അച്ഛാ ഞങ്ങളുടെ കട ബാധ്യത മാറ്റി തരണമേ യേശുവേ. ഞങ്ങളുടെ അപ്പന്റെ കാലുവേദന മാറ്റിത്തരണമേ ആമേൻ. ഞങ്ങളുടെ പള്ളുരുത്തി വീട് വിറ്റ് കടബാധ്യതയിൽ നിന്ന് രക്ഷിക്കാൻ പ്രാർത്ഥിക്കുന്നു ആമേൻ
കർത്താവേ പതിമൂന്നു വർഷമായി ഞാൻ വാടകവീട്ടിൽ കഴിയുന്നു യേശുവിന്റെ നാമത്തിൽ സ്ഥലവും വീടും സ്വന്തമായി വാങ്ങിക്കാനുള്ള കൃപ അനുഗ്രഹിക്കട്ടെ ഇച്ചിരി കടബാധ്യതയുണ്ട് യേശുവേ രണ്ടാമത്തെ മരുമകൻ അമ്മായിയമ്മയുടെ മിണ്ടാറില്ല അവന് മനസ്സ് കൊടുക്കണം അവനു മാനസാന്തരം കൊടുക്കണേ കർത്താവേ മൂത്ത മകളെ ഞങ്ങളെ സഹായിക്കാനുള്ള മനസ്സ് കൊടുക്കണം അവളുടെ ഭർത്താവിന് മാനസാന്തരം കൊടുക്കണേ❤❤❤🙏🏻🙏🏻🙏🏻🙏🏻
യേശുവേ എൻ്റെ ഭർത്താവിൻ്റെ dhuswubhavathil നിന്ന് മോചിപ്പിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു എൻ്റെ മോൻ b tech ന നല്ല മാർക്കോടെ പാസ്സാകുന്നതിനും നല്ല ജോലി ലഭക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ഞങ്ങളുടെ സ്ഥലം നല്ല വിലയ്ക്ക് വിൽക്കാൻ സാധിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു എൻ്റെ അസുഖം പൂർണമായി മാറ്റി തരണേ എന്നു പ്രാർത്ഥിക്കുന്നു
ഈശോയെ വീടിന്റെ പണികൾ ഒന്ന് പൂർത്തീകരിക്കുവാൻ ഉള്ള സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ ഈശോയെ 🙏മോന് യോജിച്ച ജീവിത പങ്കാളിയെ നൽകി അനുഗ്രഹികുവാൻ പ്രാർത്ഥിക്കുന്നു 🙏🙏അച്ഛാ ഒന്ന് പ്രാർത്ഥിക്കുമോ 🙏🙏
അച്ഛാ എൻ്റെ ഭർത്താവിൻ്റെ മദ്യപാനവും സിഗരറ്റ് വലിയും പിശാചിൻ്റെ രീതിയിലുള്ള സ്വഭാവവും മാറി സമാധാനമായിട്ടും സന്തോഷമായിട്ടും സ്നേഹത്തോട് മിണ്ടാനും വിളിക്കാനുo വേണ്ടി അച്ഛൻ പ്രാർത്ഥിക്കണെ എനിക്ക് വേണ്ടി കർത്താവിനോട് കാത്ത് പാലിക്കണെനാഥ
അച്ഛാ, നീ അഞ്ചാം തീയതി നടക്കുന്ന നീറ്റ് എക്സാമിന് പഠിക്കുന്ന ജോസ്ന എന്ന മകളുടെ പഠിക്കുവാനുള്ള എല്ലാ തടസ്സങ്ങളും മാറ്റി നന്നായി പഠിക്കാനുള്ള ദൈവിക സംരക്ഷണം ലഭിക്കുവാനായി പ്രാർത്ഥിക്കണമേ പഠിക്കുവാൻ മടി പുസ്തകം തുറന്നു വച്ചിരുന്നു ഉറങ്ങുന്നു യേശുവേ എന്റെ മകളുടെ നൊമ്പരങ്ങളിലേക്കും വേദനകളിലേക്കും ആരോടും പറയാത്ത ആളുടെ ബുദ്ധിമുട്ടുകളിലേക്ക കടന്നുവരണമേ അവളുടെ ഉള്ളം ഉള്ളതും അറിയുന്ന ഈശോയെ പഠിക്കുന്ന സമയത്ത് ഈശോ കൂടെയായിരുന്നു അവളെ പഠിക്കാൻ സഹായിക്കണമെന്ന്
അച്ചാ എന്റെ ബ്രദർ ചെയ്യാത്ത കാര്യത്തിൽ കേസ് ഇൽ പെട്ടു മാനസികമായി തളർന്നു ഡിപ്രെഷൻ ആയി നല്ലൊരു profession ഉണ്ടായിരുന്നത് കളഞ്ഞു വെറുതെ room ഇൽ ഇരുന്നു കടം വാങ്ങി ജീവിക്കുന്നു.. മദ്യ പാനവും ആയി മരിച്ചു ജീവിക്കുന്നു. Achan പ്രാർത്ഥിക്കണേ.. ഏതോ ദുരാത്മാവ് ബാധിച്ച പോലെ എപ്പോളും കഷ്ടത്തിൽ പെടുന്നു.. Car accident ലും പെട്ടു car ടോട്ടൽ lose ആയി. വീണ്ടും second hand എടുത്തു ലോൺ ഉം ആയി തുടരുന്നു
അച്ഛൻ എനിക്കൊരു വീടില്ല 22 വർഷമായി ഞാൻ വാടകയ്ക്ക് താമസിക്കുന്നത് എൻറെ വീട്ടിൽ നിന്ന് എൻറെ ഭർത്താവിൻറെ വീടിന് കിട്ടുവാൻ യാതൊരു വഴിയുമില്ല പ്രാർത്ഥിക്കാറുണ്ട് ഈശോയുടെ എൻറെ പ്രാർത്ഥന അച്ഛൻ സമർപ്പിക്കണം എനിക്ക് ജോലി എടുത്താൽ വാടക കൊടുക്കാൻ മാത്രമേ പൈസ ഉള്ള ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ
പ്രിയ അച്ഛാ,, എനിക്കും എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം. വൻ സാമ്പാതിക കട ബാധ്യതയിലാണ്. കട ബാധ്യത തീർക്കുവാൻ ദൈവ ഹിതം അനുസരിച്ചുള്ള ഒരു എനിക്ക് തുരന്നു കിട്ടാൻ അച്ഛൻ പ്രാർത്ഥിക്കണം. ഈ കട ബാധ്യതയുടെ എന്നെ അപായ പെടുത്താനുള്ള ശത്രുക്കളുടെ ഗൂഡ പദ്ധതികളിൽ നിന്നുംകർത്താവെ എന്നെ രക്ഷിക്കണമേ. എന്റെ മക്കളുടെ വിദ്യാ ഭ്യാസം തടസ്സപെടുവാൻ ഇടയാകരുതേ . കർത്താവെ എന്നെ രക്ഷിക്കുവാനും സഹായിക്കുവാനുമായി അങ്ങ് വേഗം വരണമേ. ആമേൻ. അച്ഛന്റെ ഫോൺ നമ്പർ ലഭിക്കുമോ.
