അവതരണം സൂപ്പർ.ഒരുതവണ dr. nde speech കേട്ടാൽ തന്നെ by heart ആകും . പിന്നെ നല്ല ശബ്ദവും തമാശ രൂപത്തിൽ അവതരണം ഒരു ആക്ടർ and best teacher mushiyaathe രസമായി ശ്രദ്ധിക്കാൻ പറ്റുന്നുണ്ട്.മനസ്സിലാവുന്ന ഭാഷ മനസ്സിലാവും വിധം അവതരിപ്പിച്ച Dr. ക്കു നന്ദി.ഞാൻ ഒരു രക്തവാത kkari.എന്നും ആയുർവേദം പൂർണമായും ഉൾകൊണ്ട് ചികിത്സ സ്വീകരിച്ചു കൊണ്ട് ആയസത്തോടെ കഴിയുന്നു.sir വിശ്വാസം kshema താത്പര്യം സഹനം ആത്മവിശ്വാസം ഇതെല്ലാം ഉണ്ടെങ്കിൽ വിജയിക്കാം.naam adyam namme നോക്കണം. സോറി കമൻ്റ് നീണ്ടു.നന്മകൾ നേരുന്നു.
ഡോക്ടർ പറഞ്ഞത് വളരെ ശരി യാനു. എൻ്റെ അനുഭവം ആണ്. ഞാൻ വെജിറ്റേറിയൻ ആണ്. പക്ഷേ സാർ പറഞ്ഞ (കഴിക്കൻ പാടില്ലെന്ന് പറഞ്ഞ) vegetables കഴിച്ചാൽ ശരിക്ക് എനിക്ക് വാതം അധികം ആകാറുണ്ട് സഹിക്കാൻ വയ്യാത്തത് ആണ് വേദ ന. ഞാൻ കുറച്ചു കാലം ആയുർവേദ ചികിത്സ ചെയ്തിട്ടുണ്ട്.
ഡോക്ടറുടെ അവതരണം ഞാനിപ്പോൾ കണ്ടു ഞാൻ തൃശ്ശൂർ സിറ്റിയിലാണ് താമസിക്കുന്നത് ഡോക്ടർ പറയുന്ന പോലെ ജീവിക്കണം എന്ന് വച്ചാൽ പശ്ചിമഘട്ടത്തിൽ പോകേണ്ടത് ആയിട്ട് വരും അതുകൊണ്ട് തൽക്കാലം അത് ചെയ്യുന്നില്ല അവതരണം നന്നായിട്ടുണ്ട് അതാണ് മുഴുവൻ കേട്ടിരുന്നത് താങ്ക്സ് 🙋♂️🌹
ഇറച്ചിയും മീനും കഴിക്കുന്നവർക്ക് പച്ചക്കറി കഴിക്കുന്നവരേക്കാൾ ആയുസ്സ് കൂടുതലുള്ളതായിട്ടാലാണ് അനുഭവത്തിൽ .പക്ഷേ വിരുദ്ധ ആഹാരം കഴിക്കുന്നതു കൊണ്ടും . ശീത ഗുണമുള്ള എണ്ണകൾ കഴിക്കുന്നതുകൊണ്ടു രക്ത് ദോഷവും .ദഹനക്കേട് ഉണ്ടാക്കുന്നു.അതാണ് ഇവിടെ ക്രമീകരിക്കേണ്ടത് .പച്ചക്കറി കഴിച്ചാ ആർക്കും ആയുസ്സ് വർദ്ദിച്ചിട്ടില്ല.
നന്ദി ഡോക്ടർ .. 16 - വയസുള്ള ആൺകുട്ടിക്ക് : യൂറിക് ആസിഡ് 8. ഇപ്പോൾ കൈയ്ക്കു ഭയങ്കര വേദന എഴുതുന്നത് കൂടുതലായിരുന്നു .. കൈയ്യുടെ മുട്ടു വേദന കൂടുതൽ പേന പിടിക്കാൻ പറ്റണില്ല ..
Great video and very useful information. Usually everyone talks about the disease only, but this video is really helpful for RA patients. Thanks Doctor.
