Aliyan vs Aliyan | Comedy Serial | Amrita TV | EP: 424 |"തമ്മിൽ ഭേദം "[2019]

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 402

  • @marykutty5728
    @marykutty5728 5 ปีที่แล้ว +50

    കണ്ടോ കണ്ടോ, എഴുത്തുകാരൻ തകർത്തു എഴുതിയ, അനീഷ് തകർത്തു അഭിനയിച്ചു, റിയാസ് വലുതായി അഭിനയിക്കാതെ റിയാസിന് പൊൻകിരീടം ചാർത്തികൊടുത്ത ഒരു എപ്പിസോഡ്. ഇങ്ങനങ്ങോട്ടു പോട്ടെ . തൂലികയുടെ ശക്തിയാണ് ഈ എപ്പിസോഡ്. ഒരുപാട് ഇഷ്ട്ടമായി. നന്ദി അളിയൻ ഫാമിലി.

  • @christym5487
    @christym5487 5 ปีที่แล้ว +83

    ഞാൻ കാണുന്ന ഏക നല്ല സീരിയൽ ആണ് ഇത്.ദിവസവും ഇത് കണ്ടില്ലെങ്കിൽ എന്തോ ഒരു വിഷമം ആണ്.താങ്ക്സ് രാജേഷ് തലച്ചിറ

  • @pratheesh_nivedhya
    @pratheesh_nivedhya 5 ปีที่แล้ว +45

    രാജേഷ് തലച്ചിറ.... താങ്കൾ മിനി സ്‌ക്രീനിന്റെ സത്യൻ അന്തിക്കാട് ആണ്. ഞാൻ ആകെ കാണുന്ന ഒരു സീരിയലാണ്. വളരെ ഗംഭീരം.

    • @seyyathkassim5675
      @seyyathkassim5675 4 ปีที่แล้ว +2

      Cleeto, verum thotti carector. Oru pramoganu engane alla, prekshagare viddie aakarude.

  • @Foxtale24
    @Foxtale24 5 ปีที่แล้ว +142

    Kanakan ഇന്ന് കലക്കി,സൂപ്പർ .....വിഷമം ഒക്കെ ഒർജിനൽ ആണെന്ന് തോന്നിപ്പോയി...👍👍👍👍👌👌👌

    • @reenasivadasan4589
      @reenasivadasan4589 5 ปีที่แล้ว +1

      Sathyam njan yente sahodharane orthu....jeevichirunnapol njangal ithu pole thanne aairunnu

    • @shibinkp3908
      @shibinkp3908 4 ปีที่แล้ว

      @@reenasivadasan4589 ippol ettan jeevichirikkunnille onnum thonnarudh ariyaan vendi chodhichadhaa

    • @reenasivadasan4589
      @reenasivadasan4589 4 ปีที่แล้ว +1

      @@shibinkp3908 illa....marichu..8 varshamai silent attack...aairunnu

    • @reenasivadasan4589
      @reenasivadasan4589 4 ปีที่แล้ว +1

      Arkum asooya thonnunna snehamairunnu njangal thammil...

    • @shibinkp3908
      @shibinkp3908 4 ปีที่แล้ว +1

      @@reenasivadasan4589 ooo ok

  • @emiljoe2012
    @emiljoe2012 5 ปีที่แล้ว +73

    പെങ്ങളെ ഇഷ്ടപ്പെടുന്ന ഏതൊരു ആങ്ങളയും ഇങ്ങനെയേ പ്രതികരിക്കൂ...ഇന്ന് അനീഷ് ചേട്ടൻ കലക്കി...

    • @amalajacob2242
      @amalajacob2242 5 ปีที่แล้ว

      Manu Vincent CMC Cinemas 6

    • @lsaneeshls
      @lsaneeshls 2 ปีที่แล้ว

      Erdb6wdutpzxui2😙😋🤑😕😴😓

  • @anupshoranur
    @anupshoranur 5 ปีที่แล้ว +39

    ഈ എപ്പിസോഡിൽ ലൂടെ നല്ല ഒരു സന്ദേശം ആണ് നമ്മുടെ സമൂഹത്തിന് കിട്ടുന്നത് , പുറമേ കാണുന്ന പോലെയല്ല പലരും യഥാർത്ഥത്തിൽ ജീവിക്കുന്നത് , ഇത്തരം കാര്യങ്ങൾ സമൂഹത്തിന് മുമ്പാകെ തുറന്നു കാട്ടിയതിന് അഭിനന്ദനങ്ങൾ