അച്ഛാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങളുടെ വീടിന്റെ പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കി തരേണമേ സെപ്റ്റംബർ 15 സാമ്പത്തികമായി സഹായിക്കണമേ ഈശോയെ നല്ലൊരു ജോലി തരേണമേ
അച്ഛാ എന്റെ സഹോദരൻ വിദേശത്ത് പോയിട്ട് ഇതു വരെ ജോലി ആയില്ല ഞങ്ങൾ എല്ലാവരും ഭയങ്കര വിഷമത്തിൽ ആണ് അച്ഛൻ പ്രാർത്ഥിക്കണേ 🙏 പെട്ടന്ന് നല്ല ശമ്പളം ഉള്ള ജോലി ഞങ്ങളുടെ കടങ്ങൾ എല്ലാം തീർത്തു തരാൻ ഞങ്ങൾ എല്ലാവരും രക്ഷപെടാൻ പ്രാർത്ഥിക്കണേ
അച്ഛാ എന്റെ മോൻ പഠിക്കുന്ന കാര്യത്തിൽ പുറകിൽ ആണ് എല്ലാം പ്രശ്നങ്ങൾ അവന്റെ പേരിൽ വരും അവൻ പഠിക്കാനുള്ള മനസു ബുദ്ദിയും കൊടുത്തു അനുഗ്രഹിക്കട്ടെ പ്രതികനെ 🙏🙏
എന്റെ രണ്ടു മക്കൾക്കു വേണ്ടി അച്ഛൻ പ്രാർത്ഥിക്കണേ നല്ല ജോലി കിട്ടാൻ നല്ല മക്കളായി വളർന്നു വരാൻ അച്ഛൻ പ്രാർത്ഥിക്കണേ ശരത് അഭിജിത്ത് മക്കളുടെ രണ്ടു പേരുടെയും പേര്
എൻ്റെ അനിയത്തി രജിതക്ക് ഒരു ജോലി ലഭിക്കുവാൻ തമ്പുരാനോട് പ്രാർത്ഥിക്കണമേ . TTC കഴിഞ്ഞു 15 വർഷമായി PSC പരീക്ഷകൾ എഴുതുന്നുണ്ട്. ഇതുവരെ ഒരു ജോലിയും ആയിട്ടില്ല. ഈ വർഷം കൂടി മാത്രമേ അവൾക്ക് PSC എഴുതാൻ കഴിയൂ . അവൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
ഫിലിപ്പിയർ 4:19 ദിവസവും കുറെ തവണ ഉരുവിട്. ഇങ്ങനെ പ്രാർത്ഥിക്കു. എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്നും യേശുക്രിസ്തു വഴി എനിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കും
Abhishekagni thyanam koodu Fr saviour khan vattayil...attapadi....entanubhavam 5 time abortoin aayi maranam vare rthiya enne aa thyanatil koodi ente yesu ente thadasam eduthu maatti...ippol 2makkal Oru monum molum...
