നമ്മുടെ കേരളത്തിലുള്ള ചില youtubers ന്റെ നിലവാരവും അവരുടെ വിഡിയോസും കണ്ട് അവരെയും പൊക്കി പിടിച്ചു നടക്കുന്ന ചില ആളുകളുടെ നിലവാരവും കൃത്ത്യമായിട്ട് ഈ വിഡിയോയിൽ കാണിച്ചു awesome 🙌🏻 team marimayam
ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ നമ്മളെല്ലാവരും ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ് മനോരമ മാക്സിൽ നിന്ന് യൂട്യൂബിലേക്കുള്ള തിരിച്ചുവരവ്. ഏപ്രിൽ മാസത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പിലും നമുക്ക് എല്ലാം ഒറ്റക്കെട്ടായി നാടിന് ഗുണമുള്ളവനെ ചെയ്യിപ്പിക്കുക
അടിപൊളി... സമകാലീന പ്രശ്നങ്ങൾ വളരെ മനോഹരമായി അവതരിപ്പിക്കുന്നു. ചില യൂട്യൂബ് ചാനൽ കണ്ടാ മൊബൈൽ എറിഞ്ഞു പൊട്ടിക്കാൻ തോന്നും അത്രക്ക് തറ പരിപാടി ആണ്. അവന്മാർക്ക് ഉള്ള ഒരു കൊട്ട് ആണ് ഈ എപ്പിസോഡ് 👍👍👍❤️❤️🥰🥰
മറിമായം കുറെ വരശങ്ങളായി ഞാൻ കാണാൻ തുടങ്ങിയിട്ട് ഇതിലെ നർമ്മങ്ങൾ നന്നായി ആസ്വദികകുകയും ചെയ്യാറുണ്ട് പക്ഷേ ചിരിച്ചു ചിരിച്ച് ശ്വാസം മുട്ടിപ്പോയ ക്ലൈമാക്സ് ആയിരുന്നു ഇതിലേത് ഈ സ്ക്രിപ്റ്റ് ഒക്കെ ആരാണാവോ എഴുതുന്നത് നമിച്ചു ൻ്റെ പൊന്നന്നൂ
നമ്മുടെ കേരളത്തിലുള്ള ചില youtubers ന്റെ നിലവാരവും അവരുടെ വിഡിയോസും കണ്ട് അവരെയും പൊക്കി പിടിച്ചു നടക്കുന്ന ചില ആളുകളുടെ നിലവാരവും കൃത്ത്യമായിട്ട് ഈ വിഡിയോയിൽ കാണിച്ചു awesome 🙌🏻 team marimayam
സഞ്ജു ടെക്കി
You are right
Anshif 😂
Rt4fftr4😊😊
കണ്ടന്റ് ക്ഷാമം ഇല്ലാത്ത ഏക പരിപാടി... മറിമായം 💞
സത്യം 👌🏻
Yes athanu marimayam
Hashireeee
Absolutely 👍👍👍
Yes
ഞാൻ പിറകെ നടക്കൂല... അവളെ കെട്ടിയാൽ പ്രശ്നം തീരോ.. 😂😂
ഉണ്ണി thug life 🔥
😅😅😅
😂😂😂
🤣🤣
😂😂😂😅
😂😂😂
നാട്ടിലെ എല്ലാ വ്ലോഗർമാർക്കും,
വീട്ടുകാരായ വ്ലോഗർമാർക്കും,, ഒരു കൊട്ട്,,,, 🤣🤣🙏
ഇപ്പൊ പുതിയൊരു വീട്ടുവ്ലോഗർ ഉണ്ട്.. അപ്പുസും, ഷിജിയും 😃
മൻടോ തരി really polii.. imitating
ആർക കോ കൊള്ളുന്നുണ്ട്😂😂🎉
മണ്ടു ന്റെ കളി കാണുമ്പോൾ
മാസ്ഥാന നെ ഓർമ വന്നവർ ആണ് കൂടുതലും
ക്യൂട്ട്നസ് വാരിവിതറുന്ന അവതാരിക മാരെ നല്ലവണ്ണം ട്രോളിയിട്ടു ണ്ട് മണ്ഡോദരി..😂
😅
Veena behind the woods
Masthaani...
Pooja also@@Smitha-p7b
സുധി കിടിലം.. കുറേ നാളിന് ശേഷം മണ്ടു ന്റെ ആ ചിരി കണ്ടു 👏🏻👏🏻👏🏻
വീണ മുകുന്ദൻ... ഇട്ടുള്ള കൊട്ട് 😂😂
@@shanaspmohammedp7
എനിക്ക് തോന്നി, ആ മണവാളൻ എന്ന വെട്ടാവളിയന്റെ പാർക്കിൽ ചാടി ചാടി വളിയിട്ട് നടന്ന mastani അവതാരികയാണെന്ന്...
