കോഴി വളർത്തലിലേക്ക് ഇറങ്ങുന്നതിന് മുൻപ് അറിയാൻ | Kozhi valarthal

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • -

ความคิดเห็น • 224

  • @MrAbrahamvs
    @MrAbrahamvs 3 ปีที่แล้ว +106

    ഈ ഇക്ക കോഴി വളര്‍ത്തല്‍ വെറും ഒരു ബിസിനസ്സ് ആയി കാണുന്ന ആളല്ല അദ്ദേഹം നല്ലോരു മൃഗസ്നേഹിക്കൂടി ആണ്

  • @aburabeeh5573
    @aburabeeh5573 3 ปีที่แล้ว +51

    "കോഴിയെ അല്ല നിങ്ങൾ ആദ്യം സ്നേഹിക്കേണ്ടത് കോഴിക്കാഷ്ഠത്തെ."
    ബഷീറിയൻ ശൈലിയിൽ ഉള്ള വലിയൊരു തത്വചിന്ത.😆

  • @thwayyibff9573
    @thwayyibff9573 3 ปีที่แล้ว +137

    കോയി വീട്ടിൽ ഉള്ളവർ
    ആരെല്ലാം ഉണ്ട്
    എന്റെ വീട്ടിൽ ഉണ്ട് മൂന്നെണ്ണം 🤩😘😍😍😍
    👇

    • @thwayyibff9573
      @thwayyibff9573 3 ปีที่แล้ว +2

      Frinds ഞാൻ കുറേ ആയി chaanal
      Thudangheett subcribeers
      ഒന്നും കൂടുന്നില്ല 😒
      നിങ്ങൾ സഹായിച്ചാൽ വലിയ ഉബകാര മായിരുന്നു 😘

    • @ronaldokv2954
      @ronaldokv2954 3 ปีที่แล้ว +1

      Ente feettulum und 3 ennam✌️

    • @thwayyibff9573
      @thwayyibff9573 3 ปีที่แล้ว

      @@ronaldokv2954 പൊളി 🤩🤩🤩

    • @thuneritp9200
      @thuneritp9200 3 ปีที่แล้ว +1

      എൻറെ അടുത്ത് 29

    • @thwayyibff9573
      @thwayyibff9573 3 ปีที่แล้ว +1

      @@thuneritp9200 എന്തേ മുപണം ആക്കിക്കൂടെ 😁

  • @JOEL20222
    @JOEL20222 3 ปีที่แล้ว +89

    ഷറഫുദ്ദീൻ ചേട്ടൻറെ കോഴിവളർത്തൽ 🐓 ഇഷ്ടപ്പെട്ടവർ ലൈക് അടിക്കുക 🤜🏻

  • @jenusworld-t2c
    @jenusworld-t2c 3 ปีที่แล้ว +15

    ഷർഫുക്കാന് ഒരു അര ഏക്കർ സ്ഥലം ഉണ്ടായിരുന്നെങ്കിൽ കേരളത്തിലെ ഏറ്റവും നല്ല കോഴി കർഷകനായി മാറുമായിരുന്നു. ഈ അഞ്ചു സെൻ്റ് സ്ഥലത്തിലാണ് അതും വീടടക്കം ഇത്തരത്തിൽ കോഴികളെ വളർത്തിക്കൊണ്ട് വിജയം നേടിയത്.ഇദ്ദേഹത്തിൻ്റെ ഉപദേശം പുതു സംരഭകർക്ക് ചിന്തിക്കാൻ വക നൽകുന്നതാണ്

  • @khadervailissery6038
    @khadervailissery6038 3 ปีที่แล้ว +9

    അതി മനോഹരമായ അവതരണത്തിലൂടെ അറിവ് നൽകിയതിന് നന്ദി

  • @noushadnoushad188
    @noushadnoushad188 2 ปีที่แล้ว +2

    ഷറഫുക്ക വീഡിയോ ഇഷ്ടപ്പെട്ടു ഇക്കാടെ കോഴിവളർത്തൽ നന്നായിട്ടുണ്ട് എനിക്കും ഇരുപതോളം കോഴികൾ ഉണ്ട് ഷറഫുക്കാക്ക് 👍👍👍👍👍👍👍👍👍👍

  • @jayachandranasokan1680
    @jayachandranasokan1680 3 ปีที่แล้ว +20

    ചേട്ടൻ പറയുന്നത് 100% good points ആണ് 👍

  • @lakshmishikha9035
    @lakshmishikha9035 3 ปีที่แล้ว +4

    അടിപൊളി വീഡിയോ... ഷറഫുദിക്ക സൂപ്പർ ആണ്

  • @krishnaravi8657
    @krishnaravi8657 2 ปีที่แล้ว +2

    Salute ikka ingane venam oru karshakan.