എന്റെ കടം മാറ്റി തരണേ മോളുടെ ഫീസ് അടച്ചു മോൾ കോളേജിൽ പോകണം വീട് പണി പൂർത്തിയാക്കി ഓണത്തിനേക്ക് താമസം മാറണം ഞങ്ങളുടെ കുടുംബത്തിൽ അനർത്തങ്ങൾ ഉണ്ടാകരുത് രോഗവസ്ഥയിൽ നിന്ന് എല്ലാവരെയും രക്ഷിക്കണം സമാധാനത്തോടെ ഉറങ്ങണം അപ്പാ അനുഗ്രഹിക്കേണമേ ആമേൻ
അച്ഛൻ അച്ഛന്റെ ആൽത്തരയ്ക്കു മുൻപിൽ നിന്നു പ്രാർത്ഥിക്കുമ്പോൾ ഈ എനിക്കും എന്റെ കുടുംബത്തിലും മക്കളിലും ഈ ലോകം മുഴുവനിലും ഉള്ള എല്ലാ മക്കളിലും പരിശുദ്ധ ആത്മാവിന്റെ വെളിവും കൃപകളും ലഭിക്കാൻ പ്രാർത്ഥിക്കണമേ ആമേൻ
അച്ചാ എൻ്റെ ഭവനത്തിലെ വലിയ കടബാദ്ധ്യത മാറുന്നതിനും എൻ്റെ മക്കൾക്ക് നല്ല ജോലി ലഭിക്കുന്നതിനും എൻ്റെ മകളുടെ വിവാഹതടസ്സം മാറി ദൈവം ആഗ്രഹിക്കുന്ന നല്ല വിവാഹം നടക്കുന്നതിനായി പ്രാർത്ഥക്കണേ
എന്റെ അനിയൻ അനന്ദു അവൻ cerebral palsy ഉള്ള കുട്ടി ആണ്. നടക്കുകയോ സംസാരിക്കുകയോ ചെയ്യില്ല അവന്റെ ബ്രെയിൻ ഡെവലപ്പ്മെന്റ് ഉണ്ടാവാൻ അച്ഛൻ പ്രാർത്ഥിക്കണമേ. അവൻ ഒന്ന് നടന്നുകാണാൻ ആഗ്രഹം undu achane അവൻ വേണ്ടി പ്രാർത്ഥിക്കണമേ. എന്റെ ഒരു മാമൻ കാൻസർ കൺഫേം ചെയ്തു. 4ത് സ്റ്റേജ് ആണ് വേദന ശമിക്കാൻ വേണ്ടി achane പരാതിക്കണമേ ആമേൻ 🙏🙏🙏
അച്ഛാ ഞാൻ +2 എക്സാം എഴുതിയിട്ട് ഇരിക്കുവാണ് എനിക്ക് കേരളത്തിൽ bsc nursing inu admission kittan olla nalla oru percentage enik kittan vendi പ്രാർത്ഥിക്കണം ഞാൻ എഴുതിയ 6 subject um nan eshoyikk സമർപ്പിക്കുവാണ് enik +1 nalla mark kuravayirunu അച്ഛാ enikk vendii പ്രാർത്ഥിക്കണേ Enik bsc nursing inu nalla oru collage il admission kittan vendi prarthikane acha🙏🏻 അച്ഛന്റെ പ്രാർത്ഥനയിൽ പ്രേതിയേകം എന്നെ കൂടെ ഓർക്കണമേ
യേശുവേ എന്റെ എന്റെ ഭർത്താവിനെയും കുഞ്ഞുങ്ങളെയും കാത്തുകൊള്ളണേ ഒരാപത്ത് ഉണ്ടാകാതെ കാത്തുകൊള്ളണേ എന്താ രണ്ടു കുഞ്ഞുങ്ങളും പഠിച്ച മിടുക്കനായി നല്ല നിലയിൽ ജീവിക്കാൻ അവരെ അനുഗ്രഹിക്കണേ അവർക്ക് നല്ല ഭാവി കൊടുക്കണം എന്റെ മകനെ എഞ്ചിനീയറിങ്ങിന് പഠിക്കുന്ന കുഞ്ഞിനെ കോളേജിൽ പഠിപ്പിക്കുന്ന കാര്യങ്ങളായാലും വീട്ടിൽ വന്നു പഠിക്കുന്ന കാര്യങ്ങളായാലും മനസ്സിലാക്കി കൊടുക്കണേ അവന്റെ പഠിക്കാനുള്ള മടിയൊക്കെ മാറ്റി കൊടുക്കണേ
അച്ഛാ എന്റെ മോൾക്ക് നല്ല ഒരു ജോലിക്കു വേണ്ടി പ്രാർത്ഥിക്കണേ.. ആമ്മേൻ ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ അനുഗ്രെഹിക്കണമേ
അച്ഛാ ഞങ്ങളുടെ കട ബാധ്യത മാറ്റി തരണമേ യേശുവേ. ഞങ്ങളുടെ അപ്പന്റെ കാലുവേദന മാറ്റിത്തരണമേ ആമേൻ. ഞങ്ങളുടെ പള്ളുരുത്തി വീട് വിറ്റ് കടബാധ്യതയിൽ നിന്ന് രക്ഷിക്കാൻ പ്രാർത്ഥിക്കുന്നു ആമേൻ
ജോലിക്കായി പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു. സാധിച്ചു തരേണമേ. 🙏🏻🙏🏻🙏🏻🙏🏻
പഠിക്കാൻ പോയ എന്റെ മോനെയും കൂട്ടുകാർക്കും വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ 🙏🙏🙏
കർത്താവേ പതിമൂന്നു വർഷമായി ഞാൻ വാടകവീട്ടിൽ കഴിയുന്നു യേശുവിന്റെ നാമത്തിൽ സ്ഥലവും വീടും സ്വന്തമായി വാങ്ങിക്കാനുള്ള കൃപ അനുഗ്രഹിക്കട്ടെ ഇച്ചിരി കടബാധ്യതയുണ്ട് യേശുവേ രണ്ടാമത്തെ മരുമകൻ അമ്മായിയമ്മയുടെ മിണ്ടാറില്ല അവന് മനസ്സ് കൊടുക്കണം അവനു മാനസാന്തരം കൊടുക്കണേ കർത്താവേ മൂത്ത മകളെ ഞങ്ങളെ സഹായിക്കാനുള്ള മനസ്സ് കൊടുക്കണം അവളുടെ ഭർത്താവിന് മാനസാന്തരം കൊടുക്കണേ❤❤❤🙏🏻🙏🏻🙏🏻🙏🏻
