നിന്നെ പരിഹസിച്ചവർ നിൻ്റെ മുമ്പിൽ തലകുനിക്കും, ഇത് മുടക്കരുത്

แชร์
ฝัง
  • เผยแพร่เมื่อ 16 มี.ค. 2024
  • നിന്നെ പരിഹസിച്ചവർ നിൻ്റെ മുമ്പിൽ തലകുനിക്കും, ഇത് മുടക്കരുത്

ความคิดเห็น • 112

  • @sindhuaji9709
    @sindhuaji9709 3 หลายเดือนก่อน +7

    കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ ലോൺ എത്രയും വേഗം പാസായിക്കിട്ടാൻ സഹായിക്കണേ ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന

  • @user-dz6tc5bk6p
    @user-dz6tc5bk6p 3 หลายเดือนก่อน +2

    ആമേൻ യേശുവേ പുതിയ വർക്ക് നല്കി അങ്ങയുടെ കരങ്ങളാൽ എന്നെ ഉയർത്തണമേ ആമേൻ❤❤

  • @anjalysaji7579
    @anjalysaji7579 3 หลายเดือนก่อน +1

    കർത്താവെ... എന്റെ വീട് ജപ്തി ഭീഷണി ഇന്ന് ബോർഡ്‌ വെക്കാൻ മഹേന്ദ്രക്കാര് വരുന്നത് തടയാണേ രക്ഷിക്കണേ 🙏🏻😭😭😭രക്ഷിക്കണേ ഞങ്ങളെ ആത്മാവിൽ ബലപ്പെടുത്തേണമേ 🙏🏻🙏🏻😭😭😭

  • @sinigeorge301
    @sinigeorge301 3 หลายเดือนก่อน +4

    കർത്താവെ എന്റെ പ്രാർത്ഥന കേൾക്കണമേ ഞങ്ങളുടെ ആവശ്യങ്ങളോട് കൂടെ ഇരിക്കണമേ എല്ലാ രോഗത്തിൽ നിന്നും വിടുതൽ നൽകണമേ

  • @anjalysaji7579
    @anjalysaji7579 3 หลายเดือนก่อน +1

    കർത്താവെ എന്റെ ഭർത്താവ് ജപ്തി ചെയ്യുമെന്ന് പേടിക്കുന്നു 🙏🏻🙏🏻നമുക്ക് ആശ്രയമുണ്ടെന്നു അവുടുന്നു ഞങ്ങളെ രക്ഷിക്കുന്ന ദൈവമെന്നു ബോധ്യം തരണേ 🙏🏻🙏🏻🙏🏻😭

  • @bindhumathew2674
    @bindhumathew2674 3 หลายเดือนก่อน +2

    ദൈവമേ ലോൺ പാസാക്കി തരണെ സ്ഥലത്തിന് അപ്രിൽ മാസത്തിൽ തന്നെ കൊടുക്കാൻ കഴിയണേ ആമേൻ ❤️❤️❤️❤️🙏🙏🙏🙏

  • @geethaSasi-up2xb
    @geethaSasi-up2xb 3 หลายเดือนก่อน +1

    കർത്താവേ എന്റെ കടബാധ്യതകൾ മാറ്റി തരത്തേ എന്റെ വീടിന്റെ പണി പൂർത്തി കരിയ്ക്കണേ അമ്മേ മാതാവേ😊😊😊

  • @sudharmakrishnan5683
    @sudharmakrishnan5683 3 หลายเดือนก่อน +2

    എന്റെ മക്കളെ എല്ലാ കഷ്ട്ടതയിൽ നിന്ന് റേഷിക്കണേമേയേശുവേ

  • @Sheejamichael
    @Sheejamichael 3 หลายเดือนก่อน +2

    അമ്മയെ മാതാവേ ഞാൻ കുവൈറ്റിൽ ആണ് ജോലിയിലാ ജോലിയെ കണ്ടെത്തി നൽകണമെന്ന് മാതാവിനോട് അപേക്ഷിക്കുന്നു

  • @jancyjoy6445
    @jancyjoy6445 3 หลายเดือนก่อน +11

    ദൈവമേ, എന്റെ സങ്കടങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും യേശുവേ അവിടന്ന് പരിഹരിച്ചു തരണേ 🙏🏻🙏🏻🙏🏻🙏🏻🕯️

