തനി നാടൻ കോഴി കുഞ്ഞുങ്ങളെ കൊണ്ട് വന്നു | Desi chicken farming

แชร์
ฝัง
  • เผยแพร่เมื่อ 8 ธ.ค. 2024

ความคิดเห็น • 325

  • @sreens8166
    @sreens8166 4 ปีที่แล้ว +12

    ഇത്ര ആത്മാർത്ഥമായി കോഴിവാളർത്തുന്ന ഒരു ആളെ ഞാൻ ആദ്യമായാണ് കാണുന്നെ..തോമസ് ചേട്ടൻ

  • @thuneritp9200
    @thuneritp9200 4 ปีที่แล้ว +9

    ഞാൻ കാട വളർത്താൻ തുടങ്ങിയത് ചേട്ടൻറെ വീഡിയോ കണ്ടിട്ടാണ്
    നല്ല ഉപകാരപ്രദമായ വീഡിയോ കളാണ്
    എല്ലാവിധ സന്തോഷവും നേരുന്നു

  • @DrAkshaysudhakaran
    @DrAkshaysudhakaran 4 ปีที่แล้ว +2

    എന്ത് സ്നേഹം anne thomas unclinume auntyikkume 😘😘ഞാൻ പോയിരുന്നു വാങ്ങാൻ.... ചെന്നപ്പോൾ എനിക്കു വേണ്ടി വെച്ചിരുന്നത് പൊയി.... But ഞാൻ ഒരു കൊച്ചു പയ്യൻ ആയതു കൊണ്ട് അദ്ദേഹം parent സ്റ്റോക്കിൽ നിന്നും എനിക്കു 4chicks തന്ന് 🥰😍💯ഒരുപാട് സ്നേഹം ഉള്ള aunty anne അതുപോലെ തന്നെ anne uncleume 😍😘😘

  • @thuneritp9200
    @thuneritp9200 4 ปีที่แล้ว +26

    ഞാനും വളർത്തുന്നുണ്ട് നാടൻ കോഴികളെ മുപ്പതോളം ഉണ്ട്

    • @മധുവസന്തം
      @മധുവസന്തം 4 ปีที่แล้ว +2

      കോഴിയെ കൊടുക്കുമോ

    • @thuneritp9200
      @thuneritp9200 4 ปีที่แล้ว +1

      @@മധുവസന്തം രണ്ടാഴ്ച പ്രായമായ കുഞ്ഞുങ്ങളെ വിൽക്കാറുണ്ട്

    • @nandakumarvg
      @nandakumarvg 3 ปีที่แล้ว

      @@thuneritp9200 evideya place

    • @thuneritp9200
      @thuneritp9200 3 ปีที่แล้ว

      @@nandakumarvg
      നാദാപുരം.
      പേരോടാണ് സ്ഥലം

    • @ജുമാനകാദർജുമാനകാദർ
      @ജുമാനകാദർജുമാനകാദർ 3 ปีที่แล้ว

      @@മധുവസന്തം കൊടുക്കാൻ ണ്ട് 400 mutta ഇടരായ കുഞ്ഞിനെ കൊടുക്കാൻ nd

  • @subithnair186
    @subithnair186 4 ปีที่แล้ว +1

    Very good. നല്ല നാടൻ കോഴികൾ ഉണ്ടാവട്ടെ. ഞങ്ങടെ പൂവനെ കാട്ടു മാക്കാൻ പിടിച്ചു കൊണ് പോയി.. അല്ലെങ്കിൽ ഇതുവരെ ഞങ്ങൾക്ക് ആവശ്യമുള്ളത് ഞങ്ങൾ വിരിയിക്കുകയായിരുന്നു പതിവ്. 6-7 എണ്ണം വിരിയിക്കും.. 3-4 എണ്ണത്തിന്നെ ചെങ്ങാലിമറിയൻ കൊണ്ടോവും.. ചിലപ്പോ കീരി പിടിക്കും... ബാക്കിയുള്ളത് കിട്ടും..