എൻറെ രണ്ടു മക്കൾക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ നല്ല ദൈവവിശ്വാസവും അനുസരണയും ദൈവഭക്തിയും ദൈവാനുഗ്രഹം ഉള്ള കുഞ്ഞുങ്ങൾ ആക്കി അവരെ നീ മാറ്റണമേ
ആമേൻ 🙏🙏🙏
അച്ഛാ എൻറെ ഹെർണിയ ഓപ്പറേഷന് വേണ്ടി പ്രാർത്ഥിക്കണമേ
യേശുവേ എൻ്റെ ഭർത്താവിൻ്റെ dhuswubhavathil നിന്ന് മോചിപ്പിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു എൻ്റെ മോൻ b tech ന നല്ല മാർക്കോടെ പാസ്സാകുന്നതിനും നല്ല ജോലി ലഭക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ഞങ്ങളുടെ സ്ഥലം നല്ല വിലയ്ക്ക് വിൽക്കാൻ സാധിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു എൻ്റെ അസുഖം പൂർണമായി മാറ്റി തരണേ എന്നു പ്രാർത്ഥിക്കുന്നു
എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ പ്രാർത്ഥിക്കണേ അച്ഛാ
അച്ചാ ഞങ്ങളുടെ കടബാദ്ധ്യത മാറ്റിത്തരണമേ സ്വന്തമായി ഒരു ഭവനം നൽകണമേ സഹോദരന് ഒരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ
യേശുവേ എന്റെ സിസ്റ്ററിന് സിസ്റ്റുണ്ട് ആ അസുഖം മാറ്റിതരണേ
അച്ഛാ ഞങ്ങൾക്കൊരു നല്ല അടുക്കള ഇല്ല മഴക്കാലത്ത് ഞങ്ങൾ പുറത്താണ് ഭക്ഷണം ഉണ്ടാക്കുന്നത് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
ഫോൺ നമ്പർ ഒന്നു തരാമോ. എനിക്കു പറ്റുന്നത് തീർച്ചയായും ചെയ്യാം
🙏🙏
പെട്ടന്ന് കണ്ണിന്റെ പകുതി കാഴ്ച പോയി അത് കിട്ടാൻ പ്രാർത്ഥിക്കണേ 🙏
മോന്റെ maths പരീക്ഷ ജയിക്കാൻ പ്രാർത്ഥിക്കണേ 🙏
ഈശോയെ വീടിന്റെ പണികൾ ഒന്ന് പൂർത്തീകരിക്കുവാൻ ഉള്ള സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ ഈശോയെ 🙏മോന് യോജിച്ച ജീവിത പങ്കാളിയെ നൽകി അനുഗ്രഹികുവാൻ പ്രാർത്ഥിക്കുന്നു 🙏🙏അച്ഛാ ഒന്ന് പ്രാർത്ഥിക്കുമോ 🙏🙏
അച്ഛാ എൻ്റെ ഭർത്താവിൻ്റെ മദ്യപാനവും സിഗരറ്റ് വലിയും പിശാചിൻ്റെ രീതിയിലുള്ള സ്വഭാവവും മാറി സമാധാനമായിട്ടും സന്തോഷമായിട്ടും സ്നേഹത്തോട് മിണ്ടാനും വിളിക്കാനുo വേണ്ടി അച്ഛൻ പ്രാർത്ഥിക്കണെ എനിക്ക് വേണ്ടി കർത്താവിനോട് കാത്ത് പാലിക്കണെനാഥ
യേശു അപ്പച്ചാ കരുണ ആയിരിക്കണം...അനുഗ്രഹിക്കണം
അച്ഛാ എനിക്കു ഒരു ഭവനം കിട്ടാൻ പ്രാർത്ഥിക്കണമേ
അച്ഛാ എനിക്ക് +2 ജയിക്കണം. ഞാൻ പടിക്കാൻ പുറകോട്ട് ആണ്. ഞാൻ നല്ല രീതിയിൽ പഠിച്ചു മുന്നോട്ടു പോകുവാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏
അമ്മേ മാതാവേ ഈ വർഷം തന്നെ എനിക്ക് ഒരു psc വഴി ഒരു ഗവണ്മെന്റ് ജോലി തന്നു അനുഗ്രഹിക്കേണമേ
മാതാവിൻറെ സന്നിധിയിൽ സ്വന്തമായി വീടും സ്ഥലവും ലഭിക്കുന്നതിനും ഭർത്താവ് ദൈവസന്നിധിയിൽ അടുക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണേ
അച്ഛാ ഞങ്ങൾക്ക് ഒരു വീട് കിട്ടാനും കടബാധ്യതകൾ മാറാനും പ്രാർത്ഥിക്കേണമേ
അച്ഛാ, നീ അഞ്ചാം തീയതി നടക്കുന്ന നീറ്റ് എക്സാമിന് പഠിക്കുന്ന ജോസ്ന എന്ന മകളുടെ പഠിക്കുവാനുള്ള എല്ലാ തടസ്സങ്ങളും മാറ്റി നന്നായി പഠിക്കാനുള്ള ദൈവിക സംരക്ഷണം ലഭിക്കുവാനായി പ്രാർത്ഥിക്കണമേ പഠിക്കുവാൻ മടി പുസ്തകം തുറന്നു വച്ചിരുന്നു ഉറങ്ങുന്നു യേശുവേ എന്റെ മകളുടെ നൊമ്പരങ്ങളിലേക്കും വേദനകളിലേക്കും ആരോടും പറയാത്ത ആളുടെ ബുദ്ധിമുട്ടുകളിലേക്ക കടന്നുവരണമേ അവളുടെ ഉള്ളം ഉള്ളതും അറിയുന്ന ഈശോയെ പഠിക്കുന്ന സമയത്ത് ഈശോ കൂടെയായിരുന്നു അവളെ പഠിക്കാൻ സഹായിക്കണമെന്ന്
