ഒരുപാടു സ്റ്റേജ് ഷോകളിലും മറ്റും സമാനരീതിയിലുള്ള പ്രകടനങ്ങൾ നമ്മൾ മുൻപും കണ്ട് അത്ഭുതപരതന്ത്രരായിട്ടുണ്ട്....ഇതെങ്ങിനെ സാധിക്കുന്നു എന്ന് തലപുകച്ചിട്ടുണ്ട്...ഇല്ലേ??? എന്നാൽ നമ്മളിവിടെ ഇരുത്തിചിന്തിക്കേണ്ട മറ്റൊരു കാര്യം, എത്ര എളുപ്പത്തിലാണ് ഒരാളുടെ മെന്റൽ സജഷനുകൾക്കു നമ്മളിൽ പലരും വശംവദരാകുന്നത് എന്നാണ്!!!?? .....അതൊട്ടും യുക്തിയില്ലാത്തതെങ്കിൽ കൂടി...അല്ലേ.???...മാത്രമല്ല ഇത്തരം മെന്റൽ സജഷനുകൾക്കു വിധേയരാകുന്നവരിൽ ഭൂരിഭാഗവും നല്ല വിദ്യഭ്യാസമുള്ളവരും, ബുദ്ധിയുള്ളവരും, സെലിബ്രിറ്റീസും ഒക്കയാണുതാനും.....അപ്പോൾ ലളിതമായ ഇത്തരം മെന്റൽ സജഷനുകൾ പോലും ഇത്രയേറെ ഫലവത്താണെന്ന് വരുകിൽ , ഒന്നാലോചിച്ചുനോക്കിയേ, ഇതുപോലെ എത്ര മെന്റൽ സജഷനുകൾക്കു അറിഞ്ഞും അറിയാതെയും രാഷ്ട്രീയ മത പ്രസംഗങ്ങൾ .കേൾകുന്നതിലൂടെ നമ്മൾ വശംവദരായിട്ടുണ്ടാകും ????.....അവരും അത്തരം കാര്യങ്ങൾ ആവർത്തിച്ചാവർത്തിച്ചു പറയുന്നതിലൂടെ നമ്മളിലോട്ട് കടത്തിവിടുന്നത് മെന്റൽ സജഷനുകൾ തന്നെയാണല്ലോ അല്ലേ????...അങ്ങിനെ എത്ര യുക്തിരഹിതമായ കാര്യം പോലും ആത്യന്തിക സത്യം എന്ന രീതിയിൽ നമ്മൾ വിശ്വസിക്കുകയും മനസിലാക്കുകയും ചെയ്യുന്നു.... ഇവിടെ മെന്റലിസ്റ്, മീഡിയത്തെ അല്ലെങ്കിൽ സജഷനുകൾക്കു വിധേയയായ കുട്ടിയെ സജഷനിൽ നിന്നും റിലീസ് ചെയ്യുണ്ട്...ഇല്ലേ....ഒരു പക്ഷേ റിലീസ് ചെയ്തില്ലെങ്കിലും, ഒരുപക്ഷേ കുറച്ചസമയത്തിനകം അതിൽ നിന്നും മോചിതയായേക്കും...കൃത്യമായി അറിയില്ല .. ... ..പക്ഷേ രാഷ്ട്രീയ മത സജഷനുകൾക്കു അത്തരം ഒരു സൗകര്യം ഇല്ലല്ലോ അല്ലേ???...മാത്രമല്ല, കൃത്യമായ ഇടവേളകളിൽ അത് നമുക്കു കിട്ടുന്നുണ്ട് എന്ന് ഉറപ്പു വരുത്തുന്ന രീതിയിലാണവയുടെ പ്രവർത്തനവും ...അല്ലേ??? ..മാത്രമല്ല ആദ്യത്തേതിന്റെ ശക്തി കുറഞ്ഞതു എന്നുതോന്നിയാൽ അടുത്ത ഹെവി ഡോസും നമ്മളിൽ ചെലുത്തും.... മെന്റലിസത്തെയോ, മെന്റലിസ്റ്റിനെയോ, അല്ലെങ്കിൽ അതിനു വിധേയരായവരെയോ ഇകഴ്ത്തികാട്ടുന്നതിനല്ല എത്രയും എഴുതിയത്..... ഇത്തരം കാര്യങ്ങൾ ഏതൊക്കെ രീതിയിൽ, ഏതൊക്കെ മേഖലകളിൽ ദുരുപയോഗം ചെയ്തിട്ടുണ്ടാകും എന്ന് ഉറക്കെ ചിന്തിക്കുകയായിരുന്നു...
