ഒരു അനുഭവ കുറിപ്പ്.. ഞാനും വളർത്തി ഇതുപോലെ cage farming രീതിയിൽ. ആദ്യം ഒക്കെ മുട്ട തരക്കേടില്ലാതെ കിട്ടി. പിന്നെ പിന്നെ മുട്ട കുറഞ്ഞു. ചില കോഴികൾ ഒരു കാരണവും ഇല്ലാതെ ചത്തു. ചിലവ കാൽ തളർന്നു നിൽക്കാൻ പോലുമാവാതെ അവശരായി. ചിലത് കൊത്ത് കൂടി ചത്തു. ആകെ മൊത്തം നഷ്ടം( കൂടിനു ചിലവാക്കിയ തുക കൂട്ടുമ്പോൾ). മാത്രമല്ല, മിക്കവാറും എല്ലാ കോഴികളെയും കണ്ടാൽ ഒരു രോഗമുള്ള മട്ടാണ്. അതിൽ ശേഷിച്ച കോഴികളെ കൂടുകൾ മാറ്റിയതിന് ശേഷം നിലത്ത് വളരാൻ അനുവദിച്ച് രണ്ടു ആഴ്ച കഴിഞ്ഞപ്പോൾ വീണ്ടും മുട്ട ഉത്പാദനം കൂടി, കൊത്ത് കുറഞ്ഞു, ലക്ഷണമൊത്ത നല്ല കോഴികൾ ഇറച്ചിക്കാണെങ്കിലും ഉപയോഗിക്കാം എന്ന ആത്മവിശ്വാസവും വന്നു. കഴിയുന്നതും കോഴികളെ ഇങ്ങനെ അനങ്ങാൻ വിടാതെ വളർത്തരുത്. അതിനും ജീവിതത്തിൽ ചില പ്രവർത്തികൾ ചെയ്യാൻ സ്വാതന്ത്ര്യം ഉണ്ട്. അത് നിലനിർത്തി കൊണ്ട് അവയിൽ നിന്നും പ്രയോജനം നേടാൻ ശ്രമിക്കുക.
ചേട്ടാ ഞാൻ നിങ്ങളുടെ almost വീഡിയോസ് കാണാറുണ്ട് വളരെ useful വീഡിയോസ് ആണ് എല്ലാം, ഞാൻ ഒരു പ്രവാസി ആണ് ഒരു കോഴി ഫാം തുടങ്ങണം എന്നുണ്ട് അതിനു മിനിമം എത്ര കോഴി തൊട്ട് ആണ് ലൈസൻസ് വേണ്ടത് (current situation ) മറുപടി ഉദ്ദേശിക്കുന്നു
ഈ kroyelar കേഴി എത്ര മാസം കൊണ്ട് മുട്ട ഇടൻ തുടങ്ങും വാക്സിൻ കേടുക്കൻ ഉണ്ടേ കാസർഗേഡ് എവിടേ എങ്കിലും കിട്ടൻ ഉണ്ടേ എത്ര റയ്റ്റ് വരും ഒന്ന് പറഞ്ഞ് തരുമേ അഛയ ,😍😍
ഒരു അനുഭവ കുറിപ്പ്..
ഞാനും വളർത്തി ഇതുപോലെ cage farming രീതിയിൽ. ആദ്യം ഒക്കെ മുട്ട തരക്കേടില്ലാതെ കിട്ടി. പിന്നെ പിന്നെ മുട്ട കുറഞ്ഞു. ചില കോഴികൾ ഒരു കാരണവും ഇല്ലാതെ ചത്തു. ചിലവ കാൽ തളർന്നു നിൽക്കാൻ പോലുമാവാതെ അവശരായി. ചിലത് കൊത്ത് കൂടി ചത്തു. ആകെ മൊത്തം നഷ്ടം( കൂടിനു ചിലവാക്കിയ തുക കൂട്ടുമ്പോൾ). മാത്രമല്ല, മിക്കവാറും എല്ലാ കോഴികളെയും കണ്ടാൽ ഒരു രോഗമുള്ള മട്ടാണ്. അതിൽ ശേഷിച്ച കോഴികളെ കൂടുകൾ മാറ്റിയതിന് ശേഷം നിലത്ത് വളരാൻ അനുവദിച്ച് രണ്ടു ആഴ്ച കഴിഞ്ഞപ്പോൾ വീണ്ടും മുട്ട ഉത്പാദനം കൂടി, കൊത്ത് കുറഞ്ഞു, ലക്ഷണമൊത്ത നല്ല കോഴികൾ ഇറച്ചിക്കാണെങ്കിലും ഉപയോഗിക്കാം എന്ന ആത്മവിശ്വാസവും വന്നു. കഴിയുന്നതും കോഴികളെ ഇങ്ങനെ അനങ്ങാൻ വിടാതെ വളർത്തരുത്. അതിനും ജീവിതത്തിൽ ചില പ്രവർത്തികൾ ചെയ്യാൻ സ്വാതന്ത്ര്യം ഉണ്ട്. അത് നിലനിർത്തി കൊണ്ട് അവയിൽ നിന്നും പ്രയോജനം നേടാൻ ശ്രമിക്കുക.