  • @clashofclanskochi72
    @clashofclanskochi72 4 ปีที่แล้ว +49

    എന്റെ വീട്ടിലും പണ്ട് ഉണ്ടായിരുന്നു😚😚😘😘അതൊക്കെ ഒരു ഫീൽ ആണേ😍😍

    • @clashofclanskochi72
      @clashofclanskochi72 4 ปีที่แล้ว +2

      @@abhishekemd7012 😟😕

    • @abhishekemd7012
      @abhishekemd7012 4 ปีที่แล้ว

      @@clashofclanskochi72 why what happened

    • @clashofclanskochi72
      @clashofclanskochi72 4 ปีที่แล้ว +2

      @@abhishekemd7012 what are you asking about,bro😟😀 about 🐔?
      They all were killed by a stray dog😬😬😭😭😭😫😫😫 and when we built our new house the chicken sheds were not sabotaged😟😞
      We will built new chicken coops after some time😀👍😘

    • @abhishekemd7012
      @abhishekemd7012 4 ปีที่แล้ว +1

      @@clashofclanskochi72 sorry man
      I also have some hens in my home
      I can understand your feelings💘
      I have 2 big German Shepherds in my home so no stray dogs will come.
      Those German Shepherd takes care of the hens

    • @clashofclanskochi72
      @clashofclanskochi72 4 ปีที่แล้ว +1

      @@abhishekemd7012 😀where are from bro😃

  • @shabinam7546
    @shabinam7546 4 ปีที่แล้ว +1

    സണ്ണി ചേട്ടാ... വീഡിയോസ് ഒക്കെ കാണാറുണ്ട്.നാല് വർഷത്തോളമായി ഞാൻ, ഒന്നര സെന്റ് സ്ഥലത്ത്, നെറ്റ് ഇട്ടു, നാടൻ കോഴികളെ മാത്രം വളർത്തുന്നു, വീട്ടിലേക്ക് ആവശ്യമുള്ള കോഴിമുട്ടകൾ കിട്ടുന്നു. കുഞ്ഞുങ്ങളെ കോഴികൾക്ക് തന്നെ അടവെച്ച് വിരിയിക്കുന്നു. വലിയ കോഴികൾ 15-18 എണ്ണത്തിൽ കൂടാതെ ശ്രദ്ധിക്കാറുണ്ട്.

  • @ameerpilakal7917
    @ameerpilakal7917 4 ปีที่แล้ว +1

    2.pulle. Koyeya. Nelamburelake. Ayach. Tharumo. Pisa. Kondtharumbol. Thara. Undagumo

  • @prabhasathy8813
    @prabhasathy8813 2 ปีที่แล้ว

    Vilakoodionnuparayamo

  • @nishakannan4177
    @nishakannan4177 4 ปีที่แล้ว +7

    വീഡിയോ nanayittund👌👌👌👌👌❤️❤️❤️❤️❤️

  • @harikrishnank.v6575
    @harikrishnank.v6575 4 ปีที่แล้ว +4

    Nice video bro...
    Keep going with pet videos... like our vickies greeny..
    👍👍👍

  • @aaronleo9843
    @aaronleo9843 4 ปีที่แล้ว +24

    സത്യ സന്തത ഉള്ള കർഷകൻ ആണ് തോമസ് ഏട്ടൻ

    • @sajinthomas7562
      @sajinthomas7562 4 ปีที่แล้ว

      🥰🥰🥰🥰🥰

    • @Bvvvvt
      @Bvvvvt 3 ปีที่แล้ว +1

      Satyam

  • @alan_jose783
    @alan_jose783 3 ปีที่แล้ว

    Chetta kozhi kunjungalil valu ullathu poovan ayirikkumo.
    Onninum valu inte, apo adhu poovan ano.

  • @mathewthomas2064
    @mathewthomas2064 4 ปีที่แล้ว +5

    Chetta.giant gaurami ne kurichu oru vedio cheyamo plz.

  • @unnikrishnanraju4711
    @unnikrishnanraju4711 3 ปีที่แล้ว +1

    വീടിന് ചുറ്റും കുറേ സ്ഥലം ഉണ്ടെങ്കിൽ ഇങ്ങനെ അഴിച്ചു വിട്ടു വളർത്താം ,നല്ലൊരു വരുമാനവും ആവും

  • @myprivacyworld7977
    @myprivacyworld7977 4 ปีที่แล้ว

    kazhuthine thoppa illatha kozhi engananavo undakunathe ithe oru variety kozhi thanne ane

  • @adiappu1182
    @adiappu1182 4 ปีที่แล้ว +1

    Thomas etta ethra ere kozhikal orumichu nirthiyal kothukoodille

  • @mohammedanwar8299
    @mohammedanwar8299 4 ปีที่แล้ว +2

    Thomasettanum Sunnikkum congratulations 🎉

  • @lovelyapaikada2071
    @lovelyapaikada2071 4 ปีที่แล้ว +1

    Itinu enthu teetta kodukum...