വിനീതിനെ വിചാരിക്കാനുള്ള ചോദ്യം എറിഞ്ഞാൽ പിന്നെ അതല്ലേ ഓർക്കൂ. അതായത് പാർവതിക്ക് സമയക്കുറവ് മൂലം പൂർത്തിയാക്കാൻ പറ്റാത്ത ഇന്റർവ്യൂ ആരുടെയാണെന്ന് മനസ്സിലാക്കി ലീഡിങ് question ചോദിച്ചു. പിന്നെ ഹിപ്നോട്ടിസം അതൊരു കയ്യടക്കമാണ് മാജിക് പോലെ. അത് മാത്രം കുറച്ചു പഠിക്കണം
I LOVE U PARU❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Mentalist/ hypnotism is not fake . But not effective to everyone. People ‘s willingness is very important. You cannot hypnotism everybody just like tat😅.
ഇംഗ്ലീഷിൽ സൂപ്പറാവാം - English House ന്റെ വാട്സാപ്പ് കോഴ്‌സിലൂടെ...
Join now : wa.me/+917907835345
Thank you❤
Podape.. ninne kananonum alla Ellarkum ee Pennine aan kanendath
i can do that so easy.....he asked the question.she answered his name in description
Great maaan
Love u bro...😍😍😍
നിങ്ങളുടെയും അനന്തുവിന്റെയും വീഡിയോ ഫുൾ കണ്ടിരുന്നുപോകും
പാർവതിയുടെ കിളി മൊത്തം പോയി 🤣🤣🤣 ഇന്റർവ്യൂ എല്ലാം 👌👌👌👌ക്യൂട്ട് ചിരി ആണ് 😍
പാർവതി & ആരതി... രണ്ടും തീ തന്നെ.. 🔥🔥😄..
ഇന്റർവ്യൂ ചെയ്ത ചെയ്ത അവൾ ചെന്ന് പെട്ടത് ഒരു സിംഹത്തിന്റെ മടയിൽ..
ചിരി ആണ് സാറേ ഓൾടെ മെയിൻ😍😍
10:10 heart beat kelkaam😮😳😳
മിക്കവാറും ഒരു നായിക ആയിട്ട് കാണാൻ ചാൻസ് ഉണ്ട് ഈ കുട്ടിയെ 👍🥰
നായിക കഴിവുള്ള ആർക് വേണമെങ്കിലും ആവല്ലോ
💯💯
വെയ്റ്റിംഗ് for parvathy & രാജുവേട്ടൻ ഇന്റർവ്യൂ 🙌
പാറു എവിടെ ഉണ്ടോ അവിടെ ഞങ്ങളും. ഒരുപാട് ഇഷ്ട്ടം ❤❤❤
Channel subscribed only for watching parvathy's interviews 💯💯💯
പാർവ്വതി 😍😍😍
നിപിൻ ബ്രോ 🔥🔥🔥
പാറു ഞാനും ഷോക്ക് ആയിപോയി
9:58 12:45 പാറുന്റെ കിളി മൊത്തം പൊയ്ക്കടക്കുവ 😄
Nipin👏👏👏👏👌👌👌💛
18:04 le mentalist: ഒരു മാതിരി മറ്റെ പരുപാടി കാണിക്കരുത് 😹🤣 Parvathy 😂🔥
ഏട്ടൻ പൊളി ആണ് 🔥🔥🔥
Beauty Queen 👑
ഇൻ്റർവ്യൂകളിലെ രാജാവിനെ പാർവതി എപ്പോൾ കണ്ടുമുട്ടും എന്ന കാത്തിരിപ്പിലാണ് ഞാൻ
Who?