Very correct.
നിങ്ങൾ പറഞ്ഞതാണ് ശരി, പ്രകൃതിക്ക് നിരക്കാത്ത രീതിയിലുള്ള ഒന്നിനും നിലനിൽപില്ല, കോഴികളാണെങ്കിലും അവർക്കും അവരുടേതായ ജീവിതചര്യകളുണ്ട്!
സത്യം 100%യോജിക്കുന്നു
Yes agreed....👍
തീർച്ചയായും യോജിക്കുന്നു
എനിക്ക് വളെരെ ഇഷ്ടപ്പെട്ടു
ലാഭത്തേക്കാൾ കൂടുതൽ മനസ്സിന്റെ സന്തോഷമാണ് പിന്നെ സണ്ണി യുടെ അവതരണവും
First like and comment
സണ്ണി നല്ല അവതരണം
ആ ചേട്ടനും ചേച്ചിയും നന്നായി കാര്യങ്ങൾ വിശദീകരിച്ചു തന്നു 👍
😍
Super ആയിട്ടുണ്ട്
Feed chilav kooduthalaanallo bro
ithu valare useful video anutto
Job Chettanteyum Chechiyudeyum Presentation nannayittundu
ബ്രദർ നിങ്ങളുടെ വീഡിയോ കാണാറുണ്ട് ഗിരിജകോഴി കിട്ടുന്ന മലപ്പുറം. മഞ്ചേരി എവിടെങ്കിലും ഉണ്ടോ please reply
First time dog ownernum chilav kurch valarthan kaziunna dog edh spitz ano lab ano please give me your reply arengilum reply tharane
Spitz
Muttakozhi koodu cruoilern use cheyyamo
Enty kayyil oru used koodu kodukkanundu
നല്ല ഒരു സംരഭകൻ ആശംസകൾ👍💯💖😍
Evidanu kittuka..please replay
Nadan khozhi try cheyyu
Aaha colour aayittindallo 🤩
ചേട്ടൻ ഉപയോഗിക്കുന്ന ക്യാമറ ഏതാ
Sony a6600
ഈ കോഴിക്കുഞ്ഞുങ്ങളെ എവിടന്നു കിട്ടും എന്നൊരു വീഡിയോ ചെയ്യാമോ
Call9895852663
Ee kunjungale vangunnathu evidunnanu bro
Evide aduthulla anna swiss farmil ninnum
Sunny ഇതിനെ അങ്കമാലിയിൽ കിട്ടുമോ
First commend❤❤❤❤❤😍😍😍
Saso chicken orginal engana thirichariyam video cheyyamo
ഇതിന്റെ ഇറച്ചി ബ്രോയ്‌ലർ പോലെ ആണോ ടേസ്റ്റ് ഉണ്ടോ നമ്മുടെ നാട്ടിൽ കോഴിക്കടയിൽ വർണ കോഴി കിട്ടിയിരുന്നു അത് ഒരു പുള്ളി കളർ ആണ് ഇത് അതാണോ സംശയം
എന്താണ് സാസോ ആൻഡ് ക്രോയ്‌ലർ പ്ലീസ് വിവരിക്കാമോ
Koziyudae enamanu
ഇനത്തിന്റെ പേരാണ്, ഇത് മൂന്ന് മാസം കൊണ്ട് രണ്ട് രണ്ടര കിലോ വെയ്റ്റ് വരും. അതുപോലെ 180 മുട്ട വർഷം കിട്ടും. മീറ്റിനാണ് മെയ്ൻ,
പെട്ടെന്ന് വലുതായി എന്ന് കേട്ടപ്പോൾ കോഴി എന്തിനാ ഇങ്ങനെ ദശമൂലം ദാമു നോകുംപോലെ നോകുന്നെ.
2:04
😀😂😂😂😀😂😂
Ith polethe ulpedu
Chettan poli
ക്രോയിലർ കോഴി എന്താണ്
കുഞ്ഞുങ്ങളെ എവിടെ നിന്നാണ് ലഭിക്കുക
Kuroiler- chikan everyday kitum
കണ്ണൂരിൽ എവിടെയെങ്കിലും ഇങ്ങനെയുള്ള കോഴികളെ കിട്ടുന്ന സ്ഥലം അറിയാമോ...