    • @firufirose8023
      @firufirose8023 3 ปีที่แล้ว

      Vazha pindy gothambu Ari ellam kodukkam

  • @adarshs.p9547
    @adarshs.p9547 3 ปีที่แล้ว +1

    Enk tharumooo enk valare estama Anna.....pkshe njangale vtl aduth arum egane valathu illa ....njan plus one padikunne .....enik elaa animals estama. .....ette vlya Oru agrahama nadan koziyea vlarthannn.... Annan enagilum kodukunegil enk theranm payisa njan shekarich vachund,,☺️

    • @firufirose8023
      @firufirose8023 3 ปีที่แล้ว

      Broo ningale place evida

    • @firufirose8023
      @firufirose8023 3 ปีที่แล้ว

      Njngalku randu kunjungale njan tharam

    • @adarshs.p9547
      @adarshs.p9547 3 ปีที่แล้ว +1

      @@firufirose8023 kollam...nedumoncavu...annanu UND nadn kozi😘😘😘

    • @firufirose8023
      @firufirose8023 3 ปีที่แล้ว

      @@adarshs.p9547 broo njan malappuram anu

    • @adarshs.p9547
      @adarshs.p9547 3 ปีที่แล้ว +1

      @@firufirose8023 oh enne konduveran arumila bro ...no prblm thram enn pranja Oru mansundallo.....

  • @nidhindileep8551
    @nidhindileep8551 4 ปีที่แล้ว +5

    Super sir😍😍 ✌

  • @avinash2902
    @avinash2902 4 ปีที่แล้ว +2

    Ente kayil nutter kunjungal indu veno chetta.....

  • @harilal8592
    @harilal8592 4 ปีที่แล้ว +1

    Puvan chick ondo price ethare

  • @rincytphilip1418
    @rincytphilip1418 4 ปีที่แล้ว +3

    Chetta valiya kozhykalae kodukummo

  • @bijicecil8191
    @bijicecil8191 4 ปีที่แล้ว +15

    Oru school vitta feel

  • @balancm8167
    @balancm8167 4 ปีที่แล้ว +7

    ഇതാ നാടൻ കോഴിക്കുഞ്ഞുങ്ങൾ അല്ല കൊങ്ങൻ വർഗ്ഗത്തിൽപ്പെട്ട കഞ്ഞുങ്ങളാണ് ഈ കോഴികൾ മൂന്ന് കിലോ തൂക്കം വെക്കം തന്നി നാടൻ കോഴിപിടക്കോഴി മാക്സിമം 1.200 ഗ്രാം തൂക്കവും പൂവൻ 2 കി തുക്കവും മാത്രമേ ഉണ്ടാവു മുട്ട 15 എണ്ണപും

  • @bijin3400
    @bijin3400 4 ปีที่แล้ว

    Veetill konde tharumo kozhiyeyum aadineyum

  • @ShivaPrasad-oi8ge
    @ShivaPrasad-oi8ge 4 ปีที่แล้ว +1

    Sunny chetta kozhi kasaragodakk delivery inda pls replay

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +2

    സൂപ്പർ ചേട്ടാ ❤❤👍👍👍

  • @magneticmedia356
    @magneticmedia356 4 ปีที่แล้ว +3

    Nice, 😘😘😘😘

  • @AbdulSalam-yd3qr
    @AbdulSalam-yd3qr 4 ปีที่แล้ว +1

    Enta veetilum und nadan kozi

  • @rajanik3870
    @rajanik3870 3 ปีที่แล้ว

    Pandalathu correct place evideyanu

    • @rajanik3870
      @rajanik3870 3 ปีที่แล้ว

      Pandalam palaceinde aduthano

  • @philipgeorge4485
    @philipgeorge4485 3 ปีที่แล้ว

    പന്തളത്ത് എവിടെയാണ്

  • @aswin9785
    @aswin9785 4 ปีที่แล้ว +2

    Chettan super

  • @JilsyKj
    @JilsyKj 3 หลายเดือนก่อน

    Good.vedio.jahn.chalakkudy
    Kottat.anu

  • @mavurusstephen4743
    @mavurusstephen4743 4 ปีที่แล้ว +1

    Girirajan kozhi video idumo

  • @sreenuvlogav5262
    @sreenuvlogav5262 4 ปีที่แล้ว +1

    Enikkum thudangannam

  • @jerinkthomas1599
    @jerinkthomas1599 3 ปีที่แล้ว +1

    Thomas chettan Mutta tharumo?