  • @bajaj111222
    @bajaj111222 5 ปีที่แล้ว +114

    അനീഷ് ചേട്ടൻ ഗ്രേറ്റ്‌ ആക്ടർ ആണ് സിനിമയിൽ ഉള്ള കോമാളികളെ കാട്ടിലും എത്രെയോ ഭേദം 👍👍👍👍

  • @rehinaassees8625
    @rehinaassees8625 5 ปีที่แล้ว +30

    ഇന്നത്തെ കഥ നന്നായിട്ടുണ്ട്...തങ്കo ആങ്ങളയുടെ മുന്നില്‍ പോയി സാധനങ്ങള്‍ വാങ്ങി തരാന്‍ ചോദിക്കുന്ന രംഗങ്ങൾ വല്ലാതെ വേദനിപ്പിക്കുന്നു....... All characters superb👍👍💐

    • @HayanVlogs-bs7qv
      @HayanVlogs-bs7qv 2 ปีที่แล้ว

      👨‍👧👨‍👧👨‍👧👨‍👧☹️👨‍👧🗣️👨‍👧👨‍👧👨‍👧👨‍👧👨‍👧👨‍👧🗣️🗣️👨‍👧👨‍👧👨‍👧👨‍👧☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️🙃☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️🙃☺️☺️☺️☺️☺️☺️☺️☺️☺️☺️☺️😏😏😏😡😰😰😰🤐😠🤐😠🙁🙄🙄😤😠🤫🤔🤔🤔🤔

  • @janardhanjenujanardhan8995
    @janardhanjenujanardhan8995 2 ปีที่แล้ว +3

    അപൂർവ മായി ഒരു ഷോർട് ഫിലിം ഇഷ്ട്ടപെടുന്ന ഒരാളാണ് ഞാൻ.. ഇത് വളരെ നന്നായിരിക്കുന്നു... 👍

  • @vipinvinay3136
    @vipinvinay3136 5 ปีที่แล้ว +60

    Pengalkkum aliyanum chilavinu koduthittum nathoonporu onnum illaatha jamandiyaanu njangade heroine. ....👍👍

  • @threestar9887
    @threestar9887 5 ปีที่แล้ว +19

    കനകവും തങ്കവും ... ആങ്ങള പെങ്ങൾ സ്നേഹം😍😍😍😍😍😍

  • @shahinasherin4503
    @shahinasherin4503 5 ปีที่แล้ว +22

    കാറിൽ നിന്ന് ഇറങ്ങാൻ പല തവണ വിളിച്ചിട്ടും ഇറങ്ങാതിരുന്നപ്പോഴേ തോന്നി കക്ഷി നമ്മുടെ "പൊങ്ങച്ചക്കാരൻ" ന്യൂ നടൻ ആയിരിക്കുമെന്ന്.. ഊഹം തെറ്റിയില്ല.
    എനിവേ ഗുഡ് എപ്പിസോഡ്

  • @bijusisupalan1921
    @bijusisupalan1921 5 ปีที่แล้ว +4

    ഇന്നത്തെ കഥാരചന കിടിലം 💐
    തമാശയ്ക്കൊപ്പം ചിന്തിക്കാനുള്ള വകയും
    വളരെ നന്നായിട്ടുണ്ട്
    ഒപ്പം എല്ലാപേരും മത്സരിച്ച് അഭിനയിച്ചു.
    ഇനിയുള്ള എപ്പിസോഡുകളളും വളരെ നന്നാകും എന്ന് പ്രതീക്ഷിക്കുന്നു
    കഴിഞ്ഞ ഒരു എപ്പിസോഡിൽ പലഹാര ബിസിനസ്സ് പറഞ്ഞതുപോലെയുള്ള പ്രേക്ഷകർക്ക് ഉപകരപ്പെടുന്ന ഐഡിയകൾ വീണ്ടും തരുമോ 🙏🏻

  • @wmentertinment228
    @wmentertinment228 5 ปีที่แล้ว +321

    അളിയൻ vs അളിയൻ യൂട്യൂബിൽ കാണുന്നവൻ ലൈക്‌ please...