  • @sudharmakrishnan5683
    @sudharmakrishnan5683 3 หลายเดือนก่อน +4

    യേശുവേ എന്റെ മകന് നല്ലൊരു ജോലി കിട്ടുന്നതിന് വേണ്ടി prathikneme

  • @bobbymathew5618
    @bobbymathew5618 3 หลายเดือนก่อน +1

    ആമേൻ കർത്താവേ അനുഗ്രഹിക്കണമേ മക്കളുടെ പഠനമേഖല തൊഴിൽമേഖലയിലും വിജയം കണ്ടെത്തുവാൻ അവർക്ക് സാധിക്കട്ടെ കടബാധ്യതകൾ തീരുന്നതിനും രോഗസൗഖ്യം നൽകി അനുഗ്രഹിക്കുമാറാകട്ടെ സഹോദരനെ സന്താനഭാഗ്യം ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു സ്തുതി ആരാധന❤❤❤🙏🙏🙏

  • @anjalysaji7579
    @anjalysaji7579 3 หลายเดือนก่อน +2

    ഇന്ന്ജീവിക്കുന്ന ദൈവത്തിന്റെ ഇടപെടൽ എന്റെ ജീവിതത്തിൽ കാണിച്ചു തരണേ 🙏🏻🙏🏻🙏🏻🙏🏻

  • @shobhanakrishnan6701
    @shobhanakrishnan6701 3 หลายเดือนก่อน +1

    ഹരികൃഷണനേ മസന മനസ ബുദ്ധിയും നൽകി നല്ല മകനാക്കണേ പിതാവേ ആമേൻ❤❤❤

  • @user-po8fe5qy8z
    @user-po8fe5qy8z 3 หลายเดือนก่อน +11

    എനിക്ക് എന്നെ പരിഹസിച്ചു കൊണ്ടു എന്റെ ഹസ്ബന്റ് ജസ്റ്റിൻ കുടുംബവും കൊടുത്തിരിക്കുന്ന ഡിവോഴ്സ് കേസ് ഈ മാസം 19ന് ആണ് എനിക്ക് നല്ല ഭയങ്കര ഭയമുണ്ട് കാരണം എന്റെ ഹസ്ബന്റ് കുടുംബം ദുഷ്ട പ്രവർത്തികൾ ചെയ്യുന്നവർ ആണ് അതിനാൽ ഞാൻ കേസ് എനിക്ക് എല്ലാം അനുകൂല മകനും കേസ് വിജയ്ക്കുവാനും അവരുടെ കെണിയിൽ നിന്ന് എന്നെയും കുഞ്ഞിനേയും എന്റെ കുടുംബത്തെ യും കാത്തു കൊള്ളണമേ എന്റെ ഹസ്ബന്റ് കാരണം എല്ലാവരും ഒറ്റ പെടുത്തി ഇട്ടിരി കുവാണ് അതിനാൽ മറഞ്ഞിരിക്കുന്നതെല്ലാം വെളിപ്പെടാൻ പ്രാർത്ഥിക്കണേ ആമേൻ എന്നെ പരിഹസിച്ചു പറയുന്ന വരുടെ മുന്നിൽ എന്നെ അനുഗ്രെഹിച്ചു ഉയർത്തണമേ ആമേൻ

    • @annjohn4586
      @annjohn4586 3 หลายเดือนก่อน +1

      You will be guided by God. Dayrimairikkukuka
      You will win.prayers.

  • @jasteenaranijames8114
    @jasteenaranijames8114 3 หลายเดือนก่อน +3

    കർത്താവേ അവിടുന്ന് എനിക്കു തുണികൾ തയിക്കാൻ കിട്ടണേ.രജനിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @VaigaSunil304
    @VaigaSunil304 3 หลายเดือนก่อน +2

    എന്റെ ജീവിതത്തിൽ ഒരു നല്ല തീരുമാനം എടുക്കാൻ ദൈവത്തിന്റെ ഇച്ച നിറവേറാൻ എനിക്കായി പ്രാർത്ഥിക്കണമേ 🙏🏻🙏🏻

  • @AmbiliManikandan-my4ny
    @AmbiliManikandan-my4ny 3 หลายเดือนก่อน +1

    യേശു വെ എന്നെ അനുഗ്രഹിക്കണമേ

  • @lissa1744
    @lissa1744 3 หลายเดือนก่อน +5

    ആമേൻ പിതാവേ എൻ്റെ മോൾക്ക് ജോലിയിൽ 5 ഓഡിറ്റ് റിപ്പോർട്ട് 100 percent കിട്ടാൻ വേണ്ടി അനുഗ്രഹിക്കണമേ❤❤❤❤

