ചേട്ടാ സാസോ കോഴി രണ്ടര മാസം കൊണ്ട് രണ്ടര കിലോ തൂക്കം വയ്ക്കാൻ. കോഴി തീറ്റ must ആയി കൊടുക്കണോ അതോ വീട്ടിലെ തീറ്റ കൊടുത്താൽ മതിയോ.?.. സാസോ കോഴി യുടെ മുട്ട നാടൻ കോഴിയെ അടയിരുത്തി കുഞ്ഞുങ്ങളെ വിരിയിക്കാമോ.??
ഈ വീഡിയോ യിൽ നിന്നും കാര്യാമായി ഒന്നും മനസ്‌സിലായില്ല. കാരണം കാരിയങ്ങള് പറയുന്നതല്ലാതെ കാണിക്കുന്നില്ല. കോഴികളെ കാത്തിരുന്ന ആളുകൾ ഓട് കണ്ടു അവതാരകനേ കണ്ടും സംതൃപ്തി പ്പെടേണ്ടിവന്നു
Nice video. Good information. People like Kuriakose ettan should be encouraged. Krishi (crop/livestock/ etc) should develop and Kerala should become self sufficient .....
കൊള്ളാം സംസാരിക്കാനുള്ള കഴിവും മൊത്തം അത് അവതരിപ്പിക്കാനുള്ള കഴിവ് എന്നുണ്ട്.പക്ഷേ കോഴികളെ കാണിക്കുന്നത് ശരിയല്ല റൂമിൽ ഇരുന്നു കൊണ്ട് തന്നെ ഒരു ക്യാമറ വെച്ച് ചെയ്യാവുന്നതേയുള്ളൂ. സ്ഥലം സന്ദർശിച്ചു ചെയ്യുന്നതിന് പ്രയോജനം വേണമെങ്കിൽ. കോഴികളെ വ്യക്തമായി കാണിക്കുക. വളർത്തുന്നവരുടെ ഇന്റർവ്യൂ ചേർക്കുക
ടെറസ്സിൽ ഷീറ്റ് ഇട്ടില്ലേൽ കുറച്ചു കാലം കഴിഞ്ഞാൽ പണിക്കിട്ടാൻ സാധ്യത ഉണ്ടെന്നു തോന്നുന്നു. ഇരുമ്പ് വരെ നശിച്ചുപോകും കോഴികഷ്ട്ടത്തിൽ, പിന്നെ മഴ കൊള്ളാത്തതിനാൽ സമാധനിക്കാം
വീട്ടിൽ കോഴിയെ വളർത്തി,അറുക്കാൻ കൊടുക്കാറായപ്പം അമ്മ പറയാ കുട്ടികളെ പോലെയാ ഞാൻ നോക്കിയെ,കൊടുക്കണ്ട എന്ന്.....ഇപ്പം ദിവസം 20 മുട്ട ഒക്കെ കിട്ടിണ്ട്.....35 കോഴി ഉണ്ട്....
Swan അഥവാ അരയന്നം കേരളത്തിൽ പൊതുവെ കാണപ്പെടാറില്ല. Swan and goose എന്നിവ incubeteril മുട്ട വിരിയാൻ ഉള്ള percentage വളരെ കുറവാണു. How long do swans sit on their eggs? After the nest has been built, which typically takes 2-3 weeks, the egg laying process begins with an egg being laid every 12-24 hours. Once all the eggs have been laid, which can take 2-3 weeks, they will all be incubated (ie sat on to start the growth process) at the same time with hatching usually 42 days (6 weeks) later.
