എന്ത് മനോഹരമായ കാടും നാടും പ്രകൃതി കനിഞ്ഞു നൽകിയ ശാന്ത സുന്ദരമായ ഭൂമി..എത്ര തവണ കണ്ടാലും പോയാലും മതിവരാത്ത പ്രകൃതിയുടെ സ്വർഗം such a beautiful visuals 😘😘😍😍❤️❤️
അഷ്റഫ് ഭായി പൊളിസ്ഥലവും കിടുക്കാച്ചി വീഡിയോയും അധികമാരും എത്തിപ്പെടാത്ത പ്രകൃതി സുന്ദരമായ സ്ഥലം 👍👍👍 ശക്തമായ മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉരുൾ പൊട്ടലും ഒക്കെ സംഭവിക്കുന്നുണ്ട് എല്ലാവരും ശ്രദ്ധയോടെ യാത്ര ചെയ്യുക
ഇക്ക നിങ്ങളുടെ വീഡിയോസ് മറ്റു വ്ലോഗർ ലക്കാൾ വെത്യസ്തമായ ശൈലി ആണ് അത് തന്നെ ആണ് നിങ്ങളുടെ ക്വാളിറ്റിയും ശെരിക്കും ഒരു യാത്ര ചെയ്ത അനുഭവം കിറ്റും.. മറ്റു vlogers അവരുടെ എന്ജോയ്മെന്റ് ആണ് വീഡിയോ ആക്കുന്നത് സ്ഥലം അതിന്റെ പുറകിൽ ഉണ്ടന്നെ ഉള്ളു വെൽഡൺ ഇക്ക... Be with u... 😍
രണ്ടു പേരും സുഖമായിരിക്കുന്നു എന്ന് കരുതട്ടെ... മഴയും വെള്ളപ്പൊക്കവും ഒക്കെ ആണല്ലോ... ശ്രദ്ദിക്കുക... പരിചയമില്ലാത്ത സ്ഥലത്തു കൂടിയാണല്ലോ നിങ്ങളുടെ യാത്ര....
പൊളി ബ്രോയ്..... ഒരുപാട് പോയിട്ടുണ്ടെങ്കിലും അഷ്‌റഫിന്റെ വീഡിയോയിൽ കാണുമ്പോ ഒരു സന്തോഷം.... മണികണ്ഠൻ ചപ്പാത്ത് കടന്ന് നേരെ പോയാ മാങ്കുളം പോകാം... പക്ഷെ വിടില്ല.... ഒന്നൊന്നര ആന റൂട്ട് ആണ്😍
അഭിയുടെ home stay, മാമലക്കണ്ടം high സ്കൂൾ view, ponnus hotel &teashop ലെ എല്ലും കപ്പയും കൊണ്ടുള്ള variety ഏഷ്യാഡ്... ഇതൊക്കെ yathra tuday dilshad ന്റെ vlog ൽ കണ്ടു, ഇനി എന്റെ പ്രീയപ്പെട്ട channel ആയ route records ashraf excel bro യുടെ ചാനലിലും കാണാൻ കട്ട വെയ്റ്റിംഗ്.... നല്ല നല്ല പ്രകൃതിയോട് ഇണങ്ങിയ വീഡിയോ കൾ സമ്മാനിക്കുന്ന ashraf bro &bibi bro ക്കും എന്റെ കട്ട support.... 💪💪🥰🥰🥰👌🏼👌🏼👍🏼👍🏼👍🏼👍🏼👌🏼🥰
കുറച്ചു ദിവസത്തേക്ക് എങ്ങടും പോവാണ്ടിരുന്നാൽ അത്രയും നല്ലത്.. ഇപ്പം കേരളത്തിലെ കാലാവസ്ഥ പ്രവചനാതീതമാണ്.. താഴ്ന്ന പ്രദേശങ്ങളെന്നോ ഉയർന്ന പ്രദേശങ്ങളെന്നോ വ്യത്യാസമില്ലാതെയുള്ള വെള്ളപ്പൊക്കം മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ എന്നിവയുടെ അന്തരീക്ഷമാണ് സേഫ്റ്റി ഫസ്റ്റ്
വിഡിയോ അടിപൊളി... കുട്ടംബുഴ. മാമലക്കണ്ടം. വഴി നേരത്തെ ഹിറ്റ് ആണ്. ബി ബ്രോ യും അ വഴി ഹിറ്റ് ആക്കിയത് ആണ് പക്ഷെ. അഷ്‌റഫ് ഇക്ക. അ വഴി വന്നപ്പോൾ ആണ് സൂപ്പർ ഹിറ്റ് ആയത്.... ഇക്ക. ഇപ്പോ എവിടെയാ....... നാളെയും വിഡിയോ പ്രതീക്ഷിക്കുന്നു... ഓക്കേ...
