല്ല കാവി കോണകപ്പുറം...

  • @sintokk9317
    @sintokk9317 หลายเดือนก่อน +16

    Feminism aanu....😂😂 Crimil gender equality 😂

  • @unnikookal342
    @unnikookal342 หลายเดือนก่อน +1

    മലപ്പുറത്തു നടന്ന സംഭവം. മലം പുറത്തു വന്നപ്പോൾ ശുഭപര്യവസാനം

  • @Pkxdyaseen
    @Pkxdyaseen หลายเดือนก่อน +1

    Enthu juicaanu koduthau saare pls paray randumoonnu divasamaayi vayatteennupoyitt

  • @RRAgency-fd8xy
    @RRAgency-fd8xy หลายเดือนก่อน +2

    സംവിധായകന്മാർ മുമ്പേ തന്നെ എല്ലാം കാണുന്നു😅

  • @janardhanjenujanardhan8995
    @janardhanjenujanardhan8995 หลายเดือนก่อน +2

    ഓപ്പറേഷൻ ചെയ്ത് എടുക്കണമായിരുന്നു

  • @AmalAkshay-cr7
    @AmalAkshay-cr7 หลายเดือนก่อน +1

    പർദ്ദ ഇട്ടതുകൊണ്ട് മോക്ഷണം ഹലാൽ അല്ലെ പിന്നെ എന്തിനാണ് 4 ദിവസം ബുദ്ധി മുട്ടിച്ചത്. ..😂😂😂

  • @junaidksd5997
    @junaidksd5997 หลายเดือนก่อน +3

    Vallatoru sambavanne 😯😕

  • @guruji1110
    @guruji1110 หลายเดือนก่อน +13

    പോലീസ് സ്റ്റേഷൻ കൊണ്ട് പോകുന്നത് പകരം നാട്ടുകാരെ അവളെ ഏൽപ്പിച്ചാൽ മതി തോണ്ടി മുതൽ അവർ ഒരുമണിക്കൂർ കൊണ്ട് എടുത്തു തേരും.

    • @AbdulKareem-rj6oc
      @AbdulKareem-rj6oc หลายเดือนก่อน

      അ ത്ര വേണായിരുന്നോ 😢😢😢😢

  • @ArshadArsha.
    @ArshadArsha. หลายเดือนก่อน +2

    അവനക്കെന്ന ഒരു ഗ്ലാസ് കൊടുത്താൽ ചറ പറ വന്നേനെ 😀

  • @ramji8079
    @ramji8079 29 วันที่ผ่านมา +1

    മലദ്വാർ ഗോൾഡ് കടത്തി ശീലം ഉള്ളതുകൊണ്ട് അവൾക്ക് അറിയാം വിഴുങ്ങിയാലും പെട്ടന്ന് കിട്ടും എന്നു...😂

  • @MuneeraDeetho
    @MuneeraDeetho หลายเดือนก่อน +2

    വല്ലാത്ത കഴിവ് തന്നെ പെണ്ണിന്

  • @Light_Projector
    @Light_Projector หลายเดือนก่อน

    ഇവൾ ഇതിനുമുൻപും മോഷ്ടിക്കുന്ന സ്വർണം തിന്ന് ശീലമുള്ളവളാണ് .

  • @paris4632
    @paris4632 หลายเดือนก่อน +2

    ബിസ്മയം താത്താന്റെ കൊതം പൊളിഞ്ഞു കാണും 🤣🤣

  • @ushadmaniyath9393
    @ushadmaniyath9393 หลายเดือนก่อน

    ഏതു ദ്വാരത്തിലൂടെയും സ്വർണ്ണം കടത്താൻ പ്രത്യേകം പരിശീലനം കിട്ടിയ 😂😂😂

  • @FirosTk-pe6cv
    @FirosTk-pe6cv หลายเดือนก่อน +1

    ഒരു കാര്യം മനസ്സിലായി ഇപ്പോൾ ജൂയല്ലറിയിൽനിന്ന് കൊടുക്കുന്ന സ്വർണമത്രയും മലദ്യാർവഴി വരുന്നതാണ് ഉടസ്ഥ അറിഞ്ഞസ്ഥിതിക്ക് അത് തിരിച്ചെടുക്കാൻ സാധ്യതയില്ല. കണ്ണൂകാരൻ

  • @umeshbpm458
    @umeshbpm458 หลายเดือนก่อน

    ജുലറിയില് നിന്ന് വാങ്ങിച്ച എന്തു കേരറ്റ് സ്വർണ മാണെങ്കിലും സ്വർണ നാണയം ആനെങ്കിലും അതു ഏഴു ദിവസം തുടർച്ചയായി ഡെറ്റോൾ വെള്ളത്തിലും പിന്നെ ഒന്നോ രണ്ടോ ദിവസം സർഫ് കലക്കിയ ഡെറ്റോൾ സോപ്പ് വെള്ളത്തിലും കഴുകിയിട്ടെ ഉപയോഗിക്കാവൂ എന്ന് തോണി പോകുന്നു.😢 കഷ്ട്ടം

  • @haroonac1395
    @haroonac1395 หลายเดือนก่อน +2

    Super

  • @shanmughanm.r.8308
    @shanmughanm.r.8308 หลายเดือนก่อน +1

    സ്വർണം ആണെങ്കിൽ ഏത് വഴിക്കും ഉള്ളിൽ പോകും ശോ ഭയങ്കരം തന്നെ 😮😂

  • @Annwithnature
    @Annwithnature หลายเดือนก่อน +1

    ജ്യൂസും പഴവും ഒന്നും കൊടുക്കണ്ട. ബാലസുധ വാങ്ങിക്കൊടുക്കുക. മൊത്തം ക്ലിയർ ആയിക്കിട്ടും..