രോഗപ്രതിരോധ ശേഷി കൂടുതലുള്ളതാണ് saso കോഴികൾ ,4 അരമാസം കൊണ്ട് മുട്ട ഇട്ടു തുടങ്ങും, 230 മുതൽ 270 മുട്ട വരെ ലഭിക്കും. നാടൻ കോഴിയുടെ മുട്ട പോലെ ബ്രൗൺ കളറോടു കൂടിയതും ഉള്ളിൽ ഓറഞ്ച് കളറോടുകൂടിയ കരുവുമാണ്, നല്ല ക്വാളിറ്റി saso കുഞ്ഞുങ്ങൾക്ക് Delizia hatchery തൃശ്ശൂർ കുറുവിലങ്ങാട് നിന്ന് ലഭിക്കും ഒരു കുഞ്ഞിന് 45 രൂപയാണ് വില 500 കുഞ്ഞുങ്ങ്യക്ക് മുകളിൽ home Delivery ഉണ്ട്, 2 അര മാസം വരെ സാസോ കോഴികൾ അവർക്ക് ശരീരത്തിന് ആവശ്യമായതിലും അധികം ആഹാരം കഴിക്കും 2 അര മാസത്തിനു ശേഷം ആവശ്യത്തിനു മാത്രം ആഹാരം കഴിക്കുന്നതായി കണ്ടുവരുന്നു.2 അര മാസം മുതൽ അരിമണിയും ഗോതമ്പും ഗ്രോവർ തീറ്റയിൽ മിക്സ് ചെയ്ത് കൊടുത്ത് ശീലിപ്പിച്ച് പതുക്കെ അരിയിലേക്കും ഗോതമ്പിലേക്കും മാറാം, എൻ്റെ 9 മാസത്തെ experience ൽ നിന്നാണ് ഞാൻ ഇത്രയും പറഞ്ഞത്, 2 മാസമായ saso കോഴിക്ക് എനിക്ക് 200 രൂപ വെച്ച് കിട്ടുന്നുണ്ട്
Bro.. വീഡിയോ തുടങ്ങിയപ്പോൾ തന്നെ 'റിച്ചി' അത്യാവശ്യമായി താഴോട്ട് പോയി so ഞാൻ തന്നെ ആണ് വീഡിയോ ചെയ്തത്. പിന്നെ സസോ കണ്ടാൽ ഗ്രാമ പ്രീയ പോലെ തന്നെ ആണ് കാഴ്ച്ചയിൽ
Saso കോഴി കുഞ്ഞുങ്ങൾ വിൽപ്പനക്ക് th-cam.com/video/DFtkQJkjORY/w-d-xo.html
ഫോൺ നമ്പറ് തരു
@@Jaisjohnm th-cam.com/video/DFtkQJkjORY/w-d-xo.html ഈ വീഡിയോയിൽ അനേകരുടെ നമ്പർ ഉണ്ട്
വീഡിയോയിൽ താങ്കളുടെ മുഖം മാത്രം ,, കോഴി എവിടെ ?
ഗ്രാമ പ്രീയ പോലെ തന്നെ ആണ് സാസോ കാണാൻ.. പെട്ടെന്ന് വീഡിയോ എടുത്തു പോകേണ്ട സാഹചര്യം ആയതിനാൽ ചില കുറവുകൾ സംഭവിച്ചു 🙏
ഓൻ തന്നെ കോയി
@@diamondfcdiamondfc7670 ക്ഷമിക്കണം, കോഴിയെ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാം
Correct🤣
ചേട്ടാ സാസോ കോഴി രണ്ടര മാസം കൊണ്ട് രണ്ടര കിലോ തൂക്കം വയ്ക്കാൻ. കോഴി തീറ്റ must ആയി കൊടുക്കണോ അതോ വീട്ടിലെ തീറ്റ കൊടുത്താൽ മതിയോ.?.. സാസോ കോഴി യുടെ മുട്ട നാടൻ കോഴിയെ അടയിരുത്തി കുഞ്ഞുങ്ങളെ വിരിയിക്കാമോ.??
ഈ വീഡിയോ യിൽ നിന്നും കാര്യാമായി ഒന്നും മനസ്‌സിലായില്ല. കാരണം കാരിയങ്ങള് പറയുന്നതല്ലാതെ കാണിക്കുന്നില്ല. കോഴികളെ കാത്തിരുന്ന ആളുകൾ ഓട് കണ്ടു അവതാരകനേ കണ്ടും സംതൃപ്തി പ്പെടേണ്ടിവന്നു
Supr use full information video
🤩👏👏
Nice video. Good information. People like Kuriakose ettan should be encouraged. Krishi (crop/livestock/ etc) should develop and Kerala should become self sufficient .....