Good afternoon sir, dr ude Ella vedios ,very fruitfully and excellent,sir, millets(corn flour,ragi flour) njan ethinte chappathy annu kazhickunnadu,ethine kurichu effects and side effects onnu parayammo pls sir
Hi, my blood count was maximum. And i could now walk red patches on my skin. Joint pain swelling on legs and yes....doctor put on antibiotics and now all those issues have eeduced and red patches in skin disappeared..do u know what is the disease
നമസ്കാരം സർ എന്റെ അമ്മക്ക് 4വർഷം മുൻപ് ഇരുന്നാൽ എഴുന്നേൽക്കാൻ പറ്റാതാവുകാ നടക്കാൻ പറ്റാതായി കൈ കാൽ ഉയർത്തതായി തീരെ കിടപിലായി സംസാര ശേഷി നഷ്ടപ്പെട്ടു ടെസ്റ്റുകൾ ചെയ്തു ഒരു കുഴപ്പവും ഇല്ല എന്ന് അലോപ്പതി ഡോക്ടർസ് പറഞ്ഞു വാത ടെസ്റ്റ് ചെയ്തു (anti ccp antibody (ACPA) Elisa) ടെസ്റ്റ് കൾ ചെയ്തു negative ആണ് അങ്ങനെ അമ്മ 2021 നവംബർ 22അമ്മ മരണപെട്ടു 😭😭 ഞാൻ അമ്മയുടെ രണ്ടാമത്തെ മോൾ ആണ് എനിക്ക് 3കുട്ടികൾ ഉണ്ട് രണ്ടാമത്തെ കുട്ടി ജനിച്ചതും 4മാസം കഴിഞ്ഞതും ഇടുപ് പെട്ടെന്ന് ഉളിക്കിയ പോലെ വേദന തുടങ്ങി പിന്നെ കഴുത്ത് വേദന തുടങ്ങി, 8 വർഷം കഴിഞ്ഞ് 3മത്തെ കുഞ്ഞു ജനിച്ചു ഇപ്പൊ കഴുത്ത്, നട്ടെല്, ഇടുപ്, കാൽ ജോയന്റ്, കൈ വിരൽ (നടു വിരലുകൾ ) കാൽ തള്ള വിരലിന്റെ അടുത്തുള്ള വിരൽ വേദന ഉണ്ട് ഇപ്പൊ ഒരാഴ്ച ആയി മുട്ട് ഇരിക്കുമ്പോഴും നിവരുമ്പോഴും വലതു കാൽ മുട്ട് വേദന തുടങ്ങി ഞാൻ രണ്ടു വിഡിയോസ് കാളിൽ msg ചെയ്തിരുന്നു ആയൂർവേദ ഡോക്ടർ നെ കണ്ടു സ്ത്രീ രോഗവിഭാഗം ആണ് അവര് നോക്കാൻ പറഞ്ഞത് കണ്ടു അവരുടെ നിഗമനം നീർക്കെട്ട് ആയിരിക്കാം എന്ന് പറഞ്ഞു കുറച്ചു മരുന്നുകളും തന്നു വിട്ടു മരുന്നുകൾ (രവണപഞ്ചകച്ചൂർണം കഷയത്തിൽ യോഗരാജ് ഗുൽ ഗുലു ഗുളിക ചേർത്ത് കഴിക്കാൻ പറഞ്ഞു, മണ്ടൂരവടകം മോരിൽ ചാലിച്ചുകഴിക്കുക, ചന്ദ്രപ്രഭ ഗുളിക രണ്ടു നേരം,ഷഡ് ദരണം ഗുളിക കഴിക്കാൻ പറഞ്ഞു ഇതു എല്ലാം കഴിക്കുന്നുണ്ട് ഒരു കുറവും ഇല്ല ഡെലിവറി കഴിഞ്ഞു 92 ദിവസം ആയി ഇത് വരെ തണുത്തതു ഒന്നും കഴിച്ചിട്ടില്ല മോരിൽ ചലിച്ചു കഴിക്കുന്ന ഗുളിക കഴിക്കുമ്പോൾ ജലദോഷം വരുന്ന പോലെ പിന്നെ സർ എനിക്ക് 13വയസ് മുതൽ കാലുകൾ രണ്ടും ചൊറിച്ചിൽ ഉണ്ട് ഇപ്പോൾ കയ്യ് കാൽ വിരൽ ഇടുക്കുകൾ ചൊറിച്ചിൽ ഉണ്ട് ചെറുപ്പം മുതലേ ഡ്രൈ സ്കിൻ ആണ് കാലുകൾ എന്റെ ഓർമ വച്ച നാൾ മുതൽ തന്നെ വിണ്ടുകീറുന്നുണ്ട് ഇപ്പോഴും ഈ പ്രശ്നങ്ങൾ എല്ലാം ഉണ്ട് ഇപ്പോൾ എനിക്ക് 31 age ആണ് sir എന്റെ പ്രശ്നങ്ങൾ എല്ലാം പറഞ്ഞു ദയവായി റിപ്ലൈ തരണം നല്ല ഒരു സോലിയൂഷൻ പറഞ്ഞു തരണം pls 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ അടുത്ത ബന്ധത്തിൽ പ്പെട്ട ഒരു സ്ത്രീക്ക് ആമവാതം വളരെയധികം സ്വീരിയസാണ് ഇപ്പൊൾ . വളരെ ചെറിയ പ്രായത്തിൽ തുടങ്ങി യതാണ്.ഇപ്പോൾ 52 വയസ്സുണ്ട് കുട്ടികളുണ്ടായിട്ടില്ല ആയൂർവവദ മരുന്നേ കഴിക്കാറുള്ളൂ. പിന്നെ തിന്ന് ഇരുത്തം മാത്രമേ അറിയൂ. ജോലി ചെയ്തു ശീലമില്ല . വേദന ഇല്ലാതെ ശിഷ്ട കാലം കയ്യാൻ എന്താണ് മാർഗ്ഗം
Hello sir എൻറെ അനിയത്തിക്ക് 23 മാത്രമാണ് പ്രായം അവൾക്ക് രക്തവാദം ആണ് എന്നാണ് ഈ അടുത്ത് ഡോക്ടറെ കാണിച്ചപ്പോൾ പറഞ്ഞത് ടെസ്റ്റുകൾ നടത്തിയപ്പോഴും രക്തവാദം പോസിറ്റീവ് എന്നാണ് അവളുടെ ഈ അവസ്ഥ പെട്ടെന്ന് മാറാൻ എന്താണ് ചെയ്യാൻ പറ്റുക
എനിക്ക് രക്തവാദം ആണ് dr,എനിക്ക് പിരിഡ്സ് correct ആണ്.red colour ഉണ്ട്sir എനിക്ക് ചൂട് വായ കയ്പ്പ് രുചി കുറവ് എല്ലാം ഉണ്ട് എനിക്ക് 36വയസ്സ് ഉണ്ട്sir എവിടെയാ place
ഒരുപാട് tks സർ , നന്നായി മനസ്സിലായി.. കഴുത്തിന്റെ വേദന ചെവിയുടെ ബാക്കിൽ നിന്നും താഴോട്ടുള്ള വെയിനിൽ കൂടി താഴേക്ക് വേദന അത് L ബോൺ വരെ വേദന അത് നീരിറക്കമാണോ ?
അവതരണം സൂപ്പർ.ഒരുതവണ dr. nde speech കേട്ടാൽ തന്നെ by heart ആകും . പിന്നെ നല്ല ശബ്ദവും തമാശ രൂപത്തിൽ അവതരണം ഒരു ആക്ടർ and best teacher mushiyaathe രസമായി ശ്രദ്ധിക്കാൻ പറ്റുന്നുണ്ട്.മനസ്സിലാവുന്ന ഭാഷ മനസ്സിലാവും വിധം അവതരിപ്പിച്ച Dr. ക്കു നന്ദി.ഞാൻ ഒരു രക്തവാത kkari.എന്നും ആയുർവേദം പൂർണമായും ഉൾകൊണ്ട് ചികിത്സ സ്വീകരിച്ചു കൊണ്ട് ആയസത്തോടെ കഴിയുന്നു.sir വിശ്വാസം kshema താത്പര്യം സഹനം ആത്മവിശ്വാസം ഇതെല്ലാം ഉണ്ടെങ്കിൽ വിജയിക്കാം.naam adyam namme നോക്കണം. സോറി കമൻ്റ് നീണ്ടു.നന്മകൾ നേരുന്നു.