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 3 หลายเดือนก่อน +4

    എന്റെ കർത്താവെ എന്റെ പ്രാർത്ഥന കേൾക്കണേ എന്നോട് കരുണ കാണിക്കണേ കൂടെയുണ്ടാകണേ എന്റെ നടുവേദന മാറ്റി ത്തരണേ 🙏

  • @user-th8ru4qo4e
    @user-th8ru4qo4e 3 หลายเดือนก่อน

    ആമേൻ ഈശോ യേ ഞങ്ങളു കുട്ടും ബത്തേ അങ്ങെയുടെ കരങ്ങളിൽ സമപ്പിക്കുന്നു അനുഗ്രഹിക്കുന്നു ഞങ്ങളെ രക്ഷിക്കണമെ ശാന്തി സമാധനം നൽകണമെ കർത്താവെ ഒരു ഭവനം തന്ന് അനുഗ്രഹിക്കണമെ

  • @ritajoseph1395
    @ritajoseph1395 3 หลายเดือนก่อน +1

    കർത്താവെഅനുഗ്രഹിക്കേണമേ

  • @jamesjoseph283
    @jamesjoseph283 3 หลายเดือนก่อน +2

    എൻെറ ദൈവമേ ഞങ്ങളുടെ ജീവിതത്തിൽ ഇത് പോലെ എന്ത് ചെയ്താലും തടസ്സങ്ങൾ മാറ്റിതരണമേ ആമ്മേൻ കരുണ ആയിരിക്കണമേ ആമ്മേൻ

  • @narayananthadathil8233
    @narayananthadathil8233 3 หลายเดือนก่อน +2

    മോൾടെ കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾ എല്ലാം തീർന്ന് നല്ല ജീവിതം കൊടുക്കേണമേ. 🙏🙏🙏

  • @sudharmakrishnan5683
    @sudharmakrishnan5683 3 หลายเดือนก่อน +1

    കർത്താവെ reshikneme.
    ഈ മകളുടെ തെറ്റുകൾ ഷെമിച്ചു anugrhikneme

  • @roslypaul872
    @roslypaul872 3 หลายเดือนก่อน +2

    ഈശോയെ ബൈഅജുന്റെ ദോഴിലിനെ വിജയപിക്കണേ എന്ന് പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണേ 🙏🏼🙏🏼

  • @suniajayan230
    @suniajayan230 3 หลายเดือนก่อน +2

    ജോലിയിൽ പരിഹസിക്കുന്ന വരെ സമർപ്പിക്കുന്നു ആമേൻ 🎉🎉🎉🎉🎉🎉

  • @angelmariasebastian3149
    @angelmariasebastian3149 3 หลายเดือนก่อน +1

    കർത്താവ് ഈ പാപിയായ മകളെ അനുഗ്രഹിക്കണമോ.. ആമേൻ ച❤❤❤🙏🙏🙏

  • @susharavi2716
    @susharavi2716 3 หลายเดือนก่อน +2

    എന്റെ കടങ്ങൾ തീർത്തു രക്ഷിച്ചു തരേണമേ 🙏🏼🙏🏼🙏🏼

  • @lillysamuel8617
    @lillysamuel8617 3 หลายเดือนก่อน

    ആമേൻ, നാളെ ചിന്നൂന് lab exam ആണ്. കർത്താവെ അവളെ അനുഗ്രഹിക്കേണമേ. exam ന് അവളോട് കൂടെയിരിക്കണമേ. 🙏🏻🙏🏻🙏🏻

  • @user-qm1yr2wd1g
    @user-qm1yr2wd1g 3 หลายเดือนก่อน +1

    കർത്താവെ പ്രാത്ഥന കേൾക്ക c ഉത്ന - തന്നേ ആയേൽ❤

  • @ritajoseph1395
    @ritajoseph1395 3 หลายเดือนก่อน

    എന്റെ മകൻ റിനോയ് മനസാന്തരം ഉണ്ടായി ദൈവ വിശ്വാസത്തിൽ വളരുവാനും എന്റെ ഈ നിയോഗപ്രർത്ഥന സ്വീകരിച്ചു അനുഗ്രഹിക്കേണമേ

  • @narayananthadathil8233
    @narayananthadathil8233 3 หลายเดือนก่อน

    ആമേൻ കർത്താവെ എനിക്ക് നാളെ പുതിയ വർക്ക്‌ തന്ന് അനുഗ്രഹിച്ചതിന് നന്ദി. നാളെ തീർക്കേണ്ട ബാധ്യതകൾ അങ്ങേക്ക് സമർപ്പിക്കുന്നു അനുഗ്രഹിച്ചു വിടുതൽ തന്നതിന് നന്ദി യേശുവേ ആമേൻ 🙏🙏🙏

  • @ashaanna4371
    @ashaanna4371 3 หลายเดือนก่อน

    Ente yesho mona sslc exam hindi anna avana anugrahikanama full Apluskittanama eshoya ezhuthuvan shakati kittanama nallavijayathoda anugrahikana Amen. 🙏🙏🙏🙏🙏🙏🙏🙏

  • @anubabu5634
    @anubabu5634 3 หลายเดือนก่อน

    Amen help me jesus,help all the sick.thank you jesus for this wonderful prayer.

  • @GeethaGeetha-dl8ym
    @GeethaGeetha-dl8ym 3 หลายเดือนก่อน

    എന്റെ കുടുംബത്തിന് സമാധാനപരമായ ഒരു ജീവിതം അന്തരീക്ഷം ഉണ്ടാകാൻ പ്രാർത്ഥിക്കണമേ എന്റെ കുഞ്ഞുങ്ങളെ വഴിതെറ്റി പോകാതെ നേർവഴിക്ക് വരുക ആകണമേ എല്ലാരും സ്നേഹം ആയിട്ടല്ല കുടുംബം സന്തോഷമായിട്ട് കഴിയാൻ അനുഗ്രഹിക്കണമേ എന്റെ കണ്ണ് നീയറിഞ്ഞ ഒരു അറുതി വരുത്തണം

  • @suniajayan230
    @suniajayan230 3 หลายเดือนก่อน +2

    എല്ലാം ചെയ്താലും പരിഹസിക്കുന്ന മറ്റുള്ളവരെ വേദനിപ്പിക്കുന്ന അവസ്ഥ മാറണം ആമേൻ

  • @AdhiLekshmi-xg9gx
    @AdhiLekshmi-xg9gx 3 หลายเดือนก่อน +1

    മുത്ര സഞ്ചി തള്ളൽ മാറ്റിത്തരെ നമ്മേ കടം മാറ്റി തരേണമേ 🙏🙏🙏

  • @ashaanna4371
    @ashaanna4371 3 หลายเดือนก่อน

    God Please pray for all.sslc ,+1,+2 exam.students bless them Amen 🙏🙏🙏🙏🙏🙏

  • @babylatisha2240
    @babylatisha2240 3 หลายเดือนก่อน

    Amen 🙏 karthave njangalude vedintepani poorthiyaki tharane avidethe kaiel samarpikunnu kathukollane anugrahikane

  • @ammukuttyabraham6893
    @ammukuttyabraham6893 3 หลายเดือนก่อน

    Amen pls pray my son and granddaughter to get complete healing good health

  • @sheebachenattumeethal428
    @sheebachenattumeethal428 3 หลายเดือนก่อน

    ആമേൻ 🙏🏽കർത്താവെ 🙏🏽എന്റെ പേര് ഷീബ 🙏🏽എന്റെ വിഷയത്തിനായി പ്രാർത്ഥിക്കണംBLO ഡ്യൂട്ടിയിൽ നിന്നും നാളെ തന്നെ എന്നെ ഒഴിവാക്കിതരണം 🙏🏽ആരുടേയും കാല് പിടിക്കാൻ എനി എന്നെ കർത്താവെ പറഞ്ഞയക്കരുത് 🙏🏽വില്ലേജ് ഓഫീസർ എനിക്കെതിരെ റിപ്പോർട്ട്‌ ചെയ്യരുത് 🙏🏽RO യുടെ ഡ്യൂട്ടിയിൽ നാളെ തന്നെ എനിക്ക് ഓർഡർ കയ്യിൽ കിട്ടണം 🙏🏽ദൈവമേ അങ്ങ് സഹായത്തിനായി വരണം 🙏🏽അങ്ങേക്ക് അസാധ്യമായതൊ ന്നുമില്ലല്ലോ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @thomasjohn2339
    @thomasjohn2339 3 หลายเดือนก่อน

