സാദാരണക്കാർക്ക് ഇവര് കുഞ്ഞുങ്ങളെ തരില്ല വലിയ ബിസ്നെസ്സ് കാർക്ക് മാത്രെ കൊടുക്കു 2 ദിവസം പോയി ബുക്ക് ചെയ്യാൻ ഫോൺ ബോക്കിങ് മാത്രെ ഉള്ളു എന്ന് പറഞ്ഞു, ബുധനാഴ്ച മാത്രം, ബുധൻ ആഴ്ച വിളിച്ചപ്പോ 2 മണിക്ക് വിളിക്കാൻ പറഞ്ഞു,2 മണിക്ക് വിളിച്ചപ്പോ busy ടോൺ മാത്രം ആണ് കേട്ടത് ( റെസിവർ മാറ്റി വച്ചിട്ടുണ്ടാകും ) 3.30 വരെ continues try ചയ്‌തു 3.30 ഫോൺ eduttu bokking ക്ലോസ് ആയി അടുത്ത ബുദ്ധനാഴ്ച വിളിക്കാൻ പറഞ്ഞു, അതിനു ശേഷം ഞാൻ വിളിച്ചിട്ടില്ല ഈ കഥ കേട്ട് ആരും സങ്കട പെടരുത് 😪😪😪
വളരേ ലാഭാകരമാണ്.... ഒരുകോഴി ഒരുദിവസം മിനിമം 200 ഗ്രാം തീറ്റതിന്നും 1. കിലോ തീറ്റ 35. രൂപ അഞ്ചുകോഴിക്കുകൊടുക്കാം അപ്പോൾ ഒരുകോഴിക്കു എഴുരുപയുടെ തീറ്റ തിന്നും ഒരു മുട്ട വെളിയിൽ കൊടുത്താൽനാലുരുപ കിട്ടും അപ്പോൾ ദിവസേന മുന്ന് രൂപ ഒരുകോഴിയിൽ ലാഭം....
കോഴിവള ർത്തുന്നവർ നഷ്ടമാണ്എന്നു പറഞ്ഞു നിർത്തി കാണുന്നില്ല കോഴി തീറ്റ കൂടാതെ ഇ ല കൾ മറ്റു വീട്ടിൽ ഉള്ള ഭഷ്യ വേസ്റ്റ് കൾ ഇവ കൊടുത്താ ൽ വാങ്ങുന്ന തീറ്റ കുറക്കാൻ പറ്റും
എടോ റേഷൻ ഗോതമ്പ്, തവിട്, പച്ചക്കറി, പച്ചില, അടുക്കള വേസ്റ്റിൽ നിന്നുണ്ടാക്കുന്ന പുഴുക്കൾ എല്ലാം നൽകണം. അല്ലാതെ ചാക്കിൽ വരുന്ന വിലകൂടിയ തീറ്റ മാത്രം 'ഒണ്ടാക്കി' കാല് നീട്ടിയിരുന്നാൽ ലാഭമാകില്ല
കോഴി വളർത്താൻ ഇഷ്ടമുള്ളവർ like അടി
👍
താൻ കോഴി ആണോ
Very interesting video 👍❤️
ആലപ്പുഴ ജില്ല യിൽ എവിടെ കിട്ടും
ആലപ്പുഴ എവടെ സ്ഥാലം
From were I can get from kannur dist
in Kottayam where we will get
മണർക്കാട് ഹാച്ചറി യിൽ ബുക്കു ചെയ്താൽ കിട്ടും.
WhatsApp number please
എറണാകുളത്തു കടവന്ത്രക്കടുത്തു എവിടെ കിട്ടും
Kollam district il evide vangan kittum?
Gramasree kozhikal etra masam kazhiyumbol mutta ittu tudangum?
WhatsApp number please
കോഴിക്കുഞ്ഞിങ്ങളെ ആവിശ്യമുണ്ട് @ ആലപ്പുഴ. ചേർത്തല
Malappurath evide kittum
Aathavanad farm
Kozhikode evade kittum!
ഒരു 100 കോഴികളെ വളർത്താൻ സബ്സിഡി കിട്ടുമോ
Changanacherryil evide kittum
Chanthayil vilkunnundu
You people are stunning, the real farming promoters
Garma Sree nadan kozi Anuo🙏👍👌
തിരുവനന്തപുരത് ഇത് എവിടെ കിട്ടും.