എന്റെ കടബാധ്യത നീക്കി തരണമേ 🙏
വാടക വീട് ഒഴിയാനു സാമ്പത്തിക ബുദ്ധിമുട്ടേൽ നിന്നും എന്റെ കുടുമ്പത്തെ രക്ഷപെടുത്തേനേമേ
അച്ചാ എന്റെ ബ്രദർ ചെയ്യാത്ത കാര്യത്തിൽ കേസ് ഇൽ പെട്ടു മാനസികമായി തളർന്നു ഡിപ്രെഷൻ ആയി നല്ലൊരു profession ഉണ്ടായിരുന്നത് കളഞ്ഞു വെറുതെ room ഇൽ ഇരുന്നു കടം വാങ്ങി ജീവിക്കുന്നു.. മദ്യ പാനവും ആയി മരിച്ചു ജീവിക്കുന്നു. Achan പ്രാർത്ഥിക്കണേ.. ഏതോ ദുരാത്മാവ് ബാധിച്ച പോലെ എപ്പോളും കഷ്ടത്തിൽ പെടുന്നു.. Car accident ലും പെട്ടു car ടോട്ടൽ lose ആയി. വീണ്ടും second hand എടുത്തു ലോൺ ഉം ആയി തുടരുന്നു
ഈശ്വരാ എന്റെ മകനു വേണ്ടിയുള്ള നിവേദനം സാധിച്ചു തരേണമേ
അച്ഛാ എൻറെ വീട്ടിൽ ഒരു പാട് ബുദ്ധിമുട്ട് അനുഭവിക്കുനനു ഞങ്ങൾകകു വേണ്ടി പാർതഥികകണം
എന്നെ പോലെ ജോലിയിലാതെയും കടബാധ്യതയാലും വിഷമിക്കുന്ന എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏🙏🙏
Eshoye meghake visa kittan karunayundakename Amen 🙏🙏
അച്ചാ എൻ്റെയും എൻ്റെ കൂട്ടുകാരുടെയും bsc നഴ്സിംഗ് രണ്ടാം വർഷ പരീക്ഷ എല്ലാം വിജയിക്കുവാൻ ഞങ്കൽക്കുവണ്ടി പ്രാർത്ഥിക്കണമേ🙏
യേശുവേ എൻ്റെ സാമ്പത്തികവിഷമം ഇന്ന് തന്നെ മാറ്റി തരണമേ.🙏🙏🙏🙏
Achha, എനിക്ക് ഇപ്പോഴും ദേഷ്യം വരുന്നു അതു കുറയാൻ വേണ്ടി പ്രാർത്ഥിക്കണമേ, ആമേൻ
അച്ചാ എൻ്റെ കടഭാരം മാറുന്നതിന് വേണ്ടി പ്രാത്ഥിക്കണമെ
ആമേൻ 🙏
അച്ഛാ മകൾക് ഒരു കുഞ്ഞിനെ കിട്ടാൻ പ്രാർത്ഥിക്കണേ
സ്ഥലം വിൽപ്പന നടക്കാനും കടബാദ്ധ്യത മാറികിട്ടാനും പ്രാർത്ഥിക്കണേ അച്ഛാ...
അരുൺ ടോണി മദ്യപാനം നിർത്തി തരണേ എന്റെ ഈശോയെ 🙏🙏
കർത്താവെ എന്റെ കടഭാരം നീക്കിതരേണമേ 🙏🙏🙏🙏
അച്ഛൻ എനിക്കൊരു വീടില്ല 22 വർഷമായി ഞാൻ വാടകയ്ക്ക് താമസിക്കുന്നത് എൻറെ വീട്ടിൽ നിന്ന് എൻറെ ഭർത്താവിൻറെ വീടിന് കിട്ടുവാൻ യാതൊരു വഴിയുമില്ല പ്രാർത്ഥിക്കാറുണ്ട് ഈശോയുടെ എൻറെ പ്രാർത്ഥന അച്ഛൻ സമർപ്പിക്കണം എനിക്ക് ജോലി എടുത്താൽ വാടക കൊടുക്കാൻ മാത്രമേ പൈസ ഉള്ള ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ
ഈശോയെ എന്റെ മകളുടെ വിവാഹത്തിന് തടസ്സങ്ങളും ഇല്ലാതെ നടക്കാൻ സഹായിക്കണമേ പൂർണ്ണ ആരോഗ്യം തരേണമേ ആമ്മേൻ🙏🙏🙏🙏🙏🙏
കർത്താവെ എന്റെ അസുഖങ്ങൾ മാറ്റിത്തരാണമേ
അച്ഛാ എന്റെ കടബാധ്യതകൾ തീരാനായി പ്രാർത്ഥിക്കണേ
ആമേൻ
എന്റെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു. പ്രാർത്ഥിക്കണമേ. 🙏
ആമേൻ 🙏
അച്ഛ എൻ്റെ മകന് അവന് ഇഷ്ട്പെട്ട പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ
കർത്താവേ, എന്റെ മക്കളെ അനുഗ്രഹിക്കണെ അപ്പാ 🙏🏻🌹🙏🏻
ഞങ്ങളുടെ കുടുംബം ത്തിൽ കട ബാധ്യത മാറി കിട്ടാൻ കുടുംബം സമാധാനം ഉണ്ടാവാനും പ്രാർത്ഥിക്കണമേ 🙏
ആമേൻ 🙏
പ്രിയ അച്ഛാ,, എനിക്കും എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം. വൻ സാമ്പാതിക കട ബാധ്യതയിലാണ്. കട ബാധ്യത തീർക്കുവാൻ ദൈവ ഹിതം അനുസരിച്ചുള്ള ഒരു എനിക്ക് തുരന്നു കിട്ടാൻ അച്ഛൻ പ്രാർത്ഥിക്കണം. ഈ കട ബാധ്യതയുടെ എന്നെ അപായ പെടുത്താനുള്ള ശത്രുക്കളുടെ ഗൂഡ പദ്ധതികളിൽ നിന്നുംകർത്താവെ എന്നെ രക്ഷിക്കണമേ. എന്റെ മക്കളുടെ വിദ്യാ ഭ്യാസം തടസ്സപെടുവാൻ ഇടയാകരുതേ . കർത്താവെ എന്നെ രക്ഷിക്കുവാനും സഹായിക്കുവാനുമായി അങ്ങ് വേഗം വരണമേ. ആമേൻ. അച്ഛന്റെ ഫോൺ നമ്പർ ലഭിക്കുമോ.