Mundayad poltri farm
ചേട്ടാ ഞാൻ നിങ്ങളുടെ almost വീഡിയോസ് കാണാറുണ്ട് വളരെ useful വീഡിയോസ് ആണ് എല്ലാം, ഞാൻ ഒരു പ്രവാസി ആണ് ഒരു കോഴി ഫാം തുടങ്ങണം എന്നുണ്ട് അതിനു മിനിമം എത്ര കോഴി തൊട്ട് ആണ് ലൈസൻസ് വേണ്ടത് (current situation ) മറുപടി ഉദ്ദേശിക്കുന്നു
1000 aanu ennanu ariv.. Conform alla.. Depending up on panjayath
@@ecoownmedia ഓക്കേ ചേട്ടാ താങ്ക്സ്
99 കോഴിക്ക് മുകളിൽ ലൈസൻസ് ആവശ്യമാണ് എന്നാണ് എന്റെ അറിവ്
സണ്ണി എട്ടാ അടിപൊളി സൂപ്പർ
❤
Plz rabbitinte video venam inniyum
മരപ്പട്ടി കോഴിയെ പിടിക്കുമോ
neat and clean
First coment
Anta veetilumkuda varumo ivada kora kozhi und dogs unde
Thrissur distic
Podiyanbazar
P.o edavilangu
Kk chicken centre
Whatsapp me..
Nannaittunde..
Koodu medicha details onnu tharamo please.. very urgent...
Video kidakunnundallo chanalil.. Ranjith chettante...vilakuravil kada kozhi kodukal enna peeril
koodu nalla bangiyund
Chetta croyiler kunju evide kittum Thrissuril
Mannuthi hatchery try chayyu
Polichu
Super duper
Best wishes
Evideninnu kozhiya vangiyathu
Anna swiss farm thrissur
Poli🤟
Kidu👌 'PEVER'💪💪💪
Adipoli👍
Super💪
Adipolii...... 😍
Broiler or croiler
Croiler
Enna rate bro
super video
ആര മിഡു
കൊള്ളാം അടിപൊളി 👌👌👌
Sasso chicks avide kittum
Super video 👍🏾
Where do i get kuroiler chicken
സൂപ്പർ
supper 😍😍😍
Good sunny bhai
Super👍
supper
ക്രോയിലർ ....?
Super bro
Croiler breeders say its egg laying capacity is 150-160 max in a year
Good
Poli👌👌👌👌
battery cages kure countriesl ban cheythittullatha.. it's a sin to keep them in these conditions. Idhonnum promote cheyyathirikku, please..
Ethinte avishyathinu ethu thanne veenam bro..
Poli..
ഈ കോഴി കുഞ്ഞുങ്ങൾ എവിടെ നിന്ന് ആണ് കിട്ടുമോ
Supper
Free fire kalikuvo
👌👌👌
Adipolli😍😍😍😍
Wow so nice
പൊളി
can you gave me that song
👍
Kollam👍
Where willget sazo or kroiler koshy
Aduthulla hatcherys onnu check chayyu
Sunny bro oru samshayam chodichotte
Cageil valrthunnadum litter valarthunnadum thammilulla vathyasam endaanu
Edaanu nalladu
ബ്രോയിലർ അല്ലെ Bro
No
Broo enna promote cheyye paa
Community tab ettale mathi
Ok
സണ്ണി ചേട്ടാ മുയൽ കുഞ്ഞുങ്ങളെ കൊടുക്കുവാൻ ഉണ്ടോ 🙂🙂🙂🙂???₹₹₹₹
3:40 polichu
mummy dady ..kanan patti
Kollam
ethu kroiler kozhiyalla.ethu sasso kozhi aanu.athukondanu ethrayum valupam vechathu.ee color alla kroiler kozhi.njan valarthitullathanu.kroiler kozhiyekal enthukondum nallathu sasso aanu.
ക്രോയിലർ അക്ഷരം തെറ്റിയതാണോ?
Croiler aan
It's different breed
ക്രോയ്ലർ എന്താ
Kozhi name
ഹായ് ചേട്ടാ
ഈ kroyelar കേഴി എത്ര മാസം കൊണ്ട് മുട്ട ഇടൻ തുടങ്ങും വാക്സിൻ കേടുക്കൻ ഉണ്ടേ കാസർഗേഡ് എവിടേ എങ്കിലും കിട്ടൻ ഉണ്ടേ എത്ര റയ്റ്റ് വരും ഒന്ന് പറഞ്ഞ് തരുമേ അഛയ ,😍😍
Sadha kozhikale pole mutta edum...evide kittum no idea
യഥാർത്ഥ വീട്ടമ്മ
Bro 😎 mistake captions
Viedo super
🤔
എത്ര മുട്ടകോഴികളെ ഇടാം ഈ കൂട്ടിൽ
48
Very good 👍 👏
Kure ayi kanditte
Nice
ഞാൻ വളർത്തുന്നുണ്ട്.മാർക്കറ്റ് കണ്ടെത്താൻ പാടാണ്.
ഇതിന്റേ kunj. Evida. Kittum
അറിയുമെങ്കിൽ കിട്ടുന്ന സ്ഥലം ഡീറ്റിൽസ് plz
Available thru lot of egger nursery's all over kerala..
👍❤️
❤❤❤❤❤❤
എന്ത് ഷീറ്റ് ആണ് കൂടിന്റെ അടിയിൽ അടിച്ചേക്കുന്നത്?
🙏🙏🙏👍👍👍