Yes🤩👏👏
Saso kozhikunjugalkk marunnu kodukkano
കൊള്ളാം സംസാരിക്കാനുള്ള കഴിവും മൊത്തം അത് അവതരിപ്പിക്കാനുള്ള കഴിവ് എന്നുണ്ട്.പക്ഷേ കോഴികളെ കാണിക്കുന്നത് ശരിയല്ല റൂമിൽ ഇരുന്നു കൊണ്ട് തന്നെ ഒരു ക്യാമറ വെച്ച് ചെയ്യാവുന്നതേയുള്ളൂ. സ്ഥലം സന്ദർശിച്ചു ചെയ്യുന്നതിന് പ്രയോജനം വേണമെങ്കിൽ. കോഴികളെ വ്യക്തമായി കാണിക്കുക. വളർത്തുന്നവരുടെ ഇന്റർവ്യൂ ചേർക്കുക
Good vedeo
Super
ടെറസ്സിൽ ഷീറ്റ് ഇട്ടില്ലേൽ കുറച്ചു കാലം കഴിഞ്ഞാൽ പണിക്കിട്ടാൻ സാധ്യത ഉണ്ടെന്നു തോന്നുന്നു. ഇരുമ്പ് വരെ നശിച്ചുപോകും കോഴികഷ്ട്ടത്തിൽ, പിന്നെ മഴ കൊള്ളാത്തതിനാൽ സമാധനിക്കാം
Ithinte kunjungal alappuzhayil evide kittum..
Nice
ടെറസിൽ സാദാരണ broilerകോഴിയെ വളർത്താമോ?
Yes.. But ടെറസ് അതിനനുകൂലമായ രീതിയിൽ സെറ്റ് ആകണം.. മണം ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം
Nadan foods pattille(vegetables etc)?
Very informative video
Thank you for sharing
Thanks for ur valuable feedback
Kollam jillayil evide kittum
Discription ൽ നമ്പർ ഉണ്ട്
Gud presentation bro. Can this be grown as free range with natural food
Yes
രണ്ടര മാസം കൊണ്ട് രണ്ടു കിലോ വയ്ക്കും എങ്കിൽ അത് കോഴിയല്ല വേറെ എന്തോ ജീവിയാണ്
But, കണ്ടാൽ കോഴി പോലെ തന്നെ ആണ്
@@karshikanurungukal 😂😂😂😂😂
@@karshikanurungukal 😆😆😆
appo broiler kozhiyo,,,,,,,,,,,,,,
@@goldisgold8227 "broiler" കോഴിയല്ല, അത് illuminati മനുഷ്യനെ രോഗികളാക്കാൻ കണ്ടു പിടിച്ച ഒരു കൃത്രിമ ജീവിയാണ്.
Chetayi njagal ithine pullikozhi enna vilikkunne athu thanne ano,
അല്ല
@@karshikanurungukal ok chetayi
നാടൻ കോഴിയുടെ ഗുണം മറ്റു കോഴികൾക്ക് കിട്ടില്ല
Sure...
ഇത് അറിയാമെങ്കിലും വിൽപ്പനക്കായി ആരും നാടനെ വളർത്താറില്ല. ഇറച്ചി, മുട്ട കുറവ് ആണെന്നതാണ് കാരണം
Very good
🤩👏👏
First view
Plz replay
Hello...🤩
Ente terasil sheet ittittundu. Avide kozhi valarthumpol choodu prashnamaakumo
ഒരു പരിധിയിൽ കൂടുതൽ ഉള്ള ചൂട് പ്രശ്നം ആണ്
👍
ഇതിന്റെ കുഞ്ഞുങ്ങളെ എവിടെ നിന്ന് ലഭിക്കും?..
സ്ഥലം എവിടെയാ
Thrissur delizia hatchery
Manuthy private hatchery
Velundura hachery Kollam .ivide available aan
@@shabariitech6711 kollath
@@karshikanurungukal മലപ്പുറം
എന്റെ സ്ഥലം എറണാകുളമാണ് മുളന്തുരുത്തി അടുത്താണ് സാസോ കോഴി കുഞ്ഞുങ്ങളെ എവിടെ കിട്ടും
8113002590
th-cam.com/video/DFtkQJkjORY/w-d-xo.html
th-cam.com/video/5s1_Pc2t1WI/w-d-xo.html
Subscribe aako please
Super cheat 🙋🙋👍👍👍
Cheat means..?🤔
U mean ചേട്ടൻ..?