പ്രിയപ്പെട്ട അച്ഛാ എന്റെ ചേച്ചിയുടെ മകന് 37 വയസ്സു കഴിഞ്ഞു വാഹ ജീവിതം ഉണ്ടായിട്ടില്ല അവനെ പ്രത്യേക സമർപ്പിച്ച പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🙏
അച്ഛാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങളുടെ വീടിന്റെ പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കി തരേണമേ സെപ്റ്റംബർ 15 സാമ്പത്തികമായി സഹായിക്കണമേ ഈശോയെ നല്ലൊരു ജോലി തരേണമേ
എൻ്റെ സാമ്പത്തിക പ്രയാസങ്ങൾ എടുത്തു കളയണമെ
അച്ഛാ എന്റെ കിട്ടാനുള്ള പണം കിട്ടുവാൻ പ്രാർത്ഥിക്കണേ
അച്ഛ, , വിശ്വാസത്തിൽ നിന്ന് അക ന്നു പോയ മക്കളെ അനുഗ്രഹിക്കണമേ
നാളെ 20000രൂപ കിട്ടണേ അപമാനത്തിൽ നിന്ന് രക്ഷികണേ കർത്താവെ 🙏🙏🙏😊
അച്ഛാ എന്റെ സഹോദരൻ വിദേശത്ത് പോയിട്ട് ഇതു വരെ ജോലി ആയില്ല ഞങ്ങൾ എല്ലാവരും ഭയങ്കര വിഷമത്തിൽ ആണ് അച്ഛൻ പ്രാർത്ഥിക്കണേ 🙏 പെട്ടന്ന് നല്ല ശമ്പളം ഉള്ള ജോലി ഞങ്ങളുടെ കടങ്ങൾ എല്ലാം തീർത്തു തരാൻ ഞങ്ങൾ എല്ലാവരും രക്ഷപെടാൻ പ്രാർത്ഥിക്കണേ
el ruha minisryude athbutha japamala koodane
അച്ഛാ എന്റെ മോൻ പഠിക്കുന്ന കാര്യത്തിൽ പുറകിൽ ആണ് എല്ലാം പ്രശ്നങ്ങൾ അവന്റെ പേരിൽ വരും അവൻ പഠിക്കാനുള്ള മനസു ബുദ്ദിയും കൊടുത്തു അനുഗ്രഹിക്കട്ടെ പ്രതികനെ 🙏🙏
അച്ഛാ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം ഞങ്ങളുടെ കടങ്ങൾ മാറാനും എന്റെ മോന്റെ വിവാഹം എത്രയും പെട്ടെന്ന് നടക്കുവാനും പ്രാർത്ഥിക്കണം
അച്ഛാ ഞാൻ ഒരു ഹിന്ദുവാണ് എന്നെ കടകെണിയിൽ നിന്നു രക്ഷപെടാൻ അച്ഛൻ prarthikkename🙏🙏🙏🙏
എന്റെ രണ്ടു മക്കൾക്കു വേണ്ടി അച്ഛൻ പ്രാർത്ഥിക്കണേ നല്ല ജോലി കിട്ടാൻ നല്ല മക്കളായി വളർന്നു വരാൻ അച്ഛൻ പ്രാർത്ഥിക്കണേ ശരത് അഭിജിത്ത് മക്കളുടെ രണ്ടു പേരുടെയും പേര്
എൻ്റെ അനിയത്തി രജിതക്ക് ഒരു ജോലി ലഭിക്കുവാൻ തമ്പുരാനോട് പ്രാർത്ഥിക്കണമേ . TTC കഴിഞ്ഞു 15 വർഷമായി PSC പരീക്ഷകൾ എഴുതുന്നുണ്ട്. ഇതുവരെ ഒരു ജോലിയും ആയിട്ടില്ല. ഈ വർഷം കൂടി മാത്രമേ അവൾക്ക് PSC എഴുതാൻ കഴിയൂ . അവൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
ഈശോയെ എൻറെ ഉദരത്തിലെ സിസ്റ്റുകൾ മാറ്റാൻ പ്രാർത്ഥിക്കണമേ
എൻ്റെഈശോയെ എൻ്റെ പ്ലേറ്റലറ്റ് കുറയുന്ന അവസ്ഥ മാറ്റി തരണമേ എൻ്റെ കുടുംബത്തിൻ്റെ കടബാധ്യത മാറ്റി തരണമേ എൻ്റെ കുടുംബത്തെ കാത്തു പരിപാലിക്കണമേ അമ്മേൻ
അച്ഛാ ഞങളുടെ വിവാഹം കഴിഞു 15 വർഷം ആയി ഒരു കുഞ്ഞില്ല ഒരു കുഞ്ഞിനെ തരാൻ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ
ഫിലിപ്പിയർ 4:19 ദിവസവും കുറെ തവണ ഉരുവിട്. ഇങ്ങനെ പ്രാർത്ഥിക്കു. എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്നും യേശുക്രിസ്തു വഴി എനിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കും
Abhishekagni thyanam koodu
Fr saviour khan vattayil...attapadi....entanubhavam
5 time abortoin aayi maranam vare rthiya enne aa thyanatil koodi ente yesu ente thadasam eduthu maatti...ippol 2makkal
Oru monum molum...
അച്ഛാ എനിക്ക് എപ്പോഴും മനസ്സിൽ പേടിയും ഭയവും മാണ് ഉറക്കം ഇല്ല അച്ഛൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
അച്ഛാ എന്റെ കുടുംബത്തിന്റെ കടങ്ങൾ മാറാൻ യേശുവിനോട് അച്ഛൻ പ്രാർത്ഥിക്കണേ
Manu, greeshma, unni, jose, manoj,ഈ മക്കളുടെ വിവാഹം പരിശുദ്ധ അമ്മ നടത്തുവാൻ ദൈവം അനുഗ്രഹിക്കുവാൻ ഇടയാക്കിയതിനു നന്ദി 🌹
അച്ഛാ ഞങ്ങളെ കടബാധ്യത മുഴുവനും മാറാനും നല്ല ഭവനം കിട്ടാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം
ഞാനും എന്നും 51ആം സങ്കിർത്താനം ചൊല്ലി പ്രാർത്ഥിക്കുന്നുണ്ട് 🌷🌷
അച്ഛാ, ഞങ്ങൾക്ക് ഒരു വീട് വെക്കുവാൻ, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറുന്നതിനു ഓർക്കേണമേ....