  • @sidheequemarhaba4806
    @sidheequemarhaba4806 5 ปีที่แล้ว +35

    ശരിക്കും പറഞ്ഞാൽ തങ്കം ചേച്ചി വെറും തങ്കമല്ല. നല്ല തനി തങ്കമാണ്. പത്തരമാറ്റ് തങ്കം..! 😍

  • @NSLKnow
    @NSLKnow 5 ปีที่แล้ว +3

    വൈകാരികത കൃത്യമായി ബാലൻസ് ചെയ്ത എപ്പിസോഡ്. അനീഷ് രവി കനകനെ നന്നായി അവതരിപ്പിച്ചു,സ്വാഭാവികമായ ഡയലോഗുകൾ.തങ്കം മികച്ച പ്രകടനം.സുഹൃത്തായി വന്നയാളിന്റെ ചമ്മൽ ഭാവ പ്രകടനം നന്നായിരുന്നു. നടരാജനും അമ്മാവനും കുറച്ചു കൂടി സ്പേസ് കൊടുക്കുന്ന എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു.

  • @s-eprath
    @s-eprath 5 ปีที่แล้ว +23

    Super എപ്പിസോഡ്.. എല്ലാ വീട്ടിലും ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് ആലോചിച്ചു പോവാണ് 😍😘

  • @nelsonjosethiruthanathil3836
    @nelsonjosethiruthanathil3836 5 ปีที่แล้ว +8

    Simple and humble episode ...nalla abhinayam ane ellarum..Thankam polichitund.Jamanthy mass anu..

  • @abdulshukoorpareekutty9610
    @abdulshukoorpareekutty9610 5 ปีที่แล้ว +61

    പെങ്ങളെ ഇത്രയധികം സ്നേഹിക്കുന്നതിന് ഒരു പരിഭവുമില്ലാത്ത ഭാര്യ അതാണ് ജമന്തി

    • @hijklmnop36
      @hijklmnop36 4 ปีที่แล้ว +3

      Paavam jammanthi

  • @saikamalsnair
    @saikamalsnair 5 ปีที่แล้ว +55

    ഒരു യഥാര്‍ത്ഥ ആങ്ങളയുടെ വിഷമം പെങ്ങളോടുള്ള അതിര് കവിഞ്ഞ സ്നേഹം കനകന് ഉണ്ട്.. എന്തുകൊണ്ടും മറ്റേ ചെറ്റേക്കാൾ നല്ലത് ക്ലീറ്റോ തന്നെയാണ്... തങ്കത്തിന്റെയല്ലാതെ വെറെയാരുടെയെങ്കിലും മുഖത്ത് ഇന്നുവരെ നോക്കിയിട്ടില്ലല്ലോ ക്ലീറ്റോ

    • @snehanilav2652
      @snehanilav2652 5 ปีที่แล้ว +1

      Brother&സിസ്റ്റർ ബന്ധം വളരെ മനോഹരമായി വരച്ചു കാട്ടിയ എപ്പിസോഡ് അല്ലെ. രശ്മി സുഗാണോ സിസ്റ്റർ

    • @Zoomin123
      @Zoomin123 5 ปีที่แล้ว +2

      അതിനു ക്ളീറ്റോയെ വളക്കാൻ ഏതു പെണ്ണ്.. ദരിദ്രവാസിയല്ലേ

    • @സൈമൺനാടാർ
      @സൈമൺനാടാർ 5 ปีที่แล้ว

      @@Zoomin123 അത് പറയരുത്..

  • @Revathysuja
    @Revathysuja 5 ปีที่แล้ว +23

    Episode valare ishttayii...
    Climax superb .. Kanakan valare nannayi abhinayichu
    Snehamulla sahodaran...

  • @sandhyakrishnan3361
    @sandhyakrishnan3361 5 ปีที่แล้ว +13

    last scene was very touching...bought tears to my eyes

  • @devarajdevaraj48
    @devarajdevaraj48 4 ปีที่แล้ว +2

    ஒழுக்கம் என்பது எவ்வளவு பெரிய விஷயம் என்பதை தன் மச்சான் கிளீட்டஸை கண்டு பெருமிதம் கொள்ளும் கனகனின் சந்தோஷம் அருமை

  • @sajubabu4904
    @sajubabu4904 5 ปีที่แล้ว +83

    അനീഷ് കനാകസൂപ്പർ സൂപ്പർ നന്നായി നന്നായി സൂപ്പർ അഭിനയം

  • @johnxavier5842
    @johnxavier5842 5 ปีที่แล้ว +12

    നല്ലൊരു എപ്പിസോഡ്. തങ്കവും കനാകാനും സൂപ്പർ ആയി

  • @jithuv7692
    @jithuv7692 5 ปีที่แล้ว +149

    ഭർത്താവിനെ ജോലിക്കും വിടില്ല എല്ലാത്തിനും കൂട്ട് നിൽക്കുകയും ചെയ്യും എന്നിട്ട് ആങ്ങളയോട് പോയി ചോദിക്കും എന്താ തങ്കം ഇങ്ങനെ.

