വിഴിഞ്ഞം പദ്ധതി വരുന്നതിനു മുൻപേ കോടി കൾ നേടി കേരളത്തിലെ ജനങ്ങൾ. പ്രാദേശിക ലോബികളും, വിദേശ ലോബി കളും ഈ പദ്ധതി വരാതിരിക്കാൻ കോടികൾ കേരളത്തിലേക്ക് ഒഴുക്കി, അതെല്ലാം വേടിച്ചു ബാങ്കിൽ ഇട്ടു, വിഴിഞ്ഞം പദ്ധതി വന്നപ്പോൾ ആഘോഷിച്ചു കേരളം 🤣🤣🤣🤣
Govt of Kerala should purchase a ship and start transshipment of containers to Vallarpadam. Vallarpadam has railway connectivity. Hence it is possible to distribute the containers to any part of India and vice versa.
ഞാൻ epoya അറിയുനെ വി ഡി സതീശൻ ലത്തീൻ സഭയോട് കൂടി പദ്ധതി എതിർത്തിരുന്നു എന്ന്.😮 . ഉദ്ഘാടനം നടന്നു ദിവസം സതീശൻ ടി വി യിൽ പറഞത് ഉമ്മൻ ചാണ്ടിയും കോൺഗ്രസും ആ പോർട്ട് നു വേണ്ടി കഷ്ടപ്പെട്ട് പണിയെടുത്തത് ldf പോർട്ട് നു എതിരെ നിനു എന്നും ആ.😮
രണ്ടാം വിമോചന സമരം എന്ന് പറഞ്ഞ് പള്ളിക്കാര് സ്റ്റേഷൻ കത്തിച്ചപ്പോ തീർന്നെന്ന് കരുതിയ പ്രൊജക്റ്റ്. പിണറായി സഖാവ് പിന്നെ ആൾക്കാരുടെ ഇഷ്ടം നോക്കുന്ന ആളല്ല. ഒരു തീരുമാനം എടുത്താൽ അതിൽ നിന്ന് മാറില്ല. അതിന് നല്ലതും മോശവും ഉണ്ട്. വിഴിഞ്ഞം പോലെ KRAIL ഉം ജലപാതയും അദ്ദേഹത്തിന് പൂർത്തിയാക്കാൻ സാധിക്കട്ടെ.
ചെങ്കുത്തായ പാറകൾ കടലിനോട് ചേരുന്ന പ്രദേശമാണ് വിഴിഞ്ഞം. ചെളിയടിയലും കുറവ്. തീരത്തോടടുത്ത് ചേർന്ന് കടലിന്റെ അടിത്തട്ടിന് നല്ല ആഴമുണ്ടെന്നും, നല്ലൊരു തുറമുഖത്തിനുള്ള ഗുണങ്ങൾ ആ പ്രദേശത്തിനുണ്ടെന്നും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ തിരിച്ചറിഞ്ഞിരുന്നു. എങ്കിലും ആ തിരിച്ചറിവിനോളം പഴക്കമുണ്ട് വിഴിഞ്ഞത്തോടുള്ള പ്രാദേശിക കുതികാൽവെട്ടിനും അവഗണനയ്ക്കും. ഈ തിരിച്ചറിവും തിരിച്ചുള്ള പാരവെപ്പുമൊക്കെയാണ് വിഴിഞ്ഞത്തിന്റെ ആവിഷ്കരണത്തിന്റെ ദീർഘമായ ചരിത്രത്തിന് ആധാരം.