Hen price plzz
@@sooryaps6438 എറണാകുളം ആണ് സ്ഥലം, ഇറച്ചി ആവശ്യത്തിനാണോ, കുഞ്ഞുങ്ങൾ ക്കാനോ
Hen price
Good ☺️
🤩👏👏👏
Saso kozhiye ezhideninnu vangan kittum?
th-cam.com/video/DFtkQJkjORY/w-d-xo.html
Njanum veedinu mukalil kozhi valathi thudangi 4 weeks ayiii erachi purpusinu vendiyayirunnuu market anuui eppoo problem ayi thonnunmathu
സ്ഥലം എവിടെയാ
@@karshikanurungukal trivandrum attingal
Ernakulam എവിടെയാ സാസോ കോഴിയെ കിട്ടുക
Evidekittum
8113002590
th-cam.com/video/DFtkQJkjORY/w-d-xo.html
ഒരു വർഷം എത്ര മുട്ട വരെ കിട്ടും... എത്ര മാസം ആകുമ്പോൾ മുട്ട ഇട്ടു തുടങ്ങും...
7-8മാസം ആകുമ്പോൾ മുട്ട ഇടും.
Good
Thanks🤩
രണ്ടര മാസത്തിൽ രണ്ടര കിലോ !!!! ?????
Chumma
Good information ✌
🤩👏👏👏
Great 👍👍👍
😍👏👏🤩
സാസോ കോഴി അട ഇരിക്കുമോ ?
No
Season കൊഴികളെ എവിടെ കിട്ടും?
സാസോ കോഴി കുഞ്ഞുങ്ങൾ വിൽപ്പനക്ക് th-cam.com/video/DFtkQJkjORY/w-d-xo.html
വളർത്തുന്ന ആളുടെ അഭിപ്രായം കൂടി കൊടുക്കണമായിരുന്നു, ഇത് ഇങ്ങള് മാത്രം സെൽഫി എടുത്ത് കാണിച്ചിട്ട്.....
@@rajismm5558 വളർത്തുന്ന ആൾ അവിടെ ഇല്ലായിരുന്നു, അവിടെ ഉള്ള ആൾക്ക് അറിയില്ല
nice
😍👏👏
സാസോ കോഴി കുഞ്ഞുങ്ങൾ വിൽപ്പനക്ക് th-cam.com/video/DFtkQJkjORY/w-d-xo.html
ഞാനും വളർത്തുന്നു ടെറസിൽ സാസോ കോഴിയെ വിപണി ആണ് പ്രശ്‍നം
അടുത്തുള്ള കോഴി കടകളിൽ അന്യോഷിക്കാമായിരുന്നില്ലേ..?
ശരിയാണ് . ഞാനും വളർത്തുന്നുണ്ട് Saso കോഴിയെ . കടകളിൽ ഒന്നും എടുത്തില്ല .
😊👍
സാസോ കോഴി അട ഇരിക്കുമോ
No
ഈ ഷെഡ്ഡ് അടിക്കാൻ എത്ര rs ആയി
ചൂട് പ്രശ്നമാണോ
No
Broo ee kozhi evdnn kittum 1 week age ayaa kozhikk ethra rate akum
സാസോ കോഴി കുഞ്ഞുങ്ങൾ വിൽപ്പനക്ക് th-cam.com/video/DFtkQJkjORY/w-d-xo.html
Calicut ith sale undenkil pls replay
സ്ഥലം എവിടെ
@@muhammedpp2032 nadapuram areayil undo
@@suharaahammed8530 nadapuram ചേലക്കാട് ആണ് ഞാൻ
@@muhammedpp2032 saso undo? Rate?
@@suharaahammed8530 ഉണ്ട്
ഡേ ഓൾഡ് 1 പീസ് 60
ഇതിന്റെ മുട്ട എവിടെ ലഭിക്കും എന്ന് പറഞ്ഞില്ല
Day old കുംഞുങ്ങളെ ആണ് ലഭിക്കാറ്
Trivandrum delivery undo
saso kozhiye ningal vangicho ??
അശുദ്ധവായു പുറത്തേക്ക് കളയാനുള്ള സാഹചര്യം ഉണ്ടാക്കിയാൽ മണം തീരെ ഉണ്ടാവില്ല. ഈ കുട് മൂടി കെട്ടിയതുപോലെയാണ്.( ഒരു എക്സോസ്റ്റ് ഫാൻസ്ഥാപിച്ചാൽ മതിയാകും.).