  • @gishasojan3842
    @gishasojan3842 4 ปีที่แล้ว +4

    വിരയ്ക്ക് എന്തു മരുന്നാണ് കൊടുക്കേണ്ടത് എപ്പോഴാണ് കൊടുക്കേണ്ടത്

  • @nasimanizar837
    @nasimanizar837 4 ปีที่แล้ว

    Kasaragod ethich teruvo

  • @Vkp233
    @Vkp233 4 ปีที่แล้ว +1

    Ullavarkk kodkkan oru pad per kanumlle...njn oru farm thattikkoottan endokke kashtappada .....

    • @ecoownmedia
      @ecoownmedia  4 ปีที่แล้ว +1

      Ellathavanu kodukkan ullatha

  • @gishasojan3842
    @gishasojan3842 4 ปีที่แล้ว +4

    ഞങ്ങൾക്ക് ഇവിടുന്ന് മേടിക്കാൻ പറ്റുമോ ഞങ്ങടെ സ്ഥലം ഇടുക്കി ആണ്

  • @surajbabusurajbabu3882
    @surajbabusurajbabu3882 4 ปีที่แล้ว +9

    മുയൽ വളർത്തലിനെ ക്കുറിച്ചു വിഡിയോ വേണo ട്ടോ sunny chetta

  • @jaseemkk9002
    @jaseemkk9002 4 ปีที่แล้ว +1

    എന്റെ വീട്ടിൽ ഉണ്ട് ഒരു പൂവൻ കോഴി
    നല്ലവണ്ണം കൊത്തും

  • @adarshs.p9547
    @adarshs.p9547 3 ปีที่แล้ว

    Oru kozi kunjugalk etra rupaya

  • @magneticmedia356
    @magneticmedia356 4 ปีที่แล้ว +3

    😘😘😘😘😘😘😘😘😘

  • @thajinisa7985
    @thajinisa7985 4 ปีที่แล้ว +2

    നാടൻ കോഴിയെ കൊടുക്കാനുണ്ടോ എന്താണ് വില

  • @TheNimzz
    @TheNimzz 4 ปีที่แล้ว +4

    idukkiyile farmers undenkil ping cheyyo

  • @lachusvlog7607
    @lachusvlog7607 3 ปีที่แล้ว +1

    ഈ കോഴികളെ കൊടുക്കാൻ ഉണ്ടോ

    • @ecoownmedia
      @ecoownmedia  3 ปีที่แล้ว

      Kunjugale kodukkunnundu..video kandille

  • @nandakumar-of4sy
    @nandakumar-of4sy 4 ปีที่แล้ว +2

    പല പ്രാവശ്യം ബുക്ക് ചെയ്തു എന്നാൽ കിട്ടിയില്ല. എന്റിനാണ് വീണ്ടും ഇതു കാണിക്കു nnathe

    • @akhilgeorge8930
      @akhilgeorge8930 4 ปีที่แล้ว

      Njanum

    • @NILAGARDENS
      @NILAGARDENS 4 ปีที่แล้ว

      ഞാൻ കേരളത്തിലെ തിരുവന്തപുരം ജില്ലയിലൊഴികെ ബാക്കി ജില്ലകളിലൊക്കെ പോയി കോഴിക്കുഞ്ഞുങ്ങളെയെടുത്ത കൂട്ടത്തിൽ ഇവിടുന്നും കുഞ്ഞുങ്ങളെയെടുത്തു എല്ലായിടത്തെയും പോലെ ഫീനിക്സ് ഒണഗഡോറി സെബ്രൈറ്റ് ഓസ്ട്രിയൻ ബാൻറം എന്നിവയുടെ ക്രോസ് കുഞ്ഞുങ്ങൾ കിട്ടി

    • @sajinthomas7562
      @sajinthomas7562 4 ปีที่แล้ว

      9048584921

    • @lijojohn429
      @lijojohn429 3 ปีที่แล้ว

      4-5 masam munp book cheythu.veruthe pulliye promote cheyyuva.