കാലാവസ്ഥാ പ്രവചനങ്ങളും മഴയും കൊടുങ്കാറ്റും എല്ലാറ്റിനെക്കുറിച്ചും ഉള്ള മുന്നറിയിപ്പുകൾ ദയവായി ശ്രദ്ധിക്കുക. പ്രത്യേകിച്ചും തങ്ങളുടെ വാഹനത്തിൽ തന്നെ കിടന്നുറങ്ങുന്നവരായതു കൊണ്ട്. കൂടുതൽ അക്കാര്യത്തിൽ ശ്രദ്ധിക്കണമെന്ന് എന്ന് പറയാൻ ഈ അവസരം ഉപയോഗിക്കുന്നു
Yathrkal ath tharunna feel ondakile yathrakal poornamaku..... Asharaf ekkada video kanunnavark polum aa oru feel kittunnud.... 💗ashara ekkaye pole yathrakle snehikunnu vekthi💗
ബ്രോ..ഒരു ട്രൈബൽ വില്ലേജിൽ പോവണം..പറ്റിയാൽ ഒരു രാത്രി അവിടെ താമസിക്കണം...അവരുടെ ജീവിതവും ഭക്ഷണ രീതികളും ഒക്കെ നിങ്ങളുടെ തനത് രീതിയിൽ പകർത്തിയെടുത് കാണിക്കണം🙏
നിങ്ങൾ നമ്മുടെ നാട്ടിലെ ആരും കാണാത്ത ഇതേ പോലെയുള്ള ദൃശ്യങ്ങൾ മാത്രം കാണിച്ചാൽ മതി bro.. അതാണ് ഞങ്ങൾ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത്.. മറ്റുള്ളവരെ പോലെ ദുബായ് പോയി അതും ഇതും കാണിക്കാൻ ഓടല്ലേ 😄😄
മാങ്കുളത്തു നിന്നും കുറത്തി കുടി എന്ന ആദിവാസി ഗ്രാമത്തിലേയ്ക്ക് ഈ രാജപാദയിലുടെ ജീപ്പിൽ യാത്ര ചെയ്യ്തു.(ജോലിയുടെ ഭാഗമായുള്ള യാത്ര) പ്രകൃതിയുടെ വിസ്മയം നമെ എല്ലാം മറന്ന് യാത്ര ചെയ്യാൻ പ്രേരിപ്പിക്കും. ഓഫ് റോഡ് അണങ്കിലും ചെങ്കുത്തായ കയറ്റം ഇല്ലാ എന്നത് ഇംഗ്ലിഷ്കരുടെ കണ്ടെത്തലിൻ്റെ ഗുണം' ആ രാജപാദ വീണ്ടും പുതിക്കി പണിയുമ്പോൾ പ്രകൃതിയുടെ പല വിസ്മയങ്ങളും നശിക്കും എന്നാണ് എൻ്റെ അഭിപ്രായം. ഒട്ടും മലീമസമല്ലാത്ത ആ കാടിനെ ' നശിപ്പിക്കുന്നതാവരുത് വികസനം (ഗ്യാപ്പ് റോഡ് എന്ന ഇംഗ്ലിഷ്കാരുടെ എഞ്ചിനിയറി ഗ് വിസ്മയം തകർത്ത് തരിപ്പണമാക്കി വലയ തോതിലുള്ള മലയിടിച്ചിൽ ഉണ്ടാക്കിയാ പോലുള്ള വികസനം രാജപദയിലും ഉണ്ടാവില്ല എന്ന് എന്താണ് ഉറപ്പ് )