മുൻവശത്തെ വാതിൽ അവർ തുറന്നാണ് ഇടാറുണ്ട്.. രാത്രി അടക്കും
Exhaust fan avde thanne ind , but sookshichu nokanam 🧐. Nokia kanum
ഇതിന്റെ കുഞ്ഞിനെ ആവശ്യമുണ്ട്. റേറ്റ് എത്രയാണ്. ഞാൻ മുവാറ്റുപുഴയാണ്. നമ്പർ തരാമോ.
th-cam.com/video/DFtkQJkjORY/w-d-xo.html
Trivandrum എവിടെ കിട്ടും
Saso hen trivandrum avide kittum
Trivandrum und.8606217597
തൃശ്ശൂർ ജില്ലയിൽ എവിടെയാണ് സാസോ കേഴി ലഭിക്കുക
നാടൻ കോഴിയുണ്ട്, കൊച്ചിൻ ബാൻ്റയുടെ കുഞ്ഞുങ്ങളും ഉണ്ട് കൊടുക്കാൻ വിളിക്കുക9847 38 2461
Delizia hatchery kuruvilangadu
മലപ്പുറം ജില്ലയിൽ എവിടെ കിട്ടും
Silki varnakozhi kuranja vlak avide kitum pls
മുളന്തുരുത്തിയിൽ എവിടെയാണ്. നമ്പർ തരുമോ.ഞാൻ തുരുത്തിക്കരയിൽ നിന്നാണ്
സാസോ കോഴി കുഞ്ഞുങ്ങൾ വിൽപ്പനക്ക് th-cam.com/video/DFtkQJkjORY/w-d-xo.html
9562448911
Sasokozhi Thrissur kittumo
th-cam.com/video/DFtkQJkjORY/w-d-xo.html
Ithindeay kuttigallkk etra vila kittum
26/-
സാസോ കോഴി കുഞ്ഞുങ്ങൾ വിൽപ്പനക്ക് th-cam.com/video/DFtkQJkjORY/w-d-xo.html
സാസോ കോഴിക്കുഞ്ഞുങ്ങളെ എവിടെകിട്ടും
8113002590
th-cam.com/video/DFtkQJkjORY/w-d-xo.html
വീട്ടിൽ കോഴിയെ വളർത്തി,അറുക്കാൻ കൊടുക്കാറായപ്പം അമ്മ പറയാ കുട്ടികളെ പോലെയാ ഞാൻ നോക്കിയെ,കൊടുക്കണ്ട എന്ന്.....ഇപ്പം ദിവസം 20 മുട്ട ഒക്കെ കിട്ടിണ്ട്.....35 കോഴി ഉണ്ട്....
ഏത് kozhiya എത്ര മാസം വേണം mutayidan
കുഞ്ഞുങ്ങളെ എവിടെ നിന്നു കിട്ടും
th-cam.com/video/DFtkQJkjORY/w-d-xo.html
Can u make a video on swan,and their egg hatching in incubator.
Swan അഥവാ അരയന്നം കേരളത്തിൽ പൊതുവെ കാണപ്പെടാറില്ല. Swan and goose എന്നിവ incubeteril മുട്ട വിരിയാൻ ഉള്ള percentage വളരെ കുറവാണു.
How long do swans sit on their eggs?
After the nest has been built, which typically takes 2-3 weeks, the egg laying process begins with an egg being laid every 12-24 hours. Once all the eggs have been laid, which can take 2-3 weeks, they will all be incubated (ie sat on to start the growth process) at the same time with hatching usually 42 days (6 weeks) later.
35 daysil ethra weight vekkum, pls reply
Saso breed available anoo.. details onu parayu
1st comment ൽ link ഉണ്ട്
മാവേലിക്കര കോഴിയെ വിൽക്കുവാൻ ഉണ്ടോ
Gramasri poovan kozhi 24 days
ഞാൻ പിടക്കോഴിയുടെ കാര്യമാണ് ചോദിച്ചത്
th-cam.com/video/DFtkQJkjORY/w-d-xo.html
സാസോ കോഴിയും ഇറച്ചി കോഴിയും തമ്മിലുള്ള വ്യത്യാസം എന്താണു.