ബഹുമാനപ്പെട്ട അച്ചാ ഞങ്ങളുടെ കുടുംബത്തിലെ മക്കളുടെ കാര്യത്തിലുള്ള തടസ്സങ്ങൾ മാറ്റിക്കിട്ടാൻ പ്രാർത്ഥിക്കണമേ.
ആമേൻ 🙏
എന്റെ കടം മാറ്റി തരണേ മോളുടെ ഫീസ് അടച്ചു മോൾ കോളേജിൽ പോകണം വീട് പണി പൂർത്തിയാക്കി ഓണത്തിനേക്ക് താമസം മാറണം ഞങ്ങളുടെ കുടുംബത്തിൽ അനർത്തങ്ങൾ ഉണ്ടാകരുത് രോഗവസ്ഥയിൽ നിന്ന് എല്ലാവരെയും രക്ഷിക്കണം സമാധാനത്തോടെ ഉറങ്ങണം അപ്പാ അനുഗ്രഹിക്കേണമേ ആമേൻ
അച്ഛാ, എന്റെ ഭർത്താവ് പണിക്കു പോകാതെ വീട്ടിൽ തന്നെ ഇരിക്കുവാ അത് കാരണം കുറെ കടങ്ങൾ ഉണ്ട് അത് മാറാനും പ്രാർത്ഥിക്കണമേ
Thank you father ❤
അച്ഛാ എന്റെ മോൻ EDWINU ഒരു നല്ല ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ 🎉🎉
മകളുടെ PG entrance exam nalla mark നല റാങ്ക് നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
അച്ഛൻ അച്ഛന്റെ ആൽത്തരയ്ക്കു മുൻപിൽ നിന്നു പ്രാർത്ഥിക്കുമ്പോൾ ഈ എനിക്കും എന്റെ കുടുംബത്തിലും മക്കളിലും ഈ ലോകം മുഴുവനിലും ഉള്ള എല്ലാ മക്കളിലും പരിശുദ്ധ ആത്മാവിന്റെ വെളിവും കൃപകളും ലഭിക്കാൻ പ്രാർത്ഥിക്കണമേ ആമേൻ
ഈ ശേയെ എന്റെ മാനസ്സിലുള്ള സങ്കടങ്ങൾ മാറ്റിതരണ മേ എന്റെ പാഠാന കാര്യത്തിലും കുടെ ഉണ്ടാക്കണമേ ആമ്മേൻ🙏🏼
എന്റെ കുടുംബം ഈശോയോട് കൂടുതൽ അടുക്കുവാൻ പ്രാർത്ഥിക്കണേ. കൂടുതൽ ആശ്രയം ഈശോ തന്നെ ആകാൻ 🙏🏻🙏🏻🙏🏻🙏🏻
എന്റെ മോന് വേണ്ടി prarthikane
അച്ചാ എൻ്റെ ഭവനത്തിലെ വലിയ കടബാദ്ധ്യത മാറുന്നതിനും
എൻ്റെ മക്കൾക്ക് നല്ല ജോലി ലഭിക്കുന്നതിനും
എൻ്റെ മകളുടെ വിവാഹതടസ്സം മാറി ദൈവം ആഗ്രഹിക്കുന്ന നല്ല വിവാഹം നടക്കുന്നതിനായി പ്രാർത്ഥക്കണേ
അച്ഛാ, എന്റെ പപ്പക്ക് valve മാറ്റിവെക്കുന്നതിനായി സർജറി ആവശ്യമാണ് അച്ഛൻ പപ്പക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏
അച്ഛാ മക്കൾക്കു നല്ല ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ
അച്ഛാ ഞങ്ങളുടെ സാമ്പത്തിക കടങ്ങൾ മാറാൻ പ്രാർത്ഥിക്കണമേ 🙏🙏🙏
അച്ചാ ഞങ്ങളുടെ കടബാധ്യത മുഴുവനും എത്രയും പെട്ടെന്ന് തീർന്നു കിട്ടുവാൻ പ്രാർത്ഥിക്കണമേ
എന്റെ മക്കളുടെ കുടുംബം ഇശൊക്ക് പ്രിയപ്പെട്ടതകുവാൻ അച്ചൻ ഇശോയോട് പ്രാർത്ഥിക്കണേ 👏🏻
Not return to customer
Please pray for Nick to return advance deposit to buyer. It is done through me but he is cheating me
തോമസിന് നല്ല ജോലി ലഭിക്കണേ സൂസൻ്റെ വിസ ശരിയാക്കി തരണേ
എന്റെ അനിയൻ അനന്ദു അവൻ cerebral palsy ഉള്ള കുട്ടി ആണ്. നടക്കുകയോ സംസാരിക്കുകയോ ചെയ്യില്ല അവന്റെ ബ്രെയിൻ ഡെവലപ്പ്മെന്റ് ഉണ്ടാവാൻ അച്ഛൻ പ്രാർത്ഥിക്കണമേ. അവൻ ഒന്ന് നടന്നുകാണാൻ ആഗ്രഹം undu achane അവൻ വേണ്ടി പ്രാർത്ഥിക്കണമേ. എന്റെ ഒരു മാമൻ കാൻസർ കൺഫേം ചെയ്തു. 4ത് സ്റ്റേജ് ആണ് വേദന ശമിക്കാൻ വേണ്ടി achane പരാതിക്കണമേ ആമേൻ 🙏🙏🙏
Amen ethrayum vegam sugapedatte❤❤
Acha enikku vendi prardhikkaanaame. Stock eduthittu amount tally avunnilla, tally Avan vendi achan onnu prardhikkaname
അച്ചാ അൽ ജോന് കല്യാണം നടക്കാൻ 35 വയസായി പ്രാത്ഥിക്കണമെ