കാടറിയണെങ്കിൽ ഇത് പോലെ ഉള്ള ആളുകളിൽ നിന്നും പഠിക്കണം. കാടും മലയും എന്നും മലയാളികളുടെ ഒരു അഭിമാനം തന്നെ. Safe travel route records 👍🏻😘
എന്ത് മനോഹരമായ കാടും നാടും പ്രകൃതി കനിഞ്ഞു നൽകിയ ശാന്ത സുന്ദരമായ ഭൂമി..എത്ര തവണ കണ്ടാലും പോയാലും മതിവരാത്ത പ്രകൃതിയുടെ സ്വർഗം such a beautiful visuals 😘😘😍😍❤️❤️
മാമലക്കണ്ടം കളികൾ തുടങ്ങാൻ പോകുന്നെ ഉള്ളു Mass cooking 😛Video😛
❣️❣️❣️
❤️തലൈവരെ നിങ്കള ❤️
Njagaleyum onnu support cheyyane please
അഷ്റഫ് ഭായി പൊളിസ്ഥലവും കിടുക്കാച്ചി വീഡിയോയും അധികമാരും എത്തിപ്പെടാത്ത പ്രകൃതി സുന്ദരമായ സ്ഥലം 👍👍👍 ശക്തമായ മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉരുൾ പൊട്ടലും ഒക്കെ സംഭവിക്കുന്നുണ്ട് എല്ലാവരും ശ്രദ്ധയോടെ യാത്ര ചെയ്യുക
ഇക്ക നിങ്ങളുടെ വീഡിയോസ് മറ്റു വ്ലോഗർ ലക്കാൾ വെത്യസ്തമായ ശൈലി ആണ് അത് തന്നെ ആണ് നിങ്ങളുടെ ക്വാളിറ്റിയും ശെരിക്കും ഒരു യാത്ര ചെയ്ത അനുഭവം കിറ്റും.. മറ്റു vlogers അവരുടെ എന്ജോയ്മെന്റ് ആണ് വീഡിയോ ആക്കുന്നത് സ്ഥലം അതിന്റെ പുറകിൽ ഉണ്ടന്നെ ഉള്ളു വെൽഡൺ ഇക്ക... Be with u... 😍
യാത്രകൾ എന്നും ഒരു ലഹരി ആണ് മനസ്സിനെ വല്ലാതെ ഫ്രീ ആകുന്ന ഒരു മരുന്നാണ് 👍🏻👍🏻
നിങ്ങളെ യാത്രകൾ എല്ലാം അടിപൊളി ആണ് 🔥🔥🔥
ഇക്ക ൻ്റെ വീഡിയോസ് സ്ഥിരം പ്രേക്ഷകർ ❣️✌️
ഞാൻ...
ഞാനും
അഷ്റഫിന്റെ വീഡിയോസ് കാണുമ്പം mind ഫ്രഷ് ആകുന്നുണ്ട് ....🥰🥰🥰
വീണ്ടും, വീണ്ടും കാണാൻ തോന്നുന്ന പ്രകൃതിയോട് സല്ലപിച്ചുകൊണ്ട് യാത്ര പോകാൻ പറ്റിയ സ്ഥലം
നമ്മുടെ കേരളം എത്രസുന്ദരം 😍ഭക്ഷണം കഴിക്കാത്തതിന്റെ ക്ഷീണം മുഖത്തുണ്ട് 😊👍👍👍
കേരളത്തിൽ മഴ തിമർത്തുപെയ്യുകയാണ്..... യാത്രയൊക്കെ കഴിഞ്ഞു വീട്ടിൽ സേഫ് ആയി എത്തിക്കാണും എന്ന് കരുതുന്നു.