Ithil sudhi aara
തൊപ്പിയെ ബെൽറ്റ് ആക്കി മാറ്റി 🤣🤣😀
യെസ്...
😂😂
S
😂😂😂
😄😄😄തൊപ്പി ഫാൻസിനെ വെറുപ്പിക്കണ്ടാ എന്ന് കരുതി കാണും 🤭
ഉണ്ണി - രാഘവേട്ടൻ combo എപ്പോ വന്നാലും വേറെ ലെവൽ ആണ് ❤️🔥
ഉണ്ണി ഒരു രക്ഷയും ഇല്ല ചിരിപ്പിച്ചു കൊല്ലുമോ
10:40 = തൊപ്പി
11:17 = രഖുവേര
11:35 = പെരേരാ
12:03 = പാല സജി or ഡവറയോളി
തൊപ്പിയെ മാത്രം അറിയും ഇനിഇവരെല്ലാംആരാണെന്നറിയാൻ കോയയെ പോലെ ഒന്ന് സേർച്ച് ചെയ്ത് ഒരു വ്യൂ കൂട്ടി വരാം😂😂😂😂😂😂
ഇതൊക്കെ ആരാ 😮
👍
@@shrinikasalu663 രണ്ടാമത് പറഞ്ഞത് സിനിമ നടൻ ഭീമൻ രഘു ഇല്ലേ പുള്ളിയെ ആണ് 😌
സുധി ഉഷാറായി വരുന്നുണ്ട്
എല്ലാവരും ഒന്നിനൊന്ന് മെച്ചം ആണ്
എന്നാലും
ഉണ്ണി മറിമായത്തിന്റെ പ്രത്യേക ഐശ്വരം. ❤❤❤😂😂😂
ഉണ്ണി ഫാൻസ് അടി 👍
😂
❤
😂😂😂
❤❤
ശ്രീനിവാസന് ഒരു പകരക്കാരൻ വന്നു ഉണ്ണി. ഗംഭീരം
മണ്ഡോദരിന്റെ anchors ട്രോൾ വേറെ ലെവൽ 🔥❤️
Sudhi is getting great roles, and he is a really good actor
24:43 big boss ഇത് എന്നെ ഉദ്ദേശ്ശിച്ച് ആണ് എന്നെ മാത്രം ഉദ്ദേശിച്ച് ആണ് 😂
10:43 thoppi reffrence🤣🤣
കുറെ നാളത്തെ കലിപ്പ് ഈ റിയൽ കലാകാരന്മാർ അങ്ങ് തീർത്തു... 😇 ഇതാണ് കല..❤
ശീതളൻ പറഞ്ഞത് വളരെ ശരിയാ എന്ത് വൃത്തികേട്കാണിച്ചാലും കാണാനാളുണ്ട്.
Peaty vlogger😅, pnae mallu frauds, uppum mulakum, oh my baby 2 wives show, pnae kurae undu
അത് കലക്കി കേരളത്തിലെ എല്ലാ മണ്ടന്മാർക്കും ഇതൊരു പാഠമാവട്ടെ ❤🎉
അതിന് മണ്ടമ്മാർ ഇത് കാണണ്ടെ അവർക്ക് സമയം കാണില്ല
തീരെ dislike ഇല്ലാത്ത ഒരു പ്രോഗ്രാം നമ്മുടെ മറിമായം
ഒരു സംശയം... 🤔ഞാൻ dislike ഇട്ടാൽ ചേട്ടന് അറിയാൻ പറ്റുമോ..? 🤔
സൗണ്ട് പ്രോബ്ലം എല്ലാവർക്കും ഉണ്ടോ ❓അതോ എനിക്ക് മാത്രം ആണോ ❓
Ellallo
ഇടക്ക് sound ഇല്ലാതെ അവുന്നതാണോ
Ellavarkum und ee problem
Copy right issue Karanam mute cheyunathu annu
Und
സുജിത് ഭക്തൻ വീട്ടിൽ വാങ്ങിക്കുന്ന പാൽ പാക്കറ്റിനു വരെ വ്ലോഗ് ചെയ്യും 😔😂
Athu kanan Anne polthe alkarum😂😂
😂😂@@LGbroXylem-rn9dc
@gnkannur എന്തിനേറെ കീറിപ്പോയ ഷഡ്ഡി യെപ്പറ്റി വരെ ഒരു എപ്പിസോഡ് ചെയ്തു കളയും😂😂
@@LGbroXylem-rn9dc👍😂
😂😂
Belt 😂athu 🧢thanee
Aanenn thonunn enkum doubt indenu😂😂😂😂
@@VIGNESHAk-bx7bbathu thane..😂
Da 😂
Enikum kathi
Perera thendikkum oru kottu kitty😂😂
പറഞ്ഞു പറഞ്ഞു ഇപ്പൊ എപ്പിസോഡ് ഇടാൻ മടി ആയ സേട്ടന്മാരെ😂 വേഗം വേഗം ഇടണേ 😌😂നിങ്ങ ഇട്ടോളി ട്ടാ 😌😂ഞങ്ങ കണ്ടുകൊള്ള ട്ടാ
Hy
എല്ലാം സമകാലിക പ്രശ്നങ്ങൾ..👍🏻സഹിച്ചു മടുത്തു..
