The shining future of Vizhinjam Port

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • we bring you the latest update regarding Vizhinjam International seaport Thiruvananthapuram
    Watch video for more
    Contact us:
    Email: crestkeralayt@gmail.com
    TH-cam: / crestkerala
    Face book id: / crestkeralafb
    Instagram: / crestkerala
    / shibusaliha89​
    ​​​
    / briansraj
    #crestkerala #trending #kerala #international #seaport #vizhinjamport #news #trivandrum

ความคิดเห็น • 36

  • @sajeevp9510
    @sajeevp9510 2 หลายเดือนก่อน +26

    തളർത്തുംതോറും വളരുന്ന നഗരമാണ് തിരുവനന്തപുരം.

    • @eju322
      @eju322 2 หลายเดือนก่อน +1

      Enthokke anrnkilum NH ഒഴിച്ചാൽ ബാക്കി എല്ലാ റോഡുകളുടെ വീതി കൂട്ടൽ impossible ആണ്

    • @CrestKerala
      @CrestKerala  2 หลายเดือนก่อน +2

      Ath pwolichuuu....

    • @vampire__hunter
      @vampire__hunter 2 หลายเดือนก่อน

      Example ആമയിഴഞ്ജൻ തോട്

    • @chinjilakodanshorts167
      @chinjilakodanshorts167 2 หลายเดือนก่อน

      Railway അനാസ്ഥ തിരുവനന്തപുരം എന്ത് പിഴച്ചു?​@@vampire__hunter

  • @firoskhan4804
    @firoskhan4804 2 หลายเดือนก่อน +20

    ചില ആളുകൾക്ക് തിരുവനന്തപുരം കൊല്ലം എന്ന് കേൾക്കുമ്പോൾ തന്നെ നെറ്റി ചുളിയും ഇപ്പോൾ ഒരു ട്രെൻഡ് നടക്കുന്നു കേരളത്തിലെ മോശപ്പെട്ട ജില്ലാ ഏതാണ് എന്ന് ചോദിച്ചു തിരുവനന്തപുരം കൊല്ലാം എന്ന് പറഞ്ഞു ടാർഗറ്റ് ചെയ്‌തു പറയുന്നതായി തോന്നുന്നു പ്രാദേശിക വാദം എല്ലം കേരളം പോലെ ഒരു ഏട്ടാവട്ട നാട്ടിൽ ചുമ്മാ childishness ആണ്‌ അത് എങ്കിലും പോസിറ്റീവ് ആയി കണ്ടു മുന്നോട്ട് പോകുക

  • @bilalpk9485
    @bilalpk9485 2 หลายเดือนก่อน +2

    വളർന്നു വികസിക്കട്ടെ 👌👍

    • @CrestKerala
      @CrestKerala  2 หลายเดือนก่อน

      Thanks for commenting

  • @sajis8063
    @sajis8063 2 หลายเดือนก่อน +1

    Good

  • @അജിഅജി
    @അജിഅജി 2 หลายเดือนก่อน +2

    Waiting for Railway updation and it's rout map

  • @Gowithsaka
    @Gowithsaka 2 หลายเดือนก่อน +2

    Any update on west coast canal ?

    • @CrestKerala
      @CrestKerala  2 หลายเดือนก่อน +1

      Currently nop

  • @jamesjameschooranoli6562
    @jamesjameschooranoli6562 2 หลายเดือนก่อน

    Tvm-Agmly green field highway vizhinjavu mayi connection undo..??

  • @townboyzkasargod
    @townboyzkasargod 2 หลายเดือนก่อน

    ബ്രോ
    രണ്ട് പതിറ്റാൻഡിന്റെ സ്വപ്നം
    കാഞ്ഞങ്ങാട് - കാണിയൂർ പാത
    യഥാർഥ്യമാകുന്നു
    ഒന്ന് vedio ചെയ്യ് ബ്രോ
    മംഗ്ലൂർ mp അനുകൂല നിലപാട് അറിയിച്ചു
    karnatakayum☺️👍
    vedio ചെയ്യ് ബ്രോ
    കേരളത്തിൽ
    നിലവിൽ 5 പദ്ധതികളാണ് ഉള്ളത്
    1)ശബരി റെയിൽ
    2)കാഞ്ഞങ്ങാട് - കാണിയൂർ പാത
    3)നിലംബൂർ - നെഞ്ചൻകോഡ്
    4)മലനാട് റെയിൽ പാത
    5) തലശേരി - മൈസൂർ പാത
    നിലവിൽ നിലംബൂർ നെഞ്ചൻകോഡ് പാതക്കും, കാഞ്ഞങ്ങാട് - കണിയൂർ പാതക്കും റെയിൽവേ അനുമതി മുമ്പേ ലഭിച്ചതാണ്
    ഇതിൽ ഏറ്റവും ചിലവ് ചുരുങ്ങിയതും കാഞ്ഞങ്ങാട് - കണിയൂർ പദ്ധതിയുടെ 50% കേന്ദ്രവും ബാക്കിയുള്ളവ ഇരു സംസ്ഥാനങ്ങളും വെറും.
    1500 കോടി. ഉള്ളു. 👍 മറ്റ് പാതകളെ പോലെ അത്രക്ക് ചിലവുള്ളതല്ല ഈ പാത ☺️👍 അത് മാത്രമല്ല കേരളത്തിൽ നിന്നും ബാംഗ്ലൂർലേക്ക് വെറും 6 മണിക്കൂർ കൊണ്ട് എത്തിച്ചേരാൻ പറ്റും ☺️👍

