നമ്മുടെ നാടിനു ഒരു കുഴപ്പവും ഇല്ല. നാട്ടുകാർക്കാണ് പ്രശ്നം. എന്തിനും ഏതിനും പാരവേപ്പ്. മറ്റു പല ഇടങ്ങളിലും വികസനത്തിന് എല്ലാവരും ഒന്നിച്ചു നിൽക്കും. ഇവിടെ പരിഹരിക്കാവുന്ന പ്രശ്നങ്ങൾ അടക്കം പാർവതീകരിക്കും. പ്രശ്നങ്ങൾ ഇല്ലാതെ വികസനം കൊണ്ടുവരാൻ കഴിയില്ല. അതിന്മേൽ കടിച്ചു കീറുകയല്ല വേണ്ടത്
The issue is that Kerala tourism only knows to make good promotional advertisement videos and seeing those videos tourists will wrongly think that Kerala is like other top tourist destinations like Bali, Sri Lanka, Thailand. But Bali, Sri Lanka, Thailand urban and rural areas are both so clean, and beautifully designed, and with modern thinking government, administration and people with civic duties and responsibilities and there is proper law and order and quick justice delivery, and tourist revisit these places many times in the future. When tourists land in Kerala, they see our urban areas with terrible public infrastructure, lack of proper law enforcement, lack of justice delivery, lack of civic sense, public spaces designed with no beauty or aesthetic sense, poor cleanliness, lots of noise, traffic congestion, garbage, etc... And tourists will leave with disappointment and never revisit again. Only Kerala rural areas are beautiful since they have a natural beauty and not been touched by our useless politicians, government and administration.
ചില ആളുകൾ ഉണ്ട് അവര് കാണാത്ത ഒന്നും ഇവിടെ നിലവിൽ ഇല്ല എന്ന വിചാരം ആണ് അവർക്ക്. ഒന്നുകിൽ അവർ ഒന്ന് പുറത്തു ഇറങ്ങി മറ്റു ഇടങ്ങളിൽ എന്ത് നടക്കുന്നു എന്ന് ചെന്ന് അന്വേഷിച്ചില്ലെങ്കിലും മറ്റുള്ളവരോട് ചോദിചെങ്കിലും മനസ്സിൽ ആക്കണം. ഈ യൂട്യൂബ് ചാനെൽ കാണുന്നത് കൊണ്ട് ഇദ്ദേഹത്തോട് ഒരു ചോദ്യം കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിൽ എത്ര ക്രൂ യിസ് വെസ്സൽ വന്നു അവയുടെ വലിപ്പം എത്ര? അവയിൽ വന്ന സഞ്ചാരികളുടെ എണ്ണം എത്ര? ഇതൊക്ക ഒന്ന് അറിയാൻ ശ്രമിക്കുന്നത് നല്ലതല്ലേ?
Vizhinjam പ്രോജെക്ടിനെ പാര വെയ്ക്കാൻ നോക്കിയ കൊച്ചിൻ പോർട്ട് ട്രസ്റ്റിന്നും 2012യിൽ ഗവണ്മെന്റിനു വിഴിഞ്ഞം project ക്യാൻസൽ ചെയ്യാൻ കത്തു എഴുതിയ കൊച്ചിൻ പോർട്ട് ട്രസ്റ്റ് officers- ഇവർക്കു ആദരാഞ്ജലികൾ സമർപ്പിക്കുന്നു 😂😂😂😂 One minute silence for Cochin Port Trust and Kochi Lobby😭😭😭
Vizhinjam project എതിരാളികൾ മനോരമ തള്ളുന്നത് പോലെ നോർത്ത് ഇന്ത്യൻ ലോബിയോ മുംബൈ ലോബിയോ ഒന്നും അല്ല. കൊച്ചി ലോബി, കൊച്ചിൻ പോർട്ട് ട്രസ്റ്റ് - ഇവരാണ് കഴിഞ്ഞ കുറേ വർഷങ്ങൾ ആയി പോർട്ടിനെ എതിർക്കുന്നത്.
കമ്മീഷൻ ചെയ്തു 2 മാസത്തിനു ഇടയിൽ 3 കപ്പൽ മാത്രം വന്ന വിഴിഞ്ഞം തുറമുഖം രക്ഷപെടാൻ daily 6 ലേറെ കപ്പൽ വരുന്ന കൊച്ചി port പൂട്ടണം അല്ലെ. എടോ തെക്കൻ നായരേ. മുംബൈ JNP നിന്ന് pressure ഉണ്ട്. Middle east നിന്ന് മുംബൈ വരുന്ന log എല്ലാം നേരെ മുംബൈ തന്നെ ഇറക്കണം എന്ന്. വിഴിഞ്ഞം ഫ്ലോപ്പ് ആകുമെന്ന് എത്ര തവണ ആരൊക്കെ പറഞ്ഞു. Feasible അല്ലെന്ന് കേന്ദ്രം തന്നെ പറഞ്ഞ പദ്ധതി.