Bbro നിങ്ങൾക്ക് ഇതെങ്ങനാ ഭായ് ഇത്ര simple ആവാൻ പറ്റുന്നെ? 😍😍
മസിനഗുടിയും മുതുമലയും ബന്ധിപൂരും ഒക്കെ കണ്ട പരിചയം മാത്രമുള്ള നമ്മക്ക് പ്രകൃതി കണ്ട് കാണാ കാഴ്ചകൾ സമ്മാനിക്കുന്ന ഇക്ക നന്ദി ❤😍
കാടിനുള്ളിലെ. യാത്ര.. വല്ലാത്തൊരനുഭവം. തന്നെയാണ്... 👌👌👌👌👌അട്ട. കടിച്ചാൽ. ഉപ്പ് ഇട്ടാൽ. മതി. . ഇനി. ഉപ്പ്. എവിടെയെന്ന്. ചോദിക്കരുത്.😄😄🤣😂🤣സുധി. എറണാകുളം.
ആ വഴി ഇനി വയറൽ 🥰🥰🥰അതല്ലേ അതിന്റെ ഒരു ഇത് 🥰🥰❤❤
അഷ്റഫ് ആവിടെ പ്രശ്നം ഒന്നും ഇല്ല രണ്ടു പേരും സുരക്ഷിതരാണ് എന്ന് കരുതുന്നു 🙏
അഷറഫ്ക്ക നാട്ടിൽ എത്തീട്ടു ഒരാഴ്ച്ച കഴിഞ്ഞിട്ടുണ്ടാവും 😄😄
@@Lifestyle23470😂
മഴയും പിടിച്ചു അണ്ണാ എവിടെ കറങ്ങി നടക്കുവാ
*യാത്രറ്റുടെ ദിൽഷാദ് ഈ സ്ഥലം പരിചയപ്പെടുത്തിയിരിന്നു..... അഭിയേയും ഈ വീടും*
വിപിൻ ബ്രോയുടെ ഡ്രൈവിംഗ് സൂപ്പർ വളവ് വളക്കുന്നത് കണ്ടാൽ താമരശ്ശേരി ചുരം വളക്കുന്ന മാതിരിയാണ് സൂപ്പർ
രണ്ടു പേരും സുഖമായിരിക്കുന്നു എന്ന് കരുതട്ടെ... മഴയും വെള്ളപ്പൊക്കവും ഒക്കെ ആണല്ലോ... ശ്രദ്ദിക്കുക... പരിചയമില്ലാത്ത സ്ഥലത്തു കൂടിയാണല്ലോ നിങ്ങളുടെ യാത്ര....
പൊളി ബ്രോയ്..... ഒരുപാട് പോയിട്ടുണ്ടെങ്കിലും അഷ്‌റഫിന്റെ വീഡിയോയിൽ കാണുമ്പോ ഒരു സന്തോഷം.... മണികണ്ഠൻ ചപ്പാത്ത് കടന്ന് നേരെ പോയാ മാങ്കുളം പോകാം... പക്ഷെ വിടില്ല.... ഒന്നൊന്നര ആന റൂട്ട് ആണ്😍
🔥പഴയ രാജപാത നവീകരിച്ച് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കണം.
ഈ സ്ഥലം yathra today പോയത് അല്ലേ
s
അഭിയുടെ home stay, മാമലക്കണ്ടം high സ്കൂൾ view, ponnus hotel &teashop ലെ എല്ലും കപ്പയും കൊണ്ടുള്ള variety ഏഷ്യാഡ്... ഇതൊക്കെ yathra tuday dilshad ന്റെ vlog ൽ കണ്ടു, ഇനി എന്റെ പ്രീയപ്പെട്ട channel ആയ route records ashraf excel bro യുടെ ചാനലിലും കാണാൻ കട്ട വെയ്റ്റിംഗ്.... നല്ല നല്ല പ്രകൃതിയോട് ഇണങ്ങിയ വീഡിയോ കൾ സമ്മാനിക്കുന്ന ashraf bro &bibi bro ക്കും എന്റെ കട്ട support.... 💪💪🥰🥰🥰👌🏼👌🏼👍🏼👍🏼👍🏼👍🏼👌🏼🥰
ഈ സ്ഥലങ്ങൾ കേരളത്തിലാണെന്നതു പുതിയ അറിവാണ്. ഇങ്ങനെയുള്ള സ്ഥലങ്ങൾ ഞങ്ങൾക്ക് കാട്ടിത്തന്ന അഷ്‌റഫ് & B ബ്രോക്ക് നന്ദി. 👏👏👏👍👍
കാടിന്റെ കാഴ്ചകൾ അടിപ്പൊളി👌🏽👌🏽😍🥰
ഓരോ യാത്രയും വ്യത്യസ്ഥമായ കാഴ്ച്ചകളും കാണിച്ച് തരുന്ന അഷ്റഫ് ക്ക👍🏻
ഞങ്ങളുടെ നാട്ടിലും തൊട്ടപ്പുഴു എന്നാണ് പറയുന്നത്. ചപ്പാത്തും അങ്ങനെ തന്നെ. തൊട്ടപ്പുഴു ദേഹത്ത് കയറിയാൽ അല്പം സാനിറ്റയ്‌സർ ഒഴിച്ചു കൊടുത്താൽ മതി.