  • @felixxavier9082
    @felixxavier9082 2 หลายเดือนก่อน +3

    Which media against tvm

  • @PspPs-d9r
    @PspPs-d9r 2 หลายเดือนก่อน +2

    വിഴിഞ്ഞത്ത് 10 ലക്ഷം കോടിയുടെ നിക്ഷേപം വരണം അതിനായി കേരള സർക്കാരും വ്യവസായ വകുപ്പും ശ്രമിക്കണം

    • @CrestKerala
      @CrestKerala  2 หลายเดือนก่อน

      Thanks for commenting

    • @amko2010
      @amko2010 2 หลายเดือนก่อน

      @@PspPs-d9r 10അല്ല 20ആയിരം കോടി ആണ്

  • @sirajpallipoyil1286
    @sirajpallipoyil1286 2 หลายเดือนก่อน +2

    പൂവറിന് വിഴിഞ്ഞതിനേക്കാൾ ആഴമുണ്ടോ😮😮😮

    • @amko2010
      @amko2010 2 หลายเดือนก่อน +2

      ഉണ്ട് 😂

    • @suhailsh5128
      @suhailsh5128 2 หลายเดือนก่อน +3

      പൂവാറിൽ 26-34m ആഴമുണ്ട്

    • @sajithkk3788
      @sajithkk3788 2 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @sirajpallipoyil1286
      @sirajpallipoyil1286 2 หลายเดือนก่อน

      അങ്ങനെ എങ്കിൽ വിഴിഞ്ഞം പോലെ പ്രാധാന്യം പൂവാറിനും വേണ്ടേ....

  • @JosephJmanayil
    @JosephJmanayil หลายเดือนก่อน

    ഇതൊക്കേ പറഞ്ഞ് കോൺഗ്രസിനേയും വീടിസതിശ നേയും ആധി പിടിപ്പിക്കാരുന്നാൽ മതി കേരളം മുടിഞ്ഞു കാണാൻ കാത്തിരിക്കുന്നവരാണവർ

    • @anjuauroraprime2783
      @anjuauroraprime2783 25 วันที่ผ่านมา

      അതിപ്പോ 6000 കോടിയുടെ അഴിമതി ആരോപിച്ച ഒരു നേതാവ് ഉണ്ടല്ലോ, ഇപ്പൊ credit അടിക്കുന്ന വീരൻ.

  • @vaisakhrk8760
    @vaisakhrk8760 2 หลายเดือนก่อน +4

    അത് ഏതാ ആ മീഡിയ?
    മനോരമ ആണോ?

    • @sureshkumark2672
      @sureshkumark2672 2 หลายเดือนก่อน +1

      ജാതിമതഭേദമന്യേ മധ്യതിരുവിതാംകൂർ ആരാണ് ഇതിന് പിന്നിൽ.

    • @keralanaturelover196
      @keralanaturelover196 2 หลายเดือนก่อน +4

      No. Am pathanamthitta and I like tvm

    • @CrestKerala
      @CrestKerala  2 หลายเดือนก่อน

      😀😀

  • @babulouis9318
    @babulouis9318 2 หลายเดือนก่อน

    Cement manufacturing factory must be far from human habitation as it is highly pollutant to air, water and soil..

  • @peasonpsn
    @peasonpsn 2 หลายเดือนก่อน +4

    TG mohandhas , വിഴിഞ്ഞം തുറമുഖ ത്തെ .. പുച്ഛിച്ചു കൊണ്ട് ,ആണ് വീഡിയോ ചെയ്തത്

    • @CrestKerala
      @CrestKerala  2 หลายเดือนก่อน

      That might be his views rather a foolish one