Bro oru doubt. വിഴിഞ്ഞം പോർട്ടിൽ നിന്നും Government inte kaiyil paisa varan 40 yrs കഴിയില്ലേ? എപ്പോൾ സ്റ്റേറ്റ് ബജറ്റ്ൽ നിന്നും spending varaan സാദ്ധ്യത ഉണ്ടോ?
തിരുവനന്തപുരത്തിന്റെ അഭിമാനമായ വിളപ്പിൽശാലകടുംബു പാറ ടൂറിസം മേഖലയാണ് ഇത്ര ഭംഗിയേറിയ സ്ഥലം തിരുവനന്തപുരത്ത് ഇല്ല എന്നു തന്നെ പറയാം ഇപ്പോൾ തന്നെ തിരുവനന്തപുരത്തിന്റെ ഊട്ടി എന്ന് അറിയപ്പെട്ടുതുടങ്ങി നമ്മുടെ അധികാരികൾ മനസ്സു വച്ചിരുന്നു എങ്കിൽ ടൂറിസത്തോടനുബന്ധിച്ച് ഇവിടെ കൂടുതൽ മെച്ചപ്പെടുത്താൻ കഴിഞ്ഞേനെ
Which world are you living in? Cochin hosts the maximum number of Cruise vessels in India. It far exceeds the calls made in other ports in the country. AIDA Cruises even uses Cochin for changing the entire crew of the ships on certain voyages.
@@RohanJ-z9m കഞ്ഞിക്കു വക ഇല്ലാത്ത സായിപ്പിനും നമ്പൂരിക്കും കൂട്ടികൊടുത്തവർ അധികമുള്ള നഗരമായ tvm തന്നെ അല്ലെ വീട്. പോയി പണി ചെയ്തു ജീവിക്കെടാ കഞ്ഞിക്കു വക ഇല്ലാത്തവനെ
കേരളദാരിദ്ര്യം കുറക്കാൻ ഓരോ നിമിഷവും ജാഗ്രത പാലിക്കുക, ഇനിയും വിഡിയോ പ്രതീക്ഷിക്കുന്നു.
Thank you
Good
It's already there in kochi
We are not concerned
നമ്മുടെ നാടിനു ഒരു കുഴപ്പവും ഇല്ല. നാട്ടുകാർക്കാണ് പ്രശ്നം. എന്തിനും ഏതിനും പാരവേപ്പ്. മറ്റു പല ഇടങ്ങളിലും വികസനത്തിന് എല്ലാവരും ഒന്നിച്ചു നിൽക്കും. ഇവിടെ പരിഹരിക്കാവുന്ന പ്രശ്നങ്ങൾ അടക്കം പാർവതീകരിക്കും. പ്രശ്നങ്ങൾ ഇല്ലാതെ വികസനം കൊണ്ടുവരാൻ കഴിയില്ല. അതിന്മേൽ കടിച്ചു കീറുകയല്ല വേണ്ടത്
❤
Thanks for commenting
The issue is that Kerala tourism only knows to make good promotional advertisement videos and seeing those videos tourists will wrongly think that Kerala is like other top tourist destinations like Bali, Sri Lanka, Thailand. But Bali, Sri Lanka, Thailand urban and rural areas are both so clean, and beautifully designed, and with modern thinking government, administration and people with civic duties and responsibilities and there is proper law and order and quick justice delivery, and tourist revisit these places many times in the future. When tourists land in Kerala, they see our urban areas with terrible public infrastructure, lack of proper law enforcement, lack of justice delivery, lack of civic sense, public spaces designed with no beauty or aesthetic sense, poor cleanliness, lots of noise, traffic congestion, garbage, etc... And tourists will leave with disappointment and never revisit again. Only Kerala rural areas are beautiful since they have a natural beauty and not been touched by our useless politicians, government and administration.
Cruise, Passenger Kappal Thudangiyal Mathrame Vizhincham, Thiruvananthapuram ulla Kachavadakkarkkum, Lodge, Taxi, Hotel etc. Valla Gunavum Undavukayullu.
ചില ആളുകൾ ഉണ്ട് അവര് കാണാത്ത ഒന്നും ഇവിടെ നിലവിൽ ഇല്ല എന്ന വിചാരം ആണ് അവർക്ക്. ഒന്നുകിൽ അവർ ഒന്ന് പുറത്തു ഇറങ്ങി മറ്റു ഇടങ്ങളിൽ എന്ത് നടക്കുന്നു എന്ന് ചെന്ന് അന്വേഷിച്ചില്ലെങ്കിലും മറ്റുള്ളവരോട് ചോദിചെങ്കിലും മനസ്സിൽ ആക്കണം. ഈ യൂട്യൂബ് ചാനെൽ കാണുന്നത് കൊണ്ട് ഇദ്ദേഹത്തോട് ഒരു ചോദ്യം കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിൽ എത്ര ക്രൂ യിസ് വെസ്സൽ വന്നു അവയുടെ വലിപ്പം എത്ര? അവയിൽ വന്ന സഞ്ചാരികളുടെ എണ്ണം എത്ര? ഇതൊക്ക ഒന്ന് അറിയാൻ ശ്രമിക്കുന്നത് നല്ലതല്ലേ?