    • @sajinthomas7562
      @sajinthomas7562 3 ปีที่แล้ว

      @@lijojohn429 പ്രിയ സുഹൃത്തുക്കളെ
      ഇതിനകത്തു പലരും കമന്റ്‌ ചെയ്യുന്നത് കണ്ടു കുറെ നാളായിട്ടും ആർക്കും കോഴി കൊടുത്തില്ല എന്ന്. നോർമൽ ആയി ഒരു നാടൻ കോഴി 10-15 മുട്ട ഇട്ടാൽ പിന്നെ അടയാകും തുടർന്ന് ഒരു 1.5 - 2 മാസം വരെ അത് മുട്ട ഇടില്ല. ഞൻ പുറത്തുനിന്നും മുട്ട
      വാങ്ങാറില്ല, നമ്മുടെ കോഴികളുടെ മുട്ട തന്നെ അട വെക്കാരാണ് പതിവ്. ഇൻക്യൂബെറ്റാരും ഉപയോഗിക്കാറില്ല. നാടൻ രീതിയിൽ തന്നെ അട വെച്ച് വിരിയിപ്പിക്കുകയാണ്. അതുകൊണ്ടാണ് ലേറ്റ് ആകുന്നതു. ഇൻക്യൂബേറ്റർ ഉപയോഗിച്ചാൽ വലിയ ക്വാണ്ടിറ്റി മുട്ട അടവെച്ചു കുഞ്ഞുങ്ങളെ കൊടുക്കാൻ പറ്റും. തരാമെന്നു പറഞ്ഞവർക്ക് ഉറപ്പായും കുഞ്ഞുങ്ങളെ നൽകും. മുട്ട വിരിയുന്ന മുറക്ക് മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് ഇപ്പോൾ കൊടുത്തു വരികയാണ്. കുഞ്ഞുങ്ങളെ കൊടുത്തതിനു ശേഷം മാത്രമാണ് ക്യാഷ് വാങ്ങുന്നത്. അതുകൊണ്ട് എല്ലാവരും സഹകരിക്കുക.

  • @magneticmedia356
    @magneticmedia356 4 ปีที่แล้ว +3

    Powli😍😍😍😍

  • @jilsykj3796
    @jilsykj3796 ปีที่แล้ว

    കൊള്ളാം പക് ക്ഷേഒടുക്കത്തെ വിലയാണ് ന്ള്ളു

  • @justin-xl6ss
    @justin-xl6ss 4 ปีที่แล้ว +1

    kozhi kunjinu etreaa rate

  • @MRJACK-gz8dp
    @MRJACK-gz8dp 3 ปีที่แล้ว

    Ee place ethra snt aaanu

  • @mydreamsbibin
    @mydreamsbibin 4 ปีที่แล้ว +11

    പുതിയ അതിഥികളുടെ ഒരു full വീഡിയോ പ്രധീക്ഷിക്കുന്നു

  • @jeswinthomas6056
    @jeswinthomas6056 4 ปีที่แล้ว +3

    Pwoliii😍😍😍😇😍

  • @shawnjohny3366
    @shawnjohny3366 4 ปีที่แล้ว +3

    Enniku oru kunjinne valluthavumbo tharavo Please

  • @jishapravi4218
    @jishapravi4218 3 ปีที่แล้ว

    തോമസ് ചേട്ടന്റെ അടുത്തുന്നു കോഴി എടുക്കുമ്പോൾ necked നെക്ക് കുഞ്ഞുങ്ങളെ തരുമോ

  • @mpvlogs1365
    @mpvlogs1365 4 ปีที่แล้ว +1

    Chetta.. Enik tharumo ithungale plzzz

  • @magneticmedia356
    @magneticmedia356 4 ปีที่แล้ว +3

    👌👌👌👌👌👌❤❤❤❤❤❤

  • @sinuttanworld7087
    @sinuttanworld7087 4 ปีที่แล้ว

    എന്റെ വീട്ടിലും നാടൻ കോഴികൾ ഉണ്ട് 200 മുന്നൂറോളം നാടൻ കോഴികൾ ഉണ്ട് പൂമര കൊടുക്കുന്നുമുണ്ട് നാടൻ മുട്ട എടുക്ക് കൊടുക്കാറുമുണ്ട് നല്ല പൂവൻകോഴി ഉണ്ട്