    • @mayamalaysia8397
      @mayamalaysia8397 5 ปีที่แล้ว +13

      Paaavom jamanty aayitta ithokke sammathikkunne njn aanenkil pande oodichene😐

    • @damndude2755
      @damndude2755 4 ปีที่แล้ว +1

      @@mayamalaysia8397 oyyoooooo

    • @vkumar667
      @vkumar667 4 หลายเดือนก่อน +1

      Eth script alley alland real life alallo engane oke cmnt edan

    • @ibrahimom3769
      @ibrahimom3769 3 หลายเดือนก่อน

      GG
      Hi 15:48 15:48

  • @nicsilvestroni9221
    @nicsilvestroni9221 5 ปีที่แล้ว +3

    Wow Kanakan! You made me emotional this time. Very good acting.
    You did a great work and please continue like this. Acting should be natural like Manju .
    Very well done Kanakan 👍

  • @bashirpandiyath4747
    @bashirpandiyath4747 5 ปีที่แล้ว +10

    കാര്യം നമ്മുടെ ക്ലീറ്റോക്ക് വേലയും കൂലിയൊന്നും ഇല്ല..
    എങ്കിലും തങ്കം ആണ് എല്ലാം...
    ഇത് പോലൊരു ഭര്‍ത്താവിനെ ആഗ്രഹിക്കുന്ന
    സ്ത്രീകളും നമ്മുടെ നാട്ടില്‍ ഉണ്ട്...
    സൂപ്പര്‍ എപിസോഡ്

  • @amritatvaliyanvsaliyan9265
    @amritatvaliyanvsaliyan9265 5 ปีที่แล้ว +8

    കഥയും കഥാപാത്രങ്ങളും സൂപ്പർ ജമന്തിയുടെയും അമ്മാവന്റെയും ഭാവങ്ങൾ തങ്കത്തിന്റെയും ക്ളീറ്റോയുടെയും മറ്റൊരുളുടെ മുൻപിൽ ഇളഭ്യനാകുന്നത് കനകന്റെ സൂപ്പർ ഡയലോഗ് ക്ലാരിറ്റി ദേഷ്യപെട്ടെ സീൻ സൂപ്പർ മറ്റൊരാളുടെ ആദ്യമേ വിലയിരുത്തൽ എല്ലാം സൂപ്പർ
    നല്ലൂസിന്റെ 'അമ്മ സൂപ്പർ ആയിട്ടുണ്ട് സ്മിത്ത് ചേച്ചിക്കും മാതൃക യാക്കാം 😂എല്ലാവരും സൂപ്പർ

  • @achsamathew5005
    @achsamathew5005 5 ปีที่แล้ว +11

    Nice episode .... Thank you for giving a nice message 👍

  • @rajeswaripazhayillath8137
    @rajeswaripazhayillath8137 2 ปีที่แล้ว +1

    തങ്കത്തിന്റെ പരാശ്രിതത്വവും അവസ്ഥയും മഞ്ജു നന്നായി അഭിനയിച്ചു

  • @Gthomasdenmark
    @Gthomasdenmark 5 ปีที่แล้ว +5

    What heart-touching dialogues and actions! Best wishes.

  • @TheVijeshvijay
    @TheVijeshvijay 2 ปีที่แล้ว +1

    ഐസ്ക്രീം തിന്നുന്ന ചേച്ചി നല്ല ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്...