Dhyaan
പോസിറ്റീവ് എന്ന് കേട്ടപ്പോൾ തന്നെ തോന്നി ഒന്നുങ്കിൽ വിനീത് അല്ലെ മമ്മൂക്ക എന്ന് ❤️
ഒരുപാടു സ്റ്റേജ് ഷോകളിലും മറ്റും സമാനരീതിയിലുള്ള പ്രകടനങ്ങൾ നമ്മൾ മുൻപും കണ്ട് അത്ഭുതപരതന്ത്രരായിട്ടുണ്ട്....ഇതെങ്ങിനെ സാധിക്കുന്നു എന്ന് തലപുകച്ചിട്ടുണ്ട്...ഇല്ലേ???
എന്നാൽ നമ്മളിവിടെ ഇരുത്തിചിന്തിക്കേണ്ട മറ്റൊരു കാര്യം, എത്ര എളുപ്പത്തിലാണ് ഒരാളുടെ മെന്റൽ സജഷനുകൾക്കു നമ്മളിൽ പലരും വശംവദരാകുന്നത് എന്നാണ്!!!?? .....അതൊട്ടും യുക്തിയില്ലാത്തതെങ്കിൽ കൂടി...അല്ലേ.???...മാത്രമല്ല ഇത്തരം മെന്റൽ സജഷനുകൾക്കു വിധേയരാകുന്നവരിൽ ഭൂരിഭാഗവും നല്ല വിദ്യഭ്യാസമുള്ളവരും, ബുദ്ധിയുള്ളവരും, സെലിബ്രിറ്റീസും ഒക്കയാണുതാനും.....അപ്പോൾ ലളിതമായ ഇത്തരം മെന്റൽ സജഷനുകൾ പോലും ഇത്രയേറെ ഫലവത്താണെന്ന് വരുകിൽ , ഒന്നാലോചിച്ചുനോക്കിയേ, ഇതുപോലെ എത്ര മെന്റൽ സജഷനുകൾക്കു അറിഞ്ഞും അറിയാതെയും രാഷ്ട്രീയ മത പ്രസംഗങ്ങൾ .കേൾകുന്നതിലൂടെ നമ്മൾ വശംവദരായിട്ടുണ്ടാകും ????.....അവരും അത്തരം കാര്യങ്ങൾ ആവർത്തിച്ചാവർത്തിച്ചു പറയുന്നതിലൂടെ നമ്മളിലോട്ട് കടത്തിവിടുന്നത് മെന്റൽ സജഷനുകൾ തന്നെയാണല്ലോ അല്ലേ????...അങ്ങിനെ എത്ര യുക്തിരഹിതമായ കാര്യം പോലും ആത്യന്തിക സത്യം എന്ന രീതിയിൽ നമ്മൾ വിശ്വസിക്കുകയും മനസിലാക്കുകയും ചെയ്യുന്നു....