ആമേൻ 🙏
Ente molude k tet pareeksha passakan vendiyum vastu vilkan idayakkane ennum prarthikkane acha
പാപിയോട് കരുണ ആയിരിക്കണമെ എല്ലാത്തരത്തിലും ഒറ്റ പെട്ടുപോയി ജോലിഇല്ല സാമ്പത്തികബുദ്ധിമുട്ട് അമ്മേ സഹായിക്കണേ
അച്ചാ, എൻ്റെ കൊച്ചു മക്കൾക്ക് നല്ല ജീവിതപങ്കാളികളെ കിട്ടാൻ പ്രാർത്ഥിക്കണമേ
അച്ഛാ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഓർക്കേണമേ 🙏🙏🙏
ആമേൻ
അച്ഛാ ഞാൻ +2 എക്സാം എഴുതിയിട്ട് ഇരിക്കുവാണ് എനിക്ക് കേരളത്തിൽ bsc nursing inu admission kittan olla nalla oru percentage enik kittan vendi പ്രാർത്ഥിക്കണം ഞാൻ എഴുതിയ 6 subject um nan eshoyikk സമർപ്പിക്കുവാണ് enik +1 nalla mark kuravayirunu അച്ഛാ enikk vendii പ്രാർത്ഥിക്കണേ
Enik bsc nursing inu nalla oru collage il admission kittan vendi prarthikane acha🙏🏻
അച്ഛന്റെ പ്രാർത്ഥനയിൽ പ്രേതിയേകം എന്നെ കൂടെ ഓർക്കണമേ
അച്ഹാ ,എൻഡെ തഡസങൽ സമർപികുന്നു
കരുനയ്ക് വെന്ഡി പ്രാര്തികനമെ
സംകിർതനം 51 എന്നും ചൊല്യി പ്രാര്തികുന്നു ഏശുവെ
ഈശോയെ എന്റെ ശാരീരിക അസ്വസ്ഥത മാറ്റിത്തരേണമേ 🙏😊
Acha ente മകൻ്റെ ഭാര്യ ജീന ക്ക് വീട്ടിൽ എല്ലാവരോടും.സ്നേഹത്തോടെ പെരുമാറുവൻ.സവളെ ഒരുക്കേണമേ ആമേൻ
എല്ലാ മകളുടെ വിവാഹ തടസ്സങ്ങൾ മാറി കിട്ടാൻ പ്രാർത്ഥിക്കണം
എൻ്റെ മകളുടെ വിവാഹ തടസങ്ങൾ മാറി ഉത്തമ ജീവിത പങ്കാളിയെ തുണയായി നൽകി അനുഗ്രഹിക്കേണമേ യേശു അപ്പച്ചാ..എല്ലാവരും പ്രാർത്ഥിക്കണം
Eeshoye njangalude makalkkum nalloru jeevithapankaliye nalki anugrahikkaname Amen 🙏♥️
അച്ചു എന്റെ രണ്ടാമത്തെ മകൻ ഒരു സ്ഥലത്ത് അകപ്പെട്ടു പോയി അവിടെ നിന്ന് അവനെ രക്ഷപ്പെടുത്തി അവൻ ആ സ്ഥലത്ത് നല്ല ജോലിയോടുകൂടി രക്ഷപ്പെടുത്തണം
ഒരു jolyk വേണ്ടി പ്രാർത്ഥിക്കുന്നു
അച്ഛാ എൻറെ പേരിലുള്ള സ്ഥലം പത്തോ ഇരുപതോ സെൻറ് എത്രയും പെട്ടെന്ന് വിൽപ്പന നടക്കുവാൻ അച്ഛൻ പ്രാർത്ഥിക്കണമേ
Amme mathave eeshoye europil jobinu pokan Paisa adachittund ellam bhangiyay nadathitharaname amen ❤️🙏
എന്റെ ഈശോയെ 33 വയസ്സുള്ള എന്റെ അരുൺ മോന്റെ വിവാഹം നടത്തി തരണേ 🙏
കടബാധ്യതമാറ്റി തരണമെ തമ്പുരാനെ തടസ്സങ്ങൾ കുടാതെ വിസതന്ന് അനുഗ്രഹിക്കണമെഒരു ഭവനം തന്ന് അനുഗ്രഹിക്കണമെ തമ്പുരാനെ
അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ
ആമേൻ 🙏
യേശുവേ എന്റെ എന്റെ ഭർത്താവിനെയും കുഞ്ഞുങ്ങളെയും കാത്തുകൊള്ളണേ ഒരാപത്ത് ഉണ്ടാകാതെ കാത്തുകൊള്ളണേ എന്താ രണ്ടു കുഞ്ഞുങ്ങളും പഠിച്ച മിടുക്കനായി നല്ല നിലയിൽ ജീവിക്കാൻ അവരെ അനുഗ്രഹിക്കണേ അവർക്ക് നല്ല ഭാവി കൊടുക്കണം എന്റെ മകനെ എഞ്ചിനീയറിങ്ങിന് പഠിക്കുന്ന കുഞ്ഞിനെ കോളേജിൽ പഠിപ്പിക്കുന്ന കാര്യങ്ങളായാലും വീട്ടിൽ വന്നു പഠിക്കുന്ന കാര്യങ്ങളായാലും മനസ്സിലാക്കി കൊടുക്കണേ അവന്റെ പഠിക്കാനുള്ള മടിയൊക്കെ മാറ്റി കൊടുക്കണേ
അച്ചോ എന്റെ ദാമ്പത്യം ചോർത്ത് വയ്ക്കാൻ സഹായിക്കണേ പിന്നെ എന്റെ മക്കൾ ഈശ്വര വിശ്വസത്തിൽ ജീവിക്കാൻ സഹായിക്കണേ മോ