  • @bitsworld6898
    @bitsworld6898 3 ปีที่แล้ว +4

    ഇക്കായെ ഇനിം കൊണ്ടുവരണം .വെറെ ലെവല്‍

  • @arunsolomons1718
    @arunsolomons1718 3 ปีที่แล้ว +3

    💯 truthful... he is a great man...

  • @muhammedshahin6707
    @muhammedshahin6707 3 ปีที่แล้ว +4

    ഷറഫുക്കാ കാര്യങ്ങൾ മാന്യമായി പറഞ്ഞു 😘💞👌💯

  • @velaudhanthampi3104
    @velaudhanthampi3104 ปีที่แล้ว

    Amazing presentation and appreciate the chettan. He is a great researcher in Agricultural and Animal husbundary field. Great simple person

  • @siddeeqkpm
    @siddeeqkpm 3 ปีที่แล้ว +3

    👌 പ്രതീക്ഷിച്ചിരിക്കുവായിരുന്നു

  • @JOCORNER
    @JOCORNER 3 ปีที่แล้ว +6

    ഷറഫുദ്ധീൻ ഇക്ക സൂപ്പറാട്ട 👏

  • @user-cd4jb7in1t
    @user-cd4jb7in1t 3 ปีที่แล้ว +14

    ഷറഫുകയുടെ കൈയിലെ കോഴി ഉറങ്ങിപ്പോയോ

  • @Hari-of7xd
    @Hari-of7xd 3 ปีที่แล้ว +8

    7:13 ഇക്ക ഒരു ബിസിനസിന് മാത്രമായിട്ടല്ല ആ കോഴിയെ വളർത്തുന്നത് വീട്ടിലെ ഒരംഗത്തെ പോലെയാണ്

  • @footballfans8465
    @footballfans8465 2 ปีที่แล้ว +2

    പൊളിയാണ് 😄😄😄

  • @maimoonanisammaimoonanisam8763
    @maimoonanisammaimoonanisam8763 3 ปีที่แล้ว

    ഇക്ക ഒരുപാട് അറിവ് കിട്ടി. നന്ദി 🙂

  • @sajnasachu6407
    @sajnasachu6407 3 ปีที่แล้ว +8

    ഇക്ക കോഴിയെ ഇങ്ങനെ punnarichal കുട്ടികളെ സ്നേഹിച്ചു kollolo

  • @vargheesev3550
    @vargheesev3550 2 ปีที่แล้ว +1

    Helpful video ikka

  • @pramodvp3175
    @pramodvp3175 3 ปีที่แล้ว +3

    വളരെ നന്നായ് ഇക്ക

  • @erm4004
    @erm4004 3 ปีที่แล้ว +4

    ഇക്ക പൊളിയാ❤️🔥

  • @jamshickmuhammad9420
    @jamshickmuhammad9420 3 ปีที่แล้ว +4

    ചേട്ടൻ കോഴി പേൻ വരുന്നതിന് എന്ത് ചെയ്യുന്നു

  • @thanaysudhakaran6341
    @thanaysudhakaran6341 3 ปีที่แล้ว +1

    16;53 chetta u r great bro love u chetta satyam adh oru point aann really impressed

  • @kl05bussidmachan86
    @kl05bussidmachan86 3 ปีที่แล้ว +2

    Ist like and 1st comment

  • @ponnuskitchenvlog7596
    @ponnuskitchenvlog7596 3 ปีที่แล้ว +2

    സൂപ്പർ അവതരണം

  • @saleenamt8237
    @saleenamt8237 3 ปีที่แล้ว +9

    ഇക്ക പറഞ്ഞതെല്ലാം സത്യം തന്നെയാണ്

  • @jabbaroravampuram5484
    @jabbaroravampuram5484 2 ปีที่แล้ว +1

    Super👍👍

  • @sarigasuresh186
    @sarigasuresh186 3 ปีที่แล้ว +2

    Chetan polichuttoooo

  • @abhilashpeethamparan6662
    @abhilashpeethamparan6662 3 ปีที่แล้ว +3

    ഇക്ക പൊളിച്ച്

  • @thorrappan4336
    @thorrappan4336 3 ปีที่แล้ว +3

    chetta minature pinscher dogs inte video cheyyamo please

  • @dhaneshdhanut24
    @dhaneshdhanut24 3 ปีที่แล้ว +1

    Hello chetta njan Tamilnadu but ningalde yella videosm njan kanarindu athinu koraya ideas kitunindu ithupole krishi cheyanamnu vijarikunavarku so eniku oru request indu ningal tharavu valarthiya oru experience yenkane indairunu pine ee muyal valarthunathine kurichum oru video kude upload cheyane