സസോ യെ കണ്ടാൽ നാടൻ കോഴി ആണെന്നെ പറയു... ഇറച്ചി ചെറുതായി നാടൻ കോഴിയുടെ taste ആണ്. സസോ കോഴിയുടെ മുട്ട കണ്ടാൽ നാടൻ കോഴി മുട്ട പോലെ ആണ്
രോഗപ്രതിരോധ ശേഷി കൂടുതലുള്ളതാണ് saso കോഴികൾ ,4 അരമാസം കൊണ്ട് മുട്ട ഇട്ടു തുടങ്ങും, 230 മുതൽ 270 മുട്ട വരെ ലഭിക്കും. നാടൻ കോഴിയുടെ മുട്ട പോലെ ബ്രൗൺ കളറോടു കൂടിയതും ഉള്ളിൽ ഓറഞ്ച് കളറോടുകൂടിയ കരുവുമാണ്, നല്ല ക്വാളിറ്റി saso കുഞ്ഞുങ്ങൾക്ക് Delizia hatchery തൃശ്ശൂർ കുറുവിലങ്ങാട് നിന്ന് ലഭിക്കും ഒരു കുഞ്ഞിന് 45 രൂപയാണ് വില 500 കുഞ്ഞുങ്ങ്യക്ക് മുകളിൽ home Delivery ഉണ്ട്, 2 അര മാസം വരെ സാസോ കോഴികൾ അവർക്ക് ശരീരത്തിന് ആവശ്യമായതിലും അധികം ആഹാരം കഴിക്കും 2 അര മാസത്തിനു ശേഷം ആവശ്യത്തിനു മാത്രം ആഹാരം കഴിക്കുന്നതായി കണ്ടുവരുന്നു.2 അര മാസം മുതൽ അരിമണിയും ഗോതമ്പും ഗ്രോവർ തീറ്റയിൽ മിക്സ് ചെയ്ത് കൊടുത്ത് ശീലിപ്പിച്ച് പതുക്കെ അരിയിലേക്കും ഗോതമ്പിലേക്കും മാറാം, എൻ്റെ 9 മാസത്തെ experience ൽ നിന്നാണ് ഞാൻ ഇത്രയും പറഞ്ഞത്, 2 മാസമായ saso കോഴിക്ക് എനിക്ക് 200 രൂപ വെച്ച് കിട്ടുന്നുണ്ട്
👍👍
🤩👏👏
Kuttigale evidence kittum
Chetan adhehathe swagatham cheythu,onnum parayaan adhehathinu chance koduthillallo....
ബ്രോ.. ശരിക്കും കോഴിയെ വളർത്തുന്ന kuriacose chettan അവിടെ ഇല്ലാ. മകന് അതിനെ പറ്റി പറയാൻ അറിയില്ല. അതാണ് ഞാൻ തന്നെ explain ചെയ്തത് 🤩
ആ കോഴികളെ കൂടെ ഒന്ന് കാണിക്കാം
ക്രോയിലെർ കോഴി തന്നെയാണോ സാ സ്സോ?
Eed enam kozhiyil ninnan koodudal mutta lebikkukka
Saso kozhiye mathram kandilla
Bro.. ഗ്രാമ പ്രീയ പോലെ ആണ് കാണാൻ... പെട്ടെന്നുള്ള വീഡിയോ ആയിരുന്നു.. അതാണ് കുറവുകൾ വന്നത് 🙏
From കണ്ണൂർ saso എവിടെ കിട്ടും
th-cam.com/video/DFtkQJkjORY/w-d-xo.html
ഇത്രയും നേരം അവിടെ വീഡിയോ ചെയ്തിട്ട് ആ കോഴി കുഞ്ഞുങ്ങളെ കാണിച്ചില്ല, കോഴിയെ കാണിച്ചുകൊണ്ട് സംസാരിക്കാലോ
Bro.. വീഡിയോ തുടങ്ങിയപ്പോൾ തന്നെ 'റിച്ചി' അത്യാവശ്യമായി താഴോട്ട് പോയി so ഞാൻ തന്നെ ആണ് വീഡിയോ ചെയ്തത്. പിന്നെ സസോ കണ്ടാൽ ഗ്രാമ പ്രീയ പോലെ തന്നെ ആണ് കാഴ്ച്ചയിൽ
Saso കോഴിക്കുഞ്ഞുങ്ങൾ sale ഉണ്ടോ....