Kottayam district il evide kittum
മണർകാട് ജംഗ്ഷൻ
Eranakulam ജില്ലയിൽ ഈ കുഞ്ഞുങ്ങൾ എവിടെ കിട്ടും
kurupanpady
100 % ഗ്യാരൻ്റിയാണ്
പറ്റിക്കപ്പെടും എന്ന ഭയം അർക്കും വേണ്ട
മുട്ട ഇടാറായ കോഴികളെ കിട്ടുമോ
പയ്യന്നൂരിൽ കിട്ടുമോ കോഴി കളെ വളർത്താൻ
Bathanmthittyil ondo
45 ദിവസം പ്രായമുള്ള കോഴി കുഞ്ഞുകളെ തിരുവനന്തപുരം ജില്ലയിൽ എവിടെ കിട്ടും
ഇത് ഏത് സ്ഥലത്താണ്
ഉലക്ക. തിറ്റ. വില. 2100. ചക്ക് 1800. ചക്ക് 1800. എനിക്ക് കോഴി ഉണ്ട് നാടൻ. 60. എണ്ണം നല്ലച്ചെല്ല വാണ്
നല്ല ലാഭമാണ്.
തീറ്റ ഉണ്ടാക്കുന്നവർക്ക്😅
Sister enik agrahamund but koode illa
Namukk kozhmotta vangichu nammal
Evidayo kodukkum adhevidayannenn
Ariyilla. Moonji🤣🤣🤣
Bakki ariyilla
Adhu tanne hacher
തീറ്റ ഒരു പാക്കറ്റ് 2000/- ആയി എന്ത് ലാഫം
Njan vattiyoorkavu anu tamasikunathu..... Kozhi kunjugal vanganaye kudapanakunnil vilichu book cheyyanam enu paranju.... Budhanazhecha vilichaley book cheyyan pattu enu paranju....... Budhanazhecha vilichapol booking nirthi vachirikunu enu paranju..... Enikaye ntelum help cheyyan pattumo.....
സാദാരണക്കാർക്ക് ഇവര് കുഞ്ഞുങ്ങളെ തരില്ല
വലിയ ബിസ്നെസ്സ് കാർക്ക് മാത്രെ കൊടുക്കു
2 ദിവസം പോയി ബുക്ക് ചെയ്യാൻ
ഫോൺ ബോക്കിങ് മാത്രെ ഉള്ളു എന്ന് പറഞ്ഞു, ബുധനാഴ്ച മാത്രം,
ബുധൻ ആഴ്ച വിളിച്ചപ്പോ 2 മണിക്ക് വിളിക്കാൻ പറഞ്ഞു,2 മണിക്ക് വിളിച്ചപ്പോ busy ടോൺ മാത്രം ആണ് കേട്ടത് ( റെസിവർ മാറ്റി വച്ചിട്ടുണ്ടാകും )
3.30 വരെ continues try ചയ്‌തു 3.30 ഫോൺ eduttu bokking ക്ലോസ് ആയി അടുത്ത ബുദ്ധനാഴ്ച വിളിക്കാൻ പറഞ്ഞു,
അതിനു ശേഷം ഞാൻ വിളിച്ചിട്ടില്ല
ഈ കഥ കേട്ട് ആരും സങ്കട പെടരുത് 😪😪😪
@@sabus2207 hlo
Njanum vilichirunnu anubhavam ithuthanne
ഗ്രാമശ്രി kozhikalute prethyekathaenth athu ethramuttaidum
Nashtam anu sister
Video full sredhikkuu
@@ambilisanthosh4903 varsham 180 to 200 eggs
വർഷം 160-180
Egger nursery tvm il kudappanakunnu tanne ano
പാലക്കാട് എവിടെ കിട്ടും.? Pls reply
മലമ്പുഴ gov farm
Calicut kittumo??
Calicut kariyathankavil und
മൃഗശുപത്രി വഴി കിട്ടിയ 5 കുഞ്ഞിൽ പൂവൻ 4..ഒരു സെറ്റ് 4 പിട ഒരു പൂവൻ എന്ന കണക്കിൽ കൊടുക്കാമല്ലോ?