  • @prasadreal
    @prasadreal หลายเดือนก่อน +2

    Maladwar gold????

  • @ShameerVly
    @ShameerVly หลายเดือนก่อน +1

    ഇതാണ്നമ്മുടെമലപ്പുറംപോലീസ്

  • @sudheeshk6836
    @sudheeshk6836 หลายเดือนก่อน +1

    അപ്പൊ ബാത്‌റൂമിൽ ആരാണ് ഒപ്പം പോയത്... 😆പറമ്പിൽ കാര്യം സാധിച്ചു കാണും 😂

  • @agb2437
    @agb2437 หลายเดือนก่อน +5

    Kuthichi thoorunnath kathu nilkkenda avstha😮

    • @k.n.abduljabbar8467
      @k.n.abduljabbar8467 หลายเดือนก่อน

      Do not use bad words. Learn to respect women.

  • @rxloverkichu7561
    @rxloverkichu7561 หลายเดือนก่อน +1

    Ethu media one I'll vanuvo

  • @Indian-od4zf
    @Indian-od4zf หลายเดือนก่อน +6

    ഇതൊക്കെ ഒരു കഴിവ് ആയി കരുതണം. " Eye on Bengladesh minority " 🙏

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 หลายเดือนก่อน +8

    ITHU MALADWAR GOLDUM YONYDWAR GOLDUM ALLALLO
    SORNAM VIZHUNGI ITHATHA.😂😂😂😂

  • @yasarvaliyaveettil8464
    @yasarvaliyaveettil8464 หลายเดือนก่อน +6

    Appi ittu le😂😂😂😂😂😂

    • @Narimaan925
      @Narimaan925 หลายเดือนก่อน +1

      Ideeppichu😂😂😂

  • @googlemalayalam3292
    @googlemalayalam3292 25 วันที่ผ่านมา

    ഇനി ആ സ്വർണ്ണം വാങ്ങിക്കാതിരികുകയാണ് നല്ലത് 😂😂😂😂

  • @jakminnuponnu5397
    @jakminnuponnu5397 หลายเดือนก่อน +4

    ആ സ്വർണത്തിന് റേറ്റ് അതികം കൊടുക്കണം അതാണ് മലദോർ ഗോൾഡ് 😂😂😂

  • @rejithamolpk
    @rejithamolpk หลายเดือนก่อน +1

    അപ്പി തപ്പാൻ പോയ പോലീസ് 🤣🤣🤣🤣🤣

  • @vrmohandas8389
    @vrmohandas8389 หลายเดือนก่อน +2

    പോലീസ് തോണ്ടി മുതൽ എടുക്കാൻ അടുത്ത വെളിച്ചെണ്ണ ഉസ്താദിനെ ഏൽപ്പിച്ചാൽ മതിയായിരുന്നു

  • @IND17548
    @IND17548 หลายเดือนก่อน +5

    ഞമ്മന്റെ കൊതകാരി ബിസ്‌മയം 😂😂😂

    • @RiyasRiyas-mk9ft
      @RiyasRiyas-mk9ft หลายเดือนก่อน

      നോമിന്റെ കൂതിലുയ

  • @binduk9288
    @binduk9288 หลายเดือนก่อน

    ഇതെങ്ങനെ വിഴുങ്ങി സമ്മതിക്കണം ഇവിടെ ഒരു ഗുളിക വിഴുങ്ങാൻ പോലും പാടാണ് 😂😂😂😂😂

  • @muhsymuhsina5498
    @muhsymuhsina5498 หลายเดือนก่อน +1

    അവളുടെ വയറും ക്ലീൻ ayi endhokke കാണണം പടച്ചറബ്ബെ ഈ ലോകത്ത്

  • @MuneeraDeetho
    @MuneeraDeetho หลายเดือนก่อน +1

    പർദ്ദ ദുരുപയോഗം ചെയ്യുന്ന ദുഷിച്ച ജന്മങ്ങേൾ

  • @razirockz
    @razirockz หลายเดือนก่อน +11

    ഹിന്ദു ഉണരുന്നു

    • @anasAngadippuram-nw8qi
      @anasAngadippuram-nw8qi หลายเดือนก่อน +1

      ഹിന്ദു ഉണർന്നോട്ടെ 😄

  • @suharamadayil8578
    @suharamadayil8578 หลายเดือนก่อน +1

    പാൻ റിട്ട് കട്ട തു കൊണ്ട് അത് നിരോധിക്കണം എന്നാരങ്കിലും പറഞ്ഞിട്ടുണ്ടോ😂

  • @danielkunjukunju600
    @danielkunjukunju600 29 วันที่ผ่านมา

    കൂടെപ്പോയി നോക്കിയിരിക്കണം flush ചെയ്താൽ😢