Thank you so much🙏
നല്ല ഗുണമുള്ള വീഡിയോ 🙏വളരെ ഫ്രണ്ട്‌ലിയായൊരു ഡോക്ടർ 😍
വളരെ ഗുണകരമായ അറിവുകൾ... നന്ദി ഡോക്ടർ
Dr. അപ്പോ മാസമുറ നിന്ന സ്ത്രീ കൾ കു രക്തവാതോം വരാനും കൂടാനും സാധ്യത ഉണ്ടോ ഒരു സംശയം. എന്തായാലും ഒരുപാട് നന്ദി അപ്പോ ആദ്യം ആയുർവ്വേദം .
100/: correct, thanks 👍
ഇതുവരെ കേട്ടതിൽ വച്ച് വളരെ അർത്ഥവത്തായ വീഡിയൊ . ര ക്ത വാത രോഗിക്ക് അറിയേണ്ട ഭൂതവും വർത്തമാനവും ഭാവിയും മനസ്സിലായി.Thanks Dr.
ഒരുപാട് അറിവ് കിട്ടുന്നുണ്ട്. അതിനിടയ്ക്ക് കുറച്ചു തമാശയും നല്ല രസമുണ്ട്. താങ്ക്യൂ സാർ.
Thank you very much sir...very useful information
വളരെ രസകരമായി ഒരുപാട് അറിവുകൾ സാർബിഗ് താങ്ക്സ്
Welcome 🌹👍🙏
വളരെ ഉപകാര പ്രദ മായ അറിവുകൾ Dr. പറഞ്ഞു തന്നു 🙏🙏🙏
Share in your groups 🙏🙏
രക്തവാതത്തെ കുറിച്ച് ഒരുപാട് പേര് സംശയം ചോദിക്കാറുണ്ട്.അത് നന്നായി പറഞ്ഞു തന്നു ഡോക്ടർ 👍🏻😊
ഡോക്ടർ പറഞ്ഞത് വളരെ ശരി യാനു. എൻ്റെ അനുഭവം ആണ്. ഞാൻ വെജിറ്റേറിയൻ ആണ്. പക്ഷേ സാർ പറഞ്ഞ (കഴിക്കൻ പാടില്ലെന്ന് പറഞ്ഞ) vegetables കഴിച്ചാൽ ശരിക്ക് എനിക്ക് വാതം അധികം ആകാറുണ്ട്
സഹിക്കാൻ വയ്യാത്തത് ആണ് വേദ ന. ഞാൻ കുറച്ചു കാലം ആയുർവേദ ചികിത്സ ചെയ്തിട്ടുണ്ട്.
Thank u sir. വളരെ നല്ല ഉപദേശം .
Is it vasculitis
Thnk u Ur valuable information 🔥
Very good 🙏🏻
Sathi Nambiar. Very good information
Very very thanks avatharanm adie poie
Very informative video
Sir thank you
🙏🙏share it👍👍
ഡോക്ടറുടെ അവതരണം ഞാനിപ്പോൾ കണ്ടു ഞാൻ തൃശ്ശൂർ സിറ്റിയിലാണ് താമസിക്കുന്നത് ഡോക്ടർ പറയുന്ന പോലെ ജീവിക്കണം എന്ന് വച്ചാൽ പശ്ചിമഘട്ടത്തിൽ പോകേണ്ടത് ആയിട്ട് വരും അതുകൊണ്ട് തൽക്കാലം അത് ചെയ്യുന്നില്ല
അവതരണം നന്നായിട്ടുണ്ട് അതാണ് മുഴുവൻ കേട്ടിരുന്നത്
താങ്ക്സ് 🙋♂️🌹
Welcome 🙏share it👍🌹
എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വീഡിയോ👌🏻👌🏻👌🏻
Excellent, useful informations, especially the Basics ,Theories of ayurvedic Medicine ! Thanku Doc!🙏👍
ഇതെല്ലാം കേട്ടപ്പോൾ സന്തോഷം തോന്നി. പറഞ്ഞു തരാൻ thonniysllo
👍 share it🌹
Verygood
ഇറച്ചിയും മീനും കഴിക്കുന്നവർക്ക് പച്ചക്കറി കഴിക്കുന്നവരേക്കാൾ ആയുസ്സ് കൂടുതലുള്ളതായിട്ടാലാണ് അനുഭവത്തിൽ .പക്ഷേ വിരുദ്ധ ആഹാരം കഴിക്കുന്നതു കൊണ്ടും . ശീത ഗുണമുള്ള എണ്ണകൾ കഴിക്കുന്നതുകൊണ്ടു രക്ത് ദോഷവും .ദഹനക്കേട് ഉണ്ടാക്കുന്നു.അതാണ് ഇവിടെ ക്രമീകരിക്കേണ്ടത് .പച്ചക്കറി കഴിച്ചാ ആർക്കും ആയുസ്സ് വർദ്ദിച്ചിട്ടില്ല.