Nigale video kanumbol oru sinima kanunnapoleyan nalla camera work 👍👍👍
അഷ്റഫ് ബ്രോ ... നിങ്ങൾ സുരക്ഷിതരാണെന്ന് കരുതുന്നു. യാത്രകൾ തത്ക്കാലം മാറ്റിവെക്കുക.
ഇതൊക്കെ എത്രയോ ദിവസം മുന്നേ എടുത്ത വീഡിയോ ആണ് ബ്രൊ
അഷ്റഫ് ഭായ് ഈ എബിൽ എന്ന് പറയുന്ന ആള് ട്രാവൽ ട്രെന്റ് എന്ന യുട്യൂബ് ചാനലിന്റെ ആളാണോ ഏതായാലും കാട്ടിനുള്ളിലൂടെയുള്ള വീഡിയോ സൂപ്പറായിട്ടോ 👍❤👍❤
പ്രകൃതി നൽകുന്ന മനോഹര കാഴ്ച്ചകൾ❤️🌟👍
super asharafika nalla place ningal randu perum orumichulla yathra video kannan poli ann
0:40 ആ എൻഫീൽഡിൽ ഞാൻ ആയിരുന്നു...😉✌️
എൻ്റെ നാട്❤️
പൂയംകുട്ടി💓
ഈ പ്രദേശം അറിയാവുന്നവര്‍ക്ക് എഡിറ്റിങ്ങിലെ വൈദഗ്ധ്യം പിടികിട്ടും
എങ്ങനെ
കിടിലൻ എപ്പിസോഡ് 👌👌👌 ബിബി ബ്രോ പൊളിയാ ട്ടോ... മ്മടെ ചങ്ക് നെ പോലെ തന്നെ ❤️❤️❤️❤️
അഷ്റഫ് ബ്രോ യുടെ സ്ഥിരം ബിജിഎം ഒരു ഫീലാണ് ഇത് മാറ്റരുത്
കാട് 🌳🌳🌳കാട്ടംപ്പോൾ വല്ലാത്ത ഒരു ഫീൽ കൂൂടെ മഴയും 🌳🌳🌳🌳🌳
ബി ബ്രോ ഡ്രൈവിങ് അടിപൊളിയാണ് ട്ടോ....👌👌👌
ജനങ്ങൾക് ഉപകാരം ഉള്ള എന്തേലും മെസേജ് നിങ്ങൾ വ്ലോഗർമാർക് കൊടുക്കാൻ പാടില്ലേ കാരണം എല്ലാ ഡാമും തുറന്നു.. നിങ്ങളെ എനിക്ക് വല്യ ഇഷ്ടമാണ് അതാണ് പറഞ്ഞത്..