  • @ഖലീൽപൂത്തപ്പലംഖലീൽ

    ഞാൻ ഉപ്പും മുളകിൽ നിന്ന് വന്നദാ ഒരു like tharo

    • @Gkm-
      @Gkm- 5 ปีที่แล้ว +13

      അത് എന്താ അവിടെ ഉപ്പും മുളകും പരിപാടിയിൽ നിന്നും ലൈക് ഒന്നും കിട്ടുന്നില്ല 😁

    • @karthikaragi9551
      @karthikaragi9551 5 ปีที่แล้ว

      Me too

    • @akhilpavumba6916
      @akhilpavumba6916 5 ปีที่แล้ว

      Njnum

    • @ഖലീൽപൂത്തപ്പലംഖലീൽ
      @ഖലീൽപൂത്തപ്പലംഖലീൽ 5 ปีที่แล้ว

      Njan like id vare adil choichilla

    • @youme374
      @youme374 5 ปีที่แล้ว

      നമ്മളും

  • @ullasshohanaullas7351
    @ullasshohanaullas7351 5 ปีที่แล้ว +3

    സൂപ്പർ...... ഒരു പണിക്കും പോകത്തില്ലേലും തങ്കം ചേച്ചിനെ ക്ലിറ്റോ ചേട്ടന് ജീവന.....

  • @sajeevkr900
    @sajeevkr900 4 ปีที่แล้ว +7

    അളിയൻ vs അളിയൻ ശെരിക്കും ഒരു റിലാക്‌സ്‌മെന്റ് പ്രോഗ്രാമാണ്.ഞാൻ ഒരു വിദ്യാർഥിയാണ്,പഠിക്കുന്നതിന് മുമ്പ് അളിയൻ vs അളിയൻ കണ്ടില്ലെങ്കിൽ ഒരു സമാധാനം ഉണ്ടാവില്ല.ഞാൻ പറഞ്ഞതിനോട് യോജിക്കുന്നുണ്ടെങ്കിൽ ലൈക്കും കമന്റും ചെയ്യു.

  • @ShienDiaries123
    @ShienDiaries123 5 ปีที่แล้ว +3

    Super episode.. onnanare twist .. please continue like this

  • @anseeranchi3647
    @anseeranchi3647 3 ปีที่แล้ว +10

    അനീഷേട്ടൻ അടിപൊളി 😘😘😘

  • @Destiny971
    @Destiny971 5 ปีที่แล้ว +9

    Aneesh Ravi Super Natural acting ! Keep up the gud work!

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 ปีที่แล้ว

      Yeah... I have seen her before.. And also the lady who is at 5.30, is Nallu's mother?

  • @കണ്ണൂർമീഡിയ
    @കണ്ണൂർമീഡിയ 5 ปีที่แล้ว +12

    തങ്കം നമ്മുടെ മുത്താണ്...... പിന്നെ cleettooyum...

  • @lijajanardhanan9735
    @lijajanardhanan9735 3 ปีที่แล้ว +4

    ഓരോ ദിവസവും യൂ ട്യൂബ് നോക്കുന്നത് തന്നെ ഇവരെ കാണാനാണേ... ഇത് സീരിയൽ ആണെന്ന് തോന്നുന്നേ ഇല്ല..

  • @snehanilav2652
    @snehanilav2652 5 ปีที่แล้ว +9

    ആങ്ങളയും പെങ്ങളും പൊളിച്ചടുക്കി

  • @Karthimundot
    @Karthimundot 5 ปีที่แล้ว +14

    എന്റെ ഭാര്യ എന്റെ ഭാര്യ എന്നു കൂടെ കൂടെ പറയുമ്പോഴേ ഒരു സംശയം ഉണ്ടയിരുന്നു....

  • @prasanthisanthi6635
    @prasanthisanthi6635 5 ปีที่แล้ว +2

    മനോഹരമായ എപ്പിസോഡ്......

  • @mr_p_k_1031
    @mr_p_k_1031 5 ปีที่แล้ว +1

    ഇത്രയും വ്യൂസ്ഉം ഇത്രേ ലൈക്‌ഉം ഇത്രേ കമന്റ്‌ഉം ഇ സീരിയലിൽ കാണുന്നെ ഇത് ആദ്യമാ

  • @jintumanu0123
    @jintumanu0123 5 ปีที่แล้ว +15

    Kanakan careing brother👍👌

  • @jpyoung3864
    @jpyoung3864 5 ปีที่แล้ว +30

    *എല്ലാർക്കും ഒരു ബിഗ് ഹായ് അപ്‌ലോഡ് ചേട്ടാ സുഖല്ലേ എല്ലാർക്കും സുഖം തന്നെ അല്ലേ have a nice day*

    • @pushparajaila1796
      @pushparajaila1796 5 ปีที่แล้ว +1

      Good morning..