എന്റെ ഉമ്മാക്ക് ഇപ്പോൾ രക്തവാദം ആണെന്ന് ഡോക്ടർ പറഞ്ഞു... ഈ വീഡിയോ ഉപകാരം ആയി thx dr 🌹
Share the maximum in your groups 🙏🙏🙏
Copd diseases kurayanulla medicine onnu parayamo doctor.... Please.....
Najan aduthidea English Maunnu kazhichu Alarji vannu eppol Niruthi chumma erikku Thyroyidum prasherum undu athinta medicinum eduthu chummayirikkunn
Thanks doctor
Share in your groups
Nallad
നന്ദി ഡോക്ടർ .. 16 - വയസുള്ള ആൺകുട്ടിക്ക് : യൂറിക് ആസിഡ് 8. ഇപ്പോൾ കൈയ്ക്കു ഭയങ്കര വേദന എഴുതുന്നത് കൂടുതലായിരുന്നു .. കൈയ്യുടെ മുട്ടു വേദന കൂടുതൽ പേന പിടിക്കാൻ പറ്റണില്ല ..
Vellam nannayi kudipch redmeat avoid cheyyuka.kadala cherupayar,parip,mathy ,ayalafish kurakuka
Maximum protein kuracha uric acid kurayum
👍👍👍
Sir oil kazhikkandennalle paranjath olive oil pattumo
Enikyum raktha vaada lakshanamgal unda.
Get well soon👍
Sur,eniku ethu,tudangeet,8,wareham,kazhinju,njan prawasiyanu,sur,trissur,ewedeyanu,pls,rply
kaaladi പൈൻ undavuo
Good 👍👍
👍🙏
Nuts eatha nallath doctor
TH-cam search Dr T L Xavier healthy nuts👍avoid peanuts
Cherupakarko kaikammo
Evide ya clinic
Thrissur
Great video and very useful information. Usually everyone talks about the disease only, but this video is really helpful for RA patients. Thanks Doctor.
Thank you 🌹very much for your comments 🙏share it🤩let it helpful for many👍🙏
രക്തം വാദം മാറില്ലേ sr
Very useful information thanks dr
Correct 🙏🙏🙏👍👍👍
ASO. Immunoturbidimetry rakthvadam ആണോ
❤❤ ഇതിനു ള്ള ചികിത്സ കണ്ണുർ ജില്ലയിൽ ഉണ്ടോ?
Good afternoon sir, dr ude Ella vedios ,very fruitfully and excellent,sir, millets(corn flour,ragi flour) njan ethinte chappathy annu kazhickunnadu,ethine kurichu effects and side effects onnu parayammo pls sir
Dr thanks dr malappurath evidayanu enikku amavathamanu marumo kayill neerudu 2 tholinum. 6o
Vayasayi
സാർ,rakthavaathathinu കാലിൽ ulcer ഉണ്ടാകുമോ
Yes
Hi, my blood count was maximum. And i could now walk red patches on my skin. Joint pain swelling on legs and yes....doctor put on antibiotics and now all those issues have eeduced and red patches in skin disappeared..do u know what is the disease
Consult an Ayurvedic Doctor
Namaste
Can we have lemon?
Why do we have loose motion when we have leafy vegetables?
Less digestive power
Namasthe
Thanks for the reply.