  • @nisar7220
    @nisar7220 3 ปีที่แล้ว +1

    ഇക്ക 👍👍👍

  • @paravakings6867
    @paravakings6867 3 ปีที่แล้ว

    Adipoli video🎥🎥🎥 😃😃

  • @nijildas2510
    @nijildas2510 3 ปีที่แล้ว

    Ijjaadhy manushyan, poli

  • @AJIMSHADp
    @AJIMSHADp 3 ปีที่แล้ว +1

    ikka poli annalllooo

  • @_anandhu_390
    @_anandhu_390 3 ปีที่แล้ว

    ikka avatharanam superayirunnutto. ikkaye orudivasam vilikkanamennund.enikk nadan kazhikam kurachund.chila samsayangal ikkayodchodikkanam

  • @basileldhose8894
    @basileldhose8894 3 ปีที่แล้ว +1

    Ikka super👍👍👍👍😍😍😍

  • @fathimacm6777
    @fathimacm6777 3 ปีที่แล้ว +1

    Adipoli video

  • @nijokongapally4791
    @nijokongapally4791 3 ปีที่แล้ว +3

    👍💯😍

  • @sidharthkumar10b2
    @sidharthkumar10b2 3 ปีที่แล้ว

    Ithupole kozhiyod snehavum arivum ath paranj tharan interest um ulla ithu poleyulla chettanmar parayanam🤩 allade valya jada katti oro vakkinu paisa kanakkuvech docterate eduth valya farm moilalikal parayunne pole alla😂❣️❣️

  • @ashilkumar1703
    @ashilkumar1703 3 ปีที่แล้ว +1

    Super

  • @rajithabijoy2465
    @rajithabijoy2465 3 ปีที่แล้ว +1

    സൂപ്പർ

  • @shahulhameedperingadan8858
    @shahulhameedperingadan8858 3 ปีที่แล้ว +1

    👌👌👌👍👍

  • @manojponnappan5573
    @manojponnappan5573 3 ปีที่แล้ว +1

    Pavan manushan super

  • @sarangholidayscalicutoffic7449
    @sarangholidayscalicutoffic7449 3 ปีที่แล้ว

    Sharafudinka super

  • @turkeysworld6696
    @turkeysworld6696 2 ปีที่แล้ว +1

    😍😍😍😍👌

  • @eldhosemathew4976
    @eldhosemathew4976 3 ปีที่แล้ว

    Ikka super...

  • @yousefkollamkudy1934
    @yousefkollamkudy1934 3 ปีที่แล้ว +1

    ഇക്ക സൂപ്പറ

  • @7starsvlogsnelagirisjaffar590
    @7starsvlogsnelagirisjaffar590 3 ปีที่แล้ว +1

    Hi ikka ushraai

  • @somanpn5671
    @somanpn5671 3 ปีที่แล้ว +1

    Adi poly

  • @shornurkitchenbyshakeela507
    @shornurkitchenbyshakeela507 3 ปีที่แล้ว +2

    👌👌

  • @ashish3186
    @ashish3186 3 ปีที่แล้ว +2

    1st

  • @akfalks734
    @akfalks734 3 ปีที่แล้ว +1

    👍❤️

  • @saghavsaghav4568
    @saghavsaghav4568 3 ปีที่แล้ว

    ഞാൻ ഇ വിഡിയോ കണ്ടതിനുശേഷമാണ് കോഴിയെ വാങ്ങൻതോന്നിയത്. അങ്ങനെ ഞാൻ 2pida 1പൂവാൻ വേടിച്ചു. അവർ 2 മുട്ട തന്നുതുടങ്ങി. എനിക്ക് അറിയാനുള്ളത്. (എപ്പോഴാണ് മുട്ട അടവേയ്ക്കുന്നത്.)നമ്മുക് അത് എങ്ങനെ മനസിലാവും. ഞാൻ ഈ കോഴിവളത്താൽ അത്യമായാണ്.