    Ente mathave enne fayankaramaya kadangalil ninnum e enne rakshikkaname amen

  • @lenimolpm755
    @lenimolpm755 3 หลายเดือนก่อน

    Njan eppolum ellarudeyum munnil oru parihassamayii nilkkuva amme arum sahayikkan Ella enikkum kudumbhathinumvendi prarthikkanee amen

  • @pjmanuel8161
    @pjmanuel8161 3 หลายเดือนก่อน

    . .പരിഹസിക്കപ്പെടുന്നവർ ഒരിക്കൽ എല്ലാവരുടെയും മുൻപിൽ ആദരിക്കപ്പെടുന്നവനായിമാറും. അതൊരു സത്യമാണ്

  • @thomasjohn2339
    @thomasjohn2339 3 หลายเดือนก่อน

    Hallelujah hallelujah amen praise the lord

  • @reethajackson6711
    @reethajackson6711 3 หลายเดือนก่อน

    Àmen Eashoye nanni parayunnu Eashoye nanni Eashoye ❤ praise the lord 🙏

  • @akvarghese2637
    @akvarghese2637 3 หลายเดือนก่อน

    Amen ❤❤❤ praise the Lord Hallelujah

  • @sherinmampilli753
    @sherinmampilli753 3 หลายเดือนก่อน

    Amen. Thank you Lord Jesus. I humbly beseech your protection, healing and blessings for my only son. 🙏🙏🙏🙏

  • @SushmaGupta-fc2oi
    @SushmaGupta-fc2oi 3 หลายเดือนก่อน

    Praise the Lord Thank you Jesus

  • @ammukuttyabraham6893
    @ammukuttyabraham6893 3 หลายเดือนก่อน

    Amen karthava kujjuggala avidunnu soukyam samadanum nalki avara anuggrahikanama

  • @shirlythomas9208
    @shirlythomas9208 3 หลายเดือนก่อน

    Please pray for my elder son he is 37 years old.please pray for his marriage.please pray for younger son and his wife.please pray for him to get a blessed baby.and please pray for my vericose pain and knee pain.both my knees.

  • @sandrasamuel27
    @sandrasamuel27 3 หลายเดือนก่อน

    Sister kindly pray for this poorwomen family.my first son in the prison almost 9 months.sombody given wrong confession.i want my son back.kindly pray for his deliverence.AMEN

  • @rosakjose30
    @rosakjose30 3 หลายเดือนก่อน

    Please pray for my daughter who is taking treatment for depression and anxiety.
    Anything she try in her life does not succeed.
    We all are very upset and sad.

  • @sneharajesh9043
    @sneharajesh9043 3 หลายเดือนก่อน

    Esoye njangalude kudumbangale samarppikkunnu anugrahikkane

  • @cherrymercy2529
    @cherrymercy2529 3 หลายเดือนก่อน

    Lord jesus plz heal all the sick, mathew uncle, gracy& sajan. Lord bless my family. Plz bless bilji for her study, registration, all her debts.. 🙏🙏🙏🙏

  • @runellececilyjohn3412
    @runellececilyjohn3412 3 หลายเดือนก่อน

    Ente daivame bharthavine thettaya kootukettukalil ninnum akatti nirthane

  • @sanjeevkumarkarmpil672
    @sanjeevkumarkarmpil672 3 หลายเดือนก่อน

    Please pray for me my mother very serious balance problem leg problem nerou problem leg pain and back pain alser problem allergy problem loose motion and bleeding problem pray for me sugar problem plusser problem pray for me

  • @sneharajesh9043
    @sneharajesh9043 3 หลายเดือนก่อน

    Esoye Rajeshinte sthalathinte ellaprasnagalum mattaname vilkkanullasthalam vilkkan anugrahikkane

  • @nebinjoseph8843
    @nebinjoseph8843 3 หลายเดือนก่อน

    Appa pithave makkelde vivaham nadathitharename Daivamakkele thannu anugrahikkename nehamolde vivaham nadathitharename Daivapaithaline thannu anugrahikkename kadabharengel matitharene nanni amen nanni nanni nanni nanni🙏🙏🙏🙏