But doctor it's (loose motion)started recently
Dr paranja karyangal ellam unde kure marunnu kazhichu Ippozhum kuravu illa neurologist kanichu marunnu kazhichu onnum kuravu illa
Get well soon🙏
🙏🙏Dr
👍
Very informative video. Thank you Doctor. 🙏
Rhumatic arthritics ennu parayunnathu sandhi vatham ano dctr
Sheri kku paraja kannjiii kudikkam....
Millets kazhikamo doctor
എത്ര ഡീറ്റെയിൽആയി പറഞ്ഞാലും dr ടെ സംസാരം boar അടിക്കില്ല, കാരണം അത്ര ക്ക് അറിവുകൾ ആണ് ഓരോ വീഡിയോ വഴിയും കിട്ടുന്നത്
Thank you 🙏Share it in your groups
@@DrXavier 👍, did already
എനിക്ക് ഈ അസുഖം ഉണ്ട് വളരെ കൂടുതലാണ് Dr. നെ consult ചെയ്യാൻ എന്താണ് മാർഗ്ഗം
നമസ്കാരം സർ എന്റെ അമ്മക്ക് 4വർഷം മുൻപ് ഇരുന്നാൽ എഴുന്നേൽക്കാൻ പറ്റാതാവുകാ നടക്കാൻ പറ്റാതായി കൈ കാൽ ഉയർത്തതായി തീരെ കിടപിലായി സംസാര ശേഷി നഷ്ടപ്പെട്ടു ടെസ്റ്റുകൾ ചെയ്തു ഒരു കുഴപ്പവും ഇല്ല എന്ന് അലോപ്പതി ഡോക്ടർസ് പറഞ്ഞു വാത ടെസ്റ്റ് ചെയ്തു (anti ccp antibody (ACPA) Elisa) ടെസ്റ്റ് കൾ ചെയ്തു negative ആണ് അങ്ങനെ അമ്മ 2021 നവംബർ 22അമ്മ മരണപെട്ടു 😭😭 ഞാൻ അമ്മയുടെ രണ്ടാമത്തെ മോൾ ആണ് എനിക്ക് 3കുട്ടികൾ ഉണ്ട് രണ്ടാമത്തെ കുട്ടി ജനിച്ചതും 4മാസം കഴിഞ്ഞതും ഇടുപ് പെട്ടെന്ന് ഉളിക്കിയ പോലെ വേദന തുടങ്ങി പിന്നെ കഴുത്ത് വേദന തുടങ്ങി, 8 വർഷം കഴിഞ്ഞ് 3മത്തെ കുഞ്ഞു ജനിച്ചു ഇപ്പൊ കഴുത്ത്, നട്ടെല്, ഇടുപ്, കാൽ ജോയന്റ്, കൈ വിരൽ (നടു വിരലുകൾ ) കാൽ തള്ള വിരലിന്റെ അടുത്തുള്ള വിരൽ വേദന ഉണ്ട് ഇപ്പൊ ഒരാഴ്ച ആയി മുട്ട് ഇരിക്കുമ്പോഴും നിവരുമ്പോഴും വലതു കാൽ മുട്ട് വേദന തുടങ്ങി ഞാൻ രണ്ടു വിഡിയോസ് കാളിൽ msg ചെയ്തിരുന്നു ആയൂർവേദ ഡോക്ടർ നെ കണ്ടു സ്ത്രീ രോഗവിഭാഗം ആണ് അവര് നോക്കാൻ പറഞ്ഞത് കണ്ടു അവരുടെ നിഗമനം നീർക്കെട്ട് ആയിരിക്കാം എന്ന് പറഞ്ഞു കുറച്ചു മരുന്നുകളും തന്നു വിട്ടു മരുന്നുകൾ (രവണപഞ്ചകച്ചൂർണം കഷയത്തിൽ യോഗരാജ് ഗുൽ ഗുലു ഗുളിക ചേർത്ത് കഴിക്കാൻ പറഞ്ഞു, മണ്ടൂരവടകം മോരിൽ ചാലിച്ചുകഴിക്കുക, ചന്ദ്രപ്രഭ ഗുളിക രണ്ടു നേരം,ഷഡ് ദരണം ഗുളിക കഴിക്കാൻ പറഞ്ഞു ഇതു എല്ലാം കഴിക്കുന്നുണ്ട് ഒരു കുറവും ഇല്ല ഡെലിവറി കഴിഞ്ഞു 92 ദിവസം ആയി ഇത് വരെ തണുത്തതു