  • @hashimishaque166
    @hashimishaque166 3 ปีที่แล้ว

    Adtha video il pullikaran paranja matte samsaram koode ulpedthane, sambavm colour avatte 💞

  • @sharafas7888
    @sharafas7888 ปีที่แล้ว

    Sharafudheen ka kunnamkulam evideyanu

  • @pachakakoottu1633
    @pachakakoottu1633 3 ปีที่แล้ว

    Superb bro

  • @shadilmhd7428
    @shadilmhd7428 3 ปีที่แล้ว

    Superatta

  • @rajeswarimanikandan2663
    @rajeswarimanikandan2663 3 ปีที่แล้ว

    Rogavum rogalakshanavum our vedio cheyamo

  • @nasarachayithodi7334
    @nasarachayithodi7334 3 ปีที่แล้ว

    സന്തോഷം സണ്ണി സാബ്

  • @adeenaanna6800
    @adeenaanna6800 3 ปีที่แล้ว

    allarkkum upakarapedum ee vlog

  • @nimeshnimesh9868
    @nimeshnimesh9868 3 ปีที่แล้ว

    Supper

  • @ajeebaji7492
    @ajeebaji7492 3 ปีที่แล้ว

    Super ekka

  • @irshadkk4913
    @irshadkk4913 3 ปีที่แล้ว +1

    Hi
    👍👍👍👍👍

  • @babumaniyan7243
    @babumaniyan7243 3 ปีที่แล้ว

    Good messaga

  • @babumaniyan7243
    @babumaniyan7243 3 ปีที่แล้ว

    ഞാൻ നാലു കോഴി വാങ്ങാൻ നോക്കുന്നുണ്ട് cheta

  • @Jamshi_Talks
    @Jamshi_Talks 3 ปีที่แล้ว +1

    Enikumund kozhikal

  • @brotherbrother845
    @brotherbrother845 3 ปีที่แล้ว

    👍👍

  • @ameenvlog8989
    @ameenvlog8989 3 ปีที่แล้ว +2

    6 കോയി ഇന്നേ വലർട്ടമ്മൊ

  • @jubinvaravind4925
    @jubinvaravind4925 3 ปีที่แล้ว

    ഇക്ക uyir❤️

  • @ummerhaji5699
    @ummerhaji5699 3 ปีที่แล้ว +1

    buffalo video edamo pls

  • @saghavsaghav4568
    @saghavsaghav4568 3 ปีที่แล้ว

    Ply reply.......

  • @nimeshnimesh9868
    @nimeshnimesh9868 3 ปีที่แล้ว

    Superr

  • @joelmathew588
    @joelmathew588 3 ปีที่แล้ว +2

    First view

  • @bibinammangatt269
    @bibinammangatt269 3 ปีที่แล้ว +1

    Pala breed kozhy kale ingane ittu valarthiyal undakunna kunjungale nadan kozhy ennu parayan pattilla.

    • @kozhisoopkozhisoop6380
      @kozhisoopkozhisoop6380 3 ปีที่แล้ว

      അറിയില്ലെങ്കിൽ പറയാൻ നിൽക്കരുത്

    • @bibinammangatt269
      @bibinammangatt269 3 ปีที่แล้ว

      @@kozhisoopkozhisoop6380 enthu ariyillengil. Ayirunnathu kondu paranjathanu. 👎

    • @ajilmichael5632
      @ajilmichael5632 3 ปีที่แล้ว

      @@bibinammangatt269 correct anu,,, എല്ലാ ബ്രീഡ്സ് ഒരുമിച്ചു ഇട്ടു വളർത്തിയാൽ അത് ഒരു സാമ്പാർ പരുവത്തിൽ ഉള്ള കുഞ്ഞുങ്ങൾ ആണ് ലഭിക്കുക ,,,,പിന്നെ വേറെ ഒരു ഐഡിയ ഉണ്ട് ,,,,,ഇങ്ങനെ ഉണ്ടാക്കുന്ന കുഞ്ഞുങ്ങൾ പുതിയ ഒരു പേര് ഇട്ടു മാർക്കറ്റിൽ ഇറക്കും ,,, ബിസിനെസ്സ് nadakkum!!!