ഇവിടെ മെന്റലിസ്റ്, മീഡിയത്തെ അല്ലെങ്കിൽ സജഷനുകൾക്കു വിധേയയായ കുട്ടിയെ സജഷനിൽ നിന്നും റിലീസ് ചെയ്യുണ്ട്...ഇല്ലേ....ഒരു പക്ഷേ റിലീസ് ചെയ്തില്ലെങ്കിലും, ഒരുപക്ഷേ കുറച്ചസമയത്തിനകം അതിൽ നിന്നും മോചിതയായേക്കും...കൃത്യമായി അറിയില്ല .. ... ..പക്ഷേ രാഷ്ട്രീയ മത സജഷനുകൾക്കു അത്തരം ഒരു സൗകര്യം ഇല്ലല്ലോ അല്ലേ???...മാത്രമല്ല, കൃത്യമായ ഇടവേളകളിൽ അത് നമുക്കു കിട്ടുന്നുണ്ട് എന്ന് ഉറപ്പു വരുത്തുന്ന രീതിയിലാണവയുടെ പ്രവർത്തനവും ...അല്ലേ??? ..മാത്രമല്ല ആദ്യത്തേതിന്റെ ശക്തി കുറഞ്ഞതു എന്നുതോന്നിയാൽ അടുത്ത ഹെവി ഡോസും നമ്മളിൽ ചെലുത്തും....
മെന്റലിസത്തെയോ, മെന്റലിസ്റ്റിനെയോ, അല്ലെങ്കിൽ അതിനു വിധേയരായവരെയോ ഇകഴ്ത്തികാട്ടുന്നതിനല്ല എത്രയും എഴുതിയത്..... ഇത്തരം കാര്യങ്ങൾ ഏതൊക്കെ രീതിയിൽ, ഏതൊക്കെ മേഖലകളിൽ ദുരുപയോഗം ചെയ്തിട്ടുണ്ടാകും എന്ന് ഉറക്കെ ചിന്തിക്കുകയായിരുന്നു...
Parvathy very super ❤️❤️💙♥️♥️👌👌🥰🥰🥰🥰
Nibin chettan ..poli aanu ...
9:41 it’s true 😳😳 I tried
Parvathide heartbeats kelkkam😂😂
എന്റെ മോനെ ഒരു രക്ഷയും ഇല്ല ❤
Njanum vineeth sreenivasane thanneyaanu vicharichath 😍
Best performance sir....big salute
Anchor nte heart beat aanenn thonnunnu kelkkam headset vechal first time sleep paranjitt bhakki ulla time ill. 😁❤️
പാർവതിയുടെ innocence ഇൽ നിന്നു മനസിലാക്കാം എത്രമാത്രം exited ആണെന്ന്...
പാർവതിയുടെ കിളിപോയി 😄
21:19 il entha sambhaviche??
വിനീതിനെ വിചാരിക്കാനുള്ള ചോദ്യം എറിഞ്ഞാൽ പിന്നെ അതല്ലേ ഓർക്കൂ. അതായത് പാർവതിക്ക് സമയക്കുറവ് മൂലം പൂർത്തിയാക്കാൻ പറ്റാത്ത ഇന്റർവ്യൂ ആരുടെയാണെന്ന് മനസ്സിലാക്കി ലീഡിങ് question ചോദിച്ചു. പിന്നെ ഹിപ്നോട്ടിസം അതൊരു കയ്യടക്കമാണ് മാജിക് പോലെ. അത് മാത്രം കുറച്ചു പഠിക്കണം
പാവം ആ കുട്ടിയുടെ കിളി പോയി 😀💐💐👏👏👌
Iyalde oru bagyam
പാവം പാർവതി അതിന്റെ കിളി മൊത്തം പറത്തി വിട്ടല്ലോ 🤩🤩😄😄. പാവം പാർവതി കുട്ടി ♥️
Joseph annamkuttiyeyum kunchako bobaneyum follow cheyyathath enthaa parvathyy 😁😁😁😁
Parunte stry kanditt vannavarundoo🙋♀️
I want to feel it
Naayika aavanda ...paaru super aanu💕
This is reality!! Nd I have experienced this 😍
12:03 മാന്ത്രിക വടി എടുക്കട്ടെ 🤣🤣
പാർവതിയുടെ എല്ലാ ഇൻ്റർവ്യൂസു० തിരഞ്ഞു പിടിച്ച് കാണുന്നു 👌👌❤
Ipo nalla Trending alle
Parvathi married aano
@@reeshmabinoj1038 single alle
😮😮😮
Steel rad alla, steel rod.
diamond ring kaipathiyil vechapol enganaya paad veenee...