    • @jpyoung3864
      @jpyoung3864 5 ปีที่แล้ว +1

      @@pushparajaila1796 ഗുഡ് മോർണിങ്

    • @johnxavier5842
      @johnxavier5842 5 ปีที่แล้ว +1

      Good morning

    • @jpyoung3864
      @jpyoung3864 5 ปีที่แล้ว

      @@johnxavier5842 ഗുഡ് മോർണിംഗ്

    • @mpaul8794
      @mpaul8794 5 ปีที่แล้ว

      വന്നു കയറിയതേ ഉള്ളൂ.

  • @sandhyakrishnan3361
    @sandhyakrishnan3361 5 ปีที่แล้ว +2

    thankkam is lucky to have a brother like kanagan....wish i could i have a brother like this

  • @ameeraameera3966
    @ameeraameera3966 2 ปีที่แล้ว +1

    വെള്ളം കുടിച്ചു കൊണ്ടിരിക്കുവല്ലേ,, ഇനി മാണ്ട 😂😜

  • @sureshkumarp3850
    @sureshkumarp3850 5 ปีที่แล้ว +3

    I Love this programme a lot😘😘😍😍💕💘

  • @deepusodaran6936
    @deepusodaran6936 5 ปีที่แล้ว +2

    Ee serial kanumbo naattilanennu thonnippokum. Pratheykichum aa veedum athinte chuttupaadum okke. Pinne ellavarudeyum natural actingum. All the best to entire team👍👌🏻

  • @balusbsumangi3119
    @balusbsumangi3119 5 ปีที่แล้ว +5

    Aneeshetttttta kidilam acting

  • @Tony00142
    @Tony00142 5 ปีที่แล้ว +34

    ജമന്തി സൂപ്പർ. നന്നായിട്ടുണ്ട്

  • @oachirasreekumar1189
    @oachirasreekumar1189 5 ปีที่แล้ว +1

    കഴിഞ്ഞ എപ്പിസോഡിൽ ഞാൻ പറഞ്ഞ ഒരു കാര്യം തങ്കം വ്യക്തമാക്കി തന്നു. ''വരണം ''
    നല്ലൊരു അക്ടറായ കനകൻ എന്ന അനീഷ് രവി ജമന്തിയോടു പറയുന്നുണ്ടു.ഒരുമിച്ചു കടിച്ചു വളരുമ്പോഴും അവളൊരു നല്ല നിലയിൽ എത്തണമെന്നേ ഉണ്ടായിരുന്നുളളു.
    ഒരുമിച്ചു കളിച്ചു വളരുമ്പോഴും എന്നാണ് അദ്ദേഹം പറഞ്ഞതെന്നറിയാം.ഈ ഒരു തെറ്റ് രാജേഷ് സാർ കേൾക്കാത്തതാണോ എന്നറിയില്ല.
    എന്തായാലും നല്ലൊരു എപ്പിസോഡ് ആയിരുന്നു.എല്ലാവരും അവരവരുടെ ഭാഗങ്ങൾ ഭംഗിയാക്കി.
    ടീമിനു ,ആശംസകൾ ......

  • @pravinp1981
    @pravinp1981 5 ปีที่แล้ว +2

    adipoli nice episode ellarum specialy kanakan polichu

  • @winzw2699
    @winzw2699 5 ปีที่แล้ว +3

    Ennathe kanakkan super...kanakan ennum engane arikkanam....aneeshchetta...super

  • @unniunni-dc5tq
    @unniunni-dc5tq 4 ปีที่แล้ว +1

    ഒരു രക്ഷയും ഇല്ലാ കിടു...