മഞ്ചേരി ഭാഗത്തു കിട്ടുമോ
വളാ ഞ്ചേരി കഞ്ഞി പ്പുര ഹാച്ചറി
Sir koli vachain patto yakana vachin pattuim
ഇടുക്കിയിൽ എവിടെ കിട്ടും
ജില്ലാ മൃഗആശുപത്രിയിൽ കിട്ടേണ്ടത് ആണ്
ഇവർ പരസ്പരം തൂവൽ കൊത്തി തിന്നും എത്ര തീറ്റ കൊടുത്താലും അത് എന്താണ്
Calcium deficiency
ശരിയാണ്
Also give multi vitamin syrups.. Working for me
@@nishadsn06 k
കൂടുതൽ പച്ചില നുറുക്കി കൊടുത്താൽ മതി
ഇതിന്റെ പൂവൻ നു കടയിൽ എന്ത് വില കിട്ടും കിലോക്ക് ആർക്കെങ്കിലും അറിയാവോ
200
Mutta ittu thudangunnathuvare eathra gram theetta kodukkanam?
ഏത് ഇനം കോഴികളാണ് ഉള്ളത്
എവിടെയാണ് ഈ ഫാം
super
Plezz nubar evide kittum njan karunagappalky anu
കൊല്ലം ജില്ലയിൽ കൊട്ടാരക്കരയിൽ ഡെലിവറി തരുമോ?
ആയുർ നിന്നും ഓയൂർ പോകുന്ന വഴിയിൽ സർക്കാർ fam ഉണ്ട്
പത്തനംതിട്ടയിൽ ഉള്ളവർക്ക് എവിടെ നിന്ന് കോഴി കുഞ്ഞങ്ങളെ കിട്ടും.?
WhatsApp number please
ചെങ്ങന്നൂർ ഉണ്ട്
Price
Informative vedio
Very informative....
👍👍👍👍
45 ദിവസം പ്രായമുള്ള ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങളെ കാസറഗോഡ് ജില്ലയിൽ എവിടെ കിട്ടും ?
എനിക്കും avishamanu....
Kasaragod Badiadka 9539660641
Malappuram eavidy kettum
@@majeedkt3055 വളഞ്ചേരി കഞ്ഞി പ്പുര ഹാച്ചറി ഉണ്ട്
@@sulthanmuhammed9290 അവിടെ കിട്ടോ
🔥❤️
ഡെലിവറി ഉണ്ടോ?
Pls വിൽപ്പനയ്ക്ക് ഉണ്ടോ
👆👆👆👌👌👌🙏🙏🙏🙏💯💯💯💯
I'm from aryanad panchayath(trivandrum,nedumangadu). Here in veterinary hospital not available vaccine. Always out of stock.😂😂😂
കൊത്ത് മുട്ട അല്ലാത്ത മുട്ട എങ്ങിനെ തിരിച്ചറിയും
മുട്ട പൊട്ടിച്ചു ഒഴിച്ചാൽ അതിൽ ഒരു ഡോട്ട് കാണാം മഞ്ഞ കരുവിൽ..... പൂവൻ ചേർന്നത് ആണ് അത്
Athe yellaam yeranaamkulam patthanamthitta idukki aalapuzha kottayam kollam thiruvananthapum jillakkaarku vendimaathramullathalle thiruvithaam koorinteyum kochiyudeyumokke adimakalaanallo malabaarkaar ittharatthilulla oru ghunavum sarkaar malabaaril cheyunnilla yeeoravasthaykethire prathishedhikenda kaalam athikramichirikkunnu malabaarinodulla vivechanam sarkaar pariharikkanam thiruvananthapuratthulla yellaa sawkaryangalum malabaarilum venam keralatthile yettavumadhikam jenasankya malabaarilaa.........
👏👏
Keeping fine standard. Congratulations.
ഇത്തരം കോഴി കുഞ്ഞുങ്ങളെ വയനാട്ടിൽ ലഭ്യമാണോ? എവിടെ കിട്ടും?
പുക്കോട് വെറ്റിനറി കോളേജ്
Sir Kottayam Thu evide Anu labhikunath
Ktm evideyanu
@@mayavinallavan4842 pala
@@SruthySreedhar e kozhi kothukoodi chakum, njagalude Nburs vagiyath ellam chathu e kozhiyanennu avar parayunnu Enikkaruyilla, Ente amma muttakozhiyeyum, Nadan kozhiyeyum Vagiyath Carithas Chaithanyayil ninnanu ellam und, vgtbl seeds, plants.........