തുല്യ ദുഖിതർ വേറെയുമുണ്ടല്ലേ...
എല്ലാരും നന്നായി അവരുടെ റോൾ കൈകാര്യം ചെയ്തു...
അഭിനന്ദനങ്ങൾ..🎉🎉🎉
😂😂😂😂😂 ഉണ്ണി.. അറയ്ക്കൽ..
ചെമ്പരത്തി രാഘവൻ 😅😅
Mastani thanne 😂😂😂 enik oru agraham und "kalyanam kazhikkan ano ?" 😂😂😂 Simply made it
തൊപ്പി ❌ബെൽറ്റ് ✅
ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ നമ്മളെല്ലാവരും ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ് മനോരമ മാക്സിൽ നിന്ന് യൂട്യൂബിലേക്കുള്ള തിരിച്ചുവരവ്. ഏപ്രിൽ മാസത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പിലും നമുക്ക് എല്ലാം ഒറ്റക്കെട്ടായി നാടിന് ഗുണമുള്ളവനെ ചെയ്യിപ്പിക്കുക
അത് ഏത് പാർട്ടിയ
ook for big boss 😂 24:43
Pyaari ente ponnoooo😂😂😂😂😂😂
തൊപ്പിയേ നൈസ് ആയിട്ട് ട്രോളി... ബെൽറ്റ് ആക്കി 👍🏻👍🏻
കല്യാണം എന്നെ വിളിച്ചാലും വരില്ല 😀😂😂നമ്മടെ കല്യാണ കാര്യമോ 😀അച്ഛൻ മരിച്ചോ 😀😂😂എജ്ജാതി 😃🔥
പുതിയതായി നല്ലൊരു ആക്ടറെ കൂടി കിട്ടിയല്ലോ..❤
ഉണ്ണിയേട്ട നിങ്ങൾ ഒരു സംഭവം തന്നെ. പുലി ബ്യൂട്ടിഫുൾ അടിപൊളി. ആക്ഷൻ 👌👌👍👍👍💚💚💚💚💚💚❤️❤️❤️❤️❤️😘😘🥰🥰🥰🥰🌹🌹🙏🙏💯%
എല്ലാം സമൂഹം നേരിടുന്ന പ്രശ്നങ്ങൾ തന്നെ 👌🏻👌🏻👌🏻👌🏻👌🏻👌🏻
അടികൊണ്ട് കരച്ചിൽ വന്നത് പഴം തിന്നുകൊണ്ട് അങ്ങ് മറച്ചു വെച്ചു കൊണ്ട് കരഞ്ഞു 😂🤣🤣🤣🤣🤣🤣.
Mandu ചെയ്തപ്പോ Variety media Mastani ye ഓർമവന്നു cuteness വാരി വിതറി 😂😂
ഈ കാലത്തിൻ്റെ
കോലം(അവസ്ഥ) ഭംഗിയായി അവതരിപ്പിച്ച മറിമായം ടീമിന്
ഊഷ്മളമായ അഭിനന്ദനം😂😂😂😂😂😂😂
കാലാട്ടി സുധി സൂപ്പർ!!😀😀😀😀
കാലിനെടയിൽ മോട്ടോർ
vayidhyuthi ulpaathanam കോയ rocks vere level😂
9:00 സൗണ്ട് നഹി 😢
Sudhi...oru rakshayumilla....😂😂😂❤❤❤
Good unni acting super 🍁🍁🍁👍
Ooo our marimayam teams superb funny 👍😂
അടിപൊളി... സമകാലീന പ്രശ്നങ്ങൾ വളരെ മനോഹരമായി അവതരിപ്പിക്കുന്നു. ചില യൂട്യൂബ് ചാനൽ കണ്ടാ മൊബൈൽ എറിഞ്ഞു പൊട്ടിക്കാൻ തോന്നും അത്രക്ക് തറ പരിപാടി ആണ്. അവന്മാർക്ക് ഉള്ള ഒരു കൊട്ട് ആണ് ഈ എപ്പിസോഡ് 👍👍👍❤️❤️🥰🥰
11:28 thoppi 😂fans ippo varum
എന്റെ പ്യാരി ❤️❤️പാവം റാഖാവേട്ടനെ കാന്താരി തന്നെ കൊടുക്കും 😂😂😂
ഇന്നസെന്റായ ക്യുട്ട്നെസ്സ് അവതാരക ചേച്ചി 😂😂😂
😂 കാലിൽ മോട്ടോർ ഫിറ്റ് ചെയ്താൽ ' സ്വന്തമായി. വൈദ്യുതി ഉൽപാദിക്കാമായിരുന്നു😂😂😂😂😂 നിയാസ് ബക്കർ😂😂😂😂