ഒന്നും കഴിച്ചിട്ടില്ല മോരിൽ ചലിച്ചു കഴിക്കുന്ന ഗുളിക കഴിക്കുമ്പോൾ ജലദോഷം വരുന്ന പോലെ പിന്നെ സർ എനിക്ക് 13വയസ് മുതൽ കാലുകൾ രണ്ടും ചൊറിച്ചിൽ ഉണ്ട് ഇപ്പോൾ കയ്യ് കാൽ വിരൽ ഇടുക്കുകൾ ചൊറിച്ചിൽ ഉണ്ട് ചെറുപ്പം മുതലേ ഡ്രൈ സ്കിൻ ആണ് കാലുകൾ എന്റെ ഓർമ വച്ച നാൾ മുതൽ തന്നെ വിണ്ടുകീറുന്നുണ്ട് ഇപ്പോഴും ഈ പ്രശ്നങ്ങൾ എല്ലാം ഉണ്ട് ഇപ്പോൾ എനിക്ക് 31 age ആണ് sir എന്റെ പ്രശ്നങ്ങൾ എല്ലാം പറഞ്ഞു ദയവായി റിപ്ലൈ തരണം നല്ല ഒരു സോലിയൂഷൻ പറഞ്ഞു തരണം pls 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Consult an Ayurvedic Doctor and continue medication
@@DrXavier എനിക്ക് രക്ത വാതം ആവാൻ സാധ്യത ഉണ്ടോ സർ
Virgin coconut oil ഉപയോഗിക്കാമോ
Very little
രക്ത വതത്തിനുള്ള മരുന്ന് എന്താണ് ഭക്ഷണം എന്തൊക്കെ
Wedhanakulla,tablet,kazhikkum,naim,rapidus
Rakthavatham ariyanulla blood test eethanennparayamo
സാറ് പറഞ്ഞ ലക്ഷണങ്ങൾ വെച്ച് നോക്കിയാൽ എനിക്ക് രക്ത വാതമാണ് മൊത്തം വേദ നയാണ് . അതിൻ്റെ കൂടെ menapposum അപ്പനും 3 ആൺമക്കൾകും ഇതൊന്നും പറഞാൽ മനസിലാകില്ല
സത്യം
Athu tratment cheytal maruvo
Moru manjal ittu kazhikamo ?
Sir എനിക്ക് ASO 449 ഉണ്ട്
ഇത് ഏത് തരം വാതമാണ്
പ്ലീസ് റിപ്ലൈ
Dr clinic evideyanu hyppo thyroidnu chikilsayuno pls replay
Varicose veins ullavarkkum ee paranjathokke badhakaano doctor
എന്റെ അടുത്ത ബന്ധത്തിൽ പ്പെട്ട ഒരു സ്ത്രീക്ക് ആമവാതം വളരെയധികം സ്വീരിയസാണ് ഇപ്പൊൾ . വളരെ ചെറിയ പ്രായത്തിൽ തുടങ്ങി യതാണ്.ഇപ്പോൾ 52 വയസ്സുണ്ട് കുട്ടികളുണ്ടായിട്ടില്ല ആയൂർവവദ മരുന്നേ കഴിക്കാറുള്ളൂ. പിന്നെ തിന്ന് ഇരുത്തം മാത്രമേ അറിയൂ. ജോലി ചെയ്തു ശീലമില്ല . വേദന ഇല്ലാതെ ശിഷ്ട കാലം കയ്യാൻ എന്താണ് മാർഗ്ഗം
Dr consult cheyunnath eviden
Ra factor und
ഡോ. നൽകുന്ന വിവരങ്ങൾ നല്ലത് - പൊടിപ്പും തൊങ്ങലും കുറച്ചാൽ കൊള്ളാം
🤩🤩
😍😍😍👍
എന്റെ കാലിന്റെ പ്രശ്നം രൂക്ഷ മാണ്. പല ജോയിന്റ് കളും കറുപ്പ്.. ചൊറിച്ചിൽ.. 🙏🙏
Very good message,,,, thanks
Share it in your groups 🙏 Thank you for your comments🤔
RA 98 ഉണ്ട്
Hello sir