  • @shorts._131
    @shorts._131 3 ปีที่แล้ว

    Pandalalath evde aayittaaa ee veeduuu

    • @ecoownmedia
      @ecoownmedia  3 ปีที่แล้ว +1

      Videoyil paranjallo.. Archana college aduthu

  • @btsmallufangirl5299
    @btsmallufangirl5299 4 ปีที่แล้ว +1

    ചേട്ട ഇത് എറണാകുളം ജില്ലയിൽ കൊണ്ടു തരുമോ

  • @jasminjalal3238
    @jasminjalal3238 4 ปีที่แล้ว +1

    Ethra pravishyam vilichittum call edukanilla. Nadan kozhiye kande agraham thonni vilichathaa. Verutheyayiii poyii😔

  • @muhammedn.m4531
    @muhammedn.m4531 4 ปีที่แล้ว

    Sunny Chata nadan kozi eel nala varity aadanee , chaten replay tharumane pradeeshekunu

    • @muhammedn.m4531
      @muhammedn.m4531 4 ปีที่แล้ว

      Chatendaa abeprayathel best variety naden kozi yaadane pulli, thoppi, naked neck,60,70kozhi edill aadane best chaten abeprayam comment cheyanaa

  • @Rashidvk-
    @Rashidvk- 4 ปีที่แล้ว +3

    👍👍

  • @celenammagervasis5430
    @celenammagervasis5430 4 ปีที่แล้ว +3

    😍😍😍😍😍😍😍😍😍😍😍

  • @jineeshbalussery941
    @jineeshbalussery941 4 ปีที่แล้ว +2

    സൂപ്പർ

  • @moviescenes5529
    @moviescenes5529 4 ปีที่แล้ว

    പന്തളത്തു എവിടെയാണ് തോമസ് ചേട്ടന്റെ വീട്.

  • @l4ammu862
    @l4ammu862 3 ปีที่แล้ว +1

    പന്തളത്തു എവിടാണ് ബ്രോ.. ഒന്നു പറഞ്ഞുതരുമോ

  • @amalsabu1800
    @amalsabu1800 4 ปีที่แล้ว +3

    Price etgraya

  • @amarnathk1237
    @amarnathk1237 4 ปีที่แล้ว +3

    Aaahhhaaa❤️

  • @jacobdaniel4536
    @jacobdaniel4536 2 ปีที่แล้ว

    ഇത് എവിടാ വാങ്ങാൻ കിട്ടുമോ

  • @SGACreationYoutube
    @SGACreationYoutube 4 ปีที่แล้ว +1

    மிக அருமை நான் உங்கள் வீடியோவை எப்போதும் பார்ப்பேன்.

  • @eselesel6589
    @eselesel6589 4 ปีที่แล้ว +2

    Feel good ❤❤❤

  • @jamsheedvettamthodi8213
    @jamsheedvettamthodi8213 3 ปีที่แล้ว +2

    ഒരു കോഴിക് എത്ര മുട്ട അട വെക്കാൻ പറ്റും?

  • @adamseena9628
    @adamseena9628 4 ปีที่แล้ว +1

    Second video kandashesham thomasettane contact cheyyan orupadu shramichu. ..no bhalam. ..😢

  • @lijojohn429
    @lijojohn429 3 ปีที่แล้ว

    Vilichalum phone edukilla.4-5 masam munp book cheytath epozhum kittiyitilla

  • @jayakumark9027
    @jayakumark9027 4 ปีที่แล้ว +3

    Booking ഇപ്പൊൾ ഉണ്ടോ. 45 ദിവസം ആയ നാടൻ കോഴി കുഞ്ഞുങ്ങളെ എനിക്കു വേണം.

  • @Anil-u5n
    @Anil-u5n 8 หลายเดือนก่อน

    ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്. ഇപ്പോളും അവിടെ കോഴികുഞ്ഞിന് കൊടുക്കാൻ ഉണ്ടോ

  • @alan_jose783
    @alan_jose783 4 ปีที่แล้ว +1

    Chetta enna enikku 2 kunjine tharuvo.