കൊച്ചിയിലെ വല്ലാർപാടം ടെർമിനലിൽ വിഴിഞ്ഞത്തിന്റെ പകുതി ആഴം മാത്രമേ അവകാശപ്പെടാനുള്ളു. കൂറ്റൻ മദർ വെസ്സൽ അല്ലെങ്കിലും ആ ആഴത്തിൽ വരാവുന്ന കപ്പലുകൾ കൊച്ചിയിൽ വരേണ്ടതല്ലേ..? വിഴിഞ്ഞത്തിലും കൊട്ടിഘോഷിച്ചു നിർമിച്ചു സാക്ഷാൽ പിഎം മൻമോഹൻ സിംഗ് തന്നെ വന്നു രാഷ്ട്രത്തിനു സമർപ്പിച്ചു , അതിനു വേണ്ടി റോഡ് കണക്ഷനും റെയിൽ കണക്ഷനും ഒക്കെ റെഡി ആക്കിയിട്ടും കപ്പലുകൾ മാത്രം എന്തേ വരുന്നില്ല..? അടുത്ത വിഴിഞ്ഞം മാമാങ്കം വീണ്ടും കൊണ്ടാടുമ്പോഴും ആരും എന്തേ ഇതൊന്നും ചർച്ച ചെയ്യുന്നില്ല..? ഏഷ്യൻ രാജ്യങ്ങലിലേക്ക് ഇന്നോളം ട്രാൻഷിപ്മെന്റ് നടത്തുന്നത് ദുബായ്, സിങ്കപ്പൂർ, കൊളമ്പൊ പിന്നെ ചൈനീസ് നിർമിതിയായ ശ്രീലങ്കയിലെ തന്നെ മങ്കംപുര ഇന്റർനാഷണൽ പോർട്ട് ഇവയൊക്കെയാണ്. കേരളത്തിൽ വല്ലാർപാടം വന്നു വിഴിഞ്ഞം വന്നു..! ഇനിയിപ്പോ സകല കപ്പലുകളും ഇങ്ങോട്ട് പോരും മുൻപറഞ്ഞവരൊക്കെ മൂട്ടിലെ പൊടിയും തട്ടി തുറമുഖം പൂട്ടി ചൈനയിലും ദുബായിലും സിങ്കപ്പൂരും പോയി കപ്പലണ്ടിക്കച്ചോടം ചെയ്തു ജീവിച്ചോളും എന്നാണ് നമ്മൾ മനഃപായസം ഉണ്ണുന്നത് എന്ന് തോന്നുന്നു. ഇവിടത്തെ ചെങ്കൊടി മൂവർണ്ണക്കൊടി സമരസംസ്ക്കാരത്തെ മാറ്റാൻ ഡിപി വേൾഡിനോ അദാനിക്കോ ആവുമെങ്കിൽ നാളെ ഇതു മറ്റൊരു പാരീസ് ആവില്ല എന്നാരുകണ്ടു... 🙏
പള്ളിക്കാര് സമരം ഏറ്റെടുത്തപ്പോൾ ഞാൻ വിചാരിച്ചു ഇനീ ഈ പ്രൊജക്റ്റ് നടക്കില്ലെന്നു.... But നടന്നു 👍👌
ഇതെല്ലാം നമ്മുടെ നാടിന് നല്ലതിനാകട്ടെ എന്നാശിക്കുന്നു
കൃത്യമായ വിവരണം.❤
🙏🏻😍
Vizhinjam full story unfolds....super
ഇപ്പോൾ ഭരിക്കുന്ന ഗവണ്മെന്റ് ഉറപ്പുള്ള തീരുമാനം ആണെന്ന് പറയാതിരിക്കാൻ വയ്യ
India's pride
കേരളം ലോകത്തിന്റെ മുൻപിൽ ശിരസ്സുയർത്തിനിൽക്കട്ടെ ❤️
Hope this can benefit kerala, india & the people of vizhinjam for better tomorrow
മറ്റ് പലകാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും പിണറായി വിജയൻ എന്ന രാഷ്ട്രീയ നേതാവിന്റെ നിശ്ചയദാർഢ്യം അനുകരണീയമാണ്.
വേറെ ആര് മുഖ്യമന്ത്രി ആയിരുന്നാലും സമരം മുമ്പിൽ കീഴടങ്ങുമായിരുന്നു , അതോടെ പദ്ധതി നിലച്ചു പോകാമായിരുന്നു.
💯
@@babup6446ആ സമരം ചെയ്യുന്നത് പിണറായി ആയിരിക്കും
😂😂😂
😮😮😮
Best presentation. Detailed study . Well planned visuals. I appreciate
Nammude CM is best in leadership
Excellent Presentation
Many many thanks
Best industrial achievements... Bravo government..!