  • @mollykuruvilla2342
    @mollykuruvilla2342 3 หลายเดือนก่อน

    ❤pleaseprayformyfamilya
    Amen🤲🤲🙏❤❤❤🌷

  • @runellececilyjohn3412
    @runellececilyjohn3412 3 หลายเดือนก่อน

    Innu exam ezhuthunna tessayeyum deonineyum anugrahikane. Ente moonu makkaleyum anugrahikane

  • @LeelaP-je8dl
    @LeelaP-je8dl 3 หลายเดือนก่อน

    ആമേൻ ✝️🙏🙏🙏🙏🙏🌹

  • @ShibuVarghese-bm6jp
    @ShibuVarghese-bm6jp 3 หลายเดือนก่อน

    19 th എക്സാം പ്ലീസ് pray for me

  • @jayasreek8203
    @jayasreek8203 3 หลายเดือนก่อน

    Daivame nanthi 🙏 sthuthi ❤ aaraadhana ❤🌹 ente makkalude joli megala samarppikkunnu abhishekam cheyename makalkkum kootterkkum nalla thaamasa soukaryam ennu thanne orukki kodukkename appa jolibhaaram ellathe rogangalum durithangalum maatti maattikkodukkename koode ennum undaakkename ❤

  • @beenamathew3691
    @beenamathew3691 3 หลายเดือนก่อน

    Please pray for my family Amen 🙏

  • @annanwhite8109
    @annanwhite8109 3 หลายเดือนก่อน

    Yesuve ENNIL VASICHU ANUGRAHICHU MATTULLAVARKKU ANUGRAHAMAKKI THEERKKA KARTHAVE ENTE MAKANTE JEEVITHATHIL IDAPEDENAME TRANSFORM DIL IN JESUS S POWERFUL NAME AND BLOOD AMEN AMEN STHOTHRAM HALLELUJAH THANK YOU LORD ALMIGHTY SON AND HOLY SPIRIT 🔥 INTERVENE IN MY LIFE WITH YOUR MIRACULOUS WAYS JESUS CHRIST AMEN

  • @kvacc3366
    @kvacc3366 3 หลายเดือนก่อน

    Tqu for my son job l lovejesus

  • @beenamathew3691
    @beenamathew3691 3 หลายเดือนก่อน

    Please pray for my sister and family, may God bless them 🙏

  • @sanjeevkumarkarmpil672
    @sanjeevkumarkarmpil672 3 หลายเดือนก่อน

    Please pray for me big financial problem bank loan very serious bank attached I have no money good job pray for me

  • @kunjammascaria2012
    @kunjammascaria2012 8 วันที่ผ่านมา

    Please pray for my kochumon to get visa soon

  • @sanjeevkumarkarmpil672
    @sanjeevkumarkarmpil672 3 หลายเดือนก่อน

    Please pray for me my cousin and negibour big problem and faiting pray for and cheating for you my house and property protect pray for me my house and property good price sale pray for me

  • @rajimabel9444
    @rajimabel9444 3 หลายเดือนก่อน

    Enti karthave husbantane work kittanum kadafaram maranaum prarthikaname makkal anusarnail valaran vendi prarthikaname work thadsangal maraname vathilukal thurakaname

  • @dollyjohn916
    @dollyjohn916 3 หลายเดือนก่อน

    Karunaulla karthave papiya yente valrthu mangante vidinte sampathigam kittanulla margam kanichu tharaname aggu mathramanu yente asaryam oral help cheyan olla manasine aggu thanne kanichu tharaname devathinu nandhiyode sudhikunnu swasthram arpikunnu amman

  • @SurendranK-db8un
    @SurendranK-db8un 3 หลายเดือนก่อน

    Anikeblessvenamnamhalelujyaamen🎉🎉🎉❤❤❤

  • @sathyajamsms9523
    @sathyajamsms9523 3 หลายเดือนก่อน

    Njangale anugrshikkrname

  • @somachacko6109
    @somachacko6109 3 หลายเดือนก่อน

    Entay yesuvae riya molay anugrahikkanay plus two nalla mark vangi pass aakan sahayikkanay padikkanulla budhi kodukkanay 19thn nadakkunna biology exam nalla polay ezhuthan sahayikkanay koodayirunn anugrahikkanay ezhuthiya subjects nalla vijayam kodukkanay