@@mayavinallavan4842 yes correct anu kothi thinnum nashtam anu time waste money waste
Super..!!
എവിടെ കിട്ടും ,വീട് ഓച്ചിറ ആണ്
ഡേ ഓൾഡ് ആണോ
👍👍
Hen. സൂപ്പർ
വളരേ ലാഭാകരമാണ്.... ഒരുകോഴി ഒരുദിവസം മിനിമം 200 ഗ്രാം തീറ്റതിന്നും 1. കിലോ തീറ്റ 35. രൂപ അഞ്ചുകോഴിക്കുകൊടുക്കാം അപ്പോൾ ഒരുകോഴിക്കു എഴുരുപയുടെ തീറ്റ തിന്നും ഒരു മുട്ട വെളിയിൽ കൊടുത്താൽനാലുരുപ കിട്ടും അപ്പോൾ ദിവസേന മുന്ന് രൂപ ഒരുകോഴിയിൽ ലാഭം....
കോഴിവള ർത്തുന്നവർ നഷ്ടമാണ്എന്നു പറഞ്ഞു നിർത്തി കാണുന്നില്ല കോഴി തീറ്റ കൂടാതെ ഇ ല കൾ മറ്റു വീട്ടിൽ ഉള്ള ഭഷ്യ വേസ്റ്റ് കൾ ഇവ കൊടുത്താ ൽ വാങ്ങുന്ന തീറ്റ കുറക്കാൻ പറ്റും
👍
എടോ റേഷൻ ഗോതമ്പ്, തവിട്, പച്ചക്കറി, പച്ചില, അടുക്കള വേസ്റ്റിൽ നിന്നുണ്ടാക്കുന്ന പുഴുക്കൾ എല്ലാം നൽകണം. അല്ലാതെ ചാക്കിൽ വരുന്ന വിലകൂടിയ തീറ്റ മാത്രം 'ഒണ്ടാക്കി' കാല് നീട്ടിയിരുന്നാൽ ലാഭമാകില്ല
Good
ആൺ പെൺ എങ്ങനെയാണ് തിരിച്ചറിയുന്നത്.
👍🏼
Avarku ariyam sharikum paranjal athinte moodil kashtikunna sthalam
Vent sexing vazhi ariyan pattum
👍
Eee videoyum dislike adikkan alkarundallo ennu orkumbozhaa...........kannu kittand irikan avoollaee
Thammil kothi Chakuo..like bv380
എന്റെ bv380 തമ്മിൽ കൊത്താറില്ല.
കോട്ടയം ജില്ലയിൽ എവിടെ കിട്ടും
Kittiyo
9495419560
👌👌👌💗💗💗
Kanurjillailavedaketum
👌👌👌
7907070390
നാളെ ഭൂമിയിൽ വിളിച്ചു ഞാൻ പോയി നീരാളി, വച്ചാണോ പണിക്ക് പോയതാണ് ആടിനെ
Kasaragod Dist
Kollam jilla evida kittum
Gramma sree kozhi vilpana und avsymullavr contact (palakkad )
Number plz
@@muhamedshafi1421 9656831501
Palakkadil evideya
നമസ്തേ. നന്ദി.
കൈരളി കോഴി കഴിഞ്ഞേ വേറെ കോഴി ullu
Gramasree aano kairali aano puthiyathayi kozhi valarthan tudangunnavark labhakaram?
@@krishnendub11 മുട്ടക്ക് ആണെങ്കിൽ. കൈരളി ഇറച്ചിക്ക് ഗ്രാമശ്രീ
@@hussainebrahim9451 Thank you.
Aarum... വാങ്ങരുത്.... ഞാൻ തുടങ്ങി പൈസ പോയതാ......പരസ്പരം kothu കൂടി ചാവും.....
thanks
എന്ത് ആദയം തീറ്റ വാങ്ങി മുടിഞ്ഞു
മോളെ ലൈറ്റ് എല്ലാ ഇടത്തും കിട്ടാൻ അല്ല rotation ചെയുന്നദ് മഞ്ഞ ഒട്ടി പിടിക്കാതിരിക്കാൻ ആണ്
ആലപ്പുഴ ജില്ലയിൽ എവിടെ കിട്ടും
Haripad.
WhatsApp number please
തൃശ്ശൂർ ജില്ലയിൽ എവിടെ കിട്ടും