Last dialogue ❤️🩹✨
❤❤❤❤
Pinarayi ❤️
Super video... Well explained all in details.... Thanks for your effort...
So nice of you
💝💝💝💝💝💝History will remember this video .. 💖💖💖💖💖💖
Nice presentation... 👍🏻👍🏻
Thank You😍
Thanku Pinarayi vijayan Sir
ദീർഘകാലത്തെ കാത്തിരിപ്പ്
Super information & well presented
ഈ ഒരു കാര്യത്തിൽ മാത്രം പിണറായി സാറിന് സപ്പോർട്ട് ചെയ്യുന്നു iam not a communist
Super video ...special thank for making this video
thank for making this Great effort to bring the full information
Good Work
Congratulations
Thank you so much 😀
വിശാലമായ വിവരണം 👍🏻
Bro ഈ പദ്ധതിയിലൂടെ കേരളത്തിന് ഉണ്ടാകുന്ന ഗുണങ്ങളും ദോഷവും (ബാധ്യത) ചേർത്ത് ഒരു വീഡിയോ ചെയ്യുവോ?
Super...Detailed study . I appreciated
So nice of you
വിഴിഞ്ഞം പദ്ധതി വരുന്നതിനു മുൻപേ കോടി കൾ നേടി കേരളത്തിലെ ജനങ്ങൾ. പ്രാദേശിക ലോബികളും, വിദേശ ലോബി കളും ഈ പദ്ധതി വരാതിരിക്കാൻ കോടികൾ കേരളത്തിലേക്ക് ഒഴുക്കി, അതെല്ലാം വേടിച്ചു ബാങ്കിൽ ഇട്ടു, വിഴിഞ്ഞം പദ്ധതി വന്നപ്പോൾ ആഘോഷിച്ചു കേരളം 🤣🤣🤣🤣
😅
പക്ഷെ ഇതുവരെ 3 കപ്പൽ മാത്രമാണ് വന്നത്. ഇങ്ങനെ ആണേൽ ഏത് കാലത്ത് ഇത് ലാഭത്തിൽ ആകും
@@makenomistake33പിന്നെ ട്രയൽ റണിൽ 1000കണക്കിന് കപ്പൽ ഒരുമിച്ചു വരോ 😂😂
പിണറായി വിജയൻ സർ ❤️
... പിണറായിയുടെ നിശ്ചയദാർഢ്യത്തിനു അഭിനന്ദനം ....🙏 .....അച്ചു മാമൻ കേരളത്തിനെ പിന്നിലോട്ടു നടത്തിച്ചു ..... ശ്രീധരന്റെ വാക്കും പഴയ ചാക്കും ഒരുപോലാ ....😃
ശ്രീധരൻ പ്രാദേശിക വാദിയാണ്.
India's first Mega Deep Water Mother Port Vizhinjam Trivandrum THE TRASHIPMENT HUB Vizhinjam Trivandrum THE GATEWAY OF INDIA FUTURE Is HERE
Good information
Kidu kidu presentation
ADANI❤❤❤
super my friend ❤❤❤❤❤
Thankyou so much 🙏
plz make a video about Cochin Port
Nice video
തീവണ്ടി Connection വേണം 👍
Govt of Kerala should purchase a ship and start transshipment of containers to Vallarpadam. Vallarpadam has railway connectivity. Hence it is possible to distribute the containers to any part of India and vice versa.
Really awesome video
Thanks!
thanks
വിഴിഞ്ഞം പോർട്ട് നീണാൾ വാഴട്ടേ
Good presentation great research
Good effort keep it up👍
Thankyou so much 🙏
Wow....Big story unfolds
Vizhinjam International Seaport- Untold story👍
Good video 💯 & excellent information
Ommen chandy The real game changer
👏👏👏
Good Video
Thanks
Unfolded story of vizhinjam
Super
Well presented & described
great efforts
❤
❤❤
കൃത്യവും സത്യസന്ധവുമായ വിവരണം... ചൈനീസ് ബന്ധം ആരോപിച്ച് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നില്ലെങ്കിൽ ഈ പ്രൊജക്ട് 10 കൊല്ലം മുൻപേ പൂർത്തിയയേനെ..