Vallarpadom DPWorldinte ഏറ്റവും വലിയ നഷ്ടവും ദുരന്തവും ആണു. അവർ ഈ തല്ലിപ്പൊളി പോർട്ട് എടുത്തു തലയിൽ വക്കേണ്ട വല്ല കാര്യവും ഉണ്ടായാരിന്നോ??? 😂😂😂😂
Vizhinjam പ്രോജെക്ടിനെ പാര വെയ്ക്കാൻ നോക്കിയ കൊച്ചിൻ പോർട്ട് ട്രസ്റ്റിന്നും 2012യിൽ ഗവണ്മെന്റിനു വിഴിഞ്ഞം project ക്യാൻസൽ ചെയ്യാൻ കത്തു എഴുതിയ കൊച്ചിൻ പോർട്ട് ട്രസ്റ്റ് officers- ഇവർക്കു ആദരാഞ്ജലികൾ സമർപ്പിക്കുന്നു 😂😂😂😂 One minute silence for Cochin Port Trust and Kochi Lobby😭😭😭
Vizhinjam project എതിരാളികൾ മനോരമ തള്ളുന്നത് പോലെ നോർത്ത് ഇന്ത്യൻ ലോബിയോ മുംബൈ ലോബിയോ ഒന്നും അല്ല. കൊച്ചി ലോബി, കൊച്ചിൻ പോർട്ട് ട്രസ്റ്റ് - ഇവരാണ് കഴിഞ്ഞ കുറേ വർഷങ്ങൾ ആയി പോർട്ടിനെ എതിർക്കുന്നത്.
Vallarpadom port അടച്ചു പൂട്ടുക
കമ്മീഷൻ ചെയ്തു 2 മാസത്തിനു ഇടയിൽ 3 കപ്പൽ മാത്രം വന്ന വിഴിഞ്ഞം തുറമുഖം രക്ഷപെടാൻ daily 6 ലേറെ കപ്പൽ വരുന്ന കൊച്ചി port പൂട്ടണം അല്ലെ. എടോ തെക്കൻ നായരേ. മുംബൈ JNP നിന്ന് pressure ഉണ്ട്. Middle east നിന്ന് മുംബൈ വരുന്ന log എല്ലാം നേരെ മുംബൈ തന്നെ ഇറക്കണം എന്ന്. വിഴിഞ്ഞം ഫ്ലോപ്പ് ആകുമെന്ന് എത്ര തവണ ആരൊക്കെ പറഞ്ഞു. Feasible അല്ലെന്ന് കേന്ദ്രം തന്നെ പറഞ്ഞ പദ്ധതി.
Bro oru doubt. വിഴിഞ്ഞം പോർട്ടിൽ നിന്നും Government inte kaiyil paisa varan 40 yrs കഴിയില്ലേ? എപ്പോൾ സ്റ്റേറ്റ് ബജറ്റ്ൽ നിന്നും spending varaan സാദ്ധ്യത ഉണ്ടോ?
തിരുവനന്തപുരത്തിന്റെ അഭിമാനമായ വിളപ്പിൽശാലകടുംബു പാറ ടൂറിസം മേഖലയാണ് ഇത്ര ഭംഗിയേറിയ സ്ഥലം തിരുവനന്തപുരത്ത് ഇല്ല എന്നു തന്നെ പറയാം ഇപ്പോൾ തന്നെ തിരുവനന്തപുരത്തിന്റെ ഊട്ടി എന്ന് അറിയപ്പെട്ടുതുടങ്ങി നമ്മുടെ അധികാരികൾ മനസ്സു വച്ചിരുന്നു എങ്കിൽ ടൂറിസത്തോടനുബന്ധിച്ച് ഇവിടെ കൂടുതൽ മെച്ചപ്പെടുത്താൻ കഴിഞ്ഞേനെ
കാലിക്കറ്റ് എയർപോർട്ട് വികസനത്തെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ...
അവിടെ റൺവേ വികസനം തുടങ്ങി എന്ന് അറിയാം കൈ യിന്നു... Crest bro
@@amko2010 റൺവേ വർക്ക് അറിയാമെങ്കിൽ അവർക്കു തൊഴിൽ കിട്ടും. വേറെ ഒരു പുല്ലും കിട്ടില്ല.
Which world are you living in? Cochin hosts the maximum number of Cruise vessels in India. It far exceeds the calls made in other ports in the country. AIDA Cruises even uses Cochin for changing the entire crew of the ships on certain voyages.
He is talking in future tense I hope you will be able to differentiate.
Really കൊച്ചിക്കാരാ?
@@RohanJ-z9m കഞ്ഞിക്കു വക ഇല്ലാത്ത സായിപ്പിനും നമ്പൂരിക്കും കൂട്ടികൊടുത്തവർ അധികമുള്ള നഗരമായ tvm തന്നെ അല്ലെ വീട്. പോയി പണി ചെയ്തു ജീവിക്കെടാ കഞ്ഞിക്കു വക ഇല്ലാത്തവനെ
നാറ്റം വെച്ച് കിടക്കുന്ന ഇവിടെ ആരു വരാൻ 😂