ഇതൊക്കെ കുറച്ചു മുമ്പേ ആവും
കുറച്ചു ദിവസത്തേക്ക് എങ്ങടും പോവാണ്ടിരുന്നാൽ അത്രയും നല്ലത്.. ഇപ്പം കേരളത്തിലെ കാലാവസ്ഥ പ്രവചനാതീതമാണ്.. താഴ്ന്ന പ്രദേശങ്ങളെന്നോ ഉയർന്ന പ്രദേശങ്ങളെന്നോ വ്യത്യാസമില്ലാതെയുള്ള വെള്ളപ്പൊക്കം മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ എന്നിവയുടെ അന്തരീക്ഷമാണ് സേഫ്റ്റി ഫസ്റ്റ്
വിഡിയോ അടിപൊളി... കുട്ടംബുഴ. മാമലക്കണ്ടം. വഴി നേരത്തെ ഹിറ്റ് ആണ്. ബി ബ്രോ യും അ വഴി ഹിറ്റ് ആക്കിയത് ആണ് പക്ഷെ. അഷ്‌റഫ് ഇക്ക. അ വഴി വന്നപ്പോൾ ആണ് സൂപ്പർ ഹിറ്റ് ആയത്.... ഇക്ക. ഇപ്പോ എവിടെയാ....... നാളെയും വിഡിയോ പ്രതീക്ഷിക്കുന്നു... ഓക്കേ...
കാലാവസ്ഥാ പ്രവചനങ്ങളും മഴയും കൊടുങ്കാറ്റും എല്ലാറ്റിനെക്കുറിച്ചും ഉള്ള മുന്നറിയിപ്പുകൾ ദയവായി ശ്രദ്ധിക്കുക. പ്രത്യേകിച്ചും തങ്ങളുടെ വാഹനത്തിൽ തന്നെ കിടന്നുറങ്ങുന്നവരായതു കൊണ്ട്. കൂടുതൽ അക്കാര്യത്തിൽ ശ്രദ്ധിക്കണമെന്ന് എന്ന് പറയാൻ ഈ അവസരം ഉപയോഗിക്കുന്നു
നിങ്ങളുടെ background ലെ അവതരണം കേൾക്കുമ്പോൾ news reports പോലെ ഉണ്ട്...
💜💜💜💜💜
ഇങ്ങളെ വീഡിയോ എല്ലം കൂടി അടൂർ ൻ്റെ പടം പോലെ ആയിക്കി
Ekka, alloy wheel ente tool cheythu kittiyooo... keep it safely .. nerethe experience varandu nokkanam
ഹായ് അഷ്‌റഫ് ഭായ് ബി ബ്രോ മഴയും കാറ്റും എല്ലാം ആണ് വേഗം വീട്ടിൽ കയറിക്കോ 👍👍👍💐💐💐
Appo puzham kutty vazhi vere road undo Munnar povan ,Atho ippo ellarum useyyunna road mathrm ullo
ഇടുക്കി കോട്ടയം പത്തനംതിട്ട എറണാകുളം ജില്ലകളിൽ കനത്ത മഴയും ഉരുൾപൊട്ടലും പ്രളയവും ...നിരവധി മരണം കനത്തനാശം
Both of you take care.stay safe.👍
Yathrkal ath tharunna feel ondakile yathrakal poornamaku..... Asharaf ekkada video kanunnavark polum aa oru feel kittunnud.... 💗ashara ekkaye pole yathrakle snehikunnu vekthi💗
കാട്ടിൽ സ്റ്റേ ചെയ്യുമ്പോൾ ടോയ്‌ലറ്റ് ഉൽ പോകാൻ ഒക്കെ എന്താ ചെയ്യുക ?
ഓ ആയിക്കോട്ടെ ന്നാ പിന്നെ എല്ലാർക്കു കൂട്ടാ മൂന്നാർ പോവാം😍😍😍
Keep safe both of Ashraf and b.bro ❤️❤️❤️🇵🇭🇵🇭🇵🇭👍🏻👍🏻👍🏻
കാട്..മഴ 🌧🌧 ....യാത്ര. എന്റെ പൊന്നെ ഇജ്ജാതി 🔥🔥
നിങ്ങൾ വെള്ളാരംകുത്ത് എന്നു പറഞ്ഞു കാണിച്ചത് മണികണ്ഠൻചാൽ ആണ്ട്ട്ടോ.... വെള്ളാരംകുത്ത് ഇച്ചിരികൂടെ പോണം,, ഒരു ചെറിയ തോട് ഒക്കെ ഉണ്ട്... 😍
Oru glass kattanum aa backgroundum polichu👍
A Pooyamkuttikaran....... ❤️❤️❤️
നിങ്ങളുടെ അവതരണ രീതിയാണ് നിങ്ങളുടെ വീഡിയോ കാണാൻ എന്നെ പ്രേരിപ്പിക്കുന്നത് 👍👌
നിങ്ങൾ ഭക്ഷണം കഴിക്കുന്നത് കാണാൻ നല്ല രസമാണ്, അത് മിസ്സ് ആയി....