ഇപ്പൊ ടെക്‌നിക് പിടികിട്ടി Mentalism പഠിച്ചിട്ട് വേണം പാർവതിയെ കയ്യിലെടുക്കാൻ 😂
Sir driving I'll test Pa as a van mental is am upauogichalo
Omg😯😯
❤❤❤❤❤❤❤
Parvathy and Shine Tom Chacko in True Lub?
Content full adhyam paranjathe nannayi, video full irunne kanandallo🙏
മെന്റലിസം പഠിച്ചിട്ട് തന്നെ ബാക്കി കാര്യം
ഫുൾ കിളി പോയി 🐤🐦🦜
Parvathy fan boy😍
Anadhuvinte interview vennam
പാർവതി ഷൈൻ
Going to hit a million soon 😅
Parvathy card clash cheythathinta base ano card prediction change ayath
Check 10:01 😂
Ith pole or mentalistm naan kandittund
Enkum padikanam mentalism 🙂
Nyccc 🔥
Oh shit!!😂 il polinju
Ellavarkkum parvathy molu prank koduthu enal mentaalisum bro 8 nte pani koduthu ithu lifeil orikalum marakkilla ippo manasilaayi mattullavare vedanippicha thani thane kuzhicha kuzil thani thane veezhum god sure good life
I LOVE U PARU❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
😍😍😍😍😍😍😍😍😍
😍😍😍
👌
Ithu Engane 🔥
Enne free ayitt interview cheyanno 😁
Mentalist/ hypnotism is not fake . But not effective to everyone. People ‘s willingness is very important. You cannot hypnotism everybody just like tat😅.
സുന്ദരികുട്ടി 👍
Annante watchil magnet undonn oru doubt 🧐
Joppane follow cheyyunnilla
Sleep
Parupadi kollam
Padichedukanam...
👀👀
Eppadi thiminkalam!
Unbelievable...is tiz real or staged🤔🤔
⚠️JESUS CHRIST IS COMING SOON. BELIEVE IN HIM. JESUS CHRIST IS THE ONLY WAY TO HEAVEN⚠️
Vineth alla vineeth😅
Slatinakth...vineethinte addressum koodi Ezhithan ulla sthal undallo...
പാർവതി ചത്ത് 😂😂😂
Oho shit enthina idakku parayunne😂😂😂
chembadolsavam at its peak 🔥
Ooric lifestyle always prevails
11:25 👎
Sir അടിപൊളി ആണെന്ന് വർഷങ്ങൾക്ക് മുന്നേ തെളിയിച്ചായാ. Uggram ujjvalam എന്നാ പ്രോഗ്രാം അന്ന്.
Enta parune pattykale paru muthane
What a acting👌🏻🔥😆
Pinne wake up.... Onju podey
Da mone mentalistine keliyaakkallee
Ith acting alla sathyamaa
Hmmm Ur belief may save you😊
Pettn ntha bodham povune
How dare you touch my parwati
Ith scripted aan
Such creepy peoples🗿
പാർവതി കഷായം വേണോ
😂
ഉഫ്..... കേരളത്തിലെ ഏറ്റവും വലിയ കോഴി ഫാം 😯
Ithu scripted thannai
Ith fake aano ?
No bro. It's real!
Udayippanu
Udaippalla,Hypnotherapyil inganeyoru possibility undu.............
Poyi hypnosis nthanu sherikk arinjitt vaa🗿
വീണയെ സപ്പോർട്ട് ചെയ്യുക.. ഇത് ഒരു പണിയാണ് വീണക്കു എതിരെ.. M
പാർവ്വതി ഷൈൻ അണ്ണനെ എന്തെ പറയാഞ്ഞെ മോശായി പോയി അണ്ണൻ ഇതറിഞ്ഞാൽ sed ആവും
🤣🤣🤣
❤️❤️❤️
👌👌