Pinarayi sarkar is great
Thank to our CM
Real story
LDF super
Let see how vizhinjam port help to grow our state & country
👌👍
Profitabily video cheyamo ?
Great video ❤
Pinaryi vijayan .made it possible .. full credit to ldf
Nicely done video
Railway double line venam
😮😮
Superb video
Nice
Thanks
👌👌
Pallikkaru.pallikkaryam.nokkiyal.mathi.achanu.kappiyarum.okkemungiyo.koode.kurecongikalum.undarunnu.ippol engane irikkunnu.
confusion aayallo
Super😍
Ldf govt❤❤
Bro what about the corruption behind this deal ? I mean CAG Report
Naanamudo. Sadeesatea.eppoeanthayee.parayoo.
ok👍
Pinarayi aalu superaa
നട്ടെല്ലും ചങ്കൂറ്റവും ഉള്ള നേതാക്കൾക്കും മാത്രമേ വൻകിട പദ്ധതികൾ നടപ്പാക്കാൻ കഴിയൂ ! ❤
വിഴിഞ്ഞം സീ പോർട്ട് ചരിത്രം സൃഷ്ടിച്ചു കൊണ്ടേ ഇരിക്കും..
കണ്ടറിയാം. പ്രതീക്ഷ പോലെ നടക്കുമോ.
ഞാൻ epoya അറിയുനെ വി ഡി സതീശൻ ലത്തീൻ സഭയോട് കൂടി പദ്ധതി എതിർത്തിരുന്നു എന്ന്.😮 . ഉദ്ഘാടനം നടന്നു ദിവസം സതീശൻ ടി വി യിൽ പറഞത് ഉമ്മൻ ചാണ്ടിയും കോൺഗ്രസും ആ പോർട്ട് നു വേണ്ടി കഷ്ടപ്പെട്ട് പണിയെടുത്തത് ldf പോർട്ട് നു എതിരെ നിനു എന്നും ആ.😮
Coastal highway വരുന്നുണ്ട്,vd സതീശൻ അതിനെതിരെയും സമരം ചെയ്യുന്നുണ്ട്😂
രണ്ടാം വിമോചന സമരം എന്ന് പറഞ്ഞ് പള്ളിക്കാര് സ്റ്റേഷൻ കത്തിച്ചപ്പോ തീർന്നെന്ന് കരുതിയ പ്രൊജക്റ്റ്. പിണറായി സഖാവ് പിന്നെ ആൾക്കാരുടെ ഇഷ്ടം നോക്കുന്ന ആളല്ല. ഒരു തീരുമാനം എടുത്താൽ അതിൽ നിന്ന് മാറില്ല. അതിന് നല്ലതും മോശവും ഉണ്ട്. വിഴിഞ്ഞം പോലെ KRAIL ഉം ജലപാതയും അദ്ദേഹത്തിന് പൂർത്തിയാക്കാൻ സാധിക്കട്ടെ.
ithu kure charithramundallo
ചെങ്കുത്തായ പാറകൾ കടലിനോട് ചേരുന്ന പ്രദേശമാണ് വിഴിഞ്ഞം. ചെളിയടിയലും കുറവ്. തീരത്തോടടുത്ത് ചേർന്ന് കടലിന്റെ അടിത്തട്ടിന് നല്ല ആഴമുണ്ടെന്നും, നല്ലൊരു തുറമുഖത്തിനുള്ള ഗുണങ്ങൾ ആ പ്രദേശത്തിനുണ്ടെന്നും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ തിരിച്ചറിഞ്ഞിരുന്നു. എങ്കിലും ആ തിരിച്ചറിവിനോളം പഴക്കമുണ്ട് വിഴിഞ്ഞത്തോടുള്ള പ്രാദേശിക കുതികാൽവെട്ടിനും അവഗണനയ്ക്കും. ഈ തിരിച്ചറിവും തിരിച്ചുള്ള പാരവെപ്പുമൊക്കെയാണ് വിഴിഞ്ഞത്തിന്റെ ആവിഷ്കരണത്തിന്റെ ദീർഘമായ ചരിത്രത്തിന് ആധാരം.