ഉണ്ട്
8113002590
@@zainulabidh2163 phone number
Adeepoli sho
👍👍🌹
😍🤩👏👏
Good morning chetayi
Good morning Brother 🤩
bro pathanamthitta kittumo kunjine
സാസോ കോഴി കുഞ്ഞുങ്ങൾ വിൽപ്പനക്ക് th-cam.com/video/DFtkQJkjORY/w-d-xo.html
Mulamthuruthiyile kuriyakose chettante no. Onnu tharumo
എന്താണ് ആവശ്യം..? കുഞ്ഞുങ്ങൾ വിൽക്കുന്നില്ല
Avide ninnanu saso kunnungale vangiyath ennariyana
@@ranjuaroor പെരുമ്പാവൂർ നിന്നാണ് അവർ വാങ്ങിയത്.. But ഇപ്പോൾ അവിടെ സെയിൽ ഇല്ലാ... വേറെ സസോ വിൽക്കുന്നവരുടെ വീഡിയോ ചെയ്യാൻ ശ്രമിക്കാം
സാസോ കോഴി കുഞ്ഞുങ്ങൾ വിൽപ്പനക്ക് th-cam.com/video/DFtkQJkjORY/w-d-xo.html
കോഴി കുഞ്ഞിനെ കിട്ടുമോ ?
th-cam.com/video/DFtkQJkjORY/w-d-xo.html
മുട്ട ഇടുമോ
Yea
Spelling mistake in title
Anyone ready to deliver in Angamaly what is the price
8113002590
th-cam.com/video/DFtkQJkjORY/w-d-xo.html
സസോ കോഴി എന്ന് നുറുവട്ടം പറഞ്ഞു ഇതിന്റെ വിലയോ ഇത് എവിടെ
കിട്ടും എന്ന് പറഞ്ഞില്ല അര തട്ടിപ്പും മുക്കാവെട്ടിപ്പും
Day old നു 26/- രൂപ ആണ് വില എന്ന് ഞാൻ വീഡിയോ യിൽ പറഞ്ഞിട്ടുണ്ട്. തമിഴ് നാട്ടിൽ നിന്നും കൊണ്ടുവരുന്ന പ്രൈവറ്റ് agencies ആണ് വിൽക്കുക.
th-cam.com/video/DFtkQJkjORY/w-d-xo.html
Sasopoovankunjungalevidekittum
മുട്ടയിടുന്ന സാസോ കോഴിയെ ഒന്ന് കാണിക്കണെ പറ്റുമെങ്കിൽ
ശ്രമിക്കാം
Sass Kochi avidly kittum
Where we can get chicks?
സാസോ കോഴി കുഞ്ഞുങ്ങൾ വിൽപ്പനക്ക് th-cam.com/video/DFtkQJkjORY/w-d-xo.html
നാടൻ കോഴി കുഞ്ഞുങ്ങളെ കൊടുക്കാനുണ്ട് വളാഞ്ചേരി
കൊടുത്തോ
വളാഞ്ചേരി ഏതു ഭാഗത്താണ്
എന്താ വില.എത്ര മാസം ആയി
Saso kozi evide kitum number tharamo
സാസോ കോഴി കുഞ്ഞുങ്ങൾ വിൽപ്പനക്ക് th-cam.com/video/DFtkQJkjORY/w-d-xo.html
തന്റെ മുഖം കാണിക്കാതെ
Koziye കാണിക്കൂ kozee
Kuriyakkosinte നമ്പർ ഒന്നു tharamo
അവിടെ കുഞ്ഞുങ്ങൾ വിൽക്കില്ല. ഇറച്ചി പരുവം ആകുമ്പോൾ ആണ് വിൽക്കുക
സാസോ കോഴി കുഞ്ഞുങ്ങൾ വിൽപ്പനക്ക് th-cam.com/video/DFtkQJkjORY/w-d-xo.html
Where we can get chicks
Ur, place
താങ്കൾ ഓടു കാണിക്കാനാണോ മുകളിൽ കയറിയത്
കോൺടാക്ട് നമ്പർ കിട്ടുമോ
കുഞ്ഞുങ്ങൾ വിൽക്കാൻ ഇല്ലാ. ഇറച്ചിക്കാണെങ്കിൽ ഉണ്ട്
th-cam.com/video/DFtkQJkjORY/w-d-xo.html
കൊല്ലം ജില്ലയിൽ എവിടെ കിട്ടും?
th-cam.com/video/DFtkQJkjORY/w-d-xo.html
സാസോ കോഴി ഉണ്ട് kottarakkara EDAKKIDOM
ithu ente lullu kozhiyanu athine keeri pidichu🤭