  • @beenamathew5060
    @beenamathew5060 3 หลายเดือนก่อน

    Eandea kadbharam samrpikunnu oru vazhi thurannu tharan prarthikkanea

  • @sanjeevkumarkarmpil672
    @sanjeevkumarkarmpil672 3 หลายเดือนก่อน

    Please pray for me my house and property good price sale pray for me big financial problem bank loan very serious lackh 5 lackh credit pray for me bank attached I have no money good job pray for me

  • @kvacc3366
    @kvacc3366 3 หลายเดือนก่อน

    Ente kadngal matithranme🙏🙏🙏🙏❤️❤️

  • @sudharmakrishnan5683
    @sudharmakrishnan5683 3 หลายเดือนก่อน

    ഈ പവിയായ മകളെ ഈ കഷ്ടത്തയിൽ reshikneme

  • @user-gv5dk8eq2k
    @user-gv5dk8eq2k 3 หลายเดือนก่อน

    Sister 37vayasaya ente mon Jenishnu Vivaham Nadakkan Prarthikkename AndhrPradeshilanuu njagal thamasikkunnadu Plz Sister

  • @hdhdjhdhej5023
    @hdhdjhdhej5023 3 หลายเดือนก่อน

    Enikku ethrayim pettannu jolikku kayaran sadikkanamae

  • @sanjeevkumarkarmpil672
    @sanjeevkumarkarmpil672 3 หลายเดือนก่อน

    Please pray for me my house and property good price sale pray for me

  • @ashaparu9677
    @ashaparu9677 3 หลายเดือนก่อน

    Amen 🙏🙏

  • @KavyaKavya-sy3hn
    @KavyaKavya-sy3hn 3 หลายเดือนก่อน

    ette,,makanuvetty,,,,,,prathikkaname,,,,,avan,,,,jesusene,,,ariyannam,,,,,

  • @stephymbox5940
    @stephymbox5940 3 หลายเดือนก่อน

    Eshoea husband Innu manasadharam undavanname vazhakku maranname njale orumipikkanname

  • @runellececilyjohn3412
    @runellececilyjohn3412 3 หลายเดือนก่อน

    Karthave ente prarthana kelkaname

  • @jayadas2257
    @jayadas2257 3 หลายเดือนก่อน

    Amen

  • @SinduHakdhh
    @SinduHakdhh 3 หลายเดือนก่อน

    Amen🙏🙏🙏🙏

  • @KavyaKavya-sy3hn
    @KavyaKavya-sy3hn 3 หลายเดือนก่อน

    amen

  • @sathyajamsms9523
    @sathyajamsms9523 3 หลายเดือนก่อน

    Ella lonukalum adachu theerkkan oru margam kanichu tharename

  • @sathyajamsms9523
    @sathyajamsms9523 3 หลายเดือนก่อน

    Swanthamayi oru verdundakensme😊

  • @sherlyachenkunju9739
    @sherlyachenkunju9739 3 หลายเดือนก่อน

    pray for my son to get job

  • @sudharmakrishnan5683
    @sudharmakrishnan5683 3 หลายเดือนก่อน

    എന്റെ മകന് ക്ഷമ ഉള്ള ഒരു മനസുണ്ടാകണമെ

  • @sathyajamsms9523
    @sathyajamsms9523 3 หลายเดือนก่อน

    Njan angil aasrayikkunnu

  • @greendiamond6314
    @greendiamond6314 3 หลายเดือนก่อน

    🙏🙏🙏🙏🙏

  • @blessyjoppachan8573
    @blessyjoppachan8573 3 หลายเดือนก่อน

    Father Jesus christ first of all thanks for the good day 🙏 lord we are handling the night in the feet of Father Jesus christ pls bless us and help us lord pls protect us from devil amen 🙏 lord we are handling our family members in the feet of Father Jesus christ pls bless us and help us lord pls protect us from devil amen lord we are handling our both children in the feet of Father Jesus christ pls bless us and help them lord they are greatly depressed and tension because they don't have God fearing and blessed job lord pls bless them to get a God fearing and blessed job lord pls bless them lord pls have mercy on them lord 🙏 lord we are handling all items which my lord has granted us still today pls bless them lord pls have mercy on us amen lord our great problem in our family life is lack of money lord pls wipe away our financial problem and deft pls bless us and help us lord pls protect us from devil amen 🙏

  • @josephouseph4805
    @josephouseph4805 3 หลายเดือนก่อน

    Joseph

  • @sathyajamsms9523
    @sathyajamsms9523 3 หลายเดือนก่อน

    Laggikkan edavaralle