  • @mathewbjoseph2523
    @mathewbjoseph2523 4 ปีที่แล้ว +3

    Adipoli

  • @shajahankm2471
    @shajahankm2471 3 ปีที่แล้ว +1

    👍super

  • @mohammedyoosuf7729
    @mohammedyoosuf7729 4 ปีที่แล้ว +27

    വിരിഞ്ഞയുടനെകുഞ്ഞു ങ്ങളെ കൊടുക്കുന്നത് തള്ള കോഴി യോട് ചെയ്യുന്ന ദ്രോഹമല്ലേ .കുറച്ചു കഴ്യിഞ്ഞു കൊടുക്കുന്നതല്ലേ നല്ലതു

    • @sudheeshs366
      @sudheeshs366 4 ปีที่แล้ว +2

      yes bro , njanum athu thanne anu orthathu , kurachu koodi valuthu ayitt mathi arunnu

    • @clashofclanskochi72
      @clashofclanskochi72 4 ปีที่แล้ว +1

      പറഞ്ഞത് ഒരു fact aan
      പക്ഷേ കോഴി കുഞ്ഞുങ്ങൾ veluthayal പിന്നെ അമ്മ കൊഴിക്കും കുഞ്ഞുങ്ങൾക്കും വിട്ടു പിരിയൻ പട്ടുല😞
      അതുകൊണ്ട് ആൺ ചെറുത് aayrikumbol തന്നെ കോഴികളെ കൊടുക്കുന്നത്😀

    • @clashofclanskochi72
      @clashofclanskochi72 4 ปีที่แล้ว

      @My Friend njan valarthiyutnd😏😌

  • @arunlals2461
    @arunlals2461 4 ปีที่แล้ว +1

    ചേട്ടാ അവിടുന്നു ഒരു നാടൻ പൂവനെ കിട്ടുമോ

    • @arunlals2461
      @arunlals2461 4 ปีที่แล้ว

      Chetta Thomas chettan phon edukkunnilla my home pandalam ethraya Vila kittumo egil naril poyi vagikollam

    • @arunlals2461
      @arunlals2461 4 ปีที่แล้ว

      Pls help

  • @sudheerckk
    @sudheerckk 4 ปีที่แล้ว +6

    ബ്രുടെർ ശരിയായില്ല.. ചൂട് മതിയായൽ അവർക് മാറിനിൽക്കാൻ ഉള്ളള സ്ഥലം വേണം

  • @DRKASSOCIATE
    @DRKASSOCIATE 4 ปีที่แล้ว +4

    Ecoooooooo

  • @ansarrose2241
    @ansarrose2241 4 ปีที่แล้ว

    Valaathoru kozhi maduthu

  • @aaronleo9843
    @aaronleo9843 4 ปีที่แล้ว +4

    ഫ്രീ ആയിട്ട് തരാൻ കാണിച്ച ആ മനസ്സ

  • @sajinthomas7562
    @sajinthomas7562 4 ปีที่แล้ว +2

    🥰🥰🥰🥰

  • @swathyramesh4092
    @swathyramesh4092 4 ปีที่แล้ว +1

    Supper Bro 💖💖💖💖

  • @malluworld4442
    @malluworld4442 4 ปีที่แล้ว +5

    Poli

  • @sajanpt9825
    @sajanpt9825 4 ปีที่แล้ว +1

    Super

  • @ismailkunhimoopan5024
    @ismailkunhimoopan5024 4 ปีที่แล้ว +3

    👍🌹🌹🐓♥️

  • @User-q7i2c
    @User-q7i2c 4 ปีที่แล้ว +3

    👍✌️

  • @shajahankm2471
    @shajahankm2471 3 ปีที่แล้ว +1

    Nala vedio

  • @umerkoorimpm521
    @umerkoorimpm521 4 ปีที่แล้ว +1

    എത്ര ആയി പുള്ളി കുട്ടികൾക്ക്

  • @harishobbies3290
    @harishobbies3290 3 ปีที่แล้ว +1

    Ee kunjungalude Update ntha cheyyathe

    • @ecoownmedia
      @ecoownmedia  3 ปีที่แล้ว

      Ah kunjugal ente kayyil ellathondu...video kandille🤔

  • @7starsvlogsnelagirisjaffar590
    @7starsvlogsnelagirisjaffar590 4 ปีที่แล้ว +1

    Adh kalakki

  • @psctricksthattakam4368
    @psctricksthattakam4368 3 ปีที่แล้ว

    വലിയ കോഴിയെ വിൽക്കുമോ