എൻറെ അനിയത്തിക്ക് 23 മാത്രമാണ് പ്രായം അവൾക്ക് രക്തവാദം ആണ് എന്നാണ് ഈ അടുത്ത് ഡോക്ടറെ കാണിച്ചപ്പോൾ പറഞ്ഞത് ടെസ്റ്റുകൾ നടത്തിയപ്പോഴും രക്തവാദം പോസിറ്റീവ് എന്നാണ് അവളുടെ ഈ അവസ്ഥ പെട്ടെന്ന് മാറാൻ എന്താണ് ചെയ്യാൻ പറ്റുക
Consult an Ayurvedic Doctor and see
Ok sir
@@Nublashabeer143 epo eangane und
👌👌👌👌👌👌👌👌😍
🙏🙏
🙏
🙏🙏🙏👍👍
എനിക്ക് കാലിൽ നീര് ഇടയ്ക്കിടെ വരും പിന്നെ കാലിന്റെ കണ്ണിക്കുമുകളിൽ ചുകപ്പ്, നീലാകാളാറും കാണുന്നു. പിരീഡ് മാറിമറയുന്നു. എനിക്ക് വയസ്സ് 34,
Consult an Ayurvedic Doctor and get well soon👍
Dr കാണാൻ എന്താ ചെയുക
For Booing contact details in latest video description 👍
Fybromayalgeya pls sir
Ipo mariyo
Speed kurchaal nannayirunnu
.75x ഇൽ ഇട്ടാൽ മതി
Enthanu sir ariyatha the kond allle njngl ingane nadakunath
Sir aniku hand eppo yum cool ice pole thanuthirikum athu vanddam thinte. Lekshenam anu
Ee SLE ano ee rakthavadam enn parayunnath
Ayurveda marunn kodukkamo
Hai Dr NO tharumo
In description
മുഴുവൻ കണ്ടു ഡോക്ടറെ രോഗങ്ങൾ വരാതിരിയ്ക്കാൻ എന്താ വഴി എന്ന് പറഞ്ഞു തരാമോ? ഒരു വീഡിയേ ഇടാമോ? ഡോക്ടർമാർക്ക് ഈ ചോദ്യം ഇഷ്ടമാവില്ല എന്നറിയാം .....
I did so many videos about it👍
Millets choodano kazhikkyamo
എനിക്ക് രക്തവാദം ആണ് dr,എനിക്ക് പിരിഡ്സ് correct ആണ്.red colour ഉണ്ട്sir എനിക്ക് ചൂട് വായ കയ്പ്പ് രുചി കുറവ് എല്ലാം ഉണ്ട് എനിക്ക് 36വയസ്സ് ഉണ്ട്sir എവിടെയാ place
Get well soon🙏
Crp kudunnathu vatham anno?
Thank you doctor....
sir enik period normal aan.period timil aan vedana varunnath..kal mutt neeru vannu vannam vekkunnu....ith poornamayum Matti edukkan kayiyille...
👍
നന്ദി
S l e yum rektha vathavum onnano sir
ഒരുപാട് tks സർ , നന്നായി മനസ്സിലായി..
കഴുത്തിന്റെ വേദന ചെവിയുടെ ബാക്കിൽ നിന്നും താഴോട്ടുള്ള വെയിനിൽ കൂടി താഴേക്ക് വേദന അത് L ബോൺ വരെ വേദന അത് നീരിറക്കമാണോ ?
ഉരുളക്കിഴങ്ങ് കഴിക്കാമോ
No
Dctr enik nilathu erikkanu onnum epo pattunnilla.
രെക്ത വാതത്തിനു ഏതു കഷായം ആണ് കൊടുക്കേണ്ടത്
എന്ത് മരുന്ന് ആണ് കഴിക്കുക
Beetrute kazhikkamo
On moderation
Fruitsil കഴിക്കാൻ പറ്റുന്നത് പറഞ്ഞു തരോ
👍