ബ്രോ..ഒരു ട്രൈബൽ വില്ലേജിൽ പോവണം..പറ്റിയാൽ ഒരു രാത്രി അവിടെ താമസിക്കണം...അവരുടെ ജീവിതവും ഭക്ഷണ രീതികളും ഒക്കെ നിങ്ങളുടെ തനത് രീതിയിൽ പകർത്തിയെടുത് കാണിക്കണം🙏
രാജപാത നവീകരണം കഴിഞ്ഞു ആ വഴി ഒന്ന് യാത്ര ചെയ്യണം 😍 ❤️👍🏻💕
Onnu nghale channelum onnu kayari support cheyyane
@@aminasworld7235👍🏻
Adipoli sthalam and ningal 2 perudeyum avatharanam adipoli aanu.
വളരെ നല്ല വീഡിയോ. ഇത്തരം വീഡിയോകളാണ് ഇഷ്ടം.
ഞങ്ങളുടെ എറണാകുളം ജില്ലയിലുള്ള സ്ഥലം ആണ് ഇത്. ഇടുക്കി ജില്ലയിൽ ആയിരുന്നു ! പിന്നീട് എറണാകുളം ജില്ലയിൽ ചേർത്തതാണ്
നിങ്ങൾ നമ്മുടെ നാട്ടിലെ ആരും കാണാത്ത ഇതേ പോലെയുള്ള ദൃശ്യങ്ങൾ മാത്രം കാണിച്ചാൽ മതി bro..
അതാണ് ഞങ്ങൾ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത്..
മറ്റുള്ളവരെ പോലെ ദുബായ് പോയി അതും ഇതും കാണിക്കാൻ ഓടല്ലേ 😄😄
മഴയില്ലേ? നേരത്തേ പോയതാണോ? ശ്രദ്ധിക്കുമല്ലോ സഹോദരാ ...
B bro um ikkayum onnu mamalakandam keri va
Kutampuzha varea vannath alle 😔😔😔😔😔😔
രണ്ട് പേരും സുരക്ഷിതാരായി യാത്ര ചെയ്യൂ ... ❤️❤️❤️❤️
ആ പോലീസ് കാരൻ ആണ് ഹീറോ 💪💪
Very nice travel blog description. Take care due to worst weather conditions. Stay blessed🙏
നല്ല മഴ അല്ലേ ബ്രോ...
Yathra today @ Nammude Dilshadum Muthuvum poya route...
ഏഷ്യാട് (കപ്പയും ഇറച്ചിയും )ഒന്നും ട്രൈ cheyyanameto
B bro യുടെ ഗിയർ മാറ്റൽ👌
We Are always waiting 🤩
പ്രിയ സഹോദരങ്ങളെ പ്രകൃതിവികൃതികാട്ടിക്കൊണ്ടിരിക്കുന്ന ഈ ആവസരത്തിൽ ശ്രദ്ധയോടെ യാത്ര ചെയ്യണേ.
Where r u guys now? Anywhere stuck in flood or landslade?