  • @reshmabaiju9972
    @reshmabaiju9972 3 ปีที่แล้ว

    Ekkayode day old vagi valarthunna video edo

  • @marakkarpathoor7685
    @marakkarpathoor7685 3 ปีที่แล้ว

    കോഴി ബലാത്സംഘം കലക്കി.!!!

  • @sumodvs17
    @sumodvs17 3 ปีที่แล้ว

    ❤❤❤

  • @failure-behind-sucess5616
    @failure-behind-sucess5616 3 ปีที่แล้ว +1

    Second

  • @IamHarikriz
    @IamHarikriz 3 ปีที่แล้ว

    😍

  • @Followersofrasool
    @Followersofrasool 3 ปีที่แล้ว +1

    😎😎😎

  • @sivanivlogs9343
    @sivanivlogs9343 3 ปีที่แล้ว +2

    ടോയിലറ്റ് ക്ലീനർ ഉണ്ടാക്കുന്ന വീഡിയോ എവിടെ സാർ

    • @ecoownmedia
      @ecoownmedia  3 ปีที่แล้ว

      Channel subject mattunnathinte bagam aayi remove aakki

  • @Nambkrishnan
    @Nambkrishnan 3 ปีที่แล้ว +1

    Hen in shy mood

  • @sruthisreerag3075
    @sruthisreerag3075 3 ปีที่แล้ว +1

    Nte veetil oru kozhikood paniyan ulla muttam pollum ella
    Ennikk terassinte molil valarthanam ennund.
    Appol ndhokke prashnangal undavum. Ndhegillum suggestion undengill parayamo.

    • @ecoownmedia
      @ecoownmedia  3 ปีที่แล้ว +1

      Contact him.. He will help

  • @basheerpktr9845
    @basheerpktr9845 3 ปีที่แล้ว

    Supar

  • @leenamadani8832
    @leenamadani8832 3 ปีที่แล้ว

    Leelamma.aluva.ekka.parayunnathe.sariganu.animkku.seven.Nadal.kozhikal.unndu.egg.daily.idunilla

  • @user-uf1nf6uw3x
    @user-uf1nf6uw3x ปีที่แล้ว

    കണ്ണൂർ ടൗണിന്റെ അടുത്ത് ഒർജിനൽ നാടൻ കോഴികുഞ്ഞുങ്ങളെ കിട്ടാനുണ്ടോ ഉണ്ടകിൽ പറയണേ

  • @fathimazenha5422
    @fathimazenha5422 3 ปีที่แล้ว

    Pls reply chettaaa

  • @ajmalashiq2872
    @ajmalashiq2872 3 ปีที่แล้ว +2

    Njn sharafukkayude phone numbrlekk vlicchu but nilavililla ennan parayanath vere numbrundo

  • @shahidhkm3853
    @shahidhkm3853 3 ปีที่แล้ว +2

    Kalabhavan manida chiri last sharaf ikka 🤣🤣

  • @arjuntherayil
    @arjuntherayil 3 ปีที่แล้ว

    🙏🙏🙏🙏ikka

  • @haripriyas5857
    @haripriyas5857 3 ปีที่แล้ว +1

    Illa super aa ttoo🙏🙏🙏

  • @vpscraftzone
    @vpscraftzone 2 ปีที่แล้ว

    നിങ്ങൾ ഇയാളുടെ വേറൊരു വീഡിയോ ഇറക്കിയിരുന്ന ല്ലോ അതിന്റെ ലിങ്ക് ഒന്ന് തരുമോ.തീറ്റ ഉണ്ടാക്കുന്ന രൂപം ഉൾക്കൊള്ളിച്ചുള്ള വീഡിയോ

  • @m46technology10
    @m46technology10 3 ปีที่แล้ว +1

    👍👍👍👍n

  • @fathimazenha5422
    @fathimazenha5422 3 ปีที่แล้ว

    Chettan dishwash undakunna vedio ippo kanunnillalo athu nokiyayirunnu njan undakiyathu ippol kanunnilla

    • @ecoownmedia
      @ecoownmedia  3 ปีที่แล้ว

      Kure complents vannathu kondu remove chythu.. Nan paranja poole undakkiyal undakunnilla ennu..

  • @sreenandan1234
    @sreenandan1234 3 ปีที่แล้ว +1

    Where is dog video

  • @siddharthmenassery
    @siddharthmenassery 3 ปีที่แล้ว +5

    ഇക്ക കൊഞ്ചം ഓവർ ലെ?