എന്റെ അവസ്ഥ എന്റെ വീഡിയോ കാണാൻ ആരും ഇല്ല കണ്ട തൊപ്പി പാന്റും കാണാൻ ആളുണ്ട്
😂😂 എല്ലാവരും ഒന്നിനൊന്ന് മെച്ചം.വിക്കുള്ള ചേട്ടൻ പൊളി
സുധി സൂപ്പർ ആയിട്ടുണ്ട്
Unni ne kaanumbo thanne achooda enth cute ahh❤
Unni power🔥🔥🔥😂😂😂😂😂😂
Koyayude dialogue kalakki ന്റെ അമ്മായി ഇവിടെ വന്നിണ്ട് 🤣🤣🤣
Mandothiri ---variety media anchor😂😂
Thoppi, bheeman raghu, arattu annan, 😅😅😂
Ararttu annan alla alin jose
Unboxing dude😂
Avatharika arann manassilayi....mass thaana😂
Vadivelu same unni. Super... 👍🏽👍🏽👍🏽👍🏽
Ithnte part 2 venam ennnullavar like❤❤
ഉണ്ണി ശരിക്കും തകർത്തു.
Sudhi has a future 😅
ചെമ്പരത്തി - രാഘവൻ 😂
ചള്ള് - മന്മദൻ 😂
അറക്കൽ - ഉണ്ണി 😂
Fabulous 😅😅
എല്ലാത്തിന്റെയും വാരി ചുവരിൽ പൊത്തിയിട്ടുണ്ട്..🤣🤣🤣🤣
ഉണ്ണി വേറെ ലെവൽ 😂😂😂❤
18:01 chekuthan v\s masthani 💀💀
Thoppi=Belt😂😂😂
കാലിക പ്രസക്തി 👍🏻👍🏻👍🏻
Palarum parayan vijarichath
അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ ഒന്നിക്കുകയാണ്😂😂
ഉണ്ണി 👌👌👌സുധി 👌👌
പ്യാരി 😂😂😍😍😍
11:37 prasangam annan😂
19:32 toppine udheshich mathram😂
കാന്താരി മുളക് പ്രയോഗം 😂😂😂😂എന്റെ പ്യാരി😂
സുധി പൊളിച്ചു
വളരെ ശരിയാണ്.❤👍
Abdhul rasheed kaye പരാമർശിച്ചതിൽ വളരെ സന്തോഷം 🥰🥰👍🏻👍🏻
Unni vere level❤❤❤❤❤❤
15:02 എന്തൊരു സീരിയസ്. . . . . സത്യേട്ടൻ ജീവിക്കുകയാണ്. . .
15:49 കോയാക്ക പറഞ്ഞതാണ് സത്യം 👌👌👌
ഉണ്ണിയില്ലെങ്കിൽ എന്ത് മറിമായം😂😂😂😂😂
Uniii🥰🥰
All time favourite 🎉🎉❤❤❤
ഉണ്ണി വേറേ ലവൽ സൂപ്പർ😆😆
Mandodhari❌mastani✅ 😂😂😂
സുധി, സൂപ്പർ സ്റ്റാർ❤
100/ശതമാനം ശെരിയാണ് കോയ sir
രാഘവവേട്ടൻ.. ഫുൾ fit 😍😂
😂😂😂😂
മറിമായം കുറെ വരശങ്ങളായി ഞാൻ കാണാൻ തുടങ്ങിയിട്ട് ഇതിലെ നർമ്മങ്ങൾ നന്നായി ആസ്വദികകുകയും ചെയ്യാറുണ്ട് പക്ഷേ ചിരിച്ചു ചിരിച്ച് ശ്വാസം മുട്ടിപ്പോയ ക്ലൈമാക്സ് ആയിരുന്നു ഇതിലേത് ഈ സ്ക്രിപ്റ്റ് ഒക്കെ ആരാണാവോ എഴുതുന്നത് നമിച്ചു ൻ്റെ പൊന്നന്നൂ
മറ്റുള്ളവർ റോസ്റ്റ് ചെയ്യും ഞാൻ അറത്ത് എടുക്കും 😂
🤣
ഉണ്ണി മഹാ സംഭവമാണ് 😂😂😂😂
ഉണ്ണീടെ ലൈവ് 👌👌👌👌 വേറെ ലെവൽ
Baltt 😅 thoppi അല്ലാലോ 😅😂
🤣
Sudhi powli