  • @fathimabasit9527
    @fathimabasit9527 3 ปีที่แล้ว +4

    അമ്മാവൻ polichu😂😂

  • @nabeelvlogs7474
    @nabeelvlogs7474 5 ปีที่แล้ว +2

    റിയാസ് അവസാനത്തെ ആ നോട്ടം തകർത്തു

  • @dj-if3fl
    @dj-if3fl 4 ปีที่แล้ว +23

    Aneesh കനകനായി ജീവിക്കുകയാണ്.... എല്ലാവരും ഇപ്പോൾ പഴയ കനകനെ മറന്നു😇

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 ปีที่แล้ว +1

      Correct

    • @HayanVlogs-bs7qv
      @HayanVlogs-bs7qv 2 ปีที่แล้ว

      Ujqjqjjqqjqjqjqjjjjjjjjjqjjjkkkkkkkjqqjkkqqkjqjiqiqiqikkkkkkkkkqkqiiqiqikqq

    • @HayanVlogs-bs7qv
      @HayanVlogs-bs7qv 2 ปีที่แล้ว

      Wnwjwjwwjwjwuoowowwowoiwiiwwiwiwiiiiiiaiaiiiiiiiiiiii Kolkata hopp kkkwwkkwkkwkwkwkwkwkkkkkkkakak🙃🤩🤩😊🤩🤩🤩🤩🙃🙃🙃🙃☺️☺️☺️☺️🙃☺️☺️🙃🙃🙃🙃🙃☺️🙃🙃☺️🙃🙃🙃🙃🙃🙃🙃🙃😀😀☺️😀☺️☺️☺️😀😪😪😪😪😪😪😪😪😪😪😪😪🤐😠😠😠😠😠😠😠😠😱😱😌😲😲🤫🤫🤫🤫🤫🤫🤫🤫🤫🤫🤫🤫😌😊🤫😊😊🤫😊🤫😊🤫😌🤫😌🤫🤫🤫🤫🤫🤫🤫🤫🤫🤫🤫

    • @vineeth8315
      @vineeth8315 ปีที่แล้ว +1

      Pazhaya kanakan only alaral

  • @vijayabala1464
    @vijayabala1464 4 ปีที่แล้ว +2

    Adipoli . Nan daily itha kanum, every body original acting.and each and every episode. GOOD MESSAGE TO PUBLIC. Keep it up .
    Bala
    Tirunelveli
    Tamil nadu

  • @silpams685
    @silpams685 5 ปีที่แล้ว +5

    Nice episode👌👌

  • @samirpashapasha8972
    @samirpashapasha8972 5 ปีที่แล้ว

    Njan evide kuwaitila njan ithu kaanatha oru divasam polumilla ullil orupaadorupaadu sankadanenkilum sandoshamanenkilum anikku Aaswasam tharunnathu Ante thanka chechiyum cleeto chettanuma...orupaadorupaadu thanx

  • @kalakalasali9241
    @kalakalasali9241 4 ปีที่แล้ว +2

    അടിപൊളി എപ്പിസോഡ് 😄😄😄😄😄

  • @rejimone.m1749
    @rejimone.m1749 4 ปีที่แล้ว +1

    Its a tearfull movement

  • @malluarjun9927
    @malluarjun9927 5 ปีที่แล้ว +13

    ഞങ്ങടെ ക്ലിറ്റോ പണിക്കൊന്നും പോകില്ല ആയിരിക്കും പക്ഷെ തങ്കം എന്ന് പറഞ്ഞാൽ ജീവനാണ്

  • @goddesswoman1547
    @goddesswoman1547 4 ปีที่แล้ว +1

    Very good Kanakan inganethanne parayanam. Pengalanennu karuthi ethrayanu sahayikkuka? Ayaalkum oru kudumbamille?

  • @sruthichelladurai957
    @sruthichelladurai957 5 ปีที่แล้ว +10

    Fantastic Series #Actors_THE BEST 👏👏 especially Kanakan

  • @bijuks3439
    @bijuks3439 5 ปีที่แล้ว +5

    Kure naal aayittu oru nalla script kitty..👍😁..oru family kku vendath kure panavum aarbaadangalum alla...paraspara viswaasathodu koodiya samaadaanaparamaaya life thanne aanu...🙏

  • @sowmyasundaresan3115
    @sowmyasundaresan3115 5 ปีที่แล้ว +1

    ente അളിയൻ vs അളിയൻ thiruchu vanu .. super episode

  • @tyfgyg3876
    @tyfgyg3876 4 ปีที่แล้ว +1

    Super very nice

  • @10chikku
    @10chikku 5 ปีที่แล้ว +2

    കലക്കി കിടുക്കി തിമിർത്തു .....

  • @Ritarita-nc7gl
    @Ritarita-nc7gl 3 ปีที่แล้ว +2

    Bro aneesh you are 👍👌👍👌👍👌

  • @lalythomas7174
    @lalythomas7174 2 ปีที่แล้ว

    I got 6 brothers not even atofee but this serial his brother loves her lot

  • @radhakrishnanrk2087
    @radhakrishnanrk2087 3 ปีที่แล้ว +1

    Kanakan oru adhigaprasanghiyaavunnu

  • @anupshoranur
    @anupshoranur 5 ปีที่แล้ว +8

    Oru thakili fan

  • @VIJAYAKUMARIKS-p5q
    @VIJAYAKUMARIKS-p5q 10 หลายเดือนก่อน +1

    അനിഷിന്റെ അഭിനയം അടിപൊളി

  • @rahamathnisa3320
    @rahamathnisa3320 4 ปีที่แล้ว

    Idil kleetone oruppaad ishtaayin..