Metroman angane parayanulla reason 🤔
കരാർ അത്തരത്തിൽ അല്ലേ?
വിഴിഞ്ഞം തുറമുഖം തടയാമെന്നുംപറഞ് വിധേഷത് നിന്നും സൊദേശത് നിന്നുംആരൊക അച്ചാരംവാങ്ങിയൊ അവര ഒക്ക രാജ്യദ്രോഹകുറ്റതിന് സിക്ഷിക്യണം
പാവങ്ങളെ തെരുവിൽ എത്തിച്ചവർ അവസാനം പിതൃത്വം സ്ഥാപിക്കാൻ ശ്രമിച്ചു!😂
വെടക്ക് ആക്കി തനിക് ആക്കി വിജയൻ 😂
മര പൊ*ട്ടനാണല്ലോ
കുളിപ്പിച്ച് കുളിപ്പിച്ച് ഇല്ലണ്ടാക്കതിരുന്ന മതിയായിരുന്നു
Udayippayirunno parupadi 😂🙏🏻
കൊച്ചിയിലെ വല്ലാർപാടം ടെർമിനലിൽ വിഴിഞ്ഞത്തിന്റെ പകുതി ആഴം മാത്രമേ അവകാശപ്പെടാനുള്ളു. കൂറ്റൻ മദർ വെസ്സൽ അല്ലെങ്കിലും ആ ആഴത്തിൽ വരാവുന്ന കപ്പലുകൾ കൊച്ചിയിൽ വരേണ്ടതല്ലേ..?
വിഴിഞ്ഞത്തിലും കൊട്ടിഘോഷിച്ചു നിർമിച്ചു സാക്ഷാൽ പിഎം മൻമോഹൻ സിംഗ് തന്നെ വന്നു രാഷ്ട്രത്തിനു സമർപ്പിച്ചു , അതിനു വേണ്ടി റോഡ് കണക്ഷനും റെയിൽ കണക്ഷനും ഒക്കെ റെഡി ആക്കിയിട്ടും കപ്പലുകൾ മാത്രം എന്തേ വരുന്നില്ല..?
അടുത്ത വിഴിഞ്ഞം മാമാങ്കം വീണ്ടും കൊണ്ടാടുമ്പോഴും ആരും എന്തേ ഇതൊന്നും ചർച്ച ചെയ്യുന്നില്ല..?
ഏഷ്യൻ രാജ്യങ്ങലിലേക്ക് ഇന്നോളം ട്രാൻഷിപ്മെന്റ് നടത്തുന്നത് ദുബായ്, സിങ്കപ്പൂർ, കൊളമ്പൊ പിന്നെ ചൈനീസ് നിർമിതിയായ ശ്രീലങ്കയിലെ തന്നെ മങ്കംപുര ഇന്റർനാഷണൽ പോർട്ട് ഇവയൊക്കെയാണ്. കേരളത്തിൽ വല്ലാർപാടം വന്നു വിഴിഞ്ഞം വന്നു..!
ഇനിയിപ്പോ സകല കപ്പലുകളും ഇങ്ങോട്ട് പോരും മുൻപറഞ്ഞവരൊക്കെ മൂട്ടിലെ പൊടിയും തട്ടി തുറമുഖം പൂട്ടി ചൈനയിലും ദുബായിലും സിങ്കപ്പൂരും പോയി കപ്പലണ്ടിക്കച്ചോടം ചെയ്തു ജീവിച്ചോളും എന്നാണ് നമ്മൾ മനഃപായസം ഉണ്ണുന്നത് എന്ന് തോന്നുന്നു.
ഇവിടത്തെ ചെങ്കൊടി മൂവർണ്ണക്കൊടി സമരസംസ്ക്കാരത്തെ മാറ്റാൻ ഡിപി വേൾഡിനോ അദാനിക്കോ ആവുമെങ്കിൽ നാളെ ഇതു മറ്റൊരു പാരീസ് ആവില്ല എന്നാരുകണ്ടു... 🙏
കാവിക്കോണകം
Ithinte muzhuvan credited Mr.Eliyas Jhon enna pavam manusyanullathanu.padmasree koduthe pattu pulliku
Vizhinjam Chennai economicl corridor
❤️