നിങ്ങൾ കടന്നുവന്ന കുറ്റിയാംച്ചാൽ എന്നു പറഞ്ഞ ഗ്രാമത്തിലാണ് ഞാൻ ജനിച്ചു വളർന്നത് ❤❤❤❤
കുറ്റിയാംചാലിൽ സംഭവിച്ച ഏക ദുരന്തം അതാണ്
Ninnod arelum chodicho..evdeya janichath ennu
bro idu evde sthalam-jilla❓
Safe anno,avidelumm safe aakuka.kazhchakal
Pineedakaam
മാങ്കുളത്തു നിന്നും കുറത്തി കുടി എന്ന ആദിവാസി ഗ്രാമത്തിലേയ്ക്ക് ഈ രാജപാദയിലുടെ ജീപ്പിൽ യാത്ര ചെയ്യ്തു.(ജോലിയുടെ ഭാഗമായുള്ള യാത്ര) പ്രകൃതിയുടെ വിസ്മയം നമെ എല്ലാം മറന്ന് യാത്ര ചെയ്യാൻ പ്രേരിപ്പിക്കും. ഓഫ് റോഡ് അണങ്കിലും ചെങ്കുത്തായ കയറ്റം ഇല്ലാ എന്നത് ഇംഗ്ലിഷ്കരുടെ കണ്ടെത്തലിൻ്റെ ഗുണം'
ആ രാജപാദ വീണ്ടും പുതിക്കി പണിയുമ്പോൾ പ്രകൃതിയുടെ പല വിസ്മയങ്ങളും നശിക്കും എന്നാണ് എൻ്റെ അഭിപ്രായം. ഒട്ടും മലീമസമല്ലാത്ത ആ കാടിനെ ' നശിപ്പിക്കുന്നതാവരുത് വികസനം (ഗ്യാപ്പ് റോഡ് എന്ന ഇംഗ്ലിഷ്കാരുടെ എഞ്ചിനിയറി ഗ് വിസ്മയം തകർത്ത് തരിപ്പണമാക്കി വലയ തോതിലുള്ള മലയിടിച്ചിൽ ഉണ്ടാക്കിയാ പോലുള്ള വികസനം രാജപദയിലും ഉണ്ടാവില്ല എന്ന് എന്താണ് ഉറപ്പ് )
നിങ്ങളുടെ വീഡിയോ പോളിയാണ്...
എന്താന്ന് അറിയില്ല...💙
ട്രാവൽ വീഡിയോ എനിക്ക് വളരെ ഇഷ്ട്ടം ആണ്...
❣️❣️❣️❣️❣️❣️❣️❣️❣️
എനിക്കും.....but......
കാടിനെക്കുറിച്ചുള്ള നല്ല വീഡിയോ❤
പൊളി വൈബ് സ്ഥലങ്ങൾ. നാട്ടിൽ പോയിട്ട് വേണം ഇവിടെയൊക്കെ bike എടുത്തു ഒന്ന് കറങ്ങാൻ
SUPER ASHRAFKKA KAAD KANAAN ENDHORU BHANGI
Ashraf bro polichu ...
പത്മരാജൻ സാറിന്റെ സിനിമ കണ്ട ഫീൽ👌
ഇതാണ് നമ്മുടെ കുട്ടമ്പുഴ ❤❤..
പൊളിയല്ലേ ഇവിടെ
Ashraf ee vellapokka kalathu aadyam orma vannathu ningale ayirunnu ,kuzhappangalonnum Ella ennu karuthinnu
തുടർച്ചയായി മൂന്ന് ദിവസം വിഡിയോ... ഇതെന്താ ലോകാവസാനമാണോ ദൈവമേ😂😂😂😂😂🙏🙏🙏
ഞങ്ങടെ നാട് ഇത്രക്ക് ഒക്കൊ ഉണ്ടായിരുന്നോ?🤪
❤️ vere oru feel 🥰 forest rain wild life
Pwoliച്ചു.... Pwoliച്ചു..... 👌🏻
നോക്കി. പോവാ.. ട്ടോ.. നല്ല.. മഴ. ആണ്.. Full.. Seen. An...
കിടു ബ്രോസ് 🥰👌👌പൊകുന്ന വഴി 👌👌👌
Bibin bro. Super..
Ashraf bai. Take care bbro..
ഈ വീഡിയോ എടുക്കുന്നത് സീൻ വല്ലതും ഉണ്ടോ...,??
Ningal safe alle...sookshich poovatto
ഇനി യാത്ര നിർത്ത് ..മഴ strong ആവാൻ ചാൻസ് ഉണ്ട്..