  • @amalfrancis2323
    @amalfrancis2323 5 ปีที่แล้ว +2

    Super Episode. Liked it 😍😍😘

  • @ajm199115
    @ajm199115 5 ปีที่แล้ว +3

    നല്ല എപ്പിസോഡ്

  • @saikrishnas400
    @saikrishnas400 5 ปีที่แล้ว +5

    Cleeto യെ പൊക്കി കാണിക്കാൻ ഒരേ ഒരു കാരണം.. ഹഹഹ അതും ഒരു ഔദാര്യം പോലെ. തങ്കം ഒരു ഭാഗ്യവതി തന്നെ

  • @pushparajjesu5460
    @pushparajjesu5460 2 ปีที่แล้ว

    Baga undaie Aliyan vs Aliyan team

  • @shellipangil
    @shellipangil 5 ปีที่แล้ว +3

    😀😀😀😀😀 നല്ല അടിപൊളി എപ്പിസോഡ്..... ക്ലൈമാക്സ്‌ സൂപ്പർ ആയി... ഇപ്പോഴത്തെ കാലത്ത് നടക്കുന്ന ഒരു കഥ തന്നെയാണ് ഇത് 👍👌👌👌👌

    • @Ayshaaysha-gc9su
      @Ayshaaysha-gc9su 2 ปีที่แล้ว

      Wwwwerrt😙💋iooiiuyr RR we eex🥺🥺erreww wharf hd aa, 7️⃣7️⃣7️⃣7️⃣7️⃣7️⃣7️⃣7️⃣

  • @vineeth8315
    @vineeth8315 3 ปีที่แล้ว

    Kootukarantae wife super ayittundu nalla chiri

  • @rajcherian578
    @rajcherian578 5 ปีที่แล้ว +4

    for the first time a good change. bring more like this. if you accept variety stories viewers can send some,

  • @jayaramfanswelfareofwayana604
    @jayaramfanswelfareofwayana604 3 ปีที่แล้ว

    സൂപ്പർ സൂപ്പർ സൂപ്പർ💪💪💪

  • @kpahaseena5100
    @kpahaseena5100 5 ปีที่แล้ว +1

    Nalla episode

  • @hari123shalini
    @hari123shalini 4 ปีที่แล้ว +2

    Jamanthi chechi I love you

  • @unknownunknown-pi7vt
    @unknownunknown-pi7vt 5 ปีที่แล้ว +1

    Good subject👍👍👍👍

  • @shihabkm9186
    @shihabkm9186 4 ปีที่แล้ว +1

    SUPER

  • @shinojmknr8041
    @shinojmknr8041 5 ปีที่แล้ว +4

    Thankathinte Lisht....Chirich marich😂😂😂😂😂

  • @tastyrecipes552
    @tastyrecipes552 5 ปีที่แล้ว +1

    Good episode

  • @jithashaji8485
    @jithashaji8485 5 ปีที่แล้ว +1

    സൂപ്പർ എപ്പിസോഡ് ..

  • @saranyavasudevan100
    @saranyavasudevan100 5 ปีที่แล้ว +1

    Sooper episode

  • @sudhianuraj1192
    @sudhianuraj1192 4 ปีที่แล้ว

    Supet

  • @foodiesvlogbythazneem955
    @foodiesvlogbythazneem955 5 ปีที่แล้ว +5

    Manju chechi enn super .....

  • @shameelashemi3432
    @shameelashemi3432 5 ปีที่แล้ว +1

    Kidilan episode.sooooooooper

  • @aditir3523
    @aditir3523 5 ปีที่แล้ว +3

    Innate episode istayiii😍

  • @rasheedmaliyekkal5732
    @rasheedmaliyekkal5732 5 ปีที่แล้ว +12

    കനകൺ ഇന്ന് പൊളിച്ചു

  • @shyamshyam5506
    @shyamshyam5506 4 ปีที่แล้ว +2

    ആഹാരം കഴിക്കുമ്പോൾ അളിയൻ v s അളിയൻ കാണണം എന്ന് നിർബന്ധം ഉള്ളവർ ഇവിടെ ലൈക്......